_ഇരിങ്ങന്നൂർ ഭരതപിഷാരടി❤️_ _വടക്കുംനാഥൻ മൂവി ഫാൻസ് ഇവിടെ ലൈക്ക്🥰_
@akshaypk1357 Жыл бұрын
Njn
@Aparna_Remesan4 жыл бұрын
രവീന്ദ്രൻ മാഷ് FANS ഉണ്ടോ 😘 രവീന്ദ്ര സംഗീതം മലയാളിക്ക് ഒരു വികാരം ആണ്.😘😘💙💚💜💛
@ajithkurian94574 жыл бұрын
Yzz mashinte sangeethathinu enthokeyo Oru പ്രത്യേകത ഉണ്ട് അല്ലേ?മനസ്സിൽ അത് കുത്തി കേറും..😍😍
@Aparna_Remesan4 жыл бұрын
@@ajithkurian9457 അതെ 😘😘കാലം കൂടും തോറും മാറ്റ് കൂട്ടുന്നു
@ajithkurian94574 жыл бұрын
@@Aparna_Remesan 😍😍👍
@suryadevsfc58063 жыл бұрын
മാഷിനെ ഇഷ്ടം അല്ലാത്തത് ആരുണ്ട്.. എല്ലാർക്കും ഇഷ്ടം അല്ലെ ❤ സംഗീത ചക്രവർത്തി 💯🔥❤
@സിയോൺസഞ്ചാരി3 жыл бұрын
സംഗീതം ശ്രവണ സുഖം നൽക്കുന്ന ശബ്ദവീചികൾ ആയിരിക്കണം എന്ന് നിർബന്ധമുള്ളത് കൊണ്ടാകാം മാഷിൻ്റെ പാട്ടുകളെല്ലാം കാൽപനികതയുടെ വീര്യം പേറുന്ന വീഞ്ഞു ക ൾ പോലെ തോന്നിക്കുന്നതും മാധുര്യം കൂടുന്നതും
@shihabaliakbar62773 жыл бұрын
ഈ പാട്ടൊക്കെ ആരെങ്കിലും ഉണ്ടാക്കിയതാണ് എന്നു വിശ്വസിക്കാൻ പറ്റോ... മഴയും കാറ്റും ഒക്കെ പോലെ ഈ പ്രകൃതിയിൽ തന്നെ ഉള്ളതാണ് എന്ന് തോന്നുന്ന പോലെ.... R.. D.. G🙏..
@VENUGPL12 жыл бұрын
exactly...
@damodaransyamid24672 жыл бұрын
Correct ❤️👌🏻
@damodaransyamid24672 жыл бұрын
Raveendra vismayam❤️
@Kunjambalkoottam Жыл бұрын
ഭയങ്കര ഉപമ തന്നെ ബ്രോ 👌
@anytimeanywhere5424 Жыл бұрын
Nalla words
@suryadevsfc58063 жыл бұрын
മാഷ് പോയതോടു കൂടി.. മലയാള സിനിമയിലെ ശുദ്ധ സംഗീതം നിലച്ചു 💔😔🔥 പ്രണാമം മാഷേ 🙏😣❤
@abhilashjose84803 жыл бұрын
True😌 kudjaadriyil muthal vadakkumnathan vare❤️
@Iornman-x2q3 жыл бұрын
Sathyam😔😔
@nandurajendran91533 жыл бұрын
Edi penne freak penne poyi kek😂😂 Sundha sangeetham anu 😂
@sanathsk81013 жыл бұрын
ജോൺസൻ മാഷ്, വിദ്യാജി യെ ഒക്കെ മലയാളികൾ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട്
@drdurgaprasan3 жыл бұрын
Absolutely true. മറ്റു് പാട്ടുകരുടെ പ്രാക്ക് കിട്ടിയധാണോ എന്തോ.... Virtually all his songs with Yesudas look as if it were a challenge to other singers... That man, that master..... As Dasappan once said, perhaps he's now composing for the Gods themselves..... Malayalam songs have lost their magic after him
@AkhilsTechTunes4 жыл бұрын
"വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെന്റെ മുൻപിൽ.." എന്ന ഭാഗത്തു ദാസ് സാറിന്റെ ഒരു Expression കൊടുക്കൽ ഉണ്ട്..അത് ഒരു പ്രത്യേക ഫീലാ 😍😍😍😍😍
@anithanair76994 жыл бұрын
Athe super
@isbanajunaid27764 жыл бұрын
Mmm ✌️
@appusappuzz15364 жыл бұрын
High pitch singing of chithra chechi ❤️❤️❤️
@tabreinmakbul70624 жыл бұрын
Neraa...💯
@sethukka34053 жыл бұрын
യെസ്
@sumanchalissery4 жыл бұрын
പ്രണയമോ... രൗദ്രമോ.. ശാന്തമോ.. ഇവിടെ എന്തും ഒക്കെയാണ്! അനശ്വരമായ #രവീന്ദ്ര സംഗീതം 😍 #𝐑𝐚𝐯𝐞𝐞𝐧𝐝𝐫𝐚𝐧𝐌𝐚𝐬𝐭𝐞𝐫 🧡🙏
@aswinv55864 жыл бұрын
ഈ സിനിമയുടെ തിരക്കഥ, ഇതിലെ ഗാനങ്ങൾ എഴുതിയ ഗിരീഷേട്ടൻറെയാണ്. ❤️🙏
@sivakmr4832 жыл бұрын
ഫിലിമിലെ എഴുത്തെല്ലാം ഗിരീഷ് ചേട്ടൻ ആണ്... അദ്ദേഹം വലിയൊരു പ്രതിഭയാണ്
@akshayajayan5036 Жыл бұрын
@@sivakmr483 @siva kmr
@sylendrakumar6992 Жыл бұрын
ആണോ.. അറിഞ്ഞില്ല ആരും ഒട്ടു പറഞ്ഞും ഇല്ല.. 😌
@rahulm.r96811 ай бұрын
പുത്തേട്ടൻ
@JOMZ_4 жыл бұрын
ലാലേട്ടൻറെ എല്ലാ സിനിമകളിലൂം ഒരിക്കലും മറക്കാത്ത ഒരു സോങ് ഉണ്ടാകും 😘😘
@gokultk54442 жыл бұрын
Ysss♥️
@suryasunil21062 жыл бұрын
True
@souparnikageetham2 жыл бұрын
For you... watch geetham
@prajeeshvazhayil95002 жыл бұрын
മിക്കവാറും
@sarathsaru30773 жыл бұрын
ഈ പാട്ടിൽ മോഹൻലാലിനെ കാണാൻ പ്രത്യക ഭംഗി ആണ്.... ❤️
@ushaajay59342 жыл бұрын
Beautiful song
@Bigdablyoo2 жыл бұрын
കുറ്റി താടി ഉള്ളത് പ്രത്യേക രസമുണ്ട്
@leomaneesh67634 жыл бұрын
ഈ പടത്തിന്റെ ഷൂട്ടും, പാട്ടിന്റെ മിക്ക സീനുകളും എന്റെ നാട്ടിലായിരുന്നു.. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് 👈
@brrr23603 жыл бұрын
Oru diff vibe movie
@nrnr22723 жыл бұрын
ആയിന്
@AjithAjith-tj9dn3 жыл бұрын
Adipoli
@sethukka34053 жыл бұрын
നൈസ്...
@Kannur_kkaran373 жыл бұрын
@@nrnr2272 paranjoode athinulla swathandhryam ille ayaal ariyaan vendi paranjatha enth paranjaalum undaavum koreyennam ayin enn chodiche pokkolanam
@dhanyarnair55544 жыл бұрын
"തിരിയാൽ തെളിഞ്ഞു നിൻ മനസ്സിന്റെ അമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ" ❤️❤️❤️ My favourite 😘😘😘😘
@sudheeshto6115 Жыл бұрын
സൂപ്പർ
@trnath62306 ай бұрын
Thiriyay
@FRQ.lovebeal4 жыл бұрын
*ലാലേട്ടന്റെ തകർപ്പൻ പെര്ഫോമെൻസ് നിറഞ്ഞ സിനിമ അത് പോലെ മനോഹരമായ ഗാനം 🤩*
@sudhis69333 жыл бұрын
00000
@rohith_22554 жыл бұрын
രവീന്ദ്രൻ മാഷിന്റെ അവസാന സിനിമ... പ്രണാമം ❣️
@prijirajpr80342 жыл бұрын
Kalabham movie yilum sangeetham nalkiyitund mash
@sajeevkumar72755 ай бұрын
@@prijirajpr8034അതിന്റെ സംഗീതം മാത്രമേ രവീന്ദ്രൻ മാഷിന്റെ ആയുള്ളൂ.മാഷിന്റെ മരണ ശേഷം, രാജമണി സാറാണ് ബാക്ക്ഗ്രൗണ്ട് സ്കോർ തയ്യാറാക്കി റെക്കോർഡ് ചെയ്തത്.🙏
@jaganhari3 жыл бұрын
ആ മാഷെ വിളി 🥰🥰🥰🥰🥰❤❤❤❤❤❤ അറിവിന്റെ കൈലാസം കയറിയ ഭരത പിഷാരടിയെ തോൽപ്പിച്ച മീരയുടെ നിർമലവും നിഷ്കളങ്കവും ആയ സ്നേഹം......
@jaganhari3 жыл бұрын
@@gowrisankar9925 editted 😄😄
@jaganhari3 жыл бұрын
ശരിക്കും ഭരത പിഷാരടി എന്ന് ടൈപ്പ് ചെയ്യാൻ ആണ് ഉദേശിച്ചേ, മംഗ്ലീഷ് കീബോർഡ് ചതിച്ചു *ഭാരതനൂർ* ആയി പോയി. അങ്ങനെ ഒരു സ്ഥലം ഉണ്ടന്ന് എന്ന് ഉള്ളത് ആദ്യ അറിവാണ്.... നിങ്ങളുടെ റിപ്ലൈ നോട്ടിഫിക്കേഷൻ കണ്ടു.
@gowrisankar99253 жыл бұрын
@@jaganhari 😊😊,ok👍😄😄
@souparnikageetham2 жыл бұрын
For you... watch geetham
@prinsonppaul4 жыл бұрын
എന്തിനാ, മീര നീ എന്നെ ഇങ്ങനെ സ്നേഹിക്കണത് 💕💕💕💕
@ladouleurexquise7724 жыл бұрын
രവീന്ദ്രൻ മാഷ് ❣️ ഗിരീഷ് പുത്തഞ്ചേരി ❣️ ലാലേട്ടൻ ❣️ ദാസേട്ടൻ ❣️ ചിത്ര ചേച്ചി ❣️ FAN FOREVER 🌠🌿💕 Always this magic 🔥🔥
@AjithAjith-tj9dn3 жыл бұрын
☺️
@vishnuachuszzzz88893 жыл бұрын
പത്മപ്രിയ
@sidheekmayinveetil38333 жыл бұрын
കാവ്യ മാധവൻ
@paulydavis93033 жыл бұрын
പുത്തഞ്ചേരി വരിക ളിലൂടെ ... രവീന്ദ്ര വിസ്മയം -
@chichurajraj84522 жыл бұрын
By
@jibinoffl4 жыл бұрын
ഈ സിനിമയിൽ ഏറ്റവും മികച്ച സോങ് ! ❤️ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രൻ സാറിന്റെ മ്യൂസിക് ! 👌👏
@roobleemmanuel82734 жыл бұрын
അപ്പോൾ ഗംഗേയോ??
@jibinoffl4 жыл бұрын
@@roobleemmanuel8273 അതും ! 👌
@jinattthomas19994 жыл бұрын
കളഭം തരാം also❣️👌
@Ithenth_endi3 жыл бұрын
Thathaka thathaka??
@abibinmujeeb42583 жыл бұрын
ഗിരീഷ് 💖
@NiHAdSiYA4 жыл бұрын
Ee പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഒരു ഇത്... പോയ ആ കാലം ഒന്നുടെ വന്നെങ്കിൽ 😢😢
@ananduappu20653 жыл бұрын
😭😭
@abhirajabhi50702 жыл бұрын
💯😞
@sonumon18034 жыл бұрын
💕മീരാ...💕 തിരിയായ് തെളിഞ്ഞു നിന്‍ മനസ്സിന്റെയമ്പലത്തില്‍ ഒരു ജന്മം... മുഴുവന്‍ ഞാ..ന്‍ എരിയില്ലയോ....❣️❣️
@aneeshjohn55173 жыл бұрын
തിരിയായി തെളിഞ്ഞു നിൻ മനസ്സിന്റെ അമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ, ഗിരീഷ് പുത്തഞ്ചേരിയുടെ പദ സമ്പത്തിന് രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതം
@sidheekmayinveetil38333 жыл бұрын
ദാസേട്ടൻ്റെയും ചിത്ര ചേച്ചിയുടെ എന്തൊരു മധുരമായ ആലാപനമാണ്...
@praveenm84813 жыл бұрын
High pitch ndu control lu aanu chechi padunathu..... Adum aa feel kalayathe
@rakeshparavoor3 жыл бұрын
തിരിയായ് തെളിഞ്ഞു നിൻ മനസ്സിൻ്റെ അമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ.... ഇത്രക്ക് ഫീൽ ഉള്ള ലൈൻ വേറെ ഇല്ല ഈ സോങ്ങിൽ..ഗിരീഷ് പുത്തഞ്ചേരി 🙏
@akshay56723 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്.. ഈ സിനിമയിലെ ഓരോ പാട്ടും ഒരുപാട് ഇഷ്ടം ആണ്.. രവീന്ദ്ര സംഗീതം ❤️ഗിരീഷ് പുത്തഞ്ചേരി ❤️
@sujithv25214 жыл бұрын
Vadakumnadhan movie fanskar ivide like❤👍
@isbanajunaid27764 жыл бұрын
Me
@martinsam87874 жыл бұрын
Great film hit movie of 2006
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Padmapriya janaki- Mohanlal
@martinsam87874 жыл бұрын
@@ക്ലീൻ്റ്ചാൾസ് laletan uyir
@jobinpeter13454 жыл бұрын
Njan malayathil ettavum ishttapetta moviekalil onnu VADAKKUMNAADHAN love you ORU KILI PAATTUMOOLAVE
@edwinkt8364 жыл бұрын
ചെറുപ്പത്തിൽ ഇൗ സിനിമ CD ittu കണ്ടത് ഇപ്പോഴും ഓർക്കുന്നു ഇൗ സിനിമയിലെ ലാലേട്ടന്റെ മികച്ച പെർഫോമൻസ് ആയിരുന്നു അതുപോലെ തന്നെ വളരെ underated aanu ee സിനിമ
@aneeshjohn55174 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ പദ സമ്പത്തിന് രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതം അത് വല്ലാത്ത ഒരു അനുഭവമാണ് രണ്ടുപേർക്കും ഓർമപ്പൂക്കൾ ♥️♥️♥️♥️🌹🌹🌹🌹💕💕💕💕
@vinodvinuvinod6274 Жыл бұрын
കഥ തിരക്കഥ സംഭാഷണം ഗാനങ്ങൾഗിരീഷ് പുത്തഞ്ചേരി❤❤
@aswinsabhijiths63833 жыл бұрын
ദാസേട്ടൻ ചിത്രചേച്ചി ഒന്നും പറയാനില്ല... സൂപ്പർ... മലയാളത്തിന്റെ തീരാ നഷ്ടം രവീന്ദ്രൻ മാസ്റ്റർ 🌹🙏🙏🙏
@VikasSonnad3 жыл бұрын
ഇതിൽ അഭിനയിക്കുമ്പോൾ ലാലേട്ടന് 45 വയസ് പത്മപ്രിയ 22 ഉം.....Super chemistry 😘😘😘😘
@sethukka34053 жыл бұрын
പൊളി
@pftaimbot51213 жыл бұрын
chemestry alla mvone biology
@Lalaraja1003 жыл бұрын
2006 ൽ അല്ലെ റിലീസ്... ലേറ്റ് ആയാണ് റിലീസ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്..
@VikasSonnad3 жыл бұрын
@@Lalaraja100 2005 il റിലീസ് ചെയ്യേണ്ടതാണ്..എന്തോ കാരണം കൊണ്ട് 2006 ആയി
@dhanyaknarayanan71923 жыл бұрын
Padmapriyakk nalla maturity ulla face anu 22 anenu parayilla
@iamnidhish4 жыл бұрын
എത്ര ദിവസമായി ഞാൻ ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു ഇപ്പോഴെങ്കിലും ഇടാൻ തോന്നിയല്ലോ നന്ദിയുണ്ട് സൈന ... അത്രയ്ക്ക് ഇഷ്ടമാണ് ഈ സോങ് My childhood moments😊 എനിക്ക് 3 വയസ്സായ സമയത്ത് ഞാൻ എപ്പോഴും VCD യിൽ ഓഡിയോ കാസറ്റ് ഇട്ട് എപ്പോഴും വെയ്ക്കും അത്രക്ക് ഫീൽ ആണ്😌 #ലാലേട്ടൻ #പദ്മപ്രിയ ❤️
@vishnulal33543 жыл бұрын
ചിത്രച്ചേച്ചിയുടെ രാമച്ച കിടക്കയായ് 👌🏼👌🏼👌🏼 ഞാനെന്നെ സ്വരങ്ങളാക്കി 😍😍😍 എന്നീ വരികൾ പാട്ടിനെ മൊത്തം കൊണ്ട് പോയി ❤️❤️❤️❤️❤️
@jyothishkv Жыл бұрын
അതെ 🥰🥰
@ammu7974 жыл бұрын
തിരിയായി തെളിഞ്ഞു നിന്റെ മനസിന്റെ അമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയിലയോ ഓഓഓ......🎶❤️❤️ എന്ത് നല്ല meangingful lines fvrt and hearttouching. വല്ലാത്തൊരു ഫീൽ ആണ് ഇ മൂവി യും song ഉം
@zambaartsandsportsclub24334 жыл бұрын
Heart touching. Nice feel.
@suryas60883 жыл бұрын
🍁നിനക്ക് മീട്ടാൻ വരരുദ്ര വീണയായ്.....🎶💕 🍁നിനക്ക് പാടാൻ ഞാൻ എന്നെ സ്വരങ്ങളാക്കീ......🎶💕🎧
@lekshmijs67633 жыл бұрын
🥰🥰🥰🥰
@LolithaRose6 ай бұрын
സ്ത്രീവിരുദ്ധ വരികൾ
@DJJISHNUCMK3 жыл бұрын
*2021..കോറോണസമയത്തും കേൾക്കുന്നവർ പണ്ട് വയൽവരബിൽലുടെ നടന്നു പോകുബോൾ കേൾക്കുമായിരുന്നു അപ്പോൾ കേൾക്കാൻ ഒരു കുളിർമയാണ് ഇപ്പോൾ എല്ലാം കൊണ്ട് പോയില്ലേ കൊറോണ ഈ പാട്ട് കേൾക്കുബോൾ പഴയതു എല്ലാം ഓർമ്മവരും😍😍😍😍♥️♥️♥️♥️👍*
@angelofheaven40064 жыл бұрын
❤️❤️❤️രവീന്ദ്രൻ മാസ്റ്റർ 🔥🔥 chithra chechi yesudas 🔥 combinationil പിറന്ന വേറെ ഒരു സൂപ്പർ hit😊😊😊😊😊
@theexplainer34 жыл бұрын
What about gireesh puthenchery... 😊
@angelofheaven40064 жыл бұрын
@@theexplainer3 😊😊😊😊😊
@അർജുൻഒവി4 жыл бұрын
Saina അഡിമിൻ ലാലേട്ടൻ fan ആണ് എല്ലാം ലാലേട്ടന്റെ വീഡിയോകൾ ആണ് ഇടുന്നത്
@gireeshangireeshan72353 жыл бұрын
🔥🔥🔥
@jibijprakash51584 жыл бұрын
🎶രവീന്ദ്രൻ മാഷ്❤️ ✒️ഗിരീഷ് പുത്തഞ്ചേരി മാഷ്❤️ 🎤 ദാസേട്ടൻ❤️ 🎤 ചിത്രചേച്ചി❤️ ❤️ലാലേട്ടൻ❤️പത്മപ്രിയ❤️
@abhin_4 жыл бұрын
1:46 രവീന്ദ്രൻ മാഷേ..❤️
@shibumadakkara31274 жыл бұрын
/വടക്കുംനാഥൻ/.. കേരളത്തിന്റെ ഇങ്ങു വടക്കേ അറ്റത്തു കാസർഗോഡ് ഷൂട്ട് ചെയ്ത പടം♥️
@dicksonmathew19044 жыл бұрын
ചീമേനി ലൊക്കേഷൻ
@bijithps7253 жыл бұрын
Palakkad um undee
@bijeshvellachery88343 жыл бұрын
@@dicksonmathew1904 madikkai aanu mone
@bijeeshbalankl5364 жыл бұрын
പിന്നേം ഗിരീഷേട്ടൻ 😍😍😍 രാമച കിടക്ക ആയി ഞാൻ ചിത്ര ചേച്ചിന്റെ സൗണ്ട്
@mallu_shortzzz3 жыл бұрын
Chitra chechi asaadhya expression 🥰🥰🥰
@appusappuzz15364 жыл бұрын
രവീന്ദ്രൻ മാഷ് -ഗിരീഷേട്ടൻ ❤️❤️ ദാസേട്ടൻ -ചിത്ര ചേച്ചി ❤️❤️ Class combo....💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚
@suku62344 жыл бұрын
പ്രണയം ലാലേട്ടന്റെ. കൈകളിൽ. എന്നും ഭദ്രം ഗിരീഷ്. പുത്തഞ്ചേരിയുടെ രചന വൈഭവം
@babuk8022 жыл бұрын
👌
@hareesh95532 жыл бұрын
നാട്ടിലെ കല്യാണ CD ഓർമ്മ വരുന്നു😀😀😍
@ആൻസിലിനീഷ്2013 Жыл бұрын
ഗിരീഷേട്ടന്റെ നാട്ടിൽ, അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻകഴിഞ്ഞത് എന്റെ മുജ്ജന്മ പുണ്യം
@athirareghunath86384 жыл бұрын
വരികൾ, സംഗീതം, ആലാപനം അങ്ങനെ എല്ലാം കൊണ്ടും പ്രിയപ്പെട്ട ഒരു പാട്ട്❤️
@kirshna_kirsh Жыл бұрын
വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല. അത്രക്കും മനോഹരം ❤ അന്നും ഇന്നും ഒത്തിരി ഒത്തിരി ഇഷ്ടം . രവീന്ദ്രൻ മാഷ് 🙏 ഗിരീഷ് പുത്തഞ്ചേരി 🙏 ഇനി ഇത് പോലെ പാട്ടുകൾ സ്വപ്നം മാത്രം 😌
@sandeep.palayi2614 ай бұрын
ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾക്ക് രവീന്ദ്രൻ സാറിന്റെ സംഗീതം & ദാസേട്ടന്റെ ആലാപനം.. Uff എത്ര കേട്ടാലും മതിവരില്ല.. 🙌🏻🎧🎼🎵🎶❤️🤍
@nithinmt33534 жыл бұрын
തിരിയായ് തെളിഞ്ഞു നിൻ അതിൽ ലാലേട്ടന്റെ expresion kidu 😍😍👌👌
@deepumk93702 жыл бұрын
ഈ പാട്ട് സീനിൽ ലാലേട്ടന്റെ നടത്തം കാണാൻ നല്ല രസമാ ❤♥️♥️
@GodsoncountrywithsyamKumar90204 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ കഥയും പാട്ടിന്റെ വരികളും ഓ ❤️❤️❤️ ലാലേട്ടന്റെ അഭിനയവും കൂടുമ്പോൾ vere leval 💪❤️❤️😎😎
@rasheedkvk23913 жыл бұрын
ഈ സോങ് മൊത്തത്തിൽ എന്തോ ഒരിത്.... പ്രതേകിച്ചു അനു പല്ലവി 🥰🥰🥰🥰
@sheelamaniksheelamani5826 Жыл бұрын
എത്ര കേട്ടാലും മതിയാകില്ല ഓരോ വരികളും 🙏🙏🙏
@rasheedkvk2391 Жыл бұрын
@@sheelamaniksheelamani5826 👌
@deepumk93702 жыл бұрын
ദാസേട്ടൻ എത്ര സുന്ദരമായാണ് പാടിയത് കേള്കാന് എന്തു സുഖം കൂടെ ചിത്രചേച്ചിയും തകർത്ത് പാടി പാട്ട് തുടങ്ങുബോൽ തന്നെ വീണയുടെ ശബ്ദം കേള്കാൻ പ്രേതിക സുഖമാണ് അതു നമ്മളെ ഒരു എകാന്താ നിർവ് തിയിൽഎത്തിക്കുന്നു 🙏🙏🙏🙏🙏❤💞🌹♥️🌈👌🙋
@Aparna_Remesan4 жыл бұрын
ചിത്രത്തിലെ സോങ്ങസ് എല്ലാം HD-യിൽ അപ്‌ലോഡ് ആക്കാമോ.🥰😍😘😘😘😘
@ajaythankachanvlogs60912 жыл бұрын
Suraj ettante comedy oormmavarum ee song kelkkumbol 🥰
@roopaunnimol..23834 жыл бұрын
തിരിയായ് തെളഞ്ഞു നിൻ മനസിന്റെയമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ.... ❤️❤️❤️
@naveenmoni61573 жыл бұрын
മണിത്താഴിന്‍....എന്ന ഭാഗത്ത് ദാസേട്ടന്‍ മനുഷ്യനെ പാടി കൊല്ലുന്നു.ചിത്ര ചേച്ചിയും സൂപ്പര്‍ ...
@ammu14503 жыл бұрын
പത്മപ്രിയ... കണ്ണുകൾ നൽകുന്ന എക്സ്പ്രഷൻ... Wow
@VikasSonnad3 жыл бұрын
YES
@musiclife-uz5gc2 жыл бұрын
She is a classical dancer..
@musiclife-uz5gc Жыл бұрын
@@VikasSonnad yeah..she is so graceful and charming..
@jithinm80484 жыл бұрын
രവീന്ദ്രൻ മാഷിന്റെ ഫീൽ ഗുഡ് റൊമാന്റിക് സൊങ്ങ് ദാസേട്ടൻ ചിത്രചേച്ചി ഗിരീഷ് പുത്തഞ്ചേരി മാജിക് ലാലേട്ടന്റെ മികച്ച അഭിനയവും വടക്കും നാഥൻ
@rajumathara59074 жыл бұрын
Nm
@rajumathara59074 жыл бұрын
O
@anjanasm98434 жыл бұрын
ഒരു കിളി പാട്ട് മൂളവെ.. മറുകിളി ഏറ്റു പാടുമോ.. ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ മധു വസന്ത മഴ നനഞ്ഞു വരുമോ.. ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം.. പറന്നു പറന്നു പറന്നു പറന്നു ഞാ...ന്‍ ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ.... വലം കാല്‍ ചിലമ്പുമായ് വിരുന്നെത്തിയെന്റെ നെഞ്ചില്‍ മണിത്താ..ഴിന്‍.. തഴുതിന്റെ.. അഴി നീക്കി നീ...... വലം കാല്‍ ചിലമ്പുമായ് വിരുന്നെത്തിയെന്റെ നെഞ്ചില്‍ മണിത്താ..ഴിന്‍.. തഴുതിന്റെ.. അഴി നീക്കി നീ...... നിനക്കു വീ..ശാന്‍ വെണ്‍ തിങ്കള്‍ വിശറിയാ..യ് നിനക്കു വീ..ശാന്‍ വെണ്‍ തിങ്കള്‍ വിശറിയാ..യ് നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായ് ഞാ..ന്‍ നിന്റെ രാമച്ച കിടക്കയായ് ഞാ..ന്‍ ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ... തിരിയായ് തെളിഞ്ഞു നിന്‍ മനസ്സിന്റെയമ്പലത്തില്‍ ഒരു ജന്മം... മുഴുവന്‍ ഞാ..ന്‍ രിയില്ലയോ..... തിരിയായ് തെളിഞ്ഞു നിന്‍ മനസ്സിന്റെയമ്പലത്തില്‍ ഒരു ജന്മം.. മുഴുവന്‍ ഞാന്‍ രിയില്ലയോ..... നിനക്കു മീട്ടാന്‍ വരരുദ്ര വീണയാ..യ് നിനക്കു മീട്ടാന്‍ വരരുദ്ര വീണയാ..യ് നിനക്കു പാടാ..ന്‍ ഞാനെന്നെ സ്വരങ്ങളാക്കി... ന്നും ഞാനെന്നെ സ്വരങ്ങളാക്കീ.. ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ മധു വസന്ത മഴ നനഞ്ഞു വരുമൊ.. ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം.. പറന്നു പറന്നു പറന്നു പറന്നു ഞാ..ന്‍ ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ...
@isbanajunaid27764 жыл бұрын
👍
@Happy-cj3ws4 жыл бұрын
ee paattu Ningal ezhuthiya pole
@deepikar43354 жыл бұрын
Wow....thanks for writing the lyrics 🙏
@midhunradh94952 жыл бұрын
Thanks for ur lyrics anjana
@praseedaajikumar71353 жыл бұрын
പാട്ടുകളെ ഒത്തിരി ഇഷ്ടപ്പെടുന്നു selected സോങ്ങുകളുടെ ഒരു കളക്ഷൻ തന്നെ എന്റെ മനസിൽ ഉണ്ട് അതിലൊന്നാണ് വടക്കും നാഥാ നീയും
@souravsreedhar53102 жыл бұрын
ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ മധുവസന്ത മഴ നനഞ്ഞു വരുമോ ... എന്ത് മനോഹരമായ വരികൾ ഗിരീഷ് പുത്തഞ്ചേരി സാറുടെ , രവീന്ദ്രൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതം , ദാസേട്ടനും ചിത്ര ചേച്ചിയും മനോഹരമായി പാടി അനശ്വരമാക്കി . ലാലേട്ടന്റെയും പത്മപ്രിയയുകയും ഗംഭീര അഭിനയം എന്റെ ഇഷ്ട ഗാനം 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🎶🎶🎶🎶🎶🎶🎼🎼🎼🎼🎼🎼🎼💯💯💯💯💯💯💯💯💯💯💕💕💕💕💕💕💕🥰🥰🥰🥰❤️❤️❤️❤️
@krishnakrish47962 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ ജീവിതം തന്നെ ഒരുപാട് കാലങ്ങൾ പിന്നോട്ട് പോയ പോലെ. ചില കല്യാണ സിഡി കളിൽ ഈ സോങ് കാണും. ചെറുപ്പത്തിൽ ജീപ്പിന്റെ പുറകെ തൂങ്ങി പോയതും. റിസെപ്‌ഷനു പൊതിഞ്ഞ മിച്ചറും ലഡ്ഡുവും. അതൊക്കെ ഒരു കാലം. ഇനി വരുമോ ഇതുപോലെ ഒരു കാലം
ഒരു രക്ഷയുമില്ല... ഇജ്ജാതി ഫീൽ കിട്ടുന്ന പാട്ട് 👌👌🥰😘
@akhilsraj24114 жыл бұрын
പണ്ട് CD ഇട്ട് കേട്ട പാട്ട്കളില്‍ ഒന്ന്...♡♡ Nostalgic...ഇപ്പോഴും അതേ Feel♡♡
@pandithastudios4643 жыл бұрын
CD yile Paattu 5:35 und bro ithu speed kooduthal aanu .. correct feel kittanam engil athu thanne kelkkanam ..😍
@gopikarajan52793 жыл бұрын
നിനക്ക് മീട്ടാണ് വരരുദ്ര വീണയായ്... നിനക്ക് പാടാൻ ഞാൻ എന്നെ സ്വരങ്ങൾ ആക്കി...💗💗 ഗിരീഷ് പുത്തഞ്ചേരി 👌
@madhusudanannair28502 жыл бұрын
ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ (2) മധു വസന്ത മഴ നനഞ്ഞു വരുമൊ ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം പറന്നു പറന്നു പരന്നു പറന്നു ഞാൻ (ഒരു കിളീ ...) വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെൻ നെഞ്ചിൽ മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ (2) നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ് (2) നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ നിന്റെ രാമച്ച കിടക്കയായ് ഞാൻ (ഒരു കിളീ...) തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ (2) നിനക്കു മീട്ടാൻ വരരുദ്ര വീണയായ് (2) നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി എന്നും ഞാനെന്നെ സ്വരങ്ങളാക്കീ (ഒരു കിളി..)
@snehakthomas76164 жыл бұрын
Vadakkum nathan🥰🤩.. Favorite song
@pachooskitchen96514 жыл бұрын
ആത്മാവിൽ തൊട്ടുള്ള പ്രണയ ഗാനം..........
@ajithmkm98733 жыл бұрын
🌹🌹🌹🙏🙏🙏ഈ ഗാനം എഴുതിയ ഗിരീഷ് പുത്തഞ്ചേരി യും സംഗീതം നൽകിയ രവീന്ദ്രൻ മാഷിനും കോടി പ്രണാമം 🌹🌹🌹🙏🙏🙏
@manuputhuppally3 ай бұрын
ചങ്ങനാശ്ശേരി അഭിനയയിൽ കണ്ട സിനിമ! അന്നും ഇന്നും ഇഷ്ടം! ❤
@jyothidevimenon2 жыл бұрын
പാട്ടും, അതിനുചിതമായ ആവിഷ്ക്കാരവും....പൊളി👍
@lakshmips26033 жыл бұрын
Love you chithra chechi dhasetta🥰🥰🥰🥰🥰❤❤❤❤❤🥰😘😘😘😘😘😘😘😘😘😘😘😘😘
@jabirhamza24664 жыл бұрын
PADMAPRIYA Mammootty mohanlal sureshopi Jayaram... Ella super stars nte koodeyum best jodi aayi abinayichu
@SanthoshKumar-ql1qg3 жыл бұрын
from TN
@VikasSonnad3 жыл бұрын
@@SanthoshKumar-ql1qg she from Punjab
@musiclife-uz5gc2 жыл бұрын
@@VikasSonnad TN
@VikasSonnad Жыл бұрын
@@musiclife-uz5gc she is half bengali.. Her mother from Kolkata
@musiclife-uz5gc Жыл бұрын
@@VikasSonnad ok
@hogwarts_alumni94062 жыл бұрын
2:09 ലാലേട്ടന്റെ ആ ചിരി.... ഉഫ്...😍❤️❤️
@VavachiMolАй бұрын
Yes🥰
@sinuydw4 жыл бұрын
Most underrated classic movie in malayalam....
@adarshram76204 жыл бұрын
നല്ലൊരു സിനിമ
@Ribin123c4 жыл бұрын
Ara underrate cheythath,, its a superhit,,
@anandhurajeev84764 жыл бұрын
Padam superhit ayirunnu.,
@thealchemist95043 жыл бұрын
@@Ribin123c, പക്ഷെ ഫാൻസൊന്നും വാഴ്ത്തി പാടുന്നത് കണ്ടിട്ടില്ല
@aparnasuresh96692 жыл бұрын
Etilum kanum oru underrated comment,itoke nalla hit ayrnedo
@beaconsrajeshwari95284 жыл бұрын
ലാലേട്ടന്റെ അടിപൊളി പെർഫോമൻസ് ആണ്
@Udayakumar28oct Жыл бұрын
കണ്ണ് കിട്ടി പോയതാ രണ്ട് മഹാന്മാരും പ്രണാമം 🌹🌹🌹🌹
@lalishml7530 Жыл бұрын
എന്റെ കലാലയ കാലഘട്ടം ഓർമകളിൽ ഇന്നും മായാതെ മറക്കാതെ അങ്ങിനെ ഒരു വിങ്ങുന്ന ഓർമപ്പെടുത്തലാണ് ഈ പാട്ടും സിനിമയും,
@arunviswanath64822 жыл бұрын
Chithrechiyude high pitch portions superb rendering... 😍😍😍😍😍😍
@vinod_7573 жыл бұрын
ഈ സിനിമയിലെ പാട്ടുകളിൽ ഇഷ്ട ഗാനം ഏതെന്ന് ചോദിച്ചാൽ എല്ലാപേരും പറയുന്ന പാട്ട് കളഭം തരാം എന്ന പാട്ടാണ് സൂപ്പർ സൂപ്പർ പാട്ടാണ് കളഭം തരാം എന്ന പാട്ട് എനിക്ക് ഒരു പാട് ഒരുപാടിഷ്ടമാണ്. പക്ഷെ എനിക്ക് ഈ സിനിമയിൽഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗാനം ഈ പാട്ടാണ് ( ഒരു കിളി പാട്ടു മൂളവേ ...)
@sivasankarj.s15653 жыл бұрын
Same to u 🥰❤🎵
@mayboy55643 жыл бұрын
Same to you
@amalniranjan50994 жыл бұрын
ലാലേട്ടന്റെ സൂപ്പർ ജോടികളിൽ ഒരാൾ പത്മപ്രിയ ആണ് 💕
@Aparna_Remesan4 жыл бұрын
ലാലേട്ടനും പതമപ്രിയയും കൂടി ഒരുമിച്ചു ഒരു പടം അല്ലെ ഉള്ളു അത് ഇത് അല്ലെ.പിന്നെ ഉള്ളത് ലേഡീസ് ആൻഡ് ജെന്റിൽമാൻ അല്ലെ അതിൽ പാട്ടിൽ ഒന്നും ഇല്ലലോ.എനിക്ക് എന്തായാലും ഈ പടത്തിൽ ഇഷ്ടാ സൂപ്പർ chemistry ആണ്.🥰😍😍
@Aparna_Remesan4 жыл бұрын
പക്ഷെ ഇതിലും സൂപ്പർ ജോഡീസ് ലാലേട്ടന് ഇല്ലെ ലാലേട്ടൻ-ശോഭന ലാലേട്ടൻ-ഉർവശീ ലാലേട്ടൻ-ലിസി ലാലേട്ടൻ -മീന ഇവർ ഒക്കെ കഴിഞ്ഞെ പതമപ്രിയ മികച്ച ജോടി ആയി പറയാൻ പറ്റു പിന്നേം ലാലേട്ടന് എല്ലാവരുടേം കൂടെ അപാര chemistry ആണ്.
@amalniranjan50994 жыл бұрын
@@Aparna_Remesan വടക്കും നാഥൻ,പരദേശി,സ്നേഹ വീട് തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്... ഞാൻ പറഞ്ഞത് ലാലേട്ടന്റെ സൂപ്പർ ജോടികളിൽ ഒരാളായി പത്മപ്രിയ ഉണ്ട് എന്നാണ്...ശോഭനയ്ക്കും ഉറുവശിക്കും ശേഷമൊക്കെയെ വരുള്ളൂന്ന് എനിക്കും അറിയാം... പക്ഷെ ലാലേട്ടൻ മമ്മൂക്ക സുരേഷ് ഗോപി ജയറാം ഇവരുടെയൊക്കെ ഹിറ്റ് നായികമാരിൽ ഒരാൾ പ്രിയ ആണ്...അല്ലാതെ പ്രിയ മാത്രം എന്ന് പറഞ്ഞില്ല...പിന്നെ താൻ പറഞ്ഞ ലാലേട്ടൻ ഹിറ്റ് ജോടികളിൽ പ്രധാനി ആണ് മഞ്ജു വാര്യരും ...കാവ്യയോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണോ അത് മെൻഷൻ ചെയ്യാത്തത്
@Aparna_Remesan4 жыл бұрын
@@amalniranjan5099 മഞ്ജുവിനെ വിട്ട് പോയതാ. കാവ്യയോട് ഉള്ള ഇഷ്ട്ടകൂടൂതൽ കൊണ്ട് ഞാൻ എന്തിന് മഞ്ജൂന് പറയാതെ ഇരിക്കണം. ഈ പറയുന്ന മഞ്ജു കാവ്യ എന്നോട് ഒരു ദ്രോഹോം ചെയ്യതട്ടില്ല അതിനാൽ ഇഷ്ട്ടപെടാതെ ഇരിക്കണ്ടെ കാര്യമില്ല.ലാലേട്ടന്റെ സൂപ്പർ ജോഡിക്കളിൽ ഒരാൾ എന്ന് പത്മയെ പറയാൻ പറ്റോ? ഒരുമിച്ച് കുറച്ച് പടങ്ങൾ അഭിനയിച്ച് നല്ല രണ്ടൂമൂന്ന് സോങ്ങ് വരുമ്പോൾ അല്ലെ സൂപ്പർ ജോഡീസ് ആകണെ .example നവ്യ-പ്രത്വിവിരാജ്,നവ്യ-ജയസൂര്യ,നവ്യ-ദീലിപ്, ദീലീപ്-കാവ്യ,ദീലിപ്-മഞ്ജു, ജയറാം-പാർവതി,ജയറാം-ഉർവശി,ജയറാം-മഞ്ജു,ലാലേട്ടൻ-ശോഭന, ലാലേട്ടൻ-ഉർവശി, മമ്മൂട്ടി-സുഹാസിനി, കൂഞ്ചാക്കോ-ശാലിനി.ഈ പറഞ്ഞവർ ഒക്കെ മൂന്നാല് പടത്തിൽ ഒരുമിച്ച് അഭിനയിച്ച് സൂപ്പർ ജോഡീസ് ആയതാണ് .ലാലേട്ടനും പത്മേം കൂടെ ആകെ മനസ്സിൽ ഓർത്തിരിക്കാൻ ഈ പാട്ടെ ഉള്ളു.
@amalniranjan50994 жыл бұрын
@@Aparna_Remesan ഈ ഒരൊറ്റ പടം മതിയല്ലോ അവർക്ക് ഇതിലെ സ്ക്രീൻ കെമിസ്ട്രി കണ്ടിട്ടില്ലേ... പത്മപ്രിയ ലാലേട്ടന് നന്നായി ഇണങ്ങും...പക്ഷെ ദിലീപ്,പൃഥ്വിരാജ് ,ജയസൂര്യ ആയി ഒന്നും മാച്ച് അല്ല
@Beanx_ae2 жыл бұрын
1:10 Nostalgic feel, പണ്ട് അച്ഛൻ gulfil നിന്ന് വരുമ്പോ dvd പ്ലയെറിൽ ഈ പാട്ട് വെച്ച് തന്നു ,അന്ന് മനസ്സിൽ പതിഞ്ഞതാ പിന്നെ പണ്ട് എപ്പോഴും ഈ പാട്ട് കാണുമ്പോൾ ഇത് അച്ഛനാണെന്നു തോന്നും, അച്ഛൻ gulfil നിന്ന് വരുമ്പോൾ ഉള്ള ആ പെട്ടി 😂🤍
@shajikarayi4869 Жыл бұрын
എന്റെ ഗിരീഷേട്ടാഎല്ലാമലയാളികൾക്കും.വേൺടത്.തന്നൂഅതുകഴിഞ്ഞ്കാലയവനികയ്യ്ക്കുള്ളിൽമറഞ്ഞൂഇന്നുംമലയാളികൾക്ക്മറക്കാൻപറ്റാത്തപേര്
@surabhi19114 жыл бұрын
വലം കാൽ ചിലബുമായ്.്...enna line aavumbol aahn..nte ammayi...kalyana casatteil veetilk kaal eduth vekkunnath...😂😂😂😂😂😂😂😂😂😂😂
പ്രണയത്തിന്റെ എല്ലാ feel ഉം ഉൾക്കൊണ്ട ഗാനം നല്ല .picturisation
@sudhisudarsanan69184 жыл бұрын
ചിത്രചേച്ചി യും ദാസേട്ടനും 😍❤️
@sankarponnu69404 жыл бұрын
ചിത്രം, കിലുക്കം, വന്ദനം, മിന്നാരം, വർണ്ണപകിട്ട്, gandharvam, വിഷ്ണുലോകം, മിമിക്സ് പരേഡ്, ഒരു യാത്രാമൊഴി hd സോങ് പ്രതീക്ഷിക്കുന്നു.... പ്ലീസ് saina
@vineethnadesan65352 жыл бұрын
ലാലേട്ടെന്റെ ♥️സിനിമയിലെ പാട്ടുകൾക്കു ഒരു പ്രത്യേകാ ഭംഗിയാണ് 👌🥰🥰🥰 പിന്നെ ഗിരീഷേട്ടെന്റെ വരികളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ♥️👌😍😍😍🥰🥰🥰🙏🙏🙏
@sivendrasinghkc3 жыл бұрын
What a beautiful lyrics...Only Gireesh Puthanchery can write such a beautiful poetry in a film song. "നിനക്കുറങ്ങാ൯ രാമച്ച കിടക്കയായ് ഞാ൯..." "വല൦ കാൽച്ചിലമ്പുമായ് വിരുന്നെത്തി എ൯െറ നെഞ്ചിൽ,മണിത്താഴി൯ തഴുതി൯െറ അഴി നീക്കി നീ..." What a beautiful song....Miss You Gireeshetta...😪😓
@severussnape84304 жыл бұрын
"പ്രണയത്തിന്റെ തീർത്ഥയാത്ര" വടക്കുംനാഥൻ❤️❤️❤️
@Aparna_Remesan4 жыл бұрын
നിനക്കു വീ..ശാന്‍ വെണ്‍ തിങ്കള്‍ വിശറിയാ..യ് നിനക്കു വീ..ശാന്‍ വെണ്‍ തിങ്കള്‍ വിശറിയാ..യ് നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായ് ഞാ..ന്‍ നിന്റെ രാമച്ച കിടക്കയായ് ഞാ..ന്‍ ആ വരിയിൽ ഗിരീഷേട്ടൻ ഒരു പ്രണയം ഒളിപ്പിച്ചിട്ടുണ്ട്💗💖💞മാഷിന്റെ സംഗീതത്തിൽ പിന്നെ മൊത്തം പ്രണയം.💙💚
@appusappuzz15364 жыл бұрын
ചിത്ര ചേച്ചിടെ high pitch singing ❤️❤️❤️❤️
@PriyaPriyaRajesh-vl8sj11 ай бұрын
Ee movieyile ellarudeyum acting super aanu lalettante karyam parayandallo pinne padmapriya, kavya, biju chettan, murali chettan ellarum kidilan performance aayirunnu
@satheeshmannady95923 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ രവീന്ദ്രൻ മാസ്റ്റർ. പോയി മറഞ്ഞ കാലമേ നിനക്കു പ്രണാമം.
@centurymobile2 жыл бұрын
എന്തൊരു വരികൾ ആണ് .....💕 ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുമൊ 💋 "ഞന്നെന്നെ സ്വരങ്ങളാക്കി 😍💕"
@ranjithkm74082 жыл бұрын
ഇതുപോലുള്ള വരികൾ എഴുതാൻ ഗിരീഷ് ഏട്ടന് അല്ലാതെ ആരെകൊണ്ട് പറ്റും
@manojnhallilic46152 жыл бұрын
മനോഹരമായ വരികൾക്കൊപ്പം മധുരസംഗീതവും ,ഇഴുകിച്ചേർന്നഭിനയവും,, എത്രകേട്ടാലും വീണ്ടും കേൾക്കാൻ കൊതിയൂറുന്ന ഗാനം
@shyamkrishnaps90923 жыл бұрын
ഇജ്ജാതി ഫീൽ തരുന്ന സോങ് ❤️❤️
@sreekumarsreekumar31493 жыл бұрын
ദാസേട്ടാ തിരുപുറം ശ്രീകുമാർ നെയ്യാറ്റിൻകര തിരുവനന്തപുരം എന്റെ സ്വന്തം ചിത്ര ചേച്ചിയമ്മേ പാദം തൊഴുന്നു
@abhisheksuresh26402 жыл бұрын
സ്ക്രിപ്റ്റ്, വരികൾ കൊണ്ട് ഗിരീഷേട്ടനും സംഗീതം കൊണ്ട് രവീന്ദ്രൻ മാഷും പിന്നെ അഭിനയം കൊണ്ട് ലാലേട്ടനും നമ്മളെ വിസ്മയിപ്പിച്ച സിനിമ ♥️♥️