Really enjoyed it......first time ആണ് ഈ channel കാണുന്നത്......... എൻ്റെ hus... ന് ഇങ്ങനത്തെ കാര്യങ്ങൽ ആദ്യം മുതലേ വല്ല്യ ഇഷ്ട്ടാണ്........ ❤️❤️❤️❤️ Meaningfull vdo
@sanahriya24842 жыл бұрын
ഈ കമന്റ് കണ്ടപ്പോൾ മനസിലായി ഇപ്പോഴും ബോധം ഉദിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന്.... നമ്മുടെ ഇഷ്ടങ്ങളെയും.. സ്വപ്നങ്ങളെയും ഉയർത്തുന്നവർ ആണ് partner.., അല്ലാതെ ഒരാളുടെ ഇഷ്ടത്തിന് maarunnathഗതികേട്... നമുക്ക് ചേരുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുക... എല്ലാർക്കും ഒരു ജീവിതം ഉള്ളു.. ആണായാലും പെണ്ണായാലും.... മറക്കണ്ട
@adhisvlog3339 Жыл бұрын
Yess
@reshmar90033 жыл бұрын
എന്ത് ചെയ്യത്തുകൊടുത്താലും എത്ര സ്നേഹിച്ചാലും ചിലരുടെ ജന്മനാ ഉള്ള സ്വഭാവങ്ങൾ മാറ്റാൻ പറ്റില്ല
@donpaul90833 жыл бұрын
S
@reshma50563 жыл бұрын
Sathyam😞
@shabanakt2723 жыл бұрын
True fact
@AnilKumar-wv3ut3 жыл бұрын
@@shabanakt272 Yes
@vinu1383 жыл бұрын
sathyam..athil aan-pen vethyaasam illa ....
@koottu60703 жыл бұрын
ഞാൻ ഒരു ഭാര്യ ആണ് എന്റെ അനുഭവത്തിൽ ഭർത്താവ് ആഴത്തിൽ സ്നേഹിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി 1)ഭർത്താവിന് മനസമാധാനം കൊടുക്കാൻ ശ്രെമിക്കാം. 2)ഭർത്താവിനോട് എപ്പോളും അത് വാങ്ങു ഇത് വാങ്ങു എന്ന് പറയാതിരിക്കിക. 3)ഭർത്താവിനെ കുറ്റപ്പെടുത്താതിരിക്കുക. 4)മക്കൾക്ക് മുന്നിൽ ഭർത്താവിന് അർഹമായ സ്ഥാനം കൊടുക്കുക. 5) ഭർത്താവിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നത് ശീലമാക്കുക
സത്യം പറഞ്ഞ എല്ലാ ഇഷ്ട്ടങ്ങളും ആഗ്രഹവും മാറ്റി വെച്ചിട്ട് അവരുടെയും അവരെ വിട്ടുകാരുടെയും കുത്തുവാക്കുകൾ മാത്രം കേൾക്കൻ ആയി ഒരു ജന്മം 😔മടുത്തു ഈ ജീവിതം
@heavensthread___4746 Жыл бұрын
സത്യം 😔
@ashtamisasidharan250610 ай бұрын
സത്യം 😢
@sanahriya24842 жыл бұрын
ഈ കമന്റ് കണ്ടപ്പോൾ മനസിലായി ഇപ്പോഴും ബോധം ഉദിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന്.... നമ്മുടെ ഇഷ്ടങ്ങളെയും.. സ്വപ്നങ്ങളെയും ഉയർത്തുന്നവർ ആണ് partner.., അല്ലാതെ ഒരാളുടെ ഇഷ്ടത്തിന് maarunnathഗതികേട്... നമുക്ക് ചേരുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുക... എല്ലാർക്കും ഒരു ജീവിതം ഉള്ളു.. ആണായാലും പെണ്ണായാലും.... മറക്കണ്ട
@jithuwilliam89854 жыл бұрын
അപ്പോൾ ഒരു നല്ല കുടുംബ ജീവിതം കിട്ടണമെങ്കിൽ ഒരു സ്ത്രീ സ്വന്തം ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വ്യക്തിത്വം, അഭിപ്രായങ്ങൾ എല്ലാം മാറ്റണം.... ശരിക്കും ഇതാണ് നമ്മുടെ സമൂഹത്തിലെ ശാപം.... plz എല്ലാരും സ്വന്തം ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി വളർത്താൻ ശ്രമിക്കുക..... അടുത്ത തലമുറയെങ്കിലും നല്ല രീതിയിൽ ജീവിക്കട്ടെ...
@DA-bn7tr4 жыл бұрын
അതെ
@noufal.m.hnoufal.m.h79924 жыл бұрын
Yes
@sharinivp11614 жыл бұрын
u r correct.
@sunilvasudevan43204 жыл бұрын
Correct
@mumandbabymalayalam4 жыл бұрын
Great
@archanakrishnan3674 жыл бұрын
സാറിന്റെ ഈ വാക്കുകൾ വളരെ ശരിയായിരികം ചില വീടുകളിൽ. എന്തൊക്കെ ചെയ്താലും കെട്ടിയവൾക് കാൽ കാശിന്റെപോലും വിലകൊടുക്കാത്ത ഭർത്താക്കന്മാർ ഒരുപാടുണ്ടുമാഷേ അഭിമാനം കൊണ്ട് എല്ലാം സഹിച്ചു ജീവിതം തീർക്കുന്ന ഒരുപാട് സ്ത്രീകൾ ഇവിടുണ്ട് അടുത്തജന്മത്തിനായി കാതിരിക്കുന്നവർ . എല്ലാം വിധിയെന്നു സമഫഹനിക്കുന്നവർ
@donpaul90834 жыл бұрын
Yes
@gayatrrimanohar70434 жыл бұрын
Angane oru jeevitham theerkkathe, ningalkku enthellam cheyyan kazhiyum,ee samoohathinu vendi,makkalkku vendi, ningalkku vendi.makalil ningalude happiness kandethu...MOTHER is the best responsibility ...first , respect yourself... Pinne... husbandine oru padu snehikkuka, sneham kondu veerppu muttikkuka, adhehathinu ishtamulla karyangal kooduthalayum cheyyuka, attract cheyyanulla karyangal cheyyuka...but.. thirichu ingottu snehathinu vendi orikkalum yachikkaruth...aa sneham enthayalum husband thirichariyum...nammude life nte happiness inu vendi, gloomy ayirikkathe, energetic ayi , romantic ayi happiness thirike kondu varan try cheyyooo ....kurachu vittu veezhchakalakam......nammude life alle.....
@kilukkam.26914 жыл бұрын
അർച്ചന കൃഷ്ണൻ പറഞ്ഞത് 100%കറക്റ്റ് ആണ് കേട്ടോ. പിന്നെ വിധി എന്ന് പറഞ്ഞു തന്നത്താൻ സഹിച്ചു പോകുന്ന ഒരു പാട് പേർ ഉണ്ട് കേട്ടോ
@rithukuttanff4 жыл бұрын
🙏🙏👌
@remyaaadi78832 жыл бұрын
Yes same
@ShiluRish4 жыл бұрын
ഏറ്റവും നല്ലത് കല്യാണം കഴിയാത്തതാണ്.... എന്തെല്ലാം കടമ്പകളാണ് ദൈവമേ
@MindWavesUnni4 жыл бұрын
🙏
@kilukkam.26914 жыл бұрын
അതാണ് ഏറ്റവും നല്ലത്
@dhevuvyshu4 жыл бұрын
🤣🤣🤣
@jeenp16554 жыл бұрын
Ys
@reshmarajesh65884 жыл бұрын
🤣🤣
@suhaibaslasherin31202 жыл бұрын
ഭർത്താവ് മറ്റുള്ളവരുമായി സമയം ചെലവായിക്കാൻ കൂടുതൽ ആഗ്രഹം ഭർത്താവിന്റെ ഫ്രിണ്ട്സ് മായി കുടനാണ് ഇഷ്ട്ടം നമുക്ക് കുറച്ച് സമയം കൂടാൻ ഇഷ്ട്ടലു അല്ലങ്കിൽ ഫോണിൽ കുത്തികൊണ്ട് ഇരിക്കും 😡😡😏😭
@itsmeishal6680 Жыл бұрын
😥😥
@harshahaneesh3088 Жыл бұрын
Ente husum
@AbdulAbdul-bv2ft Жыл бұрын
@@harshahaneesh3088നീ ഒന്ന് മാറ്റി പിടിക്ക്......
@ESTHERVARGHESE-m5b Жыл бұрын
Same
@Paru_Holla5 ай бұрын
എത്ര സതൃമാണ്
@solykb55604 жыл бұрын
ഹൃദയത്തിൽ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്തവരുടെ മുന്നിൽ ഇതൊന്നും നടപ്പിലാവില്ല.
@MindWavesUnni4 жыл бұрын
sariyavum...try chaithu noku...
@renjusharavindran56434 жыл бұрын
U r right
@pscguru52364 жыл бұрын
@Meera George 😅😅😅
@mariyamsafa30744 жыл бұрын
Satyam 20 kollathe anubavm😢
@renjurs77394 жыл бұрын
Sathyam..
@muhzinashihab9273 жыл бұрын
1ലക്ഷം ആളുകൾ ഒക്കെ ഇത് കാണണം enkil ആരുടേയും life നന്നായിട്ട് alle പോകുന്നേ എന്നെ പോലെയാണോ എല്ലാവരുടെയും അവസ്ഥ 😕
@visionmedia94292 жыл бұрын
Ella parshnangalkum parihaaram und
@therightwing3662 жыл бұрын
അങ്ങനൊന്നുമില്ല കാര്യങ്ങൾ ഒക്കെ നേരത്തെ അറിയാനും പലരും വരാറുണ്ട്😀
@abhivlogs73723 жыл бұрын
ഭർത്താവിന് വലിയ ദേഷ്യം ആണ്.അങ്ങോട്ട് പറയുന്നത് ഒന്നും കേൾക്കില്ല. ഇങ്ങോട്ട് പറയുന്നതെല്ലാം കേട്ടോണം . നമ്മൾ എന്ത് ചെയ്ത് കൊടുത്താലും തിരിച്ച് കിട്ടുന്നത് പുശ്ചം . കുടുബക്കാർ ആണ് വലുത്
ഹസ്സ് ഗൾഫിൽ ആണ്. സ്നേഹം കണ്ടാൽ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് തോന്നും. പക്ഷെ ഞാൻ ഉറക്കത്തിൽ ആകുമ്പോൾ അടുത്ത മുറിയിൽ പോയി കാമുകിയും ആയി ചാറ്റും. ഒരു ദിവസം ഞാൻ കണ്ടു പിടിച്ചു. പക്ഷെ എന്റെ സാഹചര്യങ്ങൾ എല്ലാം സഹിച്ചു ജീവിക്കാൻ ആണ്. ഇപ്പോൾ ഗൾഫിലേക്ക് തിരിച്ചു പോയി. പക്ഷെ അസമയത് അദ്ദേഹം ഓൺലൈൻ ഇരിക്കുന്നത് കാണുമ്പോൾ പിടച്ചിലാണ് 😔😔😔😔😔😔😔
@shemyshemy96112 жыл бұрын
Anikkum ee anubhavam und
@anurechu63672 жыл бұрын
Enikum e anubhavamanu
@saleemsaleem54202 жыл бұрын
എനിക്കും
@pradeepanthiruvoth52494 жыл бұрын
നിങ്ങൾ പറയുന്നത് രണ്ടു പേരും പാലിക്കുകയാണെങ്കിൽ ജീവിതം നല്ലതായിരിക്കും അല്ലാതെ ഒരാൾ മാത്രം ചെയ്തിട്ട് കാര്യമില്ല
@cameraviewenatural55234 жыл бұрын
അത് ശെരിയാണ്
@krishnakripabiju22784 жыл бұрын
Superb....👍👍 correct. Married life ennu paranjal randu perum equal anu.oru man thanne athu parayumbol penninte personality angeekarikkappedunnu. 👍👍
@hafeefavt9523 жыл бұрын
Sathyam
@All-in-one-dhyan3 жыл бұрын
Correct
@ponnusadiya47323 жыл бұрын
Correct
@shahanathasneem51884 жыл бұрын
1.വൃത്തി 2.comparison പാടില്ല 3.pastle affair ഉണ്ടായിരിന്നത് പറയാൻ പാടില്ല 4.സൗന്ദര്യം ശ്രെദ്ധിക്കുക 5.കുറ്റപ്പെടുത്തരുത് 6.ക്ഷമ, ദേഷ്യയും കുറക്കുക 7.talentne കുറച്ചു കാണിക്കരുത് 8.support കൊടുക്കുക 9respect കൊടുക്കുക 10.hus ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിക്കുക 11.വിട്ടുവീഴ്ച 12.സംശയങ്ങൾ ഉണ്ടാകാതിരിക്കുക 13.hus വീട്ടുകാരെ respect ചെയ്യുക 14.desagree ഉണ്ടാവുമ്പോ മറച്ചു വെക്ക സ്വന്തം ഇഷ്ടങ്ങൾ 15.വീട്ടിൽ വരുമ്പോ കാത്ത nikkua, നല്ലപോലെ യാത്ര അയക്കുക 16.നല്ലതിനെ അബ്ബ്രിഷ്യറ്റ് ചെയ്യുക 17.ഇടക്കുള്ള romatic touching
Past നമ്മൾ പറയാതെ വേറെ ആരേലും പറഞ്ഞു അറിഞ്ഞാൽ ജീവിതം പിന്നെ കട്ട പുക
@ham8614 жыл бұрын
Exactly.....ellam open aayitt parayanam marraige nu munpu .. Ennitum athu manasilakkan Ulla kazhiv illengil ...avare avarde vazhikk vittekkanm ...
@vava32753 жыл бұрын
😂😂😂
@mallutuber0052 жыл бұрын
Like bramaram movie 😅
@humairasacademy47334 жыл бұрын
🤩👍പരസ്പരം കാരുണ്യ ത്തോടെ ക്ഷമയോടെ ജീവിക്കുക. അങ്ങനെ ആകുമ്പോൾ ബാക്കി കാര്യങ്ങൾ ഓട്ടോമാറ്റിക് ആയി വന്നോളും. Thanks dear🌹
@MindWavesUnni4 жыл бұрын
thanks...
@kilukkam.26914 жыл бұрын
Yes
@gayatrrimanohar70434 жыл бұрын
Reality...
@minisiva90114 жыл бұрын
Realy..
@bhabi49392 жыл бұрын
അയാളുടെ മനസ്സിനൊത്ത പാർട്ണർ അല്ലെങ്കിൽ തല കുത്തി മറിഞ്ഞു നിന്നിട്ടും ഒരു കാര്യവുമില്ല.
@AB-oo6lvАй бұрын
hi madam oru replay tharumo Oru karym paraynana
@samiazharmotivationchannel4 жыл бұрын
Yes എല്ലാ ജീവിതത്തിലും നല്ലതും ഉണ്ടാക്കും ചീത്തയും ഉണ്ടാകും ശെരിയാണ് sir എല്ലാപേരും വ്യത്യസ്തരാണ് ആ വേദ്യസങ്ങൾ മനസിലാക്കി ജീവിക്കുമ്പോൾ ആണ് ജീവിതം good ആകുന്നത്,,,,
@MindWavesUnni4 жыл бұрын
mmm
@aswathyvishnu20153 жыл бұрын
ഞാൻ എത്ര സ്നേഹിച്ചാലും എന്നെ സ്നേഹിക്കത്തില്ല... ഇപ്പോ ഞാൻ ആയിട്ട് ഒരുപൊരുത്തം ഇല്ലാത്ത പോലെയാ എന്നോട് ഒന്ന് മിണ്ടാൻ പോലും ടൈം ഇല്ല... എനിക്ക് ഒന്നിനും കഴിവില്ല എന്നൊക്കെയാ എന്നോട് പറയുന്നത്... ഞാൻ കൂടെ ഉണ്ടെങ്കിലും എന്നെ മൈൻഡ് ചെയ്യത്തില്ല.. കാണുന്ന പെണ്ണുങ്ങളെ എല്ലാം നോക്കി നടക്കും... അത് കാണുമ്പോൾ എനിക്ക് വിഷമം ആകും...
ഞാൻ ഒരു നല്ല ഭാര്യ അല്ലന്ന് മനസ്സിലായി പക്ഷെ ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു... ഇത്രെയും എന്നെ സ്നേഹിച്ചിട്ടും സംരക്ഷിച്ചിട്ടും മനസ്സിലാകാതെ പോകുന്നു...... 😥😥
@visionmedia94292 жыл бұрын
Parihaaram und ella prashnamgalum maarikittum
@jeeshjoshi58293 жыл бұрын
എനിക്ക് first delivery കഴിഞ്ഞു ഒരുപാട് വണ്ണം വച്ചു... എന്നേക്കാൾ വിഷമം hus നു ആണ്...വ്യായാമം ചെയ്യു... പഴേപോലെ ആവു.... എന്നൊക്കെ എപ്പോളും പറയും.... എനിക്ക് വിഷമം ആണ്.. 🥺
@MindWavesUnni3 жыл бұрын
workout cheyyu...nallathalle healthy ayirikunnath
@jeeshjoshi58293 жыл бұрын
@@MindWavesUnni 2 months ആയതേ ഉള്ളു.....6 months ആവണ്ടേ workout തുടങ്ങാൻ.. Hus ന്റെ വിഷമം കണ്ടു ഞാൻ കുറച്ചു try ചെയ്തു.. വയ്യാണ്ടായി..
@visionmedia94292 жыл бұрын
Pedikand vazhi und
@sabeenashajahan25843 жыл бұрын
ഇക്ക ക്ക് എപ്പഴും കലിപ്പ്. ഫുൾ ടൈം മുബൈൽ നോക്കി ഇരിക്കും.. എന്നോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ല
@Jaasisaahi2 жыл бұрын
എന്റെ ഭർത്താവിന് എവിടെ പോവുകയാണെകിലും അവരുടെ ഉമ്മ വേണം. എപ്പോഴും ഉമ്മ യുടെ കൂടെയ. എനിക്ക് ബെഡ് റൂമിൽ മാത്രമേ ഒറ്റക്ക് കിട്ടാറുള്ളു 😭
@AbdulAbdul-bv2ft Жыл бұрын
ചില മനുഷ്യൻ അങ്ങിനെ യാ... പെണ്ണുങ്ങളിലും എങ്ങിനെയുണ്ട്
@jasmine.m1869 ай бұрын
Nighal paranji manasilaki koduku Umma vennam.but ethoru baryak agraham undavile enn parayi husband mayit purath povan parayan ullath ok parayanam alathe karyam ila
@fathimabeevi4642 жыл бұрын
ഭാര്യമാരേ, നിങ്ങൾ എത്രത്തോളം അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ sir പറയുന്ന കാര്യങ്ങൾ 100% correct ആണ്. These 17 points are very very true 👏👏👏👏👏
@MindWavesUnni2 жыл бұрын
Thank you so much for your feedback
@dilnadilnarajeevan80936 ай бұрын
Very very informative vid sir ...tnk u
@dhevuvyshu4 жыл бұрын
വളരെ correct ആണ് sir പറയുന്ന ഓരോ കാര്യങ്ങളും... 100% sure ആണ് അവർക്കു നമ്മളോട് കൂടുതൽ സ്നേഹം തോന്നും.njn try ചെയ്തതാ
ഇതുപോലെ ആരാണ് പറഞ്ഞു മനസ്സിൽ ആക്കി തരുക 👍മെസ്സേജ് 🥰🥰🥰❤️❤️❤️❤️god bless you sir
@MindWavesUnni2 ай бұрын
😂
@Feba5894 жыл бұрын
Past ചോദിച്ചാൽ പറയാതെ എങ്ങനെ ആണ് തടിതപ്പേണ്ടത്. കള്ളം പറഞ്ഞാൽ എന്നായാലും പിടിക്കപ്പെടും. അതുമല്ലെങ്കിൽ എല്ലാം അറിഞ്ഞു വച്ചുകൊണ്ട് ചോദിക്കുന്ന ഭർത്താവിനോട് സത്യങ്ങൾ പറയുകയേ നിവൃതി ഉണ്ടാവുകയുള്ളൂ. അവിടെ തപ്പിക്കളിച്ചാൽ നമ്മുടെ വ്യക്തിതത്തെ എപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തും അവര്. അങ്ങോട്ട് കയറി ഒന്നും പറയാൻ പോകാതിരിക്കുക. ചോദ്യം ചെയ്യപ്പെട്ടാൽ സത്യം തുറന്നു പറയുക അതാണ് എന്റെ സ്റ്റാൻഡ് ❤️
@MindWavesUnni4 жыл бұрын
Correct 👍👌
@visionmedia94292 жыл бұрын
Athinoke ethra nalla vazhikaal und njan payatti thelinjathaanu 😀
@saranyaarunlal4827 Жыл бұрын
Thank you so much ❤
@sridevivp886711 ай бұрын
Good messages🙏
@seenajohn6832 жыл бұрын
Very good & effective information...Thank u..
@fathimaththabsheera45553 жыл бұрын
Thank you so much....useful video👍
@muhsinababymuhsinababy69572 жыл бұрын
Hi sir.. Njaghalude vivaha jeevithathil orupad eago problems vannu... But ippol happy aan... ❤️..... Iniyennum ighaneyavatee... Njan nighalude ellaa tipsum maximum use cheyyum
@shezaazva77664 жыл бұрын
എന്ത് ചെയ്‌തിട്ടും കാര്യം ഇല്ലാത്ത ആളുകളെ എന്തു ചെയ്യണം?
ഇതിൽ ചെയ്യരുത് ന്നു പറയുന്ന കാര്യങ്ങൾ എല്ലാം ഭർത്താവ് ചെയുന്നു. എല്ലാ തരത്തിലും try ചെയ്തു. അറിയുന്നില്ല ഇനി എന്ത് ചെയ്യും. അദ്ദേഹത്തിന്റെ മനസ്സിൽ സ്നേഹം എന്നൊന്ന് കാണുന്നില്ല. പറയാതെ നോക്കിയിട്ട് മനസിലാക്കിയില്ല 3 വർഷം.. പിന്നീട് ഞാൻ ഇങ്ങനെ ആഗ്രെഹിക്കുന്നു എന്ന് പലപ്പോളും പറഞ്ഞുനോക്കി.. ഇടയ്ക്കു കണ്ട്രോൾ പോയി എനിക്ക് തന്നെ ദേഷ്യം വരും. അപ്പോൾ വീണ്ടും ഞാൻ കുറ്റക്കാരി. ഇപ്പൊ 9 വർഷം ആയി..2 കുട്ടികൾ ഉണ്ട്. ഇളയവൾ 8 മാസം.അത്കൊണ്ട് ഒരു ജോലിക്ക് പോവാൻ പറ്റുന്നില്ല. ജോയിന്റ് ഫാമിലി ആയത് കൊണ്ട് അതിന്റെ പ്രോബ്ലെംസ് ഉം നേരിടുന്നു. കുട്ടികളെ ഓർത്തു പിടിച്ചു നിൽക്കുന്നു. പക്ഷെ മനസ്സിൽ സമാധാനവും സന്തോഷവും എന്നൊന്ന് ഇല്ല.
@anusree1103 жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 3 മാസമായി . എന്റ husbandin എന്നോട് samarikkan പോലും സമയം ഇല്ല 😨😨
@Ishasulu3 жыл бұрын
Marootty pole epozhum kudeyulla aa phone vangi pottichu kalaynam apol avar real life leku varum
@aztbyamalzadh91683 жыл бұрын
😁😁😁😁
@visionmedia94292 жыл бұрын
Parihaaram und
@tomraj9664 жыл бұрын
You are talking about husband problems only same thing can happened with ladies what do you think? You should talk about each other.
@aryaakhil34 жыл бұрын
ഇതൊക്കെ തിരിച്ച് ഒരു ഭാര്യയും പ്രതീക്ഷിക്കുന്നില്ലെ. ഭർത്താവ് ഭാര്യയെ കളങ്കമില്ലാതെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇതൊന്നും പറഞ്ഞുെകാടുക്കാതെ തന്നെ ഭർത്താവിൻ്റെ മനസ് അറിഞ്ഞു സ്നേഹിക്കാൻ പറ്റും
Ente hus inte side ninn nthelum mistake kandal ath thiruthikodukunath ishtamalla.pinne vegam mindathe akum.cheetha parayum.athu maaran nthan cheyyuka.
@sanz71714 жыл бұрын
ഒരുപാട് നന്ദി.. ഇപ്പൊ എനിക്ക് വേണ്ടത് ഈ വാക്കുകൾ ആണ്... പിന്നെ ഈ ശരീര സംരക്ഷണതിന് ഒരുപാട് പ്രാധാന്യം ഉണ്ട്ട്ടോ.. എന്റെ ആൾക്ക് മെലിഞ്ഞു ഞാൻ ഇരിക്കുന്നത് ആണ് ഇഷ്ട്ടം... ഞാൻ ആണേൽ പെട്ടെന്ന് തടിക്കും.. അവസാനം തീരുമാനിച്ചു മെലിഞ്ഞു കളയാം എന്ന്... വളരെ കഷ്ടപ്പെട്ട് മെലിഞ്ഞു.. ചിലതെല്ലാം ഇഷ്ടമുള്ളവർക്ക് വേണ്ടി ചെയ്യുമ്പോ ഒരു സന്തോഷം...
@MindWavesUnni4 жыл бұрын
good thought, palarkum athillathathanu avarude jeevitham kulamakan karanam...
@aneeshack26504 жыл бұрын
Ini thadichal vanna ishtam povumo? Agane aanel aa snehathinu enth urappanullath?
ഇതല്ലാം പണ്ട് സാറെ ഇന്ന് വ്യത്തിയില്ലാത്ത ആരും തന്നെയില്ല.
@MindWavesUnni7 ай бұрын
Mm
@basheernafeesa34084 жыл бұрын
നമ്മൾക്ക് കുട്ടികൾ ഇല്ല.. അത് കാരണം എന്നും തർക്കം.. വഴക്ക്... ഒക്കെയാ... ഭർത്താവിന് ഹോസ്പിറ്റലിൽ പോകാൻ പറയുമ്പോൾ ദേഷ്യം വരും.. വിവാഹം കഴിഞ്ഞു 10 വർഷം ആയി... 😪😔
@faseelashahin62964 жыл бұрын
🤝
@vidyavijaya46774 жыл бұрын
Hospitalil poi treatment edukkkunnathu nalla karyamalle.njangalude kalyanam kazhinju kuttikal undayilla. Njangal randu perum treatment eduthu. Ippo njan 8 month pregnant aanu. Hospital pokathirunnengil orikkalum njan pregnant aakillayirunnu. It is time to you for consultant a doctor for better treatment
@basheernafeesa34084 жыл бұрын
@@vidyavijaya4677 ഒരു പാട് ട്രീറ്റ്മെന്റ് എടുത്തു... ഇപ്പൊ മടുത്തു... എന്നാലും ഞാൻ പിന്നെയും പറയും ഡോക്ടർ കാണാൻ... അത് കൊണ്ട് ആ.. ഇനിയും മരുന്ന് കഴിച്ചാൽ വേറെ അസുഖം വരും എന്ന husband പറയുന്നേ... 😘
@vidyavijaya46774 жыл бұрын
@@basheernafeesa3408 homoeo onnu try chei
@basheernafeesa34084 жыл бұрын
@@vidyavijaya4677 2 വർഷം അതും ഹോമിയോ മരുന്നും കഴിച്ചു...
@ramshisaju36854 жыл бұрын
സൗന്ദര്യം കണ്ടു snehikarud, ഇങ്ങിനെ snehikukayanenkil അത് nilanilkilla,
@miraclepscfriend6464 жыл бұрын
Why are you not saying about the wishes of the wife about their husband. Wife also has same feeling. Getting respect support from husband's side is essential for us also.
@yavanadevan3 жыл бұрын
Feminism
@salmansfk81444 жыл бұрын
Very...... very.... very... use full vdo.... thanks..... dear
@MindWavesUnni4 жыл бұрын
Thank u
@sreejavalsan22873 жыл бұрын
ഇതിൽ പലതും ഭാര്യമാരും പ്രതീക്ഷിക്കും പക്ഷെ തിരിച്ചു കിട്ടാറില്ല
@Afrasvk2 жыл бұрын
Correct👍
@showkathalis94364 жыл бұрын
Very useful vedio thanks
@SujeeshanjuAnju-ry8gu Жыл бұрын
Kudichu kazhinj cheetha vili.allathapo deshyam. Life maduthu. Kuttikale orth munnottu pokunnu.orikkalum oru change varilla.ithinoru solution undo
@MindWavesUnni Жыл бұрын
Consult with a psychiatrist soon please
@vidhyaprasanth1894 жыл бұрын
Presentation super ,plz include parenting tips
@MindWavesUnni4 жыл бұрын
Sure
@angelyoutube5404 жыл бұрын
3rd tip... Oru doubt und ... Penninte second mrg anengil????
@roseflowers39853 жыл бұрын
Sir iswaranugraham kond ente life is beautiful aanu ente husband valare careful, love aanu respect aanu my god is my husband
@rashidafarsath76094 жыл бұрын
Oru doubt... Idellam 2 perkkum bhadakam allle ... Bharyakkum undaville ngl ee Paraga kuravukal..oralum 100 % ok alla ennalle paragad.apo kudumbha jeevidam nalla reediyil munbott polanel bharthavinum bharyakkum ee paragadellam bhadakamalle..???
@MindWavesUnni4 жыл бұрын
Mmm
@kjcreation14344 жыл бұрын
Thanks sir👍👍👍
@ajmiachu48094 жыл бұрын
Tnkuu sir❤very very important and useful videoo👏👍❤❤❤
@alif78624 жыл бұрын
Dear ഉണ്ണി മേനോന്‍ സർ, താങ്കള്‍ ഇപ്പോള്‍ നല്ല അധ്യാപകന്‍ ആണ്, ജനങ്ങൾക്ക് നന്മയുടെ വെളിച്ചം നല്‍കുന്ന അധ്യാപകന്‍, ഉപകാര പദമായ അറിവുകള്‍ നിങ്ങൾ പഠിപ്പിക്കുന്നു
@MindWavesUnni4 жыл бұрын
thanks...rahees..
@kilukkam.26914 жыл бұрын
യെസ് 100%കറക്റ്റ്
@arshida97584 жыл бұрын
Thumbnail കണ്ട് ഓടി വന്നവർ come on😁
@farisaworld12864 жыл бұрын
Thanks sir മനസ്സിന് സമാധാനം നൽകുന്ന വാക്കുകൾ. നിങ്ങളുടെ കുറേ video ഇരുന്നു കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്തഒരു സന്തോഷം സമാധാനവും. Thx.👍😍 ഉയരങ്ങളിൽ എത്തട്ടെ 🤲
താങ്കളുടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു, അതെല്ലാം ഞാൻ എന്റെ ജീവിതത്തിൽ കൊണ്ടു വന്നു , സത്യം ശെരിക്കു എന്റെ ആ പ്രശ്നം മാറി ജീവിതം സന്തോഷം ആയി. Thank you
@MindWavesUnni4 жыл бұрын
GLAD TO HEAR...
@dhanalekshmis10006 ай бұрын
Sir, enik marriage kazhinju 1 year aayathae ullu, but sir ee paranja kariyankal full njn enta hus noodu cheythit und so ipol nala contact illa and i am pregnant now, ini njn change aayal ellam ok aako sir...
@MindWavesUnni6 ай бұрын
Try cheyyu
@vijithasuveen4 жыл бұрын
Useful tips...
@lovea11402 жыл бұрын
എന്റെ ഭർത്താവും ഞാനും വേറെ ഒരു ലേഡി യുടെ പേരിൽ എപ്പോഴും പ്രശ്നം ആയിരുന്നു. ആ സമയത്ത് എന്നോട് വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. പക്ഷെ കുറച്ചു നാളായി എന്റെ ഭർത്താവ് നു എന്നോട് ഭയങ്കര സ്നേഹ പ്രകടനം ഒക്കെ ആണ്. മുൻപൊന്നും ഞാൻ ആരോട് ചാറ്റ് ചെയുന്നു ആരെ call ചെയ്യുന്നു എന്നൊന്നും നോക്കാറില്ലായിരുന്നു. പക്ഷെ ഈ അടുത്തായിട്ട് എന്റെ ഫോണിൽ നോക്കാനും ഞാൻ ആരോടെങ്കിലും ചാറ്റ് ചെയ്തത് കണ്ടാൽ അവരോട് എന്തിന് ചാറ്റ് ചെയ്തു എന്നൊക്കെ ചോദിക്കുന്നു. പക്ഷെ എന്നോട് ഇപ്പൊ നല്ല സ്നേഹം ഒക്കെ കാണിക്കാറുണ്ട്. ചില സമയത്ത് ഞാൻ ആരോടെങ്കിലും ചാറ്റ് ചെയ്തതോ മറ്റൊ കണ്ടാൽ അതിന്റെ പേരിൽ എന്നോട് പിണങ്ങി ഒക്കെ ഇരിക്കാറുണ്ട്. അതെന്തായിരിക്കും. ഞാൻ തിരിച്ചു എങ്ങിനെ ആണ് അദ്ദേഹതോട് പെരുമാറേണ്ടത്. എന്നോട് സ്നേഹം ഉള്ളത് കൊണ്ടാണോ ഇങ്ങനെ ഒക്കെ എനിക്ക് ഒന്നും മനസിലാവുന്നില്ല. എന്തെങ്കിലും ഒരു റിപ്ലൈ തരണേ plzzz
@MindWavesUnni2 жыл бұрын
He is loving you
@lovea11402 жыл бұрын
@@MindWavesUnni 🙄ഉള്ളത് ആണോ 😀
@mufeedamufeeda33084 жыл бұрын
Nammude past aayaalum present aayaalum thurannu parayumbozhalle sir avarke nammalode sneham koodunnath appozhalle avarke nammude ooroo kaaryatthilum idapedaan oru thonnalundaavunnath thurannu parayathidath bandhangal nashttappedille sir
@MindWavesUnni4 жыл бұрын
Paranjolu and want for the result also
@Pravisha4564 жыл бұрын
Thqqqqqq sir...orupad upakaram.....life l upayogichu nokam....
@dayakurian85254 жыл бұрын
I think wife should be a Good actress. Then what is the meaning of a family life. Why she don't have the right to live as she like
@MindWavesUnni4 жыл бұрын
no need of acting, she can live as she like, but husband will also live as he like...
@ham8614 жыл бұрын
@@MindWavesUnni 🙄..it is better to live alone than live a life full of drama... Be real.. love our partner ...that's all ...more important love yourself...
@rameezali94874 жыл бұрын
Life എന്നു പറഞ്ഞാൽ കുറച്ചൊക്കെ അഭിനയയം കൂടി ആണ്. നിങ്ങൾ real ആയി ജീവിക്കണം എന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക. ഭർത്താവിനെയ്യും പുള്ളിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ വിടുക.
@sanakaleel44584 жыл бұрын
Good message 😍😍
@padmakool27004 жыл бұрын
ഭാര്യ... എങ്ങനെ ഭർത്താവ് ഇൽ .... അഡിക്റ്റ... ആകും..... ഇതിൽ വീഡിയോ ഇടുക..... ഭർത്താവ് ഭാര്യ അഡിക്റ്റ ആകാൻ... അയാൾ എന്ത് ചെയ്യണം.....
@gayusanisani80924 жыл бұрын
എന്നെ മനസ്സിലാകുന്നു പോലും ഇല്ല പിന്നെ എവിടെ നിന്ന് സ്നേഹിക്കാൻ... ഞാൻ പറഞ്ഞ് പറഞ്ഞ് സ്നേഹം കാണിക്കും അത്ര തന്നെ...ഇതൊക്കെ പറയുന്നത് വെറുതെ ആണ്...അനുഭവിക്കുന്നവർക്ക് അറിയാം ജീവിതം ഒരു അഭിനയമാണ്..😢😢
@MindWavesUnni4 жыл бұрын
Sariyavum
@donpaul90834 жыл бұрын
Athee
@donpaul90834 жыл бұрын
Mrg kazhinjitt ethra naalaay
@gayusanisani80924 жыл бұрын
@@donpaul9083 5 years kazhinju
@donpaul90834 жыл бұрын
@@gayusanisani8092 mm, ippazhum ingane thanne aanoo
സർ ന്റെ ഓരോ വീഡിയോ യും ഒന്നിനൊന്നു മികച്ചതാണ്.... 🌹
@MindWavesUnni4 жыл бұрын
thanks...sir..
@Shamsitalks4 жыл бұрын
@@MindWavesUnni ശെരിയാ എല്ലാം ഒന്നിനൊന്നു മെച്ചം
@Hridhu_krishna3 жыл бұрын
Sir anne onu help cheyavoo aniku oru good advice cheyavoo ... Ante jeevithathile alla vathilum adaju atmahatyaude vakkil nilkuva n..9 mnt age ulla oru kunju undu.ante hus mattoru pennumayittu bantham undu ...kandum kettum vaaya pls help mee
@MindWavesUnni3 жыл бұрын
Video channel il und noku
@visionmedia94292 жыл бұрын
Parihaaram und
@bellamol4562 жыл бұрын
എന്റെ husband മറ്റൊരു സ്ത്രീയെ വെച്ച് എന്നെ compare cheyyum, കല്യാണത്തിന് മുമ്പേ തന്നെ ഇത് ഉണ്ടായിരുന്നു എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ sis ന്റെ മോളെ വെച്ച് എന്നെ compare ചെയ്യും അവരാണെങ്കിൽ ന്റെ 10വയസ്സിനു മൂത്തത് ആണ്, ഞാൻ ഇതുവരെ ഒരാളെയും വെച്ച് ഇക്കാനെ compare ചെയ്തിട്ടില്ല but ഇക്ക അങ്ങനെ അല്ല എവിടെ പോയാലും ന്നെ വെച്ച് compare ചെയ്യാൻ ഒരുപാട് ആൾക്കാരെ ഇക്കാക്ക് കിട്ടും കല്യാണം കഴിഞ്ഞിട്ട് 2year ആകുന്നുള്ളൂ ഇങ്കാണെങ്കിൽ ഇതൊക്കെ കേട്ടാൽ തലക്കിട്ട് കൊടുക്കാൻ തോന്നും എവിടേക്കും സന്തോഷത്തോടെ പോയാൽ തിരിച്ചു വരുമ്പോ വഴക്ക് ആകും ഈ compare കൊണ്ട് അത് മാറാൻ എന്താ വഴി 🥺
Arelum oru vazhi parnjuntharuo enta hus athra samsarikuna type alla ennalum hus relation nu varumbo mindum allathapo bedroom il vannu thirinju kidannu angu uragum onn ketti pidicha polum thirich keti pidikarilla😭itu ennil nalla vishamam undakunnu ath engne his nod paryn ennu arila paraythe patukayum Ila athaava prnja mind akkila ith maran entha vazhi😭😭😭
@lekhasabu39664 жыл бұрын
💐Ithu ellam thrichum avamallo😄
@santhakumarikk40784 жыл бұрын
Super sir I appreciate your videos really helpful n useful Thankyou!
@songscaffe89813 жыл бұрын
സാറേ ഭാര്യയുടെ ഷേപ്പ് പോയാ അതിൽ compramise ചെയ്യാൻ ഭർത്താവിന് വയ്യ അതവളുടെ കുറവായി കണ്ടു അത് accept ചെയ്തു സ്നേഹിക്കാൻ ഭർത്താവിന് വയ്യ , അവരുടെ കുറവുകളെ ഭാര്യ മാത്രം accept ചെയ്യണമല്ലേ , കൊള്ളാം പൊളി . പിന്നെ ഭർത്താവിനോടോ ഭർത്താവിന്റെ അമ്മയോടോ ഒരു വാക്കു മറുത്തു പറയാത്ത ഭാര്യയാണ് ഞാൻ . അതുകൊണ്ടുതന്നെ കഴിഞ്ഞ 6 കൊല്ലം ayaalenne chavittimethichu. 😢😢
@moviezzz65482 жыл бұрын
Satyam...evdeyum sthreekal adjust cheyyanam....😑
@Jas-rp9ys Жыл бұрын
Adicha thirich kodukanam adi vaghan nighalod ara paranje enthina adjust cheyunne ee comment boxe l Vanna kanikunma thairyam avide kannicha theeravunathe ollu
@anuragkarunakar13914 жыл бұрын
Nice video....GOD bless you 😍
@MindWavesUnni4 жыл бұрын
Thanks a lot
@shamilizaan242 жыл бұрын
Thiricbm vende cheta sex matraano life ende karythil ende hus nde karythil adjust cheythu pova.... Bayankara deshyam aanu cheetha vilili aanu hans drinks adicted aanu...😥😥
Ithoke cheithitum oru matom varatha alkare entha cheyya.
@rameezali94874 жыл бұрын
ഡിവോഴ്സ് ചെയ്യുക.
@Athirasuresh-athi Жыл бұрын
Past paranju. Eni enthu cheyum
@MindWavesUnni Жыл бұрын
Nothing
@പ്രകൃതി-ബ3ര2 жыл бұрын
Ente hus num ene eshtamila...enik vrithi oke u.. njaan ellla karynagalkum koode nilkund..pakshe ente kuravukal kondairikkam അദ്ദേഹത്തിന് matu sthreeyodu ishtam undakunnathu