Honda shine sp chain sprocket changing interval ethra km kodumbol anu
@anuk95942 жыл бұрын
Bro,Yamaha Fz 16 full restore cheyunnathinu ethra roopa akumm?
@mechvlog2 жыл бұрын
15000 rupayude aduth varunnund
@rahulrahu77182 жыл бұрын
Body parts oke matti cheyan ano atho paint chyan ano
@nirmal518 Жыл бұрын
Hi Sir i own r15 v3 and i am facing tappet sound issue. I have been to service centers and they do set the clearance but in every 1500 km it starts again. This is getting frequent. Please suggest what could be the reason.
@blackhat8598 Жыл бұрын
@@rahulrahu7718 have you got solution,same issue for my fz 25
@ajinsabu56382 жыл бұрын
Bro CBR 150 de swing arm bush bearingm kittanindo ..vere eathelm vandi de suit aavo athil
@abhijithajithkumar5129 Жыл бұрын
Nte Gixxer 2016 50000 kms ayi, vandik korach prblm und. Milage below40, mazhayath missing, valve adjust cheyyanm.... Kore service center &workshop kodthu but onnm fix ayittilla. Trivandrum kazhakoottam area il suzuki service centre allatha local service center nallath undo? Oru deep service cheyyananu. Detail onn share cheyyumo ? Spare parts ellaam evde available und?? Vere bike edthalon vare alochikkua, but Gixxer kalayaan thonnanilla....oru nalla workshop aan vendath. Can anyone help?
@manicstream72362 жыл бұрын
Ns 200 timing chain video cheyyamo
@AshwinYuvraj19 Жыл бұрын
Bro. Can we remove choke lever,cable from Gixxer and use Honda Hornet type choke knob, cable ?
@musafir11375 ай бұрын
Bro ente gixxer 155 2017model aan. Ippo 77k ഓടി. അടുത് ആയിട്ട് ഓയിൽ 200,300ഒക്കെ കിട്ടുന്നുള്ളു. എന്താണ് കാരണം
@NaVeeN-kf1ie2 жыл бұрын
Yamaha Szr nte crank shaft lathe work ellam koodi ethra varum...
@rott0092 жыл бұрын
Tappet sound olla pulsar 180 used edukkano. Eduthal pani agumo
@mechvlog2 жыл бұрын
Ellam tappet sound aayirikkanam ennilla
@PRABHUAR2 жыл бұрын
Bro, can i use normal super max blade for tapper adjustment clearance in Honda shine? I Dont have feeler gauge in home. Blade can be used for approx valve clearance ah? I see in KZbin videos? Pls confirm bro.
@manojraj62592 жыл бұрын
Decarbonizastion video cheyyo?
@jobinantonhjjjdsxvh2 жыл бұрын
Beo ente vandi pulsar 150 aanu vandi oodikondirunna edayil oru sound vannu off aay poy pinne kikar thazhakku ponilla engine problumeaanonnu paranju sariyano
@autonewsbyjoeljacobgeorge972 жыл бұрын
2012 unicorn piston പണി ചെയ്യ്തത് ( crank ചെയ്തിട്ടില്ല) ഇനി എത്ര കിലോ മീറ്റർ കഴിഞ്ഞാൽ engine Pani varum
@Kl10football-q9j Жыл бұрын
Gixxer 150 mailge koottan endha kaata 28 oky aavimbo missing aavunnu patrol korchukude undaavum veendum onn off aaaki on aakiyaal oru 3 kilomter kittum, mailge koottan ndha kaata
@lokanathks35272 жыл бұрын
Front tayer bayaring mari ennitum tayerin wobbling ond Enna karanam
@vishnumahadevan41912 жыл бұрын
Fz16 nte engine oil grade 10w40 aano.oil filter change ചെയ്യുമ്പോൾ 1litre തന്നെ ആണോ ഒഴിക്കേണ്ടത്?
@mechanical91032 жыл бұрын
10w 30
@mechvlog2 жыл бұрын
10w40 aan Yamaha oil grade varunnath
@vishnumahadevan41912 жыл бұрын
@@mechvlog 😍
@darksworldvlogs85139 ай бұрын
Brother ente vandikkum sound problem vannu njn workshopil kanichappo sound kettitt avar paranjath crank nte aanennanu angane aayirikkumo same sound aanu nte vandiyilum
@nirmal518 Жыл бұрын
Hi Sir I owm R15 v3 and have been facing tappet issue. I went to service centers and they just set the clearance and again after driving for some 1500-2000km it starts again. Please advise what could be the issue.
@gopizv69322 жыл бұрын
Chetta .. pulsar 220 digital meeter light തെളിയുനില്ല...എന്തായിരിക്കും കാരണം..pls..
@sachusanthosh1132 жыл бұрын
Bro, Unicorn 150 sound change enthayirikum problem clutch full mariyitum sound sheriyakunilla. Whisle sound pole aanu sound varunath rpm kuudunathinu anusarich whistle sound pole varunu enthayirikum problem??
@fftv6710 Жыл бұрын
Carmshaft rocker arm complaints ayya bike ntha patta
@mrjgaming0072 жыл бұрын
Bro ende vandiyil ninn white smoke verunnund..start cheyyumbo mathram endha sambavam..?
@alenponnachan52162 жыл бұрын
Bro enik oru passion pro 2011 model und athil ninu start chyumbol. Matharam poka ind running il illa silencer nalla kari ond athono karanm??? Pls rlpy
@ananthakrishnan28152 жыл бұрын
Uniorn engine pani kazhinj 2000 above oodi. Enitum nalapole raise cheyumpol white smoke varunu. Silencer il kariyum ind. Why?
@mechvlog2 жыл бұрын
Oil kurav kaanikkunnundo
@ananthakrishnan28152 жыл бұрын
Oil kurav kanikunilla.
@vipinn65272 жыл бұрын
Yamaha fazer 2012.. സ്പീഡ് കൂടുമ്പോൾ ഒരു മണി കിലുങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ട്.. വാൾവ് ഒകെ നോകിയതാ.. ഇതെന്താ അറിയാമോ
@mechart76662 жыл бұрын
Cdi unit എങ്ങനെ check ചെയ്യാം എന്ന വീഡിയോ ഇടുമോ
@mechvlog2 жыл бұрын
👍
@akhil.m.sagar9922 жыл бұрын
15:41 ആ കടന്നൽ പിടിച്ച് കുത്താതെ ഇരുന്നത് ഭാഗ്യം
@ShameerLuvz2 жыл бұрын
Bro, gixxer 150 nte alloy wheelsum shock absorberum maatanam, vere ethenkilum bike nte suit aavo?
@mechvlog2 жыл бұрын
Athinte thanne aan nallath
@AllBikefadedmeter_repairing2 жыл бұрын
ikka ee pulsar bikintea carburetor chokil ninne air pokunonde choke valikumbam nikunnu vandi ippom start aavunilla carburaeator matteandea varuvo enthaane karanam 2012 model aane
@AllBikefadedmeter_repairing2 жыл бұрын
vandi off aayi pokunnathine munnea rpm keraande 40-45 speedil maathramea povunollo over trottile kodukumbam vandi off aavum enthaane sambavam
@mechvlog2 жыл бұрын
Check cheyth nookkanam bro
@AllBikefadedmeter_repairing2 жыл бұрын
@@mechvlog carburaeator maatiyippo sheriaayi
@AllBikefadedmeter_repairing2 жыл бұрын
@@mechvlog pulsar timming set aakumbol T aduthulla cut mark vechaporea
@impracticalwill27712 жыл бұрын
ചേട്ടാ ആക്ടിവ പഴയ മോഡൽ ആണ് അതിന്ന് അക്‌സെലിറേറ്റർ പെട്ടന്ന് കൊടുത്ത വണ്ടി ഒരു കിതപ്പ് പോലെ കാണിക്കും അതായത് പെട്ടെന്ന് അക്‌സെലിറേറ്റർ കൊടുത്താൽ വണ്ടി സ്ലോ ആവുന്ന പോലെ ഇതേ എന്ത് കൊണ്ടായിരിക്കും
@albinjoseph11052 жыл бұрын
Yamaha Fz v2, Vandi ravile edukkukbol smooth ane 5,6 km oodi kazhiyumbol sound il oru mattam pole entharikum preshnam
@FFG8G2 жыл бұрын
Oil change chiyaraittundakum
@mechvlog2 жыл бұрын
Heat aavumbol ella vandiyilum cheriya reethiyil sound variation kaanikkum
@albinjoseph11052 жыл бұрын
@@mechvlog Fz v2 Timing chain and valve clearance vedio cheyyamo?
@mechvlog2 жыл бұрын
👍
@nickn26592 жыл бұрын
Bro splendor engine full workinu എത്ര aavum
@mechvlog2 жыл бұрын
10000 rupa varum
@TORQUE_CONVERTER155 Жыл бұрын
Ente vandi gixxer 155 annu eduthittu 1 year ayi ippo engin pani vannu piston okkey scratch ayi full poyi full sound ayirunnu avarode chothichappo paranju motule oil ozhichittanu ennu orokaranam kandu pidichu kondirikka 20 divasam ayi service full mosham annu
@sharukhzakhan8 ай бұрын
Bro motul 10w40 fully synthetic aano ozhichath..? Njan ath use cheyth kazhinjaan tappet noise thodangiyath
@vp49353 ай бұрын
@@sharukhzakhan enikkum.. ath use cheyythathinte shesham aanu noise thudangiyath
@wndboss36972 жыл бұрын
എന്റെ Bike cd dulex ആണ് 2005 model ഇപ്പോൾ Bike ന്റെ headlight കത്തുന്നില്ല പിന്നെ battery charge ആകുന്നുമില്ല എന്തിനാണ് complaint എന്ന് ഒന്ന് പറയാമോ
@mechvlog2 жыл бұрын
Magnet coil allengil regulator pooyittundaavum
@abinbroabi40062 жыл бұрын
ചേട്ടാ എന്റെ വണ്ടി ഓടിക്കൊണ്ട് ഇരിക്കുമ്പോൾ ഒരു മൂളൽ പോലെ കേക്കാം നല്ല സൗണ്ട് അല്ല എന്നാലും അത് ഓടിക്കുമ്പോൾ ഫീൽ ആകുന്നു 3d4th ഗിയർ ഇതിൽ രണ്ടിൽ ഓടിക്കുമ്പോൾ ആണ് സൗണ്ട്
@AbdulAzizAbdulAziz-bi2qs2 жыл бұрын
ബ്രോ,ഫാസിനോ നാൻ മേടിച്ചു ട്ടു 3വർഷം ആയി ബെൽറ്റ് മാറ്റാൻ അയോ 24000,ഓടി അതിനെ കുറിച്ചു പറയാമോ മാലേജ് കുറവ് തോന്നുന്നു ന്നു,ഒരു വിഡിയോ ചെയ്യാമോ
Workshop location എവിടെ ആണ്.. Hero hond Cbz extrem engine വർക് ചെയ്യാൻ എത്ര ആകും..ഒരു തവണ bore ചയ്ത ആണ്..ഇപ്പൊ പിന്നെയും ബ്ലൂ സ്മോകെ ആണ്..എൻജിനിൽ നിന്ന് crank സൗണ്ട് ആണൊന്ന് അറിയില്ല സൗണ്ട് വരുന്നുണ്ട് .അതുപോലെ രാവിലെ സ്റ്റർട് ആകാനും മടിയാണ്.. ഓടി വന്ന വണ്ടി 15 min കഴിഞ്ഞ സ്റ്റർട് ആകാനും സ്ലോ ആണ്.
Bro ente gixxer inum same സൗണ്ട് ആണ് വേറെ ഇഷ്യൂ ഒന്നും ഇല്ല പവർ ലോസ്, മൈലേജ് ഷോർട്ജ്, ഓയിൽ കത്തൽ അങ്ങനെ ഒരു പ്രേശ്നവും ഇല്ല. ഞാൻ ബാംഗ്ലൂർ പോയി നാട്ടിലേക് തിരിച്ച് വരുന്ന വഴിക്ക് ആണ് ഈ പ്രശ്നം തുടങ്ങീതു മൈസൂർ തൊട്ട് കണ്ണൂർ വരെ ഞാൻ അങ്ങനെ തന്നെ ഓടി വന്നു ഇപ്പളും അങ്ങനെ ഓടുന്നെ ഓയിൽ കുറവ് ഒന്നും ഇല്ല. ഇങ്ങനെ ഓടുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടൊ സൗണ്ട് അല്ലാണ്ട്.
@VyshnavMV77774 ай бұрын
Broooo ഇപ്പോൾ എന്തായി എന്നിക്കും ആ പ്രശ്നം ഉണ്ട്. കൊഴപ്പം ഉണ്ടോ??
@nirmalvormirdesign18624 ай бұрын
@@VyshnavMV7777വണ്ടി എഞ്ചിനീ പണി എടുപ്പിച്ചു ഇപ്പോൾ പഴേ പോലെ സൗണ്ട് ഒക്കെ ക്ലിയർ അയി 80,000 kM cover ചെയ്തു വണ്ടി ഇപ്പോൾ
@remeshs5633Ай бұрын
same issue since yesterday. while running sound got changed
@nirmalvormirdesign1862Ай бұрын
@@VyshnavMV7777 piston work eduthu bro.
@ayushayu30622 жыл бұрын
Gixxer sf 155 bs6 2021 model bikinu ithu pole complaints varunudo
@sabarikrishnan69512 жыл бұрын
Bro oru complaint oru vandikku vannu ennu vach ellathinum varan chance kuravanu
@mechvlog2 жыл бұрын
👍
@dinooppv50932 жыл бұрын
Unicorn bike 20 km continuously ഓടിയാല്‍ automatically engine off ആയിപ്പോകും. പിന്നെ ഒരു 5, 10 minutes കഴിഞ്ഞാല്‍ ശരി ആകും, അതിന് ഉള്ളില്‍ start ആക്കാന്‍ നോക്കിയാല്‍ silencer ന്ന് ചെറിയ air പോകുന്ന sound വന്ന് start ആവില്ല, എന്തായിരിക്കും problem
@Sreerag3332 жыл бұрын
Baground music onnu ozivakkikude bro
@sanjuks4662 жыл бұрын
Bro 220 full engane work rate ethara akkum
@mechvlog2 жыл бұрын
15000 rupayude aduth varum
@imrabbit99502 жыл бұрын
Bro എൻ്റെ ktm rc 200 bs4 മോഡൽ ആണ്. ഒരു മാസം മുൻപ് വണ്ടിയുടെ ഫ്രണ്ടിൽ നിന്ന് ചൈൻ കറങ്ങുന്ന പോലെ സൗണ്ട് കേൾക്കാൻ തുടങ്ങി. Helmet ഇടാതെ ഓടിക്കുക്കയാണെങ്കിൽ exhaust സൗണ്ട് കേൾക്കുക കൂടി ഇല്ല. ഞാൻ പേടിച്ച് സർവീസ് സെൻ്ററിൽ കൊണ്ട് കൊടുത്തു. അവർ ടൈമിംഗ് chain full മാറിയാൽ സൗണ്ട് നിക്കും എന്ന് പറഞ്ഞു. But സൗണ്ട് കുറച്ച് കുറഞ്ഞു എന്നല്ലാതെ മുഴുവൻ ആയി പോയില്ല. ഇനി എന്ത് ചെയ്യും ? അവർ എന്തോ ചെക്ക് ചെയ്തു ക്ലിയറൻസ് ഒക്കെ 0.8 mm ആണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. അത് ശരിയാക്കാൻ പറ്റുമോ ബ്രോ ?
@jibinkp94522 жыл бұрын
Bro ente glamour fi bikinte enginte thazhe bagathulla back break liverinte stopper gadippichittulla chase rest vannu hole vannittund. Enth cheyyan pattum.. Please help. WhatsApp number mariyo? Photo ayachu tharayirunnu..
@mechvlog2 жыл бұрын
Welding workshopil koduth ath veere oru piese koduth cheyyam
@akilbhaskaran27572 жыл бұрын
Ith fix chayan rate eathra aakum bro ?
@mechvlog2 жыл бұрын
5000 rupayude aduth varunnund
@binusmita28902 жыл бұрын
Gixer 155 nte chain sprocket ethra km lu aanu maattande
@mechvlog2 жыл бұрын
15000 km aan company parayunnath, nallapoole sound varunnundengil change cheyyanam