തുളസിയുടെ ഔഷധഗുണങ്ങള്‍ | Benefits of Tulsi | Dr Jaquline Mathews BAMS

  Рет қаралды 66,400

Health adds Beauty

Health adds Beauty

Күн бұрын

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.
സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.സംസ്കൃതത്തിൽ മാൻ ജരി, കൃഷ്ണതുളസി, സുരസാ, ദേവദുന്ദുഭി എന്നു പലപേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിലും തമിഴിലും തുളസി എന്നു തന്നെയാണ് പറയുന്നത്.
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും.ചുമശമന ഔഷധങ്ങൾ‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു. തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു.മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് ഗുണം ചെയ്യും.
രസം :കഷായം, കടു, തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു
#Healthaddsbeauty
#Drjaquline
#Tulasi
#ayurvedam
#Ayurvedavideo
#Homeremedy
#allagegroup

Пікірлер: 290
@zayadsidu1642
@zayadsidu1642 3 жыл бұрын
മാഷാഅള്ളാ ഞാൻ ഡോക്ടർ പറയുന്നത് പലതും പരീക്ഷിച്ചു എനിക്ക് നല്ല റിസൽട്ട് കിട്ടുന്നുണ്ട് ശംസയം ഉള്ളത് കമാന്റിൽ ചോദിക്കും ഡോകടറുടെ ഒഴിവിന് അനുസരിച്ച് മറുപടിയും തരുന്നുണ്ട് ഡോക്ടർക്ക് അള്ളാഹു ആരോഗ്യാവും ആഫിയത്തും ദിർഘയിസ്സും എല്ലാ വിത ഐശ്വര്യവും നൽകട്ടെ ആമീൻ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Valare nanni Zayad
@appuak8061
@appuak8061 3 жыл бұрын
😍
@ashokchandran1719
@ashokchandran1719 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്..Great
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@John-nf1wt
@John-nf1wt 3 жыл бұрын
നല്ല അറിവ് ഒത്തിരി നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Lots of love Dr. for all the valuable informations. May God bless you.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@manichakkalakkal2989
@manichakkalakkal2989 3 жыл бұрын
സൂപ്പർ. സൂപ്പർ. Thank. U
@arifabeevi6595
@arifabeevi6595 Жыл бұрын
Nalla oru Ariv vallare upakaram❤🥰
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@abdulnazar1661
@abdulnazar1661 3 жыл бұрын
Good message about thulasi leaves. Thank you Dr God bless you
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@നമഹ
@നമഹ 2 жыл бұрын
മലയാളം യൂട്യൂബ് ഡോക്ടർമാരിലെ സുന്ദരി ❤❤❤❤😍😍.... നല്ല പേരും....ജാക്ക്യുലിൻ . 😍😍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Nanni 😄
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 3 жыл бұрын
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും വളരെ നല്ലതായിരുന്നു പക്ഷേ ഈ സന്തോഷം👍👍😘😘😷😷🌹🌷✋️
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajeevgurukkalayodhana5466
@rajeevgurukkalayodhana5466 3 жыл бұрын
Great ഇൻഫർമേഷൻ madem
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@karimv951
@karimv951 3 жыл бұрын
വളരെ നല്ലൊരറിവ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vijimol2527
@vijimol2527 4 ай бұрын
Njan tulasi neeru use cheythapo oru kuru valuthai potti pinnedu ah padu vare poyi...pakshe oru doubt kunju kurakkal vare valuthayi varumoo😢😢😢
@janardhanankariyat7455
@janardhanankariyat7455 3 жыл бұрын
Thank u,' dr, all the best.🌿
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mvijayan6562
@mvijayan6562 2 жыл бұрын
Thankyou
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@balannair9687
@balannair9687 3 жыл бұрын
Thanks for the information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
The
@Shanyma
@Shanyma Жыл бұрын
Realy.... സത്യം ❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@SuhushihabSuhaila-ut4ng
@SuhushihabSuhaila-ut4ng 2 ай бұрын
Thank you...thulasiyila itt thilapicha vellam kudikamo
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Thank you Dr. ; Always giving very good informations
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@RetheeshR-lp7jp
@RetheeshR-lp7jp 2 ай бұрын
Doctor...divasavum kuttikalku thulasineer kodukunnathukondu problem undo
@crazygamer..2369
@crazygamer..2369 Ай бұрын
Thechipoov ethayalum patumo dr. Enna kachan
@VismayaSanal
@VismayaSanal 3 ай бұрын
ഡോക്ടർ plzzz reply thalavedhnak thulasi neer mookil uttikan pattumo dhoshm undoo
@gurudavanelackamukalil8072
@gurudavanelackamukalil8072 3 жыл бұрын
Good evening Doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Good evening
@RetheeshR-lp7jp
@RetheeshR-lp7jp 2 ай бұрын
Doctor..divasavum 7years ulla kuttikku manjappodiyum thulasiyum cherthu aavi kodukkamo...ps replay...
@abdulsamadpp8561
@abdulsamadpp8561 3 жыл бұрын
Valerie Nalla information 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
വൃക്കരോഗമുള്ളവർ തുളസി കഴിക്കരുതെന്ന് പറയുന്നത് ശരിയാണോ
@RuhaimRuhaimRiyas
@RuhaimRuhaimRiyas 3 ай бұрын
Cheriya kuttikalk ethra month muthal kodukkan pattum
@pramodhkumar4306
@pramodhkumar4306 Жыл бұрын
Goodmornig. Tanks
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@sabineshsabi9550
@sabineshsabi9550 3 жыл бұрын
താങ്ക്സ്...🌹🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@amanmohamedamanmohamed9746
@amanmohamedamanmohamed9746 2 жыл бұрын
മുട്ട് തേയിന്മനം മൂലമുള്ള വേദന, കാൽ മടക്കാൻ പറ്റുന്നില്ല ഇതിനുള്ള നല്ലൊരു എണ്ണ പറഞ്ഞു തരുമോ.....
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Dhanwantharam tailam purattam
@sureshsuresht9257
@sureshsuresht9257 Жыл бұрын
Thankudr👍🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@drunnicheruvathoor9746
@drunnicheruvathoor9746 3 жыл бұрын
If you display the types of thulasi using photographs it would be better. The listeners can easily identify the types.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure
@elsymathew3571
@elsymathew3571 3 жыл бұрын
Doctor God bless you and family
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@muhamedalitt4860
@muhamedalitt4860 3 жыл бұрын
Good vedio Thanks dr jaqueline 😍👍👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreekrishnanraja9524
@sreekrishnanraja9524 3 жыл бұрын
very usefull
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@akbara5657
@akbara5657 3 жыл бұрын
Video nannayirunnu jaqy doctoree 😍👌👍.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Akabar
@vijimol2527
@vijimol2527 4 ай бұрын
Tulasi+ gram flour+ turmeric pack ayi use cheyyamo dr gram flour cherkunondu kuzhappamundo? Athupole thanne tulasi oil skin nu use cheyamo?vayiku chuttumulla karuppu niram maran ethu help cheyummo...plz rply😢😢
@sabarinathsp5828
@sabarinathsp5828 Ай бұрын
കുട്ടികൾക്കു തുളസി വെള്ളം എല്ലാ ദിവസവും kodukamo
@matsiby6886
@matsiby6886 Жыл бұрын
Good information Dr....Thanks
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@matsiby6886
@matsiby6886 Жыл бұрын
God bless you and family Dr
@gopikaqkku1945
@gopikaqkku1945 Жыл бұрын
Ma'am 500 ml coconut oil edukuvanenkil tulsi leaves ethra edukkanam ath pole bringaraj ethra edukanam
@-Abhiram-
@-Abhiram- 4 ай бұрын
അമ്മേ
@nijeeshng8683
@nijeeshng8683 2 жыл бұрын
Thanks doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sarada438
@sarada438 3 жыл бұрын
Thanks doctor,balansinte talakarakkattine Oru ottamooli video cheyyumo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@anjumolshaji5798
@anjumolshaji5798 2 жыл бұрын
Kunjugalk manjalum thulasiyum pattumo dr
@healthaddsbeauty
@healthaddsbeauty 2 жыл бұрын
There cheriya kuttikalkku pattilla
@ratheeshmcyratheeshmcy4916
@ratheeshmcyratheeshmcy4916 4 ай бұрын
Mam njan 6masam garbiniyanu njan Enikki jaladhoshamayappoll thulasiyilayitte vellam kudichu kuzhappamundo Enikki pediyavunnu
@ameenaj1950
@ameenaj1950 7 ай бұрын
Syrup kuttikalku kodukavo
@balanbalan4887
@balanbalan4887 3 жыл бұрын
കുളികഴിഞ്ഞീറൻ മുടിയും മുടിയിൽ തുളസിക്കതിരും തളിരിലക്കുമ്പിളിൽ പൂവ്വ് പുളിയിലക്കരയുള്ള മുണ്ട് അറിയാതെ കാണുന്നു ഞാനെൻ അകതാരിലുള്ളൊരെൻ സ്വപ്നം
@VismayaSanal
@VismayaSanal 3 ай бұрын
Dr plzzzzz reply thalavedhna vannapol 2 days thulasi neer mookil uttichirunnu ethelum kozhappm undooo plssss repplyyy dr plz
@ashaasha609
@ashaasha609 3 жыл бұрын
video nannayitund👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@neethushijil
@neethushijil 3 жыл бұрын
Thank u Doctor💓💓💓
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Neethu
@thajudheen.a5039
@thajudheen.a5039 9 ай бұрын
Madam... Njan pregnancy timil orupad thulasi kazhichirunnu.... Eny prblm.. Pls reply
@MinnusMinnus
@MinnusMinnus 3 жыл бұрын
Great information 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@happyangel0307
@happyangel0307 Жыл бұрын
പൂവങ്കുറുന്നില്ല oil, thriphaladi വെളിച്ചെണ്ണ ഇവയിൽ ഏതാണ് allergy തുമ്മൽ എന്നിവ മാറാൻ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നത്? ഇവ ദീർഘകാലം ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? മുടി നരക്കുമോ
@kalesht3219
@kalesht3219 3 жыл бұрын
നല്ല വീഡിയൊ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@hrs8229
@hrs8229 3 жыл бұрын
asthma kondulla shasathadassathinu thulassi vellam kudikkamo, how prepare
@healthaddsbeauty
@healthaddsbeauty 3 жыл бұрын
5 ila ittu 2 glass vellam thilappichu kudikkam
@manafmashalla1540
@manafmashalla1540 3 жыл бұрын
Soyabeen oru video chyyamo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@bibinthekkanath4119
@bibinthekkanath4119 Жыл бұрын
Which medicine use for kedny stones
@healthaddsbeauty
@healthaddsbeauty Жыл бұрын
Medicines disclose cheyyan pattilla
@bobypeter2143
@bobypeter2143 Ай бұрын
Fatty liver ഉള്ളവർക്ക് കഴിക്കാമോ daily thulasi🤔വെള്ളം
@sumayyasumayya2304
@sumayyasumayya2304 8 ай бұрын
Dr എന്റെ മക്കൾക്ക് അലർജി ഉണ്ട് മുത്തയാൾക് 11 വയസ്. 2ആമത്തെ ആൾക്ക് 6വയസ്സ് ഇന്ഹലർ ഉപയോഗിക്കുന്നുണ്ട്. അലർജിക്ക് എങ്ങനെ യാണ് തുളസി ഉപയോഗിക്കേണ്ടത്
@rishadkuttamboor3938
@rishadkuttamboor3938 3 жыл бұрын
Dr. ചർമ രോഗത്തിന് തുളസി എങ്ങനെ യാണ് കഴിക്കേണ്ടത് ?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
One teaspoon neeru ennum verum vayattil with equal quantity of cheru theen
@rishadkuttamboor3938
@rishadkuttamboor3938 3 жыл бұрын
@@healthaddsbeauty Thanks
@a.d.abhirathkannan8853
@a.d.abhirathkannan8853 3 жыл бұрын
Hai Dr, thulasi ittu thilappicha vellam fishcurry cazhikkumbol use cheithukooda ennu parayunnath seri aano?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Alla
@ushanandhini9746
@ushanandhini9746 3 ай бұрын
എന്റെ അമ്മക്ക് തലയിൽ നല്ല ചൊറിച്ചിലാണ് അതിനു തുളസി എങ്ങിനെ ഉപയോഗിക്കണം
@nidulajose3860
@nidulajose3860 10 ай бұрын
Constipation nu nallathano
@sulaibasisulai2814
@sulaibasisulai2814 3 жыл бұрын
Breastinde valarchakulla oru vedio cheyyaamo docter..please...🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@sulaibasisulai2814
@sulaibasisulai2814 3 жыл бұрын
Thank you doctor..😘
@leemajoy6345
@leemajoy6345 3 жыл бұрын
തെച്ചിയും ചെത്തിയും ഒന്നാണോ?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@subipramod101
@subipramod101 3 жыл бұрын
Porikanniye kurichu oru vedio cheyyumo skinnilundavunna white padukal ithu poornamayum marumo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Cheyyam
@shanif6892
@shanif6892 3 жыл бұрын
Doctere fibro mayalgiyakk endenghilum marunn paranju tarumo kure varshamayi tudanghiyitt pala hospittalilum kanichu pedamilla
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Msg me to health adds beauty Facebook page
@rashidarashi6338
@rashidarashi6338 Жыл бұрын
Shwasam muttal alargikk engnyanu use cheyyendath
@healthaddsbeauty
@healthaddsbeauty Жыл бұрын
Age ethra
@abdhullatheefamjadhi9562
@abdhullatheefamjadhi9562 4 ай бұрын
@meharanazlan9488
@meharanazlan9488 Жыл бұрын
2.5 vayassum, 5vayassum ulla an kuttykalkk kafakettin തുളസി നീര് എത്ര അളവിൽ എത്ര നേരം കൊടുക്കാം
@healthaddsbeauty
@healthaddsbeauty Жыл бұрын
2 perkkum one teaspoon thulasi neeril half teaspoon honey mix aakki upayogikkam
@johnsonpy1359
@johnsonpy1359 3 жыл бұрын
Kudagel gunagel
@aneeshaanee6597
@aneeshaanee6597 2 жыл бұрын
Thulasi fried rice Pole aakiyit aan kuttikhalk kodukunnedh nalladh Aano
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Aanu
@lijupappachan2772
@lijupappachan2772 3 жыл бұрын
Nice video 👍
@मिलन-थ4थ
@मिलन-थ4थ 3 жыл бұрын
Dr please ring worm or fungal infection ne kurich video cheyyamo please🙏🙏💓
@मिलन-थ4थ
@मिलन-थ4थ 3 жыл бұрын
Endhokke cheythittum koravilla pinnem pinnem varuva
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@मिलन-थ4थ
@मिलन-थ4थ 3 жыл бұрын
Thank you
@pcnairnair53
@pcnairnair53 Жыл бұрын
തുളസിയുടെ അരി ആണോ basil seed എന്ന് parayunnat
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@jesiAjjoo
@jesiAjjoo 3 жыл бұрын
Maam orupad mesg cheythirunnu. Vilichirunnu. Onnu check cheyyamo.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes Jaseena njan nokkam
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
തുളസി നീര് കണ്ണിലൊഴിക്കാമോ...?
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella
@monishavineeth7068
@monishavineeth7068 Жыл бұрын
മാഡം, തുളസി, കഞ്ഞിക്കൂർക്ക നീര് നെറുകിൽ ഒഴിച്ചാൽ കഫം ഇളകി പോവാൻ നല്ലതാണെന്നു ചിലർ പറയാറുണ്ട്... ഇത് ശരിയാണോ അതോ നീരിറക്കം വരുമോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Kapham ilakum Jaladosham okk pettannu pidi pedunnavarkku neerirakkam varum
@vsg582
@vsg582 3 жыл бұрын
Thankuu doctor.. Great info.. 2.5yrs ulla kuttiku vomiting sensation undayal endenkilum veettu vaidhyam undo athu maran? Lemon juice allathe vere endelum cheyan patumo doctor?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Malar ventha vellam kudikkan kodukkuka
@vsg582
@vsg582 3 жыл бұрын
@@healthaddsbeauty ok doctor thankuu soo much
@narayankuttyputhiyeth6743
@narayankuttyputhiyeth6743 3 жыл бұрын
Hi Dr ❤️
@namithasuji5774
@namithasuji5774 3 жыл бұрын
Dr pregant ladiesnu thulasi ettaa vellam kudikyan pattoooo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@stephyviswabharan5133
@stephyviswabharan5133 3 жыл бұрын
Good afternoon mam. Enta kanninta pollayil one year mumb oru insect kadichu. But ippozhum avida full black annu. Ntha chayuka
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Msg me to health adds beauty Facebook page
@subhashs7379
@subhashs7379 3 жыл бұрын
😊
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sulfathsulu2896
@sulfathsulu2896 Жыл бұрын
Vandhyatha undavumo
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella
@faraz1461
@faraz1461 2 жыл бұрын
ഞാൻ 6 months പ്രെഗ്നന്റ് ആണ് തുളസി തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണോ അതോ കുഴപ്പമുണ്ടാവുമോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Kuzhappam ella Use only 3 or 4 thulsi leaves for boiling one liter water
@SumiSumayya-n2s
@SumiSumayya-n2s 7 күн бұрын
കഫക്കെട്ടിന് കുഞ്ഞുങ്ങൾക്ക് പറ്റോ dr
@harisc401
@harisc401 2 жыл бұрын
Thonda vedanakk oru pariharam parnju tharumo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Pulim thailam purattiyal mathi
@binujebe1968
@binujebe1968 2 жыл бұрын
Dr bham oil mukathu upayogichathu karanam dharalalam mukakuru face Vanni athine enthekkilum remedy undo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Eathu balm aanu
@binujebe1968
@binujebe1968 2 жыл бұрын
@@healthaddsbeauty dhabar bham oil
@aishwaryakuttyanil4023
@aishwaryakuttyanil4023 3 жыл бұрын
ഡോക്ടർ പോളിസിസ്റ്റിക് ഓവറിക്ക് remody പറഞ്ഞു തരാമോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Diet video idam
@aishwaryakuttyanil4023
@aishwaryakuttyanil4023 3 жыл бұрын
@@healthaddsbeauty thanku ഡോക്ടർ വളരെ നന്ദി. എത്രയും പെട്ടെന്ന് ഇടാമോ
@hisanafathah2129
@hisanafathah2129 Жыл бұрын
Thulasiyude neer daily kuttikalkk kodukkaan pattoo..?
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella
@ahmedk1092
@ahmedk1092 2 жыл бұрын
ഒരു പിടി തുളസി ഇലയും പത്തോളം കുരുമുളകും എള്ളെണ്ണയിൽ കാച്ചി ഉപയോഗിച്ചപ്പോൾ നീരിറക്കത്തിനും ചുമക്കും ജലദോശത്തിനും ശമനം കിട്ടി .ദിവസേന തലയിൽ തേച്ച് കുളിക്കുന്നു ,പരീക്ഷണാർത്ഥം നൂറ് ML എള്ളെണ്ണയും പത്തോളം കുരുമുളക് ചതച്ച് തുളസിയുടെ നിറം മാറും വരെ ചൂടാക്കി ഉപയോഗിച്ചു
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Good
@annponnu8901
@annponnu8901 3 жыл бұрын
Feeding mothersinu egg diet cheyyamo dr.. 5 days engilum
@healthaddsbeauty
@healthaddsbeauty 3 жыл бұрын
No
@haridasndasan2663
@haridasndasan2663 3 жыл бұрын
Supper
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
ദിവസവും തുളസിയിലയിട്ട ചായ കുടിക്കുന്നതിൽ കുഴപ്പമുണ്ടോ. ആഴ്ചയിൽ രണ്ടു ദിവസം കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ തുളസിയില ഇടാറുണ്ട്. ഇങ്ങനെ തുളസിവെള്ളം കുടിക്കുന്നതിലും കുഴപ്പമുണ്ടോ. കിഡ്നി കേടാകുമോ. Pls reply.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
2 divasam chaya um 2 divasavum vellavum kudikkam
@sanamdiy
@sanamdiy 2 жыл бұрын
Doctor face pettenn damage ayipovukayum chulivukal veenu toli elastikata poyapope ayippovumnu.. Endanu itinorru margam ayurvedatil
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Swarnamukhi enna oru ayurveda cream undu That is good for this condition
@sanamdiy
@sanamdiy 2 жыл бұрын
@@healthaddsbeauty peru parayamo engineya vangandatennu use cheyyandatum..
@sanamdiy
@sanamdiy 2 жыл бұрын
@@healthaddsbeauty adevide kityum eth brand anu
@Rahul9768..
@Rahul9768.. Жыл бұрын
Doctor bp കുറയുമോ തുളസി കഴിച്ചാൽ
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella
@labi6041
@labi6041 3 жыл бұрын
കുഴി നഖം ഉണ്ടേൽ തുളസി നീര് ഒഴിച്ച് കൊടുത്താൽ പെട്ടന്ന് മാറി കിട്ടും
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks for sharing
@anulya8192
@anulya8192 4 ай бұрын
👍👍👍😍
@omanaachari1030
@omanaachari1030 2 жыл бұрын
ഇഞ്ചി കഴിച്ചാൽ. ഗ്യാസ് കേറി തലവേദന ഉണ്ടാകും. ഇഞ്ചി ജ്യൂസ് എങ്ങനെ എടുക്കും.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Inji chathachu juice edukkam
@aswathyc.b9316
@aswathyc.b9316 2 жыл бұрын
തുളസി കൊണ്ട് എണ്ണ കാച്ചിയാൽ മുടി കോഴിയുമോ??
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Kurachu choodanu
@Entertainmentmovie214
@Entertainmentmovie214 2 жыл бұрын
❤️❤️
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 193 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН