Рет қаралды 540,216
ഒലിവ് ഓയിൽ എന്നത് നമ്മുക്ക് സുപരിചിതമായ ഒന്നാണ്. എന്നാൽ ഇതിൻ്റെ വിലക്കൂടുതലും ലഭ്യതക്കുറവും നമ്മെ ഇതിൽ നിന്നും ഒരു പരിധി വരെ അകറ്റിനിറുത്തുന്ന ഘടകങ്ങളാണ്. എന്നാൽ ഇതിലൊക്കെ ഉപരിയാണ് ഒലിവ് ഓയിലിൻ്റെ ഗുണങ്ങൾ. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കുവരെ ഇത് ഉപയോഗിക്കാം എന്നതുതന്നെയാണ് ഇതിൻ്റെ മേന്മ.
ഈ വീഡിയോയിലൂടെ ഡോക്ടർ ഒലിവ് ഓയിലിൻ്റെ ഗുണങ്ങളെക്കുറിച്ചും അത് ഏതെല്ലാം അസുഖങ്ങൾക്ക് ഉപയോഗിക്കാമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞുതരുന്നു.
For online consultation :
getmytym.com/d...
#healthaddsbeauty
#drjaquline
#oliveoil
#ayurvedam
#ayurvedavideo
#homeremedy
#allagegroup