എത്ര നിസ്സാരമായ comment പോലും madam Attend ചെയ്യുന്നു .... ശരിക്കും സാദാരണ ക്കാർക്ക് വേണ്ടിയുള്ള സ്നേഹമയിയായ Dr .... നിങ്ങളെപ്പോഴും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും.'' നിക്ഷ്കളങ്കവും വളരെ ലളിതവുമായ മാഡത്തിന്റെ അവതരണം അതിന് മാറ്റ് കൂട്ടുന്നു..'' താങ്ക്സ് Dr......
കമന്റുകൾക്ക് എല്ലാം മറുപടി കൊടുക്കുന്നതിനപ്പുറം ഒരു നന്മ ഡോക്ടർ ചെയ്യാനില്ല വളരെ വളരെ നല്ല ഒരു സമീപനം ഒരുപാടാൾക്കാർ ചെറുതും വലുതുമായ പ്രശ്നങ്ങൾ നേരിടുന്നു അതിനുള്ള നല്ല നല്ല പോംവഴികളാണ് ഡോക്ടർ നൽകുന്നത് ഈ ആത്മാർത്ഥമായ പ്രവർത്തിക് എല്ലാ നന്മകളും നേരുന്നു
@drjaqulinemathews4 жыл бұрын
Varale nanni Happy onam
@drmaniyogidasvlogs5633 жыл бұрын
Exactly true comment. Stay Blessed 🙏🏼😇
@AnithakrishnanAnithakrishn-d6w7 ай бұрын
😊
@muraleedharanpillaimuralee31834 жыл бұрын
ഒരു പാട് നല്ല നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർ ക്ക് ഒരു പാട് നന്ദി ....
@drjaqulinemathews4 жыл бұрын
Thanks
@kunhambukv88033 жыл бұрын
@@drjaqulinemathews j8
@muhammadpv7813 жыл бұрын
Dr: ക്ക് നല്ലതു വരട്ടെ!!!വളരെ നന്ദി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു "
@drjaqulinemathews3 жыл бұрын
Nanni
@kjayasankar24774 жыл бұрын
I am suffering from allergic cold for the last 45 years. Now a days I drink luke warm water added with 1 spoon yellow powder in the empty stomatch and also I boil water with yellow powder and salt and inhale in the morning hours. I really find relief from my cold. Those who are suffering from permanent cold please try the above method
@drjaqulinemathews4 жыл бұрын
Thank you so much for sharing the experience
@helendcruz33924 жыл бұрын
Dr I was suffering from cold and and sneezing for a long time especially in the morning.one day while traveling in a bus seeing me sneezing so many times,a teacher who shared seat with me advised me to take turmeric powder along with honey at bedtime.I have taken it for a month or so.After that I got complete recovery.
@josephnellishery84654 жыл бұрын
001
@ayishabeevi72514 жыл бұрын
Really bro?..me too suffering with allergic rhinitis...😥
@psoman50702 жыл бұрын
Be hearing this yellowtreatmentisthan other medicine
@abdullacm44533 жыл бұрын
ഡോക്ടറുടെ വിഡിഒ കൾ കേൾക്കാറുണ്ട് വളരെ നല്ല അവതരണമാണ്. സ്നേഹാദരവുകൾ അർപ്പിക്കുന്നു
@drjaqulinemathews3 жыл бұрын
Nanni
@aandacreationsprivatelimited3 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.
@drjaqulinemathews3 жыл бұрын
Thanks
@alikunnath60133 жыл бұрын
ജനോപകാരപ്രദമായ ഇത്തരം വിഡി യോകൾ വളരെ നിശ്ക്കളങ്കമായി അവതരിപ്പിക്കുന്ന ഡോക്ടർക്ക് ദീർഗ്ഗായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@drjaqulinemathews3 жыл бұрын
Thanks
@sujathakr72624 жыл бұрын
അവസരോചിതമായ ഒരുപാട് അറിവുകൾ ലഭിക്കുന്ന കുറെ വീഡിയോ കൾ ചെയ്തതിനു ഒത്തിരി സന്തോഷം
@drjaqulinemathews4 жыл бұрын
Thanks
@sajanks80934 жыл бұрын
Dear doctor വളരെ ഉപകാരപ്രദമായ വീഡിയോ ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@drjaqulinemathews4 жыл бұрын
നന്ദി
@helendcruz33924 жыл бұрын
Dear Doctor ഞാൻ പച്ചമഞ്ഞൾ ചതിച്ചത് ചേർത്ത് പാൽകച്ചികഴിക്കാറുണ്ട്.പച്ചമഞ്ഞളായതുകൊണ്ട്കുഴപ്പമുണ്ടോ.
@helendcruz33924 жыл бұрын
Very useful video, you are imparting knowledge to common people, there by the importance of ayurvedic medicines too.Thanks a lot
@sajupoyil38414 жыл бұрын
Till today I won't get a reply from you Dr.
@allu9533 жыл бұрын
Skip ചെയ്യാൻ ഒന്നുമില്ല,അതാണ് ഡോക്ടറുടെ വീഡിയോയുടെ പ്രതേകത 👍👍
@drjaqulinemathews3 жыл бұрын
Thanks 😊
@padmakool27003 жыл бұрын
ഒരു പാട് ... നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ കു.... നന്ദി... ഇത് പോലെ ഇനിയും നല്ല അറിവുകൾ വരട്ടെ....
Happy married life,doctor. Please explain something about your husband, marriage etc.
@sivadasansiva43513 жыл бұрын
Thank you Doctor🙏
@drjaqulinemathews3 жыл бұрын
Thanks
@derack3774 Жыл бұрын
Dust അലർജി ഉള്ള ഒരാൾ ആയിരുന്നു ഞാൻ മഞ്ഞൾ ചൂട് വെള്ളത്തിൽ ഇട്ട് കുടിക്കാൻ തുടങ്ങി 2ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അതിന്റെ beniffitt എനിക്ക് കിട്ടി 👍👍👍thanks
@drjaqulinemathews Жыл бұрын
Thanks 😊
@mohansequeira18474 жыл бұрын
Very Positive Informations Dr.👍
@drjaqulinemathews4 жыл бұрын
Thanks
@SREEREKHA-qk4ow3 жыл бұрын
Hai mam ethu nalla ishtayi injanethu milkil kazhikkrundu super aanutomam thanks
@drjaqulinemathews3 жыл бұрын
Thanks
@Ggsmin4 жыл бұрын
Om shanti👏 Thanks ,Dr. for sharing this wonderful topic. God bless👏
@drjaqulinemathews4 жыл бұрын
നന്ദി
@krishnankuttykrishnankutty91434 жыл бұрын
Dr. എനിക്ക് ഇടത് കാൽ പെരുവിരൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കടച്ചിൽ ഉണ്ടായിരുന്നു. അങ്ങയുടെ വീഡിയോ കണ്ടശേഷം ശുദ്ധമായ മഞ്ഞൾ ഉപയോഗിച്ചുനോക്കി ഒരുമാസമായി ഉണ്ടായിരുന്ന വേദന ഒരുരാത്രികൊണ്ട് മാറിക്കിട്ടി thanks dr
@drjaqulinemathews4 жыл бұрын
Thanks Ethu ellavarkkum upakarapradamavatte
@sherlythomas54384 жыл бұрын
മഞ്ഞൾ രാവിലെയും രാത്രിയും പാലിൽ കഴിക്കുന്നുണ്ട് തുമ്മൽ ശ്വാസം മുട്ടൽ നല്ല മാറ്റം ഉണ്ട്
@drjaqulinemathews4 жыл бұрын
Thanks
@rafeedarafee77254 жыл бұрын
കുറവ് ഉണ്ട് ശരിയാണ്
@RockysWorld1972 ай бұрын
ഞാൻ സ്ഥിരം യൂസ് ചെയ്യുന്നു നല്ല ഫലം തന്നെ ❤️❤️❤️🙏🏿പച്ച മഞ്ഞൾ തന്നെ വേണം കടയിൽ ഫുൾ മായം ചേർത്ത് വരുന്നതാണ് കഴിവതും ഒർജിനൽ യൂസ് ചെയ്യുക
@ravindradaskv11554 жыл бұрын
കാലിന്ടെ ഉള്ളൻ അടി ചുട്ടു പുകയുന്നദിനു ഒരു പരിഹാരം പറഞ്ഞു തരാമോ ശരീരം മൊത്തം ചൂട് കൂടുതൽ അനുഭവ പ്പെടാറുണ്ട് ഉള്ളിലേക്ക് മരുന്ന് കഴിക്കണമോ
@drjaqulinemathews4 жыл бұрын
ഉള്ളിലേയ്ക്ക് കഴിക്കണ്ടതായി വരും sugar നോക്കി ഉറപ്പു വരുത്തണം
@soumyavp93027 ай бұрын
Sundarikkuttee ethra phalapradamaaya video God bless you
@pkkunjumuhammeddharunnajat42224 жыл бұрын
Dr jaqualin, thank you for your vedio class.
@drjaqulinemathews4 жыл бұрын
നന്ദി
@radhack95683 жыл бұрын
Nanthisar
@kvpanikar4854 Жыл бұрын
My brother who lived in canada for 45 years still using turmeric especially "പച്ച manjal". ഹി ടോൾഡ് me it is good for prevention and treatment of cancer.
@drjaqulinemathews Жыл бұрын
Ok thanks for sharing
@radhamanic.p46324 жыл бұрын
മഞ്ഞളിനെക്കുറിച്ചുള്ള വീഡിയോ വളരെ പ്രയോജനപ്രദമാണ്. മാഡത്തിന്റെ സമീപത്തിരിക്കുന്ന ചെടിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അത് അകത്ത് വയ്ക്കാമോ? അതിന്റെ പേരും പ്രയോജനങ്ങളും പറഞ്ഞു തരാമോ?
@drjaqulinemathews4 жыл бұрын
അകത്ത് വയ്ക്കുന്ന Snake Plant ആണ് ഇത് .Air Purification നടത്തുന്ന plant ആണ് ഇത്
@radhamanic.p46324 жыл бұрын
@@drjaqulinemathews Thank you ma'am.
@shamseervarav46413 жыл бұрын
Manjalum honeyum lemon juice um orumich kudikkan pattumo
@sarafoodscrafts69643 жыл бұрын
ഈ ചെടിയുടെ പേര് എന്താണ്? ഈ ചെടിയുടെ നീര് ചെവി വേദനക് ഉപയോഗിക്കുലെ
@bobbiemathew10485 ай бұрын
Thank you Dr We Drinks Manjal In AM 🎉I Get Constipation After Few Months I Stop And Restart Again
@alifrahmathulla19604 жыл бұрын
Suger medice not allow with nelikka it’s change creatine level
Dr, ente kannilkuudi.vellamvarukayumkannadayude glasinakathu avipole vannu mudukayane apol eniku kanan buthimuttu varunnu enthu marunnanu vangi kannil ozikendathu Peru bittu tharamo Dr...
@drjaqulinemathews4 жыл бұрын
മല്ലി വെന്ത വെള്ളം തണുത്ത ശേഷം കണ്ണ് കഴുകാൻ ഉപയോഗിക്കാം വിളിക്കൂ 8078909 321 3:00 pm to 4:30 pm
@myworld-jg2bu9 ай бұрын
Dear Dr. Corn(cronic)ayittullathinu valla marunnum ഉണ്ടെങ്കിൽ pls.oru vedeo ഇട്ടാൽ വളരെ ഉപകാരമായിരുന്നു
@vishnu143vishnu4 жыл бұрын
തേനും മഞ്ഞളും ചേർത്ത് സ്ഥിരം കഴിച്ചാൽ ശ്വാസം മുട്ടൽ ഓക്കെ മാറി കിട്ടും. 1 വലിയ സ്പൂൺ തേനും 1 ചെറിയ സ്പൂൺ മഞ്ഞളും.. ഞാൻ കഴിച്ചു നല്ലപോലെ മാറ്റം ഉണ്ടായി.
@drjaqulinemathews4 жыл бұрын
താങ്കളുടെ അനുഭവം പങ്കുവച്ചതിന് നന്ദി എല്ലാവർക്കും ഉപകാരപ്രദമാവട്ടെ
@sajeevanc52394 жыл бұрын
ഗർഭിണികൾ മഞ്ഞൾ കഴിക്കാവോ.. ഒന്നുവിവരിക്കാവോ ?
@kabeerkondotty19333 жыл бұрын
Nalla madicinan
@naseemavbnaseemavb42982 жыл бұрын
Van then aano manjalpodi aano atho manjal thenil ett vechittno