ടീച്ചർ വളരെ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുന്നുണ്ട് അവര് പേടിപ്പിക്കാതെ നല്ല കോൺഫിഡൻസ് കൊടുത്താണ് ടീച്ചർ പഠിപ്പിക്കുന്നത് അതിനൊരു സല്യൂട്ട് 👍🏻👍🏻👍🏻
@srdrivingschoolkarukachal2 жыл бұрын
Tnq 🙏🏻🙏🏻❤️
@anilamohanan99822 жыл бұрын
Good Teaching
@kprabhavathy3977 Жыл бұрын
Good teaching. Good teacher😊😊
@marykutty8569 ай бұрын
നല്ല ടീച്ചറുക്കുട്ടി ചക്കരയുമ്മ. എനിക്കും കാൽ നീളവില്ലാത്തതിനാൽ പഠിക്കാതിരിക്കയാ
@sheejapetstraveller2 жыл бұрын
എനിക്ക് പൊക്കം കുറവാണ്.. കാല് എത്തുന്നില്ല.. അതാണ് പ്രശ്നം.ഞാൻ എന്തായാലും ഓടിക്കാൻ പഠിച്ചിരിക്കും.. നല്ല കോച്ചിങ് ആണ് ചേച്ചിടെ നന്ദി യുണ്ട് വീഡിയോ ഇട്ടതിന്...
@srdrivingschoolkarukachal2 жыл бұрын
😊🙏
@sheejapetstraveller2 жыл бұрын
ചേച്ചി ഞാൻ വണ്ടി ഇപ്പോൾ ഓടിക്കുന്നുണ്ട്.. ലൈസൻസ് എടുത്തില്ല... മെയിൻ road തന്നെ NH ആണ്, തമിഴ് നാട്ടിൽ... ചേച്ചി ഒരു വീഡിയോ ഇടണം നാഷണൽ ഹൈവേ ലുടെ vandi ഓടിക്കുന്നതിന്റ ഇടാമോ ചേച്ചി
@ashaaugustine.20392 жыл бұрын
@@sheejapetstraveller congratulations.. enikum height കുറവാണ്. Bt vandi എന്തായാലും ഓടിക്കാൻ പഠിക്കണം. എൻ്റെ ഒരു അത്യാവശ്യമാണ് അത്.
@ashaaugustine.20392 жыл бұрын
@@sheejapetstraveller ഏതു മോഡൽ ആണ് epo ഓടിക്കുന്നത്
എനിക്ക് സൈക്കിൾ balance illa kore per cycle balance ഇല്ലാണ്ട് പഠിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ് കലിയാക്കിയിരുന്നു but njn ente ആഗ്രഹം കൊണ്ട് ഇപ്പൊ സൈക്കിൾ balance ഇല്ലാണ്ട് തന്നെ സ്കൂട്ടി പഠിച്ചു ❤
@geethu2706 Жыл бұрын
സൈക്കിൾ ബാലൻസ് ഉണ്ടായിട്ടും ഈ കാരണം കൊണ്ടു മാത്രം ഡ്രൈവിങ് ലൈസൻസ് എടുക്കണ്ട എന്നു തീരുമാനിച്ചു നടക്കുന്ന ലെ ഞാൻ 😁😁.
Good teacher. Nice video. പിന്നെ വീഡിയോ എടുക്കാൻ അനുവാദം തന്ന ആ കുട്ടിക്കും പ്രത്യേക അഭിനന്ദനങൾ.👏👏👏
@srdrivingschoolkarukachal2 ай бұрын
@@justinj2505 ♥️♥️
@prittyakhil97862 жыл бұрын
Good teacher......👍☺ Good teaching.....
@srdrivingschoolkarukachal2 жыл бұрын
Tnx ♥️♥️
@aneesanoushad9345 Жыл бұрын
Enikkum ഈക്കുട്ടിയെ പോലെ aaroonu... ഹീൽ ചെരുപ്പ് ഇട്ടാണ് പഠിച്ചേ.. ഇപ്പൊ ഏതു ചെരുപ്പ് ഇട്ടാലും ഓക്കേ ആണ് ഷൂ ആണ് ഞാൻ ഉപയോഗിക്കുന്നത്. ലൈസെൻസും കിട്ടി. ഇപ്പോ ഓക്കേ ആണ് 😍😍എവിടെ വേണേലും പോകും 😍
@srdrivingschoolkarukachal Жыл бұрын
👍🏻
@jeswinsandeep37510 ай бұрын
Height nganeya
@malayalida1759Ай бұрын
പെട്ടന്ന് റോഡിൽ ബാക്ക് എടുക്കേണ്ടി വന്നാൽ കാൽ എത്തതൊത്തൊരു പ്രോബ്ലം ആവുമോ?
Ithra nalla oru teacher koode ullappol dhairyamayi padikkam
@srdrivingschoolkarukachal2 ай бұрын
@@kprabhavathy3977 😊
@waterfiltercltmlp61692 жыл бұрын
cycle balane ഇല്ലാത്തവർക്ക് accelerator lock ചെയ്തു കൊടുക്കുക(hose tighter + L clamp)
@srdrivingschoolkarukachal2 жыл бұрын
പെട്ടന്നു പഠിപ്പിച്ചിറക്കണ്ടേ ??. ♥♥♥️
@smithamohan51072 жыл бұрын
സൂപ്പർ ചേച്ചി, ഞാൻ പഠിക്കാൻ പോയി തുടങ്ങി
@shyamarithu74352 жыл бұрын
എന്റെ ടീച്ചറെ എനിക്ക് ഭയങ്കര ആഗ്രഹം ആണ് സ്കൂട്ടി ഓടിക്കാൻ. ഞാൻ ഒരു മാസം എന്നെ കൊണ്ട് പറ്റുന്ന പോലെ ട്രൈ ചെയ്തു. ഇന്നലേം കൂടി നോക്കി പക്ഷെ തീരെ പറ്റുന്നില്ല 😔
@sharudkdk6952 Жыл бұрын
Njum padikanam vicharikunu..height 151 ulu athondu akuo oru pedi...agraham vellathil varacha vara pole ayi
@MasnaMachu-h6h14 күн бұрын
Ente frnd 137 nannai odikum@@sharudkdk6952
@justicefun61862 жыл бұрын
Very useful video I got confidence after seeing this video
@srdrivingschoolkarukachal2 жыл бұрын
Tnq 🙏🏻♥
@alavi9510 ай бұрын
നല്ല ടീച്ചർ❤❤❤
@jijeshprasad92862 жыл бұрын
ഞാനും പഠിക്കുവാ വണ്ടി ചേച്ചിയുടെ ക്ലാസ്സ് കണ്ട്
@srdrivingschoolkarukachal2 жыл бұрын
♥👍🏻
@lavender_girl4588 ай бұрын
Sheriyan chechi inn njan adhyamayitt padikkan poyi.... Ennekond pattilla enn paranjitt thirich ponnu🥺.. Video kandathond onoode try cheyyum njan🥲
@srdrivingschoolkarukachal8 ай бұрын
Try cheyyuu ...thanikku സാധിക്കും....♥️ 👍🏻
@kavyasooraj78212 жыл бұрын
Enik ht kuravaa, hus new vandi eduth Tvs NTORQ, a vandi kandappazhe nte vandipadikkanulla moham poy, e vedio kandapo ntho nalla confidence🥰🥰🥰🥰
Njn 150 cm ollu.. Wight 80 theere cycle balance polum illaa... Enik id padikan kayiyoo
@ramaniprakash38462 жыл бұрын
ടിച്ചർ ഈ കുട്ടി ആക്റ്റിവ ഓടിച്ചോ ഞാൻ പഠിക്കാൻ പോകുന്നുണ്ട് ഹൈറ്റ് ഇത്രയേ ഉള്ളു ടീവിസ് ന്റെ മേലെ ആണ് പഠിക്കുന്നത് 6 മത്തെ ക്ലാസ്സ്‌ന് കാൽ കേറ്റി വെച്ചു ഇപ്പോൾ വെട്ടുന്നുണ്ട് അതും ശരിയാക്കണം 🙏🙏🙏
@antoinegriezmannn25962 жыл бұрын
Height kuranjavarkku vandi engane thirikkan pattunnathine kurichu Oru video cheyyamo
@sherlyjoy12032 жыл бұрын
Mam enikum kalinu hight kuravanee Cycle balance polum illaa Scooter odikaan padikukaum veenam Mam nte ellaa video isum nalla preyojenamaneee
ടീച്ചർ..ഞാൻ 136 cm ഉയരമുള്ളൂ ... എനിക്ക് വണ്ടി ഓടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എത്തില്ല എന്ന് എല്ലാരും പറയുന്നത് കൊണ്ട് എനിക്ക് ഓടിക്കാൻ പേടിയാണ്. 136 cm ഉള്ളവർക്കു വണ്ടി ഓടിക്കാൻ പറ്റുമോ?
@srdrivingschoolkarukachal Жыл бұрын
Pattum
@aprilqueen3317 Жыл бұрын
Enik 139. Njn driving schoolile vandiyip padichu. Oru vidam ok ayi. Pakshe vere vandi eduthiyttilla
@Sanam-dz1sq Жыл бұрын
ടീച്ചറെ ithil ആണോ test എടുക്കുന്നത്
@srdrivingschoolkarukachal Жыл бұрын
Ys
@fightinggirl50064 ай бұрын
Teacher nte sthalam evideyane
@srdrivingschoolkarukachal4 ай бұрын
കോട്ടയം ജില്ലയിൽ പത്തനാട്.
@shihab31952 жыл бұрын
നല്ല വണ്ണം പഠിപ്പിക്കുന്നുണ്ട് എനിക്ക് വണ്ടി ഓടിക്കാൻ പേടിയാണ് അതിന് എന്ത് ചെയ്യണം മറുപടി തരണം
@srdrivingschoolkarukachal2 жыл бұрын
ആദ്യം എല്ലാവർക്കും പേടിയാണ്... വണ്ടിയുടെ ബ്രേക്ക് നമ്മുടെ കയ്യിലല്ലേ ? പിന്നെന്തിനാ ണു കുട്ടി പേടിക്കുന്നത് ? നല്ല ഒരു ഗുരുവിന്റെ അടുത്തു പോയി പ്രാക്ടീസ് ചെയ്യുക .ധൈര്യമായി വണ്ടി ഓടിക്കുക. തനിക്കത്തിനു കഴിയും.
@geethakumari44502 жыл бұрын
നല്ല teacher 🙏🙏
@srdrivingschoolkarukachal2 жыл бұрын
Tnx 🙏🏻♥♥
@Ameezzvlog6482 жыл бұрын
@@srdrivingschoolkarukachal teacher ഞാൻ vandi ഓടിക്കുമ്പോൾ സ്പീഡ് കൂടി പോകുന്നു
@thejasreep-de3ye Жыл бұрын
Teacher enik 145 maatrame height illu licence und but height koravayathu kond scooty oodikan tension aavunnu😢
@srdrivingschoolkarukachal Жыл бұрын
എന്തിനാ tension avunne ? ധൈര്യമായി വണ്ടി എടുക്കു.. ബ്രേക്ക് തന്റെ കയ്യിലല്ലേ ?? Ok akum 👍🏻👍🏻
Pennugalkk mathrem alle heal olla cheruppp olli njagal anugal enth cheyyum
@remyaraj40492 жыл бұрын
❤️😍
@josnajose617 Жыл бұрын
Enikum same probl😢
@srdrivingschoolkarukachal Жыл бұрын
No tention. Ibde vannal adippickame.♥♥️
@geethapanikker22022 жыл бұрын
👌👌👌
@lijagirish43732 жыл бұрын
👏👏👌
@fidhasshifas45782 жыл бұрын
ഞാനും hight കുറവ പഠിക്കണം ന്തായാലും
@srdrivingschoolkarukachal2 жыл бұрын
👍🏻👍🏻♥
@lailarazak4583 Жыл бұрын
👌👍🥰
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@mohammedshahan28172 жыл бұрын
Njam short girl aan. Enik kaal ethilla. Ennalum njan odikkum
@srdrivingschoolkarukachal2 жыл бұрын
👍🏻
@aprilqueen3317 Жыл бұрын
Scooty pep height kuravanoo
@srdrivingschoolkarukachal Жыл бұрын
Ys
@user-jj2sq1mw2x2 жыл бұрын
Thank you thank you
@subinajyothi1052 жыл бұрын
എനിക്കും height കുറവാണ് കാല് നിലത്തു എത്തില്ല.. വണ്ടി പഠിക്കാൻ ഭയങ്കര താല്പര്യമുണ്ട്... 😢😢😢😢 height ഇല്ലാത്തവർക്ക് ഓടിക്കാൻ പറ്റിയ model വണ്ടി ഏതാണ്
@aswathymurali93022 жыл бұрын
Scooty pep +
@greeshma1052 Жыл бұрын
Ray
@rajendrandamodaran3862 жыл бұрын
Super🖒
@srdrivingschoolkarukachal2 жыл бұрын
Tnq♥
@kprabhavathy3977 Жыл бұрын
👍
@srdrivingschoolkarukachal Жыл бұрын
♥♥
@ranjimasanil17562 жыл бұрын
ചേച്ചി eniku ഈ വീഡിയോ kandapo ഒത്തിരി സന്ദോഷയി but sankadam vannu ഞാൻ ഭയകര hight കുറവാണു. ഡ്രൈവ് cheyyan ഭയകര ഇഷ്ടാണ്. Hight ഇല്ലാത്തോണ്ട് ധൈര്യം illa. Nte veedu തൃശൂർ aanu.. അതുകൊണ്ട് ചേച്ചി ടെ അടുത്ത് vannu പഠിക്കാനും വഴി illa 😒😒
@srdrivingschoolkarukachal2 жыл бұрын
Sangadapedanda molu car padikku...ivide vannal 2 um padippichu vidam..❤️ 👍🏻
@Irusdreamworld2 жыл бұрын
Chechi super ayi padipikunnd...
@jijivt52562 жыл бұрын
👌👍👍
@srdrivingschoolkarukachal2 жыл бұрын
🙏🏻♥
@shadowjakk-n21302 жыл бұрын
Hai
@srdrivingschoolkarukachal2 жыл бұрын
♥♥
@kprabhavathy3977 Жыл бұрын
Teacherinte contact. No. Tharumo
@nmuhammadnasif70202 жыл бұрын
Njan vandi odichu valav kerumpol right kayarunnu
@srdrivingschoolkarukachal2 жыл бұрын
Contact ചെയ്താൽ പറഞ്ഞുതരാം. 👍🏻
@vipinfourv2 жыл бұрын
നേരെ നോക്കി ഓടിക്കാൻ പറയും കുട്ടനെ നോക്കി ഓടിച്ചാൽ എവിടെയാണ് ശരിയാവുക
@ktmdreamrider85102 жыл бұрын
👍🏻👍🏻👍🏻👍🏻
@sanujamadhu201610 ай бұрын
എവിടെ ആണിത്
@srdrivingschoolkarukachal10 ай бұрын
കോട്ടയം ജില്ലയിൽ പത്തനാട്.
@vinithaabhi81852 жыл бұрын
💯❤️❤️
@srdrivingschoolkarukachal2 жыл бұрын
♥♥♥
@asha2003-s4e2 жыл бұрын
🥰🙏🏻🙏🏻
@srdrivingschoolkarukachal2 жыл бұрын
❤️🙏🏻
@user-jj2sq1mw2x2 жыл бұрын
Hight കുറഞ്ഞവർക്ക് എളുപ്പത്തിൽ ഓടിക്കാൻ പറ്റിയ വണ്ടി ഏതാണെന്ന് പറയാമോ ?
@jaseenarafeeq28362 жыл бұрын
Enikkum pokkam kurava. Padikkan malla agrhamund
@ഷാരോൺ2 жыл бұрын
Dio
@Kiran_Surendran2 жыл бұрын
@@ഷാരോൺdio kollamo
@aswathymurali93022 жыл бұрын
Scooty pep +
@ramlukitchen79142 жыл бұрын
ഞാൻ പഠിച്ചു പേടി ഇപ്പോഴും മാറിയിട്ടില്ല
@srdrivingschoolkarukachal2 жыл бұрын
👍 👍
@srdrivingschoolkarukachal2 жыл бұрын
Nannayi practice cheyyuka. Ok aakum..♥️
@gamingwithff23452 жыл бұрын
ടീച്ചർ എ വിട യാണ്
@srdrivingschoolkarukachal2 жыл бұрын
Kottayam jillalyil കറുകച്ചാലിനടുത്തു...പത്തനാട് എന്ന സ്ഥലത്തു.. ♥