Hero Karizma XMR Pros and Cons | പുതിയ വണ്ടിക്ക് പഴയ പേര് കരിസ്‌മ | Vandipranthan

  Рет қаралды 13,391

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Пікірлер: 75
@arunsworld1398
@arunsworld1398 5 ай бұрын
ഉപയോഗിച്ചതുകൊണ്ട് പറയുവാണ്, വണ്ടി കൊള്ളാം. ലോങ്ങ്‌ കൊണ്ടുപോകാനൊക്കെ അടിപൊളി ആണ്. Neat മൈലേജ്ഉം.. സ്വിച്ച് ക്വാളിറ്റി ഇത്തിരി കുറവാണോന്ന് തോന്നിയിട്ടുണ്ട്. പിന്നെ pillion സീറ്റ്‌ കുറച്ചുകൂടി വീതി ഉണ്ടായിരുന്നേൽ ഇരുപ്പ് സുഖം ഒന്നുകൂടി മെച്ചപ്പെട്ടേനെ എന്ന് തോന്നിയിട്ടുണ്ട്.ബാക്കി വേറെ അങ്ങനെ പോരായ്മ തോന്നിയിട്ടില്ല.
@sarathnath3758
@sarathnath3758 Ай бұрын
പവർ കുറവാ 😂പക്ഷെ നിലവിലുള്ള SF250 , duke 250 ഒക്കെയും ഒപ്പത്തിന് കട്ടക്ക് പിടിക്കുന്ന മുതലാ...!!! Daddy of 200cc segment..🔥🔥
@reginsjose
@reginsjose 5 ай бұрын
ഇതേ ഡിസൈൻ naked ഉണ്ടായിരുന്നേൽ ❤ Round headlight
@irshadmuhammed__9030
@irshadmuhammed__9030 5 ай бұрын
Millage 40 kmpl aa range und bro
@vinuunni9611
@vinuunni9611 5 ай бұрын
Power ഇല്ലന്ന് 😂😂 6000 m 7000 rpm kettinokk
@shamsudeenmp5910
@shamsudeenmp5910 5 ай бұрын
Almost 25hp😂😂😂und kai koduthal alle vandi keri veru
@vinuunni9611
@vinuunni9611 5 ай бұрын
@@shamsudeenmp5910 yes... short storck high revving engine കൈകൊടുത്തു odichale on pepper power കിട്ടു..bhp kooduthalum torq കുറവുമാണ്...
@thegodfather4293
@thegodfather4293 Ай бұрын
ശരിയാണ് ഈ വണ്ടിക്ക് പവർ വളരെ കുറവാണ്. Duke 250.domir 250അത്ര കേറുന്നില്ല..
@sfgxmonsta4892
@sfgxmonsta4892 26 күн бұрын
Oru kuravum illa 2 bikes neyum drag ilum initial ilum pottikum....above 7k rpm it's just a beast
@rohitks9441
@rohitks9441 5 ай бұрын
On karizma r🔥🔥🚀
@vishnupillai300
@vishnupillai300 5 ай бұрын
XMR...❤
@knownsense4873
@knownsense4873 5 ай бұрын
Mileage okke parayumbo odich nokkeett parayande bro.. 40 above und..
@solomalayali7171
@solomalayali7171 4 ай бұрын
Njn vangy 2 monthsil resale cheythu wrist vedana
@naveenthonnakkal8837
@naveenthonnakkal8837 5 ай бұрын
കുറ്റം പറയാൻവേണ്ടി കുറ്റം പറഞ്ഞപോലെയുണ്ട്
@arunsworld1398
@arunsworld1398 5 ай бұрын
@@naveenthonnakkal8837 എനിക്കും തോന്നി 😁
@vivekp9695
@vivekp9695 4 ай бұрын
25 onnum alla …. Enik 49 vare kitind❤
@qwerty3416
@qwerty3416 5 ай бұрын
R is the best
@aswanthachu8184
@aswanthachu8184 4 ай бұрын
Njn 8 month aayi use cheyyunnu performance ok aane bt onn veenu poyaal kit poyi...
@sfgxmonsta4892
@sfgxmonsta4892 26 күн бұрын
Bro performance engne thonunu
@ranjithvb8625
@ranjithvb8625 5 ай бұрын
റോഡിലെ അപകടകരമായ രീതിയിൽ ഉള്ള ക്യാമറ ഷൂട്ടിംഗ് ഒഴിവാക്കൂ !! മറ്റു ഉള്ളവർക്ക് മാതൃകയാകൂ
@Vandipranthan
@Vandipranthan 5 ай бұрын
Ath closed road anu man. chumma oronnu paranjittentha?
@dragunfiredragunfire8320
@dragunfiredragunfire8320 9 күн бұрын
Pazhaya karizma r vechhu nokkiyaal ottum poraa.. Old karizma 3 rpm kazhijaal valichhedutthondupokum like rocket Cityilum highwayilum orupole puli enthinu off roaring polum superb.. Look wize pazhya karizma thanne suppr.. Old kariza original japanees Honda CRF 230 international level engine.. Puthiyathinte engine reaibility atrakkum nannayi thonniyilla.. Ippo power veneel duke 390 or royal Enfield guerilla .. Guerilla oru raksheem I'll a power..duke 390 aanoo odikkunnathu ennu thonnipokum.. Piinne milegum loose veeneel my or r15.. That's my choice.. Pazhayam perum Kandu ee vandi edukkjenda pazhyatthu 100%gold thanne ithiul verumperiil matram
@abhiramappu3343
@abhiramappu3343 2 ай бұрын
Millage ethra und?
@BinuKumar-q3y
@BinuKumar-q3y 5 ай бұрын
X m r🔥🔥🔥
@nishad4u1
@nishad4u1 3 ай бұрын
As per owners review. Mileage 40+, Segments Fastest.... Switch quality is bad... Review kettaale ariyaam Intension......
@Adv.ചന്തഹംസMBBS
@Adv.ചന്തഹംസMBBS 5 ай бұрын
വണ്ടിയിൽ കേറി ഇരുന്ന് ഉരുട്ടി നോക്കി റിവ്യൂ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും
@vijayakumartc6625
@vijayakumartc6625 5 ай бұрын
റോഡിൽ കാണാൻ ഇല്ല 😮
@shamsudeenmp5910
@shamsudeenmp5910 5 ай бұрын
Edukkunnilla arum....performance kuravayirikkm
@vijayakumartc6625
@vijayakumartc6625 5 ай бұрын
@@shamsudeenmp5910 premium പെട്രോൾ അടിക്കണം 12.1 ആണ് കമ്പ്രഷൻ റേഷ്യോ. അതു് ഹീറോ സ്റ്റാഫ്കൾക്ക് പോലും അറിയില്ല 🤭
@aswin.aravind
@aswin.aravind 5 ай бұрын
True
@nanduk3281
@nanduk3281 5 ай бұрын
Sare yanu r15 colony vandi pollae yayi
@arjucr7930
@arjucr7930 5 ай бұрын
Eppol kanan thudagittund
@DevikavishnuDevus
@DevikavishnuDevus 4 ай бұрын
Ee vandi arum eduthu chathika pedathirikuka nja evandi edutha allanu e vandi eduthitu shoroomil ninum irangan neramilathayi herooyude service sheriyala e premium vandi comblaint ayal sheriakan ariyavuna mechanical illla ini arum eduthu chathikapedaruth🙏😔
@jomeshdevasia
@jomeshdevasia 5 ай бұрын
പറയുന്നത്‌ clear ആകുന്നില്ല
@TONYFRANCIS-se4uj
@TONYFRANCIS-se4uj 5 ай бұрын
Flip kart book cheithal nearest showroom IL delivery edukkan pattumo
@JeevanJoy
@JeevanJoy 5 ай бұрын
Yes
@VivaChad-ci8dl
@VivaChad-ci8dl 5 ай бұрын
Mileage wrong....30 to 35 in cities and above 40 in Highways
@jinumanchira
@jinumanchira 5 ай бұрын
Mielage 25
@call-me-albatross
@call-me-albatross 3 ай бұрын
Mileage 40 - 45 kittunind
@pulikattilcharlie2746
@pulikattilcharlie2746 5 ай бұрын
Mileg 44 und
@gokul8212
@gokul8212 5 ай бұрын
Enikku mailage 38 above kittunnund
@arunjithveluthedathuchira9821
@arunjithveluthedathuchira9821 5 ай бұрын
Bro vandi engane undu
@SoloFinder
@SoloFinder 5 ай бұрын
HOND CRB Pole undallo
@aryankarthik4095
@aryankarthik4095 4 ай бұрын
മനപ്പൂർവം ആണേൽ പോലും ഇങ്ങനെ ഒന്നും നെഗറ്റീവ് പറയല്ലേ ബ്രോ..
@dxxibit
@dxxibit 5 ай бұрын
@Bitto_babu
@Bitto_babu 5 ай бұрын
25 ollo mileage
@JeevanJoy
@JeevanJoy 5 ай бұрын
No. Definitely 32-35kmpl
@TechSquad_
@TechSquad_ 5 ай бұрын
No, Around 35-40
@soujianand7770
@soujianand7770 5 ай бұрын
42
@Eyevlog6626
@Eyevlog6626 5 ай бұрын
Maximum 1.5 lakh pazhe karizmayude oru bhandhavum ila 😅 night drive oru koppum kanila eduthit vilikedy vanna vandi.
@shamsudeenmp5910
@shamsudeenmp5910 5 ай бұрын
Shokam an lle appo performance scene anooo rs200 aduth ethuooo 😂😂😂😂
@Eyevlog6626
@Eyevlog6626 5 ай бұрын
@@shamsudeenmp5910 better Yamaha Suzuki bajaj
@arunsworld1398
@arunsworld1398 5 ай бұрын
നൈറ്റ്‌ ഡ്രൈവ് ഒന്നും കാണുന്നില്ലെന്നോ 😂😂, ഹെഡ്ലൈറ്റ് നല്ല brightness ഉണ്ട്. നല്ല വിസിബിലിറ്റിയും ഉണ്ട്. Dim ittond poyalum oposite varunnvar highbeam അടിച്ചാ തരുന്നേ. 😂.
@arunsworld1398
@arunsworld1398 5 ай бұрын
​@@shamsudeenmp5910bs6 200cc yil nalla performance thanne und. പിന്നെ ആ ഒരു raw പവർ അറിയണമെങ്കിൽ 5k,6k കയറി കഴിയുമ്പോഴാണ്. Xmr drag race check on utube.
@arunsworld1398
@arunsworld1398 5 ай бұрын
​@@shamsudeenmp5910ഞാൻ എടുത്തിട്ട് ഇപ്പൊ 7 months ആയി പെർഫോമൻസ്, മൈലേജ് ഇതിലൊക്കെ satisfied ആണ്. പക്ഷെ ബൈക്ക് ന്റെ സ്വിച് ഇടയ്ക്കിടെ കംപ്ലയിന്റ് ആയിരുന്നു. അതായിരുന്നു ആകെ ഉണ്ടായിരുന്ന -ve
@aneeshvpaneesh5184
@aneeshvpaneesh5184 5 ай бұрын
Onnu podo mielage 35 nu mukali pokunnund. Allathe 25 alla.
@arunsworld1398
@arunsworld1398 5 ай бұрын
പവർ ഇല്ലെന്നോ,എന്താ മോനെ 😂. പിന്നെ വണ്ടി ഓടിക്കാൻ ഏറ്റവും സുഖം ഹൈവേയിൽ ആണ് 😂. ഹൈവേയിൽ ആണ് xmr ശെരിക്കും പെർഫോം ചെയ്യിപ്പിക്കാൻ പറ്റുന്നൊള്ളു. -ves സ്വിച്ച് ക്വാളിറ്റി ഫ്രിൻഡ് വൈസർ അഡ്ജസ്റ്റ് ചെയുന്നത്. അത് വല്യ മെച്ചം ഒന്നുമില്ല. മീറ്റർ console നല്ല daylightil റീഡ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. +ves എൻജിൻ, പെർഫോമൻസ് മിറർ visibilty നൈറ്റ്‌ ഹെഡ്ലൈറ്റ് visibility Comfort riding posture ഫൈബർ ക്വാളിറ്റി, fit and finish.
@binumohan1460
@binumohan1460 5 ай бұрын
Truly waste model.
@wanderinheathen4010
@wanderinheathen4010 5 ай бұрын
Disaster in 2 wheels
Hero Karizma XMR Detailed Malayalam Review
18:59
Strell In Malayalam
Рет қаралды 104 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН