HERO PASSION PRO BS6 | MALAYALAM REVIEW

  Рет қаралды 8,952

TRAVEL RIDER vlogs by Rahul

TRAVEL RIDER vlogs by Rahul

Күн бұрын

Пікірлер: 95
@shine.sshine1590
@shine.sshine1590 3 жыл бұрын
ചത്ത സാമാനം ആരും എടുക്കരുത്. എനിക്ക് പണികിട്ടി
@TRAVELRIDERbyrahul
@TRAVELRIDERbyrahul 3 жыл бұрын
എന്താണ് പറ്റിയത് മറ്റുള്ളവരും കൂടെ അറിയുവാൻ കമൻ്റ് ചെയ്യാമോ
@abhishekpv822
@abhishekpv822 3 жыл бұрын
Same😂
@jobyvarghese2232
@jobyvarghese2232 3 жыл бұрын
എന്തു പറ്റി
@shine.sshine1590
@shine.sshine1590 3 жыл бұрын
ഗിയർ സ്ലിപ്പിങ് ഓടിക്കൊണ്ടിരിക്കുമ്പോൾ വളവ് വരുകയോ ഹമ്പ് വരുകയോ ചെയ്താൽ അപ്പൊ ഓഫ്‌ ആകും. ട്രാഫിക്കിൽ കിടക്കുമ്പോൾ പെട്ടെന്ന് ഗിയർ ഇട്ടാൽ വീണാൽ വീണ് അല്ലെങ്കിൽ ഗിയർ ബോക്സിൽ നിന്നും കാറോ പൊറോ എന്ന സൗണ്ടും ബാക്കിലെ വണ്ടിക്കാരന്റെ തെറി വിളിയും ബാക്കി
@vishnuayampara5520
@vishnuayampara5520 3 жыл бұрын
@@shine.sshine1590 സർവീസിൽ പറഞ്ഞില്ലേ ? റണ്ണിങ്ങിൽ ഓഫാകുന്നുണ്ടോ ? ആക്സലറേറ്റർ വിട്ട് ബ്രേക്ക് കൊടുത്ത് വേഗത കുറക്കുന്ന സമയത്താണോ ?
@jobyvarghese2232
@jobyvarghese2232 3 жыл бұрын
ഇതിൽ Mob ചാർജ് ചെയ്യുന്നത് എങ്ങനെയാണ്
@jithin9857
@jithin9857 3 жыл бұрын
Old model passion pro mileage ethraya??????
@sivadasmk2633
@sivadasmk2633 2 жыл бұрын
Glamour bs6 review cheyumo
@TRAVELRIDERbyrahul
@TRAVELRIDERbyrahul 2 жыл бұрын
Bro eppo 2 wheeler field eppo ella bro nerathe ninnapol eduthath aanu
@prasanthvs7991
@prasanthvs7991 3 жыл бұрын
njan eduthu. ithrakku mosam bike vere illa. aarum edukkaruthu
@TRAVELRIDERbyrahul
@TRAVELRIDERbyrahul 3 жыл бұрын
തങ്ങൾക്ക് ഉണ്ടായ അനുഭവം മറ്റുള്ളവർക്ക് വേണ്ടി share ചെയ്യു
@sivaprakash7598
@sivaprakash7598 3 жыл бұрын
ഓടുന്ന vazik വണ്ടി off ആകും..എപ്പോൾ ഇവിടെ എന്നു ഒന്നും പറയാൻ പറ്റില്ല... clech പിടിച്ച അപ്പൊ off. പുറകിൽ വരുന്നവൻ പതിയെ വന്നാൽ വലിയ പരിക് ഒന്നും ഇല്ലാതെ വീട്ടിൽ ചെന്ന് പറ്റാം
@jayakrishnanck3095
@jayakrishnanck3095 3 жыл бұрын
Correct
@vishnuvinayak3341
@vishnuvinayak3341 3 жыл бұрын
Correct
@swathyakash4888
@swathyakash4888 3 жыл бұрын
Chetta appo eee vandi edkandalea
@kbfc9189
@kbfc9189 3 жыл бұрын
Aa
@kbfc9189
@kbfc9189 3 жыл бұрын
Glamour poliaanu
@dileepachath1694
@dileepachath1694 4 жыл бұрын
70km milage. Speed petrol ലാസ്റ്റ് review ഇന്നാണ് അറിഞ്ഞത് 40-50 speed ചെയിൻ ലൂബ്രിക്കറ്റ്, regular. Service
@anoopmangalamdam682
@anoopmangalamdam682 3 жыл бұрын
Nalla vandiyaanu no complaints njn use cheyyunund
@karthikvenu5415
@karthikvenu5415 3 жыл бұрын
Bro vandi kollamo. Enthelum complaints undo
@anoopmangalamdam682
@anoopmangalamdam682 3 жыл бұрын
@@karthikvenu5415 eniku ippo 3 months aayiee use cheyyynu oru prblavum ilaa nalla milageum indddd... Nalla bike aanu
@karthikvenu5415
@karthikvenu5415 3 жыл бұрын
@@anoopmangalamdam682 gear complaints onnum ille
@arjunashok8858
@arjunashok8858 3 жыл бұрын
@@karthikvenu5415 edutho bro adipoli bike aannn gear problem ennikku vannittillla
@muhammadfaisalka9165
@muhammadfaisalka9165 4 жыл бұрын
Bro vandi start chyunathinu mumb our 4 sec sound kelkkun und athu nthananu ariyumo? Key On chyupol
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
fuel injectiontte sound aano
@BAEbinBalan
@BAEbinBalan 4 жыл бұрын
Fuel injuction nteyanu, aa sound ninnatte vandi start cheyyavullu.....
@dileepachath1694
@dileepachath1694 4 жыл бұрын
Glamour. 70 + മൈലേജ് കിട്ടും
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
ഓരോരുത്തരും ഓടിക്കുന്നത് പോലെ ഇരിക്കും.
@madanantt9996
@madanantt9996 4 жыл бұрын
Bro new model ano!??
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
ഇത് bs 6 ആണ്
@dileepachath1694
@dileepachath1694 4 жыл бұрын
പാർക്ക്‌ ലൈറ്റ് ഉണ്ടാവില്ല. 100cc ആണ് look. 125 cc
@suryanarayanan8176
@suryanarayanan8176 4 жыл бұрын
Bro, on road price ethrayi
@sarath5987
@sarath5987 4 жыл бұрын
87 k disc model
@arjun.seetha
@arjun.seetha 3 жыл бұрын
@@sarath5987 disc model alle best 👍
@moideenkannur5096
@moideenkannur5096 3 жыл бұрын
നല്ല വണ്ടി ഏതാണ് ബ്രോ
@TRAVELRIDERbyrahul
@TRAVELRIDERbyrahul 3 жыл бұрын
Bro I suggested 150 cc Pulsar
@ab-vl4bf
@ab-vl4bf 4 жыл бұрын
Price ethraya
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
7025245461 hero showroom pala
@BAEbinBalan
@BAEbinBalan 4 жыл бұрын
ഞാൻ ഇത് വാങ്ങിയാരുന്നു, owners manual ൽ, 1st gear max speed 20 aanu കൊടുത്തിരിക്കുന്നത്, അതിൽ കൂടുതൽ കൈ കൊടുക്കാൻ പറ്റില്ലേ... ഞാൻ ഒരു biggner ആണ് അതുകൊണ്ട് അതിനെ പറ്റി അറിയില്ല.
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
rpm 6 okke aayalum kuzhappilla
@BAEbinBalan
@BAEbinBalan 4 жыл бұрын
@@TRAVELRIDERbyrahul bro rmp meter ethil ellallo...
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
ohh sorry bro maximum 1 gearil 20-30 vare kayarum angilum 20-25 nokkiyal mathi
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
3 service kazhinju nokkiyal mathi bro
@BAEbinBalan
@BAEbinBalan 4 жыл бұрын
@@TRAVELRIDERbyrahul ok bro.. thank u..
@smartiesstatus772
@smartiesstatus772 4 жыл бұрын
2👍❤️❤️ നിങ്ങളുടെ വീഡിയോ കണ്ടു കൂട്ടായി തിരിച്ചും വന്നു കൂട്ടാവണേ❤️❤️❤️
@midhuncr7157
@midhuncr7157 4 жыл бұрын
പാഷൻ പ്രോ യുടെ വൃത്തികെട്ട ആ സൈലന്സര് ഈ മോഡലിലും അവർ മാറ്റിയിട്ടില്ല.
@allwinkumpukadu
@allwinkumpukadu 4 жыл бұрын
5 gear box annu chettaa
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
pls test drive only 4 gear box only
@allwinkumpukadu
@allwinkumpukadu 4 жыл бұрын
They have side stand sensor
@allwinkumpukadu
@allwinkumpukadu 4 жыл бұрын
U check motor vault army channel
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
bro 100% eth 4 speed gear box aanu ath alla annu thelikkamengil 1000 tez cheyyam send Google pay number just challenge
@allwinkumpukadu
@allwinkumpukadu 4 жыл бұрын
Oru channel ill 5 speed nnu annu paraghathu sry bro
@hassanfarfari9356
@hassanfarfari9356 4 жыл бұрын
ഈ വണ്ടി ഉപയോഗിച്ചവരുടെ അഭിപ്രായം എന്താണ് വണ്ടി വാങ്ങാൻ കൊള്ളാമോ ..?
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
bro vandi test drive cheyy annitt theerumaniok
@hassanfarfari9356
@hassanfarfari9356 4 жыл бұрын
@@TRAVELRIDERbyrahulK
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
@@hassanfarfari9356 price vech nokkiyal pulsar 125 aanu better
@rajeeshrajeesh5206
@rajeeshrajeesh5206 4 жыл бұрын
വളെരെ മോശം വണ്ടി
@TRAVELRIDERbyrahul
@TRAVELRIDERbyrahul 4 жыл бұрын
എന്ത് പറ്റി താങ്കളുടെ വിലയേറിയ അഭിപ്രായം രേഖ്പെടുത്തുക
@dileepachath1694
@dileepachath1694 4 жыл бұрын
Glamour. 70 + മൈലേജ് കിട്ടും
@rinurinu4662
@rinurinu4662 3 жыл бұрын
Glamouro😐
Passion pro BS6 review in malayalam|110 CC Bikes| Day with us
14:44
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
2024 HERO PASSION XTECH REVIEW DETAILS PRICE EMI IN MALAYALAM
9:17
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН