Brother gud video ❤ee Activa 1st model inte chase number മാഞ്ഞു പോവാതെ ഇരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും നമ്മുക്ക്
@GRACEAUTOMOBILES7 ай бұрын
Chasiss no varuna plate paint cheyyanam
@GeorgieMGeorge-hv6ot7 ай бұрын
@@GRACEAUTOMOBILES ok brother
@preedalenin78047 ай бұрын
👍👍👍👍👍👍
@jayarajank70527 ай бұрын
ചേട്ടാ ഞാൻ ഒരു കാര്യം സീരിയസ് ആയിട്ട് ചോദിച്ചോട്ടെ എനിക്കിപ്പോൾ ഉള്ളത് 2013 യൂണികോൺ ആണ് എനിക്ക് 55 വയസ്സുണ്ട് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് യൂണികോൺന്റെ ഭാരം എനിക്ക് താങ്ങാൻ പറ്റുന്നില്ല അത് മാറി ചെറിയൊരു വണ്ടി വാങ്ങിയാൽ കൊള്ളാമെന്നുണ്ട് അത്യാവശ്യം മൈലേജും നല്ല വലിയു ഉള്ള മെയിൻറനൻസ് കുറവുള്ള മെയിൻറനൻസ് വന്നാൽ തന്നെ കുറഞ്ഞ ചെലവിൽ നന്നാക്കി എടുക്കാൻ പറ്റുന്ന ഒരു വണ്ടി പറയാമോ രണ്ടുപേരെ വെച്ച് കയറ്റവും നന്നായി കയറണംഎൻറെ വീടിൻറെ അടുത്ത് നല്ല കയറ്റം ഉള്ള സ്ഥലമാ. പഴയതാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്