ഞാൻ എടുത്തിട്ട്..5, മാസം aayi... മൈലേജ് ഉള്ള വണ്ടി എടുക്കണം എന്ന് ആഗ്രഹം കൊണ്ട്.. Honda.. ബജാജ്.. ഹീറോ.. Tvs ഒക്കെ നോക്കി.. കുറെ review ഒക്കെ കണ്ട് മറ്റുള്ള വണ്ടികൾ കൂടെ nokki.. സ്പ്ലണ്ടർ തന്നെ ആണ് ബെറ്റർ മനസ്സിലാക്കി.. സ്പ്ലണ്ടർ എടുത്തു.. നെഗറ്റീവ് പറയാൻ പലരും കാണും.. ഞാൻ ഒന്നും നെഗറ്റീവ് കണ്ടില്ല..100, ശതമാനം സന്തോഷവാൻ ആണ് 👍👍👍
@pistonboys9 ай бұрын
Thanks for sharing your experience 👍🏻
@newworkoutprem55298 ай бұрын
അതുപോലെ തന്നെ ഞാൻ 17.04.2024 എടുത്തു...ബ്ലാക്ക് i3s അടിപൊളി വണ്ടി.... 65 മൈലേജ് ഉണ്ട് ..frist സർവീസ് ആയില്ല..253 കിലോമീറ്റർ ഓടി... 100% kidu
@chandhupraveen64668 ай бұрын
Bro engane und oru mechanic ulpade ente 2 frndsum pani varum enn paranju@@newworkoutprem5529
@haneefvlogs57487 ай бұрын
വണ്ടിക്ക് നല്ല വെയ്റ്റ് ഉണ്ടോ ഹൈവേ യിൽ ഒക്കെ പോകുമ്പോൾ കാറ്റ് പിടിക്കുന്നില്ലല്ലോ
50-60 cheriya vibration und ath kazhiyumbol normal akum 75-80 vare top end kettam smooth ayit
@gafoorgafoorayappally93769 ай бұрын
എടുത്തോ...?
@newworkoutprem55298 ай бұрын
Congratulations
@sarath19449 ай бұрын
Bs 6 splendor 2 year ആയി യൂസ് ചെയ്യുന്നു milege 65 kittunnu..55-65 range സ്പീഡിൽ mixed conditionil odichaal
@pistonboys9 ай бұрын
Good 👍
@KUZHIMADIYANYT5 ай бұрын
Bro Xtec 2.0 patti oru detaild video cheyyamo
@newworkoutprem55298 ай бұрын
17.04.2024 ബ്ലാക്ക് എടുത്തു...നല്ല സൂപ്പർ വണ്ടി... നല്ല സ്ട്രോങ്ങ് ഉള്ള വണ്ടി.... നല്ല മൈലേജും...
@chandhupraveen64668 ай бұрын
Engane bro kuzhappam vallom undenkil ariyikkane enikkum edukkanam pakshe full -ve kelkkunnu oru mechanic adakkam complaints varumenn paranju
@STEPHIN.PHILIP7 ай бұрын
Milage ethre kittum
@aswinrajanian41407 ай бұрын
Njn bookcheythu full black. 2,3 daysinullil kittum❣️
@mujeebjaffal4337 ай бұрын
@@aswinrajanian4140rate ethraya??
@aswinrajanian41407 ай бұрын
@@mujeebjaffal433 96
@sumeshps16834 ай бұрын
എന്റെ 2012 Discover 125 85- mileag ഉണ്ട്
@maheenabubakker53862 ай бұрын
Machane gear ehtrayund xtec 2.0
@sebin99 ай бұрын
Enikku euro1 1998 model 80km mileage kittunnudu😊
@pistonboys9 ай бұрын
Nice 👍
@albesterkf52337 ай бұрын
തള്ള്, മാക്സിമം 60
@സഹവർത്തിത്വം5 ай бұрын
വണ്ടി ഇത് സാധാരണ ഉപയോഗത്തിന് നല്ലതാണ്.എന്നാൽ കംഫർട്ട് അല്ല കുറച്ച് ദൂരം ഓടണമെങ്കിൽ.ഒരു മണിക്കൂർ തുടർച്ചയായി ഓടിച്ചാൽ അത് മനസ്സിലാക്കാൻ പറ്റും.വേറെ യാതൊരു കുഴപ്പവുമില്ല.
@newworkoutprem55295 ай бұрын
@@സഹവർത്തിത്വം അങ്ങനെ ഒന്നും ഇല്ല... എനിക്കൂ സ്റ്റെട്ടീസ്ഫൈഡ് ആണ്
@anass56337 ай бұрын
Splender edukkan plan ond but eth model edukum enn oru confusion? Super xtech engana ond?
@pistonboys7 ай бұрын
Super splendor xtec. Aakumpo. Disc brake kittum. Athaan main. Video l ulla splendor xtec n disc illaa. But aa old famous design l ulla vandi aanu. Appo ee rand l eathinano priority kodukkunnath. Aa vandi edukkukaa. Bakki okke orupole aanu
@jyothish73786 ай бұрын
Full black analog meter വണ്ടി classic look ആണ്.
@jyothish73786 ай бұрын
Splendor+ full black edition എടുക്കൂ....analog meter (പഴയ type meter) എടുക്കൂ...നല്ല mileage ഉണ്ട്. Resale value കിട്ടും. Super Splendor ഒന്നും അത്രയും sale ഇല്ല. Splendor+ ആണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്.4 കോടിയിലധികം. Per month 3 ലക്ഷം unit ന് മുകളിലാണ് വിൽപന. No:1 ആണ്. 50 കൊല്ലം കഴിഞ്ഞാലും spare parts കിട്ടും.
@abdulnazar56672 ай бұрын
സെൻസർ കേടായാൽ ഷോറൂം മിൽ മാത്രമേ നേരായക്കാൻ പറ്റു എന്ന് പറയുന്നു ഇത് പെട്ടെന്ന് നേരായാക്കി കിട്ടാൻ പ്രയാസംപ്പെടും അവറ് പറയുമ്പോൾ കിട്ടുകയുള്ളു. ഇത് ക്രമേണ വർക്ഷോപ്പുകൾ തന്നെ ഇല്ലാതാക്കി അവരെ മാത്രം അഷ്‌റയി ക്കേണ്ടി വരും. നട്ടും പുറത്തുള്ളവർ ഓട്ടോയിൽ കയറ്റി ഷോറൂമിൽ കൊണ്ടുവരണം..
@Rono._-0.3 ай бұрын
Splendor aano atho honda shine anoo better
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങАй бұрын
Shine
@sreekunjees8 ай бұрын
2007 splendo retest kazhinju but grar ittittu clutch release cheyyumbol oru tik sound und ith enthinte ayirikkum eppol first grar ettalum engananu ithinoru solution paranjutharamo plese 🫸🫷
@pistonboys8 ай бұрын
Clutch disk onn check chythu nokku bro
@jithinrajeevanpillai11136 ай бұрын
Please check timing chain
@sanjaydq9 ай бұрын
Booked❤
@pistonboys9 ай бұрын
Congrats 🎊
@newworkoutprem55298 ай бұрын
Kittiyo....vandi...ഏതാ കളർ...എടുത്തേ....
@sanjaydq8 ай бұрын
@@newworkoutprem5529 kitty blue and black kollam set aanu
@newworkoutprem55298 ай бұрын
@@sanjaydq എപ്പോളാ കിട്ടിയെ....
@sanjaydq8 ай бұрын
@@newworkoutprem5529 1 week eduthu
@GopakumarKumar-v8r4 ай бұрын
Honda shine 100 poliyanu❤❤❤
@adfgghjj65757 ай бұрын
ഞാൻ ബുക്ക് ചെയ്തു...xtech
@pistonboys7 ай бұрын
👏🏻 👏🏻
@aswinrajanian41407 ай бұрын
Njn full blk book cheythu. Vandi kittyo bro.. Ethra day edukkum kittan
@alip66807 ай бұрын
റേറ്റ് എങ്ങനെ
@Sujitha-g2t3 ай бұрын
എങ്ങനെ ഉണ്ട് ഏട്ടാ 🙄
@Muhammedazlam-rr3it4 ай бұрын
Price?
@nujoompozhikkara75237 ай бұрын
മൈലേജ് മാക്സിമം 👍
@pistonboys7 ай бұрын
Athaanallo athinte main
@jyothish73785 ай бұрын
80--85 km/l കിട്ടും....നന്നായി ഓടിച്ചാൽ.
@ambadiambu448 ай бұрын
Rate erhraya bro 1 Iinuthazha yano mukalil ano
@pistonboys8 ай бұрын
On road ee vandi k aayath. 1,03,000. February l
@pistonboys8 ай бұрын
Full option vandikk 1,03,000 ann vila base model anengil 1 lack n taye ann price varunnath
@anoopaneesh17576 ай бұрын
Splendor plus ano splendor xtec ആണോ നല്ലത്
@pistonboys6 ай бұрын
Randum same aanu spec nokkumpo. Pinne xtec aakumpo. Kurach features koodum. Like digital meter. Bluetooth connectivity real time mileage indicator. Drl ithokke ulluu. Appo features n value kodkkndel xtec edtho allel. Plus edthoo
@jyothish73786 ай бұрын
സാദാ Full black model ആണ് classic look....മഴയത്തും വെയിലത്തും ഒരു പ്രശ്നവും വരില്ല.
@Sujitha-g2t3 ай бұрын
വണ്ടി നിന്ന് പോകുന്ന പ്രശ്നം എന്തെങ്കിലും ഉണ്ടോ ആവോ 🙄
@faysee_____8 ай бұрын
Vandi book cheythu nale kittumm🔥🔥💯
@pistonboys8 ай бұрын
Wonderful. Wish you a great journey ahead
@SRJMEDIAOFFICIAL7 ай бұрын
Book cheyth ethra divasathinullil kittum bro?
@pistonboys7 ай бұрын
1 week or 10 days
@SRJMEDIAOFFICIAL7 ай бұрын
@@pistonboys ok, thankyou ❤️
@alexthomas51817 ай бұрын
Disc ഇല്ലാത്തത് വലിയ കുറവ്
@pistonboys7 ай бұрын
Sathyam. Ethrayo thavana ath aalojichuu
@Ignoto13924 ай бұрын
A new front disc with out ABS is available now
@vishnuradhakrishnan29206 ай бұрын
നടു വേദന ഉണ്ടോ long drive
@pistonboys6 ай бұрын
Yes
@dragondragon74325 ай бұрын
അത് സ്വാഭാവികമാണ് ഹീറോ ഹോണ്ട& 100 120 സിസി നോക്കുകയാണെങ്കിൽ ബജാജ് & ടിവിഎസ് ആണ് മികച്ചത് ലോങ്ങ് ഡ്രൈവ് കംഫർട്ട്
@faisals33938 ай бұрын
On road price ethrayi bro
@pistonboys8 ай бұрын
1,03,000
@faisals33938 ай бұрын
@@pistonboys bro long ride poyitt indo oru 100km akke comfortable ayirikko
@pistonboys8 ай бұрын
@faisals3393 single ride anel ok but purakil ale undeel comfort korav ann
@newworkoutprem55298 ай бұрын
ഞാൻ മദ്യപ്രദേശ് ഇന്തോർ നിന്നു എടുത്തു...92500 ഒൻറോഡ്
Running l off aayi pokunna complaint undaayi ennu paranjuu. Ath oru sensor nte complaint aayirunnuu ennum ath change aayathod koodi clear aayennum paranjuuu
@jyothish73786 ай бұрын
ഞാൻ 2 ആഴ്ച മുൻപാണ് Hero Splendor+ full black edition എടുത്തത്.....ഓഫാകുന്ന പ്രശ്നം ഇല്ല. നല്ല വണ്ടി ആണ്. 50 കൊല്ലം കഴിഞ്ഞാലും spare parts കിട്ടും. Model അടിക്കടി മാറ്റം വരാത്തതുകൊണ്ട് അങ്ങനെയൊരു വലിയ ഗുണം ഉണ്ട്.
@renjithhari30142 ай бұрын
Epo engne ond bro@@jyothish7378
@songlover86449 ай бұрын
Electric ano petrol aano better
@pistonboys9 ай бұрын
Kooduthal range ulla bike varunnath vare petrol ann better
@songlover86449 ай бұрын
@@pistonboys thanks bro
@newworkoutprem55298 ай бұрын
അതു ഒരു സംശയം വേണ്ട പെട്രോൾ തന്നെ
@abdulnazar56672 ай бұрын
5വർഷം കഴിഞ്ഞാൽ അറിയാം
@STEPHIN.PHILIP7 ай бұрын
70 km milage kittuvo?
@pistonboys7 ай бұрын
Ya sure 👍
@newworkoutprem55296 ай бұрын
@@STEPHIN.PHILIP അതിലും കൂടുതൽ കിട്ടൂം....നല്ല സ്ട്രോങ്ങ് ആയിട്ട് ആണ്....ഇപ്പോൾ ഉള്ള വണ്ടി
@dragondragon74325 ай бұрын
സസ്പെൻഷൻ ഭാഗത്തു നോക്കുമ്പോൾ 10 പൈസക്ക് കൊള്ളില്ല
@jyothish73785 ай бұрын
പോടേയ്.....നല്ല Suspension ആണ്. 5 step adjust ചെയ്യാനും പറ്റും.Splendor+ ഓടിച്ചിട്ടില്ലത്തവർ വളരെ കുറവാണ്. വളരെ നല്ല യാത്രാസുഖം ഉണ്ട്.
@dragondragon74325 ай бұрын
@@jyothish7378 തേങ്ങ കൊലയാണ്
@arc53224 ай бұрын
@@jyothish7378 MYR UND
@mhdanshadev58309 ай бұрын
Company 80 parayum enikk 60 kittunnund 5 months ayi
@pistonboys9 ай бұрын
Model edaan bro?
@Sujitha-g2t2 ай бұрын
മോഡൽ ഏതാ xtec ആണോ അല്ലെങ്കിൽ പ്ലസ് ഓ 🤔
@pistonboys2 ай бұрын
@Sujitha-g2t yes x tec
@Sujitha-g2t2 ай бұрын
@@pistonboys features കൂടുതൽ ഉള്ളത് x tec ആണ് അല്ലെ ചേട്ടാ... മൈലേജ് സെയിം ആയിരിക്കുമോ അപ്പൊ 🙄..
@mhdanshadev58302 ай бұрын
@@pistonboys 2023/October
@manusukumaran2 ай бұрын
വെറും തള്ളൽ മാത്രമാണ് 60-65 ഉള്ളു മൈലേജ് 😪
@hashiif9 ай бұрын
ഈ വണ്ടി ഇപ്പോഴും ഗിയർ ഡൌൺ ചെയ്യുമ്പോൾ ഓഫ് ആകാറുണ്ടോ 🤔
@pistonboys9 ай бұрын
ഈ വണ്ടിക്ക് ഇതുവരെ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല ബ്രോ 😊
@vijeeshckck26769 ай бұрын
എൻറെ കയ്യിലുള്ള splendor plus bike2023മോഡൽ ആണ് അതിന് ഈ ഓഫ് ആകുന്ന ഒരു ശീലം വാങ്ങിയ നാൾ തൊട്ട് ഉണ്ട്
@sanjaydq9 ай бұрын
I3s off aaki vekk
@chandhupraveen64668 ай бұрын
@@vijeeshckck2676ippo engane bro
@ebintsr51277 ай бұрын
BS6 splender കുറേ വണ്ടികൾ same problem
@Keerthana123-s5v9 ай бұрын
Ee vandi full pani aakumnn aanu kekkunnath. Yeth edukkanam nn ariyunillaa. Yellathilum negative review und
@pistonboys9 ай бұрын
സുഹൃത്തേ ഈ വാഹനം ഞാൻ വാങ്ങിയതാണ് 2 month ആയി ഇപ്പോൾ ,ഇതുവരെ problums ഒന്നും ഉണ്ടായിട്ടില്ല 😊 കൂടുതൽ വിവരം ആവശ്യമെങ്കിൽ instagram ഇൽ ഒന്ന് മെസ്സേജ് അയച്ചോളൂ 👍
@sarath19449 ай бұрын
Bro 2year ayi യൂസ് ചെയ്യുന്നുണ്ട്ചെറിയ complaints മാത്രമേ വരാറുള്ളൂ