Veetil irunnu kelkkan. Bluetooth headphones vangiyal mathi ille 2000 rs ullil adipoli sadhanam kittum
@NadeemLatheefАй бұрын
😁
@Sreelalk365Ай бұрын
നിങ്ങളുടെ ഡ്രെസ്സ് അടിപൊളി 👍🏻
@ameeromy9299Ай бұрын
Direct motor aan nallad No tension no maintenance,noice free Belt potty vazhiyil kidakkikla (Side mounted motor not hub like bajaj chedak hero vida new launched activa kum angane anenn thonnunu)
@ananthuakak9 күн бұрын
Pakshe kazukiyal poi😅
@sumesh447Ай бұрын
450 x ന് കഴിഞ്ഞ സർവീസിൽ റിയർ ബ്രേക്ക് പാഡ് മാറ്റിയിരുന്നു.... ക്വാളിറ്റി ഇല്ല.... റഫ് റോഡിൽ പാദസ്വരം ഇട്ടപോലെ സൗണ്ട്... ഷോറൂമിൽ കാണിച്ചു... നിന്നില്ല....
@sajithbosesbАй бұрын
Superb ❤
@Sreerag-r9tАй бұрын
Ather rizta ആരും എടുക്കരുത്.. ഞാൻ കുടുഗി സ്വിഗി ഓടാൻ എടുത്തത് ആയിരുന്നു ഇപ്പോൾ എന്നും കംപ്ലയിന്റ് ആണ് 🥺🥺🥺
@NadeemLatheefАй бұрын
Enthanu complaint?
@devbropa-wy1xl20 күн бұрын
Sherikum athu rebrand cheythu varuna Vida aanu
@fortmedia40826 күн бұрын
Ather super anu
@samvarghese9374Ай бұрын
Background noise വല്ലാതെ കൂടുതൽ ആണ് video യില്... പിള്ളേർ ബഹളം
@NadeemLatheefАй бұрын
Athoru ground anu. Enalum voice clear analo.
@badaribadari604617 күн бұрын
യൂറോപ്യൻ ക്ലോസറ്റിന്റെ മുകളിൽ സീറ്റ് വെച്ചമാതിരി ഉണ്ട്😂
@NadeemLatheef17 күн бұрын
😂
@Anp-z9xАй бұрын
ഞാൻ വാങ്ങി ഏതർ❤❤
@davidgodwin8965Ай бұрын
Rizta 2.9 S wihout pro pack edukkunnath nalalthano...??? With pro on road Rs 138000 varunnund....ath worth ahno ? Which one is better, either the TVS iCube or the Ather Riza?
@NadeemLatheefАй бұрын
Pro pack ilel extended warranty varunundo enu onu anveshiku. Ila enanu ente arivu. Pro pack ilel angane featuresum undakila. Check with the dealership.
@NadeemLatheefАй бұрын
Both are good. Take test drives and then decide.
@ajuableАй бұрын
45-55 ഓടിച്ചാൽ 130+ കിട്ടും.... , 50-60kmph ൽ 115-120 കിട്ടും, 60&60+ ൽ 110 കിട്ടും
@Harisree-xv8ty20 күн бұрын
Which variyant bro?
@ajuable19 күн бұрын
@Harisree-xv8ty z HR
@newkhilabs597825 күн бұрын
55 കിമിറ്റർ ഓടി എപ്പോൾ വണ്ടി ബാറ്ററി ചാർജ് തകര റായി 'മൂന്ന് ആഴ്ചയായി വണ്ടി കട്ടപ്പുറത്ത് ഇതുവരെ ബാറ്ററി ശരിയാക്കി ഇല്ല' ആരും വിശ്വാസി ച്ച് ഇടുക്കരുത്' വണ്ടി മോശമാണ് എൻ്റെ അനുഭവമാണ് '