No video

VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.

  Рет қаралды 21,599

under the stars***

under the stars***

7 ай бұрын

Latest videos:
OLA S1 X PLUS... TEST RIDE, HILL CLIMB, MY OPINION
• OLA S1 X PLUS... TEST ...
TOP 10 EV Launching 2024
• TOP 10 EV Launching 2024
EV Sales report Dec 2023
• ATHER, IQUBE, VIDA, AM...
7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
• Video
വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
• വില കുറച്ച് റേഞ്ച് കൂട...
CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
• CHETAK Service ഉടായിപ്...
15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
• 15 EV ടൂവീലർ ഏജൻസി പൂട...
EV service centre kozhikode video
• ഇനി പേടിക്കേണ്ട.. ഏത് ...
ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
• ഇലക്ട്രിക്ക് ടൂവീലർ ഏജ...
OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
• OLA Gen 2 കത്തി, TORK ...
OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
• OLA GEN 2 വാങ്ങാൻ വരട്...
BLIX BRAVO ഇനി കേരളത്തിലും!
• BLIX BRAVO ഇനി കേരളത്ത...
പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
• പെട്രോൾ കുത്തകകൾ ജാഗ്ര...
RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
• RIVOT NX100 ഇറങ്ങി, 89...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
• OLA Gen 2 കത്തി, TORK ...
OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
• OLA GEN 2 വാങ്ങാൻ വരട്...
BLIX BRAVO ഇനി കേരളത്തിലും!
• BLIX BRAVO ഇനി കേരളത്ത...
പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
• പെട്രോൾ കുത്തകകൾ ജാഗ്ര...
RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
• RIVOT NX100 ഇറങ്ങി, 89...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 241
@nagu351
@nagu351 7 ай бұрын
ഞാൻ vida owner ആണ് performance wise vandi kidu ആണ്. Complaints ഒന്നും വന്നിട്ടില്ല . എന്നാലും ഈ ബ്രോസ് പറഞ്ഞ കുറച്ച് കാര്യങ്ങൾ കമ്പനി ശ്രദ്ധയിൽ പെടുത്തി o K ആക്കിയാൽ 💯 value വണ്ടിയാണ്
@sanustvmattiggal1081
@sanustvmattiggal1081 6 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് അതുകൊണ്ടുതന്നെ ഹീറോ എന്ന ബ്രാൻഡിനെ വിശ്വസിച്ചു ഞാനും എടുത്തു ഒരു വണ്ടി 2000 കിലോമീറ്റർ ഇതുവരെയും കുഴപ്പമൊന്നുമില്ല പിന്നെ ഞാനെടുത്തതിന് ശേഷം പെയ്തിട്ടില്ല അതുകൊണ്ട് മഴ നനഞാലുള്ള പ്രാശ്നങ്ങൾ മാത്രമെ ഇനി അറിയാനുള്ളു പിന്നെ ഫാസ്റ്റ് ചാർജിങ്ങിന്റെ കാര്യം അതൊരു വലിയ പ്രോബ്ലം തന്നെയാണ് ഒരു പരിധിവിട്ട് വിശ്വസിച്ചു എങ്ങും കൊണ്ടുപോകാൻ പറ്റില്ല വിട കസ്റ്റമർ എല്ലാവരും കൂടിച്ചേർന്ന ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ഒരുമിച്ച് ഒരു പരാതി കമ്പനിക്ക് അയക്കുന്നത് ആയിരിക്കും നല്ലത്
@bipinkalathil6925
@bipinkalathil6925 7 ай бұрын
ബന്ധപ്പെട്ടവർ കാണുന്നുണ്ടോ... നല്ല പോലെ വിൽക്കപ്പെടേണ്ട ഒരു വണ്ടിയുടെ ഭാവി നിങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാം...
@John_honai1
@John_honai1 7 ай бұрын
ഒരു പത്തു കൊല്ലം മുന്നേ ഇന്ത്യ ലു നൂറോളം phone brands ഉണ്ടായിരുന്നു.... ഇപ്പോൾ അത് ചുരുങ്ങി ചുരുങ്ങി വിരലിൽ എണ്ണാവുന്ന അത്രേം എത്തി... ഇപ്പോൾ ഉള്ള അവരുടെ ഫോൺ എല്ലാം അടിപൊളി ആണ്.. ഒരു പരിധി വരെ... അതുപോലെ ഇനി ഒരു 10 കൊല്ലം കഴിഞ്ഞു ആരൊക്കെ EV market ലു ഉണ്ടാവുമോ അവരാണ് നല്ല കമ്പനി കൾ. Annee വിടയും ഓലയുമൊക്കെ ഉണ്ടാവുമോന്ന് അറിയില്ല
@ludadoyt8317
@ludadoyt8317 4 ай бұрын
Aarenkilum okke vandi medikande enaalu alle phone Poole varuthollu
@jamshidparachalil2518
@jamshidparachalil2518 6 ай бұрын
കഴിഞ ഒരു വർഷമായി ola s1 pro ഉപയോഗിക്കുന്നു. 18k km ഓടി. ഒരു തവണ throttle respond ചെയ്യാതെ വന്നു. അത്‌ താനെ ശരിയായി. അല്ലാതെ ഇന്നു വരെ ഒരു complaint ഉണ്ടായിട്ടില്ല. Range and performance was always consistent. I’m 100% satisfied
@shyamvishnot
@shyamvishnot 6 ай бұрын
👍💗
@sreejithvk8478
@sreejithvk8478 5 ай бұрын
അത് നിങ്ങളുടെ ഭാഗ്യം, complaint വന്നാൽ എടുത്തവൻ പെട്ടു, അത് കൊണ്ട് ഞാൻ എടുക്കില്ല, നിങ്ങൾക്കും complaint വരാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, അല്ലാതെ ഓലയുടെ സേവനം മെച്ചപ്പെടും എന്ന പ്രതീക്ഷ ഒന്നും ഇല്ല
@musthafapadikkal6961
@musthafapadikkal6961 7 ай бұрын
പരാതി കമ്പനി കേട്ടില്ലെങ്കിലും കേൾക്കാൻ നിങ്ങളുണ്ട് എന്നതാണ് വണ്ടി എടുത്തവരുടെ ആശ്വാസം 👍👍🎉
@shyamvishnot
@shyamvishnot 7 ай бұрын
😊🥰🙏
@AjayRaj-kt6ds
@AjayRaj-kt6ds 7 ай бұрын
​@@shyamvishnotgood genuine effort bro
@shyamvishnot
@shyamvishnot 7 ай бұрын
@@AjayRaj-kt6ds❤
@technotrivia
@technotrivia 7 ай бұрын
Oru physical key um...oru black and white display um okke ulla scooter aanu vendathu...Touch screen ,app ithinte onnum aavashyam thanne illa...
@Balu_p.r
@Balu_p.r 7 ай бұрын
😂😂 sheri enna..
@Ji-talk-malayalam
@Ji-talk-malayalam 6 ай бұрын
1.75 lacks
@arjun3731
@arjun3731 7 ай бұрын
We who use the vehicles of Ather Energy face many challenges.The main reasons for this are the increasing service charge, poor quality of parts and the cost of charging the vehicle.Complaints were also raised about mud splashing from the rear during monsoons .Ensuring the safety of vehicle users is also very important. The other day, a person had an accident when his vehicle's belt broke.Most customers are unable to perform even the smallest meter reset
@NatureBeautyTravelVideos
@NatureBeautyTravelVideos 6 ай бұрын
😰😇
@anoopkr3865
@anoopkr3865 7 ай бұрын
Bajaj Chetak ❤❤ 1.5 yrs no issue😊
@MYTECHVLOGS
@MYTECHVLOGS 7 ай бұрын
❤❤❤op
@sarath324
@sarath324 6 ай бұрын
Fast ചാർജ് network ഒന്നും ശരാശരി user ന് അത്യാവശ്യം അല്ല, features ഉം പെട്ടെന്ന് അത്യാവശ്യം അല്ല... നല്ല ബാറ്ററിയും മോട്ടോറും നല്ല suspension ഉം വിട യ്ക്ക് ഉണ്ട്... ഒരു normal user ന് അത് മതി.. Switch complaint അവര് പണം വാങ്ങാതെ തന്നെ മാറ്റി തന്ന് പരിഹരിച്ചു തുടങ്ങി.
@shyamvishnot
@shyamvishnot 6 ай бұрын
പക്ഷെ vida 1.65 രൂപ വാങ്ങിക്കുന്നത് ഈ പറഞ്ഞ എല്ലാം അടക്കമാണ് ബ്രോ
@successguru105
@successguru105 7 ай бұрын
Vida service 10/10 sijileshettan ✌🏻 aux battery z3 low power z5 z4 tharunila company. Dec shesham irangya vandi matram ipo atheril charge cheyyam. 170km kitty 120% kond ride plus sports mode mix
@lordsoncj9273
@lordsoncj9273 3 ай бұрын
Vida plus നല്ല വണ്ടിയാണ്‌, നോ കംപ്ലൈൻറ് പിന്നെ range 95-100 കിട്ടും, വിലയും കുറവ് 1,17,000₹ onroad കിട്ടി മാർച്ച് ഓഫറിൽ.
@starsbeetech8766
@starsbeetech8766 7 ай бұрын
എന്റെ വണ്ടിയുടെ മാത്രം പ്രശ്നമാണോ എന്നറിയില്ല. എന്റെ scooter vida ക്ക് Eco mode ൽ പോലും 100 നു മുകളിൽ Range. കിട്ടുന്നില്ല. Sport mode ൽ : ആകെ കിട്ടുന്നത്. 70 -75 😢, full charge ൽ 113 km ഒക്കെ കാണിക്കും but കിട്ടുന്നത്. വളരെ കുറഞ്ഞ Range ആണ്. Eco mode ൽ എനിക്ക് maximam 95 വരെയാണ് കിട്ടിയത്. അതും ഒറ്റക്ക് ഓടിച്ചതാണ്. പിന്നെ display അത് വെറും show മാത്രമാണ്. 😅 , Start butten ന്റ complaint ചില സമയങ്ങളിൽ ഉണ്ട്. horn അടിച്ചാൽ ചിലപ്പൊ ആവശ്യം കഴിഞ്ഞായിരിക്കും കേൾക്കുന്നത്. Centre stant ചെറിയ ഗട്ടറിൽ വീഴുമ്പോൾ Sound ഉണ്ട്.
@anandkrishna660
@anandkrishna660 7 ай бұрын
105 -110 ഒക്കെ കിട്ടാൻ നമ്മൾ നല്ല level റോഡിൽ regen ഒക്കെ ചെയ്ത് ഓടിക്കണം. സാധാരണ traffic ൽ 90-95 ഒക്കെ കിട്ടൂ. Center stand sound എനിക്കും ഉണ്ട്.
@shyjujoseph6125
@shyjujoseph6125 7 ай бұрын
ഓല എടുത്തിരുന്നു എങ്കിൽ താങ്കൾ ഇങ്ങനെ പറയില്ല. ഹീറോ vida അടിപൊളി ആണെന്നെ പറയു. അത്ര മോശം വണ്ടിയും സർവീസും. വണ്ടി ഓടുകയെങ്കിലും ചെയ്യുമല്ലോ. ഓല എടുത്താൽ പിന്നെ ജീവിതകാലം മുഴുവൻ ബാധ്യത ആണ്.
@prabeeshap1511
@prabeeshap1511 7 ай бұрын
Ola ila ale
@shyjujoseph6125
@shyjujoseph6125 7 ай бұрын
@@prabeeshap1511 ഇല ആയിരുന്നു എങ്കിൽ ഓല സ്കൂട്ടറിനെക്കാൾ നല്ലതാണ്
@saras102
@saras102 7 ай бұрын
Most practical & good looking scooter but they still can't rectify minor problems. These minor problems will definitely kill their sales.
@ravindranravi5773
@ravindranravi5773 7 ай бұрын
ഇലക്ട്രിക്ക്ബൈക്ക്, സ്ക്കൂട്ടറുകളുടെ മേഖല ഇനിയും കുറച്ചുവർഷങ്ങൾക്കുള്ളിൽ ആധുനീവൽക്കരിക്കാനുണ്ടു്. മിക്ക്യവരു० സ്റൈറൽ സ്ക്കൂട്ടികളെയാണു് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു്. TVS Scooty pep+ നെപോലെ ഇനിയൊരു വണ്ടി എന്നാണാവോ കമ്പനി ഇറക്കുന്നതു് എന്നു കാത്തിരിക്കുന്നവരു० ഇല്ലാതില്ല.ഭാവിയിൽ എല്ലാ ഇ.വെഹിക്കുകളു० കുറച്ചു ശബ്ദമുഖരിതമായാലു० സെയിലിങ്ങിൽ മങ്ങലേൽപ്പിക്കുന്നതുമല്ല!മോട്ടോറിൻെറ കാര്യക്ഷമതയും,ബാറ്ററി ദീർഘകാല കപ്പാസിറ്റിയു०,കമ്പനിസേവനങ്ങളു०ഉണ്ടായാലാണു് ഇ.സ്ക്കൂട്ടറുകൾക്കു०,ബൈക്കുകൾക്കു० വിശ്വാസപരമായൊരു അടുപ്പം ജനങ്ങൾക്കു് ഉണ്ടാവുകയുള്ളു!💪🌅💪🌅💪🌅💪🌅💪🌅💪🌅💪🌅💪🌅
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 7 ай бұрын
ഇതിൽ പറയാത്ത പ്രശ്നം... 75 km സ്പീഡിൽ 5 മിനിറ്റ് പോയാൽ ENGINE GENERATE HEAT.. എന്ന് കാണിക്കും പിന്നെ സ്പീഡ് കുറച്ചു പോകണം... സ്റ്റാർട്ടിങ് / ചാർജിങ് എല്ലാം software driven ആയതിനാൽ സോഫ്റ്റ്‌വെയർ ഇഷ്യൂ ഉണ്ട് ☹️
@unnikoyakundilvalappil4541
@unnikoyakundilvalappil4541 7 ай бұрын
Fast charging is not available mostly throughout kerala...... Even a startup company like ather gives fast charging, whereas a company like hero not fixing a common issue is unacceptable...... Hero vida is overall an good vehicle... I have been using it for past gew months...... Hero needs to fix the fast charging issue ASAP
@thafseena677
@thafseena677 7 ай бұрын
വണ്ടി മഴയും വെയിലും കൊള്ളരുത്
@musthafapadikkal6961
@musthafapadikkal6961 7 ай бұрын
😂 അപ്പോ വേനൽകാലത്ത് രാത്രി മാത്രമേ ഓടിക്കാവൂ
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
അപ്പോ ഇത് വേനലിൽ രാത്രികാലത്ത് കള്ളന്മാ൪ക്ക് ഉപയോഗിക്കാനിറക്കിയ വണ്ടിയാന്നോ🤔
@musthafapadikkal6961
@musthafapadikkal6961 7 ай бұрын
@@floccinaucinihilipilification0 വണ്ടിയുടെ സ്വഭാവം കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നത് 🤣
@nazer8394
@nazer8394 6 ай бұрын
പുറത്ത് ന്ന് ചാർജ് ചെയ്യാനാവില്ല വാങ്ങണ്ട!! എന്റേലുണ്ട്
@ajith.bhaskar
@ajith.bhaskar 6 ай бұрын
Nalla vandiyanu pakshe complaint und... Entha bro... Angane anenkil ella electric scooter um nallath aa... Cheriya complaint und enne ollu... Nice
@shiha104
@shiha104 18 күн бұрын
ഞാൻ vida v1 pro emi k ആലുവ ഷോറൂമിൽ നിന്ന് എടുത്തിട്ട് ഒരു മാസം ആയുള്ളൂ . പുറത്ത് നിന്ന് ചാർജ് ചെയ്യാൻ പറ്റാത്തതിനാൽ എന്റെ ജോലിയെ തന്നെ ബാധിച്ചിരിക്കുകയാണ്. ഒരൊറ്റ മാസം emi കഴിഞ്ഞിട്ടുള്ളൂ. ഇനിയുള്ള emi അടക്കേണ്ടി വരുമ്പോളുള്ള എന്റെ ഒരു മാനസികാവസ്ഥ 😢😢
@shyamvishnot
@shyamvishnot 18 күн бұрын
Ather grid use ചെയ്യാൻ പറ്റുന്നില്ലേ ബ്രോ ?
@shiha104
@shiha104 18 күн бұрын
@@shyamvishnot ഇല്ല
@shajijoseph7425
@shajijoseph7425 7 ай бұрын
Bro Yenikk Hero passion pro und company service center very poor.24 hrs costumer care Vilichal avanmark Hindi mathrame ariyathollo.😢
@jayadasvs3079
@jayadasvs3079 7 ай бұрын
എന്റെ ഐ ക്യുബ് 14.000 km ഇതുവരെ ഒരു പ്രശ്നവുമില്ല.100 km പക്കാ
@navashk5333
@navashk5333 6 ай бұрын
Hallo, Ola ku oru khuzhappavum ella chetta,service num oru kuzhappavum ella, ennale Hero Vido kozhikode tyre odizhu valiya accident undai, bhariyayum, Bharthavum yippol aa manushiyan valare series condition nilanu
@aksajeed
@aksajeed 7 ай бұрын
ശരിക്കും ഇവർ പറയുന്ന Complaint എന്താണ്? വണ്ടി Complaint ആണെന്നാണോ?
@subhash6726
@subhash6726 7 ай бұрын
2 വർഷമായി ampere magnus ex ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അതുവെച്ചു പറഞ്ഞാൽ ദിവസവും 50 km il കൂടുതൽ ഉപയോഗിക്കണം എന്ന് ആഗ്രഹമുള്ളവർ ഒരിക്കലും ഇലക്ട്രിക് എടുക്കാതിരിക്കുക
@vishnupillai300
@vishnupillai300 6 ай бұрын
Its really shocking to see that Hero as a brand is not able to provide charging stations at their dealerships..They have the widest dealership networks across India..I have no idea what they are planning with this brand.
@Balu_p.r
@Balu_p.r 7 ай бұрын
Petrol based വണ്ടികളിൽ നിന്നും ഹീറോ ഇലക്ട്രിക് ലോട്ട് വരുമ്പോ ഒരുപാട് പ്രശ്നം ഉണ്ടാകാൻ ചാൻസ് ഉണ്ട് 🥲... ഇതൊരു പരീക്ഷണ അടിസ്ഥാനത്തിൽ ഇറക്കിയ വണ്ടി ആണെന്ന തോന്നുന്നേ 😐.. ടൈം എടുക്കും.. മെച്ചപ്പെടാൻ 🙂👍🏻
@anandkrishna660
@anandkrishna660 7 ай бұрын
ഇവന്മാർ പണ്ട് പരസ്യം ചെയ്തത് 2 ലക്ഷം കിലോമീറ്റർ 200 ൽ കൂടുതൽ വണ്ടികൾ test ചെയ്തിട്ടാണ് വണ്ടി ഇറക്കുന്നത് എന്നാണ് . 2 എണ്ണം മര്യാദക്ക് test ചെയ്തിട്ടില്ല എന്ന് എടുത്തപ്പോൾ മനസ്സിലായി.
@Balu_p.r
@Balu_p.r 7 ай бұрын
@@anandkrishna660 bro vida owner ahno?
@anandkrishna660
@anandkrishna660 6 ай бұрын
@@Balu_p.r yes. 1 year aayi.
@Balu_p.r
@Balu_p.r 6 ай бұрын
@@anandkrishna660 😐😐
@rajeshrajan9259
@rajeshrajan9259 7 ай бұрын
വിട വണ്ടി നല്ലത് അല്ലേ... Charging point issue അല്ലേ ഉള്ളൂ... എടുക്കരുത് എന്ന് പറയുന്ന ആവിശ്യം ഉണ്ടോ .. അല്ലെങ്കില് നിങ്ങൾ പറയൂ എല്ലാം തികഞ്ഞു ഒരു വണ്ടി ഇത് എന്ന് പറയൂ ..
@shyamvishnot
@shyamvishnot 7 ай бұрын
എടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല , ഇപ്പോൾ എടുക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അത് തന്നെയാണ് കസ്റ്റമേഴ്സും പറയുന്നത്. വിട പറഞ്ഞ വാക്ക് പാലിക്കട്ടെ ആദ്യം , ഇപ്പോഴുള്ള പ്രശ്നങ്ങളും പരിഹരിക്കട്ടെ! എന്നിട്ട് വാങ്ങുന്നതല്ലേ ബുദ്ധി ? അത് തന്നെയല്ലേ ഞാനും അവരും പറഞ്ഞത് ? ഇന്ന് വൈകീട്ട് ഒരു വീഡിയോ അപ്‌ലോഡ് ഉണ്ട് . ബ്രോ പറഞ്ഞ പോലെ നല്ല വണ്ടി ഏതാണ് എന്നതിനെ കുറിച്ച് . അത് കണ്ട് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു ❤️🙏
@shyamvishnot
@shyamvishnot 7 ай бұрын
പിന്നെ പറ്റിയാൽ ബ്രോ ഒന്ന് ഈ വീഡിയോ ഫുൾ കാണാൻ ഷ്രമിക്കനം. ചാർജിങ്ങ് പോയിന്റ് ഇഷ്യൂ മാത്രം അല്ല .
@rajeshrajan9259
@rajeshrajan9259 7 ай бұрын
@@shyamvishnot bro video ഞാൻ ഫുൾ കണ്ടൂ സത്യം പറഞാൽ ഇപ്പൊൾ എല്ലാം തികഞ്ഞ ഒരു ev scooter മാർക്കറ്റ് ഇല്ല.. അത് ഒരു സത്യം തന്നെ അല്ലെ... ഉള്ളത് നല്ലത്.. pine service .. ഉള്ള experience ആയാ കമ്പനി എനിക്ക് തോന്നുന്നു ather മാത്രം ആണ്.but ..... . അപ്പോൾ ഉള്ളതിൽ നല്ല ev scooter ഇത് എന്ന് വീഡിയോ ചെയ്യുന്നത് നല്ലത് ആയിരിക്കും . പിന്നെ ബ്രോ നല്ല സൈഡ് ഹൈലൈറ്റ് ചെയ്യാൻ ശ്രമിക്കണം..
@MaheshMM1985
@MaheshMM1985 7 ай бұрын
സൂപ്പർ വീഡിയോ
@shyamvishnot
@shyamvishnot 7 ай бұрын
❤️🥰
@user-jl5qx7jy3e
@user-jl5qx7jy3e 7 ай бұрын
Service thamsam anu,parts varan valare thamsam anu
@anandkrishna660
@anandkrishna660 7 ай бұрын
Yes. വരുന്ന parts അന്ന് തന്നെ തീർന്നു പോകും. അതാണ് പ്രശ്നം.
@abhilashm.s5283
@abhilashm.s5283 7 ай бұрын
Tanx for the video bro... 🔥🔥🔥
@shyamvishnot
@shyamvishnot 7 ай бұрын
❤️🙏
@jerin2487
@jerin2487 7 ай бұрын
Bro puthiya ather range test cheyyamo
@abdulrasheedpc9112
@abdulrasheedpc9112 7 ай бұрын
ഇലക്ട്രിക് വണ്ടി ഒന്നും എടുക്കാറായിട്ടില്ല. ബാറ്ററി വില നല്ലവണ്ണം കുറയണം. ഒറ്റ ചാർജിൽ നല്ല Mileage വേണം. ധാരാളം Charging Stationsവേണം. വണ്ടി വില തന്നെ നല്ല വണ്ണം കുറയണം. എന്നാൽ നോക്കാം..😂 ർ
@Balu_p.r
@Balu_p.r 7 ай бұрын
അത്‌ പാടാണ് 🥲
@sreekumarsree5274
@sreekumarsree5274 Ай бұрын
അപ്പോഴേക്കും ഈ തലമുറ മൺമറയും
@sidheeqmk237
@sidheeqmk237 7 ай бұрын
ബ്രോയുടെ അഭിപ്രായത്തിൽ ഇപ്പോൾ എടുക്കാൻ പറ്റിയ ev സ്കൂട്ടർ ഏതാ?
@sreedevvenugopal932
@sreedevvenugopal932 7 ай бұрын
Bajaj chetak premium or tvs iqube ST
@sidheeqmk237
@sidheeqmk237 7 ай бұрын
Chetak service adipoli ano
@sreedevvenugopal932
@sreedevvenugopal932 7 ай бұрын
@@sidheeqmk237 Ysss bajaj good service anee
@1Sudheesh
@1Sudheesh 7 ай бұрын
ചേതക്ക്
@kshanakathu1128
@kshanakathu1128 7 ай бұрын
Chetak eduth 2 days aayi. First chargeil 52km oodi. Ini 58km range kanikunnund. Vandi showroom delivered cheytheppo range 84 aayrunnu. Max speed 35-40 oodichullu
@ShafnasPk
@ShafnasPk 7 ай бұрын
Njan oru vida customer aan 3500 kilometre odi cheriya poraymakal undenkilum njan satisfied aan
@cineenthusiast1234
@cineenthusiast1234 7 ай бұрын
Till now best ev scooters Ather Chetak Iqube Overall Ather 450s without pro pack - 1.09 lakh ex. Showroom is the best buy
@HackerGAMING777
@HackerGAMING777 7 ай бұрын
already booked with pro pack 1.36L
@alens3682
@alens3682 5 ай бұрын
Without pro pack , sports mode pattuvo ​@@HackerGAMING777
@kl4732
@kl4732 6 ай бұрын
ഇലക്ട്രിക് വാങ്ങരുത് ഞാൻ second hand Yamaha crux വാങ്ങാൻ തീരുമാനിച്ചു ഇങ്ങനെ പറ്റിക്കുന്ന കമ്പനികൾ കളുടെ electric വാങ്ങി ബുദ്ധി മുട്ടാൻ സമയം യില്ല അതു തന്നെ
@user-rd2md5ee2z
@user-rd2md5ee2z 6 ай бұрын
നല്ല തീരുമാനം.. yamaha or Honda എടുക്കുക. ഒന്നും പേടിക്കാൻ ഇല്ല
@tijuabraham7713
@tijuabraham7713 4 ай бұрын
Second hamd crux Rവേണോ
@nagu351
@nagu351 7 ай бұрын
ചുരുക്കി പറഞ്ഞാൽ 100% എല്ലാ കമ്പനിയുടെ വണ്ടികളും Complaint തന്നെ
@rasheedbabu3431
@rasheedbabu3431 7 ай бұрын
ഒരു സമയത്ത് പറയും vida നല്ലതാണ് എന്ന്, പിന്നെ പറയും അല്ല എന്ന്, ഇപ്പോൾ ഏത് എടുക്കണം എന്ന് ആകെ കൺഫ്യൂഷനായി, ഏതാണ് നല്ലത് ബ്രോ ❓️
@shyamvishnot
@shyamvishnot 7 ай бұрын
ആര് ഞാനോ ? 🥴
@sreekumar4314
@sreekumar4314 7 ай бұрын
Chetak eduku bro..... 5 year full warranty
@1Sudheesh
@1Sudheesh 7 ай бұрын
ചേതക്ക് ആണ് നല്ലത്
@ak47.321
@ak47.321 7 ай бұрын
Ather
@rasheedbabu3431
@rasheedbabu3431 7 ай бұрын
@@sreekumar4314 chetak, ather ഒന്നും റേഞ്ച് ഇല്ലല്ലോ.. ഓലയാണ് ഞാൻ പ്രിഫർ ചെയ്യുന്നത്
@joelabraham6645
@joelabraham6645 7 ай бұрын
സത്യസന്ധമായി ഒരു കാര്യം പറയുകയാണ് എന്റെ വീട്ടിൽ 2006 മുതൽ ഉപയോഗിക്കുകയാണ് അന്ന് ഹീറോ ഹോണ്ട ആയിരുന്നു ഹീറോയുടെ pleasure എടുത്തു ഭയങ്കര പണിയും വണ്ടിക്ക് കേറ്റം ഒന്നും വലിക്കില്ല എന്നിട്ട് 2012 ഹീറോ maestro അതും ഭയങ്കര പണിയാണ് വണ്ടി കേറ്റം ഒന്നും വലിക്കില്ല ഓട്ടോറിക്ഷ കേറുന്നതിന് തുല്യമാണ് ഇടക്കൊക്കെ പണിയും കിട്ടും പിന്നെ മൈലേജും ഇല്ല സത്യം പറഞ്ഞാൽ ഹീറോ ഇതുവരെ ഇറങ്ങിയിട്ടുള്ള ഒരു സ്കൂട്ടറുകളും നല്ല അഭിപ്രായങ്ങൾ ഇല്ല പിന്നെ ഇത് വിക്കാൻ നോക്കിയാലോ റീസെയിൽ വാല്യൂ കുറവാണ് വണ്ടി ആർക്കും വേണ്ട അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന വില കിട്ടത്തില്ല അതുകൊണ്ട് ഇനി ഒരു ഹീറോയുടെ വണ്ടി ഞാൻ എടുക്കത്തില്ല 🙏 അതുകൊണ്ട് ഞാൻ tvs ലെ മാറി Maestro ഇപ്പോഴും വീട്ടിലുണ്ട് വണ്ടി 11 വർഷമായി 72,000 കിലോമീറ്റർ ഓടി ഇപ്പോൾ വീട്ടിലെ ലോക്കൽ ഓട്ടകത്തിന് യൂസ് ചെയ്യുന്നു....
@shyjuindian-up7ui
@shyjuindian-up7ui 6 ай бұрын
Honda yude engine ayirunnappol hero poli ayirunnu ....... Hero ayathode thallipoli sadanam anu .... Friend oru karisma eduthu oru masam polum odiyilla engine over heat ayi off avum ... Ippo museum thil vachapole tarpaulin itt moodi vachirikkunnu ... Athinu pirake pokan samayam illathathukond bullet eduthu 2 varsham ayi odikkunnu. Veroru friend 2 varsham Maestro odichu paniyod Pani .... Vitt Activa akki.
@alanjoseph9464
@alanjoseph9464 7 ай бұрын
Ethra paranjalum kekatha kure aalkar. Blindly buys ola and vida. Simply go for ather or Iqube. They are more reliable❤
@arahmankodinhi4774
@arahmankodinhi4774 7 ай бұрын
TVs icube 2 weeks application not working
@bimalss9406
@bimalss9406 6 ай бұрын
അഞ്ചുമാസം ആയിട്ട് വെറുതെ വീട്ടിലിരുന്ന വണ്ടി 4k ഓടിനല്ലേ സ്പീഡ് മീറ്ററിന് എന്താ കംപ്ലൈന്റ്റ് ആയിരിക്കും കമ്പനിക്കെതിരെ കേസ് കൊടുക്കണം 🤣
@jemshi234
@jemshi234 7 ай бұрын
River indie Keralathil vanno? Any updates?
@PTG8005
@PTG8005 6 ай бұрын
Heroyude valarcha kandu vaaya polichupoya mattu brands kure paid degradation nokkunnundu
@Danny-vosse
@Danny-vosse 6 ай бұрын
സഹോദര ഒലയ്ക്ക് കംപ്ലൈന്റ്റ് കൂടുതൽ വരാൻ കാരണം കൂടുതൽ പേര് ആവണ്ടി എടുത്തത് കൊണ്ട് ആണ്
@dasmkd
@dasmkd 7 ай бұрын
ഇലക്ട്രിക് വണ്ടി ആയുസ്സ് ഇല്ല ബാറ്ററി ആണ് പ്രശ്നം 2-3 വർഷം... ബെറ്റർ പെട്രോൾ സ്കൂട്ടർ സെക്കന്റ്‌ ഹാൻഡ് വാങ്ങി പെട്രോൾ അടിച്ചു ഓടിക്കോളൂ 🙏
@prathapds
@prathapds 7 ай бұрын
3 വർഷവും 46,300 km റും Ather 450x ഉപയോഗിക്കുന്ന….ഇപ്പോഴും ഫുൾ പവറിൽ 😅😅😅 ഇനി ഒരു 50,000 km കൂടി പോകും 😅😅
@Balu_p.r
@Balu_p.r 7 ай бұрын
​@@prathapdsBrand🔥
@dasmkd
@dasmkd 7 ай бұрын
@@prathapds ഐദേർ ഇറങ്ങി ആകെ 2 വർഷം അല്ലേ ആയുള്ളൂ 😀.. എന്തായാലും ഭാഗ്യം ഉണ്ട്.. പക്ഷെ 1.75000 എമൗണ്ട് കൊടുത്തു ഓടുമ്പോ 1 ലക്ഷം കിലോമീറ്റർ കിട്ടണം അത് കിട്ടിയാൽ ഭാഗ്യം
@Balu_p.r
@Balu_p.r 7 ай бұрын
Ather 2013 il aahn Launch ayath.. 450x aahn bro paranjath....
@prathapds
@prathapds 6 ай бұрын
@dasmkd press.atherenergy.com/wp-content/uploads/2021/10/14-AtherSpace-in-Kochi-12.03.2021.pdf
@justinxavier3323
@justinxavier3323 6 ай бұрын
വിട വാങ്ങുന്നേ നശ്വരം ഉലകിൽ എന്ന പാട്ട് അന്വർഥം ആയി...
@sayigeneral9040
@sayigeneral9040 7 ай бұрын
hero motocorp അല്ല HERO Vida രണ്ടും രണ്ട് കമ്പനിയാണ്
@shyamvishnot
@shyamvishnot 7 ай бұрын
താങ്കൾ പറയുന്നത് ഹീറോ ഇലക്ട്രിക്ക് ആണ്
@alanjoseph9464
@alanjoseph9464 7 ай бұрын
Just go for ATHER. only price is the problem, other than that it is more reliable. No thalavadhana. Im using the same for last 1.5 years. No complaints,good customer support. Completer 27000 km❤
@arjun3731
@arjun3731 7 ай бұрын
3 time belt potti 19878 . High cost of product
@Balu_p.r
@Balu_p.r 6 ай бұрын
@@arjun3731 athraikk Rough use ayathukondayirikum...
@alens3682
@alens3682 5 ай бұрын
Enganaa pottune, കുഴിൽ chadunaa konde ano​@@arjun3731
@BalaKrishnan-gg3ix
@BalaKrishnan-gg3ix 6 ай бұрын
Usefull information
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
യാത്രാ കൺഫർട്ട് ഉണ്ടായതു കൊണ്ട് മാത്രം പോരല്ലോ.
@ajaygeorge6587
@ajaygeorge6587 6 ай бұрын
Usefull bro👍
@TECHNICIAN-FROM-GCC
@TECHNICIAN-FROM-GCC 7 ай бұрын
എന്നും പറയുന്നു ഇന്നും പറയുന്നു ഹീറോ സ്വിച്ച് വൻ ശോകം അതവർ നന്നക്കില്ല എന്ത് സംഭവിച്ചാലും.
@bijuputhuval1433
@bijuputhuval1433 6 ай бұрын
പറഞ്ഞ കാര്യങ്ങൾ 100%ശെരി
@gafoorkt1498
@gafoorkt1498 7 ай бұрын
വണ്ടി അടി പൊളി ആണ് , വീട്ടിൽ നിന്ന് ചാർജ് ചെയ്യാമല്ലോ, ദൂര യാത്രക്കു വേണമെങ്കിൽ കുറച്ചുകൂടി പൈസ കൊടുത്ത് 200 മൈലേജ് കിട്ടുന്ന വണ്ടി വാങ്ങണമായിരുന്നു
@shyamvishnot
@shyamvishnot 7 ай бұрын
200 കിട്ടുന്ന ഏത് സ്കൂട്ടർ ആണ് ബ്രോ ?
@nidhinc639
@nidhinc639 7 ай бұрын
8 മണിക്കൂർ ചാർജ് ചെയ്തിട്ട് 100 കിലോമീറ്റർ കിട്ടുന്നതിലും നല്ലത് 3.5 മണിക്കൂർ മാത്രം ചാർജ് ചെയ്താൽ 100 കിലോമീറ്റർ കിട്ടുന്ന ബജാജ് ചേതക്ക് തന്നെ റിയൽ ഹീറോ
@Balu_p.r
@Balu_p.r 6 ай бұрын
അതെ അതെ 😂😂...
@aneesmlpm
@aneesmlpm 6 ай бұрын
സുസുക്കി അക്സസ്സ് സ്റ്ററിംഗ് ഇസ്സു ഉണ്ട് Tvs 125 vila അധികം, ടാങ്ക് താഴെ. ആക്ടിവ , body ക്വാളിറ്റി മോശം. ഇങ്ങനെ ആണ് കാര്യങ്ങൾ, ഒന്നും പൂർണ്ണമല്ല
@mahelectronics
@mahelectronics 7 ай бұрын
കമ്പനി റഡി ആയിട്ട് നോക്കാം.
@shajijohn5035
@shajijohn5035 7 ай бұрын
പല ഇലക്ട്രിക് വണ്ടികളും വാങ്ങിച്ചു , മിക്കതും ഓടിച്ചു നോക്കി , എൻ്റെ അനുഭവത്തിൽ കോമാക്കി യാണ് ഏറ്റവും മോശം വണ്ടി . എപ്പോൾ അഞ്ചുമാസമായി ടോർക് ക്രാറ്റോസ് r ഉപയോഗിക്കുന്നു 100 % നല്ലത്
@shyamvishnot
@shyamvishnot 7 ай бұрын
Kratos എവിടുന്നാണ് വാങ്ങിയത് ബ്രോ ?
@sharafudheen877
@sharafudheen877 7 ай бұрын
എന്റെ വണ്ടി komaki se ഇതുവരെ വലിയ kamblaint ഒന്നും ഉണ്ടായില്ല
@shyamvishnot
@shyamvishnot 7 ай бұрын
@@shajijohn5035 ഒരു റിവ്യൂ ചെയ്യാൻ ആയിരുന്നു 😎😍😊
@sreekumar4314
@sreekumar4314 7 ай бұрын
​@@shyamvishnotഎങ്ങനെ ഉണ്ട്
@abdulrasheed-kd8ex
@abdulrasheed-kd8ex 7 ай бұрын
എന്റെ വണ്ടി കോമാക്കി tn95 രണ്ടര കൊല്ലമായി ഉപയോഗിക്കുന്നു ഇതുവരെ വലിയ കംപ്ലയിന്റ് ഒന്നും ഇല്ല
@yashinsha
@yashinsha 7 ай бұрын
ഇത്രയും വലിയ പ്രശ്നങ്ങൾ പറഞ്ഞിട്ട് ഇതൊക്കെ ചെറിയ പ്രശ്നം ആൻ നല്ല വണ്ടി ആന് എന്ന് പറയാനുള്ള സ മനസ്സ്
@AjitKumar-un9nd
@AjitKumar-un9nd Ай бұрын
തീ വെപ്പും വാഹനങ്ങൾ തകർത്തതും ഒഴിച്ച് നിർത്തിയാൽ ബന്ദ് സമാധാനപരമായിരുന്നു എന്ന് വാർത്ത വായിക്കുന്ന പോലെ 🤭
@selfxss2004
@selfxss2004 7 ай бұрын
ATHER idukathe VIDA iduthavande rodhanam , this's why ather's expensive✌✌ still ATHER rules in EV
@HackerGAMING777
@HackerGAMING777 7 ай бұрын
satyam😂 enikm thonni
@sudheeraslu3389
@sudheeraslu3389 7 ай бұрын
TVS IQUBE executive Ev scooter super
@selfxss2004
@selfxss2004 7 ай бұрын
@@sudheeraslu3389 Ok, go drive😌
@nidheeshchunkath6108
@nidheeshchunkath6108 7 ай бұрын
Belt😂
@aksajeed
@aksajeed 7 ай бұрын
Executive, Hub Motor😢 ​@@sudheeraslu3389
@shajis5901
@shajis5901 6 ай бұрын
പെട്രോൾ അടിക്കണ്ട എന്ന ഒറ്റക്കാരണത്താൽ ചില വിവരദോഷികൾ ഇലക്ട്രിക് വണ്ടികളുടെ ക്വാളിറ്റിയെക്കുറിച്ച് യാതൊരു ബോധവും ഇല്ലാതെ വണ്ടിയെടുത്ത് പണിയിരന്നു വാങ്ങുന്നു😄
@salmansalman2555
@salmansalman2555 7 ай бұрын
ചേതക്ക് യഥാർ എന്നീ രണ്ടു വണ്ടികളാണ് വിശ്വസിച്ചു വാങ്ങാൻ പറ്റുന്നത് യാദർ ഞാൻ എടുത്തിട്ടു ഒരു വർഷമായി ഒരു കുഴപ്പവുമില്ല
@MuraleedharanPillaiJ
@MuraleedharanPillaiJ 7 ай бұрын
Bro ബജാജിന്റെ കംപ്ലയിന്റ് വല്ലതും പറയുന്നുണ്ടോ?
@subheeshstk
@subheeshstk 7 ай бұрын
ബജാജ് കൃത്യമായി പൈസ കൊടുക്കുന്നു .....
@shyamvishnot
@shyamvishnot 7 ай бұрын
Bajaj സസ്‌പെൻഷൻ വളരെ മോശമാണ്, പിന്നെ front tyre right side പെട്ടന്ന് ചെത്തി പോകുന്നുണ്ട് .. ഈ കാര്യങ്ങളെല്ലാം ഞാൻ പല വിഡിയോയിലും പറഞ്ഞിട്ടുള്ളതാണ്.
@Nisus.88
@Nisus.88 7 ай бұрын
ഞാന്‍ ഒരു electric scooter എടുക്കാന്‍ ആഗ്രഹിക്കുന്നു. ഒരു നല്ല brand പറഞ്ഞ്‌ തരുമോ.
@sreedevvenugopal932
@sreedevvenugopal932 7 ай бұрын
Bajaj chetak premium or tvs iqube ST
@Nisus.88
@Nisus.88 7 ай бұрын
@@sreedevvenugopal932 thanks for your reply
@sreedevvenugopal932
@sreedevvenugopal932 7 ай бұрын
@@Nisus.88 🤗
@ak47.321
@ak47.321 7 ай бұрын
Ather best ❤
@1Sudheesh
@1Sudheesh 7 ай бұрын
ചേതക്ക്
@josfavouritesjo3587
@josfavouritesjo3587 7 ай бұрын
Hero photon electric ഞാന്‍ വാങ്ങി പണി ഒഴിഞ്ഞു സമയം ഇല്ല ആരും വാങ്ങി പണി വാങ്ങാതെ ശ്രദ്ധിക്കണം 90 km range But 45 കിട്ടും 16000 km എല്ലാ പാർട് കളും മാറി Front Shock, controller, battery Brake full , back tyre Build quality illa
@korrah_sir
@korrah_sir 7 ай бұрын
ആ ഹീറോ അല്ല ഇത്, നിങ്ങടേത് ചെെനീസ് ഹീറോ ആണ്
@anandkrishna660
@anandkrishna660 7 ай бұрын
അത് hero electric ഇത് hero motocorp
@meleparambilfriends
@meleparambilfriends 6 ай бұрын
Go to consumer court
@Its.Me.ArunBabu
@Its.Me.ArunBabu 7 ай бұрын
Ith kettappol ather swargam...
@HiQ313
@HiQ313 7 ай бұрын
എനിക്ക് നല്ല വണ്ടിയായിട്ടാണ് തോന്നിയത്.3 മാസമായി ഞാൻ ഉപയോഗിക്കുന്നു
@subheeshstk
@subheeshstk 7 ай бұрын
പലർക്കും പല മാസങ്ങൾ ആയിട്ടാണ് .......
@jaisalvillage
@jaisalvillage 7 ай бұрын
Ather💪
@aboobacker158
@aboobacker158 6 ай бұрын
Kariyamparayaday.valichuneetunnu.
@shyjuindian-up7ui
@shyjuindian-up7ui 6 ай бұрын
Ola 1 varshathinu mele ayi upayogikkunnu ..... Side stand potti mattiyathallathe oru complaint um vannittilla ..... Veruthe ola yude mele kayaran nilkkanda .... Mandabuddi
@ak47.321
@ak47.321 7 ай бұрын
Ather owner 🔥
@selfxss2004
@selfxss2004 7 ай бұрын
😉😌
@ludadoyt8317
@ludadoyt8317 4 ай бұрын
Ithu Keralathinte kuzhappam aanu alathe company ude kuzhappam alla😂.Home charge cheyth ev oodikune aanu ippamthe sahcharithalu nalthu.Kooduthalum veruthe kuttam parayunathu njn hero scooter use cheyunne 5 years aayi oru kuzhappavum illa❤.
@AjayRaj-kt6ds
@AjayRaj-kt6ds 7 ай бұрын
​​@shyamvishnot good genuine effort bro
@shyamvishnot
@shyamvishnot 7 ай бұрын
❤️🙏
@deokarthik
@deokarthik 7 ай бұрын
👍
@shyamlal4935
@shyamlal4935 7 ай бұрын
❤❤❤❤❤❤
@shyamvishnot
@shyamvishnot 7 ай бұрын
💗💗💗
@nr-vu9dz
@nr-vu9dz 7 ай бұрын
അപ്പോൾ ഇതിൻ്റെ കാര്യവും തീരുമാനമായി
@akhilnikh123
@akhilnikh123 7 ай бұрын
ഒരു EV മാത്രമല്ല എല്ലാ ഇലക്ട്രിക് വണ്ടികളും കണക്കാണ്‌ അതിർ ന്റെ വണ്ടി വാങ്ങി മൂന്നാമത്തെ ദിവസം ചാർജർ പോയി. ഇനിയും കുറേദിവസം ആകും ഒന്ന് സെറ്റായിവരാൻ 👍🏼
@sabinrajsabin8819
@sabinrajsabin8819 6 ай бұрын
Bajaj chetak ev സൂപ്പറാണ്
@navashk5333
@navashk5333 6 ай бұрын
Manasilakiya adutholam ethu Vandi thallipoliya
@tmohinudeenbavu4094
@tmohinudeenbavu4094 7 ай бұрын
😢
@sreedevvenugopal932
@sreedevvenugopal932 7 ай бұрын
📌📌📌📌📌📌📌📌📌📌📌 Brooyude abhiprayathill bajaj chetak premium or tvs iqube ST or ola s1 pro gen2 ithill eathaa nalla vandii
@Balu_p.r
@Balu_p.r 7 ай бұрын
Chetak or tvs🔥.. Ola edukanda🥲
@shyamvishnot
@shyamvishnot 7 ай бұрын
Bajaj
@sreedevvenugopal932
@sreedevvenugopal932 7 ай бұрын
@@shyamvishnot bro ith recommend cheyyan Karanam
@selfxss2004
@selfxss2004 7 ай бұрын
Ather's always the best
@Kriz319
@Kriz319 7 ай бұрын
Complaints matre uluu
@shajikh4236
@shajikh4236 7 ай бұрын
Nice❤❤❤
@shyamvishnot
@shyamvishnot 7 ай бұрын
❤️🙏
@user-mr5yy6sl1v
@user-mr5yy6sl1v 6 ай бұрын
Hero service Centre veum ഗുണമില്ലാത്ത service anu
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
സാറുമാർ കുറെ ന്യൂനതകൾ പറഞ്ഞതിൻ്റെ ശേഷം പൊതുവേ നല്ല വണ്ടി എന്ന് പറയുന്നു,
@SreehariVariar
@SreehariVariar 7 ай бұрын
Legacy automakers won't make a product that will cannibalize their existing inferior petrol scooters. It's unwise to buy EVs from legacy auto.
@vishnupillai300
@vishnupillai300 6 ай бұрын
Honda electric scooter irakiyal ivarude okke kadha kazhiyum..
@Meeramurukan1
@Meeramurukan1 6 ай бұрын
Hero chathan ahne.petrol vandi polum viswasikan pattilla🤣
@Anurag-nm7nn
@Anurag-nm7nn 6 ай бұрын
അയ്യോ ഞാൻ ഒരു ഹീറോ ഇലക്ട്രിക് വണ്ടി തൃശ്ശൂരിലിൽ StThomas traders നിന്നും വേടിച്ചു പെട്ടു, സർവീസ് പ്രോബ്ലം, അവൻ പറയുന്നു പോയി കേസ് കൊടുക്കാൻ..... ഇലക്ട്രിക് വണ്ടി നല്ലതല്ല ബ്രോ സർവീസ് ആണ് പ്രോബ്ലം എന്റെ പൈസ പോയി കിട്ടി. Servicinu വിളിക്കുമ്പോൾ തെറിയ വിളിക്കുന്നെ thendigal
@jpsworld108
@jpsworld108 7 ай бұрын
Hero Electric ഇപ്പൊൾ നമ്മുടെ രാജ്യത്ത് 10 വർഷം ആയി തുടരുന്നു
@Balu_p.r
@Balu_p.r 7 ай бұрын
അത്‌ Hero electric..ആണ്.. ഇത് ഹീറോ മോട്ടോകോർപ് ആണ് 👍🏻
@ameerahsan9199
@ameerahsan9199 7 ай бұрын
Pedikkanda ella vandiyum angane thanne 😂 OLA ye oke vech nokumpo noore bedham aanu Vida.
@ansza1855
@ansza1855 6 ай бұрын
വിഡ എടുക്കാൻ തീരുമാനിച്ചു..
@shyamvishnot
@shyamvishnot 6 ай бұрын
👍
@shiha104
@shiha104 18 күн бұрын
ചാർജ് തിരുന്നതിന്നു മുൻപെ വീട്ടിൽ എത്തണം ഇല്ലങ്കിൽ വഴിയിൽ കിടക്കും ഞാൻ എടുത്തിട്ട് ഒരു മാസം ആയുള്ളൂ പുറത്ത് ചാർജ് ചെയ്യാൻ സാധിക്കുന്നില്ല
@ShahulHameed-eb3ok
@ShahulHameed-eb3ok 7 ай бұрын
T vs puliyanu
@shyamvishnot
@shyamvishnot 6 ай бұрын
👍
@NatureBeautyTravelVideos
@NatureBeautyTravelVideos 6 ай бұрын
😄😍
@jagguthebeagle6552
@jagguthebeagle6552 7 ай бұрын
First?
@shyamvishnot
@shyamvishnot 7 ай бұрын
👍
@seiydem1794
@seiydem1794 7 ай бұрын
ola ithrareyum probilem illa
@selfxss2004
@selfxss2004 7 ай бұрын
ഇല്ലേ ഇല്ല 🤣
@MYTECHVLOGS
@MYTECHVLOGS 7 ай бұрын
Unda😂
@moonadiasaru
@moonadiasaru 7 ай бұрын
Promise il ola ഏറ്റവും വലിയ ഫ്രോട
UNO!
00:18
БРУНО
Рет қаралды 4,5 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 24 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН
UNO!
00:18
БРУНО
Рет қаралды 4,5 МЛН