ഹിളർ നബിയെ കണ്ട മഹാൻ അദ്ദേഹത്തെ കാണാൻ ഞാൻ പോയപ്പോൾ അറിഞ്ഞ കാര്യങ്ങൾ

  Рет қаралды 197,660

Haris Madani

Haris Madani

8 ай бұрын

This video is very informative.
This channel is a forum for discussing Islamic beliefs and deeds on the basis of Sunnah Jamaat. The answer to religious criticism and the real explanation of the controversy over ideals will be given here.
If you found this knowledge useful, please include me in your prayers and share it with others.
Thanks for watching the video❤️❤️❤️
Follow me on
🔴 Whatsapp Channel
whatsapp.com/channel/0029Va4B...
🔴 KZbin
/ madaniharis
🔴 Facebook
/ haris-madani-111454951...
🔴 Instagram
invitescon...
🔴 Clubhouse
www.clubhouse.com/@harismadani
🔴 Clubhouse Room
www.clubhouse.com/club/sunni-...

Пікірлер: 665
@abdurahiman5707
@abdurahiman5707 18 күн бұрын
മാഷാ അളളാ ഈ മഹനോട് .ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം മക്കൾ സ്വ, ലിഹി ങ്ങളാവാനും പേരകുട്ടികൾ ഹാഫിളാവാനും നല്ല മക്കളാവാനും ദുആ ചെയ്യണം വീട്ടിൽ െ ഹെറും ബർക്കത്ത് ഉണ്ടാകാനും മകൻക് ജോലി ശരിയാവാനും. മോന്റെ ജോലിയിലും മരുമകന്റെ ജേ, ലിയിൽബർക്കത്ത് ഉണ്ടാകാൻ. ആമീൻ യാ റബ്ബൽ ആലമീൻ
@Berlin-cj5ly
@Berlin-cj5ly 7 ай бұрын
നേരത്തെ ആ ഒരു വീഡിയോ കണ്ടപ്പോ ഞാനും തെറ്റി ദ്ധരിച്ചുപോയി ആ ഉസ്താദ് നല്ല ഒരു സൊലിഹായമനുഷ്യൻ ആണ് എന്ന് ഈ ഒരു വീഡിയോ കണ്ടപ്പോ മനസ്സിൽ ആക്കാൻ സാധിച്ചു ആരും ഈ ഒരു വിള ക്ക് നെ ഊതി കെടുത്തരുത് ഇങ്ങനെ ഉള്ള നല്ല നല്ല മനുഷ്യൻ മാർ പഴയ കാലത്തും ഉണ്ടായിരുന്നു അള്ളാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ് ഉം ഏറ്റി കൊടുക്കട്ടെ ആമീൻ
@nazarknazar6944
@nazarknazar6944 7 ай бұрын
Poyi paniyeduthu thinnadoo kuraafikale kallam paranghu paavam muslim ummathine pttikaade uluppundo
@cmsa2001
@cmsa2001 7 ай бұрын
​@@nazarknazar6944 എല്ലാവരും പണിയെടുത്താണ് ജീവിക്കുന്നത്, സ്വാലിഹീങ്ങൾ ആയ ആളുകളെ കാണാൻ വിശ്വാസികൾ പോവും അത് ഇസ്ലാമിക പാരമ്പര്യം ആണ്, നിങ്ങൾ സലഫികളിൽ സ്വാലിഹീങ്ങൾ ഇല്ലാത്തത് ഞങ്ങളുടെ കുറ്റമല്ല
@bagyam261
@bagyam261 7 ай бұрын
Ameen
@muhammedameenkattippara2867
@muhammedameenkattippara2867 7 ай бұрын
Ariyatha kaaryangalil veruthe thalayidanda
@muhammedameenkattippara2867
@muhammedameenkattippara2867 7 ай бұрын
​@@nazarknazar6944eamaan nashatappedanda
@mujeebmalabarmalabar3474
@mujeebmalabarmalabar3474 7 ай бұрын
വിശോസം ഉള്ളവർ വിസ്വസിച്ചാൽ മതി എനിക്ക് നല്ല ഒരു സൊലീഹായ മനുഷ്യൻ ആണ്, എന്ന് തന്നെയാണ്
@sanoofashafi3979
@sanoofashafi3979 7 ай бұрын
Crct... Njan ipol uae laanu yaniku kananm
@hamzakutteeri4775
@hamzakutteeri4775 7 ай бұрын
35 കൊല്ലം ഒരു മഹല്ലിൽ ജോലി ചെയ്യുന്നത് തന്നെ അയാളുടെ സ്വഭാവത്തിന്റെ മഹിമ തന്നെയാണ്,
@makkarmm165
@makkarmm165 7 ай бұрын
അയാളെ നമ്മൾ ഒന്നും പറയുന്നില്ല... സ്വാലിഹായ മനുഷ്യന് അതിന്റെ പ്രതിഫലം കിട്ടും
@ismailpsps430
@ismailpsps430 7 ай бұрын
""ശെരിയാ അതും മുഅദ്ദിൻ ആയിട്ട് "" നോട്ട് എ പോയിന്റ് 😔
@makkarmm165
@makkarmm165 7 ай бұрын
@@ismailpsps430 എത്രയോ പേർ.... ഇന്നത്തെ തലമുറയിലെ ആളുകളെ ആണ് രണ്ട് കൊല്ലം കഴിയുമ്പോൾ പിരിച്ച് വിടുന്നത്.... ചിലത് തക്കതായ കാരണം കാണും, ചിലരിൽ അങ്ങനെ ഒന്നും ഇല്ല
@nisarkv4036
@nisarkv4036 7 ай бұрын
ഉസ്താദ് ഈ മഹാനോട് ദുആ ചെയ്യാൻ പറയണം കടങ്ങൾ വീടാൻ മക്കൾ സ്വാലിഹീങ്ങൾ ആകാൻ എന്റെ രോഗം മാറാൻ ഉസ്താദ് പ്രത്യേക ദുആ വസിയത്തോടെ സഹോദരി
@sherivp484
@sherivp484 7 ай бұрын
അല്ലാഹു ഉപ്പാപ്പയെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ എന്നെയും duayil ഉൾപ്പെടുത്തണം ഉപ്പാപ്പ
@abbasem966
@abbasem966 7 ай бұрын
അൽ ഹംദുലില്ലാഹ്-ഹാരിസ് മദനിക്ക് ഒരായിരം ആശംസകൾ - അവസരോചിതമായി- സത്യവുമായി ചാനലിൽ വന്നത് സ്വാഗതാർഹം
@AbuSalmanMedia
@AbuSalmanMedia 7 ай бұрын
മാഷാ അല്ലാഹ്... ഈ കെട്ടകാലത്ത് ഇദ്ദേഹം എത്രയോ ഉന്നതൻ തന്നെ... അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടേ
@kknavas5711
@kknavas5711 7 ай бұрын
സത്യം
@mullamol9537
@mullamol9537 4 ай бұрын
Ameen
@rashidBoss6698
@rashidBoss6698 7 ай бұрын
ഹിളർനബിയെ സ്വപ്നത്തിൽ കണ്ടാൽ ആ വ്യക്തിക്ക് ദീർഗായുസ് കിട്ടും പിന്നെ നേരിൽ കണ്ട ഈ മഹാന് പറയണോ അൽഹംദുലില്ലാഹ് എല്ലാവർക്കും കാണാൻ ഉള്ള ഭാഗ്യം കിട്ടട്ടെ 🤝🏼🤲🤲🤲
@nwz3645
@nwz3645 7 ай бұрын
Anthu vidditharam aanu he ninghal parayunnathu hilar nabi athra varshanghlkku munpu jeevichu maricha vyakthiyaanu pinne anghineyaado eddeham nerittu kaanunnathu ( nabi polum kanditiila pinne alle eddeham veruthe samoohathe thettidarippikkaruthu) eee video Etta bahumaanya purushanum varumaanathinu vendiyalle ee video ettathu kashtam thanne he ninghalude okke kaaryam
@mhdshifan9265
@mhdshifan9265 6 ай бұрын
Ameen
@eammedia7688
@eammedia7688 6 ай бұрын
ഹിളർ അല്ല.. ഖിള്ർ ✅
@rafeekrafeek5002
@rafeekrafeek5002 5 ай бұрын
എന്നാരു പറഞ്ഞു
@user-mg7lt2zb9t
@user-mg7lt2zb9t 5 ай бұрын
❤❤
@alikkaveedumohammedanwar1580
@alikkaveedumohammedanwar1580 7 ай бұрын
അല്ലാഹുവേ ഉസ്താദിന്റെ ദുആയിൽ ചോദിച്ച എല്ലാ കാര്യങ്ങളും എനിക്കും നൽകേണമേ അല്ലാഹ്
@v6media-es8nk
@v6media-es8nk 7 ай бұрын
റേബ്ബേ നേർമാർഗത്തിൽ വഴി നടത്തേണമേ ശൈത്താന്റെ ദുർബോധനങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ ആമീൻ
@safoora503
@safoora503 7 ай бұрын
Swalih പേര് പോലെ തന്നെ അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം ഈമാൻ, ദീർക്കയുസ്സ് കൊടുക്കട്ടെ അല്ലാഹു ആമീൻ
@asnaachnoos4481
@asnaachnoos4481 7 ай бұрын
അല്ലാഹുവേ ഒരു പാവം ഉസ്താദ് 🤲🤲🤲ആഫിയത്തോടെ ആയുസ്സ് നൽകല്ലാഹ്
@krishnadastk2433
@krishnadastk2433 7 ай бұрын
ആഫിയത്തോടെ ആയുസ്സ് എന്നാൽ എന്താണ്
@sameerashoukath5787
@sameerashoukath5787 7 ай бұрын
Aameen
@jamshik3049
@jamshik3049 7 ай бұрын
Aameen
@moidunnigulam6706
@moidunnigulam6706 7 ай бұрын
​@@krishnadastk2433സൗഖ്യത്തോടെ
@user-fy4pe5rm4q
@user-fy4pe5rm4q 7 ай бұрын
​@@krishnadastk2433arogyam
@asifkalpaka6572
@asifkalpaka6572 7 ай бұрын
നല്ല ഒരു മനുഷ്യനാണ് ഈ വയസ്സാൻ കാലത്ത് അദ്ദേഹത്തിന് നുണ പറയേണ്ട കാര്യമില്ല അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും കാരണം അദ്ദേഹം പള്ളിയുമായി ബന്ധപ്പെടുന്ന ആളാണ്
@happinessonlypa
@happinessonlypa 7 ай бұрын
അദ്ദേഹം നല്ല മനുഷ്യനാണ് കാണുമ്പോൾ തന്നെ അറിയാം
@karimbill916
@karimbill916 7 ай бұрын
ഇതൊരു നിസ്വാര്‍ത്ഥനായ പണ്ഡിതനും ഇക്കാലത്തെ ജീവിച്ചിരിക്കുന്ന അപൂർവ്വം ചില സൂഫിവര്യൻ മാരിൽ പെട്ട ഒരു മഹാനു മാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@kknavas5711
@kknavas5711 7 ай бұрын
അള്ളാഹു ആ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ.
@karimbill916
@karimbill916 7 ай бұрын
@@kknavas5711 آمين يارب العالمين
@G-lifestyle24
@G-lifestyle24 7 ай бұрын
നിങ്ങളുടെ മൻസിലക്കൽ നിങ്ങളുടെ വിവരക്കേടായാണ് എനിക്ക് മനസിലാകുന്നത്
@abdulkareem8550
@abdulkareem8550 7 ай бұрын
കറാമത്ത് വല്ലതും????😂😂😂
@jaferaa
@jaferaa 7 ай бұрын
​@@G-lifestyle24അത് നിങ്ങളെ കുറിച്ച് മറ്റുള്ളവർക്കും തോന്നാം
@NarshadNarshad-kk4jt
@NarshadNarshad-kk4jt 7 ай бұрын
അൽഹംദുലില്ലാഹ് 🤲 മറ്റേ വീഡിയോ ഞാൻ കണ്ടിരുന്നു ഉസ്താദിന്റെ മുഖത്ത് നോക്കിയപ്പോൾ പാവം തോന്നി ഞാൻ കരഞ്ഞുപോയി ഉസ്താദ് പറഞ്ഞ പോലെ ഹിബാദത്ത് ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങൾക്ക് ആമീൻ
@AbdulHameed-te8bz
@AbdulHameed-te8bz 11 күн бұрын
അഞ്ച്നേരം നിസ്കാരത്തിലേക്ക് വിളിക്കുക,ആദ്യ ടൈമിൽ തന്നെ നിസ്കരിക്കാനുള്ള ഭാഗ്യം ലഭിക്കുക,നിസ്കാരത്തിൻറെ കാര്യത്തിൽ കണിശമായ മനസ്ഥിതി ഉണ്ടാവുക,മനസ്സ് പള്ളിയുമായി ബന്ധപ്പെട്ട താവുക,തുടങ്ങിയ ഒട്ടേറെ പുണ്യങ്ങൾ സ്വയത്വമാക്കിയ ഒരു മഹാൻ,മഹാത്മാക്കളുമായി ബന്ധപ്പെട്ടുള്ള ജീവിതം നയിക്കുന്നവർ ആവുക,അല്ലാഹുവിൻറെ സാമീപ്യം നേടാൻ ഇതിലപ്പുറം മറ്റെന്തു വേണം👌👍
@shafeeqvakkayil4048
@shafeeqvakkayil4048 7 ай бұрын
ഇവരുടെ വീഡിയോ ആദ്യമേ കണ്ടിരുന്നു പക്ഷേ ശ്രദ്ധിച്ചിരുന്നില്ല ഉസ്താദിൻറെ ഈ വീഡിയോ കണ്ടപ്പോൾ നിഷ്കളങ്കമായ മുഖവും സംസാരവും ആ മനുഷ്യൻ സ്വാലിഹ് തന്നെയാണെന്ന് ഉറപ്പാണ് ഇത്രയും കാലം ബാങ്ക് കൊടുത്ത് ഒരു മനുഷ്യൻ അദ്ദേഹത്തിൻറെ ദുആക്ക് അല്ലാതെ വേറെ ആരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുക
@niflac.v2087
@niflac.v2087 7 ай бұрын
Usthade Aslamu alyikum ❤
@niflac.v2087
@niflac.v2087 7 ай бұрын
Dua cheyyane usthade
@mdsfp1379
@mdsfp1379 7 ай бұрын
നിഷ്കളങ്ങനായ സ്വാലിഹായ മനുഷ്യൻ
@user-ue9fu8ti2i
@user-ue9fu8ti2i 7 ай бұрын
Muthaqiyaaaya മനുഷ്യൻ ആണ് ഇവർ .ഇവരെ ബർകത് കൊണ്ട് നമ്മെ അല്ലാഹു നന്നാകി ആകി തരട്ടെ ആമീൻ. ഇവർ മരിക്കുന്നതിൻ്റെ മുമ്പ് ഈ കാര്യം വെളിവാവണം എന്ന ഒരു തീരുമാനവും ഉണ്ടവുമായിരിക്കും من الله
@anasameer4228
@anasameer4228 7 ай бұрын
Ibleesinte valamkayy....ninte numberonn thanneda...@Moosa
@user-ue9fu8ti2i
@user-ue9fu8ti2i 7 ай бұрын
@user-wp8bh3nq4k first ninte പേര് ഒന്ന് മാറ്റ് ഇബ്‌ലീസെ .നീയും നിൻ്റെ കുടുംബവും മാരകമായ അസുഖം വന്നിട്ട് ചത്തു പോകുന്നത് നീ സൂക്ഷിച്ചു കൊള്ളുക
@AbdulFathah-bq7hv
@AbdulFathah-bq7hv 7 ай бұрын
​@user-wp8bh3nq4kനീ ഏതാടാ ഇതാണോ നിന്റെ സംസ്കാരം
@moidunnigulam6706
@moidunnigulam6706 7 ай бұрын
​@user-wp8bh3nq4k/ വഹ്ഹാബി തീവ്രവാദികളുടെയത്ര ദ്രോഹമൊന്നും ഇവരെപ്പോലുള്ള പാവങ്ങൾ ചെയ്യാറില്ല - ലോകം മുഴുവൻ തീവ്രവാദം ഉണ്ടാക്കാനല്ലാതെ വഹ്ഹാബിക്കു എന്തു സാധിച്ചു ....?
@SalmanFaris-vn
@SalmanFaris-vn 7 ай бұрын
@user-wp8bh3nq4k എൻ്റെ പോന്നു bro ഇതു copy ചെയ്ത് വെച്ചിരിക്കുവന്നോ ? എല്ലാ കമൻ്റിൽ paste ചെയുവന്നോ ? Pinne bro c.m മടവൂർ നെ കുറിച്ച് പഠിക്കാൻ നോക്ക് എന്നിട്ട് കമൻ്റാം ok. നീ വേണമെങ്കിൽ കാണുക .ഇതൊക്കെ കണ്ടിട്ട് ചൊറിയുന്നുണ്ടങ്കിൽ നീ കഷ്ടപ്പെട്ട് കാണണ്ട. നിൻ്റെ ശരികൾ നി ചെയ്തോ എന്ന് കരുതി മറ്റുള്ളവരെ കളിയാക്കരുത്.its a request. Bro ഇഷ്ടപ്പെട്ടില്ല എങ്കിൽ just comment ചെയ്യ്.അല്ലാതെ മറ്റുള്ളവരെ കളിയാക്കരുത്.😢
@zeenathsidhikh8972
@zeenathsidhikh8972 7 ай бұрын
അൽഹംദുലില്ലാഹ് എനിക്കും സത്യമായി തന്നെ തോന്നുന്നു മാഷാ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲
@LovelyBanjo-rf9js
@LovelyBanjo-rf9js 6 ай бұрын
അല്ഹമ്ദുലില്ല... മഹാന്മാരെ നേരിൽ കാണാൻ ഭാഗ്യം കിട്ടി മാഷാആല്ലാഹ്
@anvartp1203
@anvartp1203 7 ай бұрын
നല്ല സ്വാലിഹായ നാടൻ ഉസ്താദ് ഞാൻ നേരിൽ കണ്ടിരുന്നു ഒരുപാട് സമയം സംസാരിച്ചു
@NahasKs-mr2dg
@NahasKs-mr2dg 6 ай бұрын
Assalamualaikum.usthaaadina naaril kaaanan anthaaaanu vazhi pls reply
@MohammedMusthafa-bx4wo
@MohammedMusthafa-bx4wo 7 ай бұрын
നിഷ്കളങ്കനായ ആരും ഇഷ്ട്ടപെടുന്ന വേറെ ഒരുചിന്തയും ഇല്ലാത്ത ഒരാളായിട്ടാണ് ഞാൻ മനസിലാകുന്നത്. അങ്ങനെ ഉള്ള ആളുകൾ ഈ ലോകത്തു കുറവാണു. അല്ലഹു ദിര്ഗായുസ്സ് കൊടുക്കട്ടെ നൽവരെ കൊണ്ട് ഞാളമേ അല്ലഹു നന്നാകട്ടെ
@FathimaSaliha-ug4op
@FathimaSaliha-ug4op 7 ай бұрын
എനിക്കു വേണ്ടി ദുആ ചെയ്യാൻ ഞാൻ അപേക്ഷിക്കുന്നു ആരോഗ്യ ദീർഘായുസ്സും നൽകുമാറാകട്ടെ
@sooppyk9302
@sooppyk9302 7 ай бұрын
എന്റെ ഒരു ഫ്രണ്ട് നാസർ തങ്ങൾ കൊയിലാണ്ടി അനേകം പ്രാവശ്യം ഹാളിർ നബിയെ AS നേരിട്ട് കണ്ടു പലവിധത്തിലും സഹായവും കിട്ടി
@user-yj7gq6mw1r
@user-yj7gq6mw1r 7 ай бұрын
ഇദ്ദേഹത്തെ ഒന്ന് കാണാൻ കഴിയുമോ?
@ameeram8122
@ameeram8122 7 ай бұрын
@user-wp8bh3nq4kvahabissam cheettelle
@Berlin-cj5ly
@Berlin-cj5ly 7 ай бұрын
ഖിലർ നബി യെ അനേകം ആളുകൾ കണ്ടിട്ട് ഉണ്ട് ഈ ഉസ്താദ് പറഞ്ഞപോലെ ചെയ്തകാണാൻ പറ്റും 😊
@aseema9224
@aseema9224 7 ай бұрын
​@user-wp8bh3nq4k വിവരക്കേടിൻ്റെ അഹങ്കാരം കാണിക്കരുത്
@tree12abcd
@tree12abcd 7 ай бұрын
കൊയിലാണ്ടി എവിടെ നാസർ തങ്ങൾ?
@k.pmajeed2087
@k.pmajeed2087 7 ай бұрын
സ്വന്തം നാട്ടിൽ 35 വർഷം ജോലി എടുക്കുക എന്നുള്ളത് തന്നെ അത് വലിയ അംഗീകാരമാണ്. ചില നേതാക്കന്മാർക്കത് ലഭിക്കാറില്ല.
@k.pmajeed2087
@k.pmajeed2087 7 ай бұрын
@@thafseena677 പള്ളിയിൽ നിസ്കരിച്ചാൽ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നുണ്ട്. അത് ലഭിക്കണമെങ്കിൽ സൃഷ്ടാവിൽ വിശ്വസിക്കണം. വാർദ്ധക്യത്തിലും പള്ളിയിൽ ജോലി ചെയ്യുന്ന *ആ ഉസ്താദിന്റെ* സംസാരം കേട്ടാൽ തന്നെ നമുക്കത് മനസ്സിലാക്കാവുന്നതാണ്. ഞങ്ങളതിൽ അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷേ താങ്കളെപ്പോലത്തെ ചില ആളുകൾക്ക് എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു. നല്ലവരായ എല്ലാവർക്കും നല്ലതു വരട്ടെ എന്ന് ചിന്തിച്ചാൽ താങ്കൾക്കും മനസ്സിന് സമാധാനം ലഭിച്ചേക്കാം.
@ismailpsps430
@ismailpsps430 7 ай бұрын
​@@thafseena677രാജ്യത്തിനും ജനങ്ങൾക്കും ഗുണമുണ്ടാവാൻ വേണ്ടി മാത്രമല്ലല്ലോ ഒരാൾ ജീവിക്കുന്നത്
@user-ey8kd5pf6n
@user-ey8kd5pf6n 7 ай бұрын
​@@thafseena677ennitt nee natto😂vargeeyatha nadaane ninakk pattoo
@alluduke5085
@alluduke5085 7 ай бұрын
​@@thafseena677നീ ഇത്രയും കാലം ജീവിച്ചല്ലോ. ഇപ്പോൾ രാജ്യത്തിനു വേണ്ടി. Ak. ഫോട്ടീസെവൻ. ഏന്തിക്കൊണ്ട്. നടപ്പായിരിക്കും.
@ramseenakkramseena584
@ramseenakkramseena584 7 ай бұрын
യെസ് നാട് ആദരിച്ചാൽ ലോകം ആദരിച്ചു എന്നാണ്
@user-mp7dr2yz6t
@user-mp7dr2yz6t 7 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗം തന്നെ
@mrcreation6122
@mrcreation6122 7 ай бұрын
ഇദ്ദേഹം സാദാരണ ആളല്ല......... തീർച്ച അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ
@manuovm715
@manuovm715 7 ай бұрын
ഉസ്താദിന് വളരെ നന്ദി
@jaasijaass4079
@jaasijaass4079 5 ай бұрын
ഞാൻ അവരെ വിളിച്ചിരുന്നു എന്നോട് സംസാരിച്ചു എന്റെ വിഷമങ്ങൾ പറഞ്ഞു അതിന്നു പരിഹാരവും പറഞ്ഞു തന്നു അൽഹംദുലില്ലാഹ് 🤲🏻
@MirzaMuhammed-ck3xx
@MirzaMuhammed-ck3xx 22 күн бұрын
Number tharumo
@mthouseaysha7888
@mthouseaysha7888 6 ай бұрын
നല്ല വിനയമുള്ള മുഖം അല്ലാഹു ആയുസിൽ ബർകത്ത് ചെയ്യട്ടെ
@ajmaltk1784
@ajmaltk1784 7 ай бұрын
🎉🎉🎉 jazakallah Khair Haris Usthad
@AnAn-fz8mj
@AnAn-fz8mj 7 ай бұрын
Allahu ee mahanu aafiyathulla deerkhayussu nalkatte ameen ameen. Sathyamanu iddheham swalihaya oru usthadu thanneyanu. Mahane kananum porutham kittanum enikkum kudumbathinum sadhichu mahan dua cheythu, alhamdulillah
@afimishu6216
@afimishu6216 7 ай бұрын
ആമീൻ 🤲🏻 ആമീൻ 🤲🏻 യാറബ്ബൽ ആലമീൻ 🤲🏻
@abdulmajeedk9228
@abdulmajeedk9228 7 ай бұрын
اللهم اجعلنامن الصالحين
@rifan_karappuram
@rifan_karappuram 7 ай бұрын
ആമീൻ
@mujeebmoosa6864
@mujeebmoosa6864 7 ай бұрын
അല്ലാഹുവിനെ സൂക്ഷിക്കണേ അല്ലാഹുവിനെ സൂക്ഷിക്കണേ അല്ലാഹുവിനെ സൂക്ഷിക്കണേ
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
Aaroidaan vahhasbiyoodo Eyaal praathichad allashuvinoid pinne yavidr ninak kurupottiyath
@dilshad0075
@dilshad0075 7 ай бұрын
അല്ലാഹുവിനെ ശൂക്ഷിച്ചു അപ്പ അവര്ക് കിട്ടി
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 7 ай бұрын
സൂക്ഷിച്ചു അതു ആ മനുഷ്യനു കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲
@attabipandari1675
@attabipandari1675 7 ай бұрын
അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🕋
@ayshapk8682
@ayshapk8682 7 ай бұрын
അൽഹംദുലില്ലാഹ് ഉസ്താ ഭെ❤
@muhammedshiyas9526
@muhammedshiyas9526 7 ай бұрын
ആരും കളിയാക്കണ്ട. അല്ലാഹുവാണ് എല്ലാം അറിയുന്നവൻ.
@user-eu6kt8fu5v
@user-eu6kt8fu5v 7 ай бұрын
അള്ളാഹുവിന്റെ അനുഗ്രഹത്താൽ 16 ആം വയസ്സിനു എന്റെ മകളും ഖിള്റ് നബിയെ കണ്ടിട്ടുണ്ട്
@comrade3835
@comrade3835 7 ай бұрын
Masha allhaa
@Berlin-cj5ly
@Berlin-cj5ly 7 ай бұрын
മാഷാ അള്ളാഹു പുണ്യ റസൂൽ പറഞ്ഞിട്ടുണ്ടല്ലോ solih ആയ മനുഷ്യൻ ക് പല രഹസ്യങ്ങളും വഴി തുറക്കപ്പെടും എന്ന് അവർ ആഷിക്കുന്ന എന്തും അള്ളാഹു നേടി കൊടുക്കും
@safeersafi5635
@safeersafi5635 7 ай бұрын
എവിടെ നിന്നാണ് കണ്ടത്
@sinaspksinaspk1386
@sinaspksinaspk1386 7 ай бұрын
Masha Allah sallallahu ala moohammed sallallahu alaihi wasallam
@user-vo1vf6ii6j
@user-vo1vf6ii6j 6 күн бұрын
ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവിന് ശമ്പളം കിട്ടാൻ ദുആ ചെയ്യണേ.. 😭
@dilshad0075
@dilshad0075 7 ай бұрын
Ee muslim ummathinu dua cheyyipikkanam പ്ലീസ്‌ 💕💕💕
@abdulmanaf5468
@abdulmanaf5468 7 ай бұрын
Haris madani usthadum nalla manushyanan
@sharafusharafu1762
@sharafusharafu1762 7 ай бұрын
സ്വാലിഹ് ഉസ്താദിനോട് എനിക്കും എന്റെ കുടുംബത്തിനും. പ്രത്യേകം ദുആ ചെയ്യാൻ പറയണം
@sherivp484
@sherivp484 7 ай бұрын
ആമീൻ യാറബ്ബൽ aalameen
@noushathbeevippnoushath1051
@noushathbeevippnoushath1051 7 ай бұрын
Aameen
@abunaeem313abdurahman5
@abunaeem313abdurahman5 7 ай бұрын
وهوصالح اللهم اجعلنا من الصالحين
@shanavass5467
@shanavass5467 7 ай бұрын
Allahu aa usthadinu aafiyathulla deeeghayus nalkattea.. aameen
@iohelper8084
@iohelper8084 7 ай бұрын
അൽഹംദുലില്ലാ മാഷാഅല്ലാ
@fathimasuhra3557
@fathimasuhra3557 7 ай бұрын
Enthina usthathe aalukale vazhipizhapikkunnath namuk nerit prarthikan sarvashakthanaya Allahu pore Allahu akbar
@valeehofzaman4894
@valeehofzaman4894 7 ай бұрын
ഇദ്ദേഹം 100% വലീഹ് ആണ് അത് ലോകം അറിയേണ്ട സമയത്ത് അറിയണം ❤
@jibskpm
@jibskpm 7 ай бұрын
നമുക്ക് ഒരു ജാറാം കെട്ടാം
@rajuleenavp1602
@rajuleenavp1602 7 ай бұрын
​@@jibskpm😂
@happinessonlypa
@happinessonlypa 7 ай бұрын
ബഹുമാനപ്പെട്ടവരുടെ മുഖം കണ്ടാൽ എന്തൊരു തെളിച്ചമുള്ള ഈമാനാണ് അദ്ദേഹത്തിനോട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ ഞാൻ അപേക്ഷിക്കുന്നു കമന്റ് നോക്കി എനിക്ക് അതിന്റെ ഗുണം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു ഞാൻ ആര് പറഞ്ഞതും കേൾക്കില്ല എനിക്ക് മഹാന്റെ മുഖം നോക്കിയാൽ മനസ്സിലാക്കാൻ എനിക്ക് കഴിവുണ്ട് മഹാനായ അവർകളുടെ എന്നെ ദുബായിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു വീണ്ടും വീണ്ടും
@harisismail
@harisismail 7 ай бұрын
GOODLUCK!
@naseerahamsu7142
@naseerahamsu7142 6 ай бұрын
കിളർ നബിയുടെ ബർകത് കൊടു എ ല്ലാ മുറാദ് കളും ആ സിലവനെ അള്ളാ ആമീൻ
@nabushanvb8179
@nabushanvb8179 7 ай бұрын
ആമീൻ ആമീൻ ആമീൻ
@phoenixvideos2
@phoenixvideos2 7 ай бұрын
അബ്ദുസമദ് വലിയുള്ളഹി പിച്ചകപീഡം maqam കാഞ്ഞിരപ്പള്ളി കോട്ടയം
@zeenathsidhikh8972
@zeenathsidhikh8972 7 ай бұрын
അൽഹംദുലില്ലാഹ് ചിന്തിക്കുന്നവർക് drshttatha mund 🤲 അല്ലാഹു aalam 🤲🤲🤲
@irshadirshuPv
@irshadirshuPv 7 ай бұрын
Varumanam kudum
@naseerak9609
@naseerak9609 7 ай бұрын
Aameen Aameen Aameenyarabalalameen
@ninnuninnu8519
@ninnuninnu8519 7 ай бұрын
അള്ളാഹു അഅ്ലം
@palarashafeek1
@palarashafeek1 7 ай бұрын
Alhamdulillah
@latheefakahmed8092
@latheefakahmed8092 7 ай бұрын
പെരിയാർ ചാടിക്കടന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല ഔലിയാക്കൾക്ക് അതെല്ലാം നിസ്സാരമാണ് കുറ്റിപ്പുറത്ത് നാഷണൽ ഹൈവേയിൽ ഗവൺമെൻറ് ഹോസ്പിറ്റലിൽ അടുത്ത് അച്ചിപ്പുറം തങ്ങൾ ഉപ്പാപ്പയുടെ മഖ്ബറയുണ്ട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കുറ്റിപ്പുറത്ത് കടവിൽ ഇപ്പുറത്ത് നിൽക്കുന്നതും കുറച്ചു സമയം കഴിഞ്ഞപ്പോൾ പുഴക്ക് അക്കരെ ആട് മേച്ച് നടക്കുന്നതും കണ്ടവരുണ്ട് ആ സമയത്ത് പുഴ നിറഞ്ഞു നിൽക്കുകയായിരുന്നു
@IsmailIsmail-se5sp
@IsmailIsmail-se5sp 7 ай бұрын
A.ameen
@fathimathnuha7762
@fathimathnuha7762 7 ай бұрын
امين 🤲🏻
@ashrafiasharafi212
@ashrafiasharafi212 7 ай бұрын
വാടാനപള്ളിയിലുള്ള ഒരാൾ രണ്ടോ മൂന്നോ പ്രാവശ്യം ഹള്റ് നബിയെ കണ്ടിട്ടുണ്ട് .... അതിനൊന്നും തെളിവ് കാണിക്കാൻ കഴിയില്ല..മറിച്ച് കണ്ട വ്യക്തിയുടെ ചെറുപ്പം മുതൽ ഇത് വരേയുള്ള ജീവിതത്തെ കുറിച്ചന്വേഷിക്കയാണ് വേണ്ടത് .... അതിൽ നിന്ന് തന്നെ പറയുന്നത് ശരിയാണോ എന്ന് മനസ്സിലാക്കാം .... വഹാബികൾ പലതും പറയും .... അത് നോക്കണ്ട .... അവർ നരകത്തിലേക്ക് ടിക്കററടുത്തവരാണ് ....
@Liya_axhh
@Liya_axhh 7 ай бұрын
Aameen aameen aameen
@user-cx9sh1pp6g
@user-cx9sh1pp6g 6 ай бұрын
Aameen🤲🏻🤲🏻
@ashraf9351
@ashraf9351 7 ай бұрын
الحمدلله
@abdulnassereh7601
@abdulnassereh7601 7 ай бұрын
He is great man of kanjirappilly
@asiyaahammed3101
@asiyaahammed3101 7 ай бұрын
ALLAH U aafiyathode koode yulla DEERGAYUSSUM KODUKKATTE
@muhammedalikolakkadan8862
@muhammedalikolakkadan8862 7 ай бұрын
ഞാൻ ഇന്ന് വരെ ഒരു മഖാമിലോ മറ്റു സ്ഥലങ്ങളിലൊ പോയിട്ടില്ല അദ്ദേഹം കണ്ടത് ഫിലർ നബിയെ യാണെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല എന്നാൽ ഞാൻ അദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്താൻ ആഗ്രഹിക്കുന്നു
@riswanpk8625
@riswanpk8625 7 ай бұрын
Adhendha ninde annakil kuru kereena inakk swandham dua cheyytha pore
@muhammadmufeed4435
@muhammadmufeed4435 7 ай бұрын
ഉസ്താദേ സാലി ഉസ്താദ് പറഞ്ഞ ആ ദുആ എഴുതി ഇട്ട് തെരാൻ പറ്റുമോ..
@user-hb9lw2eu6j
@user-hb9lw2eu6j 7 ай бұрын
ആമീൻ🤲🤲
@ahmedkoya5889
@ahmedkoya5889 7 ай бұрын
❤Aameen
@k.pmajeed2087
@k.pmajeed2087 7 ай бұрын
👍
@jainulabdeenks7160
@jainulabdeenks7160 7 ай бұрын
ഇബ്രാഹിം നബിക്ക് മുൻപ് മുസാ നബിക്ക് പ്രബോധനം ലഭിക്കും മുൻപ് മുസാ നബിയുടെ ഉസ്താദ്‌ ആയിരുന്നു ഹിളർ നബി അലൈസലാം. അദ്ദേഹത്തെ കണ്ട മഹാൻ ഭാഗ്യവാൻ തന്നെ.
@makkarmm165
@makkarmm165 7 ай бұрын
നബിയാണോ എന്ന് തന്നെ തർക്കം ഉണ്ട്...
@jainulabdeenks7160
@jainulabdeenks7160 7 ай бұрын
@@makkarmm165 നബി തന്നെ, അദ്ദേഹത്തെ പിന്നീട് ഏഴാം ആകാശത്തു മിറാജ് യാത്രയിൽ രസുലുള്ള കാണുക ഉണ്ടായി എന്ന് വി. ഖുർആൻ പറയുന്നു.
@moidunnigulam6706
@moidunnigulam6706 7 ай бұрын
​@@jainulabdeenks71607-ാം ആകാശത്തു വച്ച് കണ്ടെന്ന് ഏത് ആയത്തിലാണുള്ളത്. ? മറ്റൊന്ന്.---- ഇബ്റാഹീം നബി(അ ) ശേഷമാണ് മൂസാ നബി (അ) ജീവിച്ചത്.
@voldemort481
@voldemort481 7 ай бұрын
ഇബ്രാഹിം നബിക്ക് മുമ്പോ?
@jainulabdeenks7160
@jainulabdeenks7160 7 ай бұрын
@@voldemort481 അതെ മുസാ യുടെ കാലഘട്ടത്തിൽ.
@muhammedadnan9542
@muhammedadnan9542 7 ай бұрын
آمين امين امين يارب لعالمين🤲🏻🤲🏻🤲🏻
@azizthalappara9845
@azizthalappara9845 7 ай бұрын
യശ:ശ്ശരീരനായ വൈക്കം മുഹമ്മദ് ബശീർ കശ്മീരിലെ ദാൽ - തടാകക്കരയിൽ വെച്ച് ഖിള്ർ നബിയെ കണ്ടതും സംസാരിച്ചതും ബശീർ തന്നെ അനർഘ നിമിഷങ്ങൾ എന്ന കഥയിൽ എഴുതീട്ടുണ്ട്.
@user-pf1zz5ek8r
@user-pf1zz5ek8r 5 ай бұрын
Alhamdhulillahhh
@shameerjalaludeen
@shameerjalaludeen 7 ай бұрын
ആമീൻ
@nasrinanasri9882
@nasrinanasri9882 7 ай бұрын
Alhamdulillha
@Sinaba-cf2iw
@Sinaba-cf2iw 7 ай бұрын
ഉസ്താദെ എനിക്ക് ക്കുട്ടു ബത്തിനും ഒരു സമാധാനവും ഇല്ലാ കെട്ടിച്ച മക്കൾക്കും ഇല്ലാ കടുങ്ങളും മറ്റു പ്രശനങ്ങളാണ് നമ്പർ ഇല്ലാ വിളിക്കാർ എന്റെ കുടു ബത്തെ രക്ഷിക്കാൻ കഴിയ്യമെന്ന് മനസ് പറയുന്നു. ആളുർ സൈനബ ബഷീർ
@usmanpulikkal
@usmanpulikkal 5 ай бұрын
നല്ല ഒരു തങ്ങളെ കാണു എല്ലാം പ്രശ്നം അവരുടെ പറയു ആരെ കിലും സി ഹ് റ് ചൈ യ് തു കും
@sheriefpariyarath5151
@sheriefpariyarath5151 7 ай бұрын
ما شاء الله جزاك الله خير آمين يارب العالمين
@farisfaris8361
@farisfaris8361 7 ай бұрын
ആമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ
@alikkaveedumohammedanwar1580
@alikkaveedumohammedanwar1580 7 ай бұрын
വ അലൈകുമുസ്സലാം....
@kunhahammadpk479
@kunhahammadpk479 7 ай бұрын
Ameen
@manu-jr5st
@manu-jr5st 7 ай бұрын
അര നൂറ്റാണ്ട് മുമ്പ് കണ്ടു എന്ന് തോന്നിയ ഒരു സംഭവം. ഇപ്പോൾ അത് ചർച്ചയാക്കി യതിനോട് സുന്നി എന്ന നിലയിൽ വിയോജിക്കുന്നു. പതിനാറാം വയസ്സ്. ഒരു കാര്യത്തിൽ തീരുമാനമെടുക്കിൻ പക്വമാവാത്ത കാലം. ഇതിൽ ഹാരിസാ ഉസ്താദ് വീണു പോയത് ഖേദകരം.ഇന്ന് ഇദ്ദേഹം സ്വാലിഹായ മനുഷ്യനാവാം. എന്നാൽ അന്ന് ഖളർ നബിയേ കണ്ട ആൾ എന്ന നിലയിൽ ഇന്ന് ഇദ്ദേഹത്തേ വിലയിരുത്തുന്നത് അബദ്ധം.ഹാരിസ് ഉസ്താദ് ഒരു വിശദീകരണം തരണം.
@makkarmm165
@makkarmm165 7 ай бұрын
ഖിള്ർ നബി എന്ന് ഇവർ പറയുന്ന മനുഷ്യനെ ഈ ഉപ്പാപ്പ കാണുന്നത് പതിനാറാ മത്തെ വയസ്സിൽ, അത് ഖിള്ർ നബി ആണെന്ന് ഇയാളോട് പറഞ്ഞു കൊടുത്തത് അടുത്ത് നിന്ന ഒരു ഖുറാ ഫി മുസ്‌ലിയാർ..... വേറെ ഒരു അടിസ്ഥാനവും ഇല്ല.... ചുണ്ണികൾക്ക് കഥ ഉണ്ടാക്കാൻ നല്ല മിടുക്ക് ആണല്ലോ..... ഇതൊക്കെ ഒരു അജണ്ട ആണ്..... നാട്ടിൽ ഇനിയും പുണ്യ പുരുഷന്മാർ പൊങ്ങി വരും
@rofijulislam4189
@rofijulislam4189 7 ай бұрын
16വയസ്സിൽ നിസ്കാരം നിർബന്ധമാക്കിയത് പക്വദ ഇല്ലാത്തപ്പോൾ അള്ളാഹു നിർബന്തമാക്കിയതാണോ 🙄
@makkarmm165
@makkarmm165 7 ай бұрын
@@rofijulislam4189 അപ്പോഴേക്കും നിസ്ക്കാരം പഠിക്കും, അല്ലാതെ ഇസ്ലാമിന്റെ കാര്യങ്ങൾ ആകെ പഠിച്ചു എന്ന് പറയാൻ പറ്റില്ല... പിന്നെ പക്വത ആയി എന്നും പറയാൻ പറ്റില്ല.... അത് അടുത്ത് നിന്ന ഒരു മുസ്‌ലിയാർ പറഞ്ഞത് ഇദ്ദേഹം കേട്ടത് ആണ്... അത് ഖിള്ർ നബി ആണെന്ന് സ്വയം ഈ ഉപ്പാപ്പ പറഞ്ഞത് അല്ല... വീഡിയോ കേട്ട് നോക്ക്... ഏതോ പഴയ നാണയം ആ മനുഷ്യന്റെ കയ്യിൽ ഉണ്ടായിരുന്നു ( ഖിള്ർ ന്റെ ) അത് ഇയാൾക്ക് കൊടുത്തു... മാത്രമല്ല ചക്രം എന്ന് പറയുന്ന നാണയം, അത് ഒരു കടയിൽ കൊടുത്തു എന്ന് പറയുന്നു... ഈ ഖിള്ർ നെ കണ്ട കാലത്ത് ആ നാണയം ഒരു സ്ഥലത്തും എടുക്കുക പോലും ഇല്ല......... ഒരു തരം മാനസികം..........
@manu-jr5st
@manu-jr5st 7 ай бұрын
@@rofijulislam4189 ഒരു നിർദ്ദേശം പാലിക്കാനുളള പക്വത വരാൻ പതിനാറ് വേണ്ട. അത് അനുസരണത്തിന്റേതാണ്. സുന്നിയാണെന്ന് കരുതി വസ്വാസ് ഉണ്ടാക്കരുത്. അന്ന് ആരോ അദ്ദേഹത്തിന് നാണയം കൊടുത്തു. ആരാ. ഞാൻ ഖളർ നബി. അതദ്ദേഹം വിശ്വസിച്ചു.
@NoufarPc
@NoufarPc 3 ай бұрын
​@@makkarmm165 ingal padachone kanditt varunna vazhiyano😅
@abdulla4078FA
@abdulla4078FA 7 ай бұрын
وعليكم سلاام ورحمة الله وبركاته
@bushrayoonusbushrayoonus7616
@bushrayoonusbushrayoonus7616 7 ай бұрын
Ameen ameen ameen ameen ameen ameen ameen
@abumuhammad7433
@abumuhammad7433 3 ай бұрын
Janangalku upakarapedan vendiyakum Swalih usthad vivarangal parayan thayyarayathennu thonnunnu. 🤲🏼
@user-db4dk2ze8g
@user-db4dk2ze8g 7 ай бұрын
ماشااللہ
@aslamKL1461
@aslamKL1461 7 ай бұрын
Va alaikumussalam varahmathullahi vabarakathuhu
@65030xylem
@65030xylem 7 ай бұрын
Allaah 😢🤲
@MdMuhsin-oz7so
@MdMuhsin-oz7so 7 ай бұрын
Duayile ulpedutthane
@muhammadmadani7584
@muhammadmadani7584 7 ай бұрын
ما شاءالله
@ponnasvibes
@ponnasvibes 7 ай бұрын
Pavam Usthad adhehathin ee prayathil oru kalavum parayenda karyamilla Valla cheruppakkar valladum anel samshayikkamayirunnu ithippo ee pavam vridanaya Usthadin oru loukeeka jeevithavum vendallo Allahu aafiyath kodukkatte
@h2ptv852
@h2ptv852 7 ай бұрын
Arengilum onnu paranju tharoooo Hider nabi jeevicha kalavum edhaham janicha varahavum onnu parayumooo??
@riyaskhan2108
@riyaskhan2108 5 ай бұрын
മാഷാഅള്ളാ❤❤❤
@user-wz7xn9te8m
@user-wz7xn9te8m 3 ай бұрын
AAMEEN
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 50 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 19 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 50 МЛН