ഒരു ജന്മം മുഴുവനും ചിരിക്കാനുള്ള സിനിമകൾ സമ്മാനിച്ചു കൊണ്ട് ആ മനുഷ്യനും യാത്രയായി...❤
@shameernp403819 сағат бұрын
ജീവിതത്തിൽ സുഹൃത്തുക്കൾക്കൊപ്പം പറഞ്ഞു ചിരിച്ച ഒരുപാടു നർമ മുഹൂർത്തങൾ തന്ന കല്യാണ രാമനും, മായാവിയും, പുലിവാൽ കല്യാണവും ഒക്കെ തന്ന... ദശമൂലം ദാമുവിനെയും, മണവാളനെയും സ്രാങ്കിനെയുമൊക്കെ മലയാളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ഷാഫിക്കയ്ക്ക് ആദരാജ്ഞലികൾ.. 🌹 One of my all time favourite director 😔💔
@parissbound853520 сағат бұрын
*ഏറ്റവും നല്ല കോമഡി ചിത്രങ്ങൾ ഉണ്ടാക്കിയ ഡയറക്ടർ,നമ്മളെ ചിരിപ്പിച്ചവർ ഒക്കെ നമ്മെ വിട്ട് പിരിയുന്നത് വളരെ വേദനാജകരമാണ്😢🙏🏻*
@parissbound853520 сағат бұрын
*ഒരു ആയുസ്സ് മൊത്തം ചിരിക്കാനുള്ള സിനിമ തന്ന്,ഞങ്ങള്ക് ചിരിച്ചു മതിയാവും മുമ്പ് ഷാഫിക്ക നമ്മെ വിട്ടു പോയി🙏🏻*
@vinuvinod512216 сағат бұрын
മലയാളികളെ മനസ്സറിഞ്ഞു ചിരിപ്പിച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ 😥
@wisdomtruth3322 сағат бұрын
1. Kalyanaraman 2. Pulivalkalyanam 3. Tommanum Makkalum 4. Chocolate 5. Mayavi 6. Makeup Man 7. Two Countries 8. Marykkundoru Kunjadu 9. Chattambinaadu 10. One Man Show 1. Manavalan 2. Pyaari 3. Dashamoolam Damu 4. Shranku 5. Ponjikkara Thanks Shafika for these awesome movies & characters, especially the classic Kalyanaraman & Pulivalkalyanam.❤️
@vysakhthoppil222620 сағат бұрын
Add darmendra also
@edfredsonКүн бұрын
തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, മായാവി, സൂപ്പർമാന്‍, തൊമ്മഌം മക്കളും, വണ്‍മാന്‍ഷോ, ഫ്രണ്ട്‌സ്, ദി കാർ, മേരിക്കുണ്ടൊരു കുഞ്ഞാട്.... ദൈവമേ, ചോറുണ്ണുമ്പോ ഇനി ഒരു വേദനയും മനസ്സിലുണ്ടാവും❤
@ashrafmk602Күн бұрын
Friends sidhik aanu director
@nizarp678219 сағат бұрын
വണ്മാൻ ഷോ... കല്യാണരാമൻ... പുലിവാൽ കല്യാണം... മേക്കപ്പ്മാൻ... മായാവി... തൊമ്മനും മക്കളും... 2 കണ്ടറിസ്... ഷെർലക്ക് ടോംസ്.. ഒരു പഴയ ബോംബ് കഥ.... മേരിക്കുണ്ടൊരു കുഞ്ഞാട്.... ചിരിയുടെ മലപ്പടക്കം തന്നെ സമ്മാനിച്ചു മലയാളികൾക്ക്... ആദരാജ്ഞലികൾ 🌹🌹🌹
@Shaijuak-z5d17 сағат бұрын
വെപ്രാളത്തിനിടയിൽ തോന്നിയതൊക്കെയാണല്ലോ എഴുതിവിടുന്നത്?ഫ്രണ്ട്സ്,തെങ്കാശിപ്പട്ടണം,ദികാർ,സൂപ്പർമാൻ ഇതൊന്നും ഷാഫിയുടെ സിനിമകളല്ല സിദ്ദിഖ് ,റാഫിമെക്കാർട്ടിൻ,രാജസേനൻ ഇവരുടെ സിനിമകളാണ്.അറിഞ്ഞ് കമൻറിട്.
@nizarp678217 сағат бұрын
@edfredson ഇനിയിപ്പോ എഴുത്തിൽ തെറ്റ് പറ്റിയാലും കുഴപ്പമില്ല 😊 റാഫി ഷാഫിയുടെ ചേട്ടൻ... ഡയറക്ടർ സിദ്ധിക്ക് അമ്മാവൻ
@oyoorshaheer301717 сағат бұрын
🌹ആദരാഞ്ജലികൾ🌹
@Shaijuak-z5d17 сағат бұрын
കരിയറിൻറെ ആദ്യ ദശകങ്ങളായിരുന്നു ഷാഫിയുടെ ബെസ്റ്റ്ടൈം.2011നു ശേഷം ആ വിജയത്തിളക്കം ഒളിമങ്ങിപ്പോവുകയായിരുന്നു.🌷🌷🌷
@isahakvattekkattel4091Күн бұрын
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. ആദരാജ്ഞലികൾ 🌹
We all have to go like this - so all power group remember how you want to be remembered-
@MIMON98Күн бұрын
ആദരാഞ്ജലികൾ 🙏
@pushkinvarikkappillygopi501621 сағат бұрын
Sad News Heartfelt condolences
@jyothivijayan644121 сағат бұрын
🙏🙏🙏
@tijozvlog415621 сағат бұрын
🙏💚
@kailasnath436922 сағат бұрын
AADARAANJALIKAL🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@KannanSajiКүн бұрын
Shafi Dileep combo 😢
@pushkinvarikkappillygopi501621 сағат бұрын
No one says His native place Age Family details What a pity....??? No one knows the basics of Media work......l
@ganeshpayyanur1649Күн бұрын
Rip 🙏🏽
@raoufkinaraspremnazirmemor94019 сағат бұрын
എക്കാലത്തെയും ഹിറ്റ് മേക്കർ ഒന്നുമല്ല. കുറച്ചു കോമഡി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് എന്ന് മാത്രം. ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിന്റെ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ശശികുമാർ, AB രാജ്, ഹരിഹരൻ ഇവരാണ് എക്കാലത്തെയും ഹിറ്റ് മേക്കർമാർ.