HIGHRICH അപ്ഡേഷൻ, കോടതി, അടുത്ത കളികൾ.... ❤️

  Рет қаралды 8,827

AYYOOB KHAN CHALIL

AYYOOB KHAN CHALIL

3 ай бұрын

Пікірлер: 202
@Haleek
@Haleek 3 ай бұрын
ലക്ഷക്കണക്കിന് ജനങ്ങൾക്ക് നല്ലൊരു വരുമാനമാർഗമായ ഹൈറിച് നെ തകർക്കാൻ ഒരു സംഘമാളുകൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു... ലേശം ഉളുപ്പ് ഇല്ലേ..? തിരിച്ചു വരിക തന്നെ ചെയ്യും 💪🏻
@kmuhammedsadique
@kmuhammedsadique 3 ай бұрын
കമ്പനി തിരിച്ചു വരുക എന്നതാണ് ഏറ്റവും നല്ലത്
@vimeshkannan3970
@vimeshkannan3970 3 ай бұрын
കാത്തിരിക്കാം അത്ര തന്നെ 🙏🏻
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@Ayyoobmrd
@Ayyoobmrd 3 ай бұрын
എത്ര കാലം സമയം ചോദിക്കും നീണ്ട് പോവുന്തോറും പുതിയ കേസുകൾ വന്നു കൊണ്ടേ ഇരിക്കും അതിന് വേണ്ടിയാണ് നീട്ടി കൊണ്ട് പോവുന്നത്
@shahinmattil
@shahinmattil 3 ай бұрын
ഇവിടെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തവർ തന്നെ നെഗറ്റീവ് പറയുന്നത് കണ്ടു.. ഒരു കാര്യം നിങ്ങൾ ചെയ്യുക.. കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുക.. കമ്പനിയെ കുറിച്ച് കൂടുതൽ അറിഞ്ഞ ഒരാൾക്കും വിമർശിക്കാൻ സാധിക്കില്ല.. അവർ വേണ്ടിവന്നാൽ വർഷങ്ങളോളം കാത്തിരിക്കാൻ തയ്യാറാവും.. നിങ്ങൾക്ക് വിശ്വാസക്കുറവ് വന്നു എങ്കിൽ നിങ്ങൾ ഈ കമ്പനിയെ കുറിച്ച് മുഴുവനായി പഠിച്ചിട്ടില്ല എന്ന് വേണം കരുതാൻ..
@liyamol9393
@liyamol9393 3 ай бұрын
ജയ് ഹൈ റിച്ച് 💪💪💪💪
@jubytomy9458
@jubytomy9458 3 ай бұрын
Theerchayayum.. എത്ര നാൾ ആണേലും wait ചെയ്യാൻ Ready ആണ്. EMI അടക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാലും അതിനേക്കാൾ ഉപരിയായി ഹൈറിച്ച് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു
@shahinmattil
@shahinmattil 3 ай бұрын
ഒരു കാര്യം മനസ്സിലാക്കുക.. നമ്മുടെ കമ്പനിയിൽ ഒരാൾ പോലും വലിയ ബുദ്ധിമുട്ടിൽ ഒന്നുമല്ല.. കമ്പനി തിരിച്ചുവരും പിന്നെ എന്താണ് താങ്കൾക്ക് എല്ലാം വിഷയം.. അയ്യബ് സാർ വളരെ കൃത്യമായി പറഞ്ഞല്ലോ..
@jubytomy9458
@jubytomy9458 3 ай бұрын
ബുദ്ധി മുട്ടിൽ അല്ലാത്ത ആ ഒരാൾ സാർ ആയിരിക്കും. But എന്നേപ്പോലെ ശമ്പളമില്ലാത്ത വീട്ടമ്മമാർക്ക് ഇത് ഒരു വല്ലാത്ത അവസ്ഥ തന്നെ. But കാത്തി രിക്കാൻ തയ്യാറാണ്. എത്ര നാൾ ആയാലും .അത് പറഞ്ഞന്നേയുള്ളൂ😌
@rajuarjunan7417
@rajuarjunan7417 3 ай бұрын
ജയ് ജയ് highrich 👍
@nisudana
@nisudana 3 ай бұрын
എപ്പോഴും ഇങ്ങനെ മാറ്റി വെക്കല് തന്നെ... കടം കേറി മുടിയാനായി... ഇതിനെ വിശ്വസിച്ചു ലോൺ എടുത്താണ് പൈസ ഇട്ടതു... ലോൺ അടക്കാൻ വേറെ വേറെ ലോൺ എടുത്തു സൂയിസൈഡ് ചെയ്യേണ്ട അവസ്ഥ ആയി... ഇതിക്കൊല്ലമെങ്കിലും തീരുമോ 😞ഇന്ന് തീരും നാളെ തീരും എന്ന് പറഞ്ഞു ഇതിപ്പോ എത്ര കാലമായി... കാത്തിരുന്നു കാത്തിരുന്നു ഇനി എത്ര കാലം കാത്തിരിക്കണം... 😞😞☹️
@renjinik81
@renjinik81 3 ай бұрын
സത്യം 👍🏻
@rugminit7951
@rugminit7951 3 ай бұрын
ആരോടും പരാതി പറയാൻ പറ്റാത്ത അവസ്ഥയല്ലേ ഇപ്പോൾ പിന്നെ എന്ത് ചെയ്യും Lottery ticket പോലെ നാളെയാണ് നാളെ നാളെ വിശ്വസിക്കുക വേറെ നിവൃത്തിയില്ല
@premeethamn5971
@premeethamn5971 3 ай бұрын
പ്രാർത്ഥിക്കുക. എല്ലാം ശുഭമായി വരും
@rafeeqa4264
@rafeeqa4264 3 ай бұрын
ശരിയാണ്
@issace.p3734
@issace.p3734 3 ай бұрын
കഷ്ട്ടം തന്നെ, Bro
@zamzamsameer8179
@zamzamsameer8179 3 ай бұрын
ഇൻഷാ അള്ളാ
@user-mf3di2si2m
@user-mf3di2si2m 3 ай бұрын
എത്ര വട്ടം കേസ് മാറ്റി വച്ചു.. എല്ലാത്തിനും ഒരു എസ്‌ക്യൂസ് ഉണ്ടല്ലോ 😢ജനങ്ങളെ ബുന്ധിമുട്ടു ആരും മനസിൽ ആകുന്നില്ല ല്ലോ 😭 പോസിറ്റീവ് നെഗറ്റീവ് എന്ന് പറഞ്ഞു കുറേ വീഡിയോ ഇറക്കിയത് കൊണ്ട് എന്ത് 😰
@shahinmattil
@shahinmattil 3 ай бұрын
നെഗറ്റീവ് പറയണ്ടാ
@shahinmattil
@shahinmattil 3 ай бұрын
താങ്കളൊക്കെ മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വന്ന ആൾ ആണല്ലോ..
@RajasekharNair
@RajasekharNair 3 ай бұрын
നിങ്ങളെപ്പോലുള്ള ആളുകൾ ആ കോടതിയിൽ ഒരുവട്ടമെങ്കിലും പോയി എന്താണ് അവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുന്നതായിരിക്കും നല്ലത്, വസ്തുത മനസ്സിലാക്കാതെ വെറുതെ പഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല
@renjinik81
@renjinik81 3 ай бұрын
ഇവിടെ പോസ്സിറ്റിവ് ഇല്ല നെഗറ്റീവ് ഇല്ല കമ്പനി legalitty ഇല്ലാതെ പ്രവർത്തിച്ചു നമ്മൾ വിഡ്ഢികൾ അതിൽ കടം എടുത്തു കാശിട്ട് 😂😂🤣
@sureshbabutharashiyil5465
@sureshbabutharashiyil5465 3 ай бұрын
ഒരു സിവിൽ കേസ് 40ഉം 50വർഷമായി തുടരുന്ന നാടാണിത്. താങ്കൾ താമസിക്കുന്ന വീടും സ്ഥലവും എന്റേതെന്നു പറഞ്ഞു njan👍🏼കേസ് കൊടുത്താൽ താങ്കൾ കുറെ കാലം കോടതി kayari👍🏼ഇറങ്ങേണ്ടി വരും. ഹൈറിച്ചു മായി ഒരു ബന്ധവുമില്ലാത്തവരാണ് പരാതി കൊടുത്തത് ഇതെല്ലാം ശരിയാവാൻ കുറച്ചു സമയമെടുക്കും
@mallootharavlogs2420
@mallootharavlogs2420 3 ай бұрын
Jai highrich💪
@sangeethamanikandansangeet780
@sangeethamanikandansangeet780 3 ай бұрын
JAI HIGHRICH,,, 🙏🏻👍🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥💯💯💯💯
@girijakumari1558
@girijakumari1558 3 ай бұрын
May 2 വരെ നീട്ടി വച്ചേക്കാം. അത് കഴിഞ്ഞ് എല്ലാം നമുക്ക് അനുകൂലമാവുക തന്നെ ചെയ്യും. വേവുവോളം ഇരുന്നില്ലേ. ഇനി ആറുവോളം കാത്തിരിക്കാം.
@nisudana
@nisudana 3 ай бұрын
പുതിയ വർഷം തുടങ്ങുമ്പോൾ കമ്പനി സ്റ്റാർട്ട്‌ ചെയ്യും എല്ലാം പഴയ പോലെ ആകും എന്ന് പറഞ്ഞു ആദ്യം ലീഡർ പറ്റിച്ചു... പിന്നേ പറഞ്ഞു ഫെബ്രുവരി ലാസ്റ്റ് അതിൽ കൂടുതൽ പോകില്ല എന്ന് പറഞ്ഞു... ഓരോ ദിവസം കഴിയുമ്പോഴു കൂടുതൽ കൂടുതൽ കേസ് വരുകയാണ്... ലീഡേർമാർ ഗ്രൂപ്പിൽ ഒരു msg പോലും ഇടുന്നില്ല... അവസാനം പറഞ്ഞത് വിഷു വിനു കൈനീട്ടം കമ്പനി തരുമെന്ന്...എന്നിട്ടോ 😕എന്തെങ്കിലു ഗ്രൂപ്പിൽ msg ഇട്ടാൽ അപ്പൊ റിമോവ് ആക്കും... ഏതു ഗതികെട്ട നേരത്താണോ എന്തോ ഇതിൽ പെടാൻ തോന്നിയതെന്നു ഇപ്പോൾ തോന്നുന്നു... 😕
@santhoshck9980
@santhoshck9980 3 ай бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤
@hareeshedakkadankandi8356
@hareeshedakkadankandi8356 3 ай бұрын
Thank you 🙏
@babuvijayakumar5584
@babuvijayakumar5584 3 ай бұрын
Thanku brother for the information ❤❤
@ntamedia8635
@ntamedia8635 3 ай бұрын
Ok sir will wait❤❤
@fasila.fasilafasila.fasila7150
@fasila.fasilafasila.fasila7150 3 ай бұрын
ഇത് കുറെ കാലമായി ഓരോ dat നീട്ടി കൊണ്ടുപോകുന്നു. അടുത്തെങ്ങാനും ശരിയാവുമോ. 🤨🤨
@shahinmattil
@shahinmattil 3 ай бұрын
കമ്പനിയെ വിശ്വസിക്കും പറയുന്നത് അയ്യൂബ് സാറാണ്.. പ്രമുഖ ലീഡറാണ് അദ്ദേഹം.. അതോർക്കുക ആദ്യം
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@vineeshpp6487
@vineeshpp6487 3 ай бұрын
എല്ലാവർക്കും വിഷം വാങ്ങി കഴിക്കാൻ വേണ്ടി ഒന്ന് unfreeze ചെയ്തു കൊടുക്കുമോ ബഹുമാനപ്പെട്ട കോടതി?
@vimeshkannan3970
@vimeshkannan3970 3 ай бұрын
ഇങ്ങനെയാണ് പോക്ക് എങ്കിൽ മിക്കവാറും വേണ്ടി വരും 😐
@SandiSandiya749
@SandiSandiya749 3 ай бұрын
സത്യം
@safwanab.ksafwana6020
@safwanab.ksafwana6020 3 ай бұрын
Athe
@inshainuworld5700
@inshainuworld5700 3 ай бұрын
Athe😢
@shahinmattil
@shahinmattil 3 ай бұрын
അയൂബ് സാറേ വിശ്വസിക്കുക.. അദ്ദേഹം സത്യം മാത്രം പറയുന്ന ആളാണ്
@user-pe9hh4pg2w
@user-pe9hh4pg2w 3 ай бұрын
Ellam seri yaagum❤❤❤
@mrshibusf
@mrshibusf 3 ай бұрын
25നു ഏല്ലാം ശെരിയായി പൂൾ ഇൻകം വന്നു തുടങ്ങും 👏👏✌️✌️👍
@vimeshkannan3970
@vimeshkannan3970 3 ай бұрын
ഉവ്വ് 🙄
@shahinmattil
@shahinmattil 3 ай бұрын
💪🏻
@noorupm5148
@noorupm5148 3 ай бұрын
Ith ippozhonnum theerumanam aavunna lakshanam illa
@mrshibusf
@mrshibusf 3 ай бұрын
@@vimeshkannan3970 ഏതെങ്കിലും പൂൾ ഇറങ്ങി വൃത്തിയാക്കുമ്പോൾ കിട്ടുന്ന ഇൻകം , പൂൾ ഇൻകം
@radhap1579
@radhap1579 3 ай бұрын
എല്ലാo നല്ലതിന് jaihighrich
@issace.p3734
@issace.p3734 3 ай бұрын
കുടുംബ ബന്ധങ്ങളെ തകർത്ത ഹൈറിച്ച്, സൗഹൃദങ്ങളെ തകർത്ത ഹൈറിച്ച്, നാട്ടുകാരെ പറ്റിച്ച ഹൈറിച്ച് .. cash ഇട്ടപലരും പുറത്ത് പറയാൻ പറ്റാത്ത അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് അയൂബ്സാർ,,,
@raimolriyarakan874
@raimolriyarakan874 3 ай бұрын
Highrich aano thakarthath..... Thanikk oru mattavum illallo.....
@issace.p3734
@issace.p3734 3 ай бұрын
​@@raimolriyarakan874കാര്യം അറിയാതെ സംസാരിക്കരുത് സാറേ,,,
@raimolriyarakan874
@raimolriyarakan874 3 ай бұрын
@@issace.p3734 highrich karanam kudumbha bhandangal thakarnno?angane sambhavichittundenkil ennu muthal aanu prashnangal thudangiyath?
@shahinmattil
@shahinmattil 3 ай бұрын
ഇവിടെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തവർ തന്നെ നെഗറ്റീവ് പറയുന്നത് കണ്ടു.. ഒരു കാര്യം നിങ്ങൾ ചെയ്യുക.. കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുക.. കമ്പനിയെ കുറിച്ച് കൂടുതൽ അറിഞ്ഞ ഒരാൾക്കും വിമർശിക്കാൻ സാധിക്കില്ല.. അവർ വേണ്ടിവന്നാൽ വർഷങ്ങളോളം കാത്തിരിക്കാൻ തയ്യാറാവും.. നിങ്ങൾക്ക് വിശ്വാസക്കുറവ് വന്നു എങ്കിൽ നിങ്ങൾ ഈ കമ്പനിയെ കുറിച്ച് മുഴുവനായി പഠിച്ചിട്ടില്ല എന്ന് വേണം കരുതാൻ..
@lalithavijayvijay2056
@lalithavijayvijay2056 3 ай бұрын
Jai highrich❤❤❤❤❤
@ashimps8862
@ashimps8862 3 ай бұрын
എത്ര കൃത്യമായാണ് അയൂബ് സാർ കാര്യങ്ങൾ പറയുന്നത്.. ഹൈറിച്ച് തിരികെ വന്നില്ലെങ്കിലും കുഴപ്പമില്ല.. അയൂബ് സാർ ഞങ്ങളെ വിട്ട് പോകാതിരുന്നാ മതി.. മുത്താണ്, ചങ്കാണ് അയൂബ് സാർ..
@mpvlogtalks9435
@mpvlogtalks9435 3 ай бұрын
😂😂😂
@SPY-zk2dk
@SPY-zk2dk 3 ай бұрын
What a clown
@sameerpullu
@sameerpullu 3 ай бұрын
😂😂
@rajeshkv105
@rajeshkv105 3 ай бұрын
😁😁
@ashimps8862
@ashimps8862 3 ай бұрын
@@SPY-zk2dk അയൂബ് സാർ ക്ളൗൺ അല്ല..ഞങ്ങട ഹൈറിച്ചിൻറെ ക്രൗൺ പ്രിൻസ് ആണ്..ദി അപ് കമിങ്ങ് ടെറർ..
@Shanuvlogs
@Shanuvlogs 3 ай бұрын
നേരെ ആകും
@shahinmattil
@shahinmattil 3 ай бұрын
💪🏻💪🏻💪🏻💪🏻💪🏻
@shahinmattil
@shahinmattil 3 ай бұрын
99% അനുകൂലമാണ് എന്നാണ് അറിയാൻ സാധിച്ചത്. 💪🏻
@Safsulu-bb4jb
@Safsulu-bb4jb 3 ай бұрын
👍🏻👍🏻
@safiyahussain5440
@safiyahussain5440 3 ай бұрын
👌👌👌👌
@jibinkanna5573
@jibinkanna5573 3 ай бұрын
👍👍👍👍👍
@ajithaprakash5231
@ajithaprakash5231 3 ай бұрын
♥️♥️♥️♥️♥️♥️♥️
@user-pi2ro7oy7k
@user-pi2ro7oy7k 3 ай бұрын
❤❤❤
@user-yy4sf1ug5c
@user-yy4sf1ug5c 3 ай бұрын
@highrichmanojtirupur902
@highrichmanojtirupur902 3 ай бұрын
❤❤❤❤
@user-kh8ry1im6t
@user-kh8ry1im6t 3 ай бұрын
തീർച്ചയായും
@user-hb9cf2ic5l
@user-hb9cf2ic5l 3 ай бұрын
👍
@Shanuvlogs
@Shanuvlogs 3 ай бұрын
7ദിവസമല്ലെ ഉള്ളൂ wait ചെയ്യാം
@vimeshkannan3970
@vimeshkannan3970 3 ай бұрын
ഇത് തന്നെയല്ലേ കുറെ മാസങ്ങൾ ആയി പറഞ്ഞു കൊണ്ടിരിക്കുന്നത് 😕
@Shanuvlogs
@Shanuvlogs 3 ай бұрын
@@vimeshkannan3970 അതെ കോടതി തീരുമാനിക്കുന്നത് അല്ലേ
@vimeshkannan3970
@vimeshkannan3970 3 ай бұрын
@@Shanuvlogs അതെ പക്ഷേ ഇങ്ങനെ പോയാൽ എങ്ങനാ ഇതിനു ഒരു തീരുമാനം ആവണ്ടേ ആൾക്കാരുടെ ബുദ്ധിമുട്ട് മാറണ്ടേ
@Shanuvlogs
@Shanuvlogs 3 ай бұрын
@@vimeshkannan3970 കോടതി അല്ലാതെ വേറെ വഴി എന്താ ഉള്ളത്?
@shahinmattil
@shahinmattil 3 ай бұрын
തീർച്ചയായും വെറും 7 ദിവസം വെയിറ്റ് ചെയ്യുന്നതിന് ഇവർക്ക് എന്താ ബുദ്ധിമുട്ട്..
@Rathna5004
@Rathna5004 3 ай бұрын
❤️❤️❤️❤️💪💪💪💪
@thomaschacko1568
@thomaschacko1568 3 ай бұрын
❤❤❤❤❤
@vijayanmeethal7547
@vijayanmeethal7547 3 ай бұрын
എല്ലാം സെരിയാകും ❤❤❤
@salmu1970
@salmu1970 3 ай бұрын
Orupadu prasnathodeyanu jeevitham munnottukondupokunnath veegam seriyayaal madhiyayirunnu 😢😢😢😢maranamvare kathirikkanoooo😢😢😢
@naveenfrancis8383
@naveenfrancis8383 3 ай бұрын
Jai High Rich❤❤❤🙏🏻🙏🏻🙏🏻
@advocaterekha8678
@advocaterekha8678 3 ай бұрын
അവസ്ഥ.... അവസ്ഥ എന്ന് പറഞ്ഞാൽ ഇതാണ്.....😓😓😓
@Sureshvasthrakalal8006
@Sureshvasthrakalal8006 3 ай бұрын
❤ Jai highrich ❤
@ShylajaBiju-hv6zo
@ShylajaBiju-hv6zo 3 ай бұрын
Jaihighrich🙏🏼🙏🏼🙏🏼🌹🌹🌹🌹🔥🔥🔥🔥
@flowers9924
@flowers9924 3 ай бұрын
👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mashoodkkkarbala3739
@mashoodkkkarbala3739 3 ай бұрын
എല്ലാ പൊട്ടന്മാരോടും കൂടി പറയുകയാണ്.5 ലക്ഷം വാങ്ങി ബോണ്ട്‌ കൊടുക്കാനുള്ള ഒരു രേഖയും highrich കമ്പനിയുടെ കയ്യിൽ ഇല്ല.ഉണ്ടെങ്കിൽ അയച്ചുതരാൻ പറ.അങ്ങനെ ഒരു രേഖ ഇല്ലാത്ത കാലത്തോളം ഇതൊരു illegal ഇടപാട് ആണ്.അയ്യൂബിനോട് ആദ്യം ചോദിച്ചു നോക്ക്.അവന്റെ കയ്യിലും ഉണ്ടാകില്ല
@stylemedia8115
@stylemedia8115 3 ай бұрын
അടുത്തമാസം കോടതി വെക്കേഷൻ ടൈം ആവും. പിന്നെ ജൂണിൽ നോക്കിയാൽ മതിയാവും
@irshump9287
@irshump9287 3 ай бұрын
High Rich 🎉🎉🎉❤
@ashokeashoke1237
@ashokeashoke1237 3 ай бұрын
❤❤❤❤HR
@preethiarjun931
@preethiarjun931 3 ай бұрын
കാത്തിരിക്കാം ലേ
@shahinmattil
@shahinmattil 3 ай бұрын
തീർച്ചയായും തിരിച്ചുവരും.. നമ്മൾ എന്തുവന്നാലും കാത്തിരിക്കും എന്ന് മനസ്സിൽ ഉറപ്പിക്കുക.. എല്ലാവരും ഇതല്ലെങ്കിൽ മറ്റൊരു വരുമാന മാർഗം ഉണ്ടാവുമല്ലോ തൽക്കാലം അത് ഉപയോഗിക്കുക.
@Anseena-rf1wt
@Anseena-rf1wt 3 ай бұрын
പബ്ലിക് പ്രോസകുറ്റർ ജനങൾക്ക് ഒപ്പം ആണ് നിൽക്കേണ്ടത്. മറ്റവൻ മാരുടെ കൈയിൽ നിന്നും ക്യാഷ് വാങ്ങി ആയാൽ ഇതിൽ കളിക്കുന്നുണ്ട്..ഇതാണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ.. കഷ്ടം
@sebastianthomas8230
@sebastianthomas8230 3 ай бұрын
Jai Jai highrich
@shahinmattil
@shahinmattil 3 ай бұрын
❤ജയ് ജയ് ജയ് അയറിച്ച്
@abdullakm340
@abdullakm340 3 ай бұрын
Cash thrich kodthal case.theerule.ethra pravasyam case.mati.ethr.partikal company thrichvaran.sammadikula
@jijibabu5448
@jijibabu5448 3 ай бұрын
Jai Highrich ❤
@shyma6185
@shyma6185 3 ай бұрын
❤❤❤ support
@syedahmed1441
@syedahmed1441 3 ай бұрын
Hindi language video sir
@rajicks3564
@rajicks3564 3 ай бұрын
💯💯💯💯💯💯✅✅✅✅✅✅🎯🎯🎯🎯🎯🎯
@vinodkumarpv3736
@vinodkumarpv3736 3 ай бұрын
Jai high rich❤
@kannapigamingyt1907
@kannapigamingyt1907 3 ай бұрын
HR❤❤❤
@Hanna-lc9uk
@Hanna-lc9uk 3 ай бұрын
Enthu thetanu highrich cheythathu....eni enthu report aanu ethirbagathinu ullathu 4 masam aayi evarkku companykku ethire oru proofum kiteetillaaa eni enthu kitananu
@vmk4802
@vmk4802 3 ай бұрын
HR❤❤❤❤❤❤
@baburajck2299
@baburajck2299 3 ай бұрын
Jai HIGHRICH
@rahulmprahulmp
@rahulmprahulmp 3 ай бұрын
Jai Highrich
@kingoftastebymukeshm4552
@kingoftastebymukeshm4552 3 ай бұрын
Ethu pwolikkaan nokkunnavarude kude gvotentukal undu ennaanu ente vishvassam
@shahinmattil
@shahinmattil 3 ай бұрын
ശെരിയാ.
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
Br.how long this will go on.severe economic crisis.
@kmkriskm
@kmkriskm 3 ай бұрын
Highrich won't return. Please file a case if you wish to get any money back. The leaders have left you in vain. And don't fall for Ayoob's manipulative words. Ningalude koode eppozhum undaavum ennu paranja Sreenayum Prathaapanum Jinilum okke ippo vaa thurakkunnundo? Onnu aalochichu nokku.
@gireeshkumarvazhayilkandia8838
@gireeshkumarvazhayilkandia8838 3 ай бұрын
എന്തിനാണ് നെഗറ്റീവ് ഗ്രൂപ്പിനെ ഡിപ്പെൻഡ് cheyyunnath.ഹൈറിച്ചിനെ തകർക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമല്ലേ അവരുടേത്. അ ഒറ്റ കാര്യം നമ്മൾ ചിന്തിച്ചാൽ. മതി.they r not well wishers.മനസ്സിലാക്കുക
@shahinmattil
@shahinmattil 3 ай бұрын
തീർച്ചയായും നമ്മൾ ചെയ്യേണ്ടത് കാത്തിരിക്കുക മാത്രമാണ്.. നമ്മൾ മനസ്സുകൊണ്ട് തയ്യാറാവുക വേണ്ടിവന്നാൽ വർഷങ്ങളോളം കമ്പനി തിരിച്ചുവരാൻ വേണ്ടി വിട്ടുവീഴ്ച നമ്മൾ ചെയ്യുമെന്ന്💪🏻
@shahinmattil
@shahinmattil 3 ай бұрын
ശരിയാണ് കമ്പനി ജനുവിൻ തന്നെയാണ്.. പക്ഷേ അഞ്ചാറ് ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ മാത്രം പ്രതിസന്ധിയിലാവും നമ്മൾ..
@mashoodkkkarbala3739
@mashoodkkkarbala3739 3 ай бұрын
6 പേര് വിചാരിച്ചാൽ പൂട്ടിപ്പോകുന്ന കമ്പനി ആണ്
@anwarkm7699
@anwarkm7699 3 ай бұрын
Jai highrich
@manojpp307
@manojpp307 3 ай бұрын
ജയ് ഹൈറിച്ച്
@semishams6451
@semishams6451 3 ай бұрын
25n 30 lek
@vimeshkannan3970
@vimeshkannan3970 3 ай бұрын
മിക്കവാറും 😐
@fasila.fasilafasila.fasila7150
@fasila.fasilafasila.fasila7150 3 ай бұрын
ആ അങ്ങനെ തന്നെയാവും
@vimeshkannan3970
@vimeshkannan3970 3 ай бұрын
@@fasila.fasilafasila.fasila7150 ഇങ്ങനെയാണ് പോക്ക് എങ്കിൽ ഈ അടുത്ത് ഒന്നും ശരിയാകാൻ പോകുന്നില്ല 🙏🏻
@fathimamk3072
@fathimamk3072 3 ай бұрын
ഹൈറിച് തിരിച്ചു വരുന്നത് വരെ കാത്തിരിക്കും ജയ് ഹൈറിച് ❤❤❤❤
@shahinmattil
@shahinmattil 3 ай бұрын
🎉
@shahinmattil
@shahinmattil 3 ай бұрын
ഇതുപോലെത്തെ തീരുമാനമാണ് വരേണ്ടത്.. പിന്നെ അതങ്ങ് ശീലമായിക്കോളും
@sambernet4576
@sambernet4576 3 ай бұрын
Ith nammal case kodukkathirikkanulla plan
@stylemedia8115
@stylemedia8115 3 ай бұрын
കേസ് കൊടുത്താൽ വിഡ്ഡിത്തം ആവുകയെ ഉള്ളൂ പിന്നെ ഒരു പത്ത് കൊല്ലത്തേക്ക് ഒന്നും ആവുകയില്ല.
@prajulchanda
@prajulchanda 3 ай бұрын
leadermrokke paisa aaki mungi..athre ullo...paavangal pettu..
@SunilPk-ly1xd
@SunilPk-ly1xd 3 ай бұрын
ജയ് lhighrich
@shameerp2746
@shameerp2746 3 ай бұрын
കഷ്ഠം തന്നെ ഇത് നീണ്ട് നീണ്ട് പോയി
@sumayyan3836
@sumayyan3836 3 ай бұрын
Tirichu varum
@SALUKAGAGRAI-xj3tm
@SALUKAGAGRAI-xj3tm 22 күн бұрын
Hindi update 8/7/20024
@user-kg9dw8rr8q
@user-kg9dw8rr8q 3 ай бұрын
ഓരോ വീഡിയോ ഇറക്കും ഒരു രൂപ നഷ്ടപരിഹാരം കേരളത്തിൽ കിട്ടില്ല എത്ര കമ്പനി പൊളിഞ്ഞു കേരളത്തിൽ
@vimeshkannan3970
@vimeshkannan3970 3 ай бұрын
ഈ അടുത്ത് എങ്ങാനും തീരുമോ 🫤
@shahinmattil
@shahinmattil 3 ай бұрын
നെഗറ്റീവ് പറയണ്ട പോസറ്റീവ് ആയിരിക്കു
@vimeshkannan3970
@vimeshkannan3970 3 ай бұрын
@@shahinmattil വല്ലാത്ത ഒരു അവസ്ഥയാണ് bro 😐
@shahinmattil
@shahinmattil 3 ай бұрын
@@vimeshkannan3970 അയ്യബ് സാർന്റെ ഓരോ വീഡിയോവും കാണുക.. വീണ്ടും വീണ്ടും കാണുക.. മനസ്സമാധാനം കിട്ടും..
@kmkriskm
@kmkriskm 3 ай бұрын
നിങ്ങളെ ഈ പൊട്ടൻ അയൂബ് കളിപ്പിക്കുകയാണ്. വേണമെങ്കിൽ പോയി കേസ് കൊടുത്താൽ കുറച്ചു ക്യാഷ് എങ്കിലും കിട്ടും. Highrich ഒരു വാദവും നടത്താതെ കേസ് നീട്ടിക്കൊണ്ട് പോവും. സത്യമുള്ള കമ്പനി ഇതുവരെ ഒരു വാദവും കോടതിയിൽ നടത്തില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇനിയും തിരിച്ചറിവ് വന്നിട്ടില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അപ്രിയ സത്യങ്ങൾ പറയുന്നവരെ നെഗറ്റീവോളികൾ ആക്കിയാലൊന്നും നിങ്ങടെ കമ്പനി തിരിച്ചു വരാൻ പോകുന്നില്ല.
@shahinmattil
@shahinmattil 3 ай бұрын
@@kmkriskm സുഹൃത്തേ. ഇവിടെ ക്യാഷ് വലിയ urgent ഒന്നുമില്ല ആർക്കും അതു മനസ്സിലാക്കി
@mpvlogtalks9435
@mpvlogtalks9435 3 ай бұрын
😂😂😂😂 ഇനി എന്തേലും സാധ്യതയുന്ദൊ..😂😂
@shahinmattil
@shahinmattil 3 ай бұрын
പ്രിയപ്പെട്ട സുഹൃത്ത് അതല്ലേ പറഞ്ഞത് കാത്തിരിക്കണം..
@ankitup45funny
@ankitup45funny 3 ай бұрын
Sir हिंदी में एक वीडियो प्लीज
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
Dala abhi❤️
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
Plz Wait 2027
@shahinmattil
@shahinmattil 3 ай бұрын
ശരിയാണ് അയ്യൂബ്.. കാരണം ഇവിടെ ഇൻവെസ്റ്റ് ചെയ്ത ഒരാൾ പോലും വലിയ ബുദ്ധിമുട്ടിൽ ഒന്നുമല്ല.. എല്ലാവർക്കും മറ്റൊരു വരുമാന മാർഗം എന്തായാലും ഉണ്ടാവും.. എന്തായാലും ഞങ്ങൾ എല്ലാവരും റെഡിയാണ് കമ്പനി തിരിച്ചുവരുന്നതുവരെ കാത്തിരിക്കാം.. അതിന് വർഷങ്ങൾ എടുത്താലും.. കാരണം വീട് വിറ്റൊന്നും ഇതിലേക്ക് പണം നിക്ഷേപിച്ച് അവർ ഇല്ലല്ലോ..🎉
@renjinik81
@renjinik81 3 ай бұрын
ഞങ്ങൾ ക്ക്‌ വേഗം കാശു കിട്ടിയില്ല എങ്കിൽ സൂയിസൈഡ് ചെയ്യേണ്ട അവസ്ഥ ആണ് നിങ്ങൾക്ക്‌ കാർന്നൊരു സമ്പാദിച്ചത് കാണുമായിരിക്കും 😡😡😡
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
​@@renjinik81 നിങ്ങള്ക് case കൊടുക്കാനുള്ള് ചങ്കൂറ്റം ഇല്ലേ
@shahinmattil
@shahinmattil 3 ай бұрын
@@renjinik81 അയൂബ് സർ എല്ലാം അറിയും.. അവരെ വിശ്വാസിക്ക്.. എല്ലാ വീഡിയോയും കാണുക
@SandiSandiya749
@SandiSandiya749 3 ай бұрын
ഒന്ന് പോടോ തന്റെ അവസ്ഥ അല്ല എല്ലാർക്കും
@stylemedia8115
@stylemedia8115 3 ай бұрын
Veed വിറ്റും പണയം വെച്ചും പല രൂപത്തിലും നിക്ഷേപം നടത്തിയ വരുണ്ട്. നമ്മോട് കാത്തിരിക്കാൻ പറഞ്ഞാലും അയ്യോബിന് യൂടൂബ് ക്യാഷ് ഉണ്ടാവും.
@rugminit7951
@rugminit7951 3 ай бұрын
Please stop Sir This is too much No need your clarification Because no any benefit to hear these stories We want money only
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
Me too want my money ❤️
@shahinmattil
@shahinmattil 3 ай бұрын
ഇവിടെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തവർ തന്നെ നെഗറ്റീവ് പറയുന്നത് കണ്ടു.. ഒരു കാര്യം നിങ്ങൾ ചെയ്യുക.. കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുക.. കമ്പനിയെ കുറിച്ച് കൂടുതൽ അറിഞ്ഞ ഒരാൾക്കും വിമർശിക്കാൻ സാധിക്കില്ല.. അവർ വേണ്ടിവന്നാൽ വർഷങ്ങളോളം കാത്തിരിക്കാൻ തയ്യാറാവും.. നിങ്ങൾക്ക് വിശ്വാസക്കുറവ് വന്നു എങ്കിൽ നിങ്ങൾ ഈ കമ്പനിയെ കുറിച്ച് മുഴുവനായി പഠിച്ചിട്ടില്ല എന്ന് വേണം കരുതാൻ..
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
മോനെ സഹിനെ.. നീ ആദ്യം ആണുങ്ങളെ പോലെ എവിടേലും ഒന്ന് ഉറച്ചു നിൽക്ക്.. സപ്പോർട്ട് അല്ല എന്ന് അറിയാം.... പക്ഷെ ആക്കരുത്.
@shahinmattil
@shahinmattil 3 ай бұрын
@@ayyoobkhanchalil പിന്നെ ആണായ നീ പറഞ്ഞ ആൾക് ക്യാഷ്. കൊടുത്തു കാണിക്ക്.. ഫോൺ റെക്കോർഡ് ഉണ്ടല്ലോ
@shahinmattil
@shahinmattil 3 ай бұрын
@@ayyoobkhanchalil എന്നിട്ടാണല്ലോ പെണ്ണിന്റെ പേരിൽ ആ ഗ്രൂപ്പിൽ അള്ളിപ്പിടിച്ചിരുന്നത്.. ആണാണെന്ന് പറയാൻ തനിക്ക് നാണം ഉണ്ടോ
@LAKSHMISREES
@LAKSHMISREES 3 ай бұрын
​@@shahinmattil 😂
@shahinmattil
@shahinmattil 3 ай бұрын
​@@ayyoobkhanchalilHighrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@azharasru7869
@azharasru7869 3 ай бұрын
Highrichinethire case kodukkaan video irakkunnvarum highrichine patti pala pala Negative videos idunnavarkkethire oru nadapadi yum ille
@mashoodkkkarbala3739
@mashoodkkkarbala3739 3 ай бұрын
അത് നെഗറ്റിവ് വീഡിയോ അല്ല.സത്യമായ വീഡിയോ ആണ്.ഈ അയ്യൂബ് അടക്കം അവരുടെ ഗ്രൂപ്പിൽ വന്നു ലെഫ്റ്റ് ആയ ആളാണ് 😂
@p.k.g.highrichofficial9935
@p.k.g.highrichofficial9935 3 ай бұрын
Please Hindi language me video upload karne ka kasht kare ❤🙏🙏
@tintuk386
@tintuk386 3 ай бұрын
മാറ്റി വെച്ചത് പറയാൻ ഇനി vidio വരേണ്ട
@yathrafamily5427
@yathrafamily5427 3 ай бұрын
വല്ലതും നടക്കോ
@hanafathima4487
@hanafathima4487 3 ай бұрын
കോടതി വിധി വരുമ്പോൾ ഹൈറിച് ക്യാഷ് തരും.. അത് കോർട്ട് തീരുമാനിക്കും.. അതിന് താങ്കളെന്തിനാണോ വീണ്ടും വീണ്ടും യുട്ടൂബിൽ വന്നു ഞങ്ങളുടെ ബാക്കി പൈസയും കൂടി നഷ്ടപ്പെടുത്തുന്നെ 🙏🙏🙏
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
എന്റെ യൂട്യൂബ് ചാനലിന്റെ പേര് Ayyoob khan എന്നാണ്. അത്‌ ശ്രദ്ധിച്ചിരുന്നോ?? അല്ലാണ്ട് HanaFathima എന്നല്ലാലോ.. ❤️
@raimolriyarakan874
@raimolriyarakan874 3 ай бұрын
​@@ayyoobkhanchalil jai highrich🎉
@husainerani8942
@husainerani8942 3 ай бұрын
Oho sir yevida aayirunnu
@husainerani8942
@husainerani8942 3 ай бұрын
Hana mam please didn't heart some one
@husainerani8942
@husainerani8942 3 ай бұрын
Sory mam
@mallushorts6328
@mallushorts6328 3 ай бұрын
ഒരു 10 കൊല്ലം കഴിഞ്ഞാലും ഇത് ready ആകുല ഉറപ്പു
@user-pi2ro7oy7k
@user-pi2ro7oy7k 3 ай бұрын
❤❤❤
@ankitup45funny
@ankitup45funny 3 ай бұрын
❤❤❤❤❤❤❤❤❤
@saieerriyas5554
@saieerriyas5554 3 ай бұрын
❤❤❤❤❤
@jabirenglampurath2817
@jabirenglampurath2817 3 ай бұрын
👍👍👍👍👍
@enjoyvlog8119
@enjoyvlog8119 3 ай бұрын
@syedahmed1441
@syedahmed1441 3 ай бұрын
Hindi language video sir
@rajeshbhasker5590
@rajeshbhasker5590 3 ай бұрын
❤❤❤
@Doorbell-gm6oq
@Doorbell-gm6oq 3 ай бұрын
👍👍👍👍👍
@angelinsvlog7345
@angelinsvlog7345 3 ай бұрын
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН