ചെറുപ്പത്തിൽ Highway പടം കണ്ട് gypsy ഫാൻ ആയവർ ആരൊക്കെ ഉണ്ട്.....
@anoopve99733 жыл бұрын
ഒരിക്കലും ജിപ്സി ഫാൻ ആകില്ല
@sharunks46423 жыл бұрын
🖐️🖐️
@SK-mu3kv4 жыл бұрын
ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും മനോഹരം ആയി കാര്യങ്ങൾ ചെയ്യുന്നവൻ ആണ് മിടുക്കൻ❤️❤️ഇന്ദുചൂടൻ❤️❤️സബിനിക്ക❤️❤️ഷജിൻ ഭായ്❤️❤️
@KERALAMECHANIC4 жыл бұрын
Yes 😍😍
@saikrishnan31834 жыл бұрын
Crct 😍😍
@shajinshajahan23534 жыл бұрын
😍😍
@amalzz41434 жыл бұрын
ഇതിനെയാണ് smart work എന്ന് പറയണേ... മൂപ്പരുടെ തല അഭാരം തന്നെ.🔥🔥🔥
@rineeshjy82143 жыл бұрын
മുന്നാർ ഞാൻ ഫാമിലിയുമായി പോയപ്പോൾ എൻ്റെ കാർ complained ആയി. വർ്ക്ഷോപ്പ് close ചെയ്തിട്ടും ഇന്ദുചൂഡൻ sariyaakithannu. രണ്ട് വർ്ക്ഷോപ്പ് കാരും പറ്റില്ല എന്നുപറഞ്ഞ complained ആണ് ബുദ്ധി ഉപയോഗിച്ച് simple ആയി ചെയ്തു തന്നത് . പെരുവഴിയിൽ പെട്ടുപോകേണ്ടതായിരുന്ന് thanks bro മറക്കില്ല ഒരിക്കലും.
@bijoybijoy9994 жыл бұрын
Of റോഡ് വണ്ടികളെ സ്നേഹിക്കുന്ന സാധാരണക്കാര്‍ക്ക് ഉപയോഗഉള്ള ഒരു വ്യക്തിയെ പരിചയപ്പെടുത്തിയ sabin ഇക്കാ സൂപ്പര്‍ വീഡിയോ.... 💪💪💪💪👍👍👍👍🌷🌷🌷🌷
@Dashamuulam4 жыл бұрын
10:16 യെന്റെ മോനെ❤️🙏 ചേട്ടന്റെ ബുദ്ധി അപാരം തന്നെ ആണ്..ചെറിയ ചിലവിൽ differential lock ന്റെ അനിയൻ❤️
@KERALAMECHANIC4 жыл бұрын
Yes
@lovebytes39464 жыл бұрын
ഒരു വണ്ടിയെടുത്തിട്ട് വേണം ചേട്ടന്റെ അടുത്ത് കൊണ്ടുവരാൻ നല്ല ക്രിയേറ്റീവിറ്റി ഉണ്ട് 😍😍😍😍❤️❤️❤️
@kailasagirikalarikkal27594 жыл бұрын
Me too
@it_me_pikkuo82073 жыл бұрын
എന്തായാലും പ്രവീൺ ettan പൊളിയാണ് tto 💯🤩🤩🤩💪💪
@jitheshpnr24213 жыл бұрын
Off-road accessories undakkunna Ella company kkarum vaa polichu kanum pullide work kandittu comment idathe pokan thonneella moopparu poliyanu🔥🥰 ingere parichayapeduthiyathinum saubin ikkakku👍
@Dashamuulam4 жыл бұрын
THAR നു ഒരു എതിരാളി ഉണ്ടെങ്കിൽ അത് ഇവൻ ആണ്🔥❤️GYPSY LOVE