തിരിച്ചു പോകുവാണോ അങ്ങെനെയാണെങ്കിൽ പോകുന്ന വഴിക്ക് വല്ലോ പൊട്ടാക്കിണറും കണ്ടാൽ എടുത്ത് ചാടാൻ മറക്കരുത് അതിലും ഭേദം ഇതാണ്.
@speedtest81662 жыл бұрын
🥴🥴🥴 Sarcasm, dear
@rajeshpk71582 жыл бұрын
ടീച്ചർന്നു പറ്റിയ തണ്ടി അല്ല ഇദ്ദേഹം, ഇത് ഇപ്പോൾ ആനയും അണ്ണനും പോലെ ഇരിക്കുന്നു 😄😄.
@shylajashyla14192 жыл бұрын
വല്ല കാര്യവും ഉണ്ടായിരുന്നോ ഈ ഷിറാഫിനു? വെറുതെ നാണം കെടാൻ വേണ്ടി. ഛേ...
@truelife80372 жыл бұрын
kzbin.info/www/bejne/g6TYgouDj9uapcU
@truelife80372 жыл бұрын
kzbin.info/www/bejne/g6TYgouDj9uapcU
@sajeevanmadarakkal9036 Жыл бұрын
ടീച്ചർ പറഞ്ഞത് ശരിയാണ് ഇവന് ഒന്നല്ലെങ്കിൽ കഞ്ചാവ്, അല്ലെങ്കിൽ വെള്ളം, അതാണ് പരസ്പരംവിരുദ്ധമായി സംസാരിക്കുന്നത്,
@kkbabu40532 жыл бұрын
Jamitha Teacher നോടു കിടപിടിക്കാൻ പോകുന്നു ഒരു വലിയ പണ്ഡിതനെയും അദ്ദേഹത്തിന്റെ ജ്ഞാനത്തേയും കേൾക്കാൻ ഒത്തിരി പ്രതീക്ഷിച്ചു, ആനയെ നോക്കിയിരുന്നവന് കുഴിയാനയെ കണ്ടു മടങ്ങേണ്ടി വന്നവന്റെ ഗതികേടായിപോയല്ലോ!!! എന്തായാലും Jamitha Teacher, I salute you. ചില പുതിയ അറിവ് കുടി ലഭിച്ചു. സന്തോഷം, നന്ദി.
@vijayalakshmiep48253 ай бұрын
ജാമിതയുടെ മുന്നിൽ ജിറാഫ് ബ്ബ്ബബ്ബ അടിക്കേണ്ടി വന്നു അവർ എത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
@SureshSabdha3 ай бұрын
ജാമിത ടീച്ചർ ഒരിക്കലും അസത്യത്തിന്റെ പാതയിലേയ്ക്ക് ഇനിയും തിരിച്ചു നടക്കില്ല അത് വജ്രം പോലെ ഉറപ്പുള്ളതാണ്... 🙏🙏🙏ടീച്ചർ ധൈര്യമായിട്ട് മുന്നേറുക സത്യം നിങ്ങളെ രക്ഷിക്കാൻ അക്നിയായി എപ്പോഴും കൂടെ ഉണ്ട് ഉറപ്പാണ് 🙏🙏🙏👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹
@csdasan8656 Жыл бұрын
വളരെ കൃത്യമായി മറുപടി. ജാമിത ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് 🙏
@PremaPrema-y6d5 ай бұрын
ജാമിത ടീച്ചറേ താങ്കളെ എത്ര നമിച്ചാലും മതിയാവില്ല🙏🙏🙏🌹🌹🌹❤️❤️❤️👌👌👌
@MSGopalan-dr2vp4 ай бұрын
🎉
@standalone8862 жыл бұрын
"ഗബ്രിയേൽ -ജിബിരീൽ - കീലേരി"... ഉച്ചാരണം കൊണ്ട് ഉത്തമം ചന്ദ്രാലും ലഗ്നാലും ഗണിച്ചു നോക്കിയപ്പോൾ പത്തിൽ പത്ത് പൊരുത്തം ....ഗുരുവും ശുക്രനും ശുഭസ്ഥാനങ്ങളിൽ ബലവാന്മാരായി നിൽക്കുന്നു, കീലേരിക്ക് ശനിയുടെ ദോഷദൃഷ്ടിയുള്ളതിനാൽ, ഓടേണ്ടി വന്നതിനാൽ ഗുളികന്റെ കൂടി പാപദൃഷ്ടിയുണ്ടെന്നു കൂടി അനുമാനിക്കണം . ഓം .. ഡിങ്ക ഡിങ്കാദി ഡിങ്കാത്മനേ ഡിങ്കദേവായ തേ നമഃ
@OJGeorgeАй бұрын
Teacher🥰 പറയുന്നത് ജന നന്മക്കാണ്
@Sreekumarnaduvilathayil-ct9hq9 ай бұрын
നന്ദി ടീച്ചർ..congratulations...അടിപൊളി. 👌👍🙏🙏🙏❤️❤️🎉🎉..അതിന്നിടയിൽ ഷിറാഫിന് സപ്പോർട്ടുമായി ആള് കളത്തിലിറങ്ങിയല്ലോ..? ടീച്ചർ പൊളിച്ചു..❤🎉❤🎉
@gopalank23392 жыл бұрын
നല്ല രസകരമായ സംവാദം ശിറാഫ് ഒരു പൂവേ ചോദിച്ചുള്ളൂ. ടീച്ചർ ഒരു പൂന്തോട്ടം തന്നെ നൽകി. ശരിക്കും മലർന്ന് കിടന്ന് തുപ്പിയ പോലെ ആയി. ടീച്ചർക്ക് ഒരു പാട് അഭിനന്ദനങ്ങൾ!
@pachu28622 жыл бұрын
SHIRAFF IS THE BEST EXAMPLE OF ISLAM, MOMMAD AND HIS IMAGINARY ALLAGU. HAVE NO SENSE, AND NO SHAME.
@mkt16612 жыл бұрын
Mutiyandiyude ulla muriyum poyikkitti...! 😂
@vijayanramalakshmi4442 жыл бұрын
@@mkt1661 shiraffe thanikku naanam maanam vellathum undo che nanakedu teachere dayavucheythu eemaathiri mandanmarodu vivadhathilekku varanda ningalude vila pokum ee pottan quranine patti onnum ariyilla
@abuthasneemhyder366210 ай бұрын
Jamiyum koottarum ശുഐബ് haithami mm akbar dr zakir naik പോലുള്ള panditharodu samvadhikkumo
@josephaugustine77186 ай бұрын
ടീച്ചർ ഞങ്ങളുടെ പ്രീയ സഹോദരിയാണ് 🌹 ടീച്ചറെ ഞങ്ങൾ അഭിനന്ദിക്കുന്നു 🙏 ടീച്ചറുടെ കാലത്തു ജീവിക്കാൻ അവസരം കിട്ടിയതിൽ അഭിമാനിക്കുന്നു ♥️
@babyeapen852 жыл бұрын
തികഞ്ഞ ആത്മാർത്ഥ ജാമി താ Mam വാക്കുകളിൽ വ്യക്തമാക്കുന്നു. വരികൾക്കിടയിലെ അഭിമാനവും ധൈര്യവും ആത്മവിശ്വാസവും .... നമിക്കുന്നു... താങ്കളെപ്പോലെയുള്ളവർ ഓരോ മലയാളിയുടെയും അഭിമാനമാണ്. Go ahead... May God bless we all : --- നല്ല നല്ല നാളെ കൾ പുലരട്ടെ ....🙏🌷
@shylajashyla14192 жыл бұрын
👍👍👍👍👍🙏🙏
@mkt16612 жыл бұрын
ഇസ്ലാം ടീച്ചറുടെ മുൻപിൽ തേഞ്ഞൊട്ടി...! 😂
@unnipuliyorathu53662 жыл бұрын
ഇത് കേട്ടിട്ട് last വാചകം.... നാണക്കേട്... താങ്കൾ എന്തൊരു bore ആണ്
@babyeapen852 жыл бұрын
@@unnipuliyorathu5366 സംവാദങ്ങളും ചർച്ചകളും തർക്കങ്ങളുമെല്ലാം വിജ്ഞാനദായമാണ്. അറിവും തിരിച്ചറിവും മനുഷ്യരിൽ പുതിയ വെളിച്ചം പകരും :- അത് സമൂഹത്തിന്റെ ശോഭന ഭാവിക്ക് വഴി തെളിക്കും. തർക്കങ്ങളും അഭിപ്രായ പ്രകടനങ്ങളും നാശത്തിനാ വാതിരിക്ക ട്ടെ : ....
ഗൗരവമുള്ള വിഷയം. അവസാനം ഷിറാഫിന്റെ പെട്ടെന്നുള്ള തിരോധാനം ഒത്തിരി ചിരി ഉളവാക്കി. ജാമിത ടീച്ചർ കലക്കി.
@nehruk.d20895 ай бұрын
ടീച്ചറേ, നമിച്ചു പോകുന്നു.👌 ബിഗ് സല്യൂട്ട്!👌👌👌
@kunjumpm19502 жыл бұрын
30:00 ടീച്ചറേ ..ങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഷിറഫ് ഉസ്താദ് ഇങ്ങിനെ കെഞ്ചി അപേക്ഷിക്കുന്നത് ..മൂപ്പരോട് അല്പമെങ്കിലും കരുണ കാണിക്കണമായിരുന്നു. 'എമു'ക്കള് ടീച്ചറെ ഒറ്റപ്പെടുത്തി എന്നൊക്കെ ഭയങ്കര സങ്കടണ്ട് ഉസ്താദിന്
@mohammedsaleem38402 жыл бұрын
ഇസ്ലാമിൽ നിന്ന് സ്വർഗ്ഗം, നരകം ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വേണം മദ്രസയിൽ കുട്ടികളെ പഠിപ്പിക്കാൻ. ചെറുപ്രായത്തിൽ മാതാപിതാക്കളെ അനുസരിക്കുക., മുതിർന്നു വരുന്നതനുസരിച്ചു മാതാപിതാക്കളെയും , ഗുരുക്കന്മാരെയും അനുസരിക്കുകയും ബഹുമാനിക്കാനും പഠിപ്പിയ്ക്കുക. മാതാപിതാക്കൾ . വാർദ്ധകൃത്തിലെത്തുമ്പോൾ അവരെ സംരക്ഷിക്കാനും പഠിപ്പിക്കുക. ഇങ്ങനെ പഠിച്ചു വളർന്നു വരുന്ന ഒരു കുട്ടിയ്ക്കു സ്വർഗം തന്നെയാണ് അവന്റെ ജീവിതം . ഒരു ആൺ കുട്ടിയ്ക്കു തുല്യമായി പെൺകുട്ടിയ്ക്കും അവകാശമുണ്ട് - വീടിനെയും , വീട്ടിലെ ബന്ധങ്ങളെയും പോലെ തന്നെ സമൂഹത്തിലേക്കു ഇറങ്ങി ചെല്ലാൻ പെൺമക്കൾക്കും കഴിയണം.
@@mohammedsaleem3840 താങ്കൾ ഈ പറഞ്ഞതെല്ലാം സ്കൂളിൽ നന്നായി പഠിപ്പിക്കുന്നുണ്ട് എങ്ങനെ സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാം സ്വന്തം വീട്ടിലായാലും ചുറ്റുമുള്ള സമൂഹ്യത്തിലായാലും, പൗരത്വ ബോധത്തോടെ എങ്ങനെ ജീവിക്കാം എന്നൊക്കെ പക്ഷെ മരിച്ചാൽ സ്വർഗമുണ്ട് നരഗമുണ്ട് , സ്വർഗത്തിൽ 72 ഹൂറികളുണ്ട് മദ്യ പുഴയുണ്ട് ഇതു പോലത്തെ വിഢിത്തരങ്ങളൊന്നും സ്കൂളിൽ പഠിപ്പിക്കില്ല ഇമ്മാതിരി കൂറേ അന്തവിശ്വാസങ്ങളാണ് മദ്രസകളിൽ പുലമ്പുന്നത്. അതുകൊണ്ട് കുട്ടികളെ സ്കൂളിൽ വിട്ടു പഠിപ്പിക്കുക.
@unnipaappan76542 жыл бұрын
പൊന്നു ടീച്ചറേ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...യൂ പവർഫുൾ ലേഡി. 👍👍👍🙏🙏
🙏 നമ: സ്കാരം ജാമിത ടീച്ചർ ഈ സംവാദം വളരെ വളരെ ഇഷ്ടപ്പെട്ടു! ദീർഘായുഷ്മാൻ ഭവ:🌹💥💥💥🌹 അണയാത്ത കനലായി തീരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏
@rajesh550772 жыл бұрын
ഷിറാഫ് Big Salute! പാണ്ടി ലോറിക്ക് മുന്നിൽ തവളയെ പോലെ യാണെങ്കിലും , നെഞ്ച് വിരിച്ച് നിൽക്കാനുള്ള അന്റെ ധൈര്യം , പടമായി പോയാലും, അത് അപാരം തന്നെ ! നിത്യ ശാന്തി നേരുന്നു !
@binucm55374 ай бұрын
😂😂😂😂😂
@kunjumpm19502 жыл бұрын
ടീച്ചറേ ..ദയവു ചെയ്തു ഇനിയെങ്കിലും ഇത്തരം ചീളുകേസുകളുമായി സംവാദത്തിനു പോകരുത് ..അപേക്ഷയാണ്. ഇസ്ലാമിനെ കുറിച്ച് ABCD അറിയാത്ത ഇവനെയൊക്കെ നേരിടാൻ ഇന്നലെ മതം വിട്ട കൊച്ചു പിള്ളേര് മതിയായിരുന്നു. അവന്റെ സംസാരശൈലി ശ്രദ്ധിച്ചില്ലേ
വളരെ വികലമായ സംവാദം.😢 ടീച്ചർ തീർച്ചയായും അറിവുള്ളവരുമായി സംവദിയ്ക്കണമായിരുന്നു. 😢😢
@anilkumarkrishnapillai16912 жыл бұрын
MN കാരശ്ശേരി പോലും പരാജയം. ആശാന്റെ ദുരവസ്ഥ മലയാളം പ്രൊഫസർ ആയിരുന്ന അദ്ദേഹം ഉറപ്പായും വായിച്ചിട്ടുണ്ട്. പക്ഷെ വരയാംകുന്നൻ വിഷയത്തിൽ അങ്ങൊരു ടീവി ചർച്ചകളിൽ മിണ്ടിയില്ല. മറിച്ചു ഹിന്ദുവിൽ ഏതോ, ആരോ അയച്ചു എന്ന് പറയുന്ന letter പൊക്കിപ്പിടിച്ചു ന്യായീകരിച്ചു.
@mkt16612 жыл бұрын
അവനും ഒരു ജിഹാദി...!
@AnilKumar-cb3df2 жыл бұрын
ഞമ്മള് കാക്കകൾ എങ്ങനെ കുളിച്ചാലും കൊക്ക് ആകില്ല എത്ര വിദ്യാഭ്യാസം നേടിയാലും മേത്തൻ എന്നും മേത്തൻ തന്നെ
സത്യം. He is not as straightforward as Jamitha or Akbar Ali or the latest 21 year old boy who became an atheist
@rajajjchiramel75652 жыл бұрын
It's like a below average lower primary student debating with an excellent and brilliant high school teacher. If not prepared and don't have proper knowledge, why this sudappi came for a debate with Jamitha Teacher. Teacher you flattened this guy in the first round itself without any fight. Hats off to you Teacher👍
@spreepriya2 жыл бұрын
Excellent Teacher,go ahead. we are Supported all time.
@OMThankachan Жыл бұрын
ആയാളെ കണ്ടം വഴി ഓടിച്ച ജാമിയത ടീച്ചറിന് അഭിനന്ദനങ്ങൾ 👏❤💕
@isacrazack95332 жыл бұрын
പുതിയ ബ്രാൻറ് ഇറങ്ങിയിട്ടും ബിവറേജിലെ തൊഴിലാളിയായ ഞാൻ അറിഞ്ഞില്ല കെട്ടോ ക്ഷമിക്കണം ഞാനന്വേഷിക്കാം.
ടീച്ചർ ഖുർആൻ ഇന്നത്തെ ആധുനിക സമൂഹത്തിനു യോജിച്ചതല്ല എന്ന് സമർത്ഥിച്ചു, ഖുർആനിൽ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞു , അതിനെല്ലാം മറുപടിയായി ഷിറാഫ് ടീച്ചറെ വ്യെക്തിപരമായി അധിക്ഷേപിക്കാൻ സമയം ചിലവഴിച്ചു. 26:41 ഷിറാഫിന്റെ പരാജയം ഇവിടം മുതൽ സമ്മതിക്കുന്നു
@johnypappachan66052 жыл бұрын
Great teacher
@MrSaviojoseph2 жыл бұрын
പിന്നേ ആദ്യ intro ഡയലോഗിൽ തന്നെ പുള്ളി തോറ്റു എന്നു സമ്മതിച്ചു
@sajeevanmk74322 жыл бұрын
Welldone ! Keep it up
@truelife80372 жыл бұрын
kzbin.info/www/bejne/bpjIqKWsjpWUe5o Sooper
@lazarushm58312 жыл бұрын
ജാമിത God bless you. Be സ്ട്രോങ്ങ് always.
@maryjacob31483 ай бұрын
You are a great teacher and a Strong very knowledgeable person and a very good teacher God bless you 🙏
@ayyappankuttymt73222 жыл бұрын
നമസ്കാരം 🙏 ടീച്ചറെ.,.. ഇങ്ങള് പുലിയാണുട്ടോ.... തുടക്കം അടിപൊളി. ടീച്ചർ അളന്നു മുറിച്ചുള്ള ഉത്തരം ഒരു രക്ഷയുമില്ല.വളരെ ബുദ്ധിമാൻ ആയി വന്നവനെ മുഴുപൊട്ടനാക്കി. ഓടി യ വഴിയിൽ. പുല്ല് പോലും മുളക്കില്ല
@kunjumpm19502 жыл бұрын
54:54 ടീച്ചർ ഇപ്പോൾ ചിന്തിക്കുന്നത് ...''എന്റെ വിലപ്പെട്ട വെറുതെ കളഞ്ഞല്ലോ'' എന്നല്ലേ ടീച്ചറേ ..സത്യം പറയണം 🤣🤣🤣 ടീച്ചർക്കു അങ്ങനെ വേണം ...എതിർകക്ഷിയെകുറിച്ചു അൽപം പോലും മനസ്സിലാകാതെ ഡിബേറ്റിന് സമയം കൊടുത്തതിന്റെ ശിക്ഷയാണ് ..അനുഭവിച്ചോ.(ആ സമയം കൊണ്ട് ഉപകാരപ്രദമായ രണ്ടു വീഡിയോ ചെയ്യമായിരുന്നു) അല്ല..... ടീച്ചറെ പറഞ്ഞിട്ടും കാര്യമില്ലാ.......ഈ ഡിബേറ്റ് സംഘടിപ്പിച്ചവരെ വേണം ആദ്യം ചെവിക്കു പിടിക്കാൻ.
@jumuomal2 жыл бұрын
😂😂എന്തായാലും നല്ല entertainment ആയിരുന്നു🤣🤣😂
@kunjusdiya8516 Жыл бұрын
ഈ ടീച്ചറുടെ സോറി ഈ ചേച്ചിടെ ഈ സംവാദം കേൾക്കുന്ന എന്റെ കൊച്ചു മക്കൾ എന്താ ഈൗ ചേച്ചി ഇങ്ങനെ ന്നു,, ഇത് മുഴുവൻ കേട്ടാൽ എന്റെ മക്കൾ കൈവിട്ട് പോകും അല്ലാഹ് കാത്തുകൊള്ളണമേ 🤲🤲🤲
@kongvsgodzilla371211 ай бұрын
Chechi. Vattayippoyo kafire
@peaceandlove79892 жыл бұрын
🙏🙏🙏 അയ്യോ!!! ഷിറാഫ് *"""ഫിറാഷ്"""* ആയി!!!! ഇനി എന്ത് ആകുമോ ആവോ? അപ്പോൾ *ഫിറാഷ്* ആയ ഷിറാഫ് അള്ളാന്റെ അവസാനത്ത പ്രവചകാൻ ആയി!!!! *അള്ളാൻ ഷിറാഫ് നു, മുഹമ്മദ്‌നു കൊടുത്ത **33:50** യെക്കാൾ """വിശുദ്ധ""" ആയത്തു കൊടുക്കും ഉറപ്പാണ്!!!* 🌹🌹🌹
@rajeshsng2 жыл бұрын
Giraffe 🦒 🦒 🦒 🦒 🦒 🦒 🦒 🦒 🦒
@vivekmv22042 жыл бұрын
ഷിറാഫ് അടിച്ച സാധനം ഒന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ ......?? ഇന്ന് എന്നെ ഒരുപാട് ചിരിപ്പിച്ച ഷിറാഫിന് ഒരുപാട് നന്ദിയുണ്ട്.......🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣
അറിവിൻ്റെ നിറകുടം എന്നൊക്കെ പറയുന്നത് ടീച്ചറിനെ പൊലെ ഉള്ളളവരെ ആണ്.... ജമിത ടീച്ചർ നിങളുടെ അറിവിന്, വാക് ചാതുര്യത്തിന് മുൻപിൽ നിങളുടെ എതിരാളികൾ പുൽകൊടികൾക്ക് പോലും സമാനരല്ല.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..keep going
@ramanik90372 жыл бұрын
Enthunallaavatharanam tr 🙏🙏🙏
@matthewsabraham80462 жыл бұрын
Big salute to jamitha teacher 👏 🙌 you are great teacher 👏
@ARVVALLYEDATH6 ай бұрын
18Jun24 ഇങ്ങനെ സമയം വിഭജിച്ച് ഉള്ള സംവാദം എൻറെ അഭിപ്രായത്തിൽ ഒരു വൃഥായുള്ള ജോലിയാണ് കാരണം ഒരാൾ എന്തൊക്കെയോ പറയുന്നു അതുകഴിഞ്ഞ് അടുത്തയാൾ അദ്ദേഹത്തിൻറെ സമയത്ത് മറ്റെന്തൊക്കെയോ പറയുന്നു. അതിനുപകരം രണ്ടുപേരും മുഖാമുഖം ഇരുന്നു ഒരു പോയിൻറ് എടുത്ത് തർക്കിച്ചാൽ കേൾക്കുന്നവർക്ക് ഒരു ഐഡിയ ഉണ്ടാവും എന്താണ് ഒരു പോയിന്റുകളുടെയും അന്തിമമായ സങ്കൽപ്പമെന്ന് ഇവിടെ ജാമിതാ ടീച്ചർ പറയുന്ന പോയിൻറുകൾക്കു ഒന്നും തന്നെ സിറാജ് വ്യക്തമായി മറുപടി പറയുന്നില്ല അദ്ദേഹം എന്തൊക്കെയോ കാടുകയറി പറയുന്നു ഇങ്ങനെ കേൾവിക്കാരുടെയും സംവാദകരുടെയും സമയം വേസ്റ്റ് ചെയ്യുക എന്നതല്ലാതെ ഒരു പ്രയോജനവുമില്ല.
@abdulrahmanap18732 жыл бұрын
ഷിറാഫ് ഇനിയും വരണം ഒരാൾക്ക് മതം കൊണ്ട് എങ്ങനെ അധ,പ്പതിക്കാമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
ആരും ഷിറഫിനെ കളിയാക്കരുത്. അരശുമൂട്ടിൽ അപ്പുക്കുട്ടൻ ഉണ്ടെങ്കിലേ തൈപ്പറമ്പിൽ അശോകൻ ഉള്ളൂ. ഷിറഫിൻ്റെ ആ കാവിലെ പാട്ട് മത്സരത്തിന് വരാനുള്ള sportsman spirit നെ ഞാൻ അഭിനന്ദിക്കുന്നു.😁
@untamedVagabond2 жыл бұрын
😂🙈
@babyanil45822 жыл бұрын
Ok
@babyanil45822 жыл бұрын
Supar message thecr
@ajithjyo27772 жыл бұрын
८😂😂😂😂
@indian12472 жыл бұрын
ഒന്നും അറിയാത്തവന്റെ ചങ്കൂറ്റം അതാണ് ജീ റഫിന്റെ ബുദ്ധിയുള്ള സിറാഫിന്റെ വിജാരം
@anupamavr938319 күн бұрын
YOU ARE POWERFUL RESPECTED TEACHER. BEACAUSE YOU ARE THE REAL DAUGHTER OF GOD. AND YOU ALSO SPREADING THE TRUTH AND LIGHT OF GOD. AND ALSO REJECTING NEGATIVITY AND DARKNESS FROM THE SOCIETY. SO YOU ARE THE TRUTH AND LIGHT. Jamitha Teacher oru aviavasi allennu prekshakayaya enikku videos kanda enikku manassilayi. Queraan muzhuvan vayichappol avarkku thonniyittundavum janangalkkum manusyarashikkum vishwasaneeyavum aayathavanam ennath kondanu maadan itharam sramthil nilkkunnathu ennu thonnunnu. Eppozhayalum sathyam jayikkum.
@goden86382 жыл бұрын
പണ്ട് ഏതോ ഗോത്രങ്ങൾ ഉണ്ടാക്കിയ ദൈവം കഥ വിശ്വസിച്ചു, മറ്റു മനുഷ്യരെ അന്യനായി കാണുന്ന മതം ഇല്ലാതെ ആക്കാതെ നമ്മുടെ നാട് എങ്ങിനെ നന്നാകും??
@Sumsrafeek Жыл бұрын
പ്രത്യക്ഷമായവമാത്രംനമ്മൾമനസ്സിലാക്കിയാൽ മുറിവൈദ്യനാളെക്കൊള്ളും പരോക്ഷമായ അറിവ് കിട്ടാൻ ഞാൻ 100% ഉറപ്പ് തരുന്നു സൂറത്തുൽ ഇഹ്‌ലാസ് ദിവസവും 1000 തവണ ഓതിയാൽ മനസ്സിലാവും. ഞാൻ ചെയ്തിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുമുണ്ട് സത്യം. എന്റെ നല്ല താത്ത അല്ലെ ചെയ്യുമോ. പാവമല്ലേ നമ്മുടെ അല്ലാഹു. നമ്മളൊക്കെ മരിക്കൂലെ . എനിക്ക് നിങ്ങളെ ഇഷ്ടായതോണ്ടാ 😢
@anilkumarkrishnapillai16912 жыл бұрын
ടീച്ചറെ 200k വേഗം ആവാൻ പ്രാർത്ഥിക്കുന്നു. കാരണം രാംസിംഹനെ (അലി അക്ബർ )പോലെ പറയുന്നതിൽ സത്യസന്ധത വേറാർക്കും ഇല്ല
@lithelight20438 ай бұрын
ടീച്ചറിനോട് ഇസ്ലാമിന്റെ കാര്യം പറഞ്ഞു ആരും മുട്ടില്ല ടീച്ചർ പുലി ആണ് 👍🏼👍🏼
@rajeshk32032 жыл бұрын
അങ്ങിനെ ഷിറാഫ് ഇസ്‌ലാമിന് വേണ്ടി ശഹീദായതായി പ്രഖ്യാപിച്ചിരിക്കുന്നു...
@oe18502 жыл бұрын
😂😂
@anupamaanu95342 жыл бұрын
😁
@sujinabiju21312 жыл бұрын
Sorgum kitatte 😀😀
@revathi71832 жыл бұрын
🤣🤣🤣
@shylajashyla14192 жыл бұрын
😂😂😂😂😂😂😂👍
@ucrbehappy1432 жыл бұрын
സ്വന്തം നുണകൾ വിശ്വസിക്കുന്ന ഒരാളുമായി ഒരിക്കലും തർക്കിക്കരുത്.(ശ്രീബുദ്ധൻ )
@goldyraj25272 жыл бұрын
True
@name1name2782 жыл бұрын
കറക്റ്റ്
@akshayasasikumar229126 күн бұрын
Shiraf അറിവില്ലാത്ത ഒരു മടയൻ ആണ്, അത്തരം ഒരാൾ ഇതുപോലൊരു സംവാദത്തിൽ വരാനുള്ള യോഗ്യത ലേവലേശം ഇല്ല, jamitha ടീച്ചർക്ക് ഒരു വലിയ നമസ്കാരം
കൃഷിയിടത്തിൽ അല്ലാതെ പിന്നെ ആകാശത്തു കൃഷി ചെയ്യാൻ പറ്റുമോ കൃഷിയിടേം മാത്രേമെന്നു പറഞ്ഞില്ലല്ലോ ഇതിനൊക്കെ ഉള്ള മറുപടി പണ്ഡിതൻ മാർ പറയും
@moideenkuttytk17712 жыл бұрын
@@truelife8037 if you ďonot have enough knowledge about Islam why went for this argument, MR Shiras
@sasikumarthrissur55822 жыл бұрын
ഏ റ്റവും പവിത്ര മായാ മതമാണ് ഇസ്ലാം മതമെന്നാണ് ഞാൻ കരുതിയിരുന്നത് ഇത്രയും വൃത്തികേടുകൾ ഉണ്ടായിരുന്നെന്നു മനസ്സിലാക്കിത്തന്ന ടീച്ചറിന് ഒരുപാട് നന്ദി നമസ്കാരം
ടീച്ചറെ നമിച്ചു 🙏🙏... ഇങ്ങനെ തലയില്ലാത്ത തെങ്ങിൽ കയറാൻ ഉള്ള ക്ഷമ ,, പറയാൻ വാക്കുകൾ ഇല്ല 💐💐💐💐👏👏👏
@pmhussain26192 жыл бұрын
ആരാണ് ഈ ഷിറാഫിനെയൊക്കെ സംവാദത്തിന് കൂട്ടിയത് മതവുമായി ഒരു അറിവുമില്ല അയാൾക് രാഷ്ട്രീയം പറയാൻ കഴിയുമായിരിക്കും ഈ സംവാദം കേട്ടു മനുശ്ശെന്റെ സമയവും കളഞ്ഞു ടീച്ചർക്കുള്ളമറുപടി പറയാൻ വേറെ ആളുണ്ട് അപ്പോൾ മനസ്സിലാകും 💓
ശരി ആരുപറഞ്ഞാലും അംഗീകരിക്കണം, സ്ത്രീ പറഞ്ഞാലും എന്തിനാ ടീച്ചറെ ഇങ്ങനെയുള്ളവരോട് സംവദിച്ചു സമയം കളയുന്നു, മുസ്ലീം സമൂഹത്തിന്റെ രക്ഷകയാണ് ടീച്ചർ 🎉🎉🎉ധൈര്യമായി മുന്നോട്ട് പോകണം 🙏🙏
പല ഡിബേറ്റുകളും കണ്ടിട്ടും, കേട്ടിട്ടും ഉണ്ട് .... പക്ഷേ ഇതേ പോലെ ഏകപക്ഷീയ ഇത്ര വലിയ വിജയമുണ്ടാകുന്ന ചർച്ച ആദ്യമായിട്ടാ കാണുന്നത്... ഷിറാഫ് പ്രസന്റേഷൻ ന്ടത്തിയപ്പോഴെ ആ ചെങ്ങായി ന്റെ നിലവാരം മനസിലായി... ഷിറാഫ് മിനിമം ഒരു ആയത്തോ, തഫ് സീറോ , ഹദീസോ ഉദ്ദരിക്കുമെന്ന് കരുതിയ നുമമ ശശിയായിന്ന് മാത്രമല്ല ശിറാഫിന്റെ വാദങ്ങൾ കേട്ട് ചിരിച്ച് ചിരിച്ച് വയറു വേദന എടുത്തു... ഇനി കോമഡി പരിപാടി കാണില്ല .. ഷിറാഫിന്റെ ചർച്ചകൾ കണ്ടാ ഒരാഴ്ച്ച ചിരിക്കാനുള്ള വക കിട്ടും..
ടീച്ചർ, കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ, പറഞ്ഞ ആ വിഷയം (നായ) വ്യക്തമായി മനസിലായില്ല
@elfin60662 жыл бұрын
നായയും, പന്നിയുമായി സ്ത്രീ ബന്ധപ്പെട്ടാൽ മനുഷ്യ കുഞ്ഞു ജനിക്കും എന്ന് ഇസ്ലാം. ഇസ്ലാം കോമഡി മാത്രമല്ല ശാസ്ത്രവുമാണ്.😂😂
@sandas46852 жыл бұрын
ഷിറാഫ് ഒരു സംഭവംതന്നെ.. അപാര കോമഡി ഞാൻ ഇത്രത്തോളം ചിരിക്കാനുണ്ടാകുമെന്ന് കരുതിയില്ല.. ഷിറാഫിന്റെ അടുത്ത വെല്ലുവിളി അറിയിക്കണേ.. ഷിറാഫിന്റെ ഫ്യൂസ് ഊരിയ ജാമിത ടീച്ചർക്ക് അഭിനന്ദനം
@firosebabu9063 Жыл бұрын
Evalllaullprayil kounvidu
@sunilkumarmp58494 ай бұрын
Jamitha teacher ക്ക് ഒരു big salute🤝🤝🤝✊🏻⚡️⚡️⚡️⚡️⚡️
@basheerpallackal80332 жыл бұрын
വളരെ രസ്കരമായതും വിഞ്ജനപ്രതവും ആയിരുന്നു ഈ ചർച്ച ഇസ്ലാംമത വിശ്വാസികൾ അധികവും മതത്തേപട്ടി കൂടുതൽ അറിവില്ലാതെ അവരും ഇവരും പറയുന്നത് കേട്ടു വിശ്വസിച്ചു നടക്കുന്നവരാണ് മാനവികതയും മനുഷ്യത്വ വും സത്യം അറിയാൻ ആഗ്രഹിക്കുന്ന വർക്കും ഈ ചർച്ച ഒരുപാട് പ്രയോജനം കിട്ടിയേക്കും
@truelife80372 жыл бұрын
kzbin.info/www/bejne/bpjIqKWsjpWUe5o Sooper
@aajose39462 жыл бұрын
Great debate! Congratulations Jamitha Teacher. You really made it informative even to non muslims.
@alikuttyc2988 Жыл бұрын
Adipoli nadagam
@aravindakshannairm.k Жыл бұрын
ഈ ചർച്ച കേട്ട് മുഷിഞ്ഞു എന്ന് പറഞ്ഞാൽ മതി. സംവദിക്കുന്നവർ ഏതാണ്ട് ഒരേ നിലവാരത്തിലല്ലെങ്കിൽ അത് കേട്ടിരിക്കുന്നതിൽ കാര്യമില്ല. ഏറ്റവും ചുരുങ്ങിയ പക്ഷം ഒരു കാര്യം പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള ശേഷിയെങ്കിലും ഉള്ളവർ തമ്മിലേ സംവാദം തന്നെ ഉള്ളൂ. ഇത്രയും പരാജയമായിപ്പോയ ഒരു debate ഇതുവരെ കേൾക്കേണ്ടിവന്നിട്ടില്ല. ജാമിദ ടീച്ചറിന്റെ സഹനശക്തിക്ക് നമസ്കാരം !!!
@gangatharammkbeautifulllyr36242 жыл бұрын
സാമാന്യബുദ്ധിപോലുംമില്ലാത്ത ഷിറാഫ് എന്ന മനുഷ്യകോലം ,,,
@haridasank5166 Жыл бұрын
ഒരു മത സമൂഹത്തിലെ നവോത്ഥാന നായിക തന്നെയാണ് ടീച്ചർ.ആക്ഷേപ പീഢനങ്ങളെ അതിജീവിച്ച് ഇതിനോടകം ബഹുദൂരം പിന്നിടുന്നു. വഴിവിളക്കായ് തുടരൂ .ആശംസകൾ. പക്ഷേ നമുടെ സമൂഹം ഇങ്ങിനെ വിവിധ കംപാർട്ടുമെൻറുകളായി വേർതിരിഞ്ഞു കിടക്കുകയാണ്.പൊതു സമൂഹം എന്ന തരത്തിലുള്ള ഒരു ജനാധിപത്യ സമൂഹമല്ല നമ്മുടേത്. മതങ്ങളും ജാതികളും പാർട്ടികളും തങ്ങളുടേതായ അന്ധവിശ്വാസങ്ങളുടെ തടവറകളിലാണ് അതിന്റെ അണികളെ പൂട്ടി വെച്ചിരിക്കുന്നത്. മറ്റുള്ള ജാതി മത പാർട്ടി പ്ലാറ്റു ഫോമുകളെ ഉപയോഗപ്പെടുത്തിയാണ് ടീച്ചർക്ക് പ്രവർത്തിക്കാനാവുന്നത്. ഒരു സ്വതന്ത്ര വിമർശനം ഇവിടെ സാധ്യമാകുമോ.കൂട്ടിലടച്ച തത്ത അത് തന്നെത്താനെ കൂട് ഭേദിച്ചു പുറത്തു വരേണ്ട സാഹചര്യം തന്നെയാണ് ഇപ്പോഴും ഈ നാട് നേരിടുന്നത്. ഒറ്റപെടലിനെ ഭയപെടാത്തവർക്കു മാത്രം സാധ്യമാവുന്ന വഴികളിൽ സഞ്ചരിക്കുന്ന ടീച്ചറിന് എല്ലാ പിന്തുണയും .
@nelsonchirayath74612 жыл бұрын
ശിഹാബ് ഓടിയിട്ടില്ല. അദ്ദേഹം തയ്യാറാക്കിയ 6- മത്തെ ഹദീസും ആയി നാളെ വരും.
അങ്ങേർക്ക് ആദ്യം യുക്തി വെയ്ക്കട്ടെ, എന്നിട്ട് വാദിയാക്കാം.
@georgemathew56935 ай бұрын
ജാമിത ടീച്ചറെ നമിക്കുന്നു.ഈപുസ്തകത്തിലെ മണ്ടത്തരങ്ങളെ തുറന്നു കാണിക്കുന്നത് വിജയിച്ചിരിക്കുന്നു. ഭൂമിയിൽ മദ്യം ഹറാമാണ്, സ്വർഗത്തിൽ ഹറാമല്ല!!എന്ത് പൊട്ടത്തരമാണ് ഇത്.?? ടീച്ചർ ഇനിയും തുടരണം. സർവതാൽമനാ നമിക്കുന്നു 🙏🙏🙏❤❤❤❤
@vijayaraghavancr76342 жыл бұрын
Shiraf ടീച്ചറിൻ്റെ അറിവിന് മുൻപിൽ മുട്ട് കുത്തി. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതി ആണ് shiraf കാണിച്ചത്. Good teacher, keep it up 👍
@sureshchandra88612 жыл бұрын
സത്യത്തിൽ,,,,ഈ ഷിറാഫ് ടീച്ചറുടെ ആരാധകനാണ്... 😀😀😀😀
@sreekumarsekharan36852 жыл бұрын
എനിയ്ക്കും അങ്ങനെ തോന്നി .
@mohannair42362 жыл бұрын
Sure enough. And the exmuslim under process
@abdurahimankp47592 жыл бұрын
ഇതു ഒരു ഒത്തുകളി
@hairunneesa.mavoor2 жыл бұрын
😂😂😂
@Shajeer-pt8og Жыл бұрын
രണ്ട് അറിവില്ലാത്തവർ തമ്മിലുള്ള വർത്താനം കേൾക്കാൻ വന്ന എന്റെ അറിവില്ലായ്മ ഓർത്തു ഞാൻ ലജിക്കുന്നു നന്ദി നമസ്കാരം 😊
ഷിറാഫിനോട് ഒന്ന് പറയട്ടെ ഇനിയെങ്കിലും പറ്റുന്ന പണിയ്ക്ക് നിൽക്കണം. ഇതൊരു അപേക്ഷയാണ്.
@rajudaniel12 жыл бұрын
വാർക്കപ്പണി
@AnilKumar-cb3df2 жыл бұрын
നിങ്ങൾ കുണ്ടനടി ആണോ ഉദ്ദേശിച്ചത് ലെ...ഷിറാഫ് അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@reghy20082 жыл бұрын
ജാമിത Teacher യുടെ ചിരി തന്നെ ജിറാഫിനുള്ള മറുപടി 😁🤣🤣🤣🤣
@Samualkj Жыл бұрын
Good evening jamida teacher and a meeting with and other people making very good and fine discussing Mata very good and fine thank you very much
@bharathavarma2712 жыл бұрын
A big salute to jamitha teacher who won the debate with 100% mark as the opposition is totally failed to counter her statements. Thanks to jamitha teacher. Anticipating more debates.
@santhoshps89272 жыл бұрын
ഇവൻ മനപ്പൂർവം sound disturbtion ഉണ്ടാക്കി തടസം സൃഷ്ടികയുന്നതാണ്, രക്ഷപെടാൻ വേണ്ടി... ഇവനെയൊക്കെ ഇനി club ഹൗസിന്റെ ഏഴയലത്തു കേറ്റരുത്, മനുഷ്യന്റെ സമയം waste ചെയ്യാൻ വന്ന bloody fool.
@mukundakrishna7278 Жыл бұрын
ടീച്ചറെ നിങ്ങൾ ഒരു സംഭവം തന്നെ യാണ് കേട്ടോ.. ഇത് കളിയാക്കിയതല്ല ശരിക്കും മനസ്സിൽ തട്ടി പറഞ്ഞതാണ് 🌹
@vijayakrishnankt63352 жыл бұрын
ടീച്ചർ ഗംഭീരമായി, സത്യങ്ങൾ അതാണ് ടീച്ചറുടെ വിജയം.25 വർഷം സൗദിയിൽ ജോലി ചെയ്‌തെന്ന ആൾ എന്ന നിലക്ക് എനിക്ക് നല്ലത് പോലെ മനസിലാകും.
@sollyjose47962 жыл бұрын
24വർഷം ഞാനും ksa യിൽ ഉണ്ടായിരുന്നു
@kunjimuhammedkunjimuhammed73202 жыл бұрын
A valay vidu
@eldhospv2 жыл бұрын
ഞാൻ സിരിച്ച് സിരിച് സത്തു.... സത്യം പറഞ്ഞാല് ഞാൻ വലുത് എന്തോ പ്രതീക്ഷിച്ചിരുന്നു....🤣🤣🤣...അവൻ തട്ടമിട്ട് നടക്കും നാല് ദിവസം...അത് ഉറപ്പാ..
@PremaPrema-y6d5 ай бұрын
ഇതൊരു one way സംഭാദമായി എന്നാലും ടീച്ചർ നന്നായി മാനേജ് ചെയ്തു Thank you🙏
@snpathus25132 жыл бұрын
മദ്രസയിൽ നാലാം ക്ലാസ്സിൽ പഠിച്ചഅറിവും ആയി ഷിറാഫ് പള്ളിയിൽ പഠിപ്പിക്കാൻ ഇറങ്ങി അങ്ങനെ ഇരിക്കുമ്പോൾ ആണ് ഖുർആൻ പഠിക്കണം എന്നആഗ്രഹം തോന്നിയത് ചെന്ന് പെട്ടത് ഖുർആൻ അരച്ചു കുടിച്ച സിംഹത്തിന്റെ മടയിൽ ആഗ്രഹം പറഞ്ഞു തീർന്നതും സിംഹം ഒന്ന് വാരി പുണർന്നു പിന്നെ ഒന്നും ഓർമയില്ല സഹായിക്കാൻ വരും എന്ന് പറഞ്ഞു പറ്റിച്ചു പോയ കീലേരി അച്ചു ഒരു പിടി മണ്ണും വാരിയിട്ട് ഇറങ്ങി ഓടി 😊ഇനി ഒരിക്കലും നിക്കാത്ത😊 ഓട്ടം
@rajojohn63502 жыл бұрын
ha haaaaa 🤣🤣
@godis27982 жыл бұрын
🤣🤣100%
@harrisubaidulla89092 жыл бұрын
പാത്തൂസ് അഡിപൊളീ
@jayaprakashak6912 жыл бұрын
🤣🤣🤣🤣🙏🙏🙏🙏
@vsn20242 жыл бұрын
Super
@bhageerathanpallikkara50992 жыл бұрын
Good , good your stand . Best of luck to teacher.
@chandrapallai70082 жыл бұрын
ഒരു വിവരവും ഇല്ലാത്തവന്റെ കൂടെ സംവദിക്കാൻ പോയാൽ ഇങ്ങനെയിരിക്കും .ഇങ്ങനെയുള്ള ഒരു മത ഗ്രന്ഥം എങ്ങനെയാണു വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നത് .സ്വബോധം ഇല്ലാത്ത ഒരു ചിറാഫ് .കഷ്ടം തന്നെ വിവരം ഉള്ള മുസ്ലിങ്ങൾ ജനാധിപത്യത്തിൽ വിശ്വസിച്ചു രാജ്യത്തിന് വേണ്ടി ജീവിക്കാൻ പഠിക്കുക
@ayishamammed23392 жыл бұрын
നിന്ടെ മതം ഏതാ ജാമിത
@jisranp7730 Жыл бұрын
ഹിന്ദു, കൃസ്തൃൻ ഇസ്ലാം എല്ലാ മതവും നന്മ ചെയ്യാനെ പറയുന്നുള്ളൂ . താങ്കളുടെ പുതിയ മതത്തിന്റെ ലക്ഷ്യമെന്ത്.
@eldhospv2 жыл бұрын
കൂട്ടുകാരെ ..ഒരു ഹിജാബ് വിൽക്കാനുണ്ട്.... teacher ഇസ്ലാമിലേക്ക് തിരിച്ച് പോകുമ്പോൾ നൽകാൻ വേണ്ടി വാങ്ങിയത് ആയിരുന്നു....
@shylajashyla14192 жыл бұрын
😂😂😂😂😂😂😂😂കളയണ്ട സൂക്ഷിച്ചു വച്ചോളു. ഷിറാഫിനെ ആ വഴിക്കെങ്ങാനും കണ്ടാൽ കൊടുക്കാം എന്തിനെന്നോ രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങാൻ ഉപകാരപ്പെടും. (തിരിച്ചറിയാതിരിക്കാൻ )
@AnilKumar-cb3df2 жыл бұрын
അത് കളയണ്ട മലരും പൂവും കുന്തിരിക്കവും വാങ്ങാൻ പോകുന്ന ഏതെങ്കിലും സൂടാപിക്ക് നൽകിയാൽ മതി കേരള പോലീസിൻറ കണ്ണിൽ നിന്നും തല്ക്കാലം രക്ഷപ്പെടാം
@unnikirishna92062 жыл бұрын
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി ബോംബ് തോക്ക് ഒലക്കേടെ മൂഡ് അങ്ങനെ പവനായി ശവമായി ഷിറാഫെ പോയി തൂങ്ങി ചാവട 😂ജാമിത ടീച്ചറേ അവനെ പൊളിച്ചടുക്കി അഭിനന്ദനങ്ങൾ 👍👍👍
@AnilKumar-cb3df2 жыл бұрын
അങ്ങനെ പറയരുത് ഒരൂ കംബി പുത്തകത്തെ പുട്ടിയടിക്കുന്നതിന് ഒരു പരിധിയുണ്ട് അത് ഷിറാഫ് ആയാലും സാക്ഷാൽ കുത്തു നബിയായലും
@AbdulKareem-ig8wl Жыл бұрын
@@AnilKumar-cb3dfതന്തയില്ലാതെ ജനിച്ചവനാണ് കുത്തു കഥകൾക്ക് യോഗ്യൻ - എല്ലാ ജാരസന്തതികളും ദൈവ പുത്രരാന്നോ
@layanalatheef_ Жыл бұрын
onn poda
@ckunjumathayi5864 Жыл бұрын
Well done Jamitha Teacher.God bless you.👍👍
@lathamenon20232 жыл бұрын
He didn’t find anyone who could debate with teacher. Beating around the bush he wasted your time.
@alinaandrew22322 жыл бұрын
God bless you Jamita teacher. You are helping lot of girls to have Safe and secured life.keep on debating teacher. Thankyou very much.
@roottotrooth1657 Жыл бұрын
Hello, ജാമിചേച്ചി, ഫിഖ്ഹ് എന്തെന്ന് പഠിച്ചോ? സ്ത്രീക്ക് പന്നി, പട്ടിയുമായി ഭോഗിക്കാൻ ഇസ്ലാം അനുവദിച്ചതല്ല,,, (പാശ്ചാത്യരൊക്കെചെയ്യും പോലെ )അഥവാ ഒരു മുസ്ലിം സ്ത്രീ അതിന് വിധേയമാവുകയും അങ്ങനെ കുട്ടികളുണ്ടാവു കയും ചെയ്‌താൽ, അതിന്റെ ഇസ്ലാമിക വിധിവിലക്കാണ് അവിടെ വിവരിച്ചത്... ഫിഖ്ഹ് എന്താണെന്ന് പഠിച്ചിട്ടുവേണം സംവാദം.... വലിയ വിവരസ്ഥ!"!
@vandeindia7 ай бұрын
Big Salute to Jamitha Teacher for a powerful argument & bold speech
@beenajoby90082 жыл бұрын
അയ്യെ... ഷിറാജ് എന്ത് പൊട്ടനാണ്. ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്നാണോ കേൾക്കുന്നത്. 😂😂😂ഖുർആൻ വെച്ച് സംവദിക്കാൻ വന്നിട്ട് നിങ്ങൾക്ക് ഒരു ഉണ്ടയും അറിയില്ലെങ്കിൽ പിന്നേ വെല്ലുവിളിക്കാൻ വന്നിട്ട് വളി വിട്ട് പോകണ്ടേ അവസ്ഥ ആണല്ലോ... 😂😂😂
@anupamaanu95342 жыл бұрын
😆😆
@anupamaanu95342 жыл бұрын
😆😆
@sariks50352 жыл бұрын
Inn in oooo
@sulaimanmongam2975 ай бұрын
എന്താ ജാമിത നിന്റ കോലം നാണം ഇലെ
@saydaliu52764 ай бұрын
9@@anupamaanu9534
@Biju-hk6sv2 жыл бұрын
Watching 👍👍👍
@RENJANAP.N-d7k9 ай бұрын
ഒരാളെ വെല്ലുവിളിക്കുന്പേള് അതിന് എതിരെ വെല്ല് വിളിക്കാൻ പറ്റിയ ഒരാളായിരിക്കേണ്ടിയിരുന്നു.
@Prophet_muhammad_692 жыл бұрын
സഹായിക്കാൻ വരും എന്ന് പറഞ്ഞ ഉസ്താദ് പാവം ഷിറഫ് നെ പറ്റിച്ചു. ഉസ്താദ് വെള്ളി ആഴ്ച കോഴി ബിരിയാണി തിന്നു ഗൂർഖമ് വലിച്ചു ഉറങ്ങി . ഷിറഫ് പെട്ട്…
@AnilKumar-cb3df2 жыл бұрын
ഉസ്താദിന് മഽദാസ്സയിൽ ഒരു കുണ്ടനടി ഉണ്ടായിരുന്നു
@najmaraheemnr69852 жыл бұрын
@@AnilKumar-cb3df poy chavada panne
@ajilpm35342 жыл бұрын
@@najmaraheemnr6985 കുത്തുനബിയേ പോലെ പോയി ഒട്ടകത്തെ ഭോഗിക്ക്
@swaparnnika78006 ай бұрын
ചോദ്യത്തിന് മറുപടി പറയാൻ തയ്യാറല്ലാത്തവരെ വിളിക്കുന്നത് സമയ൦ കളയാൻ.
@tjkarimpanal85542 жыл бұрын
എതിരാളി മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. അപ്പോൾ തന്നെ ഫ്ലോ . പായി
@AravindakshanNAIR-g8k Жыл бұрын
Congrats Jamitha,we all publics Muslims, Hindu alongwith you. Not Keralam, all over Indians & world wide all Muslims & Hindus. You will carry on your daily duties smoothly, any thing required just put it through channel or msgs
@umanandkumaran322 жыл бұрын
ആധികാരികമായി ഒന്നും പറയാൻ അറിഞ്ഞുകൂടാത്ത ഇദ്ദേഹത്തെഹത്തോടു സഹതാപം തോന്നുന്നു .പാവം ഇസ്ലാം നേരിടുന്ന പ്രതിസന്ധി കണ്ടപ്പോൾ ഒന്നു പ്രതിരോധിക്കണം എന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹം ഇതിനു മുതിർന്നത് .
@lifeisbeautiful6432 жыл бұрын
വേറെ പണ്ഡിതന്മാർ എന്ന് പറയുന്നവർ ആരും വരുന്നില്ല
@anandb15582 жыл бұрын
ഇസ്ലാം നേരിടുന്ന പ്രധാന വെല്ലുവിളി ഇദ്ദേഹത്തെ പോലുള്ളവർ തന്നെയാണ്. ഇത്തരം വിശ്വാസികൾ മാത്രം മതി ആ മതം ഇല്ലാതാക്കാൻ..
@premaa54462 жыл бұрын
ഇതിൽ കൂടുതൽ,, പറയാൻ എന്തു ഇരിക്കുന്നു. വെറും പൊട്ടത്തരം based ആയിട്ടുള്ള ഒരു മതം. 🤣😀😂🤣
@truelife80372 жыл бұрын
kzbin.info/www/bejne/bpjIqKWsjpWUe5o Sooper
@truelife80372 жыл бұрын
kzbin.info/www/bejne/bpjIqKWsjpWUe5o Sooper
@suneesh5912 жыл бұрын
പാവം മദ്രസ്സ ...ആരെങ്കിലും സഹായിക്കാൻ വരും എന്ന് കരുതി .ഇത് ഒരുമാതിരി ആത്മാഹുതി പോലെ ആയിപ്പോയി
@shylajashyla14192 жыл бұрын
😂😂😂😂
@flower-cp7vv2 жыл бұрын
😂😂😂
@AnilKumar-cb3df2 жыл бұрын
ഒരു കംബി പുത്തകം വെളുപ്പിക്കാൻ വന്നാൽ ആരായാലും ഇതാവും ഗതി
@jumuomal2 жыл бұрын
🤣🤣
@truelife80372 жыл бұрын
kzbin.info/www/bejne/bpjIqKWsjpWUe5o Sooper
@qudsiatahir8634 Жыл бұрын
Paraspara virudhadagal ellam on list out cheyyamo please bring out the loop holes
@girisheducation54482 жыл бұрын
ജമിത ടീച്ചറെ .....പൊളിച്ചു നിങ്ങള്‍ 🙏🙏👍👍
@josephsiby35292 жыл бұрын
ജാമിതാടീച്ചർ മികച്ച പ്രകടനത്തിന് എല്ലാ വാദ മുഖങ്ങളെയും ഏറ്റം മികച്ചമായ ഭാഷയിൽ കൈകാര്യം ചെയ്തതിനു അഭിനന്ദനങ്ങൾ