വിദ്യാലയങ്ങളിൽ വിവേചനം സൃഷ്ടിക്കുന്നതാര്? | First Debate | Nishad Rawther

  Рет қаралды 168,177

MediaoneTV Live

MediaoneTV Live

Күн бұрын

വിദ്യാലയങ്ങളിൽ വിവേചനം സൃഷ്ടിക്കുന്നതാര്? | First Debate | Nishad Rawther
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 969
@leenanaseer6937
@leenanaseer6937 2 жыл бұрын
കോട്ടിടാതെയും അവതാരകനാകാം എന്ന് കാണിച്ചു കൊടുത്ത Mr:Nishad - Big Salute🔥🔥
@abdulkhader8234
@abdulkhader8234 2 жыл бұрын
Kennadjikkuettharathandaya
@abdulkhader8234
@abdulkhader8234 2 жыл бұрын
GOOD raaouthar
@abdulkhader8234
@abdulkhader8234 2 жыл бұрын
Thanthikkujenichavanraaouthargood
@anjumworld4346
@anjumworld4346 2 жыл бұрын
എല്ലാ ഗ്രന്ഥവും മാറ്റതിരത്തൽ ഉണ്ടാവും എന്നാൽ ഖുർആൻ മാറ്റ തിരുത്തൽ ഇല്ല, കെന്നഡി ഒരിക്കലും തിരുത്തേണ്ടി വരില്ല കെന്നഡി
@bad2634
@bad2634 2 жыл бұрын
@@abdulkhader8234 p
@rasheedrzfjj7412
@rasheedrzfjj7412 2 жыл бұрын
നിഷാദ് .....ഒരു രക്ഷയുമില്ല....💯💪💪💪
@awesomesiblingss1813
@awesomesiblingss1813 2 жыл бұрын
അവതാരകന് ബിഗ് സല്യൂട്ട്
@navajyothkingfankingfan2257
@navajyothkingfankingfan2257 2 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ennualum ഈ kenadi എന്നതിനാ ഇങ്ങനെ ഒക്കെ പറയുന്നുനെ അവര് ഹിജാബ് ധരിച്ചാൽ നമുക്ക് എന്താ പ്രശ്നം അത് അവരുടെ ഇഷ്ടം അവർ അവരുടെ ഇഷ്ടം അനുസരിച്ചു നടക്കട്ടെ അത് ഒക്കെ ഒരു വെക്തി സ്വാതന്ത്ര്യം ആണ്
@haaivlog2358
@haaivlog2358 2 жыл бұрын
🤝👍
@fathimaali1233
@fathimaali1233 2 жыл бұрын
👍👍
@navajyothkingfankingfan2257
@navajyothkingfankingfan2257 2 жыл бұрын
@@fairuzamkc629 👍👍👍💯
@renishmathew2468
@renishmathew2468 2 жыл бұрын
There is no issues if wear hijab in public, but in govt institution you have to follow govt rules. No one is special
@pjroy5052
@pjroy5052 2 жыл бұрын
Kennedy is not against HIJAB
@jaseemn06
@jaseemn06 2 жыл бұрын
ലദീദ വരും തലമുറയുടെ സ്ത്രീ ശബ്ദം. നല്ല വ്യക്തമായ നിലപാട് 👍👍👍
@roohalathubeevi2925
@roohalathubeevi2925 2 жыл бұрын
ആദ്യം ഹിന്ദുക്കൾ ഭഗവത് ഗീത പഠിക്കട്ടെ
@shereefpaika
@shereefpaika 2 жыл бұрын
നിഷാദ് ന്റെ അവതരണവും ഇടപെടലും verygood
@latheefpadne5055
@latheefpadne5055 2 жыл бұрын
വാക്കു കൊണ്ടല്ല പ്രവർത്തി കൊണ്ടാണ് നിഷാദ് മീഡിയവണ്ണിന്റെ ജനാധിപത്യ ബോധ നിലപാട് വ്യക്തമാക്കിയതു. നിഷാദിനു ബിഗ് സല്യൂട്ട്
@askarmadikai4840
@askarmadikai4840 2 жыл бұрын
നിഷാദ് സൂപ്പർ 👍🌹🇮🇳
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
ലദീദ ഫർസാനയ്ക്ക് ബിഗ്സല്യൂട്ട് 👍👍🔥🔥🔥
@hello99473
@hello99473 2 жыл бұрын
നിഷാദ് ......ങ്ങള് പൊളിയാണ്.. ലദീദ ..... ഭാവിയുടെ വാഗ്ദാനം.
@awesomesiblingss1813
@awesomesiblingss1813 2 жыл бұрын
നമ്മുടെ ഗാന്ധിജിയുടെ വര്‍ഗീയത ഇല്ലാത്ത ഇന്ത്യ ഇനിയും ഉയര്‍ന്ന് വരട്ടെ
@abdulgafoorvk6300
@abdulgafoorvk6300 2 жыл бұрын
ബിജെപിക്ക് വേണ്ടി കെന്നഡി ഉണ്ടല്ലോ.
@mohamedbasheer2492
@mohamedbasheer2492 2 жыл бұрын
P
@Ashokkumar-zo4zp
@Ashokkumar-zo4zp 2 жыл бұрын
ഇൻഡ്യ വെട്ടിമുറിച്ചു പാകിസ്ഥാൻ ഉണ്ടാക്കിയപ്പോൾ ഓർക്കണമായിരുന്നു.
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
@@Ashokkumar-zo4zp അതുകൊണ്ട് ഇന്ത്യയ്ക്ക് മുന്നേറാന്‍ സാധിച്ചു !! ഇന്ന് ലോക ദാരിദ്ര്യ പട്ടികയില്‍ ഇന്ത്യയേക്കാളും വളരെ കൂടുതലാണ് പാക്കിസ്ഥാനിലുള്ളത്... അതായത് ഇന്ത്യയില്‍ 2 പേര്‍ പട്ടിണി കിടക്കുമ്പോള്‍ പാക്കിസ്ഥാനില്‍ 117 പേരാണ് പട്ടിണി കിടക്കുന്നത് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ 105 രൂപയ്ക്ക് ലഭിക്കുന്ന പെട്രോളിന് പാക്കിസ്ഥാനില്‍ 355 രൂപ നല്കണം. ഇന്ത്യയില്‍ 30 രൂപയ്ക്ക് ലഭിക്കുന്ന അരി പാക്കിസ്ഥാനില്‍ 265 രൂപയ്ക്കാണ് വില്ക്കപ്പെടുന്നത്. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍ !!
@ajithjoj
@ajithjoj 2 жыл бұрын
Ollekka puzhangiyuthe
@thafseelathafseela4027
@thafseelathafseela4027 2 жыл бұрын
നിഷാദ് മീഡിയ one വിട്ട് പോകരുതേ
@sabithpk6805
@sabithpk6805 2 жыл бұрын
ആരു വന്നാലും പോയാലും മീഡിയവണിന് തട്ട് താണ് തന്നെ ഇരിക്കും... മാമാ പണി ചെയ്യാത്ത കാലത്തോളം ✌🏻
@Luca-ld8wy
@Luca-ld8wy 2 жыл бұрын
വേറെ വിവരം ഉള്ള ഏതേലും ചാനൽ ഈ തീട്ടത്തെ എടുക്കുവോ... തീട്ട ചാനലിന് പറ്റിയ തീട്ടം 😐
@nasilmuhammed6972
@nasilmuhammed6972 2 жыл бұрын
@@Luca-ld8wy 😏എന്താ പരിപാടി
@HN-ud8nj
@HN-ud8nj 2 жыл бұрын
@@nasilmuhammed6972 നീ അവിടെ കുനിഞ്ഞു നില്ല്
@Aminsplr
@Aminsplr 2 жыл бұрын
ലദീദ... 🔥🔥🔥🔥
@haaivlog2358
@haaivlog2358 2 жыл бұрын
നിഷാദിന്റെ anchoring വളരെ നന്നായിരുന്നു.🤝 ലദീദ വളരെ നന്നായി സംസാരിച്ചു.👌 സുൽഫിക്കർ👍 കെന്നടി എന്നത്തെയും പോലെ .....🤭🤭 ഇത് എല്ലാവരും കണ്ടിരിക്കേണ്ട debate💯
@tksadik5954
@tksadik5954 2 жыл бұрын
ലദീദ സൂപ്പർ 🌹🌹🌹🌹
@nps3110
@nps3110 2 жыл бұрын
Dear Brothers and Sisters, I am a Muslim and I am a Hijabii... In my School there are so many Statues of Jesus(peace be upon him) and Mother Mary(peace be upon her)... and I have seen schools which have the Paintings of Hindu Gods... and my Non Muslim friends wear their Religious Bracelets, Pendants and so on... and they keep the photos of their God in their Pouches... and my Teachers wear Sindooram and their wedding chain which has a Pendant of their God's image... And my Principal wear the Christian's Head Scarf... there is even a Church inside my school... and We have no problem with these... because We Respect Your Religion, Your Dressing and Your Religious Practices (we Respect NOT Encourage)... So why can't you Respect Ours??? In Schools they should teach Students how to respect other religions... Because when they grow up and go out in the Society, they should know how to respect other religions... But now they are teaching them how to fight with other religions... What will happen to these students when they grow up??? Will they continue to criticize Muslims and try to take off their Hijabs??? We go to schools and colleges to get educated, right??? Then let me ask you... What is education??? You should search what is education and what is the difference between education and literacy in Google... THE MAIN DIFFERENCE BETWEEN LITERACY AND EDUCATION IS THAT LITERACY REFERS TO A PERSON'S ABILITY TO READ AND WRITE, WHILE EDUCATION REFERS TO THE PROCESS OF ACQUIRING KNOWLEDGE, SKILLS, VALUES, MORALS, HABITS, AND BELIEFS... Education is a complete development of a person in terms of knowledge, sensibility, and most important ; BEHAVIOR... WE GO TO SCHOOL NOT ONLY TO LEARN WHAT IS IN THE TEXTBOOK... BUT ALSO TO LEARN HOW TO RESPECT OTHER RELIGIONS AND HOW TO BEHAVE IN THE SOCIETY... Also... Women are not Oppressed in islam... Let me ask you a simple question... Why do you keep your money inside a wallet??? Why do you Cover your money??? Are you Oppressing your money??? No... You are not Oppressing it... You are Covering it because it's Valuable... and you are Protecting it... Likewise, We are so Valuable to Allah(Subhanahu Wa Ta’ala)... so Allah(SWT) instructs us to Cover ourselves... Because Allah(SWT) wants to Protect us... Subhanallah🤲 Let me give you another example... As you know we are in a Pandemic situation... So,Government instructed all of us to wear a Mask... We all know that the Villian is Corona Virus... But We are lessening the probability of Corona virus attacking us by wearing a mask... Will you fight with the Government by saying that the Villian is Corona Virus so you should control it and don't oppress the people by instructing them to wear the mask??? Will you??? No.. Because you know that the Government is not Oppressing us.. They are trying to protect us... Likewise, Allah(Subhanahu Wa Ta’ala) is not oppressing us instead Allah(SWT) is protecting us... Just imagine that 2 Women are walking together in a park... One women is wearing a loose dress and has covered her whole body except for her face and hands upto the wrist and she has covered her chest using her head scarf... And the other women is wearing a tight dress and shows off her arms,legs,... and is wearing an attractive makeup and ornaments... and her hair is flying in the air... And there came a pervert.. Who do you think the pervert will stare at??? Who do you think he will flirt with??? We all know that the pervert is at fault(as we know that Corona virus is the Villian)... But shouldn't we try our best to lessen the possibility of pervert attacking us (as we wear mask to lessen the possibility of Corona virus affecting us)... When we go out, we don't know who is a pervert and who is not. So we are covering ourselves to not attract them(as we wear mask whenever we go out because we don't know who is affected with Corona virus and who is not)... I am not saying we won't get attacked because we are fully covered(as no one can guarantee we won't get affected by Corona Virus because we wear a mask)... But there is a very high possibility that we won't get attacked... There are instructions for men as well.. Allah(Subhanahu Wa Ta’ala) first instructs men to Lower their Gaze when they see other women and to Guard their Modesty... Only after that Allah(SWT) instructs women to do so... Only the Extend of our clothing are different because we have different physical features... Other than that they also shouldn't wear Tight dress, Transparent dress, Attractive dress,... They also should Dress Modestly... For reference : Surah:An-Noor, Chapter:24, Verse:30 قُلْ لِّـلۡمُؤۡمِنِيۡنَ يَغُـضُّوۡا مِنۡ اَبۡصَارِهِمۡ وَيَحۡفَظُوۡا فُرُوۡجَهُمۡ‌ ؕ ذٰ لِكَ اَزۡكٰى لَهُمۡ‌ ؕ اِنَّ اللّٰهَ خَبِيۡرٌۢ بِمَا يَصۡنَـعُوۡن Say to the believing men that they should lower their gaze and guard their modesty: that will make for greater purity for them: And Allah is well acquainted with all that they do. You guys are saying you gives 1st priority to the Education... at the same time you are not letting Muslim girls go to Schools and Colleges because we are wearing hijab... Your words and actions are not matching together... Sikhs are wearing turban because it's an essential practice of their religion... Likewise, Hijab is an essential practice of Islam(For reference: Surah An-Noor, Chapter 24, Verse 31)... So we have the right to wear it... Indian Constitution gives us the right to practice our religion... So you should stop targeting us... Because you don't have any right to instruct us to take off our hijab... WE WON'T TAKE OFF OUR HIJAB... We won't Disobey the God's Command... We won't give up on Our Rights and Freedom... We won't give up on both Hijab and Education...
@pjroy5052
@pjroy5052 2 жыл бұрын
religion and gods are just illusion.`But caste is asocial reality .... I am an atheist....its very cool.
@nps3110
@nps3110 2 жыл бұрын
@@pjroy5052 Brother.. even though I am born as a Muslim, I have researched a lot about islam, Hinduism and Christianity..because Allah (swt) told us to learn more..and told us to ask the one who knows more.. Scholars are the ones who knows more.. so I watched a lot of lectures of all these religious scholars.. I have also watched a lot debate videos between these scholars(like between dr zakir naik and other religious scholars and so many other debates).. and Islam is the only religion that have the answers for all my doubts.. and trust me Brother, today I am a Muslim because I truly believe Allah(swt) is the one and only God and Holy Quraan is his words and Prophet Muhammad (peace be upon him) is his messenger..and I also believe in life after death(heaven and hell)...
@nps3110
@nps3110 2 жыл бұрын
@@pjroy5052 When we were in our Mother's womb, our world was that womb for about 10 months...It was the only world we knew... If someone told us that there is a very big world outside the womb and that is so beautiful and so on and so on, then we might not have believed... Then we came to this world and knew the truth... Likewise, We are in this world for about 70 years only(inshaallah)...There is another world which we cannot even imagine after this... it's beyond our imagination... And that world is eternal...This life is a test for the hereafter... Those who succeed will go to heaven and those who fail will go to hell to get punished... Even though we cannot see the air around us, we can feel it's presence... Likewise, even though we cannot see Allah(Subhanahu Wa Ta’ala), we can feel his presence... [ For your information ; "Allah" is the Arabic word for "God". "ALLAH" is the same word that Arabic-speaking Christians and Jews use for God. If you pick up an Arabic Bible, you will see the word "ALLAH" being used where "God" is used in English. This is because "ALLAH" is the only word in the Arabic language equivalent to the English word "God". Additionally, the word "ALLAH" CANNOT be made plural or given a gender, which goes hand in hand with the Islamic concept of God. If we were to use the name God, it can be made into plurals and given gender, i.e. gods, goddess, etc. ] But we are not forcing anyone to accept these truth...we are just responsible to spread the truth.. accept it or not it's completely up to you(and you will be the only one responsible for that decision in the hereafter)... we are just responsible to tell you the truth.. after that, it's between you and Allah(swt) in the hereafter... We don't force anyone because Allah (swt) instructs us to not force anyone and to respect others beliefs(respect not encourage)...
@ayoob2650
@ayoob2650 2 жыл бұрын
എന്ത് കൊണ്ട് ഒരു മുസ്ലിമും മറ്റൊരു മതത്തിന്റെ ആശയങ്ങൾക്കെതിരെ, ആചാരങ്ങൾക്കെതിരെ അതൃപ്തി കാണിക്കുന്നതായി കാണാത്തത്. ഇവിടെ മുസ്ലിംകൾക്കെതിരെ മാത്രം ഇത്...
@birthlessdeathless2146
@birthlessdeathless2146 2 жыл бұрын
താങ്കൾ എങ്ങനെ മുസ്ലിം ആയി എന്ന ചരിത്രം പരിശോധിച്ചാൽ മനസിലാകും എന്താണ് ഏഥാർഥ അതൃപ്തി എന്ന്
@babuitdo
@babuitdo 2 жыл бұрын
* എല്ലാവർക്കും വ്യക്തിപരമായ കാര്യങ്ങളിൽ ഇവിടെ പ്രത്യേക നിയമമുണ്ട് കെന്നഡീ. അത് കൊണ്ടാണ് ക്ഷേത്രത്തിലും പള്ളിയിലുമൊക്കെ വെച്ച് വാലീഡായ കല്യാണം കഴിക്കാൻ പറ്റുന്നത്. അങ്ങനെ പലതും ഉണ്ട്. കണ്ണന്റെ മുമ്പിൽ വെച്ചല്ലാതെ രജിസ്റ്റാറുടെ മുമ്പിൽ വെച്ച് കല്യാണം കഴിക്കേണ്ടവർക്ക് അങ്ങിനേയും ആവാം. സർക്കാരിന് കണക്ക് കിട്ടാനാണ് പിന്നീട് റജിസ്റ്റർ ചെയ്യുന്നത്. നിലവിലെ നിയമമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവരേയും മക്കളെപ്പോലെ ചേർത്തു പിടിക്കുന്ന നിയമം. * ഇന്ത്യൻസെക്യുലർ ന്റെ അർത്ഥം നീരീശ്വര വാദമോ മതനിരാസമോ അല്ല. മതനിരാസത്തിന് വഴങ്ങിക്കൊടുത്താൽ ചൈനയും നമ്മളും പിന്നെന്ത് വ്യത്യാസം. ???? * ഏകീകൃത നിയമം എന്നതിലെ ആ ഏകം എന്നതിൽ ഏത് ആ ചാരമാണ് ഏത് നിയമമാണ് ഉൾകൊളളിക്കുക.?? ഏത് വെച്ചാലും പ്രശ്നമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. അടിച്ചമർത്തലാണ്, മതം ഇല്ലാത്തവർക്ക് അങ്ങനെ ജീവിക്കാനും ,മതം ഉള്ളവർക്ക് അങ്ങനെ ജീവിക്കാനും , ഇഷ്ടമുള്ളവർ ഇഷ്ടമുള്ള മതത്തിൽ ചേരാനും, ചേരാതിരിക്കാനും, ഇഷ്ടമുള്ള പാർട്ടിയിൽ ചേരാനും , ഇഷ്ടമുള്ള (ക്രൈം അല്ലാത്ത) ജോലി ചെയ്യാനും , ഇഷ്ടമുള്ള വിദ്യാഭ്യാസം നേടാനും , ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും , ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും , സ്വാതന്ത്ര്യം വേണം. * ഇനിയും മനസ്സിലാകാത്തവർക്ക് :- മലയാളത്തിൽ ചുരുക്കം പറഞ്ഞാൽ ചിലർക്ക് വടയും തുടയും പുറമ്പോക്കും മലയിടുക്കും മറ്റും നാട്ട്കാരെ കാണിക്കാനുള്ള അവകാശം ഉള്ള പോലെ തന്നെ അത് കാണിക്കാതിരിക്കാനുള്ള അവകാശവും ഐഡന്റിറ്റി മറയാത്ത കാലത്തോളം വകവെച്ച് കൊടുക്കുക തന്നെ വേണം. . . അതല്ലേ ലിബറലിസവും ജനാധിപത്യവും സ്വാതന്ത്ര്യവും. * അല്ലാതെ X പറയുന്നത് മാത്രം സ്വാതന്ത്ര്യവും, Y പറയുന്നത് വേറെയും , Z പറയുന്നത് മറ്റേതും എന്ന കാഴ്ചപ്പാട് ശരിക്കും പറഞ്ഞാൽ ഒരു മറ്റേ കാഴ്ചപ്പാടല്ലേ ??? 🤭🤭🤭 * മറ്റൊരാളുടെ വസ്ത്രവും മത ചിഹ്നങ്ങളും , മതമില്ലാത്തവരുടെ ചിഹ്നങ്ങളും ശൈലിയും മറ്റൊരാൾക്ക് അലോസരപ്പെടുന്നുണ്ടെങ്കിൽ അയാൾക്ക് എന്തോ അസുഖമുണ്ട്. സൈക്യാട്രിസ്റ്റിനെ ഉടൻ കാണുക.
@aneesentertainments351
@aneesentertainments351 2 жыл бұрын
👍👍
@alameen8212
@alameen8212 2 жыл бұрын
👏👏👏💯
@devilboy1004
@devilboy1004 2 жыл бұрын
👍👍
@shihab6930
@shihab6930 2 жыл бұрын
👍👍
@fineaqua3279
@fineaqua3279 2 жыл бұрын
കോടതി ഇപ്പൊൾ സുഡാപ്പികളുടെ അണ്ണാക്കിൽ അടിച്ച് കൊടുത്തു... 😁.. രണ്ട് തവണ നിരോധിച്ച തീവ്രവാദികളുടെ ചാനലിൽ ഇരുന്ന് വള വള പറയുന്നത് പോലെ അല്ല കാര്യങ്ങൾ.. 😁
@goodword3161
@goodword3161 2 жыл бұрын
കെന്നഡിയേ കന്യാസ്ത്രീകൾ സ്വയമായി പ്രതിജ്ഞയെടുത്ത് ശിരോവസ്ത്രം ധരിച്ച് മണവാട്ടിയാകുന്നതു പോലെത്തനെയാണ് മുസ്ലീം സ്ത്രീകളും ജീവിതം സമ്പൂർണ്ണമായിത്തന്നെ ഒരു പ്രതിജ്ഞ എടുക്കുന്നത്!! അത് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദൻ റസൂലല്ലാഹ് എന്ന പ്രതിജ്ഞാ വാചകം തന്നെ !! അതിന്റെയൊക്കെ ഭാഗം തന്നെയാണ് ഹിജാബും!!
@nihamathullapuliyakkuth3461
@nihamathullapuliyakkuth3461 2 жыл бұрын
നിഷാദ് മുത്തേ !!! അങ്ങട്ട് വേണ്ട വിധതിൽ കെന്നടി ക്ക് കൊടുത്തല്ലോ
@gsnair500
@gsnair500 2 жыл бұрын
കshtam
@malu8977
@malu8977 2 жыл бұрын
@@gsnair500 enthaaa ithil thaankalkk kashttam aay thoonniyath ??
@SAFSTORE10
@SAFSTORE10 2 жыл бұрын
@@malu8977 aayal സങ്കി aan🤣🤣
@haseebch465
@haseebch465 2 жыл бұрын
ലാദീദ 🔥🔥🔥
@പഞ്ചമി-ബ3ഝ
@പഞ്ചമി-ബ3ഝ 2 жыл бұрын
ഇത് ഒരു തുടക്കം ആണ് ,ന്യൂനപക്ഷങ്ങൾ എല്ലാരും ഇപ്പോഴേ പ്രതികരിക്കണം
@ajithjoj
@ajithjoj 2 жыл бұрын
Ok
@Luca-ld8wy
@Luca-ld8wy 2 жыл бұрын
ഇത് മുസ്ലിംസിന്റെ മാത്രം പ്രെശ്നം ആണ് അതും ആവശ്യം ഇല്ലാത്ത വാശി. അതിൽ മറ്റു നൂനപക്ഷങ്ങളെ പിടിച്ചു ഇടാൻ നോക്കരുതേ. 😐😐
@ajithjoj
@ajithjoj 2 жыл бұрын
Verra pannni illa changai…ningella pollae alkhar anu BJP vallurthunathe..
@Luca-ld8wy
@Luca-ld8wy 2 жыл бұрын
@@ajithjoj ഇവിടെ ആരു ഭരിച്ചാൽ എന്താ.. RSS കാര് അപകടകാരികൾ ആയതിന്റെ കാരണം മുസ്ലിംസ് വളെരെ കൊഴപ്പക്കാർ ആയതു കൊണ്ടാണ്
@mishaltk5138
@mishaltk5138 2 жыл бұрын
Nishad.... Super💯💯🔥🔥ഒരായിരം big solute 🙌🏻✨️
@rahmathn5148
@rahmathn5148 2 жыл бұрын
ഇവിടെ വൻ തെറ്റ്താരണയാണ് പരത്തുന്നത്. ഇവിടെ തലമറക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത് അതിനെ നേരെ തെറ്റ്തരിപ്പിച്ച് പർദ്ദ യാണ് നിഖാബാണ് എന്താല്ലെ.
@hudhamuhammedrafi2380
@hudhamuhammedrafi2380 2 жыл бұрын
Athangane indakoo. Halal annak thuppiya bhakshnm ann parnna pole🙆
@malu8977
@malu8977 2 жыл бұрын
Yysss... Ivde kure ennam und...Hijabum pardhayum... Necafum thirich ariyaathe choriyaaan nikkunnavar
@TUMTUMTUM981
@TUMTUMTUM981 2 жыл бұрын
ചനാതന കൊത kaarude chori aanith allaathe onnummalla..
@aboobakerbaker8814
@aboobakerbaker8814 2 жыл бұрын
@@malu8977 .
@Yasramaryam878
@Yasramaryam878 2 жыл бұрын
അവരുടെ ഉദ്ദേശം തന്നെ അതാണ്‌... ആളുകളെ പരസ്പരം തമ്മിൽ അടുപ്പിക്കുക.... നാട്ടിൽ എന്തൊക്കെ പ്രേശ്നങ്ങൾ നേരിടുന്നുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചർച്ചയാക്കുന്നില്ല.... അപ്പോൾ വർഗീയത പറ്റില്ലല്ലോ അതാണ്‌
@ziyasdairy1975
@ziyasdairy1975 2 жыл бұрын
നിഷാദ് ഇക്ക ലതീത ഇത്ത ...പൊളി... നിങ്ങൾ ശക്തിയായി പ്രതികരിച്ചു ഇനിയും ശക്തി റബ്ബ് തരും....നമ്മുടെ വിശ്വാസം തന്നെ വിജയിക്കും....വിജയിക്കും. വിജയിക്കും👍👍👍👍👍👍👍
@abdulgafoorvk6300
@abdulgafoorvk6300 2 жыл бұрын
കർണാടകയിൽ കെന്നഡിയുടെ ആളുകൾക്ക് നല്ലോണം കിട്ടിയപ്പോഴും കെന്നഡി ആർഎസ്എസിന് വേണ്ടി തന്നെ സംസാരിച്ചു. ആത്മാവില്ലാത്ത യാന്ത്രിക മനുഷ്യൻ!
@ishqmadeena8259
@ishqmadeena8259 2 жыл бұрын
🤣🤣
@abdulsathar7330
@abdulsathar7330 2 жыл бұрын
കേന്നാടി ഭക്ഷണത്തിനു പകരം മോടി തൂറി അത് തിന്നു ജീവിക്കുന്നു....
@travelfamily2398
@travelfamily2398 2 жыл бұрын
@@abdulsathar7330 ഉസ്താദ് തൂറി ഹലാലാക്കി നടക്കുന്ന പന്നിക്കൂട്ടം
@ans3454
@ans3454 2 жыл бұрын
നിഷാദ് 🔥പൊളിച്ചങ് കയ്യിൽ കൊടുത്തു ❤
@narjaznerju3910
@narjaznerju3910 2 жыл бұрын
നിഷാദ്‌ ... ഒരു രക്ഷയുമില്ല ..പൊളിച്ചടക്കി 😂😂 ❤️ ❤️❤️❤️❤️❤️❤️❤️❤️❤️
@abdullahcholkkal4739
@abdullahcholkkal4739 2 жыл бұрын
കെന്നഡിക്ക് അടുത്ത ഇലക്ഷനിൽ ഒരു ബിജെപി സീറ്റ് റെഡി
@ptr18
@ptr18 2 жыл бұрын
അത് വർഗീയ കലാപമുണ്ടാക്കാൻ ഓരോ പ്രശ്നമുണ്ടാക്കുകയാണ്
@aludayipp2.028
@aludayipp2.028 2 жыл бұрын
മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിൽ മുസ്ലിം പണ്ഡിതന്മാർ മുൻനിരയിൽ വരണം നിയമംവും മതവും പഠിച്ചവർ മുന്നിട്ടിറങ്ങണം.
@babuitdo
@babuitdo 2 жыл бұрын
ഉവ്വ ഉവ്വേ.... അത് കോടതിയിൽ പറഞ്ഞോളും . കലക്കവെള്ളത്തിൽ മീൻ പിടിക്കണ്ട .... ലരേ.
@shihab6930
@shihab6930 2 жыл бұрын
മുസ്ലിം പണ്ഡിതർ എന്ന പേരിൽ ചാനലിൽ വന്നിരിക്കുന്നവർ പലരും കൃത്യമായി സംസാരിക്കാൻ അറിയാത്തവർ ആണ്. അതിനേക്കാൾ എന്ത് കൊണ്ടും നല്ലത് Ladheedhayo, ഫാത്തിമ താഹലിയ, തബഷീറ തുടങ്ങിയ സ്മാർട്ട്‌ പെൺ പുലികൾ വന്നു സംസാരിക്കുന്നതാണ്.
@jmlpn6825
@jmlpn6825 2 жыл бұрын
മുസ്ലിംകളുടെ അവകാശം അതിൽ ഒരുത്തനും തടയിടാൻ ശ്രമിക്കണ്ട. മരണമാണ് എങ്കിലും ഞങ്ങൾ ഹിജാബും നിഖാബും ഒഴിവാക്കാൻ പോകുന്നില്ല💪💪💪
@Luca-ld8wy
@Luca-ld8wy 2 жыл бұрын
എന്നാൽ സൗദിയിൽ പൊക്കോ.. അതാകുമ്പോൾ ശെരിയത്തു രാജ്യം ആണ്. അറബി കാത്ത് ഇരിക്കുവാ...
@dailyvlogs1978
@dailyvlogs1978 2 жыл бұрын
@@Luca-ld8wy നീ അണ്ടിമുക്കിൽ പോയി തന്തയെ കണ്ടെത്തി യിട്ട് വാ
@mirshadm929
@mirshadm929 2 жыл бұрын
@@dailyvlogs1978 💥💥😂
@travelfamily2398
@travelfamily2398 2 жыл бұрын
ആണോ...ഓട് തച്ചോളി പന്നിയണ്ടി പാകിസ്താൻ വഴി സിറിയയിൽ
@sportsyt-bc2sg
@sportsyt-bc2sg 2 жыл бұрын
BIG SALUTE TO MR. NISHAD
@muhsinasathar
@muhsinasathar 2 жыл бұрын
കെന്നഡി വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോ... മുഴുവൻ ആ പാഠങ്ങളാണല്ലോ... 😂😂😂😂😂😂
@Qatar_32
@Qatar_32 2 жыл бұрын
😂😂😂😂
@bennytintu5534
@bennytintu5534 2 жыл бұрын
Bjp യുടെ കെണിയിൽ ചില കൃസ്ത്യാനികളും വീഴുകയാണല്ലോ..
@പഞ്ചമി-ബ3ഝ
@പഞ്ചമി-ബ3ഝ 2 жыл бұрын
അതെ ,അവരെ ചവിട്ടി തേക്കുന്നത് ചിലർ അറിയുന്നില്ല
@AnnasIrishDiaries
@AnnasIrishDiaries 2 жыл бұрын
Karnataka ill Pallikal adichu thakarthuu Achanmaare oodichappol ee kennady thaayolii vaaayil pazham aarunuu
@muneermalappuram11
@muneermalappuram11 2 жыл бұрын
അതെ അവരുടെ പേരാണ് കൃസഖി
@thinkerbro5617
@thinkerbro5617 2 жыл бұрын
ലദീത ഫർസാന പൊളിച്ചു
@salimpa3244
@salimpa3244 2 жыл бұрын
"ദൈവമായ യേശുവിനു " തലമറയ്ക്കാം. "ദൈവമാതാവായ " മറിയമിന് ഹിജാബ് ധരിക്കാം. കന്യാസ്ത്രീകൾക്ക് ഹിജാബ് ധരിക്കാം. ഹൈന്ദവ സ്ത്രീകൾക്ക് ഹിജാബ് ധരിക്കാം. സിക്ക് സ്ത്രീകൾക്ക് ഹിജാബ് ധരിക്കാം. പക്ഷേ മുസ്ലീ o സ്ത്രീകൾക്ക് ഹിജാബ് പാടില്ല.
@azeezazeez9845
@azeezazeez9845 2 жыл бұрын
Nishad ravuthar polichu 💌👌💪👍
@najeebkollam1231
@najeebkollam1231 2 жыл бұрын
ലദീദാ ഫർസാന താങ്കളുടെ സമയോചിതമായ മറുപടികൾക്ക് മുന്നിൽ കെനടി സാർ ശരിക്കും നാണം കെട്ടു. കെനടി കരിമ്പുംകാല ഇത്രയും നാണം കെട്ട ഒരു പ്രോഗ്രാം ഇതുവരെ ഞാൻ കണ്ടിട്ടില്ല...
@fathimaali1233
@fathimaali1233 2 жыл бұрын
Correct
@cityconcretecutters9861
@cityconcretecutters9861 2 жыл бұрын
ഫർസാന. സൂപ്പർ. 👍👍💚
@skbnthr9631
@skbnthr9631 2 жыл бұрын
Ladeeda , nishad and sulfiqer 👍👍🔥
@thasnimka4294
@thasnimka4294 2 жыл бұрын
Ithu kandaal aarudeyum manassil ninnum orikalum mayilla Big salute. Nishad ravuthar🙋‍♂️🙋‍♀️ 🌹🌹🌹👏👏👏👌👍💯
@extskirito6669
@extskirito6669 2 жыл бұрын
🔥🔥
@sithinsukumaran371
@sithinsukumaran371 2 жыл бұрын
ഇവിടെ ശരിക്കും എന്തിനാണ് ഈ ചർച്ച..... സ്കൂളിൽ വരുന്നത് വിദ്യാഭ്യാസത്തിന് വേണ്ടി ആണ് . അവിടെ ഹിന്ദുവോ, മുസ്ലൽമാനോ, ക്രിസ്ത്യനോ ഇല്ല... എല്ലാ കുട്ടികളും ഒന്നാണ്. എല്ലാ സ്കൂളുകളിലും ഓരോ ട്രസ് കോർഡ് ഉണ്ട്. എല്ലാവരും അത് പാലിക്കാൻ ബാധ്യസ്ഥരാണ്.... എല്ലാവരും തുല്യരാണ് എന്ന് പഠിപ്പിക്കുന്ന സ്കൂളിൽ വരെ ഈ വേർതിരിവു വേണോ .... ഓരോ കുട്ടികളും, കളിച്ചും പഠിച്ചും വളരട്ടെ. എന്തിനാണ് അവരിലേക്ക് മതത്തെ വലിച്ചിഴക്കുന്നത്..... ഈ നെറികെട്ട രാഷ്ട്രീയ കളികൾ നിർത്താണ്ട് ഈ നാട് നന്നാവില്ല.....
@goodword3161
@goodword3161 2 жыл бұрын
രണ്ട് കാര്യങ്ങൾ മാറ്റമുള്ളത് കെന്നഡി പറയുന്നു!! അത് രണ്ടും സത്യം തന്നെ ഒന്ന്, യൂറോപ്പിൽ പോലും വിശ്വാസ ക്കുറവിന്റെ, ഫലമായി ചർച്ചുകൾ പൂട്ടുന്നു , വിൽക്കപ്പെടുന്നു!! രണ്ട് . ഈ കൊച്ചു കേരളത്തിൽ പോലും മുസ്ലീം വിഭാഗം അവരുടെ വിശ്വാസ കാര്യത്തിൽ കൂടുതൽ ദൃഢത, വസ്ത്രധാരണത്തിലടക്കം ഉണ്ടാവുന്നു!! ഇത് ഒരു തരം മലർന്ന് കിടന്ന് തുപ്പൽ തന്നെ!! തങ്ങൾക്ക് ഇല്ലാത്ത വിശ്വാസ ദൃഡത മറ്റൊരു വിഭാഗത്തിന് വർദ്ധിച്ചു വരുന്നതിലുള്ള സങ്കടവും, അസൂയയും!!
@akzdz1873
@akzdz1873 2 жыл бұрын
മതം തിന്ന് ജീവിക്കുന്നത് തന്നെ കാരണം....
@goodword3161
@goodword3161 2 жыл бұрын
@@akzdz1873 മതം " തിന്നാറി" ല്ല!! അത് ജീവിത രീതിയായി സ്വീകരിക്കലാണ്!! അതിൽ ഭക്ഷണ രീതിയും പെടും!! ഹറാം തിന്നില്ല ഹലാൽ കഴിക്കും!!
@muhammeddilshad5404
@muhammeddilshad5404 2 жыл бұрын
Nishad sir big salute ❤️
@kunchupullat1221
@kunchupullat1221 2 жыл бұрын
കറിൻബിൻ കാല കെന്നടി എന്ന മനുഷ്യനെ എന്തിനാണ് മാന്യന്മാരും വിവരമുള്ളവരും പങ്കെടുക്കുന്ന ചർച്ചയിലേക്ക് വിളിച്ചത് എന്ന് മനസ്സിലാവുന്നില്ല 🤣😄😘🥰😜😜
@sirajkmpkunnumpuram
@sirajkmpkunnumpuram 2 жыл бұрын
നിഷാദ്ഇക്ക ലദീദ ഫർസന ഇത്ത സുൽഫീക്കർ അലി ഇക്ക അഭിവാദ്യങ്ങൾ👍👍👍👌👌👌👌👌
@hashimhassa8928
@hashimhassa8928 2 жыл бұрын
ശത്രുക്കൾ പോലും ഫാൻ ആയി പോകും നിഷാദേ
@muhsinasathar
@muhsinasathar 2 жыл бұрын
കെന്നഡിക്ക് ഇതൊന്നും കേട്ടാൽ മാറ്റം വരില്ല. കെന്നഡി വേറെ ഏതോ ഒരു ഹാലിലാണ്... 😊 എന്നാലും കെട്ന്നടിയെപ്പോലെ ചിന്തിക്കുന്നവർക്ക് ഇതിൽ നിന്നും കുറേ പാഠങ്ങൾ മനസ്സിലാക്കാനുണ്ട്.
@muhsinasathar
@muhsinasathar 2 жыл бұрын
@Bird അങ്ങനെ തന്നെയാണ് ചെയ്യുന്നതും. ഒരു മിനി കെന്നഡിയാണ്.. Le 😂😂
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ഈ കരഡിയെ എന്തിനാണ് ഇത്തരത്തിലുള്ള ചര്‍ച്ചയില്‍ കൊണ്ടിരുത്തുന്നത് ??
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
@Bird 😂😂😂 Oru gathiyum para gathiyum kitade kennadi aduketu thallunna kure kerala sangikalum, thankal poyi nokirunno parda itanu class roomil a kutikal irikkunnadecnnu 😀😀😀
@malu8977
@malu8977 2 жыл бұрын
@Bird edooo pardha alla avduthe vishayam... Hijab matahre olluu... Ningale polullavar kurach koodi illaatha kadhakal menanj undaaaakkiytt enthokeyooo parayaunnu
@shahinershad3924
@shahinershad3924 2 жыл бұрын
Enna pinne kanyasthreekalod thalayile thuni maataan parayaan pattuo...ilalo....o ath valuable paathukamakum ale...edo ororthark vishwasanghalumd...respect that...athalathe...pura kathumbo kazhukol orukayala vendath
@awesomesiblingss1813
@awesomesiblingss1813 2 жыл бұрын
Ladeeda, നിഷാദ്, sulficar✅✅✅✅
@harisbabu1
@harisbabu1 2 жыл бұрын
പൊളിച്ചു 👍👍👍👍👍big salute nishad❤❤❤👌
@nibrasulmuhsinpk4790
@nibrasulmuhsinpk4790 2 жыл бұрын
👍❤️
@jitz3790
@jitz3790 2 жыл бұрын
ഹിജാബ് ധരിക്കാൻ ഇഷ്ടമുള്ളവർ ധരിക്കട്ടെ
@hamnamahroof1951
@hamnamahroof1951 2 жыл бұрын
Proud of you ladeeda..... ❤️❤️❤️❤️❤️
@nazarmalayali9479
@nazarmalayali9479 2 жыл бұрын
നമ്മുടെ മഹാത്മാഗാന്ധിജിയുടെ വർഗീയത ഇല്ലാത്ത ഒരു ഇന്ത്യ വരട്ടെ ഉടനെ
@haizemmohammedpalakkal
@haizemmohammedpalakkal 2 жыл бұрын
നിഷാദ് പൊളിച്ചു 😂😂👍🏻👍🏻
@moosakunnathodi9226
@moosakunnathodi9226 2 жыл бұрын
കർണാടക കോടതി ജഡ്ജി മാർ ആരും ഭരണ ഘടന വായിക്കാത്തവർ ആണോ ?????
@nissamtdn1643
@nissamtdn1643 2 жыл бұрын
നിഷാദ് പൊളി ❤👍
@rafeeqkc2113
@rafeeqkc2113 2 жыл бұрын
എന്തിന് ഇയാളെ ഒക്കെ ചർച്ചക്ക് കൊണ്ടുവരുന്നത്... നല്ലരു ചർച്ച ആവുന്നില്ല നല്ല ഇൻഫർമേഷൻ കിട്ടുന്നില്ല പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുക അതാണ് നടക്കുന്നത്..
@naseemanasrin3531
@naseemanasrin3531 2 жыл бұрын
46:15 🤩
@rizu236
@rizu236 2 жыл бұрын
നിഷാദ് 🔥👏❤️
@amventertainer9120
@amventertainer9120 2 жыл бұрын
Media one❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😍
@ayoob2650
@ayoob2650 2 жыл бұрын
ലദീദ 👍👍👍
@goodword3161
@goodword3161 2 жыл бұрын
ചർച്ച് ആക്ട് കൊണ്ടു വരുമ്പോഴും കെന്നഡി ഇത് തന്നെ പറയണേ!! ബി.ജെ.പി കൊണ്ടുവരുന്നു എന്നത് കൊണ്ട് മാത്രം എതിർക്കില്ലല്ലോ അല്ലേ??
@amalsony1874
@amalsony1874 2 жыл бұрын
Njan ore christianiya church act onnumalla njangalkk veluthu India annu Ennepole chindikkunna christianikal olla naadannu mr ithu Uniform civil codine christians onnum ethirkkilla
@explore4988
@explore4988 2 жыл бұрын
@@amalsony1874 പേടിക്കണ്ട അച്ചായാ rss ന്റെ vicharadhara ഒന്ന് വായിച്ചാൽ നിന്റെ പ്രശ്നം എല്ലാം തീരും... അതിൽ ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്യുന്നത് മുസ്ലിം രണ്ടുമത് കാത്തോലിക്കർ അത് marakkanda
@amalsony1874
@amalsony1874 2 жыл бұрын
@@explore4988 palli pokuva prathikkuva chathu kazhiyumbol mannittu mooduka athinappuram ningale pole ellathinam preshnam ondakkunnavar alla majority christians Varatte uniform civil code
@explore4988
@explore4988 2 жыл бұрын
@@amalsony1874 നിന്റെ തലയിൽ ചാണകം a
@hidayaahmed9932
@hidayaahmed9932 2 жыл бұрын
അങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികളുടെ കന്യാസ്ത്രീകൾ തല മറക്കുന്ന ഇല്ലേ അവരോടുംഖ തല മറക്കരുത് എന്ന് പറയുവാൻ ഈ നായ കൂട്ടങ്ങൾക്ക് സാധിക്കുമോ
@mottasoopi
@mottasoopi 2 жыл бұрын
Well spoken Ladeeda...👍🏻👍🏻👍🏻👏👏
@alameen8212
@alameen8212 2 жыл бұрын
media one 🔥🔥🔥🔥🔥
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh 2 жыл бұрын
നിഷാദിനൊരു big സല്യൂട്ട്.. 👍🏻
@shamseenathaj5908
@shamseenathaj5908 2 жыл бұрын
നിഷാദ് പ്വോളി 😍
@boomerang2410
@boomerang2410 2 жыл бұрын
Enth vivarakkedaan iyal vilich koovunnad big salute from my heart ❤️ nishad and mediaone
@jahidhata1478
@jahidhata1478 2 жыл бұрын
Well done ladeeda
@Indian-qy7ez
@Indian-qy7ez 2 жыл бұрын
കെന്നടി സംസാരിക്കുന്നത് മൊബൈലിൽ വരുന്നവാട്സ്ആപ്പ് മെസ്സേജ് നോക്കിയാണ്.😂😂
@AbdulRahman-ko7ct
@AbdulRahman-ko7ct 2 жыл бұрын
ഫർസാന അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏🌹👍🌹🌹🌹😆
@basheernelloli656
@basheernelloli656 2 жыл бұрын
ലദീദ 🔥🔥🔥
@haneefatkali5750
@haneefatkali5750 2 жыл бұрын
ലതീത ഫർസാനക്ക് ഒരു ബിഗ് സല്യൂട്ട്
@hmzvz734
@hmzvz734 2 жыл бұрын
Excellent
@jitz3790
@jitz3790 2 жыл бұрын
കെന്നടി എല്ലാ നല്ല ക്രിസ്താനികളുടെയും പ്രതിനിധി ആണെന്ന് തെറ്റിധരിക്കരുത്.
@malabarmappilaanti-sudapin7581
@malabarmappilaanti-sudapin7581 2 жыл бұрын
never,brother.
@juby3861
@juby3861 2 жыл бұрын
No brother. Never👍🏽
@jasminkajahussain5063
@jasminkajahussain5063 2 жыл бұрын
Never bro
@levinkr6885
@levinkr6885 2 жыл бұрын
@@jasminkajahussain5063 majority chirstiansum angana agrahikunund ullil..pakshe thuranu paranju prashnamundakanda enu vicharicha. Kennedy paranjath 100% sheri
@salimpa3244
@salimpa3244 2 жыл бұрын
"ദൈവ o നിന്നെ സ്ത്രീയായി സൃഷ്ടിച്ചിരിക്കുന്നു. നി നിന്റെ ദൃഷ്ടി താഴ്തുകയും മനുഷ്യരുടെ നേർക്ക് നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ചു വെക്കുകയും വസ്ത്രം വെളിപ്പെടുത്താതെയിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക. (ഋഗ്വേദം - 8:33 19 - 20 ) പരശുരാമനെ കണ്ടപ്പോൾ രാമൻ തന്റെ ഭാര്യയായ സീതയോടു പറഞ്ഞു. "സീതേ, നീ മൂടുപടം ഉപയാഗിക്കുകയും നിന്റെ ദൃഷ്ടി താഴ്തുകയും ചെയ്യുക. (മഹാവീർ ചരിത - Act. 2) സ്ത്രീ മൂടുപടം ഇടുന്നില്ലെങ്കിൽ മൂടി മുറിച്ചു കളയട്ടെ . ( Bible - കൊര - 1:9-6)
@saleemkps3080
@saleemkps3080 2 жыл бұрын
👍👍👍👍👍💐💐💐
@fathimaali1233
@fathimaali1233 2 жыл бұрын
അതൊക്കെ മാന്യതയാണ്. മുസ്ലിംകൾക്ക് ആ മാന്യത പാടില്ല. അതറിയില്ലേ
@bmaikkara5860
@bmaikkara5860 2 жыл бұрын
അധ്യാപകക്കും ഡ്രസ്സ് കോഡ് കൊണ്ടുവന്നാൽ കന്യാസ്ത്രീകളും സാരി ആക്കുമോ.കെന്നഡി .? .. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച ബ്രിട്ടീഷ് ക്രിസ്ത്യാനിയുടെ മനസ്സാണ് ഈ കള്ളൻ കെന്നഡിക്ക്‌..
@harisaboofath5161
@harisaboofath5161 2 жыл бұрын
Vgooodd nishad😍😍😘😘😘😍😍😍😍👍👍👍👌👍👍👍👍👍
@shafnarazak7414
@shafnarazak7414 2 жыл бұрын
Nishad rawther...u man is fire 👏🔥
@RahimKhan-mn1nh
@RahimKhan-mn1nh 2 жыл бұрын
Big salute🇮🇳🇬🇱🤩🤗
@humanitymatters9386
@humanitymatters9386 2 жыл бұрын
Ladeeda farsana is a brave girl 🔥👍🏼
@alameen8212
@alameen8212 2 жыл бұрын
ഇയാൾ ചാക്കിൽ നടക്കുന്നവരെ കാണുമ്പോൾ നോക്കിയിട്ടല്ലേ കാണുന്നത് കണ്ണടച്ച് നടക്കൂ കെന്നഡി. ഇനിയും പർദ്ദയും ഹിജാബും ഞങ്ങൾ ധരിക്കും .
@rizu236
@rizu236 2 жыл бұрын
ലദീദ 😍❤️🔥
@AbdulRasheed-vm2br
@AbdulRasheed-vm2br 2 жыл бұрын
Nishad🔥🔥🔥
@dreamtraveler5613
@dreamtraveler5613 2 жыл бұрын
നിഷാദ് ഉയിർ 🥰
@thariftharift5981
@thariftharift5981 2 жыл бұрын
ഫർസാന 🔥🔥🔥🔥🔥🔥🔥 ഇജ്ജ് മുത്താണ് ♥♥♥♥
@pmkferouzekhan3511
@pmkferouzekhan3511 2 жыл бұрын
The great voice my sister
@aneeshkhan1729
@aneeshkhan1729 2 жыл бұрын
നിഷാദ് റാവുത്തർ 💪💪💪
@narjaznerju3910
@narjaznerju3910 2 жыл бұрын
ലദീദ ഫർസാന 😂 ഒന്നും പറയാനില്ല വേറെ ലെവൽ ❤️
@rinujasaleem1411
@rinujasaleem1411 2 жыл бұрын
വർഗ്ഗീയ വിഷം കെന്നഡി, വീട്ടിലുള്ള സ്ത്രീകളോട് സംസാരിക്കുന്നതുപോലെ ബാക്കിയുള്ള സ്ത്രീകളോടും പെരുമാറരുത്... ആ രീതി സ്വന്തം വീട്ടിലെ സ്ത്രീകളോട് മതി..
@one-of-a-kind8839
@one-of-a-kind8839 2 жыл бұрын
nishad sir ne vellaan nishad sir maathram 🤩😍😍
@zaimu_channel178
@zaimu_channel178 2 жыл бұрын
എന്തോ അറിയില്ല ഇസ്ലാമിനെ വിമർശിക്കുന്ന എന്തൊരു വിഷയം ആയാലും അത് പ്രതികൂലമായി ബാധിക്കുന്നു.. പർദ്ധയെ വിമർശിക്കുന്നതിന് അനുസരിച്ചു ഇപ്പോൾ പർദ്ദ ഇടുന്നത് വർധിച്ചു, എന്തിന് മുസ്ലിംകൾ അല്ലാത്തവർ പോലും പർദ്ധയെ ആശ്രയിച്ചിരുന്നതും നാം കണ്ടു മാത്രമല്ല ഇസ്ലാമിനെ ഇത്രെയേറെ വിമർശിച്ചിട്ടും ആ ഒരു മതം പതിൻ മടങ്ങ് വർധിച്ചു എന്നല്ലാതെ ഒരു ചെറു രോമം പോലും ഇസ്ലാമിൽ നിന്നും അടർത്തി എടുക്കാൻ വിമര്ശകർക്ക് സാധിച്ചില്ല എന്നതാണ് നാം കണ്ടത്. വെറുതെയല്ല ഇസ്ലാം ലോകത്ത് ഒന്നാമത്തെ മതം ആകും എന്ന് പറയുന്നത്. ഇതൊക്കെയും നിഷ്പക്ഷമായി ചിന്തിക്കുന്ന വിവരമുള്ളവർ ഇസ്ലാമിലേക്കു ആകാർഷ്ടരവാനുള്ള ഒരവസരം ആയിട്ടാണ് പലപ്പോഴും സാധിച്ചിട്ടുള്ളത്
@Pathu963
@Pathu963 2 жыл бұрын
ഹെൽമെറ്റ് വെച്ച ഒരു വെക്തിയെ കെന്നഡി തിരിച്ചറിയുമോ.?
@anathukv7818
@anathukv7818 2 жыл бұрын
ഹെൽമറ്റ് വച്ചു ആൾക്കാർ റോട്ടിലൂടെ നടക്കുന്നുണ്ടോ???
@mohamedameen2265
@mohamedameen2265 2 жыл бұрын
@@anathukv7818 റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്നില്ലെ?
@hypotheticalflash8507
@hypotheticalflash8507 2 жыл бұрын
@@anathukv7818നടക്കാൻ പാടില്ല എന്ന നിയമം ഉണ്ടോ?
@althafmuhammed2321
@althafmuhammed2321 2 жыл бұрын
Nishaf bai ingal poliyann.....🥰😍😘😘😘❣❣❣❣❣❣❣❣❣❣❣❣
@shehihaya8322
@shehihaya8322 2 жыл бұрын
Ladeeda 🔥🔥
@dcpetsgroomingcentre1526
@dcpetsgroomingcentre1526 2 жыл бұрын
🔥🔥🔥
@abdullahmidhulaj848
@abdullahmidhulaj848 2 жыл бұрын
ഇസ്ലാം എത്ര നല്ല മതം വേറെ ഒരു മതത്തെയും കുറ്റം പറയാതെ
@gsnair500
@gsnair500 2 жыл бұрын
ചക്ക
@afsalanhar1121
@afsalanhar1121 2 жыл бұрын
@sreekumaran Nair 🖕
@shameermelethil2557
@shameermelethil2557 2 жыл бұрын
ലാദീദ വളരെ നന്നായി വിഷയം അവതരിപ്പിച്ചു 👏👏👏 നിങ്ങളുടെ ഈ നിലപാടുകളിൽ ആണ് പുതിയ തലമുറയുടെ പ്രതീക്ഷ. നിഷാദ് നല്ല ചോദ്യങ്ങളുമായി ചർച്ച നടത്തി പ്രേത്യേകം അഭിനന്ദനം അർഹിക്കുന്നു. കോട്ട് അഴിച്ചത് ഒരു മാസ്സ് തീരുമാനം ആയി 🤝🤝🤝
@muhammedmob2270
@muhammedmob2270 2 жыл бұрын
Nishad polichu
@althafputhoorepp5264
@althafputhoorepp5264 2 жыл бұрын
ഒരിക്കാലും തിർപ്പാക്കാതെ രാഷ്ട്രിയ വോട്ട് ലാഭംത്തിനു വേണ്ടി വിവാദം നിലനിൽക്കുക എന്നത് മാത്രം ആണ് മത രാഷ്ട്രിയ പാർട്ടികൾക്കു ഈ വിഷയം നിലനിൽക്കും
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 25 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 36 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 41 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 25 МЛН