ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല,,,,,, ഉസ്താദ് ന് അല്ലാഹു ദീർഘായസും നൽകട്ടെ
@sahadevanp812019 күн бұрын
ഇത്തിരിച്ചു മാകാം
@lijango9517 күн бұрын
മദ്രസ പൊട്ടർക്ക് പറ്റിയ ഉസ്തു😂
@AnzarMuhammed-gl6gg12 күн бұрын
ആമീൻ
@abubakers.m990321 күн бұрын
സൃഷ്‌ടവ് മനുഷ്യൻ വളെരെ ചെറിയ അറിവേ മനുഷ്യന് നൽകിട്ടോളൂ. അതുതന്നെ യുക്തിവാദിക്കുള്ള മറുപടി. ഉസ്താദിന് ദീർഘായു നൽകട്ടെ.
@koyakuttyk584021 күн бұрын
kzbin.info/www/bejne/epmulamVbt9qb6csi=TbU3Zuq5ciac_5a8 ചേലാകർമത്തെ പറ്റി ഡോക്ടർ
@sahadevanp812019 күн бұрын
അതാണ് മതബുദ്ധിയുടെയും പ്രശ്നം പുത്തകം 1400 കൊല്ലം മുമ്പു എഴുതിയതാണ്
@Thahirasharfu17 күн бұрын
1400 കൊല്ലം മുഹമ്മദ് നബി കൊടുത്തതാണ് അതിന് മുബ് എല്ലാ പ്രവജകൻ മാർ ഉണ്ടായിരുന്നു മനുഷ്യൻ പിതാവ് ആദം നബി മുതൽ 1 ലക്ഷം പ്രവചകൻ മാർ @@sahadevanp8120
@baijump723417 күн бұрын
Allah permits r@ping girls who don't follow Islamic dress code." - Zakir Naik, mentor of r@pists
@51shaheerrahmani5617 күн бұрын
آمين يارب العالمين
@UmmarkuttyMalikkan20 күн бұрын
എത്ര തവണകൾ കേട്ടാലും ഈ ഉസ്താദിന്റെ പ്രസംഗം മടുപ്പുണ്ടാവില്ല .... ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
@asseeshyder164913 күн бұрын
ആമീൻ
@sameemaraffi16742 күн бұрын
ആമീൻ
@ammoottyk666921 күн бұрын
ബിജെപിയുടെ ഫണ്ട് പലവിധത്തിലും ഒഴുകുന്നുണ്ട് ഭാരതീയ നാസ്തികമോർച്ച നേതാവാണ് രവിചന്ദ്രൻ
@sahadevanp812019 күн бұрын
ഇസ്ലാമിനെ വിമർശിച്ചാൽ സംഘിയാക്കാം
@abdullapv85519 күн бұрын
ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
@jojithomas666517 күн бұрын
Who's allah before 7th century?
@abubakers.m990321 күн бұрын
ഏറ്റവും ലളിതമായ അവതരണത്തിൽ ഈ അറിവിനെ ജനങ്ങളിൽ എതിർക്കുന്നത് തുടർന്നാൽ നന്നായിരിക്കും.
@abdusalamoravungal156421 күн бұрын
ഇതുപോലുള്ള 94 വയസ്സിൻ്റെ സൗന്ദര്യമുള്ള ഒരു മനുഷ്യൻ യുക്തിവാദികളിലുണ്ടോ?
@rayeessp734221 күн бұрын
മാഷാഅല്ലാഹ് യുക്തിവാദികൾക്ക് മനസിലാക്കാൻ വളരെ എളുപ്പം
@sahadevanp812019 күн бұрын
മ മനസ്സിലാക്കിയവർ ആണ് യുക്തിവാദികൾ
@vettukkadans..156614 күн бұрын
കുറച്ചു സമയം കൊണ്ട് ഉസ്താദ് എല്ലാം പറഞ്ഞു.. ഗുഡ് 👍👍👍
@thajuthajuna760321 күн бұрын
Good Speech Usthad ❤❤❤
@faizalm884718 күн бұрын
❤ഉസ്താദിന് deeragayusum aarogyavum nalaktte.ഇനിയും ithupolethe speach വേണം
@mhdrafeeq434121 күн бұрын
❤മാഷാ അല്ലാ.. ഉസ്താദ് ❤ അവരെ യുക്തിവാദിഗൾ എന്നല്ല വിളിക്കേണ്ടത്!!! യുക്തി ഇല്ല വാദിഗൾ എന്ന ശരി 😊
@Musthafamannani21 күн бұрын
യുക്തിവാദി എന്നാൽ യുക്തി ഉണ്ടെന്നു വാദിക്കുന്നവർ. അത് ഇല്ലാത്തതു കൊണ്ടാണല്ലോ ഉണ്ടെന്നു വാദിക്കേണ്ടി വരുന്നത്.
@mhdrafeeq434121 күн бұрын
@Musthafamannani ശരിയാണ്!
@AMKK7120 күн бұрын
യുക്തിവാദികൾ ✅
@sahadevanp812019 күн бұрын
@@Musthafamannaniഭയങ്കരാ, ഭീകരാ
@hashimkdy665621 күн бұрын
Masha allah 👌 👍
@forestersoftdrinks135715 күн бұрын
Good speach. I ❤ Islam
@MohammedA-bi2lf20 күн бұрын
ماشاء الله. تبارك الله
@subairsubi133521 күн бұрын
👍👍👍മാഷാഅല്ലാഹ് 👌👌👌🤔🤴🌈✍️ 🤲🤲🤲 🤝
@Nasi-v3i11 күн бұрын
Very good speech 💞aameen
@avvlog320 күн бұрын
🥰❤ഉസ്താത് ❤
@Cardsandwood21 күн бұрын
അൽഹംദുലില്ലാഹ്
@saheermajeed60121 күн бұрын
Masha Allah Aameen 🤲 ❤❤❤
@shahishahi985219 күн бұрын
Alhamdulilla deergayuss nalkane
@MahmoodMahmood-x1j3 күн бұрын
അടിയില്ലാത്ത ബക്കറ്റ് ദൈവമാണ് Cരവിചന്ദ്രൻ
@vpaboobacker623921 күн бұрын
കോടിക്കണക്കിന് രൂപയാണ് ഈ സമുദായം മറ്റുള്ളവർക്ക് വേണ്ടി ദാനം ചെയ്യുന്നത്അതിൻറെ പകുതി ഉണ്ടെങ്കിൽസമുദായത്തിന് വേണ്ടി നല്ല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിയും ആശുപത്രികൾ പണിയാംജനങ്ങൾക്ക് ഉപകാരമുള്ള എന്തെല്ലാം ചെയ്യാം അത് ചെയ്യില്ല ഫലമോ മറ്റുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന് ആട്ടുംതുപ്പും കെട്ട് പഠിക്കേണ്ട അവസ്ഥയും ചിലർക്ക് പഠനം പൂർത്തിയാക്കാനും കഴിയില്ല ഇതാണീ സമുദായത്തിൻറെ അവസ്ഥ😟
@sahadevanp812019 күн бұрын
ന്യുനപക്ഷ ആനുകുല്യങൾ ഉപേക്ഷിയ്ക്കു
@AbdulRaheemvkINDIA19 күн бұрын
യുസുഫ് അലിയുടെ മുന്നിൽ പണ്ഡിതന്മാർ അത്തരത്തിലുള്ള എല്ലാം തികഞ്ഞ സ്ഥാപനം അദ്ദേഹത്തിൻ്റെ മേൽ നോട്ടത്തിൽ ആവശ്യം പറഞ്ഞിരുന്നു പക്ഷെ ഇത് വരെ പ്രതികരണമില്ല
@ShahulHameed-po5nj7 күн бұрын
നിന്റെ മനസ്സിന് കുഷ്ട്ടം ബാധിച്ചത് കൊണ്ട് തോന്നുന്നതാണ്
@jahufarchithara284021 күн бұрын
ما شاء الله.
@indian769314 күн бұрын
ഒരു മുസ്ലിമായതിൽ. അൽഹംദുലില്ലാഹ് 🤲🤲
@AbdulRasheed-uf3fqКүн бұрын
യുക്തി വാദി അയുക്തി വാദി
@vasim54421 күн бұрын
അല്ലാഹു നൽകിയ ശരീരം അല്ലാഹു നൽകിയ ഭക്ഷണം വെള്ളം വെളിച്ചം എല്ലാം അല്ലാഹു നൽകിയത് അല്ലാഹുവിന്റെ നിയമപാലിക്കുന്നവരാണ് സത്യവിശ്വാസികളായ മുസ്ലിങ്ങൾ ഇസ്ലാം സമ്പൂർണ്ണ ജീവിതവ്യവസ്ഥ ❤❤❤
@sahadevanp812019 күн бұрын
അത് വിശ്വസിയ്ക്കാത്തവർ ശരിയല്ല എന്നും ഞമ്മ പറയും
@vasim54419 күн бұрын
@sahadevanp8120 ഞങ്ങളെക്കുറിച്ച് നിങ്ങളുടെ വിശ്വാസത്തെ സമ്മന്തിച്ചും നിമ്മന്റെ മനസ്സിലും അപ്രകാരമല്ലേ നിങ്ങൾ അങ്ങനെ കരുതിയാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല നിങ്ങളും പ്രശ്നമാക്കണ്ട മനസ്സിലായ
@vasim54419 күн бұрын
@sahadevanp8120 മനുഷ്യരുടെ കൈകടത്തലുകൾ കാരണം മുൻ വേദങ്ങളിലെ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന മുസ്ലീങ്ങൾ ദൈവം ഒന്നാവാo പലതാവാം എന്ന് അപഗ്രഥിക്കുന്ന ഗ്രന്ഥങ്ങൾ ഒന്നും സ്വീകാര്യമേ ആക്കുന്നില്ല ദൈവത്തിന്റെ അടുക്കലും അത് സ്വീകാര്യമേ അല്ല കാരണം അതിൽ ദമനുഷ്യരുടെ കൈകർത്തലുകൾ ഉണ്ട് മുൻ കഴിഞ്ഞ അഥവാനാലാം വേദമായ വിശുദ്ധ ഖുർആനിന് മുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളുടെയും അപ്ഡേറ്റ് അത് വിശുദ്ധ ഖുർആൻ അതിൽ നമ്മെ സൃഷ്ടിച്ച ദൈവത്തിന്റെ മാത്രം വചനങ്ങൾ ആണുള്ളത് ആ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നവരാണ് മുസ്ലിങ്ങൾ നാം ജീവിച്ചിരിക്കുമ്പോൾ സത്യവിശ്വാസവും സൽകർമ്മങ്ങളും അനുഷ്ഠിച്ചേ പറ്റൂ. ഒരു ഒഴികഴിവും ആർക്കുമില്ല അതാണ് മുസ്ലിങ്ങൾ ജീവിക്കുമ്പോൾ നിവർത്തിച്ചു പോരുന്നത് എന്നാൽ മഹാഭൂരിപക്ഷവും അശ്രരാണ്
@sahadevanp812019 күн бұрын
@vasim544 അത് നിൻ്റെ വിശ്വാസം മാത്രം
@vasim54419 күн бұрын
@sahadevanp8120 എല്ലാവരെയും സൃഷ്ടിച്ച ദൈവത്തെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത് ഞങ്ങൾ സത്യം പ്രചരിപ്പിക്കുന്നു പിന്നെ ആരാധന അന്യരെ ക്രമിക്കാനൊ അന്യർക്കെതിരെ ഗൂഢാലോചന നടത്താനോഅല്ല ആരാധനയിൽ ആണ് ഞങ്ങൾ കൂട്ടുകൂടുന്നത് സഹായത്തിൽ സമൂഹത്തിൽ എല്ലാവരോടും സഹകരിക്കും അതും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്
@abdusalamsalam352021 күн бұрын
Masha all a
@basheerp.a775920 күн бұрын
ദിർഘായുസ്സ് നൽകട്ടെ ആമീൻ
@googlifeshalu128419 күн бұрын
innathe pandithanmaar aanu ee prasangam kelkendathu,,inganeyaanu allahuvine parichayappeduthendathu allathe ,allahu allathe aarokkeyo ee lokam niyandrikkunnu ennu paranju janangale thettidharppikkaruthu
@rainbowplanet268021 күн бұрын
പ്രപഞ്ചത്തിൽ അണു സംയോജനം അണുവിഘടനവുമാണ് നടക്കുന്നത് (തമ്മിൽ ചേരാതിരുന്നാൽ എല്ലാ ജീവികളും ഇല്ലാതെ ആകും പിന്നെ മഹാമാരികളും )ഒരിക്കൽ അത് മനസ്സിലാക്കി പ്രളയത്തിൽ (മനു )ബ്രഹ്മാവ് (നൂഹ് അ:)നമ്മെ🪷 കപ്പലിൽ 🪷താമരയിൽ ഇരുത്തി രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ മക്കൾ 🪷'സനാതൻ '(yafiz )india)🌞 🪷സനന്ദൻ (haam)🌞🪷സനത്ത് (saam)Egypt 🌞 ഞാനും ഞാനുമെന്റാളും നാല്പതു പേരും ❤❤❤❤
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@thetravellerforhydrauliceq752322 күн бұрын
Maasha Allaah
@sameeraboobacker359920 күн бұрын
Avide kidakunna alude rahmatho? Athu shirkanu
@aseemahamadaseem8220 күн бұрын
പൊന്നൂറുന്തി ഉസ്താദ് ന്റയ് അറിവ് അപാരം
@gireeshpurakkad743921 күн бұрын
❤
@sooppyk930221 күн бұрын
യുക്തി വാദി മുറിക്കുന്നില്ലല്ലോ അതുകൊണ്ട് നിങ്ങളും മുറിക്കണ്ട അതാണ് യുക്തിവാദി യുക്തി
ഒരു ഗുണവുമില്ല, കാരണം ലോകത്ത് 75 ശതമാനം പേരും ഇത് ചെയ്യുന്നില്ല,, സ്ത്രീ ചേലാ കർമ്മം മതം പറഞ്ഞത് തന്നെ എന്താ ചെയ്യാത്തത്? പോയത് പോയി ഇനി പറഞ്ഞിട്ടു കാര്യമില്ല
@thescienceoftheself19 күн бұрын
ഭ്രാന്ത് 😂
@Muhammedshamil408513 күн бұрын
@@sahadevanp8120Reduced Risk of Infections: Circumcision lowers the risk of urinary tract infections (UTIs), particularly in infancy. UTIs in newborns, while rare, can sometimes lead to more severe infections later. Lowered Risk of Sexually Transmitted Infections (STIs): Studies suggest that circumcised men may have a slightly reduced risk of acquiring certain sexually transmitted infections, including HIV. The removal of the foreskin reduces the area where viruses and bacteria can thrive. Reduced Risk of Penile Cancer: Though rare, circumcision is associated with a decreased risk of penile cancer later in life. Some studies suggest this may be due to improved genital hygiene and reduced inflammation over time. Prevention of Phimosis: Phimosis, a condition where the foreskin becomes too tight to retract, is prevented by circumcision. This condition can lead to discomfort and infections. Improved Hygiene: Without a foreskin, it can be easier to keep the area clean, reducing the chance of infections or build-up of bacteria.
@optionguide874417 күн бұрын
നിർബന്ധമാണ് എന്ന് പറഞ്ഞത് ശരിയായില്ല...... ബാക്കി ഒക്കെ ok.
@prk61499 күн бұрын
ഭൂമി ഉരുണ്ടുവോ ഉസ്താതേ.?
@bhutoshaji597720 күн бұрын
നബിദിനം, ആണ്ടു നേർച്ച തുടങ്ങിയവയൊക്കെ ഒന്നു ചുരുക്കിയാൽ തന്നെ രണ്ടോ മൂന്നോ വർഷം കൊണ്ട് ഒരു ക്ലിനിക് ഒരു പള്ളി കമ്മിറ്റിക്ക് തുടങ്ങാവുന്നതേയുള്ളു.പക്ഷേ ഉസ്താദ് പറഞ്ഞ പോലെ ഒരുമ വേണം.
@Cp-qg3uc13 күн бұрын
ഇതിനൊന്നും ആ ഉസ്താദ് മറുപടി പറഞ്ഞില്ല 😂😂😂
@msrhmmsrhm128817 күн бұрын
Ithupole aan speech chayyendath Allathe neetti valich alla
@ahemmedkunjukoya238112 сағат бұрын
ദൈവം ഇല്ലാത്തവരുടെദൈവം .രവിചന്ദ്രൻ കുരങ്ങനിൽ നിന്ന് പണമിച്ചതാണ് .ഉടനെതന്നെ കുരങ്ങൻ ആ പണി നിർത്തി ..
@MuhammedAkkara20 күн бұрын
ഉസ്താദ് സൂപ്പർ, എങ്കിലും സിർക്ക്, എന്തെന്ന് മനസ്സിലായിട്ടില്ല
@shafip20 күн бұрын
ഒന്ന് പോയെടാ വഹാബി
@aabduljaleelsaquafiadkar926520 күн бұрын
നിനക്ക് തിരിഞ്ഞില്ലട..
@ahmadsaqafi595718 күн бұрын
സിർക്ക് എന്താണെന്ന് ഒന്ന് അറിയിക്കാമോ?
@krishnanmattummal133821 күн бұрын
According to Indians' Bhagwad-Gita, Hindus' Ishwar, the cause for Creation, is the "eternal energy of infinite Space",😅 What actually is Indian Muslims' Creator Allah, according to Arabs' Quran?😮 What actually is Indian Christians' Creator God, according to Europeans' Bible?😮
@Muhammedshamil408513 күн бұрын
Allah is the arabic word for God, even middle eastern Christians call god "allah".
@mkaslam830415 күн бұрын
ഉസ്താദിന് ഒരു സാദാരണ മനുഷ്യൻആണ് എല്ലാ മനുഷ്യൻ ചോദിക്കുന്ന ഒരു സാദാരണ ചോദിയം പാവം പോട്ടേ nothing special leave it
@ummermohammedaslam13 күн бұрын
അങ്ങ് പണ്ഡിതൻ ആണ്, പള്ളി പ്പടി റഹ്മതുല്ലാഹി യുടെ അനുഗ്രത്താൽ അല്ല! ക്ലിനിക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്ന് പറയുന്നത് നിർബന്ധം
@Ideaserol-sp1uq20 күн бұрын
Youkthywadhigalo madhaviroadhigalo alla thigacchum Islam viroadhiyaanu kaaranam islamine maathrame vimarshikkaarullu evanmaar
@mkaslam830416 күн бұрын
ഒരു പ്രായമായ ഉസ്താതിൻ്റെ ഒരു ഗതികേട് what do
@sidheekh901515 күн бұрын
എന്ത് ഗതികേട്
@naseerpv673410 күн бұрын
ഇംഗ്ലീഷ് നരകത്തിലെ ഭാഷയല്ലേ ഉസ്താദേ
@mohanancr994318 күн бұрын
Ustad, As per kuran smuggling and money laundering whether permitted. Most of the smuggling cases are by one specific religion, Kuran religion. Do you have any proof that after death there is rebirth and life to enjoy with hoorikal in heaven. Where is peace in kuran countries all over world.
@moideenkoyak706320 күн бұрын
എന്നാ പിന്നെ 4 തവണയോ 6വണയോ കഴുകിയാൽ പ്രശ്നമാവുമോ 3 എന്നത് ആചാരമാണ്
@Jelly_roll_12318 күн бұрын
മതത്തെ വെളുപ്പിച്ചു കൊണ്ടിരിക്കുക. ശാസ്ത്രം നിങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കും, തിരിച്ചറിവ് ഉണ്ടാകുന്നത് വരെ
@christygvarghese687020 күн бұрын
പാവം മുക്രി
@sahadevanp812019 күн бұрын
മദ്രസ മന്ദ ബുദ്ധികൾക്ക് മനസ്സിലാവില്ല, കാരണം ഹൃദയം കൊണ്ട് മാത്രം അവർ ചിന്തിക്കുന്നു
@chirakkalrajeesh7719 күн бұрын
Thankalude bhasha prayokathil thanne und thankal enthanu ennullath
@muhammednizarfaisyalippara336617 күн бұрын
@@chirakkalrajeesh77💯💯
@bp488821 күн бұрын
സയൻസ് എന്ത് പറയുന്നു ഉസ്താദ്? ഒരു കുട്ടിയുടെ ജനനത്തിന് കാരണം പിതാവും മതാവുമോ അതോ അല്ലാഹുവോ?. സയൻസ് പറയുന്നു, "ഒരു ഗര്ഭപിണ്ഡം രൂപപ്പെടുന്നതിന്, അമ്മയിൽ നിന്ന് ഒരു അണ്ഡവും പിതാവിൽ നിന്നുള്ള ബീജവും ഒരുമിച്ചാണ്. അണ്ഡത്തിനും ബീജത്തിനും ഓരോ സെറ്റ് ക്രോമസോമുകളുടെ പകുതിയുണ്ട്. അണ്ഡവും ബീജവും ചേർന്ന് കുഞ്ഞിന് മുഴുവൻ ക്രോമസോമുകളും നൽകുന്നു. അതിനാൽ, കുഞ്ഞിൻ്റെ പകുതി ഡിഎൻഎ അമ്മയിൽ നിന്നും പകുതി പിതാവിൽ നിന്നും വരുന്നു". ഇതിൽ എവിടെയാണ് അല്ലാഹുവിൻ്റെ പങ്ക്?
@koyakuttyk584021 күн бұрын
ആദിമനുഷ്യൻ ആദം ഹവ്വ അവർ ഏത് മാതാപിതാക്കളിൽ നിന്നുമാണ് ഉണ്ടായത്?
@alikerala293521 күн бұрын
അപ്പൊ കുരങ്ങിൽ അല്ലെ 😂
@bp488821 күн бұрын
@koyakuttyk5840 നല്ല ചോദ്യം! ഇന്ന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ ഗ്രന്ഥത്തിൽ നിന്നും ഉത്തരമിതാ, ഉൽപ്പത്തി പുസ്തകം 2:7 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. ഇതിൽ നിന്നും ആദ്യ മനുഷ്യരായ ആദമിനും ഹവ്വയ്ക്കും മതാപിതാക്കൾ ഇല്ലായിരുന്നു പിന്നെയോ സർവ്വ ശക്തനായ ദൈവമായിരുന്നു അവരുടെ പിതാവ് എന്ന് മനസ്സിലാക്കാം. ലൂക്കോസ് 3:38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
@moideenk692220 күн бұрын
നീ. പറഞ്ഞത് ഖുർആൻ ആയത് ആണ്.... ഖുർആൻ വൃകതമാകുനനു ....1450 കൊല്ലം മുമ്പ് നബിയുടെ നാവിലൂടെ. ദൈവം പറയിപ്പിച്ചു
@bp488820 күн бұрын
@@moideenk6922 അതെങ്ങനെ ക്വുർആൻ ആയത്താകും? ഉൽപ്പത്തി പുസ്തകം ക്വുർആനിൽ അല്ലല്ലോ ബൈബിളിൽ (3,500 വർഷം മുൻപേ) പ്രവാചകനായ മോശയുടെ തോറയിൽ എഴുതി വച്ചു. അതിനു 2,000 വർഷത്തിനു ശേഷം മുഹമ്മദ് അതുപോലെ പറഞ്ഞു എന്നത് കൊണ്ട് എന്ത് കാര്യം?.
@behappyandsafeandsecure20 күн бұрын
മാങ്ങാത്തൊലി,,,, വിദ്യാഭ്യാസ മില്ലായ്മ ഈ ഉസ്താദ് ഞമ്മന്റെ മതം, ഞങ്ങള് നേരിട്ട് ദൈവത്തെ കണ്ടോളാം,,, നിങ്ങള് വേണ്ട,, നറച്ചു ക്യാൻസർ ഞമ്മന്
@amalbabu782620 күн бұрын
യുക്തന്റെ കുരു പൊട്ടുന്നു 😅😅
@azhab674120 күн бұрын
സത്യം പറയുമ്പോൾ അങ്ങട്ട് ദഹിക്കിണില്ലല്ലേ. കൊഴപ്പില്ല ശരിയായിക്കോളും 😁🤭😅😂 ഒരു സോഡായോ അതുപോലത്തെതോ കുടിച്ചാൽ മതി 😅
@sahadevanp812019 күн бұрын
@@azhab6741രവി പറഞ്ഞ സത്യം ഉമ്മത്തിനെ കുലക്കി, കുലുക്കി സോഡ