ഹിന്ദു vs Ex മുസ്ലിം, ഈ മുഹറത്തിൽ നിരീശ്വരവാദികൾക്കെതിരെ നമുക്ക്

  Рет қаралды 160,621

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 1 700
@u.rasheed9841
@u.rasheed9841 2 ай бұрын
സ്നേഹവും മനുഷ്യത്വവുമുള്ള , താങ്കളെപ്പോലുള്ള , യഥാർത്ഥ ഹിന്ദുവിനെ ഞങ്ങൾ മുസ്‌ലിംകൾ നെഞ്ചേറ്റുന്നു. ❤❤❤
@Lipton481
@Lipton481 3 ай бұрын
ജയ് ഹിന്ദ് 🇮🇳 വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കട്ടെ ❤✨🫰🏻
@sweetmaanu
@sweetmaanu 3 ай бұрын
വെറുപ്പിൻ്റെ അങ്ങാടി തന്നെ ഇല്ലാതാക്കണം
@CkHameed
@CkHameed 3 ай бұрын
❤🌹
@alhamdulilla2940
@alhamdulilla2940 3 ай бұрын
ആരിഫ് യുക്തി വാദിയല്ല ഇസ്ലാം വിമര്ശകൻ മാത്രം 😡
@DNA23777
@DNA23777 3 ай бұрын
🙄ഇയാൾ പറഞ്ഞാൽ മതിയോ🤔... ഇസ്ലാം സമൂഹത്തിന് വർഗീയത അല്ലാതെ എന്താണ് കൊടുക്കുന്നത്🥱... Exmuslim ഉളളത് കൊണ്ട് പൊട്ടിത്തെറി കുറഞ്ഞു🥱🤣
@salu555saleem6
@salu555saleem6 3 ай бұрын
അവനെ വിമര്‍ശകൻ എന്ന് പറയാന്‍ പറ്റില്ല. വിമര്‍ശനം എപ്പോഴും ഇസ്ലാം സ്വാഗതം ചെയ്തിട്ടേ ഒള്ളു. അവന്‍ ആദ്യം വലിയ ഒരു കളവ് പൊട്ടിക്കും പിന്നെ അതിൽ കേറി പിടിച്ചു ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ ഭാവി അങ്ങനെ ആകും ഇങ്ങനെ ആകും എന്ന് പറയും ഇതാണ്‌ അവന്റെ സ്ഥിരം പരിപാടി
@AP-pb7op
@AP-pb7op 3 ай бұрын
വേറൊരു മതവും പ്രവാചകനും ദൈവവും ഇല്ല എന്ന് വിശ്വസിക്കുകയും അല്ലാത്തത് ഹറാമും കാഫിറും ആണ് എന്ന് മദ്രസകളിൽ കൊച്ചുകുട്ടികളെ പോലും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മതത്തിനെ പിന്നെ വിമർശിക്കാതെ എന്ത് ചെയ്യും
@right-think_right-stand
@right-think_right-stand 3 ай бұрын
അങ്ങേയറ്റം ദുർഗന്ധം വമിക്കുന്ന വളരെ വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചാണ് ലോകം കണ്ട മഹോന്നതനായ വ്യക്തിയും കോടിക്കണക്കിന് മനുഷ്യർ നല്ല മാതൃകയായി കണ്ടു പിൻപറ്റുകയും ചെയ്യുന്ന മുഹമ്മദ് നബി (സ) യെ ആരിഫ് ഹുസൈൻ അടക്കമുള്ള പല നിരീശ്വരവാദികളും ക്രിസംഘികളും ഇസ്‌ലാമോഫോബിയ വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘികളുടെ ഫണ്ട് ഉപയോഗിച്ച് വിമർശിക്കാറ്. ഇങ്ങനെ ഇസ്‌ലാമിക പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ച് വ്യക്തിഹത്യകളും അധിക്ഷേപങ്ങളും നടത്തുന്ന ഇസ്‌ലാമോഫോബുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഇനിയെങ്കിലും ഇസ്‌ലാമിക സംഘടനകൾ സന്നദ്ധരാവണം.
@shaheerp3929
@shaheerp3929 3 ай бұрын
Ingal muslimkalude aboo thwaliban like you
@basimmohammad8494
@basimmohammad8494 3 ай бұрын
ഹിന്ദു മരിച്ചിട്ടില്ല എന്ന് തെളിയിച്ച രാഹുലിന് അഭിനന്ദനങ്ങൾ
@Aaradhya14553
@Aaradhya14553 3 ай бұрын
ഒരാൾ ബാക്കി!
@basheerkung-fu8787
@basheerkung-fu8787 3 ай бұрын
❤🎉
@sajukasaju6248
@sajukasaju6248 3 ай бұрын
കേരളത്തിൽ യഥാർത്ഥ ഹിന്ദു ഒരാൾ മാത്രം രാഹുൽ ഈശ്വർ...❤
@ഷൂനക്കി_സിൻവർ_തുരപ്പൻ
@ഷൂനക്കി_സിൻവർ_തുരപ്പൻ 3 ай бұрын
പാകിസ്താനിൽ മരിച്ചു😂
@vvofficials3600
@vvofficials3600 3 ай бұрын
Arif ❤
@fazilchungathrak1010
@fazilchungathrak1010 3 ай бұрын
നന്ദി രാഹുൽജി .. വിശ്വാസികളോടൊപ്പം നിന്നതിനു... വിശ്വാസത്തിനു വേണ്ടി സംസാരിച്ചതിന്. ആരിഫിന്റെ ഓരോ വാദങ്ങളെയും താങ്കൾ പൊളിച്ചടുക്കി മുന്നേറുന്ന കാഴ്ച മനോഹരമായിരുന്നു.. അഭിനന്ദനങ്ങൾ 💝
@Abd-i4b
@Abd-i4b 3 ай бұрын
രാഹുലിന്റെ നല്ല കാലം ഇനിയാണ് തുടങ്ങാൻ പോകുന്നത് 👍മൂന്നരക്കോടി മലയാളികളുടെ സ്നേഹം രാഹുൽ അനുഭവിച്ചറിയും
@aranazhikanerammovie
@aranazhikanerammovie 3 ай бұрын
രാഹുലിനെ സ്വർഗത്തിൽ കയറ്റുമോ ഇക്ക? അയ്യപ്പ ഫക്തൻ ആണ് . യെന്ത് ചെയ്യും?
@Abd-i4b
@Abd-i4b 3 ай бұрын
@@aranazhikanerammovie രാഹുൽ മുസ്ലിമിന്റെ സ്വർഗത്തിൽ പോകണം എന്ന് നിന്നോട് വന്ന് പറഞ്ഞോ 🤔
@Truthteller-v3n
@Truthteller-v3n 3 ай бұрын
സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും താക്കോൽ തന്റെ കയ്യിലാണോ, ഒരു മനുഷ്യന്റെ ഹൃദയം നന്നായാൽ അതുതന്നെയാണ് അവനു കിട്ടുന്ന ഏറ്റവും വലിയ സ്വർഗ്ഗം സ്വർഗ്ഗം🙏​@@aranazhikanerammovie
@aranazhikanerammovie
@aranazhikanerammovie 3 ай бұрын
@@Abd-i4b അപ്പോൾ ഹിന്ദു സ്വർഗ്ഗം ഉണ്ടെന്ന് ആണോ പറയുന്നത്. എന്തായാലും രാഹുലിനെ സ്വർഗത്തിൽ കയറ്റുമെന്ന് നിങ്ങളും ഉറപ്പ് പറയില്ല അല്ലേ? ഇത്രേം നല്ല മന്സ്യൻ ആയിട്ട്.
@timepasspopcorn2349
@timepasspopcorn2349 3 ай бұрын
തെറ്റിദ്ധരിച്ച ജിഹാദിനെ മനസിലാക്കി കൊടുത്ത താങ്കൾക്കാണ് ബിഗ് സല്യൂട്ട്❤
@p.rajeshchalakkudi5043
@p.rajeshchalakkudi5043 3 ай бұрын
മാന്യതയില്ലാത്ത ആരിഫിനോട് മാന്യമായി സംവദിച്ച രാഹുലിന് അഭിവാദ്യങ്ങൾ
@luciferm4583
@luciferm4583 3 ай бұрын
😂😂😂😂😂😂😂Rahul manyamo
@nithin84
@nithin84 3 ай бұрын
😂😂😂
@akv1989
@akv1989 3 ай бұрын
സത്യം, ആരിഫ് പൊട്ടൻ ആണെന്ന് രാഹുൽ തെളിയിച്ചു ❤❤❤
@nnn2178
@nnn2178 3 ай бұрын
​@@luciferm4583നിന്റെ അച്ഛന്റെ കാര്യമാണോ 😂😂
@musavvirhudawi9067
@musavvirhudawi9067 3 ай бұрын
ഹിന്ദു അങ്ങേയറ്റം സ്നേഹമുള്ളവനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച രാഹുൽജിക്കു ഒരായിരം നന്ദി❤....... താങ്കളുടെ സംസാരം കേട്ടതിന് ശേഷം പ്രിയ ഹിന്ദു സഹോദരങ്ങളോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വർധിച്ചു... വീണ്ടും വീണ്ടും ഒരായിരം നന്ദി....... ദൈവം താങ്കളെ രക്ഷിക്കട്ടെ ......❤❤❤❤❤❤❤
@ekek123
@ekek123 3 ай бұрын
അപ്പോൾ ഒരുപാട് മുസ്‌ലിംങ്ങളെ കൊന്നത് ആര ഇന്ത്യയിൽ
@nizarkarutheri2249
@nizarkarutheri2249 3 ай бұрын
​@@ekek123ഇജ്ജ് ഒരു വടിവാളും കൊണ്ട് ഇറങ്ങിക്കോ😅
@rasheedbeckoden4810
@rasheedbeckoden4810 3 ай бұрын
​@@ekek123മഹാത്മാ ഗാന്ധിയും ഗോഡ്‌സെ യും ഹിന്ദു വാണ് എല്ലാത്തിലും നല്ലതും ചീത്ത യും ഉണ്ടാകും
@sanjunlmbr4577
@sanjunlmbr4577 3 ай бұрын
@@ekek123 പൊന്നു ചങ്ങാതി ഇതിന് പറ്റിയ ഉദാഹരണങ്ങൾ ഇന്നും ഇന്നലെയും നമ്മുടെ മുന്നിൽ ഉണ്ട് ഗാന്ധിജിയുടെ ഹിന്ദുവല്ല ഗോഡ്സെയുടെ ഹിന്ദു മോദിജിയുടെ ഹിന്ദുവല്ല രാഹുൽജിയുടെ ഹിന്ദു
@petrixiron
@petrixiron 3 ай бұрын
ഇസ്ലാമിസ്റ്റുകളെ സുഖിപ്പിച്ചു പോയാൽ ഇനി നിലനിൽക്കാൻ പറ്റും എന്ന് രാഹുലിന് മനസിലായി അതാണ്‌ നമ്പൂതിരി ബുദ്ധി 😂😂..
@HamzaTp-wy5ob
@HamzaTp-wy5ob 3 ай бұрын
പ്രിയ രാഹുൽജീ താങ്കൾക്ക് എല്ലാ വിധ നന്മകളും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായിരിക്കട്ടെ
@CREATOROLI
@CREATOROLI 3 ай бұрын
രാഹുൽ നിങ്ങളെ പോലെയുള്ള ആളുകളാണ് യഥാർത്ഥ ഹിന്ദുക്കൾ.🥰
@kalandarshai6298
@kalandarshai6298 3 ай бұрын
"ആരിഫ് ഹുസൈൻ എന്നോട് കാട്ടുന്ന ബഹുമാനം പ്രവാചകൻ മുഹമ്മദ് നബിയോട് അതുപോലെ മുസ്‌ലിംകളോട് കാട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു" എത്ര മനോഹരമായ വാക്കാണ് ശ്രീ രാഹുൽ ഈശ്വർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@abdulrazak6654
@abdulrazak6654 3 ай бұрын
അവിടെയാണ് പോയിന്റ് ഇസ്ലാം മതത്തിന്റെ ആചാര്യനെ വളരെ വളരെ മോശമായി തെറി പറയുക എന്ന ലക്ഷ്യം മാത്രമേ ആരിഫ് ഹുസൈനുള്ളൂ ആരിഫ് ഹുസൈൻ ഒരു യഥാർത്ഥ നിരീക്ഷര വാതിയാണെങ്കിൽ ഇന്ന് പല മത വിശ്വാസികളും അവർക്ക് അതിന്റെ ആചാര്യൻ മാരും ഉണ്ടായിട്ടുണ്ട് അവരെ ഒന്നും തന്നെ തെറി പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ ❓️ അതോ ഇസ്ലാം മാത്രമേ മതമായി ഉള്ളൂ എന്ന് ആരിഫ് ഹുസൈൻ ഉള്ള് കൊണ്ട് അംഗീകരിക്കുന്നത് കൊണ്ടാണോ ❓️ എന്നാൽ ആരീഫിനെക്കാൾ അറിവും വിവരവും ഉള്ള് പല നിരീക്ഷര ദൈവനിഷേധികൾ കേരളത്തിൽ ഉണ്ട് അവരുടെ ചർച്ചകൾ എല്ലാ മതങ്ങളെയും എതിർക്ക പെടേണ്ടതാണ് എന്ന കണ്ടന്റ് കേൾക്കാറുണ്ട് എല്ലാ മത ആചാര്യൻ മാരെയും അവർ വിമർശിക്കാറുണ്ട് ആരിഫ് അങ്ങനെയാണോ ❓️
@Anxpk
@Anxpk 3 ай бұрын
💯 ​@@abdulrazak6654
@sakkeersakkeer3954
@sakkeersakkeer3954 3 ай бұрын
തായോളി എന്ന് നന്നാകും എന്ന് അറിഞ്ഞുകൂടാ രാഹുൽജി
@NewMoto-lp8ig
@NewMoto-lp8ig 3 ай бұрын
രാഹുൽ ഈശ്വർ,താങ്കൾ വർത്തമാനകാല ഭാരതത്തിൽ ഒരു അനിവാര്യതയാണ്❤❤
@withlove9734
@withlove9734 3 ай бұрын
ഇതിലെ അത്ഭുദം മുസ്ലിം ഭാഗത്തു നിന്ന് സംസാരിച്ചത് ഒരു ഹൈന്ദവ സഹോദരൻ ആണ് എന്നതാണ്. ഇതിലും വലിയ അടി ആരിഫിന് ഇനി കിട്ടില്ല 😂..thk u from heart രാഹുൽ sr 🥰❤️..ശരിക്കും മത സൗഹാർദം ഇവിടെ തെളിച്ചു 😊
@drbalakrishnanp7490
@drbalakrishnanp7490 Ай бұрын
Kafiranu iyal .narakathil pokendavan
@bavupi2987
@bavupi2987 3 ай бұрын
സംവാദത്തിൽ താങ്കൾ നല്ല രീതിയിൽ ആരിഫിന് മറുപടി കൊടുത്തു🎉
@mypet2821
@mypet2821 3 ай бұрын
ഒരു മതവിശ്വാസി മറ്റൊരു മതത്തിന്റെ രക്ഷകനാവുന്ന അപൂർവ സുന്ദരമായ കാഴ്ച ❤❤❤ഇതുപോലെ എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്നവരെ കൊണ്ട് നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കു ക്ലാസുകൾ കൊടുക്കണം.. എല്ലാവരും ഒരുമിച്ച് ഒരേ മനസ്സോടെ സാഹോദര്യത്തോടെ വളരട്ടെ ❤❤❤❤
@sulaiman.c.k5861
@sulaiman.c.k5861 3 ай бұрын
ആരിഫ് ഹുസൈനെ ഞാൻ ഇഷ്ടപെടുന്നില്ല രാഹുൽ ഈശ്വറിനെ ഞാൻ ഇഷ്ടപെടുന്നു👍👍
@mch7990
@mch7990 3 ай бұрын
Arif Hussain is not a human being.
@rpk3010
@rpk3010 3 ай бұрын
​​@@vijaykthl2325മൗലാന അബ്ദുൽ കലാം ആസാദ് അദ്ദേഹം ആണ് രാജ്യ സ്‌നേഹി . അല്ലാതെ തീട്ടം ആരീഫ് ഹുസൈൻ അല്ല
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@Armenianmallu
@Armenianmallu 3 ай бұрын
​@@vijaykthl2325 Ninte thantha
@Shihabvp564
@Shihabvp564 3 ай бұрын
Chanaka pottatharangal vilich parayatte chaanakame..​@@vijaykthl2325
@NoushadNoushu-d8i
@NoushadNoushu-d8i 3 ай бұрын
നിങ്ങൾ ( മുഹമ്മദ്‌ നബിയുടെ ) പേര് പറയുന്ന സമയത്ത് നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് കേട്ടു 🥰👍. വല്ലാതെ ഇഷ്ടമായി അത്. നിങ്ങൾ ഇപ്പോൾ നല്ല വിഷയം എടുത്ത് മുന്നോട്ടു വരുന്നു ✌️👍.
@sarathvishwabharan2475
@sarathvishwabharan2475 3 ай бұрын
ശ്രീ…രാഹുൽ …ഇന്ത്യയുടെ ജീവൻ എന്നത് എല്ലാം മതവിശ്വാസങ്ങളും ഉൾക്കൊള്ളുക എന്ന ചിന്താഗതി നിങ്ങൾ ഉയർത്തിപ്പിടിച്ചതിൽ ഒരു മലയാളി എന്നതിൽ ഞാൻ തങ്ങളെ ഓർത്ത് അഭിമാനിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammedRafsal-f3k
@MuhammedRafsal-f3k 3 ай бұрын
❤️❤️🫂🫂
@MakdonMak
@MakdonMak 3 ай бұрын
❤Dear Br👌👌💯💯💯🌹🌹💚
@Barja-yv6pp
@Barja-yv6pp 3 ай бұрын
❤❤❤
@forest7113
@forest7113 3 ай бұрын
Abimaniku..avasnam kazhithil Muslim niukam vekkuumbozhum abimanikkanam...Iraq, Syria,Lebanon,Jordan,ellem engane aanu christiani kalkku nashtam aayathu..afagan andd guild too
@thepalebluedot4171
@thepalebluedot4171 3 ай бұрын
ഇസ്‌ലാമിസ്റ്റുകൾ ലോകമെമ്പാടും ശരീഅത്ത് ഖിലാഫത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതിൻ്റെ കാരണം രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാലാണ്, സമ്പൂർണ്ണ ഏകാധിപത്യ രാഷ്ട്രീയ നിയന്ത്രണം നേടാനും അവരുടെ സ്ത്രീകളെ അവരുടെ കീഴിൽ പൂർണ്ണമായി നിയന്ത്രിക്കാനും അമുസ്‌ലിംകളെ അടിമ നിയന്ത്രണത്തിൽ നിർത്താനും കൂടാതെ എല്ലാത്തരം പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും തടയാനും വേണ്ടിയാണ്.... ഈ സാമൂഹിക-രാഷ്ട്രിയ വ്യവസ്ഥ, ആത്യന്തികമായി മതേതര വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിക്കും, അത് ശാസ്ത്ര വിജ്ഞാനവും മനുഷ്യരിലുള്ള അതിൻ്റെ ജിജ്ഞാസയും താൽപ്പര്യവും പുരോഗതിയും നശിപ്പിക്കും, അത് എല്ലാത്തരം അക്കാദമിക് വിഷയങ്ങളുടെ പഠനങ്ങളെയും ഗവേഷണങ്ങളെയും ബൗദ്ധിക സ്വതന്ത്ര ചിന്തകളെയും നശിപ്പിക്കും. 🦂🧠🇸🇦🧠🦂
@shanavasa.m.k159
@shanavasa.m.k159 3 ай бұрын
❤ കരുണയും കരുതലും ഉള്ള വിശാലമായ ഹൃദയം നൽകി സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനകളോടെ...❤
@Cinima85
@Cinima85 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ആദ്യമൊക്കെ താങ്കളെ ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ താങ്കളുടെ നിലപാടുകൾ ഇഷ്ട്ടമാണ് അത്‌ ഹിന്ദുവിൽ നിന്ന് കൊണ്ട് തന്നെ സത്യങ്ങൾ കണ്ടത്തി സംസാരിക്കാൻ കാണിക്കുന്ന ആർജവം ഇപ്പോൾ എന്തോ രാഹുൽ ഈശ്വര് ഇഷ്ട്ടമാണ്..... 🙏
@ismailchakkalankunnath9725
@ismailchakkalankunnath9725 3 ай бұрын
ശ്രീ രാഹുൽജി മതവിശ്വാസികളുടെ നന്മ കാണാതെ പോകരുത് എന്ന് സമൂഹത്തോട് പറഞ്ഞു മനസ്സിലാക്കികൊടുത്തതിൽ ഒരുപാട് സന്തോഷം എതാർഥ വിശ്വാസികൾ ആരും വർഗീയവാതികൾ ആവുക ഇല്ല എല്ലാവരിലും എന്നും നന്മയുടെ മനസ്സ് ഉണ്ടാവട്ടേ
@aranazhikanerammovie
@aranazhikanerammovie 3 ай бұрын
@@ismailchakkalankunnath9725 ഇത്രയും നല്ല മനുഷ്യനായ രാഹുലിന് സ്വർഗ്ഗം കിട്ടുമായിരിക്കും അല്ലേ ബ്രോ?
@PCUSER-yy2dz
@PCUSER-yy2dz 3 ай бұрын
@@aranazhikanerammovie maybe
@hard_things128
@hard_things128 3 ай бұрын
@@aranazhikanerammovie ആർക്കൊക്കെ സ്വർഗം ആർക്കൊക്കെ നരകം എന്ന് നമ്മൾ എങ്ങനെ തീരുമാനിക്കും അവരുടെ ഉള്ളിലുള്ള നന്മ നമ്മൾക് അറിയില്ലലോ .. പിന്നെ ഇസ്ലാമിലുള്ള സ്വർഗത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ പിന്നെ ആ കാര്യത്തിൽ എന്തിന് ടെൻഷനാവുന്നു
@Ismailramadan-p4g
@Ismailramadan-p4g 3 ай бұрын
ദൈവ വിശ്വാസി എന്നു പറഞ്ഞാൽ ദൈവത്തിന്റെ എല്ലാ ഗുണത്തിലും വിശ്വസിക്കണം അവൻ സർവജുന സമ്പൂർണനാണ് എന്നു വിശ്വസിക്കണം അങ്ങിനെ വിശ്വസിക്കുമ്പോൾ ദൈവത്തിന്റെ ഔന്നിത്യം സമ്പൂർണമാണെന്ന് വിശ്വസിക്കണം അങ്ങിനെ വിശ്വസിക്കുമ്പോൾ താൻ ദൈവത്തിന്റെ സമ്പൂർണ അടിമയും ദൈവം തന്റെ സമ്പൂർണമായ ഉടമയും ആയിതീരും അതോടെ എല്ലാം ദൈവ കരങ്ങളിൽ ആയി പിന്നെ ദൈവത്തിന്റെ ഇഷ്ടം അല്ലാതെ ജീവിതത്തിൽ നീ പിന്തുടരരുത് അതാണ് വിശ്വാസത്തിന്റെ ഈ ലോകത്തെ സാക്ഷത്കാരം
@Humanman20
@Humanman20 3 ай бұрын
Sanal edamaruk കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ❤❤❤❤
@Islamic_daily_reminders
@Islamic_daily_reminders 3 ай бұрын
Salute രാഹുൽജി islam വിശ്വാസി എന്ന രീതിയിൽ ഞങ്ങൾക്കു പോലും അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു നല്ലരീതിയിൽ debate നടത്തിയതിന് .. ഇനിയും ഇങ്ങനെയുള്ള debate കൾ ആവശ്യമാണ് ...എല്ലാ മതത്തെയും respect ചെയ്യാനാണ് ഏത് മതത്തിലുള്ളവരോടും പറയുന്നത് ❤
@mubashiramubi8820
@mubashiramubi8820 3 ай бұрын
അങ്ങെയുടെ വിശാലമനസ്സി ന് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല അങ്ങെയെപോലെയുള്ളവരാണ'കാലത്തിന് അറിവാര്യമായിട്ടുള്ളത്. ഒരു പ്രത്യേക മത വിരോധിയോട് മാന്യമായി സംവദിച്ചു❤❤❤❤❤
@bindubindu8539
@bindubindu8539 3 ай бұрын
ഈ കാലഘട്ടത്തിൽ നിങ്ങളെ ആവശ്യമാണ് 🥰🥰. പ്രിയ സഹോദരൻ രാഹുൽ.. മലയാളിയുടെ പ്രിയ സഹോദരൻ 🥰🥰
@trollmaster9393
@trollmaster9393 3 ай бұрын
Such a waste!!
@habirahantm3942
@habirahantm3942 2 ай бұрын
വിശ്വാസികളുടെ വാദങ്ങൾ വെക്തമായി സ്പെഷ്ടമായി നിരത്തി മാന്യതയോടെ സംസാരിച്ച രാഹുൽജി അങ്ങേക് ആയിരമായിരം അഭിനന്ദനങൾ ❤❤❤
@NjanoruMalayali-sm6hi
@NjanoruMalayali-sm6hi 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിബേറ്റ്.. രാഹുൽ ♥️♥️♥️♥️
@kunhimohamednambikunnan6474
@kunhimohamednambikunnan6474 3 ай бұрын
അന്യ മതസ്ഥരോടുള്ള താങ്കളുടെ ബഹുമാനവും ആദരവും അങ്ങയെ ഉയരത്തിലെത്തിക്കട്ടെ
@subairparappil
@subairparappil 3 ай бұрын
❤ രാഹുൽ ഈശ്വർ വളരെ മനോഹരമായ അവതരണം ഇത് രാഹുൽ മാരുടെ യുഗം❤
@abdurahimank6279
@abdurahimank6279 3 ай бұрын
ഇസ്ലാമിനേയും പ്രവാചകനേയും ''കളിയാക്കലും അവഹേളിക്കലും മാത്രമാണ് ഹാരിഫ് ഹുസൈൻ്റെ ജോലി. Exമുസ്ലിം എന്ന് പറയാൻ ഇയാൾ എന്നാണ് മുസ്ലീമായത്
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@ilyasppilyas9210
@ilyasppilyas9210 3 ай бұрын
sex muslim
@Listopia10
@Listopia10 3 ай бұрын
Freethinkers ഗ്രൂപ്പിൽ 2014 ഇൽ ഞങ്ങൾ പരിചയപെട്ടിട്ടുണ്ട്. അന്ന് അങ്ങേരു കട്ട മത വിശ്വാസി ആയിരുന്നു
@sakibayub6087
@sakibayub6087 3 ай бұрын
@@Listopia10ennu ningal parayan ningalk islam വിശ്വാസത്തെ പറ്റി എന്തറിയാം
@sakibayub6087
@sakibayub6087 3 ай бұрын
@@itn0687 ഞങ്ങൾ വിശ്വസിക്കുന്ന പഠിച്ച പഠിപ്പിക്കുന്ന ജീവിതത്തിൽ പകർത്തുന്ന മതം ഞങ്ങൾ പറയുംപോലെയല്ല ഞങ്ങൾ വിശ്വസിക്കുംപോലെ അല്ല നിങ്ങൾ പറയുമ്പോലെ ആണെന്ന് അല്ലേ? അടിപൊളി ഇതിനെയാണോ യുക്തിവാദം എന്ന് പറയുന്നത്? അതോ ആന്റിസ്ലാമിസംഎന്നോ വിളിക്കേണ്ടത്
@alhajjialhajji4577
@alhajjialhajji4577 3 ай бұрын
ഇങ്ങനെയുള്ള നല്ല ചിന്താഗതി വെച്ചുപുലർത്തുന്ന നിങ്ങൾക്ക് ഒരു വലിയ സല്യൂട്ട്
@sanjunlmbr4577
@sanjunlmbr4577 3 ай бұрын
നാട്ടിൽ നന്മയും സഹോദര്യവും ഉണ്ടാക്കാൻ നോക്കുന്നവരെ പ്രോത്സാഹിപ്പിയ്ക്കുകയും ജനങ്ങളെ തമ്മിലടിപ്പിയ്ക്കാനും വെറുപ്പ്‌ ഉൽപാദിപ്പിയ്ക്കാനും ഒരുമ്പെട്ടിറങ്ങിയവരെ തുറന്നു കാട്ടുകയും വേണം നമ്മുടെ നാടിന്റെ നന്മയ്ക്കു
@മീശവാസു-റ3ര
@മീശവാസു-റ3ര 3 ай бұрын
ശരിയാണ്. വെറുപ്പുമായി തമ്മിലടിപ്പിക്കുന്ന സംഘി സുഡാപ്പികളെ തുറന്നു കാട്ടണം....
@marathon-d2q
@marathon-d2q 3 ай бұрын
രാഹുലിന്റെ ഈ നിലപാടിന് ബിഗ് സല്യൂട്ട്. സമുദായത്തെ ഒരുമിച്ച് അവരെ ഇത്പോലെ മനസ്സിലാക്കുവാനുള്ള ഈ ദൗത്യം അത് എത്ര വാഴ്ത്തിയാലും മതിയാവില്ല. ഇനിയും തുടരുക. എല്ലാ മതത്തെയും ഒരുമിപ്പിക്കുക. ബഹുമാനിക്കുക. ജീവിതത്തിൽ ഒരടുക്കും ചിട്ടയും അതിന് ഒരു ദൈവ ഭക്തി കൂടിയേ തീരു. 0:16
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 3 ай бұрын
ലോകത്തു മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. മത വിശ്വാസികളും പ്രശ്നം ഇല്ല. പ്രശ്നം രാഷ്ട്രീയത്തിന് വേണ്ടി ഭൂരി പക്ഷം മതം ആരാണോ അവരിൽ വർഗീയത കുത്തി നിറച്ചു രാഷ്ട്രീയ ലാഭം ഉണ്ടാകുന്നവർ ആണ് ഇവിടെ പ്രശ്നം . അധികാരം അത് മാത്രമാണ് ലക്ഷ്യം. അല്ലാതെ സ്വന്തം മതത്തിൽ ഉള്ളവരുടെ പോലും ഉയർച്ചയോ നന്മയോ അല്ല ലക്ഷ്യം. അധികാരം. അത് നില നിർത്താൻ മതത്തെ ഉപയോഗിക്കുന്നു അവിടെ വർഗീയത കുത്തി നിറക്കുന്നു അങ്ങനെ ഒന്നും അറിയാത്ത സ്നേഹത്തോടെ ജീവിച്ചവർ പരസ്പരം അറിയാതെ തന്നെ അന്യ വിരോധികൾ ആയി മാറുന്നു. അത് ദൈവം നേരിട്ട് വന്നാലും ഇല്ലാതാക്കൻ കഴിയില്ല. അങ്ങനെ ആയി പോയി ലോകം 👌👌. മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ളിടത്തു ഈ രാഷ്ട്രീയം മത രാഷ്ട്രം എന്നാ ഉടായിപ്പ് പറഞ്ഞു അധികാരത്തിനു വേണ്ടി നില്കും ഇത് പോലെ തന്നെ മറ്റു മതങ്ങളുടെ കാര്യവും.
@Abd-i4b
@Abd-i4b 3 ай бұрын
രാജ്യത്ത് നടക്കുന്ന കലാപം ഒന്നും മതങ്ങൾ തമ്മിൽ അല്ല💯 ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല 👍രാഷ്ട്രീയക്കാർ അധികാരത്തിന് വേണ്ടി കലാപം ഉണ്ടാക്കിയിട്ട് അതിനെ മതത്തിന്റെ തലയിൽ കൊണ്ടിടുന്നു 💯
@ziyasworld5797
@ziyasworld5797 3 ай бұрын
നന്ദി രാഹുൽ ജി , യുക്തിയോട് കൂടെ സംവദിച്ചത് താങ്കൾ മാത്രമായിരുന്നു . താങ്കൾ നന്നായി സംസാരിച്ചു . അഭിനന്ദനങൾ
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
രാഹുൽ ഹിന്ദു സുസ്ലിം സൗഹാർദദത്തിന്റെ പ്രിയ വക്താവ്
@majalal196
@majalal196 3 ай бұрын
രാഹുൽ ഈശ്വരിൽ നിന്ന് സമൂഹവും ലോകവും ധാരാളം പഠിക്കാനുണ്ട്. ഞാൻ താങ്കളെ വളരെ ഇഷ്ടപ്പെടുന്നു.❤
@MansoorAli-cj9fi
@MansoorAli-cj9fi 3 ай бұрын
താങ്കളെപ്പോലുള്ള നല്ല മനുഷ്യരാണ് കേരളത്തി ന്റെ അഭിമാനം
@mansoormansoor8270
@mansoormansoor8270 3 ай бұрын
രാഹുൽ സർ, താങ്കൾ നല്ലൊരു സഹോദരൻ ആണ്
@butterflybutterfly7964
@butterflybutterfly7964 3 ай бұрын
താങ്കൾ നാടിന് ആവശ്യമാണ്.നമ്മൾക്ക് നന്മയെ കണ്ടെത്താൻ ശ്രമിക്കാം.
@ashokp9260
@ashokp9260 3 ай бұрын
ഇസ്ലാമിൻറെ ആവശ്യം😂
@sharafudheenislahi
@sharafudheenislahi 3 ай бұрын
നൻമയുടെ ഭാഗത്ത് നിൽക്കുന്ന താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി. സമൂഹത്തിൽ നൻമ സംസ്ഥാപിക്കലാണ് മതങ്ങളുടെയും ദൈവ വിശ്വാസികളുടെയും കടമ. എന്നാൽ ഇന്ന് ഒരു വിഭാഗം നേരെ മറിച്ചാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. #sharafudheenislahi
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 3 ай бұрын
രാഹുൽ ഈശ്വർ. താങ്കൾ അവസാനം വായിച്ച ആ ഖുർആൻ വാക്യം, കണ്ണ് നിറഞ്ഞു പോയി താങ്കളിൽ നിന്നും അത് കേട്ടപ്പോൾ. എവിടെയോ സഹനത്തിന്റെയും സാഹോദര്യത്തിന്റെ ഇനിയും വറ്റാത്ത നീരുറവകൾ ഇനിയും ഒഴുകി കൊണ്ടിരിക്കുന്നു എന്നൊരു തോന്നൽ. ഇല്ല നഷ്ടപ്പെട്ടിട്ടില്ല. നമ്മൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും. നന്ദി മിസ്റ്റർ രാഹുൽ. ദൈവം അനുഗ്രഹിക്കട്ടെ
@sajeersv3554
@sajeersv3554 3 ай бұрын
😂😂😂😂 എന്ത് തിരിച്ചു പിടിക്കാൻ? രാഹുലിന്റെ ടീമാണ് pfi കാർക്ക് ബിരിയാണി കൊടുക്കുന്നത് 😂
@prakashchkilingar8090
@prakashchkilingar8090 3 ай бұрын
Ithra nalla manushyanaayittum naragathil aanallo povandath yenn orkumboloru veshamam😢😢
@tipstricks4891
@tipstricks4891 3 ай бұрын
വായിച്ചു വളർന്ന മഹാമനസ്സേ... വേണം ഭാരതത്തിനു താങ്കളെ.... വരും നാളെയുടെ പ്രത്യാശയും, പ്രതീക്ഷകളുമായി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ആമീൻ...!!!🎉🎉🎉
@muhammadfaisalchilly921
@muhammadfaisalchilly921 3 ай бұрын
രാഹുൽജി നന്ദിയുണ്ട് നന്ദിയുണ്ട് 👍👍👍👍👍
@NayantharaRavikumar
@NayantharaRavikumar 3 ай бұрын
ഈ ലോകത്ത് മതം ഇല്ലായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് തോന്നിപ്പോകുന്നു...
@Friends__friend
@Friends__friend 3 ай бұрын
ശ്രീ രാഹുൽ ആ സംവാദം ഞാൻ കണ്ടു ഒരു ഹിന്ദു മത വിശ്വാസിയായ താങ്കൾ ഒരു മുസ്ലിം വിരോധിയായ ആരിഫിനെ പൊളിച്ചെടുക്കിയത് കണ്ടപ്പോ വല്ലാത്ത സന്തോഷം thank you rahul ❤️
@sweetwisdom7708
@sweetwisdom7708 3 ай бұрын
Kandam vayi odi rahul... 😂.islamil ulla karyam reference sahitham parnjapoo ella mathathilum thetindenu parnju valance aki atharanee...
@misfareverest
@misfareverest 3 ай бұрын
​@@sweetwisdom7708 ആരിഫേ മതിയെടാ സംഗതി കയ്യീന്ന് പോയി
@sweetwisdom7708
@sweetwisdom7708 3 ай бұрын
@@misfareverest onum poyitilla... Arif choicha oru chodyathinum rahul marubadi parjitilla.... Just ella mathathilum thetindenu nayigarchu.... Nigalle polle matham thinu jeevikunavarku adhonum mansilavulla... But they had a respectful debate....
@aneeskp5067
@aneeskp5067 3 ай бұрын
ആരിഫ് പറഞ്ഞ കള്ളങ്ങൾ unmasking annomalies യൂട്യൂബ് ചാനൽ പൊളിച്ചടുക്കിയിട്ടുണ്ട്
@geethaprem841
@geethaprem841 3 ай бұрын
ആരിഫ് മുസ്ലിം വിരോധി അല്ല. മതത്തിലെ അനീതികളെ തുറന്നുകാട്ടി നിഷ്കളങ്കരായ മുസ്ലിം യുവജനത യെ രക്ഷിക്കുകയാണ് ചെയ്യുന്നത് അതു തിരിച്ചറിയാത്തവരാണ് ആരിഫ് ഇസ്ലാം വിരോധി എന്നു പറയുന്നത്
@khairudeenchemban6249
@khairudeenchemban6249 3 ай бұрын
ഒരുപാട് നന്ദി രാഹുൽ ജി, എപ്പോഴും നന്മകൾ ക്ക് ഒപ്പം നില്ക്കുക
@samadkt6669
@samadkt6669 3 ай бұрын
താങ്കൾക്ക് നന്ദി രാഹുൽ. വിശ്വസികൾക്ക് വേണ്ടി സംസാരിച്ചതിന്
@gshivarajsprasad3986
@gshivarajsprasad3986 3 ай бұрын
Arif ❤❤❤❤❤❤❤❤
@MohdFaiz-sv3il
@MohdFaiz-sv3il 3 ай бұрын
സർ, ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. എതിർ പക്ഷത്തെ അഭിസംബോധന ചെയ്യുമ്പോൾ പോലും നിങ്ങളുടെ വാചകങ്ങളും വാക്കുകളും ബഹുമാനത്തോടെ നിലനിർത്തിക്കൊണ്ട് നിങ്ങൾ വളരെ മാന്യമായി അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു പ്രശ്‌നമുണ്ട്: അവർ മനസ്സിലാക്കിയേക്കില്ല, കാരണം അവരുടെ അബോധമനസ്സ് ഇതാണ് ഏറ്റവും മികച്ച നീക്കത്തിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. അവർ ഒടുവിൽ മനസ്സിലാക്കും, പക്ഷേ അത് വളരെ സമയമെടുക്കും. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, സർ.
@ഷൂനക്കി_സിൻവർ_തുരപ്പൻ
@ഷൂനക്കി_സിൻവർ_തുരപ്പൻ 3 ай бұрын
രാഹുൽ ഈശ്വർ സുരേഷ് ജയിച്ചത്തിന് കൈ അടിച്ച് തുള്ളി ചാടിയ ആള് ആണ്😂
@muhammadsha9523
@muhammadsha9523 3 ай бұрын
നിങ്ങൾക്ക്. നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.. എല്ലാം മതങ്ങളെയും ബഹുമാനിക്കു ❤️🙏
@trollmaster9393
@trollmaster9393 3 ай бұрын
ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വരുന്നവരെ ജിഹാദ് ചെയ്യൂ ! എവിടെയാ പറഞ്ഞെ?
@mustafamulleria4716
@mustafamulleria4716 3 ай бұрын
വാദിക്കാനും ജയിക്കാനും ആവരുത് സംവാദം,മനസ്സിലാക്കാനും അറിയാനും ആയിരിക്കണം❤
@fakrudeenahmed7047
@fakrudeenahmed7047 3 ай бұрын
വളരെ മനോഹരമായ സംസാരം.. രാഹുൽ ഈശ്വർ കേരളീയ സമൂഹത്തിന് പൊതുസ്വീകാര്യമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. മുമ്പത്തേക്കാൾ കുറേക്കൂടി അദ്ദേഹം പക്വമതിയായി സംസാരിക്കുന്നു. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ കൂടുതൽ വായിക്കാനും പഠിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു എന്നത് മാത്രമല്ല, എല്ലാവിശ്വാസങ്ങളിലും വിശ്വാസി സമൂഹങ്ങളിലും നിലനിൽക്കുന്ന നന്മകളെ വളച്ചൊടിക്കലുകൾക്ക് വിധേയമാക്കാതെ അംഗീകരിക്കാനും ബഹുമാനിക്കാനും അദ്ദേഹത്തിന് കഴിയുന്നു എന്നത് കൂടിയാണ് ശ്രീ രാഹുൽ ഈശ്വറിനെ വ്യതിരിക്തനാക്കുന്നത്.
@Muni-w4k
@Muni-w4k 3 ай бұрын
മതേതരത്ത്തിന്റെ വക്താവ് ആവാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് മാത്രമേ അർഹത ഉള്ളൂ.. താങ്ക്സ് രാഹുൽ
@sajithsajith3383
@sajithsajith3383 3 ай бұрын
Dear Rahulji ,you are great Hindu.I am I am respecting you. I am Muslim.
@jib3347
@jib3347 3 ай бұрын
അള്ളാഹു അക്ബർ 🤲🏽. നിന്റെ മാർഗത്തിൽ എല്ലാവരും എത്തും 😍. ഇൻഷാ അല്ലാഹ് 🤲🏽.
@habibaddur3588
@habibaddur3588 3 ай бұрын
Dear Rahul, I have been following your speeches for many years and initially thought you were a right-wing RSS follower. However, I now realize that you are a great person who spreads the truth to the world. Your recent debate with Arif Hussain, who is an atheist, was particularly enlightening. Throughout the debate, you consistently spoke the truth and presented your points with clarity and conviction. I truly admire your dedication to honesty and your ability to engage in meaningful discussions. God bless you, Rahul. Keep up the excellent work. Warm regards.
@SajeevSulaiman
@SajeevSulaiman 3 ай бұрын
പ്രിയ രാഹുൽ,,, നമ്മൾ ഏതു മതക്കാർ ആണെങ്കിലും സഹോദരങ്ങൾ ആയി ജീവിക്കാൻ എല്ലാവരെയും ഉദ്ബോധിപ്പിച്ചു മുന്നോട്ട് പോയാൽ താങ്കളുടെ പിന്നിൽ ഞങ്ങൾ ഒത്തു ചേരും,,, രാമനും ക്രിസ്തുവും നബിയും എല്ലാം നമുക്ക് വഴി കാട്ടികൾ ആണ് മഹാൻ മാർ ആണ്,, ജയ് ഹിന്ദ്,,
@Voiceofdrbilal
@Voiceofdrbilal 3 ай бұрын
@ajuaju8486
@ajuaju8486 3 ай бұрын
താങ്കളെ പോലെയുള്ള വിശാലമായി കാര്യങ്ങൾ പഠിക്കുന്ന ആളുകൾക്ക് രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ വലിയ പങ്കുണ്ട് ❤️
@muhammedashrafkpp5484
@muhammedashrafkpp5484 2 ай бұрын
രാഹുൽ ജീ അങ്ങ് വീണ്ടും കലക്കി കിടുക്കി അങ്ങേയ്ക്ക് ദൈവത്തിൻറെ രക്ഷയുണ്ടാവട്ടെ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ശുദ്ധ ബ്രാഹ്മണൻ🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedashrafkpp5484
@muhammedashrafkpp5484 2 ай бұрын
ആരിഫ് എനി നന്നാഉആ ?
@salahudheenayyoobi3674
@salahudheenayyoobi3674 3 ай бұрын
അങ്ങയുടെ മഹത്തായ സംസ്കാരത്തെ ആദരിക്കുന്നു...🎉
@software_developer330
@software_developer330 3 ай бұрын
The growing support for figures like Rahul Easwar, Rahul Gandhi, Dhruv Rathee, and Sunitha Devadas highlights the common man's longing for love and mutual support over hatred rooted in religion, community, and other divisions.
@shammushammas7012
@shammushammas7012 3 ай бұрын
ഹിന്ദു വിശ്വാസി ഒരിക്കലും വർഗീയത ചിന്തിക്കില്ല അവർ എന്നും സ്നേഹമുള്ളവരാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിമാണ് ഞാൻ...ഒരു മുസ്ലിമിനും ഒരിക്കലും വർഗീയം ചിന്തിക്കാൻ പറ്റില്ല എന്നുള്ളതും സത്യമാണ് എല്ലാം നമ്മുടെ ഇടയിലുള്ള പൊളിറ്റിക്സ് ഉണ്ടാക്കിയെടുക്കുന്ന ഒരു പൊളിറ്റിക്കൽ intrest ആണ് അത് നമ്മൾ മനസ്സിലാക്കിയാൽ മതി എല്ലാവരും ഈ ലോകത്തു വന്നു എല്ലാവരും മരിച്ചു ഈ മണ്ണിനോട് വിട പറയും അത് വരെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഒരുമിച്ചു ജീവിക്കാം
@prakashchkilingar8090
@prakashchkilingar8090 3 ай бұрын
Oru nalla Hindu swargathil pogumo????
@KabeerVKD
@KabeerVKD 3 ай бұрын
​@@prakashchkilingar8090 നിങ്ങള് ഒരു നല്ല ഹിന്ദു ആണെങ്കിൽ നിങ്ങളുടെ നിലപാട് എന്താണ് ആ കാര്യത്തിൽ ??
@manojkumarpk1525
@manojkumarpk1525 3 ай бұрын
😂
@suhalien
@suhalien 3 ай бұрын
Hindusin punar janmam alle ullath swargam undo?
@shammushammas7012
@shammushammas7012 3 ай бұрын
@@prakashchkilingar8090 ഒരു നല്ല മുസ്ലിം സ്വർഗത്തിൽ പോകുമോ എന്ന് ചോദിച്ചാലും എനിക്ക് ഉത്തരമില്ല bro എല്ലാം ദൈവത്തിന്റെ കയ്യിലാണ് അത് മാത്രം അറിയാം
@davidoffsilver9832
@davidoffsilver9832 2 ай бұрын
രാഹുൽജി 🙏🤩😘റിയൽ ഹിന്ദു ചേട്ടൻ 😘
@mehaboobnizam7427
@mehaboobnizam7427 3 ай бұрын
എല്ലാ മനുഷ്യരിലും തിന്മയും നന്മയുമുണ്ട് കാഴ്ചപ്പാട് ആണ് നന്നാവേണ്ടത് 💝🇮🇳
@sajeempallickal9115
@sajeempallickal9115 3 ай бұрын
രാഹുലിനെ കുഴിയിലാക്കാൻ പലപ്പോഴും ആരിഫ് ഹുസൈൻ ശ്രമിച്ചിട്ടും അതിൽ നിന്നുമൊക്കെ വളരെ വിദഗ്ധമായി വഴുതി മാറി. വളരെ നല്ലത്.
@ashokp9260
@ashokp9260 3 ай бұрын
അതിന് ഇവന് എന്തു വാദം..
@FazilPm-zc7mh
@FazilPm-zc7mh 3 ай бұрын
നല്ല നാളേക്കായി നിങ്ങൾക് ദൈവം കൂടുതൽ അറിവ് തന്നു അനുഗ്രഹിക്കട്ടെ നിങ്ങളെ പോലെ ഉള്ളവർ അതിനു ആയാൽ നാളെ നമ്മുക്ക് ഒരു നല്ല നാളയെ ലഭിക്കും... ദൈവം സഹായിച്ചെങ്കിൽ... 🥹🙏🏻
@jabbarabdulla7874
@jabbarabdulla7874 3 ай бұрын
ഇടമറുകിന്റെ നിരീശ്വരവതമല്ല ഇന്നത്തെ യുക്തിവാദികൾ അമ്മയെയും പെങ്ങളെയും ബോഗിക്കണം എന്ന് പറയുന്ന ഇവരിൽ എന്ത് നന്മ പ്രതീക്ഷിക്കേണ്ടത് ഈ വിഷയത്തിൽ vdo ഉണ്ടാക്കിയ തങ്ങൾക്ക് ബിഗ് സല്യൂട് 👍
@arunsuresh3967
@arunsuresh3967 3 ай бұрын
Ath chetta... Mathaghal aanalo insist.. Thudaghiyath
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
@@jabbarabdulla7874 ഏറ്റവും വലിയ തമാശ രാഹുൽ ഒരു ഹിന്ദുവും വിഗ്രഹ ആരാധകനും ആണ് വിഗ്രഹ ആരാധനയായ ശിർക്കാണ് ലോകത്തിലെ ഏറ്റവും വലിയ പാപമെന്നും അവരെ പിടിച്ച് കാലാകാലം അള്ളാഹു നരകത്തിലെ തീകുണ്ഡത്തിലിട്ട് ചുട്ടുകരിക്കുമെന്നും വിശ്വസിക്കുന്നവരാണ്... മറ്റൊരു തമാശ മക്കയിൽ കഅബയിലെ വിഗ്രഹാരാധകരുടെ വിഗ്രഹത്തിന്മേൽ തൂറിയിട്ട ബിലാലിനെ (റ )അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രകീർത്തിക്കുന്നു. എന്തൊരു വിരോധാഭാസം ബിലാൽ (റ )വിഗ്രഹത്തിന്മേൽ തൂറിയിട്ടതിന്റെ റഫറൻസ്. Altafsir. Com Wahidi thafseer -azbabul Nuzul Sura Al Layl verse 5
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
@@jabbarabdulla7874 Have you ever read Quran or Hadees? ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
@@jabbarabdulla7874 മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@r7gaiming706
@r7gaiming706 3 ай бұрын
Big സല്യൂട്ട് രാഹുൽ ജി സാധാരണ ഇവന്മാർക്ക് മറുപടി പറയാൻ മുസ്ലിം പണ്ഡിതന്മാർ താല്പര്യം കാണിക്കാറില്ല ആ റോൾ രാഹുൽ ഭംഗിയായി നിർവഹിച്ചു Thangyou ❤️
@AthifAlingal
@AthifAlingal 3 ай бұрын
നിങ്ങൾ അരിഫിനെ തേച്ചോട്ടിച്ചപ്പോൾ സംരക്ഷിച്ചത് കോടാനുകോടി ജനങളുടെ വിശ്വാസം തന്നെയാണ്
@sayyidsabiq2026
@sayyidsabiq2026 2 ай бұрын
Good 👍
@Abd-i4b
@Abd-i4b 3 ай бұрын
യുക്തിവാദ ചിന്ത വച്ചു ജീവിച്ചാൽ ആർക്കും അച്ഛനും അമ്മയും സഹോദരനും കുടുംബക്കാരും ഒന്നും ഉണ്ടാവില്ല 💯
@safarfriends3831
@safarfriends3831 3 ай бұрын
True
@aadhithanu9070
@aadhithanu9070 3 ай бұрын
Athentha?
@Abd-i4b
@Abd-i4b 3 ай бұрын
@@aadhithanu9070 യുക്തിവാദികൾ കുടുംബം എന്ന സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടോ 🤔
@MayaRatan-t6t
@MayaRatan-t6t 3 ай бұрын
Appol matham maarittu family vittu pokunnavarude kaaryamo... Matham maatiyavar puzhuthu chaakum Amma maarkku makkale nashtapeduthiavar
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
​@@Abd-i4b ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi
@FGFIT-tf5lb
@FGFIT-tf5lb 3 ай бұрын
ഹിന്ദു ഫിലോസഫി ഇഷ്ടപെടുന്ന മുസ്‌ലിം ആണ്‌ ഞാൻ..... മതങ്ങൾ നില നിൽക്കട്ടെ.... നന്ദി രാഹുൽ ജി
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 3 ай бұрын
കഴിവിന്റെ പരമാവധി മുസ്ലിം വർഗ്ഗീയത ചുരണ്ടി എടുക്കാൻ ആരിഫ് എന്ന ചെറ്റ നടത്തിയ എല്ലാ ശ്രമങ്ങളും brilliant ആയി പൊളിച്ചു കൊടുത്തു bro... 👍🥰... Thanks 😘
@mohammednizar9874
@mohammednizar9874 3 ай бұрын
Well said Rahul Easwer…
@user-iu5dt6kn6u
@user-iu5dt6kn6u 3 ай бұрын
നിങ്ങളാണ് ശരികും ഹിന്ദു. ശരികും ഇന്ത്യന്‍.
@shajithac6213
@shajithac6213 3 ай бұрын
പെട്ടെന്ന് രക്‌തം വേണ്ടി വരുമ്പോൾ നമ്മൾ ഒരിക്കലും മതം നോക്കാറില്ല പ്രളയം വന്നാൽ നമ്മൾ മതം നോക്കാറില്ല മരണം കാത്തിരിക്കുമ്പോൾ ഒരുതുള്ളി വെള്ളം വേണ്ട സമയത്ത് ആരുടെ കൈയ്യിൽ നിന്നാണ് നമുക്ക് കിട്ടുക എന്നറിയില്ല ഒന്ന് ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു ഒരോരുത്തർക്കും അവരവരുടെ വിശ്വാസമുണ്ട് നൻമയുണ്ട് കാരുണ്യമുണ്ട് കുറച്ച് പേർ ചെയ്യുന്ന തിൻമകൾ മതത്തിൻ്റെ തലയിൽ കെട്ടിവെയ്ക്കരുത് നല്ല സന്ദേശങ്ങൾ തന്ന താങ്കൾക്ക് നന്ദി
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ഇന്ത്യയിൽ സർവ മതസ്ൗഹാർദ്ദം ശക്തി പ്പെടട്ടെ
@rajojohn6350
@rajojohn6350 3 ай бұрын
51 ശതമാനം ആകുന്ന വരെ
@peekayibru
@peekayibru 3 ай бұрын
Mr. Rahul, You are a true Indian . Your motivational message for communal harmony will strengthen our Fraternity and brotherhood.
@lonely527
@lonely527 3 ай бұрын
Thank you rahul 👍. നിങ്ങളെ പോലുള്ള ആളുകൾ കേരളത്തിലെ എല്ലാ മതങ്ങളിലും ഉണ്ടായാൽ മതങ്ങൾ തമ്മിലുള്ള തമ്മിലടിക്ക് വിരാമം കുറിക്കും
@Agent_7007
@Agent_7007 3 ай бұрын
😂
@raihafathima9913
@raihafathima9913 3 ай бұрын
പ്രിയ സഹോദരാ. താങ്കൾ ക്ക് നന്ദി. ""ഞങ്ങളുടെ പ്രവാചകനെകുറിച് അദ്ദേഹം എന്തെല്ലാം മോശം വാക്കുകൾ പറഞ്ഞു, ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനാണ് muhammed നബി(s). അത് കേട്ട് വേദനിക്കാത്തവരായി ഒരു മുസ്ലിമും കാണില്ല.. അത്രയും നിന്ദ്യമായിട്ടുള്ള വാക്കുകളാണ്."
@blackpander485
@blackpander485 3 ай бұрын
രാഹുൽ സർ, താങ്കൾ നല്ലൊരു സഹോദരൻ ആണ്, അയാൾ പ്രവാചകനെ അവഹേളിക്കുമ്പോൾ ഉള്ളിൽ പൊട്ടികരച്ചിൽ വരും, പ്രവാചകന്റെ ചരിത്രം ഒരു വട്ടം വായിച്ചാൽ മനസ്സിലാകും സ്ത്രീകൾ എത്ര മാത്രം ബഹുമാനിക്കപ്പെടണം എന്ന്, മാതാവിന്റെ കാലിന് ചുവട്ടിൽ ആണ് സ്വർഗം, ഇതിലും വലുത് ഒരു സ്ത്രീക്ക് വേണ്ടത് എന്താണ് 😢😢😢😢
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാറേ. ഇത് വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണേ.... This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
@@blackpander485 Have you ever read Quran or Hadees? ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ കിതാബോ?
@sajeersv3554
@sajeersv3554 3 ай бұрын
😂😂😂
@trollmaster9393
@trollmaster9393 3 ай бұрын
Truth is the authority! Don't cry! Rahul is a bloody fool!
@shameerunni6410
@shameerunni6410 3 ай бұрын
രാഹുൽ സർ നിങ്ങളെ ഇതുകൊണ്ട് തന്നയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ....
@elizabethcherian9890
@elizabethcherian9890 3 ай бұрын
Rahul. . ellavarum thankale pole chinthichenkil ee lokam etra manoharam aakum...God bless you
@akv1989
@akv1989 3 ай бұрын
Yes, ലോകത്തിൽ 27% വിശ്വസിക്കുന്ന prophet നെ കുറ്റം പറയൽ ആണ് ആരിഫ് ചെയ്യുന്നത്, എന്തിനു യൂ ട്യൂബ് വരുമാനം ഉണ്ടാക്കൽ ആണ്
@AmnKlm
@AmnKlm 3 ай бұрын
ഹിന്ദുവും മുസ്ലിമും സ്നേഹത്തോടെ ജീവിക്കുന്ന ഈ നാട്ടിൽ അത് നിലനിർത്താൻ സംവദിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹🌹🌹
@mohammadtwayyib1641
@mohammadtwayyib1641 3 ай бұрын
Rahul ji നിങ്ങളുടെ നല്ല മനസ് കൊണ്ട് സംവാദത്തിൽ ജയം പരാജയം എന്ന ഇല്ല എന്ന് പരയും ❤. പക്ഷെ ആരിഫ് 100% പരാജയപെട്ടു നിങ്ങൾ ആണ് വിജയ്ച്ചത് . ആരിഫ് ന് ഉളുപ്പില്ലാത്തോണ്ട് പ്രശ്നം ഇല്ല
@vaputty.pappattav.n.b7988
@vaputty.pappattav.n.b7988 2 ай бұрын
ഹലോ പ്രിയ രാഹുൽജി ഞാൻ ഇവിടെ ആയിട്ടാണ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നത് നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ കൊടുക്കാൻ ശ്രമിക്കുക നിങ്ങളിൽ നന്മയുള്ള ഒരു മനുഷ്യനെ കാണുമ്പോൾ ഇനിയും ഇതുപോലെയുള്ള നല്ല സത്യസന്ധമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കൾക്ക് ആയുരാരോഗ്യവും സൗഖ്യവും സർവശക്തൻ നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു
@anwarag4299
@anwarag4299 3 ай бұрын
രാഹുൽ ജി ബിഗ് സലൂട്ട് ഈ മനസ്സ് എന്നും സർവ്വ ശക്തൻ നിലനിർത്തട്ടെ മനുഷ്യരെല്ലാം ദൈവത്തിന്റെ കുടുംബം ആണ് അതിൽ ഏറ്റവും നല്ലത് പ്രവർത്തിക്കുന്നവൻ ആണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരൻ
@HabiGaffar
@HabiGaffar 3 ай бұрын
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് ചെറുപ്പം മുതലേ പറഞ്ഞു വളർന്നതാണ് അത് ഇനി അങ്ങനെ തന്നെയായിരിക്കും 🥰 ആരിഫ് ഖാന്‍റെ ഓരോ വാദങ്ങളും പൊളിച്ചടക്കി മുന്നേറുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ശ്രീ രാഹുൽ ❤ നിങ്ങളാണ് യഥാർത്ഥ മതവിശ്വാസി നിങ്ങളാണ് യഥാർത്ഥ ഹിന്ദു ❤
@jomathews982
@jomathews982 3 ай бұрын
ആരിഫും ഇന്ത്യയെ കുറിച്ചു ഒന്നും പറയുന്നില്ല. അദ്ദേഹം കണ്ട പഠിച്ച മുസ്ലിമിലുള്ള ഖുർആനിൽ ഉള്ള തെറ്റായ സംഗതിയാണ് പറയുന്നത്. നിങൾ രാമായണം, ബൈബിൾ, തോറ എന്നിവയെ കുറിച്ച് പഠിക്കാതെ കുറ്റപ്പെടുത്തുന്നു. ആരിഫ് പഠിച്ചിട്ടാണ് ഓരോ കാര്യവും പറയുന്നത്. പിന്നെ 2047 ആയിരുന്നു ഉന്നം.. അതോട് കൂടി മതസൗഹാർദ്ദം പൂത്തുലഞ്ഞ് പോയേനെ..
@A4shorts8
@A4shorts8 3 ай бұрын
വീഡിയൊ കണ്ടപ്പോൾ അഭിമാനം തോന്നി ഞാൻ ഒരു സോളിഡാരിറ്റി പ്രവർത്തകനായതിൽ❤❤❤
@anversadath672
@anversadath672 3 ай бұрын
വളരെ നല്ല വാക്കുകൾ ഇനിയും ഇത്തരം അറിവുകൾ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
@abdullathiefmulampattil5750
@abdullathiefmulampattil5750 3 ай бұрын
രാഹുൽ 👌
@unu323105
@unu323105 3 ай бұрын
ആരിഫ് രാഹുൽ ജി യെ വിളിച് ആരിഫ് പെട്ട് പോയ ഒരു ഡിബേറ്റ്‌ ആയിരുന്നു രാഹുൽ ജി പൊളിച്ചു അടുക്കി കയ്യിൽ കൊടുത്തു ❤❤
@mohammedarifck9156
@mohammedarifck9156 3 ай бұрын
ഈ നന്മകൾ നമ്മുടെ നാട്ടിൽ ഇനിയും നില നിൽകട്ടേ ! തെട്ടിദ്ധരിച്ചവർക്കൊക്കെ തിരിച്ചറിവുണ്ടാവട്ടേ ! നാനാത്വത്തിൽ ഏകത്വം എന്ന principle നീണാൾ വാഴട്ടേ !
@hexxor2695
@hexxor2695 3 ай бұрын
*രാഹുൽ ഈശ്വർ അത്ഭുപെടുത്തി♥️അഭിനന്ദനങ്ങൾ 👏Quran എടുത്ത് താങ്കൾ മറുപടി പറയുമെന്ന് വിചാരിച്ചില്ല 👍*
@ഷൂനക്കി_സിൻവർ_തുരപ്പൻ
@ഷൂനക്കി_സിൻവർ_തുരപ്പൻ 3 ай бұрын
😂😂സുരേഷ് ഗോപി ജയിചതിന് തുള്ളി ചാടി അഹ്ലാദിച്ച ടീം ആണ് രാഹുൽ ഈസ്വര്
@artofmobiletech4333
@artofmobiletech4333 3 ай бұрын
അതും മതവും തമ്മിൽ എന്ത് ബന്ധം
@salahudeenpk7636
@salahudeenpk7636 3 ай бұрын
രാഹുൽ ഈ വീഡിയോയും പറഞ്ഞുതരും കാര്യങ്ങൾ..... നല്ല സംവാദങ്ങൾ ധാരാളം ഇനിയും നടത്താനാവട്ടെ......❤
@muhammedhaneefhaneef-bm4dn
@muhammedhaneefhaneef-bm4dn 3 ай бұрын
സഹൃദവും ഐക്ക്യവും നില നിർത്താനും മറ്റുള്ളവർക്ക് അതിൽ നീന്ന് തെറ്റും ശരിയും മനസിലാക്കാനും കഴിയുന്നതായിരിക്കണം ഓരോ വാത പ്രതികരണങ്ങളും
@Islamic_daily_reminders
@Islamic_daily_reminders 3 ай бұрын
കേരളം ഐക്യത്തോടെ ജീവിക്കണം അതിനു രാഹുൽ sir പോലുള്ളവരുടെ പ്രവർത്തനം വേണം ..മതത്തിന്റെ പേരിൽ തമ്മിൽ തല്ലി മരിക്കാതെ നിൽക്കണം ..എല്ലാ മതത്തിലും ഐക്യം ആണ് വേണ്ടത് എന്നല്ലേ പറഞ്ഞത് അതുമായി മുന്നോട്ട് പോവണം ❤
@trollmaster9393
@trollmaster9393 3 ай бұрын
He has no stand !! He said islam Has good & Bad. Will you agree??
@Islamic_daily_reminders
@Islamic_daily_reminders 3 ай бұрын
@@trollmaster9393 islam terrorist ആണ് പറഞ്ഞുനടന്നതിൽ നിന്നും കുറച്ചു പഠിച്ചപോയേക്കും ഈ stand ലെത്തിയില്ലേ ..കുറച്ചുകൂടെ പഠിക്കാനുണ്ട് അദ്ദേഹം ...he is follower of hindu worship not muslim bro take time to learn all things about islam
@sinansabith4035
@sinansabith4035 3 ай бұрын
രാഹുൽ നിങ്ങൾ എല്ലാം പഠിച്ചു കൊണ്ട് തന്നെ പറയുന്നത് വല്ലാത്ത കഴിവും ഓർമ ശക്തിയും 👍🏼
@abdulkadersubuhan6219
@abdulkadersubuhan6219 3 ай бұрын
നന്ദി നന്ദി സുഹൃത്തേ
@betaediting2359
@betaediting2359 3 ай бұрын
നന്മകൊണ്ടേ നാട് വികസനവും മറ്റും ഉണ്ടാക്കാൻ കഴിയൂ രാഹുൽ താങ്കൾ ഒരു നല്ല ബുദ്ധിയുള്ള മനുഷ്യനാണ്.
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 28 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 204 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06