ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു, നമിക്കുന്നു ആ പാദത്തെ🙏🙏🙏🙏🙏🙏🙏
@manojck440116 күн бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ..... ഹരേ കൃഷ്ണ.... നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.... 🙏🌹❤️🙏🌹❤️🙏🌹❤️
@jalajasasi4014Ай бұрын
കേൾക്കാനു; അറിയാനും ആഗ്രഹിച്ചിരുന്ന വിഷയം ഭഗവാനെ ഇത് കേൾക്കാൻ സാധിച്ചതിന് കോടി കോടി പ്രണാമം.
@ghoshpoomalil8730Ай бұрын
ഇനിയും ഇതുപോലെ വേണം. വല്ലാത്തൊരു അനുഭവം. ഇത്ര ആഴത്തിലുള്ള അറിവുള്ള ഇദ്ദേഹത്തെ ഇതുവരെ ആരും കണ്ടെ ത്തിയില്ലല്ലോ.😊
@baijuk.n9016Ай бұрын
വ്യാഖ്യാന രംഗത്ത് അതി ഗംഭീരമായി ശോഭിക്കട്ടെ.... മഹാത്മൻ....
@surandaradassurandaradas167010 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ... വളരെ മനോഹരമായ വ്യാഖ്യാനം... അറിവിന്റെ മൂർത്തിമത് ഭാവമായ സാക്ഷാൽ ശ്രീ നാരായണവിന്റെ ശ്രീ കൃഷ്ണ ദർശനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വല്യ സന്തോഷം... 🌹🌹🌹
@leelaleelamma-yo7qkАй бұрын
❤❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤❤
@subusdreamsАй бұрын
ഓം ശ്രീ നാരായണ പരമഗുരുവിനെ അറിയാനും അറിയിക്കാനും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sreejithcsbАй бұрын
ശ്രീ ഗുരുഭ്യോ നമ:
@renukasundaresan5258Ай бұрын
ഉത്കൃഷ്ടമായ ഈ കൃതിയെക്കുറിച്ച ഇത്രയും സുന്ദരമായി വ്യാഖ്യാനിച്ചു തന്ന അങ്ങേയ്ക്ക് പ്രണാമം 🙏🏿🙏🏿ഹരേ കൃഷ്ണ. ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏿🙏🏿അവതാരകയ്‌ക്കും നന്ദി നമസ്കാരം 🙏🏿🙏🏿🌹
ഓം നമോ നാരായണായ ഗുരു ദേവായ നമ: ഈ ഗുരുദേവ കൃതി ഇത്രയും ലളിതമായി ഹൃദ്യമായി വിവരിച്ച് ശ്രോതാക്കളെ അവരുടെ കുണ്ഡലിനീ ശക്തിയെ പെറ്റി ബോധവാന്മാരാക്കുന്ന അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു.🙏🙏🙏
@RathnavalliP.KАй бұрын
🙏🏻🙏🏻🙏🏻
@SreevidyaRameshАй бұрын
Hare krishna, guru charanam saranam
@ChandraPrakash-oq1ygАй бұрын
Good
@rohinipillai4967Ай бұрын
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
@LalithaShanmukhan-l4hАй бұрын
❤❤
@surendrans51505 күн бұрын
🕉️🕉️🕉️🕉️🕉️
@smithapradeep269329 күн бұрын
Om Sree Narayana Guruve Nama
@sreejeshkv91826 күн бұрын
ഗുരുദേവനെ പറ്റി എല്ലാവരും എല്ലാ പാർട്ടി ക്കാരും പുകഴ്ത്താറുണ്ട്. എന്നാൽ ഗുരുദേവന്റെ കൃതികളെ പറ്റി എവിടെയും പറഞ്ഞു കേക്കുന്നില്ല. ഗുരുദേവൻ പറഞ്ഞ തിന്റെ ചെറിയ % മാത്രമേ എങ്ങും പ്രചരിക്കുന്നുള്ളു..
എന്നു തന്നോടാരു പറഞ്ഞു....അദ്വൈതം ഗുരു മാനവർക്കാണ് നൽകിയത്... താൻ ജാതി വൃത്തത്തിൽ കിടക്കുന്നവൻ
@rohinimadhavan1685Ай бұрын
സത്യം , ,വർക്കല രോഹിണി റ്റീച്ചർ , ഞാൻ നിങ്ങളോട് യോജിക്കുന്നു , അദ്ദേഹം നമ്മുടെ സമുദായത്തിൽ ജനിച്ചിട്ടം ,നമ്മുടെ സമുദായം വേണ്ട ത്ര പുരോഗമിക്കാത്തതിൽ വളരെ വളരെ സങ്കടം ഉണ്ട് , നമുക്ക് അദ്ദേഹത്തോട് പ്രാർത്ഥിക്കാം , ,
@sushmavidyadharan7425Ай бұрын
മഹാഗുരുക്കന്മാർക്ക് ജാതിമതഭേദ ചിന്തകൾ ഇല്ലെന്ന് ആദ്യം മനസിലാക്കുക. ഗുരു എന്നാൽ പരമാത്മജ്ഞാനം പകർന്നു തരുന്ന ഋഷി എന്നാണ് അർത്ഥമാക്കേണ്ടത്. അറിവിന് എന്ത് ജാതി? ഏത് ജാതി? ശ്രീ നാരയണഗുരുദേവൻ്റെ ശിഷ്യന്മാർ ഏറെയും മറ്റു ജാതിയിലുള്ളവരായിരുന്നു . പരമമായ അദ്വൈതമാണ് ഗുരുവിൻ്റെ മതം.
@prakasha5629Ай бұрын
നമസ്കാരം 🙏🙏 എനിക്ക് കപാല ഭാതി പ്രാണ യാമം ചെയ്യുമ്പോൾ body weight കുറയുന്നത് പോലെ തോന്നുമോ?
@ajithalevan408Ай бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jagadeesan.K.B-ln1jwАй бұрын
🕉️
@sreenarayanagurudarshanam630917 күн бұрын
ഗുരു ഫിലോസഫിയുടെ തനിമയും മഹിമയും ചോർത്തിക്കളഞ്ഞ പ്രഭാഷണം താങ്കളുടെ വിശ്വാസത്തിന് അടിമപ്പെടുത്തി ഗുരുവിനെ ഇങ്ങിനെ അവതരിപ്പിക്കരുതേ
ശ്രീമതി ലക്ഷ്മി ജി... ഗുരു സാക്ഷാത് പരംബ്രഹ്മ : എന്ന് അറിയുന്ന, താങ്കൾ... ഉപനിഷത്തുകൾ ഉൾപ്പെടെ ചർച്ച ചെയ്യുന്ന വേദി... എന്നിട്ടും ശ്രീനാരായണ ഗുരുവിനെ..." ഗുരുദേവൻ " എന്ന് പറയുന്നത് എന്താണ്?? ഗുരുരേവ പരം ബ്രഹ്മ : ഗുരുരേവ പരാ ഗതി ഗുരുരേവ പരാ വിദ്യാ ഗുരുരേവ പരാ ധനം എന്നല്ലേ ദ്വയോപനിഷത്തു മന്ത്രിക്കുന്നത്??
@ChandraPrakash-oq1ygАй бұрын
G
@vineethmv7086Ай бұрын
Ente chechi manushyarkk upakaram ulla video upload cheyyu, sreenarayana guru managa aayirinnu chakka aayrnnu enn paranjitt nammakk endh kittaan
@UshaSasidharan-f8oАй бұрын
നിങ്ങൾക്ക് എന്താണ് വേണ്ടത്?
@vineethmv7086Ай бұрын
@UshaSasidharan-f8o palathum vendiverum
@vineethmv7086Ай бұрын
@@kol-gw4xq ninte thantha nallathayondalle ne ippo enne achanum ammakkum paranjath perillaatha my .. mond
@kol-gw4xqАй бұрын
@@vineethmv7086 തന്നെ അരിയിലെഴുതിച്ച ആളുടെ പേര് എന്താണെന്ന് പറയുമോ? എന്തുതന്നെയായാലും താങ്കളുടെ പേരായ (വിനീത് ) മാറ്റി, മറ്റൊരു പേര് ഞാൻ നിർദ്ദേശിക്കട്ടെ...!
@padmanabhannairg759215 күн бұрын
Vineethmv ee lokathu jeevichittu enthu karyamanu ullathu.
@sureshv7066Ай бұрын
Jai Gurudevan 🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹l
@sureshv7066Ай бұрын
Great 🌹..... 🙏
@usha.r786228 күн бұрын
Ohm namoh narayana
@idontlikethisphone248624 күн бұрын
ശ്രീ നാരായണ ഗുരു വേ നമഃ 🙏🙏🙏🙏
@rajianilkumar431819 күн бұрын
ഓം ശ്രീ നാരായണ പരമഗുരുവേ ശരണം 🙏❤🌹
@ajithalevan408Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🏻🙏🏻🌹🌹🌹🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻