വി കെ സുരേഷ്ബാബുവിന്റെ കിടിലൻ പ്രഭാഷണം | VK Suresh Babu | Temple speech

  Рет қаралды 75,768

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 69
@GirijaMavullakandy
@GirijaMavullakandy Ай бұрын
സുരേഷ്ബാബു സാറെ നമ്മുടെ പുതിയ തലമുറയെ നേർവഴിക്ക നയിക്കുവാൻ താങ്കൾ ചെയ്യുന്ന കൃത്യങ്ങൾക്ക് അഭിനന്ദനങ്ങൾ.
@BPrasanna-up7es
@BPrasanna-up7es Ай бұрын
😢😢😢😢😢😢😢ulelhrkge2hdojpef0jh
@Yedhukrishna100
@Yedhukrishna100 18 күн бұрын
] sxc
@vishwamoorthy9788
@vishwamoorthy9788 17 күн бұрын
താങ്കൾ, അഥവാ നമ്മൾ ശരിയെങ്കിൽ മറ്റുള്ളവരും ശരി തന്നെ
@vishwamoorthy9788
@vishwamoorthy9788 17 күн бұрын
നമ്മൾ നമ്മെ ശരിയാക്കുമ്പോൾ കുട്ടികളും അതോടൊപ്പം ക്രമേണ നാട്ടുകാരും തനിയെ ശരിയാകുന്നു,, അതിന് പ്രഭാഷണങ്ങൾ ഉതകട്ടെ
@VijayakumarS-n1i
@VijayakumarS-n1i 11 күн бұрын
പുതു തലമുറ സാറിനെ എങ്ങനെ നേരെയാക്കാം എന്നാണ് ആലോചിക്കുന്നത്. വഴി തെറ്റാനാണ് എളുപ്പം അധ്വാനം വേണ്ട. സാറിന് 🙏
@saraswathim362
@saraswathim362 Ай бұрын
സാറിന്റെ പ്രഭാഷണങ്ങൾ വളരെ വിജ്ഞാന പ്രദമാണ്
@sushmavidyadharan7425
@sushmavidyadharan7425 Ай бұрын
ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ജീവിതഗന്ധിയാണ്, കാരണം പുതുതലമുറയുടെ ജീവിതത്തിന് ഊടും പാവും നല്ലി, മൂല്യാധിഷ്ഠിതമായ ഒരു ഭാവി കരുപ്പിടിപ്പിക്കാൻ ഇത് സശ്രദ്ധം കേട്ടാൽ മതി. ഭൗതികജീവിതത്തിൽ ആദ്ധ്യാത്മിക മൂല്യങ്ങൾക്കുള്ള പ്രസക്തി അവർ കുറച്ചു പേരെങ്കിലും മനസിലാക്കിയാൽ നന്ന്. സർ, അങ്ങയുടെ എല്ലാ പ്രഭാക്ഷണങ്ങളും തെരഞ്ഞു പിടിച്ച് ഞാൻ കേൾക്കാറുണ്ട്. ആ ശൈലി എത്ര സുന്ദരം🎉🎉
@SOUDAMMAV
@SOUDAMMAV Ай бұрын
aparam🎉🎉🎉
@RajeshKumar-nv9wy
@RajeshKumar-nv9wy 20 күн бұрын
Hhhhhhhhhhhhhhhhhhh
@RajeshKumar-nv9wy
@RajeshKumar-nv9wy 20 күн бұрын
Hhhhhhhhhhhhhhhhhhh hhhhhhhhhhhhhhhhhhh
@thankamoneys728
@thankamoneys728 7 күн бұрын
❤❤❤❤❤❤❤❤
@johnsonpv9846
@johnsonpv9846 Күн бұрын
സാർ . താങ്കൾ കാലഘ ട്ടത്തിന്റെ അവശ്യമാണ്...ഒഴുകി വരുന്ന അറിവുകൾ നമ്മൾ മലയാളിക്ൾക്ക് എങ്കിലും പ്രയോചനപ്പെടും സത്യം...
@narayananaappyal4740
@narayananaappyal4740 16 күн бұрын
❤നമിച്ചു മാഷേ.അനന്തമജ്ഞാതമവർണ്ണനീയംഅങ്ങയുടെ അറിവ്.ലക്ഷം മാനുഷർ കൂടുമ്പോൾ അതിൽ ലക്ഷണം. ഉള്ളവരിൽഒന്ന്.സുരേഷ് മാഷ് തന്നെ❤❤
@Gpoinadhan
@Gpoinadhan Ай бұрын
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും എത്ര നല്ല അനുഭവം ആയിരിക്കും എന്നു തന്നെയാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം നന്ദി അറിയിക്കുകയാണ്
@unnikrishnankp4680
@unnikrishnankp4680 8 күн бұрын
വളരെ നല്ല പ്രഭാഷണം ഒരുപാട് കാര്യങ്ങൾ മനസ്സിലായി... സാറിന് ഒരുപാട് അഭിനന്ദനങ്ങൾ... 🙏🙏🙏
@KurshidhaSalim
@KurshidhaSalim Ай бұрын
പടച്ചോനേ എന്ത് നല്ല പ്രഭാഷണം. 👍 സാറേ. 🙏
@kpkdev5972
@kpkdev5972 Ай бұрын
🙏...മന്ദം... മന്ദം... പുഴ ഒഴുകി വരുന്നതുപോലെ...അഭിനന്ദനങ്ങൾ... 🌹🌹🌹... 🇮🇳🇮🇳🇮🇳...
@PrasheedParambath
@PrasheedParambath Ай бұрын
😊
@madhusoodananp3489
@madhusoodananp3489 Ай бұрын
ആനു കാലിക കവിതകളും പാട്ടുകളും പാടി പുരാണത്തിലെ സത്യത്തെ വെളിച്ചത്തു കൊണ്ടുവരാനുള്ള ബഹു.. സുരേഷ് ബാബു സാറിന്റെ ശ്രമത്തെ ആദരിക്കുന്നു.
@Chacko-pm8mq
@Chacko-pm8mq Ай бұрын
സഷ്ടങ്ങ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼
@prakasha5629
@prakasha5629 Ай бұрын
കേൾക്കാൻ ഉള്ളത് ചെവിയിൽ പകരാൻ( 2)അങ്ങ് ഉണ്ടല്ലോ കുടെ ഗുരുവായി അങ്ങ് ഉണ്ടല്ലോ ചാരെ..,🙏🙏🙏🙏... നമസ്കാരം 🙏🙏🙏
@jsnair1
@jsnair1 Ай бұрын
ഉഗ്രൻ !
@laithamohan3103
@laithamohan3103 6 күн бұрын
Sir പറയാൻ വാക്കുകളില്ല ❤❤❤❤❤❤❤❤❤❤
@Jishnu-ry6ue
@Jishnu-ry6ue Ай бұрын
Sir നമസ്കാരം
@vijayammanknk7705
@vijayammanknk7705 Ай бұрын
Excellent
@hinduismmalayalam
@hinduismmalayalam Ай бұрын
Thank you so much 😀
@SajeevanM-si8xe
@SajeevanM-si8xe Ай бұрын
വൺഡർ ഫുൾ❤❤
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 6 күн бұрын
🎉 കേട്ടാലും കേട്ടാലും മതിവരില്ല
@vijayanb5782
@vijayanb5782 21 күн бұрын
നല്ല പ്രഭാഷണം മറ്റൊരു ഗോപാലകൃഷ്ണൻ സാർ 🎉🎉🎉🎉🎉😢
@RajeswariAmmA-f2o
@RajeswariAmmA-f2o 20 күн бұрын
Very. Nice. Pranamam
@PremKumar-re7xj
@PremKumar-re7xj Ай бұрын
Very informative one, thanks Sir!🙏
@hinduismmalayalam
@hinduismmalayalam Ай бұрын
My pleasure
@omana1179
@omana1179 15 күн бұрын
Sir No words. 🙏🙏❤🙏
@kksnair6841
@kksnair6841 Ай бұрын
കുട്ടികൾ തീർച്ചയായും കേൾക്കുക.. parents മനസ്സിലാക്കുക
@umavarmavk6506
@umavarmavk6506 Ай бұрын
Thanks a lot Sir, you are very gifted.May God bless you always.
@syndicatebankobcemployees9963
@syndicatebankobcemployees9963 Ай бұрын
Wonderful and informative sppech.. 👍👍
@sumathym8585
@sumathym8585 20 күн бұрын
Super
@Sajeev.B.C
@Sajeev.B.C Ай бұрын
ഞാൻ ആലോചിക്കയായിരുന്നു ഇദ്ധ്യേഹത്തേപ്പോലെ ഒരു ജ്ഞാനിയുള്ളപ്പോൾ പണ്ടെ ങ്ങൊ സർവ്വഞ്ജനായ ഒരുവൻ ഉണ്ടാകാതിരിക്കുമൊ? അങ്ങിനെഞ്ജാനികളാൽ എഴുതപ്പെട്ടതായിരിക്കില്ലെ ഭഗവദ്ഗീതയും അങ്ങിനെ മുമ്പങ്ങ് ഉപദേശിച്ചങ്കിൽ അത് വീണ്ടും ഭഗവനാൽ ഉപദേശിക്കപ്പെടാതിരിക്കുമൊ😊 ഉപദേശിച്ചു.
@dvijayakumari1888
@dvijayakumari1888 7 күн бұрын
Kikeki
@jayaprakashgopi8357
@jayaprakashgopi8357 Ай бұрын
ഓം നമഃശ്ശീവായ
@jayas488
@jayas488 Ай бұрын
We are getting many informative subjects from your speech.Thank u sir. Iam waiting for a function in our Kottayam.👍👍
@lisymolviveen3075
@lisymolviveen3075 Ай бұрын
Namasthejee 🙏🙏🙏🙏🙏
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Ай бұрын
Sri Suresh sir angayude vaagdhorani, prabhaasha paadavavam sthuthyarham. Manasaa namikkunnu,dhanyamee jeevitham.
@jayam5967
@jayam5967 9 күн бұрын
Very good mashe.
@thankamanimp9586
@thankamanimp9586 Ай бұрын
Aum Namasivaya 🙏🏽🙏🏽🙏🏽
@beenababu7367
@beenababu7367 Ай бұрын
Oro Matha pithakkal yum idhehathinte prabhashanam Valarnnu varunna thala muraye kelppichaal aa kuttikalkku nalla bhavi yundaakum yurappaanu.❤❤❤❤❤❤❤
@LathaLatha-pj9pc
@LathaLatha-pj9pc Ай бұрын
❤❤❤❤❤.. Love u sir🙏🙏
@dr.haseenah.5831
@dr.haseenah.5831 Ай бұрын
Sathyam, sivam, sundaram. Manassile kshethrangal valuthakatte, ellavarudeyum.
@rugminik5411
@rugminik5411 14 күн бұрын
ഇത്ര യും ഓർമ്മ തലയിൽ നിൽക്കുന്നുത് .നല്ല വായന ശീലം വേണം അല്ലെ
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ Ай бұрын
നമസ്ക്കാരം🙏
@Krishnadas-mj7yv
@Krishnadas-mj7yv 7 күн бұрын
എല്ലാം യാഥാർഥ്യം തന്നെ പക്ഷേ , നമ്മളൊക്കെ ജീവിക്കുന്നത്. കാലങ്ങളായി സ്ഥാപിച്ച ചില വ്യവസ്ഥപിത മാർഗത്തിൽ ആണല്ലോ. എങ്ങിനെ മാറണം..? കുടുംബം ഒരു സ്ഥാപനം ആണ്.
@muralivarrier6420
@muralivarrier6420 Ай бұрын
🙏
@venugopalkb9972
@venugopalkb9972 9 күн бұрын
ഞങ്ങളുടെ നാട്ടിൽ
@sambasivanck
@sambasivanck 16 күн бұрын
അച്ഛൻ പറഞ്ഞിട്ട് കേൾക്കാത്തവൻ അച്ഛന്റെ മലം മാത്രം.......!!!
@ushavinoy8969
@ushavinoy8969 9 күн бұрын
മാഷിന്റെ നമ്പർ ഒന്നുതരാമോ
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Ай бұрын
Sir, kausalya alla kaikeyi.
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ Ай бұрын
അത് സദസ്സിലെ ഒരു ശ്രോതാവ് ഓര്‍മ്മിപ്പിച്ചതിനാല്‍ അപ്പോള്‍തതന്നെ തിരിത്തിയല്ലോ?
@girishampady8518
@girishampady8518 Ай бұрын
ശബ്ദം വ്യക്തം ആയില്ല
@SOUDAMMAV
@SOUDAMMAV Ай бұрын
potanayathukonda anganeye thonnu.
@BabuPwd
@BabuPwd Ай бұрын
പൊട്ടൻ പ്രഭാഷണം
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ Ай бұрын
ഇത് താങ്കളെപ്പോലുള്ള പണ്ഡിതര്‍ക്കുള്ളതല്ല, സാധാരണക്കാരായ നാട്ടിന്‍പുറത്തുകാര്‍ക്കുള്ളതാണ്. ദയവായി ക്ഷമിക്കുക.
@ajithakumari848
@ajithakumari848 28 күн бұрын
Ni pottan
@sumathym8585
@sumathym8585 20 күн бұрын
Excellent
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 12 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
ടാർഗറ്റ് സോണിയ | T G MOHANDAS |
20:04
കേട്ടിരുന്നു പോകും ഈ പ്രഭാഷണം
15:04
Ashanum Pillerum Official
Рет қаралды 635 М.