വളരെ മനോഹരം ,മനസ്സ് നിറഞ്ഞു,എല്ലാവർക്കും ആരോഗ്യവും ,ദീർഘായുസ്സും ഉണ്ടാവട്ടെ വളരെ വൈകിയ വേളയിൽ ആണെങ്കിലും അങ്ങയെ പോലെ ഒരാളുടെ പ്രഭാഷണം ഈ ഒരു പ്രോഗ്രാമിൽ കൂടെ കാണാൻ കഴിഞ്ഞതിനു നന്ദി
എന്തെക്കെ ചെയ്താലും മനസ് ഈശ്വരന് കൊടുക്കത്തിടത്തോളം ഒരു ഗതിയും ഉണ്ടാകില്ല
@SheelaKK-x8qАй бұрын
അറിവിന്റെ നിറകുടവും, സ്നേഹത്തിന്റെ പര്യായവും, വിനയത്തിന്റെ ആചാരൃനുമായ ഗോപാലകൃഷ്ണൻ സാറിന് കോടി പ്രണാമം.. ലക്ഷ്മിജിയും, വിനീത്ജിയും അദ്ദേഹത്തെ ഓർത്തപ്പോൾ നെഞ്ചിടറിയത് സ്നേഹം കൊണ്ടാണോ, നഷ്ടബോധമാണോ എന്നറിയില്ല. ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.