മരണം എന്നത് ഒത്തിരി തവണ വാക്കുകളിൽ വന്ന അവസാന പ്രഭാഷണം ഫുൾ വീഡിയോ കാണുക|dr n gopalakrishnan

  Рет қаралды 569,314

Udayabharatham മലയാളം

Udayabharatham മലയാളം

Күн бұрын

Пікірлер: 1 500
@kamalacmohan7228
@kamalacmohan7228 Жыл бұрын
ഇനിയും ജനിക്കണം അങ്ങ് തിരിച്ചു വരണം 👌🙏നിങ്ങൾ രണ്ടു പേരും തിരിച്ചു വരൂ. വരണം 🙏🙏ഈശ്വര ചൈതന്യ o ഉണ്ടാവട്ടെ എല്ലാ പേരിലും 🙏എത്ര നല്ല വാക്കുകൾ ക്ക്‌ 👌👌🙏🙏
@sankaranarayanan4737
@sankaranarayanan4737 Жыл бұрын
@balakrishnanpnair6396
@balakrishnanpnair6396 Жыл бұрын
അങ്ങ് നല്ലൊരു വേദപണ്ഡിതനും, വിദ്യാസമ്പന്നനും, ധീരനും, രാജസ്നേഹിയുമായ അങ്ങേയ്ക്ക് ഒരായിരം പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അങ്ങ് ഈ ഭാരതത്തിൽ തന്നെ ജനിച്ച് ഇനിയും ജനങ്ങളെ ബോധവാന്മാരാക്കുവാൻ വേണ്ട എല്ലാ ശക്തികളും ദൈവം അങ്ങേയ്ക്ക് നൽകുമാറാകട്ടെ എന്നുകൂടി പ്രാർത്ഥിച്ചു കൊള്ളുന്നു.
@vinomichael2373
@vinomichael2373 6 ай бұрын
വിഷം എന്നൊരു വാക്കും ചേർക്കണം
@rathijayaprakash90
@rathijayaprakash90 5 ай бұрын
❤സാറിന്റെ വിയോഗം നികത്താനാകാത്ത നഷ്ടം തന്നെ ​@@vinomichael2373
@7800avn
@7800avn 5 ай бұрын
​@@vinomichael2373അദ്ദേഹം രാജ്യദ്രോഹി ചാവേർ ബോംബാക്രമണം നടത്തിയത് ഇല്ല , സിറിയയിൽ ക്രിസ്ത്യാനികളുടെ കൂട്ടത്തോടെ തല വെട്ടുന്ന ഇല്ല , മതം മാറ്റാൻ ചതി കുഴിയിൽ പേട്ത്തിയില്ല ആരെയും
@minimolsivadasan8401
@minimolsivadasan8401 5 ай бұрын
ആയിരമായിരം പ്രണാമം അർപ്പിക്കുന്നു 🙏
@minimolsivadasan8401
@minimolsivadasan8401 5 ай бұрын
ആയിരമായിരം പ്രണാമം അർപ്പിക്കുന്നു 🙏
@girija-2283
@girija-2283 Жыл бұрын
എക്കാലവും നമ്മുടെ ഒക്കെ മനസ്സിൽ ജീവിക്കും... പ്രണാമം 🙏
@indiramadhavan2121
@indiramadhavan2121 7 ай бұрын
സാർ എന്നും ചിരൻ ജീവിയാണ് 'ഒരിയ്കലും ഈ ലോകത്തിന് പോയിട്ടില്ല.🙏 ഇന്ദിര
@sudharansundha1218
@sudharansundha1218 Жыл бұрын
എന്നും ജ്വലിക്കുന്ന സൂര്യൻ 🙏🙏🙏🙏❤️❤️❤️❤️❤️
@indirasukumar5849
@indirasukumar5849 Жыл бұрын
അതേ ., ഒരു വലിയ നഷ്ടം തന്നെ.
@SanthavarmaMk
@SanthavarmaMk Жыл бұрын
താങ്കളുടെ പ്രഭാഷണങ്ങൾ ഭാവിതലമുറകൊരു മുതൽക്കൂട്ട് അന്🎉❤
@radhajayan5324
@radhajayan5324 Жыл бұрын
ഗുരോ ഓരോ തവണയും കേൾക്കുമ്പോൾ ആ നഷ്ടത്തെ സഹിക്കാൻ പറ്റുന്നില്ല.🙏🙏🙏🙏
@jayaprakashk7133
@jayaprakashk7133 5 ай бұрын
😢
@saraswathyamma6684
@saraswathyamma6684 5 ай бұрын
I'm I'm b .
@AmbujamKk-n7o
@AmbujamKk-n7o Жыл бұрын
ഗോപാലകൃഷ്ണൻ സാർ മരിച്ചിട്ടില്ല. ഈ വാക്കുകളിലൂടെ എന്നും ജീവിക്കും ❤❤❤
@ashaanil4221
@ashaanil4221 Жыл бұрын
സാറിൻ്റെ വിയോഗം എന്നും ഹിന്ദുവിൻ്റെ തീരാ നഷ്ടം , അറിവിൻ്റെ അത്മവിന് നിത്യശാന്തി നേരുന്നു ,പ്രണാമം🙏
@amminikuttikv
@amminikuttikv Жыл бұрын
❤❤ in,
@nirmalamercy4115
@nirmalamercy4115 5 ай бұрын
Hinduvinu മാത്രം alla
@BinjuB-ur4zb
@BinjuB-ur4zb 5 ай бұрын
,,, .
@ramanair7425
@ramanair7425 5 ай бұрын
😊
@RaveendranNairR
@RaveendranNairR 4 ай бұрын
'ഓം നമോ ഭഗവതേ ഗോപാലകൃഷ്ണാ !!!
@jayasaji1673
@jayasaji1673 Жыл бұрын
സാർ അങ്ങ് ഞങ്ങളുടെ ഗുരു തുല്ല്യനായിരുന്നു . അങ്ങയുടെ വേർപാട് ഞങ്ങളുടെ വലിയ നഷ്ടമായി.🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@devicollections5046
@devicollections5046 Жыл бұрын
പ്രണാമം ഗുരോ സഹിയ്ക്കാനാവാത്ത വേർപാട് നമസ്ക്കാരം നമിയ്ക്കുന്നു
@gopalankp5461
@gopalankp5461 5 ай бұрын
The words of Sri N. Gopalakrishnan who expired us, are seen super. We pray for his soul rest in peace. We have to adopt these speeches for ourselves.
@jayalakshmimk8412
@jayalakshmimk8412 Жыл бұрын
പ്രിയ ഗോപാലകൃഷ്ണൻ സാർ നിങ്ങൾക്കു മരണമില്ല. ഞങ്ങളുടെ മനസ്സിൽ അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും നിറഞ്ഞു നിൽക്കുന്നു.
@sumanair9778
@sumanair9778 Жыл бұрын
Correct orukkalum Sir marikkilla Jwolichu KathikkondirikkunnaThiri Nalum Pole Kathikkonde Erikkum Njangalude manasinullil
@subramanniyankv4013
@subramanniyankv4013 Жыл бұрын
dbdb
@sathyavathivk3391
@sathyavathivk3391 Жыл бұрын
​@@sumanair9778 😊😊😊 26:30
@ValsaJohn-bw4gr
@ValsaJohn-bw4gr Жыл бұрын
5❤❤16
@leenas.paniker4592
@leenas.paniker4592 Жыл бұрын
Maranam മുന്നിൽ കണ്ടതുപോലെ. തോന്നുന്നു ദേവതുല്നായ. സാർ. കോടി. കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@sreekumarir.c.9250
@sreekumarir.c.9250 Жыл бұрын
Ee Divya അറിവ് പകർന്നു തന്ന അങ്ങ് ഒരിക്കലും മരിക്കുന്നില്ല അങ്ങേക്ക് കോടി,കോടി Prenamam
@thankappanasarir7944
@thankappanasarir7944 Жыл бұрын
അങ്ങ് ഗുരുവായി എന്നും പരിലസിക്കും. സാറിന്റെ മകൻ രംഗത്തു വരണം . തുടരണം ..... സാറിന്റെ ... പദ്ധതികൾ ... ഓം ശ്രീ സായ് രാം ......
@rathakirshan213
@rathakirshan213 Жыл бұрын
മഹാപുരുഷാ, ഒരിക്കൽ അങ്ങയെ കാണാനും ആ കൈകളിൽ സ്പർശിക്കാനും എനിക്കു ഭാഗ്യമുണ്ടായി. ഭൗതിക ദേഹം അങ്ങ് ഉപേക്ഷിച്ചെങ്കിലും എന്റെ മനസിൽ അവിടുന്ന് തെളിഞ്ഞു നിൽക്കുന്നു. ഞാനെപ്പോഴും അതു നോക്കി സമാധാനിച്ചു കൊള്ളാം. ഹിന്ദു സമൂഹത്തിന് ആരാണ് ഹിന്ദു , ആരായിരിക്കണം ഹിന്ദു എന്ന പഠിപ്പിച്ച അങ്ങു ജീവിച്ച ഈ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. ഗുരുവേ അങ്ങേയ്ക്ക് ശതകോടി പ്രണാമം
@manoremars7420
@manoremars7420 6 ай бұрын
🙏🙏🙏പ്രണാമം
@aksharadevotional2633
@aksharadevotional2633 6 ай бұрын
L
@aksharadevotional2633
@aksharadevotional2633 6 ай бұрын
Ll
@anandakumarishajan1712
@anandakumarishajan1712 5 ай бұрын
ഞാനും ആ കാൽക്കൽ നമസ്കരിച്ചിട്ടുണ്ട് 🙏
@thankammk5721
@thankammk5721 Жыл бұрын
അറിവിന്റെ ഭണ്ഡാര മായ ഗോപാലകൃഷ്ണൻസാർ എല്ലാവരുടെ മനസ്സിലും എക്കാലവും ജീവിക്കും. പ്രണാമം
@janakysivan3778
@janakysivan3778 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@SachuSSmile
@SachuSSmile Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണാ ഹരേ ഗോവിന്ദാ 🙏🙏🪔🪔🪔🪔
@ajithkumar-xr5iq
@ajithkumar-xr5iq 4 ай бұрын
🙏🙏🙏
@pushpak.s6257
@pushpak.s6257 3 ай бұрын
🙏🙏🙏🙏❤
@jayaprakashnavalour874
@jayaprakashnavalour874 Жыл бұрын
ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ദുഃഖസത്യം... ഗോപാലകൃഷ്ണൻ ജിയെ നഷ്ടപ്പെട്ട ഹിന്ദു സമൂഹം...ദുഃഖം... താങ്കളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു... 🕉️🕉️🕉️🙏🙏🙏😭😭🔥🚩
@SreejithSreejithprakash
@SreejithSreejithprakash Жыл бұрын
😊
@ksbobysunil5613
@ksbobysunil5613 5 ай бұрын
🙏🙏🙏
@suresht.k1096
@suresht.k1096 Жыл бұрын
മറക്കില്ല ഓർമ്മയുള്ള കാലത്തോളം 🙏
@muralikrishna.p8230
@muralikrishna.p8230 Жыл бұрын
അങ്ങ് നമ്മുടെ സമൂഹത്തിന് ആത്മ ദൈര്യം തന്ന ഒരു മഹാത്മാവാണ് ആത്മാവിന് നിത്യ ശാന്തി നേരുന്നതോടു കൂടി ഈ സമൂഹത്തിൽ നിന്നും ഒരിക്കലും വിട്ടു പിരിയാത്ത ചൈതന്യമാണ്.❤❤❤❤ പ്രണാമം❤❤❤❤
@prasannannair1297
@prasannannair1297 Жыл бұрын
സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം സർ ഞങ്ങളുടെ മനസ്സിൽ ജീവിയ്ക്കും ....പ്രണാമം🙏🙏🙏🌹🌹🌹🙏
@santhakumari448
@santhakumari448 6 ай бұрын
ഗോപാലകൃഷ്ണൻ സാറിന്റെ വിയോഗം നമ്മുടെ ഭാരതത്തിനു തന്നെ തീരാനഷ്ടമാണ്.അദ്ദേഹത്തിന്റെ പ്രസംഗം എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു 🙏🙏🙏
@hittahitha
@hittahitha Жыл бұрын
9.36- 9.42 "വെട്ടിപിടിച്ചതും കെട്ടിപ്പടുത്തതും പറ്റിച്ചെടുത്തതും തട്ടിപ്പടുത്തതും തിരിച്ചു പോകുമ്പോൾ കൊണ്ടുപോകില്ല .....! " ! ഗോപാലകൃഷ്ണൻ സാറിന്റെ പഴയ ഒരു വീഡിയോയിൽ രാവിലെ എണീറ്റാൽ വെറും വയറ്റിൽ നാലു ഗ്ലാസ് വെള്ളം കുടിച്ചാൽ അറുപത് ശതമാനം രോഗങ്ങളും അകന്നു നിൽക്കുമെന്ന് പറഞ്ഞത് കേട്ട് കഴിഞ്ഞ ഏഴ് വർഷമായി വെള്ളം കുടിക്കുകയും ഒരുവിധപ്പെട്ട അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്തു മാത്രം അറിവാണ് ഈ മനുഷ്യന്! പ്രണാമം !
@ammuv.slachuvlog6865
@ammuv.slachuvlog6865 5 ай бұрын
0
@bodhi2452
@bodhi2452 Жыл бұрын
🙏എന്നും ജ്വലിക്കുന്ന... സൂര്യൻ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@sunithajayarajsunitha1931
@sunithajayarajsunitha1931 Жыл бұрын
സർ ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ടു പോകും എന്ന് കരുതിയില്ല. സാറിന്റെ ഓരോ പ്രഭാഷണങ്ങളും എനിക്ക് വലിയ പോസറ്റീവ് എനർജി ആയിരുന്നു. ഒരുപാട് പ്രശ്നങ്ങൾക് ഇടയിൽ എന്നും സർ ഒരു സമാദാനമായിരുന്നു. പ്രണാമം സർ. മറക്കില്ല ഒരിക്കലും.
@saradakrishnan952
@saradakrishnan952 Жыл бұрын
സാറിന്റെ പ്രഭാഷണം അധികമൊന്നും കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല. Enkilum സാറിന്റെ വിയോഗം സഹിക്കാൻ പറ്റുന്നതല്ല. മനസ്സിൽ തറഞ്ഞു കയറുന്ന ഓരോ വാക്കുകളും ചെവിൽ മുഴങ്ങുന്നു. വേദനയോടെ പ്രണാമം sir. മറക്കാൻ പറ്റില്ല ഒരിക്കലും. 🙏🙏🙏
@hariprasadr5521
@hariprasadr5521 6 ай бұрын
Gopalakrishnan saren 1:07:14 Aa prabashnam
@hariprasadr5521
@hariprasadr5521 6 ай бұрын
1:07:14
@vijayanajvijayanaj9273
@vijayanajvijayanaj9273 6 ай бұрын
മഹാ മഹർഷി അങ്ങേക് പ്രണാമം പുനർ പുനർ ജനനം അങ്ങേക്ക് വിധിച്ചിട്ടുള്ള താണ്:::::::🌹
@aksharadevotional2633
@aksharadevotional2633 6 ай бұрын
Lp
@manojmadhavan2718
@manojmadhavan2718 Жыл бұрын
ഈ വാക്കുകള്‍ ഇനിയുമില്ലന്നോര്‍ക്കുമ്പോള്‍ മനസ്സ് പിടയുകയാണ്..സാറിന് ശതകോടി പ്രണാമം
@ambilimanojambilimanoj701
@ambilimanojambilimanoj701 Жыл бұрын
അതേ എന്നും കാലത്ത് കേൾക്കുന്ന പ്രഭാഷണം എത്ര എനർജി ആയിരുന്നു പ്രണാമം🙏🙏🙏
@krishnantk5997
@krishnantk5997 6 ай бұрын
😂​@@ambilimanojambilimanoj701
@SanthavarmaMk
@SanthavarmaMk Жыл бұрын
താങ്കൾ ഭൂമി ഉപേക്ഷിച്ച് yatrayayenkilum തങ്കൾടെ വാക്കുകൾ എന്നന്നേകും നില നിൽക്കും❤
@sreedevimohan6538
@sreedevimohan6538 Жыл бұрын
മരണമില്ലമഹാഗുരു മനസ്സിലെന്നുംനിറദീപമായ് പ്രഭചൊരിഞ്ഞുജ്വലിച്ചുനിൽക്കും ഉദയസൂര്യനായ് കാലമെത്രചെന്നാലും
@mummysshorts4224
@mummysshorts4224 Жыл бұрын
പ്രണാമം 🙏🏻💐💐💐അറിവിന്റെ ലോകം ഞങ്ങൾക്ക് മുന്നിൽ പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🏻
@janakizzworld156
@janakizzworld156 Жыл бұрын
മഹാത്മാവേ,,,,അങ്ങ് ജീവിയ്ക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ അങ്ങ് പകർന്ന് തന്ന അറിവുകളിലൂടെ,,,, പ്രണാമം🙏🙏🙏
@sobhanaa1476
@sobhanaa1476 Жыл бұрын
ഗോപാലകൃഷണൻ സാർ ഭക്തരുടെ ഹൃദയത്തിൽ എന്നും ജീവിക്കും
@krishnakumari9682
@krishnakumari9682 Жыл бұрын
Great person
@leenas.paniker4592
@leenas.paniker4592 Жыл бұрын
@leenas.paniker4592
@leenas.paniker4592 Жыл бұрын
Sir🙏🏻🙏🏻🙏🏻
@sunithanair6986
@sunithanair6986 Жыл бұрын
Very inspiring speech as always. Sir, i am sure you have attained the lotus feet of Lord Krishna. You will live forever. Pranam sir
@reshmia597
@reshmia597 Жыл бұрын
എത്രകേട്ടാലും ഈ ഉപദേശം മതിയാവില്ല സാർ.🙏🙏🙏
@vijayanknair1010
@vijayanknair1010 Жыл бұрын
പ്രണാമം സാർ 🙏 താങ്കളുടെ അപ്രതീക്ഷിതമായി ഉണ്ടായ വിയോഗം എന്റെ മനസ്സിനെ വല്ലാതെ ദുഖിപ്പിക്കുന്നു, വേദനിപ്പിക്കുന്നു. താങ്കളുടെ പ്രഭാഷണം കേൾക്കുമ്പോൾ എന്നും ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. മനസ്സിന് ഒരു സുഖവും, ശാന്തിയും ഉണ്ട്. വളരെ വേദനയോടെ താങ്കൾക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. R I P... 🙏🙏🌹😢😢
@suseeladevinr
@suseeladevinr Жыл бұрын
സത്യമാണ്. എനിക്കും ഇതുവരെ ദുഃഖം മാറിയിട്ടില്ല. എന്നോട് സംസാരിച്ചവരൊക്കെ കരയുകയായിരുന്നു.നമ്മുടെ ധൈര്യവും ആശ്വാസവും തന്റേടവും ആത്മവിശ്വാസവുമായിരുന്നു ഈ ധന്യാത്മാവ് . പരമാവധി അദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാം.
@mohiniamma6632
@mohiniamma6632 Жыл бұрын
🙏🙏🙏
@BrahmasriVivekanandan
@BrahmasriVivekanandan Жыл бұрын
മരണശേഷമല്ല മോക്ഷം കിട്ടുന്നത്!!!ജീവിച്ചിരിക്കുമ്പോഴാണ്???മോഹ ക്ഷയമാണ് മോക്ഷം???
@BrahmasriVivekanandan
@BrahmasriVivekanandan Жыл бұрын
ക്ഷത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പ്രഭാഷണങ്ങളും,സപ്താഹങ്ങളും,സത്രങ്ങളും നടത്തുന്നതു കൊണ്ട് ഉണ്ടായ ഗുണം വൃദ്ധ സദനങ്ങളുടെ എണ്ണം കൂടുകയാണ് ചെയ്തത്!!!
@sainudeenkoya49
@sainudeenkoya49 Жыл бұрын
" ആരിൽ നിന്നാണോ ലോകത്തിനു ദുഃഖമുണ്ടാകാത്തത്, ആർക്കാണോ ലോകത്തു നിന്നു ദുഃഖമുണ്ടാകാത്തത് , ഹർഷം, ക്രോധം, ഭയം, ക്ഷോഭം എന്നിവയിൽ നിന്നു ആര് മുക്തനായിരിക്കുന്നുവോ അവനാണ് എനിക്ക് പ്രിയപ്പെട്ടവൻ". (ഭഗവദ് ഗീത 12:15)
@p.chandrasekharannair6908
@p.chandrasekharannair6908 Жыл бұрын
എത്രയോ മഹത്തരമായ പ്രഭാഷണം ഇതു കേൾക്കാൻ സാധിക്കുന്നതു തന്നെ മഹാഭാഗ്യം ഓർമ്മയിലെ ഗോപാലകൃഷ്ണൻ ❤❤❤❤
@p.chandrasekharannair6908
@p.chandrasekharannair6908 Жыл бұрын
പ്രണാമം❤
@vijayakumar1490
@vijayakumar1490 Жыл бұрын
ഓർമ്മയിൽ ഒരിക്കലും മരിക്കില്ല. നമോവാകം
@reejamohandas7124
@reejamohandas7124 Жыл бұрын
ഒരുപാട് അറിവുകളുള്ള ആൾ മറ്റുള്ളവർക്ക് പകർന്നു നൽകിയ വലിയ മനുഷ്യൻ അങ്ങേക്ക് പ്രണാമം 🙏🙏🌹🌹
@nalininambair9659
@nalininambair9659 Жыл бұрын
Gopalakrishnansarinepranamarppikkunnu
@omana1179
@omana1179 Жыл бұрын
ആദരണീയനായ സർ, പ്രണാമം. ആർജ്ജവത്തോടെ എന്നും നമുക്ക് ജീവിത യാഥാർധ്യങ്ങൾ പകർന്നു നൽകിയിരുന്നു. വിവിധ തലങ്ങളിൽ അറിവിന്റെ അഗ്നിയായി ജ്വലിച്ചിരുന്ന അങ്ങേക്ക് അശ്രു പൂജ 🙏🙏🙏❤️
@sreekalaradhakrishnan1290
@sreekalaradhakrishnan1290 Жыл бұрын
അങ്ങക്ക് കണ്ണീരോടെ പ്രണാമം
@bindusasidharan3718
@bindusasidharan3718 Жыл бұрын
അങ്ങു പറഞ്ഞതു പോലെ തിരിച്ചു വരണേ അടുത്ത തലമുറക്കും അറിവേക്കുവാൻ🌹🙏🙏🙏🌹😭
@kshankarapillai
@kshankarapillai Жыл бұрын
never will forget this speach. He was a great man.His knowledge is tremendous.
@anilvanajyotsna5442
@anilvanajyotsna5442 Жыл бұрын
അങ്ങയുടെ വാക്കുകൾ .. എന്നും ജീവിക്കുന്നു.. ഞങ്ങൾ അതു കേൾക്കുന്നു.. എപ്പോഴും .
@Sheebasugathan
@Sheebasugathan Жыл бұрын
Pranamam🌷🌷🌷🌷🌷
@premapremakuniyil6968
@premapremakuniyil6968 5 ай бұрын
സാറിൻ്റെ പ്രഭാഷണം എപ്പോഴും കെൾക്കുന്നതാണ് ഇത് ഇപ്പാൾ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു നിത്യശാന്തി നേരുന്നു
@gangasunil5321
@gangasunil5321 Жыл бұрын
അനുകരണീയമായ നന്മകൾ അറിവുകൾ നമുക്കുനൽകിയ നല്ലതുമാത്രം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ അറിവിന്റെ നിറകുടത്തിനു പ്രണാമം 🙏🌺
@priyak6901
@priyak6901 Жыл бұрын
ഇനിയും താങ്കൾ ഞങ്ങൾക്ക് വേണ്ടി ഭാരത ഭൂമിക്കു വേണ്ടി പുനർജന്മമെടുത്തു വന്നാലും ...... അതിനായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ...🙏🙏🙏
@VenuGopal-zd8pj
@VenuGopal-zd8pj Жыл бұрын
😊😊😊0
@mohandaskizhuveettil8646
@mohandaskizhuveettil8646 Жыл бұрын
സത്യം, ഇനിയും സാറിന് ജന്മം കൊടുക്കണെ ദേവാ. പ്രണാമം ഗുരോ🌹🙏🙏🙏🌹
@radhasatheesan8862
@radhasatheesan8862 Жыл бұрын
🙏🙏🙏🙏
@gkfreelance9673
@gkfreelance9673 Жыл бұрын
🤣🤣
@remanair4716
@remanair4716 3 ай бұрын
May his noble soul rest in peace 🙏. What a loss for us
@narayananots954
@narayananots954 Жыл бұрын
ഞങ്ങളുടെ ഒരു അച്ഛനായോ, അമ്മാവനായോ, സഹോദരനായോ, ഒരു ഫ്രണ്ട് ആയോ, ഞങ്ങളെ വഴി നടത്തിയിരുന്ന സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന ഞങ്ങളുടെ ഗോപാലകൃഷ്ണൻ സാർക്ക് ഒരായിരം തവണ കണ്ണീരിൽ കുതിർത്ത ആദരാഞ്ജലികൾ❤
@saralavenugopal2404
@saralavenugopal2404 Жыл бұрын
Pranamam sir HareRama
@ValsalakumariL-xl6fl
@ValsalakumariL-xl6fl 6 ай бұрын
Pranamam youlive ever
@NalinaSaju
@NalinaSaju 6 ай бұрын
Ayyo sir poyo
@NalinaSaju
@NalinaSaju 6 ай бұрын
Pranamam
@beenavk7706
@beenavk7706 Жыл бұрын
എന്തൊരു തേജസ്സും ഓജസ്സും ആണ് ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണങ്ങൾക്ക് 🙏🙏തീരാ നഷ്ടം തന്നെയാണ് അങ്ങയുടെ വിയോഗം 🙏🙏വിഷ്ണു പാദം പൂകിയ ധന്യാത്മാവിന് കോടി പ്രണാമം 🙏🙏🕉️
@vazhayilmohanakrishnan7645
@vazhayilmohanakrishnan7645 6 ай бұрын
Gopalakrishnan saarinu kodi pranamam.❤❤❤❤❤❤❤
@soorajr9986
@soorajr9986 6 ай бұрын
സാറിന് നൂറു കോടി പ്രണാമം❤
@vanajaramachandran903
@vanajaramachandran903 6 ай бұрын
ഈ ധന്യാത് മാവിന് കോടി പ്രണാമം
@anilakumari1257
@anilakumari1257 Жыл бұрын
ഞങ്ങളുടെ ആദരണീയനായ ഗോപാലകൃഷ്ണൻ സാറിന് വിഷ്ണുഭഗവാൻ സർവ്വ പദം നൽകട്ടെ 🙏🏻🙏🏻🙏🏻
@trueteller960
@trueteller960 Жыл бұрын
സാധൃത വളരെ കുറവാണ് 🙏
@cristianromero4280
@cristianromero4280 Жыл бұрын
നമ്മുടെ ജീവിത കാലം നല്ലരീതിയിൽ ആണെങ്കിൽ മരിച്ചു കഴിഞ്ഞാൽ ഇയാൾ പറയിപ്പിച്ചത് പോലെ പറയിപ്പിക്കേണ്ടി വരില്ല, വർഗീയവാദി ചത്തത് നന്നായി
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Жыл бұрын
​@@cristianromero4280 നിന്നെ ഒക്കെ പോലെ വിവരദോഷി കൾ അല്ല ഹിന്ദുക്കൾ.ഇവിടെ കേശുവിന്റെ കഥകൾ പറയേണ്ടുന്നില്ല ഹൈന്ദവക്ലാസ്സ്‌ ആണ് പഠിപ്പിക്കുന്നത് 😍😍
@haridasanp3317
@haridasanp3317 Жыл бұрын
​@@trueteller960 😂😂
@SN-wi5kt
@SN-wi5kt Жыл бұрын
​@@cristianromero4280എനിക്ക് ഞെട്ടലും സന്തോഷവും ഒരുമിച്ച് ആയിരുന്നു 🙏🙏. Thanks God. ഇനി കേൾക്കേണ്ടല്ലോ ഇയാളുടെ വർഗീയത
@NewBornNeeds
@NewBornNeeds Жыл бұрын
Gopalakrishan sir നു പ്രണാമം 🙏ഈ ഒറ്റ video കേട്ടാൽ മതി ഒരു മനുഷ്യന് നല്ലതായി ജീവിക്കാൻ. ഞാൻ save ചെയ്തു വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുമാറാകട്ടെ!!!
@kuttannairkuttan5156
@kuttannairkuttan5156 Жыл бұрын
പ്രണാമം
@lathankurup5386
@lathankurup5386 Жыл бұрын
ഹിന്ദു സമൂഹത്തിനു പറ്റിയ ഏറ്റവും വലിയ ഒരു നഷ്ടം നികത്താൻ പറ്റാത്ത നഷ്ടം പ്രണാമം ഗുരോ
@mollyjoseph570
@mollyjoseph570 Жыл бұрын
A good teacher. Pranamam
@vijayaajithkumar5754
@vijayaajithkumar5754 Жыл бұрын
Sir കണ്ണീർ പ്രണമം.🌹🌹🙏🏼🙏🏼😪
@nbknamnbks6210
@nbknamnbks6210 Жыл бұрын
അവിടുത്തേയ്ക് നമോവാകം ഒപ്പം ജന്മം പരിപൂര്ണമാകുവാനും പ്രാർത്ഥിക്കുന്നു
@smithaulhas900
@smithaulhas900 Жыл бұрын
വാക്കുകൾക്കൊരിക്കലും മരണമില്ല .....പൂജാപുസ്തങ്ങളായി ഒതുങ്ങാതെ പൊടിതട്ടിയെടുത്ത് വരികൾക്കിടയിലെ മുത്തും മരതകകാന്തിയും കാണിച്ചു വെളിച്ചം പകർന്നു നൽകിയ ഡോ.എൻ.ഗോപാലകൃഷ്ണൻ സാറിന് പ്രണാമം🙏🙏🙏🙏🙏 അറിവിന്റെ വെളിച്ചം അറിവില്ലാത്തവരുടെ കണ്ണിലെ കരട് മാറ്റി നന്മയുടെ പ്രകാശം നിറയ്ക്കുന്നു .🙏🙏🙏🙏🙏
@ramadevim8884
@ramadevim8884 Жыл бұрын
Sir അങ്ങ് വീണ്ടും വീണ്ടും പുനർജനിക്കും ഈ ലോക നന്മയ്ക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ശതകോടി പ്രണാമം ❤️
@seshadriramasubramani2838
@seshadriramasubramani2838 Жыл бұрын
തിരുവനന്തപുരത്ത് സാറിന്റെ നിരവധി പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിനാൽ ഞാൻ ഏറ്റവും ഭാഗ്യവാനാണ്.അയോധ്യ നഗറിലെ വേദങ്ങളെക്കുറിച്ചുള്ള സാറിന്റെ ക്ലാസ് ഞാൻ ഇപ്പോഴും ഓർക്കുന്നു. സാറിന്റെ വിയോഗവുമായി പൊരുത്തപ്പെടാൻ ഇപ്പോഴും കഴിയുന്നില്ല.
@thottamnarayanan5476
@thottamnarayanan5476 Жыл бұрын
🙏🏻
@vijann7618
@vijann7618 Жыл бұрын
Mahadmavinu. Koadi. Pranaamam. Daivam. Kaliyug. Kaalaghattaththayachchathaanu
@rafeekem3395
@rafeekem3395 Жыл бұрын
ആദരാഞ്ജലികൾ
@bijukumar6038
@bijukumar6038 Жыл бұрын
പുണ്യാത് മാവിന് നന്ദി. ശ്രീ പരമേശ്വരൻ നിത്യ ശാന്തി നൽകട്ടെ ❤🙏
@cristianromero4280
@cristianromero4280 Жыл бұрын
നമ്മുടെ ജീവിത കാലം നല്ലരീതിയിൽ ആണെങ്കിൽ മരിച്ചു കഴിഞ്ഞാൽ ഇയാൾ പറയിപ്പിച്ചത് പോലെ പറയിപ്പിക്കേണ്ടി വരില്ല, വർഗീയവാദി ചത്തത് നന്നായി
@santhakldsanthakldsantha
@santhakldsanthakldsantha Жыл бұрын
0000pp0❤😂,,😂,, de😂 we
@jasheertp3777
@jasheertp3777 Жыл бұрын
@@cristianromero4280 nithya shanthi kittum naragathil vargeeya visham cheetiyadinn
@SN-wi5kt
@SN-wi5kt Жыл бұрын
​@@cristianromero4280😂😂😂
@UshaKumari-jo3wf
@UshaKumari-jo3wf Жыл бұрын
തീർച്ചയായും സാർ ഗീതയിലെ (16-) അദ്ധ്യായം പഠിച്ചു പ്രചാരണം നടത്താൻ ശ്രമിക്കുന്ന താണ് ❤😢😢
@SunFlower-md7ho
@SunFlower-md7ho Жыл бұрын
സാറിന്റെ വാക്കുകൾ ജീവാമൃതായി എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിയ്ക്കും
@omanakaithal1046
@omanakaithal1046 Жыл бұрын
Great.🙏🏻🙏🏻
@babykumari4861
@babykumari4861 Жыл бұрын
🙏🙏🙏🙏🙏പ്രണാമം sir അടുത്ത തല മുറക്ക് വേണ്ടി പുനർജ്ജനിക്കേണമേ 🙏🙏🙏🙏
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu Жыл бұрын
Usefull, Purposeful, Meaningfull Athayirunnu Nammudhe Ghopala Krishnan Sir . Hare Krishna Krishna Krishna Hare Hare. Om.
@apnoorpang6384
@apnoorpang6384 Жыл бұрын
വളരെ നല്ല ഉപദേശങ്ങളാണ്. സ്വർഗം ലഭിക്കാനും നരകത്തിൽ നിന്ന് മോക്ഷം കിട്ടുന്നതിനും ഈ സ്വഭാവ ഗുണങ്ങൾ അത്യാവശ്യമാണ്. ലോകത്ത് വന്ന എല്ലാ ദൈവിക പ്രവാചകന്മാരും ഇത് തന്നെയാണ് പറഞ്ഞത്. എന്നാൽ ആ നബിമാരെ തന്നെ ദൈവമാക്കി അവതരിപ്പിക്കുകയാണ് അധികമാളുകളും ചെയ്തത്. മരണാനന്തരം പരലോക ജീവിതവും സ്വർഗ നരകങ്ങളും ഉണ്ടെന്ന ശരിയായ അറിവാണ് ഉപനിഷത്തുകളിലുംവേദങ്ങളിലും പുരാണങ്ങളിലും ഉള്ളത്. എന്നാൽ ഈ വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന പുനർജന്മമെന്ന മിഥ്യാ വിശ്വാസം ചിലർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കടത്തിക്കൂട്ടിയതാണ്. മരണമെന്ന യാഥാർത്യത്തോടെ കർമഫലം എന്ന യാഥാർത്യത്തിൽ എത്തിചേരുന്നു.ഈ പച്ചയായ സത്യം ഒരു കലർപ്പുമില്ലാതെ പറയുന്നത് ഇസ്ലാം മതം മാത്രമാണ്. അത് തന്നെയാണ് ഹിന്ദു കൃസ്ത്യൻ തുടങ്ങിയ എല്ലാ മതങ്ങളും പറയുന്നത്. അത് കൊണ്ട് തന്നെ ആ മതങ്ങളൊക്കെ ഇസ്ലാമാണ്. എന്നാൽ അതിലൊക്കെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൂട്ടി ചേർക്കൽ ഉണ്ടായി. ആ കൂട്ടി ചേർക്കൽ ഒഴിവാക്കുകയും പുതിയ കൂട്ടി ചേർക്കലുകൾക്ക് പഴുത് നൽകാതിരിക്കുകയും ചെയ്യുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രം. ഹിന്ദു മതവും കൃസ്ത്യൻ യഹൂദ മതങ്ങളും മറ്റു മതങ്ങളും അതിലെ കൂട്ടി ചേർക്കലുകൾ ഒഴിവാക്കി യാൽ ഇസ്ലാം തന്നെയാണ്..
@valsammasoman8142
@valsammasoman8142 8 ай бұрын
എത്ര കേട്ടാലും മതിയാകില്ല സാറിന് പ്രണാമം 🌹
@sajithasanju1419
@sajithasanju1419 5 ай бұрын
🌹🌹🌹🌹🌹
@lekshmimanoj5862
@lekshmimanoj5862 Жыл бұрын
🙏🙏അങ്ങയുടെ എല്ലാം കർമ്മവു പൂർത്തി ആയി പരമാത്മാവായി അടുത്ത് കഴിഞ്ഞു. അങ്ങനെ ഭഗവാനിൽ മോക്ഷം പ്രാപിച്ചു. അദ്ദേഹം. 🙏🙏👍
@meenar9751
@meenar9751 Жыл бұрын
സർ നിവൃത്തി ഉണ്ടെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വരൂ 🙏🏽തീരാ നഷ്ടമായി ഞങ്ങൾക്ക് 😢😢
@Rrrthugtd
@Rrrthugtd Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 7 ай бұрын
💯 ഈ നന്മയുടെ വിയോഗത്തിന് പകരം വക്കാൻ ഒന്നിനും കഴിയുകയില്ല...🎉
@gishasubhash1594
@gishasubhash1594 8 ай бұрын
സർ ന്റെ പ്രഭാഷണങ്ങൾ ജീവിതത്തിലെ ഒരു പ്രതിസദ്ധി ഘട്ടത്തിൽ ഒരുപാട്‌ മാനസിക ധൈര്യം തന്നിരുന്നു.... എന്നും മനസ്സിൽ സർ തന്ന നല്ല ഉപദേശങ്ങൾ ഉണ്ടാകും....
@SureshKumar-et3lu
@SureshKumar-et3lu Жыл бұрын
ഒരു ജന്മം സാർത്ഥകമായി കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി ശംഭോ മഹാദേവ ........
@zimbatherott4109
@zimbatherott4109 Жыл бұрын
അങ്ങയുടെ വാക്കുകൾ എന്നും ഞങ്ങൾക്ക് മാർഗദർശനം ആയിരിക്കും .വീണ്ടും വീണ്ടും കേൾക്കുന്തോറുംകണ്ണ് നിറയുകയാണ്.
@RajeevanPathikkal-qx6kk
@RajeevanPathikkal-qx6kk Жыл бұрын
Gopala Krishnan sir, your every speech is heart touching and in this modern life your absent unbearable. Very deep condolences. "Oru Kodi Pranamam" 🙏🙏🙏
@preethi297
@preethi297 Жыл бұрын
നമസ്തേ ഇത് എനിക്ക് വേണ്ടി തന്നെയാണ്. I will do this homework and workfrom hone. promise.🙏🙏🙏
@sujathaunni6200
@sujathaunni6200 Жыл бұрын
പുണ്യാത്മാവിന് 🙏.
@MohandasE_53
@MohandasE_53 Жыл бұрын
മരണം എന്ന യാധാർത്യം ഇന്നും വിശ്വസിക്കാൻ കഴിയുനില്ല.😢 പ്രണാമം.
@haris0001
@haris0001 Жыл бұрын
പുണ്യാത്മാവായ ഈ ധന്യാത്മാവ് ഇനിയും ഈ ഭാരത ഭൂവിൽ ജനിക്കുമാറാകട്ടെയെന്ന് ജഗതംബയോട് പ്രാർത്ഥിക്കുന്നു. ഇതിനപ്പുറം എഴുതാൻ 😢 വാക്കുകൾ വരുന്നില്ല. പ്രണാമം🇮🇳🙏.
@leelabhaiamma5310
@leelabhaiamma5310 11 ай бұрын
❤❤❤
@ambikak8142
@ambikak8142 Жыл бұрын
സാർ എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കും ഓർമ്മകളിൽ
@leenas.paniker4592
@leenas.paniker4592 Жыл бұрын
Sir. Nalla. ഹാപ്പിയാണല്ലോ., sathosham 🙏🏻🙏🏻🙏🏻🙏🏻🙏🏻
@subhadrak4013
@subhadrak4013 Жыл бұрын
🙏🙏🙏ഈ മഹാത്മാവിന് ആദരാഞ്ജലികൾ 🌹🌹🌹
@gouripp4377
@gouripp4377 Жыл бұрын
Sir അങ്ങയുടെ വാക്കുകൾ പ്രവചനം സാധ്യം ആകട്ടെ 🙏🙏🙏
@lalitharavindran7437
@lalitharavindran7437 Жыл бұрын
പ്രണാമം,സാർ. അങ്ങേക്ക് മരണമില്ല, വിഷ്ണു പദംപൂകിയ അങ്ങ് എന്നും ഞങ്ങളുടെ വഴികാട്ടിയാകണെ...
@jhonroserose7604
@jhonroserose7604 Жыл бұрын
നല്ലവർക്കു ഒരിക്കലും മരണമില്ല.സാറിന്റെ ഓരോ പ്രഭാഷണത്തിനും ഒരായിരം നന്ദി. കണ്ണുനിർ പുക്കൾ കൊണ്ടുള്ള പ്രണാമം അർപ്പിക്കുന്നു.
@bkc7329
@bkc7329 Жыл бұрын
He himself a encyclopedia. Great person. 🙏🙏🙏
@radhamaniamma3963
@radhamaniamma3963 6 ай бұрын
അപാര അറിവുള്ള നല്ലൊരു മനുഷ്യൻ ആയിരുന്നു. Prenaamam 🙏🏾
@roopeshunnikrishnan5965
@roopeshunnikrishnan5965 Жыл бұрын
A genuine person.with in depth knowledge.
@sindhumohandas1178
@sindhumohandas1178 Жыл бұрын
ശത കോടി പ്രണാമം. പുനർജനിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelakumary3401
@sheelakumary3401 Жыл бұрын
Sheelasuresh സാറിന്റെ വിയോഗംഎന്നെ പോലെയുള്ള മലയാളികൾക്ക് തീരാ നഷ്ടമാണ്.സാറിന്റ ഓരോ വാക്കുകളും ഓരോ പ്രഭാഷണങ്ങളും കേൾക്കുമ്പോൾ എന്റെ മനസ്സിലുള്ള വിഷമങ്ങൾ ക്കു ഒരു പരിധി വരെ അത് സഹായിച്ചിട്ടുണ്ട്. സാറിന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം
@kamalav.s6566
@kamalav.s6566 Жыл бұрын
സർ , ന്റെ വേർപാട് എനിക്കും തീരാനഷ്ടം , അങ്ങയുടെ അറിവുകൾ അപാരം തന്നെ , നമിക്കുന്നു !!!
@ushakumary-ou2nw
@ushakumary-ou2nw Жыл бұрын
😢
@santhaappu724
@santhaappu724 Жыл бұрын
പുണ്യ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ഇങ്ങിനെ ഉള്ള മനുഷ്യർ ഭൂമിയിൽ ഇനിയും ജനിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@shobhanaputhiri3632
@shobhanaputhiri3632 Жыл бұрын
അങ്ങ് വിട പറഞ്ഞാലും അങ്ങയുടെ പ്രവർത്തനങ്ങൾ പ്രഭാഷണങ്ങൾ എന്നും ഇവിടെ ഉണ്ടല്ലോ - പ്രണാമം
@bindutv4847
@bindutv4847 Жыл бұрын
Correct sir ഈ മനസ്സ് ഉള്ളവർ തിരിച്ചു വരും..സർ ന് ഇനിയും നന്‍മകള്‍ ചെയ്യാനുണ്ട്..തിരികെ വന്നിരിക്കും..തീര്‍ച്ചയാണ്
@prakasanm3845
@prakasanm3845 5 ай бұрын
ധിരനായ ഭാരത പൂത്രന് എൻ്റെ പ്രണാമം
@lathak8356
@lathak8356 4 ай бұрын
Sir gambheera prabhashanam
@radhajayan5324
@radhajayan5324 6 ай бұрын
എന്തൊക്കെ കാര്യങ്ങൾ അറിയാനുള്ളത് പറഞ്ഞു തരുമായിരുന്നു, അത് കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല , സഹിക്കാൻ കഴിയാത്ത ദുഃഖമായിരുന്നു. ഉണ്ടായിരുന്നത്.🙏🙏🙏
@vasudevanvk9510
@vasudevanvk9510 Жыл бұрын
തീരാ നഷ്ടം.😭😭😭 നികത്താനാവാത്ത വാഗ്ധോരണിയുടെ ഉടമ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
@josethundathil7692
@josethundathil7692 Жыл бұрын
Really an excellent message.❤ Pranamam Pranamam
@k.s.venukumar4653
@k.s.venukumar4653 Жыл бұрын
ദൈവമേ എത്ര എത്ര പ്രഭാഷണങ്ങൾ എത്ര എത്ര അറിവുകൾ ഇദ്ദേഹത്തിൽ നിന്ന് ഇനിയും നമുക്ക് ലഭിക്കേണ്ടതായിരുന്നു എന്നാൽ കാലം അതിന്റെ ജോലി നേരത്തേ നിറവേറ്റി എത്ര കാലം ജീവിച്ചു എന്നതല്ല ജീവിച്ച കാലം മനുഷ്യരാശിക്ക്പ്രജോദനം നൽകുന്ന ജീവിതമായിരുന്നു അങ്ങയുടെ ഓരോ വാക്കുകളും ഉപദേശങ്ങളും കാലങ്ങളോളം ഇവിടെ നിലനിൽക്കും അഭിനവ ശങ്കരാചാര്യർക്ക് സാഷ്ടാംഗപ്രണാമം
@muraleedharannair5660
@muraleedharannair5660 Жыл бұрын
ധന്യമായ ജീവിതം 🌹
@lathikakumari1872
@lathikakumari1872 Жыл бұрын
കരയിച്ചുകൊണ്ട് മാത്രമാണ് സാർ പോയത്, ചിന്തിക്കാൻ പഠിപ്പിച്ച സാറിന് എന്റെ കോടി പ്രണാമം..❤
@sivadas1510
@sivadas1510 Жыл бұрын
കൃത്യവും വ്യക്തവുമായ പ്രഭാഷണങ്ങൾ കൊണ്ട് ജനമനസുകളിൽ ഇടം നേടിയ അറിവിന്റെ ഭണ്ഡാരം. പ്രണാമം 🙏🏻
@trueteller960
@trueteller960 Жыл бұрын
അതെ പഡാരം😂
@geetashivram2409
@geetashivram2409 Жыл бұрын
Yes😊
@sivadas1510
@sivadas1510 Жыл бұрын
@@trueteller960 anthada ishtapettille
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Жыл бұрын
​@@trueteller960 നീ തന്നെ ലോകത്തിന് അപമാനവും നികൃഷ്ടജീവിയും പണ്ടാരവും ആണ്. 😝😝
@joseph918
@joseph918 Жыл бұрын
​@@trueteller960 😂😂😂
@radharajan3877
@radharajan3877 5 ай бұрын
മറക്കാൻ പറ്റില്ല ഗുരു വേ🙏🏻 നമസ്കരിക്കുന്നു.🙏🏻
@girijagangadharan7911
@girijagangadharan7911 Жыл бұрын
സാറിൻറെ വിയോഗം സഹിക്ക വയ്യ. സാറിനെ നല്ല ഒരിടത്തേക്ക് ദൈവം എത്തിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
@indirasukumar5849
@indirasukumar5849 4 ай бұрын
ഏന്റെ ഭഗവാനെ...!അറിവിന്റെ ഭണ്ഡാരമായ Dr. Gopalakrishnan Sir ന്റെ വിയോഗം ഞങ്ങളെ പോലെയുള്ളവറ്ക്കു വലിയ നഷ്ടം ത
@venkitarayanramakrishnan5615
@venkitarayanramakrishnan5615 Жыл бұрын
Though you are gone from this world, you will live in our mind through your very many speeches posted in you tube and Facebook.🙏🙏
@sarasammag9063
@sarasammag9063 Жыл бұрын
🔥🔥🔥🔥🔥
@anilkumar7213
@anilkumar7213 Жыл бұрын
സാറിന് 1000 പ്രണാമം വേർപാടിന്റെ വേദനയിൽ സാർ.
@Rrrthugtd
@Rrrthugtd Жыл бұрын
🤣🤣🤣🤣🤣🤣
@sudharmasudhakaran3694
@sudharmasudhakaran3694 Жыл бұрын
❤കേട്ട് തീർന്നപ്പോൾ 11:20പിന്നെ, m🙏സാർ ഈ ഭൂമിയിൽ ഉണ്ട് ഈ പ്രഭാഷണത്തിലും ഗുരുദേവ ന്റെ സന്ദേശം കേൾപ്പിച്ചു വീണ്ടും ജനിച്ചു വന്നാലും 🙏🌹🙏🙏ഓം ഗുരുരവേ നമഃ ❤🙏
@bharathycn6078
@bharathycn6078 Жыл бұрын
😅 hertiest slogans
@shaliniajay3647
@shaliniajay3647 Жыл бұрын
പോയല്ലോ...... കുറച്ച് നാൾ കൂടി വേണമായിരുന്നല്ലോ.. അപാരമീ അറിവിൻ ഭണ്ഡാരം 🌹❤🌹🙏🏻🙏🏻
@revathiroyalcooks8231
@revathiroyalcooks8231 Жыл бұрын
My favourite sir No other words
@Vasantha_Kumari93
@Vasantha_Kumari93 6 ай бұрын
സർ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെന്നും സാറിന്റെ ശബ്‌ദം മുഴങ്ങട്ടെ. 🙏🙏🙏
@sarojachandramohan724
@sarojachandramohan724 Жыл бұрын
Dear Gopalakrishnan sir ..is our irrepairable loss ...sir can't be replaced for any ..I still remember how I took an instant decision to listen to our dear sirs speech 🙏🙏🙏
@sushamamany5846
@sushamamany5846 Жыл бұрын
പ്രണാമം സർ : അവിടത്തെ വാക്കുകൾ ഞങ്ങൾക്ക് എന്നും പ്രചോദനമേകട്ടെ . സൂക്ഷ്മ രൂപത്തിൽ അങ്ങ് ഞങ്ങളെ നയിയ്ക്കണെ. പ്രണാമം
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 173 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 34 МЛН