ഹിന്ദുക്കൾ അല്ലാത്തവർ മാത്രം ഇത് കേൾക്കുക I shivaratri

  Рет қаралды 262,917

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 2 400
@hari....1388
@hari....1388 Жыл бұрын
ഞാനും ഒരു ഹിന്ദു വിശ്വാസിയാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കി ഈ ഒരു വീഡിയോ ചെയ്ത സാർ ന് എന്നും നന്മകൾ മാത്രം വരട്ടെ 🙏🏻
@cicilyav8298
@cicilyav8298 Жыл бұрын
❤been trying rrrrrrx ccç
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
🤣🤣🤣 bro he is a crooked fox🤝
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
i 2
@shajumohan6074
@shajumohan6074 Жыл бұрын
സർവ്വ മംഗളങ്ങളും നേരുന്നു.
@sridevivipinan9208
@sridevivipinan9208 Жыл бұрын
🙏🙏🙏🙏
@deepu7694
@deepu7694 Жыл бұрын
മറുനാടൻ മലയാളി യുടെ എല്ലാ പ്രേക്ഷകർ ക്കും മഹാ ശിവരാത്രി ആശംസകൾ... 🙏🙏🙏🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@profvarma1
@profvarma1 Жыл бұрын
Beautifully told. Congrats.
@rajeevrajan86
@rajeevrajan86 Жыл бұрын
@@enjoyfullifenatural.cultiv8441 hi sudu
@Hitman-055
@Hitman-055 Жыл бұрын
എന്താണ് ശിവരാത്രിക്ക് രണ്ടു കഥ ഉണ്ടായത്? ഒരാൾ എഴുതി ഒരു വിശ്വാസവും ഒരു പുസ്തകവുമായാൽ ഒരു കഥയേ വരാൻ പാടൂള്ളൂ!
@Hitman-055
@Hitman-055 Жыл бұрын
@@enjoyfullifenatural.cultiv8441 പോക്സോ പ്രതി!
@VijayRaj-yf6qh
@VijayRaj-yf6qh Жыл бұрын
ഈ ലോകത്തിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ മഹാ ശിവരാത്രി ആശംസകൾ 🇮🇳❤️
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@sridevivipinan9208
@sridevivipinan9208 Жыл бұрын
Maha Shivaratri Aasamsakal ellaa Vishwaasikalkkum. 🙏🙏🙏🙏
@stephen6644
@stephen6644 Жыл бұрын
@@enjoyfullifenatural.cultiv8441 nee Koya anno dai😂
@Hitman-055
@Hitman-055 Жыл бұрын
@@enjoyfullifenatural.cultiv8441 പോക്സോ പ്രതി !
@girijamenon3937
@girijamenon3937 Жыл бұрын
Thanku Sir.Happy Sivarathri.
@valsalanair8783
@valsalanair8783 Жыл бұрын
ഇത് കേൾക്കുന്ന എല്ലാവർക്കും എന്റെ മഹാ ശിവരാത്രി ആശംസകൾ👌🙏
@lissysaju3241
@lissysaju3241 Жыл бұрын
Marunadan ninte sam rakshkan Sivan ano appol jesus christ ninte aara. Ee avasaram noky Chanel ettu kasu vangunna nanam kette ninte ee swabhavom kollam. Lier
@isree71
@isree71 Жыл бұрын
ശിവരാത്രിയെ പറ്റിയും ശിവനെ പറ്റിയും ഇത്ര വിശദമായി സംസാരിച്ച സാജന് അഭിനന്ദങ്ങൾ, ഒരു ഹിന്ദുവായ എനിക്ക് ഇത്ര അറിയില്ല. നന്ദി നമസ്കാരം.
@tobuz988
@tobuz988 Жыл бұрын
Its the problem of majority of hindus...... Try to study your religion...... Its a great n vast religion.... U shud be proud of ur religion......
@babyjoseph3263
@babyjoseph3263 Жыл бұрын
കേരളത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികൾ ഒന്നിക്കുന്ന ഗോത്രാചാരപ്രകാരമുള്ള അട്ടപ്പാടി മല്ലീശ്വരം ശിവരാത്രി ആശംസകൾ 💐💐💐
@rajeevak7932
@rajeevak7932 Жыл бұрын
എല്ലാ വിഷയങ്ങളും ഭംഗിയായി അവതരിപ്പിക്കുന്ന മറുനാടൻ ഷാജന് ശിവരാത്രി ആശംസകൾ🙏❤️🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@jomojopan7620
@jomojopan7620 Жыл бұрын
ഭംഗി എന്നതിന്റെ കൂടെ സത്യവും എന്ന്കൂടി കൂട്ടി വായിക്കണം എല്ലാവരും.... സാജൻ sir 🙏big സുലൂട്ട്... എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ....
@kpr6177
@kpr6177 Жыл бұрын
65 വയസുള്ള ഹിന്ദു സമൂഹത്തിൽ ജനിച്ച ഞാൻ ആദ്യമായി കേട്ടു.. അഭിനന്ദനം ശ്രീ ഷാജൻ💐
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@balanbalan2680
@balanbalan2680 Жыл бұрын
@@enjoyfullifenatural.cultiv8441 ഞാനും
@Hitman-055
@Hitman-055 Жыл бұрын
@@enjoyfullifenatural.cultiv8441 പോക്സോ പ്രതി
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
@@enjoyfullifenatural.cultiv8441 നിന്നെക്കൊണ്ട് തോറ്റു. ഒന്നുകിൽ മനുഷ്യന് അത്യാവശ്യം മനസ്സിലാകും പോലെ എഴുതുക അതല്ലേൽ നല്ല ഒരു മാനസികരോഗ വിദഗ്ധനെ കാണുക.
@trendsplasher
@trendsplasher Жыл бұрын
@@enjoyfullifenatural.cultiv8441 Thangal oru karyam koodi manasilakendathund daivam undengil daivathinde srishtiye verukuna oru negative energy koodi unde ee kaanuna ellam madhathilum daivam undenne vicharichitt karyam illa daivam ennu parayunath pure postive form ane adhe oreee oru daivam ollu adhe jesus Christ ane manushyarude paapangalke vendi peedakagal sahiche mariche maranathe jayiche ezhunettavan ane jesus the one and only god, aa daivathinde srishtiye nashipikanum unde oru shathru aa shathru undakiyadhane mattumadhangal because he want to be equal to god adhe manasilakendath manushyar thanneyane u have the freedom to find the truth go and search daivam undo enne nigal thanne search cheyyu he will show u the real way to him god is love 💕
@indipend
@indipend Жыл бұрын
ഹിന്ദു ആചാരങ്ങളിലെ വൈവിദ്യങ്ങളെ മനസിലാക്കി. അത് അറിവില്ലാത്തവരിലേക്ക് പകർന്നു കൊടുത്ത ❤️ സാജൻ sir,. ❤️🙏
@jacobskaria8849
@jacobskaria8849 Жыл бұрын
ഇങ്ങനെ ഒരു പുതിയ അറിവ് മനസിലാക്കിച്ചു തന്ന മറുനാടന് ആയുരാരോഗ്യസൗഖ്യം നേരുന്നു.....🤲🤲🙏🙏. ഭഗവാൻ പരമശിവൻ താങ്കളെയും കുടുംബത്തെയും ഈ കപടത നിറഞ്ഞ ലോകത്തെയും കാത്തുരക്ഷിക്കട്ടെ 🙏🙏🤲🤲..... ഓം നമഃ ശിവായ...... എല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ...... 💕💕
@baijurakesh2206
@baijurakesh2206 Жыл бұрын
കണ്ണ് നിറഞ്ഞു പോയി സർ അങ്ങയുടെ ഈ വിശകലനം 🙏🙏🙏🙏🙏🙏 മഹാദേവൻ അങ്ങേക്ക് എല്ലാ നന്മകളും നൽകട്ടെ, കോർപറേറ്റ് ചാനലുകൾ ജനങ്ങളെ ഇരുട്ടിലേക്കു നടത്തുമ്പോൾ താങ്കളെ പോലെയുള്ളവർ വെളിച്ചമായി വന്ന് ജനങ്ങളെ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്കു കൊണ്ട് വരുന്നു, ഒരു പക്ഷെ മഹാദേവന്റെ നിയോഗം ആവാം അങ്ങു ഈ ചെയ്‌തുകൊണ്ടിരിക്കുന്നത്, ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️❤️
@girishkumark9773
@girishkumark9773 Жыл бұрын
അണ്ണാറക്കണനും തന്നാലായത് എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഭൗതിക നേട്ടങ്ങൾ ജീവിതത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അതിന് വേണ്ടി സാക്ഷാൽ ഗിവശങ്കര നാമം പേറുന്നവർ പോലും, ഉന്നത സ്ഥാനമാനങ്ങളും അതനുസരിച്ചുള്ള അംഗീകൃത വരുമാന മാർഗ്ഗവുമുണ്ടായിട്ടും തന്റെ ചുമതലകളെ മറന്ന് അരുതായ്മകളുടെ പരമ്പര തന്നെ തീർത്തത് വെളിച്ചത്ത് വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് കേവലമൊരു യൂട്യൂബ് ചാനൽ എന്നതിനപ്പുറം, ഒരു വ്യക്തി എന്ന നിലയിൽ ആകാവുന്നതിന്റെ പരമാവധി നിഷ്പക്ഷതയും, സാത്വികതയും നിലനിർത്താൻ ശ്രമിക്കുകയും അതിൽ ഏറെ മുന്നേറിയെന്ന തെളിയിക്കുന്ന ഒരു മഹനീയ മാതൃക തന്നെയാണ് ഷാജൻ ചേട്ടൻ . മറുനാടനും, അണിയറ പ്രവർത്തകർക്കും ഷാജൻ ചേട്ടനും പ്രേക്ഷകർക്കും നന്ദി, സ്നേഹം നിറഞ്ഞ ശിവരാത്രി ആശംസകൾ .
@sakthiprasad660
@sakthiprasad660 Жыл бұрын
@@girishkumark9773 True 👍
@maniiyer9685
@maniiyer9685 Жыл бұрын
ശരിയാണ്
@neethinair1024
@neethinair1024 Жыл бұрын
Perfect reply🙏 Om Namah Sivaya
@radhakrishnankarumathil3576
@radhakrishnankarumathil3576 Жыл бұрын
ത്രിശ്ശൂരിൽ ജഗന്നാതക്ഷേത്രം അല്ല, വടക്കുന്നാഥ ക്ഷേത്രം ആണ്. ഹിന്ദു ധർമ്മത്തോടുള്ള അങ്ങയുടെ സമീപനം പ്രശംസാർഹം 👍🏻🙏🏻🙏🏻🙏🏻
@sunildevukumar9411
@sunildevukumar9411 Жыл бұрын
Thalassery l
@shajiabraham3697
@shajiabraham3697 Жыл бұрын
ഷാജൻ, ദൈവം ലോകത്തെ രക്ഷിപ്പാൻ സ്വന്ത പുത്രനെ അയച്ചു എന്നത് വെറും സങ്കൽപ്പം അല്ല എന്നത് മനസ്സിലാക്കുക. അത് യാഥാർത്ഥ്യം ആണ്. മനുഷ്യ ബുദ്ധിക്ക് അതീതമാണ്. അതിനാൽ നമുക്ക് നമ്മുടെ പരിമിതമായ അറിവ് വെച്ച് ദൈവീക രേഹസ്യങ്ങളെ വിവക്ഷിക്കുന്നത് തെറ്റാണ്.
@ajithkumarkodakkad6336
@ajithkumarkodakkad6336 Жыл бұрын
Vadakkunathan thaneyane jagathnathan
@retnakumar2582
@retnakumar2582 Жыл бұрын
@@shajiabraham3697 Ok sir😂😂
@anthonyouseph6490
@anthonyouseph6490 Жыл бұрын
I am born as a Christian. I practice it and recognize and respect My God Jesus . But through yoga I came to know Hinduism and found it wonderful and above any other religion. If you learn Hinduism through yoga it will take you to God without any doubt. I have celebrated shivratri in Ujjain and my pranams to Mahadeva.
@anillr
@anillr Жыл бұрын
സാജൻ സാർ അങ്ങയുടെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു കൊള്ളാം അങ്ങേയ്ക്കും കുടുംബാംഗങ്ങൾക്കും അങ്ങയുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ശിവരാത്രി ആശംസകൾ
@dileepkumar7256
@dileepkumar7256 Жыл бұрын
Malayalam
@babythomas942
@babythomas942 Жыл бұрын
എല്ലാവർക്കും എന്റെ മഹാശിവരാത്രി ആശംസകൾ 🌹🌹🌹
@suseelanmmsuseelanmm3011
@suseelanmmsuseelanmm3011 Жыл бұрын
ബഹുമാനപ്പെട്ട ഷാജൻ സാറിനു ശിവ രത്രി ആശംസകൾ നേരുന്നു.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@unnidamodar6571
@unnidamodar6571 Жыл бұрын
ഷാജൻ സാറിന് ശിവരാത്രി ആശംസകൾ
@mohdhussain8998
@mohdhussain8998 Жыл бұрын
നല്ലൊരു അറിവിന്റെ വെളിച്ചം അങ്ങയുടെ വാക്കുകളിൽ നിറഞ്ഞു നില്കുന്നു
@chanduchandu1136
@chanduchandu1136 Жыл бұрын
മറുനാടൻനും എല്ലാ പ്രേക്ഷകർക്കും ശിവരാത്രി ആശംസകൾ 🕉️🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@haridasvarrier4907
@haridasvarrier4907 Жыл бұрын
@@enjoyfullifenatural.cultiv8441 മറുനാട ന് എല്ലാ നന്മകളും നേരുന്നു
@Hitman-055
@Hitman-055 Жыл бұрын
@@enjoyfullifenatural.cultiv8441 പോക്ക് സോ പ്രതി 1
@moncyvarghese4900
@moncyvarghese4900 Жыл бұрын
എവർക്കും മഹാ ശിവരാത്രി ആശംസകൾ നേരുന്നു 🙏
@manjujayakumar6279
@manjujayakumar6279 Жыл бұрын
Nanni 🙏
@drraghuram9501
@drraghuram9501 Жыл бұрын
Aadi paran aada anke kadal aada oodum jadai aada unmathamunnada pathi mathi aada parandam meethada nadamodadinan natantha nattame Bhoothada bhethanda yoganda muthanda mootada dehanda thakanda ainkarumahanda thalparanthu nadamodadinan nathandanattame. Thirumoolar. Thirumanthiram
@bose7039
@bose7039 Жыл бұрын
👍
@ushaachunni8480
@ushaachunni8480 Жыл бұрын
Thanks sajan om namha sivaya
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
🙏
@varghesepj5840
@varghesepj5840 Жыл бұрын
എല്ലാ സഹോദരങ്ങൾക്കും എന്റെ മഹാശിവരാത്രി ആശംസകൾ
@minukarunakaran7894
@minukarunakaran7894 Жыл бұрын
ഏറ്റവും വലിയ സുന്ദരനും, ഏറ്റവും വലിയ വിരൂപനും, ഏറ്റവും വലിയ ശാന്തനും, ഏറ്റവും വലിയ കോബിഷ്ട്ടാനും എന്റെ ശിവാണ് ഏറ്റവും വലിയ വെളിച്ചവും, അവസാനമില്ലാത്ത ഇരുള്ളും എന്റെ ശിവനാണ് 🕉️🔱❤️😘😘😘😘😘.
@dreamcatcher1172
@dreamcatcher1172 Жыл бұрын
ഏറ്റവും വൈരാഗിയും ഏറ്റവും നല്ല കാമുകനും അവനാണ്.. അവൻ എല്ലാമാണ്.. ❤ശിവോഹം
@devidasanparambilthara6874
@devidasanparambilthara6874 Жыл бұрын
🙏🙏🙏🙏👏👏👏❤️❤️❤️🌺🌺🌺🌺🔱🔱🔱
@sabumanayil1078
@sabumanayil1078 Жыл бұрын
ഇത് എവിടെ നിന്ന് മനസ്സിലാക്കി പുരാണങ്ങളിൽ നിന്നാണോ?
@prasadchandran1080
@prasadchandran1080 4 ай бұрын
Ohm Namah Shivaya truth beautiful and everlasting
@prems6688
@prems6688 Жыл бұрын
ദേവാധിദേവാ മഹാദേവാ കാത്തുകൊള്ളേനെ എല്ലാ വിശ്വാസികൾക്കും ശിവരാത്രി ആശംസകൾ
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@prems6688
@prems6688 Жыл бұрын
@@enjoyfullifenatural.cultiv8441 നീ എന്താണ് പറയാൻ ഉദ്ദേശിച്ചത് നിനക്ക് അറിയാമോ എങ്കിൽ അത് നേരെചൊവ്വേ പറ
@Hitman-055
@Hitman-055 Жыл бұрын
@@enjoyfullifenatural.cultiv8441 പോക്സോ പ്രതി!
@chandumohan2342
@chandumohan2342 Жыл бұрын
പ്രപഞ്ചത്തിനു നാഥനായ കാലത്തിനു അതീതനായ ദേവാദി ദേവൻ മഹാദേവൻ ❤️❤️
@ravindranunnithan5124
@ravindranunnithan5124 Жыл бұрын
അഭിനന്ദനങ്ങൾ. അറിയില്ല എന്ന് പറഞ്ഞിട്ട് പരം പോരുളിനെ കൃത്യമായി നിർവചിച്ചു. 🙏🏻. ശിവോഹം.
@wilsonpj2614
@wilsonpj2614 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്,....ഹൈന്ദവ സനാതന ധർമ്മം പോലൊരു ഫിലോസഫി ലോകത്തില്ല.. ഒരു ക്ഷേത്ര ദർശനം നടത്താതെ എന്റെ ഒരു ദിവസം തുടങ്ങില്ല 🙏🙏ഈശ്വരനെ മനസിലാക്കാൻ എനിക്ക് ഈ ഭാരത പുണ്യഭൂമിയിൽ ജന്മം നൽകിയ ഈശ്വരന് കോടി പ്രണാമം 🙏🙏🙏🙏🙏
@sreemeenakshibhadra3244
@sreemeenakshibhadra3244 Жыл бұрын
🙏
@emurali55
@emurali55 Жыл бұрын
👍🏻 🙏🏾🌹
@sasikumarop2934
@sasikumarop2934 Жыл бұрын
🙏🌹
@syamkumari7906
@syamkumari7906 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@Maverick-tg1lk
@Maverick-tg1lk Жыл бұрын
🙏
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
മറുനാടന്റെ എല്ലാ പ്രേക്ഷകർക്കും ശിവരാത്രി ആശംസകൾ🙏🙏🙏 ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നു ഹര ഹര മഹാദേവ 🙏🙏🙏
@panyalmeer5047
@panyalmeer5047 Жыл бұрын
ശാസ്ത്രത്തിന്റെ മുന്നിൽ ഇതൊക്കെ കേവലം നാലാംകിട ബാലരമ കഥകൾ മാത്രം, അംഗൻവാടി പിള്ളാർക്ക് ഉപകരിക്കും 😂
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
@@panyalmeer5047 ശാസ്ത്രം വളരാത്തത് കൊണ്ടാണോടാ ചാക്കിൽ നിന്ന് ഇറക്കാതെ കൊണ്ട് നടക്കുന്നത്😂😂😂
@emurali55
@emurali55 Жыл бұрын
​@@panyalmeer5047 മുക്രിവമൊഴികളും ഗുർആൻ ഇൽ ഉള്ളത് മാത്രം ശരി
@an.zi2024
@an.zi2024 Жыл бұрын
@@panyalmeer5047 edo Njmmade Thayoli ande mammed evide shiva bhakathan aanu ankku dhriaym jnud aangi 😂😂😂Makkah yulla aa curtain maati lokkthi kanikuvan athil shiva linga aanu 😂😂😂ulath peedi aaanu Njmmade thayoli Shoedapis ne
@rugminiamma6217
@rugminiamma6217 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rubeenarejeena8837
@rubeenarejeena8837 Жыл бұрын
ക്രിസ്തു ഒരു സങ്കൽപം മാത്രല്ല. കുരിശിൽ മരിച്ച് ഉയർത്ത് എഴുന്നേറ്റവൻ. ഇന്നും ജീവിക്കുന്നവൻ🙏🙏🙏🙏🙏🙏
@jobinnelprakadavil
@jobinnelprakadavil Жыл бұрын
Njan oru christian ane enkilum njan ettavum bahumanikkunna oru mathamane hindu hindu dyvanghalum❤️
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
ഭഗവാൻ ശിവൻ സൃഷ്ടി, സ്ഥിതി, സംഹാര, തിരുഭാവ, അനുഗ്രഹ എന്നി മൂന്ന് ലക്ഷത്തി മുക്കോടി ഗുണങ്ങൾക്ക് മുകളിൽ ആണ് ശിവൻ തന്നെ പരബ്രഹ്മ 🙏🏻❤
@sunilmk9830
@sunilmk9830 Жыл бұрын
ശിവം ✨️🙏❤ സർവ്വം ശിവമയം ശിവ ശക്തി മയം 👍
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@ramakrishnan1887
@ramakrishnan1887 Жыл бұрын
ജഗന്നദ്ധനല്ല ഷാജൻ വടക്കുംനാഥൻ.
@French1907
@French1907 Жыл бұрын
ശിവരാത്രി ആശംസകൾ...!! മഹാദേവൻ അനുഗ്രഹിക്കട്ടെ..!!🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@littlewondergirl3901
@littlewondergirl3901 Жыл бұрын
ഓം നമഃ ശിവായ 🙏🏻എല്ലാ മറുനാടൻ പ്രേക്ഷകർക്കും ശിവരാത്രി ആശംസകൾ🙏🏻
@joyanmathew6724
@joyanmathew6724 Жыл бұрын
മഹാ ശിവരാത്രി ആശംസകൾ 🕉️🔱
@devidasanparambilthara6874
@devidasanparambilthara6874 Жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🙏🙏 ആം നമ:ശിവായ 🔥🔥🔥🔥🌹🌹🌹
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
@@enjoyfullifenatural.cultiv8441 ഒന്നും മനസ്സിലായില്ല 🤔🤔😔
@priyaprakash7165
@priyaprakash7165 Жыл бұрын
🕉️ നമഃ ശിവായ 💥 ശിവലായ ദർശനത്തിന് (തിരുവനന്തപുരം ) 1. ആഴിമല ശിവ ക്ഷേത്രം🔥 2. ചെങ്കൽ മഹേശ്വരം 🔥
@dili9510
@dili9510 Жыл бұрын
🤗👍
@padmajak7027
@padmajak7027 Жыл бұрын
🙏🙏🙏
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
ശിവരാത്രി കാളകൂടം വിഷം വിഴുങ്ങിയതിന്റെ ഓർമ്മദിവസമാണ്. വിഷം ശരീരത്ത് ബാധിച്ചാൽ അന്ന് ഉറങ്ങരു തെന്ന്കേട്ടിട്ടില്ലേ.ശിവനും പാർവ്വതിയും അന്ന് ഉറങ്ങിയില്ല.അതിന്റെഓർമ്മയ്ക് ഭക്തജനങ്ങൾ എല്ലാ വർഷവുംഅന്നേദിവസം ഉറങ്ങാതെഒരുഉത്സവമായി ആഘോഷിക്കുന്നു.മുപ്പത്തിമുക്കോടി ദൈവമല്ല ദേവീദേവന്മാരാണ്. ദൈവം ഏകസ്വൊരൂപനാണ്,അതിൽ നിന്നും ത്രീമൂർത്തികളുണ്ടായത് സ്റിഷ്ടിക്ക് വേണ്ടിയാണ്. അന്ധകാരമെന്നത് സ്റിഷ്ടിക് മുംബുള് അവസ്ഥയാണ്. ആ അന്ധകാരത്തെ ഓംകാരം(അ കാലം,ഉ കാലം, മ കാരം) ശബ്ദമാകുന്ന ദൈവത്തിന്റെ സ്വയം പ്രകാശം കൊണ് മാറ്റിയാണ് സ്റിഷ്ടി നടത്തിയത്.
@shalilali4045
@shalilali4045 Жыл бұрын
👋👋
@lelaamma4037
@lelaamma4037 Жыл бұрын
Om namashivaya prenamem sir
@minijprakash3321
@minijprakash3321 Жыл бұрын
ഹോ..🙄ഇതുവരെ ആരുംപറഞ്ഞു കേട്ടിട്ടില്ല ഇരുട്ടിന്റെ ഇത്ര മനോഹരമായ ഒരു.അവതരണം താങ്കളുടെ ഒരോഅറിവുകളും അത്ര യ്ക്കും മഹത്തരം ആണ് ശിവരാത്രി യെക്കുറിച്ചുംഅറിയാത്തവർക്ക് വലിയൊരു അറിവ് പകർന്നു കൊടുത്തു 🙏🙏🙏🙏🙏🙏🙏🙏
@rinurinu1146
@rinurinu1146 Жыл бұрын
എല്ലാ ചേച്ചിമാർക്കും ചേട്ടൻമാർക്കും ഒരു കുഞ്ഞനിയന്റെ ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ 🙏🙏🙏
@bindushiva6773
@bindushiva6773 Жыл бұрын
Aniyanu chechiyude mahashivaratri asamsakal.....God bless you dear.....❤️❤️❤️
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
🙏🙏🙏🥰
@shinecdevasaya9329
@shinecdevasaya9329 Жыл бұрын
I am Christian but I respect your speech sir great
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
വളരെ നന്നായി പറഞ്ഞു... മഹാശിവരാത്രി ആശംസകൾ.... 🙏🙏🙏🙏🙏
@tessythomas644
@tessythomas644 Жыл бұрын
തീർച്ചയായും, ഇതുപോലൊരു മഹത്തായ സംസ്കാരമുള്ള രാജ്യത്തു ജനിച്ചതിൽ അഭിമാനനിക്കുന്നു
@JJ-jt8ie
@JJ-jt8ie Жыл бұрын
I was born an Orthodox Christian. I love the beliefs and traditions of Sanatana Dharma. I love the teachings of Krishna, Jesus, Buddha and other great souls. I am a proud Hindustani
@sarasammag9063
@sarasammag9063 Жыл бұрын
👍👍👍👍🔥
@Nakshathra375
@Nakshathra375 Жыл бұрын
👍🏻👍🏻👍🏻
@prpkurup2599
@prpkurup2599 Жыл бұрын
മറുനാടിന്റെ ഏല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ ഓം നമശിവായ ശംഭോ മഹാദേവ ഹർഹർ മഹാദേവ 🙏🙏🙏🌹
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@aadithyamaria7090
@aadithyamaria7090 Жыл бұрын
എല്ലാവർക്കും നല്ലൊരു ശിവരാത്രി ആശംസിക്കുന്നു 🥰🥰
@remanisasidharan1680
@remanisasidharan1680 Жыл бұрын
ഇന്നത്തെ ദിവസത്തെ പ്രാധാന്യം മനസ്സിലാക്കി ഈ വീഡിയോ ചെയത അങ്ങയ്ക്ക് ശിവ ഭഗവാൻ്റെ അനുഗ്രഹം എന്നും. ഉണ്ടാവട്ടെ
@jishajayan2927
@jishajayan2927 Жыл бұрын
Shiva is Space And Space is dark Nothing can exist without space Emptiness is space and Shiva is empty,dark and space Cannot be explained Aum Namah Shivaa🙏 Happy Shivarathri to all🙏🙏🙏
@iamcosmic1993
@iamcosmic1993 Жыл бұрын
Shiva means life/lifecycle, shavam means dead . Some upanishads refer to the darkness before creation , but Shiva is a Moorthy which represents life itself If the question is "who is the creator" , answer from Upanishads is "I don't know ". Which is the right thing to say
@josejoseph7168
@josejoseph7168 Жыл бұрын
സർവ്വം ശിവമയം🙏🙏🙏
@nithinmohan7813
@nithinmohan7813 Жыл бұрын
ലോകത്തിലെ എല്ലാവർക്കും നന്മകൾ നേരുന്നു ❤️❤️❤️. ശിവരാത്രി ആശംസകൾ 😍🙏
@reghunath8582
@reghunath8582 Жыл бұрын
നല്ലൊരു മെസ്സേജ്.. എല്ലാർക്കും ശിവരാത്രി ആശംസകൾ ! ഒന്നുമാത്രം ഉച്ചാരണത്തിൽ ഖണ്ടം എന്നാണ് കേൾക്കുന്നത് അതല്ല ശരി.. കണ്ഠം ആണ് നീലകണ്ഠൻ ആണ് പരമ ശിവൻ 🙏
@lalyrajan8108
@lalyrajan8108 Жыл бұрын
👌👌
@gamer-ry9je
@gamer-ry9je Жыл бұрын
ഓം നമശിവായ. മംഗളം ഭവിക്കട്ടെ
@lalunarayanan1488
@lalunarayanan1488 Жыл бұрын
മതാന്ധതയില്‍ നിന്ന് സ്പിരിച്വാലിറ്റിയുടെ പ്രകാശത്തിലേക്കുളള പ്രയാണമാണ് ശിവരാത്രിയിലൂടെ ഉദ്ദേശിക്കപ്പെട്ടിട്ടുളളത്. 🙏🙏🙏🙏🙏🙏🙏🙏
@dreamcatcher1172
@dreamcatcher1172 Жыл бұрын
അതേ 🙏🏻🙏🏻
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
Correct
@Unniees
@Unniees Жыл бұрын
ശിവരാത്രിയുടെ ഐതിഹ്യത്തെക്കുറിച്ച് വളരെ ലളിതമായും, ഹൈന്ദവ സംസ്കാരത്തെക്കുറിച്ച് ഗഹനമായുമുള്ള അറിവുകൾ പങ്കു വെച്ച ഷാജന് നന്ദി ... ഇതോടൊപ്പം ചേർത്തു പറയാനുള്ള ഒരു കാര്യം ശിവലിംഗത്തെക്കുറിച്ചാണ്. ശിവലിംഗം സൃഷ്ടിയുടെ സൂചകമാണ്. ലിംഗത്തിൽ നിന്നാണല്ലോ ജീവദായിയായ ദ്രാവകം പുറപ്പെടുന്നത്... അത് സൃഷ്ടിക്കു നിദാനമാകുന്നു. ഇതേ വിശ്വാസം പഴയ നിയമത്തിൽ എവിടെയോ വായിച്ചതായി ഒരോർമ്മയുണ്ട്. അങ്ങിനെ നോക്കുമ്പോൾ എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെ എന്നു വേണം കരുതാൻ... മനുഷ്യരെ നല്ല വഴിക്കു നടത്തുക എന്ന സന്ദേശം തന്നെ .... ഓം നമ: ശിവായ🙏🙏🙏🙏
@rajapalamittam2443
@rajapalamittam2443 Жыл бұрын
Anthropomorphism plus Pantheism.
@kailassharji8949
@kailassharji8949 Жыл бұрын
സനാതന ധർമ്മം പോലൊരു ഫിലോസഫി ലോകത്തില്ല.. ഒരു ക്ഷേത്ര ദർശനം നടത്താതെ എന്റെ ഒരു ദിവസം തുടങ്ങില്ല 🙏🙏ഈശ്വരനെ മനസിലാക്കാൻ എനിക്ക് ഈ ഭാരത പുണ്യഭൂമിയിൽ ജന്മം നൽകിയ ഈശ്വരന് കോടി പ്രണാമം 🙏🙏🙏🙏🙏
@agnimitran
@agnimitran Жыл бұрын
അന്ന് ഭഗവാൻ പാനം ചെയ്ത കാളകൂട വിഷം കുറച്ചു കാലം മുമ്പ് ആ കണ്ഠത്തിൽ നിന്നും എങ്ങനയോ ഒരിറ്റ് ഭൂമിയിൽ തെറിച്ചുവീണു പരിണാമം സംഭവിച്ചതാണ് കമ്മ്യൂണിസം...!! ഇനി ഇതൊന്ന് സംഹരിക്കാൻ ആ നീലകണ്ഠനെ നിത്യവും ഭജിക്കുക തന്നെ... നമഃശിവായ നമഃശിവായ 🙏🙏
@indian1247
@indian1247 Жыл бұрын
സത്യം അത് മാത്രമാകെട്ടേ സത്യം
@gopakumarkummalleri6978
@gopakumarkummalleri6978 Жыл бұрын
,pranamam
@dineshanpp2150
@dineshanpp2150 Жыл бұрын
ശിവശങ്കരൻ മരിക്കുന്നതുവരെ കഴുത്തിൽ പിടിച്ചിരിക്കുകയാണ് സ്വപ്ന
@llakshmitv976
@llakshmitv976 Жыл бұрын
@@dineshanpp2150 😅😅
@4pp_2024
@4pp_2024 Жыл бұрын
😂😂🤭
@peterfrancis2856
@peterfrancis2856 Жыл бұрын
ഷാജൻ സർ നിങ്ങളാണ് യഥാർത്ഥ മതേതരത്വം പ്രകടിപ്പിക്കുന്നത്. നിങ്ങളെ പോലെ ഉള്ളവർ ഈ നാട്ടിൽ ഇനിയും ഒരുപാട് ഉണ്ടാകട്ടെ 🙏
@artofchesswatchandlearn
@artofchesswatchandlearn Жыл бұрын
ഷാജൻജി, ഒരു കൗതുകത്തോടെയാണ് അങ്ങയുടെ ഭാഷണം കേട്ടുതുടങ്ങിയത് . വളരെ നന്നായിരിക്കുന്നു അവതരണം 👍
@Nazraanithommy
@Nazraanithommy Жыл бұрын
എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യ നന്മക്ക് ആയി തീരട്ടെ,God bless all of us!!
@sunilansunilan3858
@sunilansunilan3858 Жыл бұрын
👌👌👌🙋🙋🙋❤
@shalilali4045
@shalilali4045 Жыл бұрын
❤️❤️❤️
@akhilsudhinam
@akhilsudhinam Жыл бұрын
👍👍
@georgevadakkel9363
@georgevadakkel9363 Жыл бұрын
Maha Shivaratri ashamsakal to all!
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
I am a Christian and I love Hindu devotional songs. It invokes faith and divinity in everyone
@krdeepuk
@krdeepuk 11 ай бұрын
Take a bow from a Hindu brother❤
@josekuttyantony7490
@josekuttyantony7490 Жыл бұрын
മനോഹരമായ വിശദീകരണം. എല്ലാവരും ഓരോമതവും ആ റിയണം. ഒന്ന് മാത്രം ശരി എന്ന് വദി ക്കുമ്പോൾ ആണ് പ്രശനം
@ashasreekumar8359
@ashasreekumar8359 Жыл бұрын
എന്റെ കുടുംബം വൈഷ്ണവരാണ്. എല്ലാ ശിവഭക്തർക്കും ശിവരാത്രി ആശംസകൾ.🙏🙏🙏
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ Жыл бұрын
Enthanu difference?
@sinsat777
@sinsat777 Жыл бұрын
@@ഉണ്ണിമോൻ-പ9ങ വിഷ്ണുവിനെ ആരാധിക്കുന്നവർ
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
Athentha vaishvar ennu parayan karanam... Keralathil. Ollath shaivavaishnav janatha alle?
@dasdas4762
@dasdas4762 Жыл бұрын
ഓംകാരമായ പൊരുൾ 3ആയി പിരിഞ്ഞുടനെ... എല്ലാം ഓംകാരം ആണ്..പ്രണവമന്ത്രം... ശൈവരും വൈഷ്ണവരും ശാക്തെയരും എല്ലാം ഒന്ന് തന്നെ പൂജിക്കുന്നു ..
@user-SHGfvs
@user-SHGfvs Жыл бұрын
അതിന് എന്താണ് സാക്ഷാൽ ഭഗവാൻ അനന്തപത്മനാഭൻ വരെ ശിവപൂജ ചെയ്തല്ലെ അനന്തന് മുകളിൽ ശയിക്കുന്നത്
@jainjoseph9311
@jainjoseph9311 Жыл бұрын
ഞാൻ കേട്ടിട്ടള്ളത് ,എല്ലാദിവസവും ശിവൻ നമ്മുക്ക് വേണ്ടി ഉണർന്നരിക്കുന്നു,ശിവരാത്രി ദിവസം ശിവൻ ഉറങ്ങുന്നു നമ്മൾ, സിംപിൾ കാത്തിരിക്കുന്നു,
@kailassharji8949
@kailassharji8949 Жыл бұрын
NO YOU WRONG SANADHANA DHARMAM SAYS IF NOT SHIVAM IN YOUR BOADY ..........YOUR BOADY WILL BECOME SHAVAM OR DEADBOADY....WITHOUT ATHMAA.....YOU CAN NOT LIVE IN WORLD ...BUT YOUR ATHMAAV GOING FOR PUNAJANMAM OR MOKSHAM ..........
@Knowledge_Wave813
@Knowledge_Wave813 Жыл бұрын
He doesn't have to sleep, he is supreme.
@kapildev-oo1bo
@kapildev-oo1bo Жыл бұрын
bro..this is basic and simple explanation for convincing kids..as we teach kids that sun rises in east and downs in west..but as we grow we uderstands its not the case..its a bit complicated
@k.g.subhashkumar3840
@k.g.subhashkumar3840 Жыл бұрын
നമസ്കാരം! ഷാജൻ സാറിന്റെ വിഷയാവതാരണം നന്നായിരുന്നു. പ്രകൃതിപുരുഷസംയോഗത്തിന്റെ മഹോത്സവമാണ് ശിവരാത്രി. ഭൂമിയിൽ സമാധാനവും സന്തോഷവും സമൃദ്ധിയും വളർത്തുന്നതിനുള്ള ത്യാഗവും പ്രാർത്ഥനയുമാണത്. 'ഓം നമഃ ശിവായ!'
@theindian2226
@theindian2226 Жыл бұрын
Insightful discourse. Sanatan Dharma is full of wisdom
@g.kumark3267
@g.kumark3267 Жыл бұрын
വളരെ നല്ല പ്രഭാഷണം . കേട്ടു ഇരുന്നു പോയി . പുതിയ എന്തോ ഒക്കെ അറിവ് കിട്ടിയ പോലെ തോന്നി . ഇരുട്ടിന്റെ സ്ഥായി ആയ അമരത്വം , ചിന്തിച്ചു പോയി .Mr Shajan, Let me wish you a very prosperous future on the eve of SHIVA RATHRI.
@subashotp5731
@subashotp5731 Жыл бұрын
നാം സൃഷ്ടാവാണ് നാം സംരക്ഷകനുമാണ് നാം നിഗ്രഹകനുമാണ് ഓം നമ: ശിവായ
@jayachandranpillai7251
@jayachandranpillai7251 Жыл бұрын
അങ്ങേയ്ക്ക് പകരം വെക്കാൻ മലയാള മാധ്യമ രംഗത്ത് വേറെ ഒരാളെയും കാണാനില്ല ഓം നമശിവായ ദീർഘായുസ്സ് ആയിട്ട് ഇരിക്കട്ടെ പ്രാർത്ഥിക്കുന്നു ഓം നമശിവായ
@soumyamol6362
@soumyamol6362 Жыл бұрын
താങ്കൾക്ക്‌ ക്രിസ്തു ഒരു സങ്കല്പം മാത്രം ആയിരിക്കാം. എന്നാൽ ക്രിസ്തു ജീവനും ജീവിതവും ആയ അനേകം ക്രൈസ്തവരും താങ്കളുടെ വീഡിയോ കാണുന്നുണ്ട്.
@sandhyam6724
@sandhyam6724 Жыл бұрын
തൃശൂർ വടക്കുംനാഥൻ ക്ഷേത്രം 🙏
@dna2359
@dna2359 Жыл бұрын
അഹിന്ദുക്കളെ കയറ്റുമോ?
@ajithkumar9812
@ajithkumar9812 Жыл бұрын
@@dna2359 കയറ്റില്ല
@dna2359
@dna2359 Жыл бұрын
@@ajithkumar9812 എല്ലാ ജാതികളെയും കയറ്റുമോ?
@girijaek9982
@girijaek9982 Жыл бұрын
Wonderful! സദ്ഗുരുവിനെപ്പറ്റി പരാമർശം നടത്തിയതിന്..മനസ്സിലാക്കിയതിന്...പ്രകാശം ചൊരിയുന്നതിന്...കൂപ്പുകൈ
@nissan4609
@nissan4609 Жыл бұрын
സമസ്ത ചരാചരങ്ങൾക്കും സൗഖ്യം ലഭിക്കട്ടെ.. ഓം നമഃ ശിവായ നമഃ 🙏🙏🙏🙏🙏🙏
@ambareeshmmuraleedharan5230
@ambareeshmmuraleedharan5230 Жыл бұрын
ശൈവം,വൈഷ്ണവം,ശാക്തേയം എല്ലാം ഉപാസനാ മാർഗ്ഗങ്ങൾ ആണ്..........! ആ ഏക ദൈവത്തെക്കുറിച്ചുള്ള അവബോധത്തിലേക്ക് എത്താനുള്ള ഉപാസനാ മാർഗ്ഗങ്ങൾ.........!
@jagguvijay3734
@jagguvijay3734 Жыл бұрын
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏
@kvn6136
@kvn6136 Жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മീം സദാശിവം
@sreelatha2470
@sreelatha2470 Жыл бұрын
🙏🙏🙏
@viswambharannair5476
@viswambharannair5476 Жыл бұрын
👍🙏🙏
@manojkb1953
@manojkb1953 Жыл бұрын
മാർക്കണ്ടേയന്റെ കഥ സംരക്ഷണത്തിന്റ ഏറ്റവും വലിയ ഉദാഹരണമാണ് 🙏🏼🙏🏼🙏🏼
@rudhraveena2638
@rudhraveena2638 Жыл бұрын
Proud to be a Hindu. Being a Hindu is a bliss, blessing and everything
@premierprocess7652
@premierprocess7652 Жыл бұрын
ഹിന്ദുസംസ്‌കാരത്തെ ഇത്രയെങ്കിലും മനസ്സിലാക്കിയ ഷാജൻ സാറിന് 🙏
@varghesepj5840
@varghesepj5840 Жыл бұрын
ഈ സാഹോദരിയത്തിനു സാജൻസാറിന് നന്ദി ഒരായിരം
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
എല്ലാവരും കരുതുന്ന പോലെ ഹൈന്ദവ ധർമ്മത്തിൽ അനേക० ഈശ്വരൻ മാർ ഇല്ല! ഒരേ ഒരു ഈശ്വര ചൈതന്യമേ ഉള്ളു. അതാണ് പരബ്രഹ്മം! ഈ പരബ്രഹ്മത്തെ അഥവ ഈശ്വരനെ പലരൂപനാമഭാങ്ങളിൽ ആരാധിക്കുന്നു! കർമ്മ०, സ്വഭാവം, എന്നിവയെ ആസ്പദമാക്കി ഈശ്വരനെ സങ്കൽപ്പിച്ചു! ശിവസങ്കൽപ്പ०, വിഷ്ണു സങ്കൽപ്പ० എന്നിവ ഉദാഹരണം! വിഘ്നത്തെ നിയന്ത്രിക്കുന്നത് ഈശ്വരന്റെ കർമ്മമാണ്, അതിനാൽ വിഘ്നേശ്വരൻ! നന്മചെയ്യുന്നവൻ എന്നഅർത്ഥത്തിൽ ശിവൻ! ശിവ० എന്നാൽ നന്മ !വിഷ്ണു എന്നാൽ സർവ്വവു० വ്യാപിച്ചത് എന്നാണ് അർത്ഥ०! ഈ പ്രപഞ്ചത്തിൽ വ്യാപിക്കുക എന്നത് ഈശ്വരന്റെ സ്വഭാവമാണ്! മുപ്പത്തി മൂവായിരം ഈശ്വരൻ മാരല്ല! ദേവതാ സങ്കല്പം മാത്രം! അതിനാൽ ഏക०ബ്രഹ്മ എന്ന് ഉപനിഷത്ത് പറയുന്നത്! ഓ० നമഃശിവായ! 💕🙏💕
@manojpisharodys2115
@manojpisharodys2115 Жыл бұрын
ലോകത്തുള്ളതും ഇല്ലാത്തതും ആയ എല്ലാവര്ക്കും എന്റെ ശിവരാത്രി ആശംസകൾ.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@usharaveendran6022
@usharaveendran6022 Жыл бұрын
സർവം ശിവമയം ശിവശക്തിമയം.... ഈ ഭൂമിയിലുള്ള എല്ലാം ചൈതന്യമാണ്... സർവ്വതിലും നിറഞ്ഞിരിക്കുന്ന ചൈതന്യം തന്നെയാണ് ഈശ്വരൻ..
@susheelalevan9279
@susheelalevan9279 Жыл бұрын
Being born as a Hindu, thank you for explaining things which I didn’t know before. Wishing you a very happy Shivaratri.
@jaisonthomas8975
@jaisonthomas8975 Жыл бұрын
അതെ, ഇരുട്ടിൽ എന്ത് ചെയ്താലും ആരും അറിയില്ലല്ലോ.. വെളിച്ചം വരുമ്പോഴല്ലേ സത്യം പുറത്തു വരൂ. വെളിച്ചത്തെ ഭയപ്പെടുന്നവർ സത്യത്തെയാണ് ഭയപ്പെടുന്നത്. വെളിച്ചം കയറാതെ യഥാർത്ഥ സത്യമെന്തെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇരുട്ടിനെ പുകഴ്ത്താനുള്ള ആ വ്യഗ്രത സത്യത്തോടുള്ള വെറുപ്പായിട്ടാണ് എനിക്ക് തോന്നുന്നത്.. സത്യവും വെളിച്ചവും നിത്യജീവനുമായ യേശുക്രിസ്തുവിനെ വെറും സങ്കല്പമാക്കി, അന്ധകാരത്തെ ഉയർത്തുന്ന നിങ്ങളുടെ ആന്തരിക ഉദ്ദേശ്യം നന്നായിരിക്കട്ടെ. ഇന്ത്യയുടെ ഇരുട്ട് വർദ്ധിപ്പിക്കാനാണ് പുറപ്പാടെന്ന് മനസ്സിലായി. ആരെയൊക്കെയോ നിങ്ങൾക്കു പ്രസാദിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ശവദാഹത്തിനു ശേഷമുള്ള മനുഷ്യമാംസം ഭക്ഷിക്കുന്ന അഘോരികളും ഈ അന്ധകാര ദേവൻ്റെ പേരിലാണ് അറിയപ്പെടുന്നത് എന്ന കാര്യം നിങ്ങൾ മറച്ചു വച്ചത് മനപൂർവ്വമാണോ?. എന്തായാലും യഥാർത്ഥ സത്യവും വെളിച്ചവും ലഭിക്കാതെ ഇരുട്ടിൽ തപ്പിത്തടയുന്ന ജനസമൂഹത്തെ വീണ്ടും അന്ധവിശ്വാസത്തിൻ്റെ ഈറ്റില്ലത്തിലേക്ക് കൊണ്ടു പോകുവാൻ നിങ്ങൾക്കു കഴിയുന്നുണ്ട്, സംശയമില്ല.. പക്ഷേ, മരണ ശേഷമുള്ള ന്യായവിധിയിൽ നിന്നും വിടുവിക്കാൻ അന്ധകാരത്തിനല്ല, സത്യത്തിനും വെളിച്ചത്തിനും മാത്രമേ കഴിയൂ എന്ന് ഓർക്കുക.. (ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ - ബൈബിൾ - John 12.35)
@citizenkane9222
@citizenkane9222 Жыл бұрын
ജഗ്ഗി വാസുദേവിനെ (സദ്ഗുരു) നെ കേട്ടാൽ മതി....... ശരിയായ 'നിർവചനങ്ങൾ' മനസ്സിലാക്കാം 🙏🏼
@mohanabhasskoodathingal4098
@mohanabhasskoodathingal4098 Жыл бұрын
യഥാർത്ഥ ഹൈന്ദവർ, ജ്ഞാനത്തിന്റെ അമൃതം എവിടെ നിന്നു ലഭിച്ചാലും വീണ്ടും വീണ്ടും പാനം ചെയ്യും. ശ്രീ ഷാജൻ, അങ്ങ് പകർന്നു നൽകിയ അമൃതം എല്ലാവരും പാനം ചെയ്യട്ടെ.
@radhakrishnant2796
@radhakrishnant2796 Жыл бұрын
Andhakaram vastthu alla velichhatthinde abhavamanu
@pradeepank9453
@pradeepank9453 Жыл бұрын
ശംഭോ മഹാദേവാ :ലോക രക്ഷയ്ക്കായി കാളകൂട വിഷം പാനം ചെയ്ത പരമേശ്വരാ , ആ പാദാരവിന്തങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു : ഓം നമ: ശിവായ🕉️🙏🙏🙏🙏🕉️
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 Жыл бұрын
നിങ്ങളുടെ അള്ളാഹു, ദൈവം യഥാർത്ഥമാണെങ്കിൽ, എന്തിനാണ് ലോകമതങ്ങളിൽ 35+ പേരുകളുടെ ആവശ്യം, അതായത് കത്തോലിക്കരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പുരുഷന്മാരും, വ്യാജവും വിഗ്രഹവുമായ മതങ്ങൾ ഉണ്ടാക്കി. നിങ്ങളുടെ ദൈവത്തിന് 35+ പേരുകൾ ഉള്ളത് എങ്ങനെ? എന്നിട്ട് പറയുന്നു 'വ്യക്തി' - ലോകമെമ്പാടുമുള്ള പൊതു-വ്യക്തികളുടെ പരിധിയില്ലാത്ത വിഡ്ഢിത്തം. സ്വാതന്ത്ര്യമോ അടിമത്തമോ? സമത്വത്തിന്റെ ഏകത്വം വിഭജിക്കപ്പെട്ടു. ഡിവൈഡ് & റൂൾ
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
​@@enjoyfullifenatural.cultiv8441 35+ പേരുകൾ എന്നതുകൊണ്ട് ആരെയാ നിങ്ങൾ ഉദ്ദേശിച്ചത്..? വിവിധ മതങ്ങൾ എന്താണ് എന്നാണോ..??
@lalithambikapn1968
@lalithambikapn1968 Жыл бұрын
@@anilkumarbhaskarannair5623 nj by
@purushothamankb5781
@purushothamankb5781 Жыл бұрын
സാജൻ സാർ നമസ്കാരം🙏 ശംഭോ മഹാദേവ... ഗംഗാധരന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ. ♥️♥️♥️🥰
@jacobandco2319
@jacobandco2319 Жыл бұрын
Full respect for my Hindu Brothers and Sisters
@MelitoPUBG558
@MelitoPUBG558 Жыл бұрын
❤️❤️❤️❤️❤️❤️
@JITHIN_
@JITHIN_ Жыл бұрын
Same to yours Christian brothers and sisters ❤
@priyas2423
@priyas2423 Жыл бұрын
Thank you 😊
@sks8198
@sks8198 Жыл бұрын
🙏🏼
@shalilali4045
@shalilali4045 Жыл бұрын
Same to you
@joysymj4611
@joysymj4611 Жыл бұрын
താങ്ക് യൂ ഷാജൻ ചേട്ടാ. ഇതിനെ പറ്റി പറഞ്ഞു തന്നതിന് .ഞാൻ ക്രസ്ത്യൻ ആണ് പക്ഷെ അതിനോടൊപ്പമോ അതിനേക്കാൾ ഉപരിയോ ഹിന്ദുമതത്തെയും വളരെയധികം ഇഷ്ടപ്പെടുന്നു.
@caygey9205
@caygey9205 Жыл бұрын
@MelitoPUBG558
@MelitoPUBG558 Жыл бұрын
❤️❤️❤️❤️❤️❤️❤️
@joysymj4611
@joysymj4611 Жыл бұрын
@Amal Jose അതെല്ലാം നാലോ അഞ്ചോ തവണ മൊത്തം വായിച്ചു തീർത്തതാസേട്ടാ,എന്നിട്ട് ശരിയായ സത്ത ഉൾകൊള്ളാനും കഴിഞ്ഞിട്ടുണ്ട്. നമ്മൾക്ക് മതഭ്രാന്ത് ഒന്നും ഇല്ലാ . മഹിമകളൊന്നും പറഞ്ഞ് മെനക്കെടണ്ടാ . കണ്ണുള്ളവൻ കാണുകയും കാതുള്ളവൻ കേൾക്കുകയും വിവേകമുള്ളവൻ മനസ്സിലാക്കുകയും, ജ്ഞാനമുള്ളവൻ എല്ലാം ഉൾകൊള്ളുകയും ചെയ്യട്ടെ.
@joysymj4611
@joysymj4611 Жыл бұрын
@Amal Jose എനിക്ക് സത്യം പറഞ്ഞാല് താല്പര്യമില്ല. ഞാൻ ഈ ഭാരതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. എന്റെ 4 തലമുറ മുൻപ് ക്രിസത്യാനികളായിരുന്നോ എന്നതിൽ തെളിവില്ല. ഇസ്രായേലിൽ നിന്ന് വന്നവളുമല്ല. അതുകൊണ്ട് തന്നെ അന്ധമായാ മതാചാരങ്ങളെ ഉൾകൊള്ളാനും തയ്യാറാല്ല. ക്രിസ്തുവിന്റെ ജീവിതത്തിൽ കുറെ കാലം അജ്ഞാതമാണ്. അദ്ദേഹം ഇന്ത്യയിൽ വന്ന് സന്യാസികളോടൊപ്പം പ്രാർത്ഥനയിലും മെഡിറ്റേഷനിലും ആയിരുന്നുവെന്ന് പറയപ്പെടുന്നു. അത് എന്തെങ്കിലുമാവട്ടെ. പക്ഷെ ഞാൻ അന്ധമായ ക്രിസ്ത്യാനിയല്ലാ. അതിലെ പല കപടമായ പ്രവൃത്തികളും ആചാരങ്ങളും ഇഷ്ടവുമല്ലാ. അതൊന്നും ക്രിസ്തു ഉണ്ടാക്കിയതുമല്ല. അതുകൊണ്ട് തന്നെ ക്രിസ്തുവിനെ ഇഷ്ടമാണ്. പള്ളികളിൽ ഏക ദൈവത്തിൽ വിശ്വസിക്കുകയും സകല ബൊമ്മ കൊലു വെച്ച് ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുമതത്തിന്റെ എല്ലാ ആചാരങ്ങളും കടമെടുത്ത് അതുപോലെയൊക്കെ ആചാരങ്ങളുണ്ടാക്കി ചിന്താശേഷി ഇല്ലാത്തവരെ വരുതിയിലാക്കി ഭരിച്ചു കൊണ്ടാടുന്നവർക്കുമറിയാം ഇതിലെ പൊള്ളത്തരങ്ങൾ. ബൈബിളിലെ നല്ല വചനങ്ങളെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ക്രിസ്തു പറഞ്ഞ ഒരേ ഒരു വചനത്തെ മുൻ നിർത്തി ജീവിക്കാനാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് , അത് എന്താന്നു വെച്ചാല് ബലിയല്ല കരുണയാണ് പ്രധാനമെന്നത്. മാത്രമല്ല ഞാൻ വിശ്വസിക്കുന്നത് കർമ്മത്തിലാണ്. തത്വമസി എന്നതിൽ വിശ്വസിക്കുന്നു. ഏതു മതത്തില് ജനിക്കുന്നു എന്നതിൽ ഞാൻ ഊറ്റം കൊള്ളില്ല മറിച്ച് നല്ലതു ചിന്തിക്കാനും പ്രവൃത്തിക്കാനും ഇഷ്ടപ്പെടുന്നു. കർമ്മമാണ് എല്ലാം ... കർമ്മങ്ങളിലൂടെ അവനവൻ അവനവനെ വിധിക്കുന്നു. വഴിയും മാർഗ്ഗവും സ്വയം തിരഞ്ഞെടുക്കാം.
@ganithamantra1059
@ganithamantra1059 Жыл бұрын
@@joysymj4611 🙏🙏🙏
@gouripp4377
@gouripp4377 Жыл бұрын
വരട്ടെ സർ ഇതുപോലുള്ള അറിവുകൾ കേൾക്കാൻ രസം ഉണ്ട് നന്ദി 🙏🙏
@kvjayasree2660
@kvjayasree2660 Жыл бұрын
Thank you Mr shajan sir This is what we call unity in diversity Giving the due respect to all belief You are a true Indian. Many of my Christian friends are like you .I feel very happy about them God bless you sir
@manesh8742
@manesh8742 Жыл бұрын
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാവിലെ പോയി തൊഴുതിട്ട് വന്ന് ഈ വീഡിയോ കാണുന്ന ഞാൻ🙏🙏🙏
@gamechanger4228
@gamechanger4228 Жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു..🙏🏻🥰
@dineshanpp2150
@dineshanpp2150 Жыл бұрын
ഓം നമഃ ശിവായ ശിവായ നമഃ ഓം ശിവരാത്രി ആശംസകൾ
@officeboy9779
@officeboy9779 Жыл бұрын
It is incorrect to compare the SANATANA DHARMA, HINDUISM, is the OLDEST theology of the world, with the Abhrhamic religions
@bijubaby2299
@bijubaby2299 Жыл бұрын
I surrender in front of Lord Shiva for the purpose of holiness today ...I am a double dip fan of Hinduism going through Christian mysticism. I just woke up and just saw Mr. Shaajan chettans message...right away I know the message is for me to surrender......Ash Wednesday I start my new holy life on 17 th commitment for Father God for the better future of me and my nation America...thank you shajan chettan for the part of our life ...I am very much relieved today ..I trust you Lord Shiva , please do a thandava nritham on my darkness in Jesus name ..AMEN 🙏
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Thanks Shajan Sir for sharing the message. Got good knowledge
@happygirl3571
@happygirl3571 Жыл бұрын
മറുനാടൻ സാജൻ സ്കറിയ സാറിന് ശിവരാത്രി ആശംസകൾ.....
@jeromekurian6986
@jeromekurian6986 Жыл бұрын
യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു. ( യോഹന്നാൻ 8 : 12 )
@reenareena7887
@reenareena7887 Жыл бұрын
Wow nice 🙂👍
@vsprince8309
@vsprince8309 Жыл бұрын
ഗീത വായിക്കൂ അറിവ് നേടൂ, സാഗരം വേണോ പൊട്ടാകുളം വേണോ?
@rahulrl979
@rahulrl979 Жыл бұрын
Sir, Mount. Kailash is mysterious place in the world............. One eg: Distance from north pole of earth to mount kailash = 6666km Then distance from south pole to mount kailash = 13332km ( double of 6666) How can maintain these distance of nature..... It is astonishing.......
@sajijoseph2545
@sajijoseph2545 Жыл бұрын
Interesting to listen the narration Dear Shajan. The mythology whatever it is, let it be. Whoever believe or do do not believe let it be. In a plural society, respect each other and theirs believe is important. It is good to have such videos too while in the dark of 'Pinarism'. I am a Catholic and I always wish people of their festival occasion, either Eid or Christmas 'Janmashtami' or ' Shivaratri'. I always wish the people grow beyond their narrow mindness.
@midhundas8223
@midhundas8223 Жыл бұрын
Wishing everyone Mahasivaratri. Loka Samastha Sukhino bhavanthu 🙏
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН