മോദിയുടെ ചികിത്സക്ക് ചെലവായത് എത്ര? l PM Modi medical expenses

  Рет қаралды 473,823

Marunadan Malayali

Marunadan Malayali

Жыл бұрын

എട്ട് വര്ഷം ഭരിച്ച മോദി ചികിത്സക്ക് എത്ര രൂപ എഴുതി എടുത്തു?
#PMModi #PrimeMinister #MedicalExpenses #narendramodi

Пікірлер: 1 600
@sva481
@sva481 Жыл бұрын
യഥാർത്ഥ നേതാവ് മോദി ജീ തന്നെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥന നേരുന്നു
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Deerghayushman Bhava.
@mashook8318
@mashook8318 Жыл бұрын
😂😂
@radhakrishnanp873
@radhakrishnanp873 Жыл бұрын
എന്നിട്ട് വേണം സാദാ ജനങ്ങൾ വേഗം ചാകാൻ പൂ
@mkt1661
@mkt1661 Жыл бұрын
@@radhakrishnanp873 നീ ചാകുന്നു എങ്കിൽ ഒന്നുകില്‍ പിണു കാരണം അല്ലെങ്കിൽ നിന്റെ കയ്യിലിരുപ്പ് ...!
@sva481
@sva481 Жыл бұрын
മോദി ജി എന്ന ജനകിയ നേതാവിന് ആരോഗ്യത്തിനും ദിർഘാആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു
@pradeeppothan8747
@pradeeppothan8747 Жыл бұрын
thank you, God bless you bro
@mohanarajank3143
@mohanarajank3143 Жыл бұрын
ഇങ്ങനെ ആയിരിക്കണം യഥാർഥ ജനനേതാക്കൾ, അല്ലാതെ നാടിനെ കൊള്ളയടിക്കുന്നവർ ആകരുത്.മോദിജിക്കു ആയുസ്സും ആരോഗ്യവും നേരുന്നു.
@rosammarosamma7256
@rosammarosamma7256 10 ай бұрын
തീരാവ്യാധികൾ പിടിച്ച മാറാരോഗികൾ മുടിച്ചു ഭരിക്കുന്ന കേരളം. കേരളമേ നിന്റെയൊരു വിധി.!!
@nijeshnarayanan1674
@nijeshnarayanan1674 9 ай бұрын
Bharat Matha ki Jai
@sis6395
@sis6395 Жыл бұрын
നമ്മുടെ പ്രധാനമന്ത്രി മോദിജി ക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു 👍
@rajeev_shanthi
@rajeev_shanthi Жыл бұрын
വാസ്തവം
@jomonabraham5024
@jomonabraham5024 Жыл бұрын
എന്തിന് ജനത്തെ ഇത്രയും കൊള്ളയടിക്കാൻ കോർപറേറ്റ് കൾക് വിട്ട് കൊടുത്തത് പോരെ
@manikandankm125
@manikandankm125 Жыл бұрын
@@jomonabraham5024 ആരാണ് കോർപറേറ്റുകൾ ?അവർ എന്നാണ് വളർന്നത് ?
@balathilak3977
@balathilak3977 Жыл бұрын
ഒന്നും അറിയാതെ മോദി വിരോധം കൊണ്ട് എന്തെങ്കിലും ഒക്കെ വിളിച്ചു പറയും.
@Spr102
@Spr102 Жыл бұрын
@@jomonabraham5024 കമ്മ്യൂണിസ്റ്റ്‌ കാരെക്കാളും, കോൺഗ്രസ്‌ കാരെക്കാളും നല്ലതു ബിജെപി തന്നെ യാണ്.. മോഡി തീർച്ചയായും ഒരു നല്ല നേതാവ് തന്നെ യാ.. ഇന്ത്യ സിറിയ ആവാതെ ഇരിക്കുന്നത് നല്ല ഭരണം ആയതു കൊണ്ട് മാത്രം ആണ്
@sreelathasatheesan
@sreelathasatheesan Жыл бұрын
രാജ്യത്തിനു അഭിമാനിക്കാം ഇങ്ങനെയൊരാൾ പ്രധാനമന്ത്രിയായതിൽ. മോദിജി 🙏
@anilchirukandath5273
@anilchirukandath5273 Жыл бұрын
മോദി ജി എന്നു സംബോധന ചെയ്യാനുള്ള മാന്യത എങ്കിലും വേണം സുഹൃത്തേ...
@diljo7068
@diljo7068 Жыл бұрын
നട്ടെല്ലുള്ള, ചങ്കുറപ്പ് ഉള്ള,... പ്രധാനമന്ത്രി. അഭിമാനവും അന്തസ്സും ഉള്ള പ്രധാനമന്ത്രി, ഇന്ത്യയുടെ പ്രധാനമന്ത്രി . ഞാൻ അഭിമാനിക്കുന്നു പ്രാർത്ഥിക്കുന്നു നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ. സാർ അങ്ങേയ്ക്കും.... .
@joyaj9580
@joyaj9580 Жыл бұрын
മോദിജിയെ സ്നേഹിക്കുന്നു,, ബഹുമാനിക്കുന്നു,, എന്റെ പ്രധാനമന്ത്രി ആണെന്നതിൽഅഭിമാനിക്കുന്നു ,,👍🇮🇳🙏🇮🇳🇮🇳🇮🇳💪🇮🇳🇮🇳🇮🇳🙏💪
@annacheripuram2498
@annacheripuram2498 Жыл бұрын
Everybody call him chaivalla. He came from an ordinary family and he did not forget the way he came. A very big salute to our dear PM.
@subeeshm4815
@subeeshm4815 Жыл бұрын
ഷാജൻ sir നരേന്ദ്രമോഡിജിയെ പോലെയാകാൻ കേരളാ നേതാക്കൾ ഒരു നൂറു ജന്മം എടുത്താലും മതിയാകില്ല
@rse8727
@rse8727 Жыл бұрын
Nooru janmamo Adhehathinodu upamikkan ividuthe Alkarkku enthu yogyatha undu. The one and only Modi ji❤❤❤
@rajanveegee5588
@rajanveegee5588 Жыл бұрын
ഇങ്ങനെ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായതിൽ അഭിമാനം 🙏🏻 .
@azad8339
@azad8339 Жыл бұрын
യോഗ ... മോദി
@bibinps6948
@bibinps6948 Жыл бұрын
രണ്ട് ചങ്ക് ഉള്ളതുകൊണ്ട് maintenance ചിലവ് കൂടുതൽ ആണു.. കാര്യം അറിയാതെ വിമര്ശിക്കരുത് 🙏🙏
@stephenkj350
@stephenkj350 2 ай бұрын
അതിൽ ഒന്നരയെണ്ണം നീറിപ്പോയി
@rudrakshkalloor9961
@rudrakshkalloor9961 2 күн бұрын
🤣🤣🤣🤣🤣
@prasanthj5588
@prasanthj5588 2 күн бұрын
🤣🤣🤣🤣🤣🙏🙏🙏
@jeteapen
@jeteapen Жыл бұрын
Thank you Shajan for sharing this news. Modi is a great man. A lesson for our mlas and mps.
@renjithhdas
@renjithhdas Жыл бұрын
മോദിജിക്ക് ഒരു അസുഖം പോലും വരാതെ ഇരിക്കട്ടെ! ഭാരത മാതാവ് അദ്ദേഹത്തെ കാത്തു രക്ഷിക്കട്ടെ ❤️❤️❤️❤️
@btsarmygirl7027
@btsarmygirl7027 Жыл бұрын
Yes
@vijayakumarr2484
@vijayakumarr2484 Жыл бұрын
Nammude PradhaanaMandhri BharadhaMaadhaavinteMaathramPuthranalla BhoomeePuthrankoodiyaanu.SwaamiSaranam.
@mohancp7
@mohancp7 10 ай бұрын
❤️
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Жыл бұрын
മാതൃകാപരമായ ജീവിത ശൈലിയാണ് മോദി കാണിച്ചു തരുന്നത്.
@Peopl007
@Peopl007 Жыл бұрын
👍
@aaryesdee
@aaryesdee Жыл бұрын
Yes exactly
@asshan9194
@asshan9194 Жыл бұрын
കഷ്ടം അടിമകൾ
@sarasujohn7479
@sarasujohn7479 Жыл бұрын
Our Priminister is a great man...Dedicated for India.
@wilsongeorge6795
@wilsongeorge6795 Жыл бұрын
മോദിജീ ഒരു നല്ല മനുഷ്യൻ ആണ്, നല്ല മനുഷ്യർക്കേ സഹജീവികളെ സ്നേഹിക്കാൻ കഴിയു. അദ്ദേഹം ദീർഘായുസ്സോടെ ഇരിക്കട്ടെ ഇനിയും കുറഞ്ഞത് രണ്ടു പ്രാവശ്യം കൂടി നമ്മളെ ഭരിക്കും ജയ് ഹിന്ദ്
@beenasreenivasan1992
@beenasreenivasan1992 Жыл бұрын
അതിനു ഒരു ഉത്തരമേ ഉള്ളു. പ്രധാന മന്ത്രി. രാജ്യത്തെ സേവിക്കുന്നു. നമ്മുടെ മന്ത്രി മാർ സ്വന്തമായി സേവിക്കുന്നു. അനുഭവിക്കുന്നു.
@animohandas4678
@animohandas4678 Жыл бұрын
😂😂😂
@divakarprabhu590
@divakarprabhu590 Жыл бұрын
നമ്മുടെ മന്ത്രിമാർ ജനങ്ങളുടെ ചോര കുടിക്കുന്നു.
@HariPriya-rc4li
@HariPriya-rc4li Жыл бұрын
👍👍👍👍
@vijayank7949
@vijayank7949 Жыл бұрын
Keralakkarkku ee Azhukkanmaare chumannu nadakkanaanu yogyatha.
@pprprifile9490
@pprprifile9490 Жыл бұрын
😂
@sasidharank7953
@sasidharank7953 Жыл бұрын
ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലല്ലോ മോദി.
@rangithamkp7793
@rangithamkp7793 Жыл бұрын
Utharavadithwa bodham ullathu kondu . Mattullavarkku hospital vasam ullasayathra ithinokke veandi thanneyanavar bharanathileariyathu .
@amblieamnile8981
@amblieamnile8981 Жыл бұрын
ഇതുപോലെ ഉളള വരെയാണ് നമ്മുടെ നാടിനാവശൃം, അദ്ദേഹത്തിന്റെ ആയുരാരോഗൃത്തിനായി പ്രാർത്ഥിക്കുന്നു .
@pvgpalvar
@pvgpalvar Жыл бұрын
സത്യം. പറഞ്ഞാൽ. അൽ ബിജയൻ നമ്മുടെ മോദിജിയുടെ കാൽ. നക്കാനുള്ള യോഗ്യത പോലുമില്ല.. എന്നാലോ വാചക കസർത്ത മാത്രേമേള്ളൂ.. എന്തിനാ കമ്മികലെ തുങ്ങി ചത്തുകുടെ കുറച്ചെങ്കിലും നാണം വേണo proud of our pm. 🙏🏻🙏🏻🙏🏻
@bindushiva6773
@bindushiva6773 Жыл бұрын
@@pvgpalvar correct 💯
@sugathankp3236
@sugathankp3236 Жыл бұрын
@@pvgpalvar വിജയൻ പ്രാദാനമന്ത്രിയാകാനിരിക്കുകയാണ് 🤣🤣🤣🤣🤣🤣
@sunilchozan
@sunilchozan Жыл бұрын
നേതാവ് എന്നാൽ അത്‌ മോദിയെ പോലെ ആയിരിക്കണം..... നമുക്ക് ഒരു നല്ല പ്രധാന മന്ത്രിയെ കിട്ടി. അതും ഒരു മാതൃക പുരുഷൻ 👍🏻 രാജ്യത്തിന്റെ ഭാഗ്യം 👍🏻 അതാണ് സത്യം
@judejoythomas9657
@judejoythomas9657 Жыл бұрын
തീർച്ചയായും.... 😘😘😘
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Жыл бұрын
😀😀😀
@rpramodnair
@rpramodnair Жыл бұрын
@@PrimeMinisterAbhilashKalkiG ഇളിക്കണ്ട..
@DileepKumar-hv5wz
@DileepKumar-hv5wz Жыл бұрын
@@PrimeMinisterAbhilashKalkiG അന്തം കമ്മി യാണോ കമ്മിണി യാണോ അതോ സുടാപ്പി കമ്മി യാണോ താൻ
@ushadevis6866
@ushadevis6866 Жыл бұрын
🙏
@sureshr872
@sureshr872 Жыл бұрын
സർ, അദ്ദേഹം വെറും സാധാരണ ക്കാരനായി, എന്നാൽ അന്തസുള്ള ഒരു അച്ഛനും അമ്മയ്ക്കും ജനിച്ച ആളാണ് ❤
@josephn4723
@josephn4723 Жыл бұрын
Jai Hind, Jai MODIJI Gi.🙏👌❤🇮🇳.
@rejivarughese7893
@rejivarughese7893 Жыл бұрын
Modi my heart jai hind
@janardanann5443
@janardanann5443 Жыл бұрын
ഇങ്ങനെ ഒരാളെ പ്രധാന മന്ത്രി ആയി കിട്ടിയത് നമ്മുടെ ഭാഗ്യം. ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ.
@rajanpaul3477
@rajanpaul3477 Жыл бұрын
Amazing P.M May the Lord give him long life.
@subhagabai8599
@subhagabai8599 Жыл бұрын
നെഹ്‌റുവിനും പിൻഗാമികൾക്കും കഴിയാഞ്ഞത് പലതും മോഡി ജി സ്വന്തം ജീവിതചര്യയിലൂടെ നമുക്ക് കാണിച്ചു തരുന്നു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. തുടർന്നും ഇതുപോലുള്ള നേതാക്കൾ ഇന്ത്യയെ നയിക്കാൻ ഇടയാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
@animohandas4678
@animohandas4678 Жыл бұрын
മോദിജി ജയ് ജയ് 🙏🙏🙏🙏🙏🙏. ഇന്ത്യയുടെ അഭിമാനം
@anusreesreejith153
@anusreesreejith153 Жыл бұрын
മോദിജി യുഗപുരുഷനാണ്. 🙏🙏🙏❤️❤️❤️
@mallikamallika7505
@mallikamallika7505 Жыл бұрын
പ്രധാന മന്ത്രിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു -- 🙏🙏🙏
@jameschacko1901
@jameschacko1901 Жыл бұрын
എല്ല ഭാരതിയാനും സുഖമായിരിക്കട്ടെ.
@arjunrockey5969
@arjunrockey5969 Жыл бұрын
സംശയാലുകളുടെ സംശയം തീർക്കാൻ പോകുന്നത് വളരെ നല്ലതാണു. അങ്ങിനെ സത്യം പുറത്ത് വരും. വളരെ വിഷമത്തോടെ ആണെങ്കിലും എല്ലാ മോദി വിരോധികൾക്കും അതൊക്കെ അംഗീകരിക്കേണ്ടി വരും.
@beautifullotus9428
@beautifullotus9428 Жыл бұрын
അതേ ഉടുക്കുന്ന കോണകം പോലും ഖജനാവിൽ നിന്നെടുത്ത പണം കൊണ്ടു വാങ്ങുന്നവർ, പിച്ച എറിഞ്ഞു കൊടുത്തു, അത് യഥാർത്ഥത്തിൽ പിച്ച അല്ല കേന്ദ്ര സർക്കാർ കൊടുത്തത്, പേര് നേടാൻ സ്വന്തം പിച്ച എന്നാക്കി, കൊറോണകാലത്തു, നന്മ മരം ആകാൻ നോക്കിയ, നാട് മുടിപ്പിച്ചവർ, കാണില്ല, സമ്മതിച്ചു തരില്ല, ഇരുട്ട് കൊണ്ടു ഓട്ടയടക്കുമ്പോലെ എന്തൊക്കെയോ തരികിടകൾ പറഞ്ഞു രക്ഷപെടാൻ നോക്കുന്നവർ, അറിയുന്നില്ല, നല്ലത് ആര് ചെയ്താലും അതിൽ രാഷ്ട്രീയം നോക്കാതെ ആളുകൾ അംഗീകരിക്കും, അതിനു കുശുമ്പ് പറഞ്ഞു, തോല്പിക്കാൻ നോക്കിയിട്ട് കാര്യം ഒന്നും ഇല്ല, സത്യം എന്നും വെളുത്തിരിക്കും, കപട മുഖങ്ങളിൽ, ചമയം ഇട്ടിട്ടു കാര്യം ഇല്ല, ഒക്കെ പോകും, ഉറപ്പ്, ഇന്നാണ് ഭാരതത്തിനു ഒരു നല്ല ഭരണാധികാരിയെ കിട്ടിയത്, ജയ് മോദിജി, ജയ് ഭാരത് മാതാ, ഇന്നെനിക്കു അഭിമാനം ഉണ്ട്, ഞാൻ ഈ ഇന്ത്യയുടെ ഭാഗം ആയതിൽ
@gayathrigirish296
@gayathrigirish296 Жыл бұрын
കർമ്മധീരനാണ് മോദിജി 🙏🙏തന്റെ കർമ്മം ഭാരതാംബയെ നിസ്വാർത്ഥമായി സേവിക്കുന്നതാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തരുന്ന മാതൃരാജ്യത്തിന്റെ ധീരപുത്രൻ മോദിജി 🙏🙏🙏
@muralimarath6251
@muralimarath6251 Жыл бұрын
പ്രധാനമന്ത്രിക്ക് ആയുരാരോഗ്യം നൽകണേ ഭഗവാനേ -🙏🙏🙏🙏🙏🙏🙏🙏
@manjuambrose1408
@manjuambrose1408 Жыл бұрын
Modiji is an example for all indians🔥🙏
@jessymartin6286
@jessymartin6286 Жыл бұрын
മോദിജി 🙏🙏🙏🙏എക്കാലത്തെയും ശക്തനായ നേതാവ് 🥰🥰🥰🥰🙏🙏
@thulasimuraleedharan9702
@thulasimuraleedharan9702 Жыл бұрын
മോദിജി വേറെ ലെവൽ
@somarajakurupm4328
@somarajakurupm4328 Жыл бұрын
വലിയെടാ വലി
@shylapillai7368
@shylapillai7368 Жыл бұрын
@@somarajakurupm4328 തീവ്രവാദി spoted
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
@@somarajakurupm4328 വീട്ടിൽ കുനിഞ്ഞിരുന്നു വലിച്ചാൽ മതി.
@Wisdom19980
@Wisdom19980 Жыл бұрын
@@sunrendrankundoorramanpill7958 🤣🤣🤣
@Wisdom19980
@Wisdom19980 Жыл бұрын
@@somarajakurupm4328 😂😂🤣🤣
@premg516
@premg516 Жыл бұрын
Meditation + yoga + vegetarian food ---- Modi Ji's health❤️
@ridhwikdreams
@ridhwikdreams Жыл бұрын
മോദി എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളെ ഭരിക്കട്ടെ 🥰
@vinayank2871
@vinayank2871 Жыл бұрын
Modi is Modi always ahead
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
യഥാർത്ഥ ജന സേവകൻ.... മോദി ജി... അഭിമാനം.. ഒരുപാട്.. അങ്ങയുടെ കാലത്തു തന്നെ ജനിക്കാൻ പറ്റിയതിൽ... 🙏❤️❤️❤️❤️
@haribabukr4848
@haribabukr4848 Жыл бұрын
കോടി കൊടി ജനങ്ങളുടെ സ്നേഹവും പ്രാർത്ഥനയുമാണ് അദ്ദേഹത്തിന്റെ ആരോഗ്യവും ഊര്‍ജംവും. നീണാൽ വാഴട്ടെ ഈമനുഷ്യ സ്നേഹി. ഭാരതത്തിന്റെ അഭിമാനം. 🚩🚩🚩
@ideasworld8047
@ideasworld8047 Жыл бұрын
കേരളത്തിലെ ജനമാണ് അറിയേണ്ടത്. ഒരു എംപി യോ MAL യോ ബിജെപി ക് ഇല്ലാത്ത സംസ്ഥാനം
@vdubalrampm2648
@vdubalrampm2648 Жыл бұрын
കിറ്റ്, സ്വർണം, ചെമ്പ് ബിരിയാണി ഒക്കെ മതിയല്ലോ,... കൂടാതെ കടം വാങ്ങി കൂട്ടി അടുത്ത തലമുറയെ പോലും കുത്ത് പാള എടുപ്പിച്ചു....
@manikandankm125
@manikandankm125 Жыл бұрын
യഥാ പ്രജാ തഥാ രാജ !
@vdubalrampm2648
@vdubalrampm2648 Жыл бұрын
@@Krishnannair373 അയ്യോ ടാ പാവം,... ഇവിടെ ഒരുത്തനേയും കിട്ടാത്തത് കൊണ്ട് കേന്ദ്രം ഭരണം നടത്തുന്നില്ല,... 🤭😅😃 പിന്നെ അയ്യപ്പൻ ആരായാലും കാട്ട് കളളൻ ബാർബർ അല്ല, കാട്ട് കൊള്ളക്കാരൻ അറബി അല്ല. . പിന്നെ അൽ കേരള ഭരണം.. ഹോ ബലേ ഭേഷ്.... ദിവസവും കള്ളക്കടത്ത്, സ്വർണം പിടികൂടൽ, മയക്കുമരുന്ന്, കള്ളപ്പണം, കടം വീട്ടാൻ തെണ്ടിയാലും ഇനി നടക്കില്ല എന്ന് മുകളിൽ നിന്നും ഓർഡർ വന്നു... ഒരു റെയ്ഡ് നടത്താൻ പോലും പച്ച വിളക്ക് സഹായം കിട്ടും,... എങ്ങും ഗുണ്ടകളുടെ അഴിഞ്ഞാട്ടം.... തൊഴിൽ കിട്ടാൻ പാർട്ടി അംഗം ആകണം,... ഉളള എല്ലാ ബന്ധുകളും നിയമനം ഉറപ്പ്... അഴിമതി ജില്ലാ തലം, കോർപ്പറേഷൻ ലെവൽ, പഞ്ചായത്ത് ലെവൽ, സഹകരണ ബാങ്ക് നിക്ഷേപം സ്വാഹ, ചാചരതയുടെ കൊണം...
@bipinkalathil6925
@bipinkalathil6925 Жыл бұрын
കേരളത്തിലെ സംഘപരിവാർ നേതൃത്വം വെറും പാഴാണ്.. അല്ലെങ്കിൽ ആ കൊള്ളരുതാത്ത വിഡ്ഢികളെ ബിജെപി നേതൃത്വത്തിൽ വെച്ചിരിക്കുമോ...?
@bipinkalathil6925
@bipinkalathil6925 Жыл бұрын
@@Krishnannair373 അന്തംകമ്മികൾ വെറും അടിമകൾ ആണ്...ചിന്തശേഷി ഇല്ലാത്ത പാഴ്ജന്മങ്ങൾ... മറ്റുള്ളവർ അത് പോലെ ആകേണ്ടതില്ല...
@surendrankalapurakkal2244
@surendrankalapurakkal2244 Жыл бұрын
ഇത്ര ലക്ഷം ഇതിൽ കൂടുതൽ വരുന്ന ആളുകൾക്ക് ചികിത്സ സഹായം നൽകരുതെന്ന് ഒരുകോടതി നിർദ്ദേശം വരട്ടെ
@jagandevadas354
@jagandevadas354 Жыл бұрын
ഓരോ ഭാരതിയനും അഭിമാനിക്കാം നമ്മുക്ക് ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ.... കിട്ടിയതിനു.... ❤❤❤
@mathewspm3910
@mathewspm3910 Жыл бұрын
We pray that Almighty God to give Long life to our beloved Prime Minister
@shobaravi2693
@shobaravi2693 Жыл бұрын
എന്റെ മോദിജി ഒരോ ദിവസം കഴിയുംതോറും അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കൂടിക്കൂടി വരികയാ... എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 🙏🌹
@thomaskakkassery4994
@thomaskakkassery4994 Жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തറവാടിത്തമുള്ള നേതാവാണ്.
@varshaharsha5309
@varshaharsha5309 10 ай бұрын
Tharavaad undenkile tharavaditham indaaku
@sharifcheru7348
@sharifcheru7348 10 ай бұрын
Tharavaadi aayondanallo kettiya bharyaye theruvilekk thalli vittath 😂
@salilar.a5651
@salilar.a5651 10 ай бұрын
​​@@sharifcheru7348നിങ്ങൾക്കൊക്കെ തറവാടില്ലേ....കുറഞ്ഞത് 4 കെട്ടാമല്ലോ....2024 ലും മോദി ജയികും...കാരണം അഴിമതിയില്ല.... ജനങ്ങളുടെ ക്ഷേമം മാത്രം മുഖ്യം... 🇮🇳💪🔥
@sharifcheru7348
@sharifcheru7348 10 ай бұрын
@@salilar.a5651 manipur kshemam athonn mataram mathi monghijikk jaikan alle moilaaliii?
@jayantk9696
@jayantk9696 Жыл бұрын
ഈ രോഗികളെയാണല്ലോ നമ്മൾ വോട്ട് നൽകി ജയിപ്പിച്ചു നിയമസഭയിൽ എത്തിച്ചത്
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ഇവർക്കൊന്നും ഒരസുഖവുമില്ല. ഇലക്ഷൻ പ്രചാരണ സമയത്ത് പച്ച പയറ് പോലെ ഓടി നടക്കുന്നത് കണ്ടിട്ടില്ലേ ?....
@thomasvarghese850
@thomasvarghese850 Жыл бұрын
Good Prime minister 👍🙏God bless you.
@prpanikr2510
@prpanikr2510 10 ай бұрын
പ്രധാനമന്ത്രി നരേന്ദ്രമോദിജീ അസാധാരണമായ ഒരു മനുഷ്യൻ അദ്ദേഹത്തിൻറെ കയ്യിലെ ഭാരതം സുരക്ഷയുടെ പരി യായം❤️🙏🙏🙏
@meenumolm8566
@meenumolm8566 Жыл бұрын
👍🙏🙏🙏 ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയത് നമ്മുടെ ഭാഗ്യമാണ് 🥰
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Our Modiji is a Global Citizen.
@santhoshks5684
@santhoshks5684 Жыл бұрын
ഇതൊക്കെ നമ്മുടെ അടിമകളോട് പറഞ്ഞിട്ടെന്തു കാര്യം : എനിക്കും പിന്നീട് ഈ ആനുകൂല്യം കിട്ടും എന്നാണു ഈ അടിമകൾ വിശ്വസിക്കുന്നത്. പിന്നെ എങ്ങിനെ ഇതിനെതിരെ പ്രതികരിക്കും, മോദിക്ക് വർഗ്ഗീയ പരിവേഷം കൊടുത്തിട്ടുണ്ടല്ലോ. നമ്മുടെ . ജനം ഇതൊന്നും മനസ്സിലാക്കുവാൻ പോകുന്നില്ല.
@devimatha8864
@devimatha8864 Жыл бұрын
Modiji❤️❤️❤️ ഷാജൻ sir നിങ്ങളാണ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
എല്ലാവരും ജയ് മോഡി ജി എന്ന് വിളിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതു തന്നെയാണ്. 🙏 സമാനതകൾ ഇല്ലാത്ത മനുഷ്യൻ, അസാധരണ വ്യക്തിത്വം, അഴിമതി ഇല്ലാത്ത മനുഷ്യൻ, രാജ്യത്തിന്റെ ഉന്നതിയും , സുരക്ഷയും , മാത്രം ലക്ഷ്യം ഉള്ള ഒരു ഭരണാധികാരി . അതാണ് പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോഡി എന്ന മോഡി ജി. 🙏🙏👍
@clementouso5733
@clementouso5733 Жыл бұрын
I think it's because he is not married. He can love the country and live for the country.... Great man. The 'SON OF BHARATH MATHA'
@krvnaick2022
@krvnaick2022 Жыл бұрын
@@clementouso5733 NOTHING WRONG IN THINKING BECAUSE SUCH SPINSTERS OR SINGLES DO NOT NEED MONEY FOR LAVISH LIFE STYLE? Example VAJPAYEE, ABDUL KALAM, MAMTHA BANERJEE, RAHUL GANDHI ???? Which one is the one deserving credit, as per your thinking? Misusing perks given by employer is a mental problem.A type of cleptomania. Very high ranking officers have been found doing small crimes, unbelievably fir tiny amounts....
@ma19491
@ma19491 Жыл бұрын
@@krvnaick2022 mentioning RG along with Modiji,Atalji and Mamta Banerjee is a bit absurd...he is huge deposits in foreign banks....and he needs lit of money for his foreign trips especially to Pataya.....he comes nowhere near these personalities.....right?
@premkumarkp8121
@premkumarkp8121 Жыл бұрын
@@ma19491 what you said is correct. Rahul doesn't deserve to be in the honest person's list
@balajijanardhanan789
@balajijanardhanan789 Жыл бұрын
മോദിജീക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ....
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
പ്രധാനമന്ത്രി മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചിലപ്പോൾ ചികിത്സ ക്ക് ഖജനാവിൽ നിന്നും രൂപ എടുത്തു കാണില്ല കാരണം അവിടെയോന്നും CPM. അല്ലല്ലോ ഭരിക്കുന്നത്.
@sunilkaria42
@sunilkaria42 Жыл бұрын
ഇത്രയും നല്ല അവസരമാണ് കേരളത്തിൽ B J P മുന്നണിയിലെത്താൻ ദൈവം അവസരം ഉണ്ടാക്കിക്കൊടുക്കുന്നത്, എന്നാൽ കൂടി ഇവന്മാർക്ക് ഒരു M P യെപ്പോലും അധ്വാനിച്ചു കേന്ദ്രത്തിന് കൊടുക്കാനാകുന്നില്ലെന്ന കഴിവുകേട് കേരളത്തിലെ B J P വിശ്വാസികൾ മറക്കാൻ പാടില്ല. ജനങ്ങൾക്ക് ഒരുപകാരവും ചെയ്യാത്ത ഞെളിഞ്ഞു നടക്കുന്ന നേതാക്കളെ മാറ്റിനിർത്തിയാൽ മാത്രമേ അനേകം പുഴകൾ, താടാകങ്ങൾ, ചളിക്കുണ്ടുകൾ, കായലുകളുമൊക്കെയുള്ള കേരളത്തിൽ ഒന്നില്ലെങ്കിലും എം പി യുടെ രൂപത്തിൽ ഒരു താമര എങ്കിലും വിരിയുള്ളൂ. അങ്ങിനെ ഒരു മാറ്റം വരണമെങ്കിൽ സുരേന്ദ്രൻ മുതൽ എല്ലാ അഹംഭാവികളെയും മാറ്റി ദയാദാക്ഷിണ്യവും സംസ്കാരമുള്ളവർക്ക് പദവി ഏൽപ്പിച്ചു കൊടുക്കണം. സ്വന്തം രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന നമ്മളെപ്പോലെ കഷ്ടപ്പെടുന്നവരെപ്പോ ലും സഹായിക്കാൻ സന്മനസ്സില്ലാത്ത ഇവനെയെല്ലാം മാറ്റണം. അതുപോലെ കേന്ദ്രത്തിൽ ചുളുവിന്‌ കൊടുക്കുന്നതായ M P മാർ മിനിസ്റ്റർമാർ എന്നത് ഇല്ലാതാക്കണം, നിർത്തണം എന്ന് തന്നെ. ഒരു പണിയും ചെയ്യാതെ വെറുതെ പദവി കിട്ടുന്നത് കൊണ്ട് ഇവനൊക്കെ അതിന്റെ വിലയറിയാത്തത്. ഇവരൊക്കെ ഒരു നരേന്ദ്ര ദാമോദർദാസ് മോദിയെ കണ്ട് ഞെളിയുന്നവരല്ലേ. എന്റെ സ്വന്തം അനുഭവം പറയാം. ഞാൻ 33 വർഷത്തെ ബോംബെ ജീവിതം കാരണം B J P ക്കാരനായതാണ് ( ഇതെടുത്ത് പറയുന്നത് ഈ കാലയളവിൽ 31 വർഷം വരെ ഒരു ദിവസം പോലും കേരളത്തിൽ വരുകയോ, ഒരു മലയാളിയുടെയും കൂട്ടില്ലാത്തതിനാൽ മലയാളത്തിൽ ഒരു വാക്ക് പോലും സംസാരിക്കാതെ ) ബി ജെ പി ക്കാരനെന്ന ഒറ്റകാരണത്താൽ നമ്മുടെ വീട്ടിനടുക്കൽ നടന്ന ബോംബ് സ്പോടനത്തിൽ പൊട്ടിതകർന്ന വീട്ടിന് കിട്ടേണ്ടതായിരുന്ന നഷ്ടപരിഹാരം കേരളത്തെ കട്ടുമുടിച്ചു സ്വന്തം പോക്കറ്റിലിട്ട് കേരളത്തെ കടത്തിലാഴ്ത്തിയ ചുവപ്പ് കൊടിക്കാരുടെ വർഗ്ഗത്തിൽ പെട്ട ഇഡിയോട്ടിക്‌ വാർഡ് കൗൺസിലർ ഇല്ലാതാക്കി, വീണ്ടും അപ്ലൈ ചെയ്തത് അതേ ഇടിയറ്റിനെ പ്രൊടക്ട് ചെയ്യാൻ നോൺപ്രൊഫെഷനലായ ഇഞ്ചിനീയർ ഓഫ് സോണൽ ഓഫീസ് വീണ്ടും orchestrated report Revenue dpt ന് കൊടുത്ത് കിട്ടാതാക്കി, അപ്രകാരം പതിനഞ്ചിലേറെ ബി ജെ പി നേതാക്കളെ കോണ്ടെക്റ്റ് ചെയ്തതിൽ ഒരുവൻപോലും അവന്മാരുടെ പാർട്ടിയിലെ നമുക്ക് നിഷേധിച്ച നഷ്ടപരിഹാരം വാങ്ങിത്തന്ന് നമ്മെ സഹായിക്കാനുള്ള സന്മനസ്സ് കാണിച്ചില്ല. ഫോൺ വിളിച്ചാലെടുക്കില്ല, മെസ്സേജയച്ചാൽ അവന്മാർക്ക് ബുദ്ധിമുട്ട്. എന്തിനാ ഇങ്ങനുള്ളവനെയൊ ക്കെ പദവിയിൽ നിർത്തുന്നത്. വെറുതെ കിട്ടുന്ന എം പി പട്ടക്കാരായ സുരേഷ് ഗോപിയോ അതോ അതിലും ഉയർന്ന സീറ്റിലിരിക്കുന്നവന്മാരെയോ കോൾ ചെയ്താലെടുക്കുന്നതോ ഗുണ്ടകളെ മറികടക്കുന്ന തരത്തിലുള്ള അവരെ എന്ത് പേരിൽ വിളിക്കണമെന്നറിയാത്ത അവന്മാരും. അതല്ലെങ്കിൽ എപ്പോഴും സ്വിച്ചഡ്ഓഫും,പബ്ലിക് സെർവന്റെന്ന പേരിൽ ഞെളിയുന്ന ഇവന്മാരുടെയൊക്കെ നമ്പേഴ്‌സ് പബ്ലിക് ഡോമൈനിൽ കൊടുക്കുന്നത് ആവശ്യക്കാരായുള്ള പാവം ജനതക്ക് നേരിട്ട് വിളിച്ചു ഇവരോട് വിവരം പറയാനുള്ളതാണെന്ന് ഇവന്മാർക്കാരെങ്കിലും പറഞ്ഞു കൊടുക്കണോ മനസ്സിലാക്കാനായി . ഇവന്മാരൊക്കെ തഴഞ്ഞതോടെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ഭയത്തോടെ കഴിയേണ്ടിവരുന്നതിനാൽ 17 ജൂലൈ 2016 ൽ mild ആയി തുടങ്ങിയ Anxiety 7 ഇരട്ടി കൂടി Severe Anxiety ആയിത്തീർന്നു. കഴിഞ്ഞ 7 ഏഴ് വർഷത്തോളമായി ഇതേ zonal office Engineer certified ചെയ്ത വാസയോഗ്യമല്ലാത്ത വീട്ടിൽ ഭയത്തോടെ കഴിയുകയാണ്. 25 MG once a day, medicine ൽ നിന്ന് 200 MG twice a day യും 50 MG a day യിൽ നിന്നും 200 MG twice a day യും 10 MG യുള്ള സ്ലീപ്പിങ് പിൽസും കഴിക്കേണ്ടിവരുന്നു. ബോംബെയിൽ മോഡലിങ് കോഴ്സ് കഴിഞ്ഞു സ്റ്റേജ് ഷോകളിൽ വിലസിനടന്നിരുന്ന ഞാൻ ഏതാനും വർഷങ്ങളായി സ്വയം തിരിച്ചറിയാൻ കഴിയാതെ മറ്റൊരാൾ കാണാനിഷ്ടപ്പെടാത്ത ഒരു വികുർത രൂപമായിരിക്കുകയാണ്. അങ്ങിനെയുള്ള ഞാൻ ഇത്തരത്തിൽ പെരുമാറുന്ന നികൃഷ്ട്ട വർഗങ്ങളെ എങ്ങിനെ ഉൾക്കൊള്ളും. ? ?.. ഇനി നിങ്ങൾ പറയൂ, കേരള ജനതയിൽ സാക്ഷരതയെയും മറികടന്ന് കൊണ്ട് ഇത്രയും മാറ്റങ്ങൾ എങ്ങിനെയുണ്ടായി, അതിൽ പെട്ടതല്ലേ ഈ ബി ജെ പി യിലെ തരം താഴ്ന്ന അവന്മാരുടെ പാർട്ടിക്കാർക്ക് പോലും ഉപകരിക്കാത്ത നേതാക്കൾ / വർഗ്ഗങ്ങൾ... ഏതു നിമിഷവും പൊളിഞ്ഞു വീഴാവുന്ന വാസയോഗ്യമല്ലാത്ത വീട്ടിൽ പേടിയോടെ കഴിയുകയാണ് ഇത്രയും വർഷങ്ങളായിട്ട്, ഈ മാർച്ച്‌ ആകുമ്പോഴേക്കും 7 ഏഴ് വർഷം പൂർത്തിയായി 8 ആമത്തെ വർഷം തുടങ്ങും ). ഒരാളും മുന്നോട്ടു വരില്ലേ നമ്മെ രക്ഷിക്കാനായിട്ട്... My foot.. Its high time to clean all this so - called dirty creaturs !!!!!!
@roymannadiyarm
@roymannadiyarm Жыл бұрын
പ്രധാന പൗരൻ ♥️♥️♥️♥️ പ്രധാന സ്വയം സേവകൻ 🙏🙏
@ma19491
@ma19491 Жыл бұрын
Our PM sold all the gifts and momentos that he received as the CM of Gujarat and donated the proceeds to a institution which educates girl child from the low income group in Gujarat...it is said that he even pays for his meals from his income...why can't we hero wordhip this PM Shajan..? I pray to Almighty God to protect and cherish our PM for ever,because India needs him...Jai NAMO...
@mithram2430
@mithram2430 Жыл бұрын
മറുനാടൻ മോ ദീജിയുടെ🙏 പേരിന്റെ കൂടെ ചേർത്തു പറയാൻ അർഹത ഇല്ലാത്തവരുടെ പേർ ചേർത്ത് പറയരുത്. മോദിജി 🙏എന്ന നാമം ദുഷിച്ചവരുടെ പേർ ചേർത്ത് പറഞ്ഞ് കളങ്കിതമാക്കാതിരുന്നാലും .🙏
@ma19491
@ma19491 Жыл бұрын
Exactly...
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
👌👌👌👌👌👌💪💪💪💪💪💪🌹🌹🌹🌹🌹
@madhavannair9963
@madhavannair9963 Жыл бұрын
വളരെ സത്യമാണ്
@babyallilthomas8409
@babyallilthomas8409 Жыл бұрын
രാഷ്ട്രീയം എന്തും ആകട്ടെ. മോഡി പൊ പൊളി ആണ്. തുടർന്നും ഭരിക്കട്ടെ.
@beautifullotus9428
@beautifullotus9428 Жыл бұрын
ഇനിയൊരു മോദി ഉണ്ടാവില്ല, ആരു എത്ര കുശുമ്പ് പറഞ്ഞാലും സത്യം സത്യം തന്നെ, സത്യ വാദി, ആദർശ വാദി, ദീർഘ ദൃഷ്ടി, ബുദ്ധി ശാലി, ഭരണ വിദഗ്ധൻ, മോദിജി കീ ജയ്, മോദിജി കീ ജയ്
@sugathankp3236
@sugathankp3236 Жыл бұрын
👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@beautifullotus9428
@beautifullotus9428 Жыл бұрын
@@duhvfjmmn തീർച്ചയായും 👍
@jomonabraham5024
@jomonabraham5024 Жыл бұрын
വാ തുറന്നാൽ നുണ മാത്രം പറയുന്നവൻ
@vijayanck1324
@vijayanck1324 Жыл бұрын
ഇനിയും എത്രയോ മോദിജി മാർ ഉണ്ടാകട്ടെ ഭാരതത്തിൽ
@ratheeshratheesg1027
@ratheeshratheesg1027 Жыл бұрын
Oru 1000modimar ondu RSS nte kail modiyakal mikacha modi mare indiku nalkan RSS ne kazhiyu I support for RSS
@rajeshlekshmanan1388
@rajeshlekshmanan1388 Жыл бұрын
മോദിജി 👍👍👍👍👌👌👌👌🥰🥰🥰
@jayaprakashan3406
@jayaprakashan3406 Жыл бұрын
Proud that we've got such a great leader at least now. Prayers for his long and healthy life. Jai Hind
@sajeevanmenon4235
@sajeevanmenon4235 10 ай бұрын
❤🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവമേ മോദിജിയെ കാക്കണേ❤❤🙏🏻🙏🏻🙏🏻 ഭാരത മാതാവിനെ അങ്ങേയറ്റം കാത്തുകൊണ്ടിരിക്കുന്നു ഏക ഒരു പ്രധാനമന്ത്രി, നമ്മുടെയെല്ലാം നരേന്ദ്രമോദി🙏🏻🙏🏻🙏🏻❤ ഈശ്വരാ ❤🙏🏻
@sureshk-qt5jq
@sureshk-qt5jq Жыл бұрын
മോദിജി..... 💐
@sugathanc7840
@sugathanc7840 Жыл бұрын
എല്ലാരും തുല്യർ എന്ന നിലയിൽ ചിന്തിച്ചു മോദി കമ്മ്യൂണിസ്റ്റ്‌ ആണ്.. അദ്ദേഹം ഹിന്ദു സംസ്കാരം ഉൾക്കൊണ്ട്‌ ഹിന്ദു വായി ജീവിക്കുന്നു.. എല്ലാ മതങ്ങളെയും ഒരുമിച്ചു നിർത്തി മതേതര ത്വവും സംരക്ഷിക്കുന്നു.. എല്ലാം ഒരു മോദി സ്റ്റൈലിൽ... മോഡി എഫക്ട് 🙏🙏🙏🙏🙏🙏
@subramanianchand6896
@subramanianchand6896 Жыл бұрын
നമ്മുടെ പ്രധാനമന്ത്രി, നമ്മുടെ അഭിമാനം 👍
@chackochanchackochan9739
@chackochanchackochan9739 Жыл бұрын
A hundred thousand SALUTE to Mr. Modi. He is literally a PRIME MINISTER. He sets good examples of decency and character every time. JAI MODI , JAI BHARAT.
@ML-nx3ig
@ML-nx3ig Жыл бұрын
A lesson to be learnt from our PM. So proud of him.
@thampikumarvt4302
@thampikumarvt4302 Жыл бұрын
സർക്കാരിന്റെ ധനം തന്റേതല്ല , ജനങ്ങളുടേതാണെന്ന് ബോധ്യമുള്ള ജനനേതാവ് ?! ജയ് മോദിജി!! 💪
@syamalaindeevaram511
@syamalaindeevaram511 Жыл бұрын
അതാണെടെ ജനങ്ങളെ സ്നേഹിക്കുന്ന മനുഷ്യൻ. Big hand to our Modiji 🙏🙏🙏🇮🇳🇮🇳🇮🇳
@radhakrishan3099
@radhakrishan3099 Жыл бұрын
മോദിജിക്ക് നല്ല ആരോഗ്യവും, ഭാഗ്യം എല്ലാം ഉണ്ടാകട്ടെ
@ajithk9875
@ajithk9875 Жыл бұрын
നിലവിളക്കിൻറടുത്ത് കരിവിളക്ക് വെച്ചപോലുണ്ട് Compare ചെയ്യുന്നതിനൊക്കെ ഒരു പരിധിയില്ലേ ഷാജൻ സർ
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
നിലവിളക്ക് എന്ന് പറഞ്ഞത് ബ്രാഹ്മണിക് ഹെജിമണി ഒളിച്ചുകടത്തലാണേ എന്ന് ആരും ഇതുവരെ കരഞ്ഞില്ലേ?
@ajithk9875
@ajithk9875 Жыл бұрын
@@sathyavrathannair8898 ഇതുവരെ ഇല്ല....😂
@vijayalakshmiep4825
@vijayalakshmiep4825 Жыл бұрын
മോദിജി അങ്ങേക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ ഇനിയും പത്തുവർഷം ഇന്ത്യ ഭരിക്കാൻ അങ്ങേക്ക് കഴിയുമാറാവട്ടെ 🙏🙏🙏🌹
@mallusing8548
@mallusing8548 Жыл бұрын
ദിവസവും യോഗചെയ്യുന്നവർക്ക് അസുഖം വരാറില്ല.വന്നാൽപോലും വേഗം റിക്കവർ ആകും.മനോബലവും വേണ്ടസമയത്ത് നല്ല തീരുമാനങ്ങളെടുക്കാനും കഴിയും.ആദ്ധൃത്മികവും സാത്വിക ഭക്ഷണവും ഒരുപരിധിവരെ രോഗങ്ങൾ അകറ്റും.
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
അതിന് യോഗ സവർണ്ണ ഫാസിസ്റ് ബ്രാഹ്മണിക് ഹെജിമണി അല്ലിയോ? സാത്വിക ഭക്ഷണം എന്ന് പറഞ്ഞാലും നേരത്തേ പറഞ്ഞ ആ "മണി"തന്നെ അല്ലിയോ? ഇതൊക്കെ അൽ കേരളത്തിൽ ഹറാമാണ് പുള്ളേ!
@radhikacr2975
@radhikacr2975 Жыл бұрын
@@sathyavrathannair8898 🤣🤣🤣
@jayakrishnanrs3716
@jayakrishnanrs3716 Жыл бұрын
@@sathyavrathannair8898 well said.... 🌹🙏
@roshinisatheesan562
@roshinisatheesan562 Жыл бұрын
മോദീജിക്കു ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
ഇങ്ങനെ ഒരു പ്രധാന മന്ത്രിയോ നേതാവോ ഇന്ത്യയിൽ എന്നല്ലാ ലോകത്തെവിടെ എങ്കിലുമുണ്ടാകുമോ!!! I love my പ്രൈം മിനിസ്റ്റർ.
@veduscutevlogs4173
@veduscutevlogs4173 Жыл бұрын
That is why we love him , He lives for Nation ❤
@pankajanthazhakoroth8059
@pankajanthazhakoroth8059 Жыл бұрын
അഭിമാനം മോദിജി ❤️👍🙏ജയ് ഭാരത്🙏🙏
@thiruthath63
@thiruthath63 Жыл бұрын
Great leader Modiji. Let us pray to God to give this great person long life to serve the country. He is not only patriotic but has lot of.moral virtues. We Indians are lucky indeed that such a great leader is our PM. Long live Modiji.
@devr8423
@devr8423 Жыл бұрын
ഇതുപോലെ ഒരു പ്രധാന മന്ത്രി ഇനി സ്വപ്നങ്ങളിൽ മാത്രം,,, ലോകത്തു തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആയിരം നമസ്കാരം. ❤️
@mohanachandrannair7316
@mohanachandrannair7316 Жыл бұрын
കേരളം മുടിഞ്ഞാലും കുഴപ്പമില്ല, തനിക്ക് പണം കിട്ടിയാൽ മതി എന്നാണ് ഇത്തരം മുടിയന്മാരായി ജനിച്ചവർക്ക്. ഇവരുടെ ഇടയിൽ വേറിട്ട്‌ നിൽക്കുന്ന മോഡിക്ക് 👍🙏
@balathilak3977
@balathilak3977 Жыл бұрын
എന്നിട്ടും പിണറായി വിജയന് ജയ് വിളിക്കുന്ന അന്തം കമ്മി അടിമകൾ. അവരെ ഓർത്തു പുച്ഛം തോന്നുന്നു.
@balanbalan2680
@balanbalan2680 Жыл бұрын
സ്വയം ചിന്തിക്കാൻ കഴിയാത്ത കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടർമാരും സത്യം ഒരിക്കലും തിരിച്ചറിയാൻ ശ്രമിക്കുന്നില്ല
@kalasnair9672
@kalasnair9672 Жыл бұрын
Thats why i love and respect modiji..
@mohanakumarannair1028
@mohanakumarannair1028 Жыл бұрын
എത്ര ചെളി വാരി എറിഞ്ഞാലും ഈ കാലഘട്ടത്തില്‍ ഇതുപോലെ മോഡിക്കു മത്രമേ കഴിയൂ
@AmericanDiary01
@AmericanDiary01 Жыл бұрын
Narendra Modi is a Man with capital “M” no one can match his personality
@mssomarajan7205
@mssomarajan7205 Жыл бұрын
ഭഗവാനേ മോദിജിക്ക് ആയുരാരോഗ്യ സൗഖ്യം കൊടുക്കേണമേ
@balajijanardhanan789
@balajijanardhanan789 Жыл бұрын
മറ്റുള്ള ഭരണാധികാരികൾക്ക് ഒരു മഹത്തായ മാതൃക ...,...👍❤️🤝👌
@coolmoments8987
@coolmoments8987 Жыл бұрын
നാട് നന്നാക്കുന്നവനും വീട് നന്നാക്കുന്നവനും തമ്മിലുള്ള വെത്യാസം
@shageernjellery3206
@shageernjellery3206 Жыл бұрын
Proud of you modiji Big salute sir 🙏🙏
@user-gx5rb1et2c
@user-gx5rb1et2c Жыл бұрын
ഞാൻ ഒരു സഖാവ് ആണ്...പക്ഷേ ഈ വാർത്ത കേട്ടപ്പോൾ എനിക്ക് എൻ്റെ മനസ്സിൽ പടുത്തുയർത്തിയ ബിംബങ്ങൾ എല്ലാം തകർന്നു....എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.... പാർട്ടി ക്ലാസിൽ ഇനിമുതൽ ഞാൻ പോവില്ല....അഭിമാനത്തോടെ പറയട്ടെ.....മോദി ഞങ്ങളുടെ അല്ല ...മോദിജി എൻ്റെ അഭിമാനം🇮🇳🇮🇳🇮🇳🇮🇳🇮🇳ഭാരതം എൻ്റെ ശ്വാസം💪💪💪💪💪
@rejeeshr4954
@rejeeshr4954 Жыл бұрын
അതാണ് മോദിജീ 💕💕❤❤❤❤
@bvalsan553
@bvalsan553 Жыл бұрын
ജനങ്ങൾ അറിയേണ്ട വാർത്ത തന്നെയാണിത് താങ്കൾക് നന്ദി നമസ്കാരം
@user-kc6un9gc8u
@user-kc6un9gc8u 10 ай бұрын
മോദി ജീ അങ്ങ് ആരോഗ്യത്തോടും ദീർഘ യു സോടും ഇ രിക്കട്ടെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@Vinishvelayudhan
@Vinishvelayudhan Жыл бұрын
We respect Modiji and he is the role model of many Indians. Kerala leaders need to study with such a legend.
@arunphilip7275
@arunphilip7275 Жыл бұрын
അഭിമാനം🇮🇳🇮🇳💕
@sheelakrishnan1611
@sheelakrishnan1611 Жыл бұрын
I respect Modiji
@sreekala7690
@sreekala7690 10 ай бұрын
നമ്മുടെ പ്രധാന മന്ത്രി നമ്മുടെ അഭിമാനം ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@rvmedia5672
@rvmedia5672 Жыл бұрын
രാഷ്ട്രീയം എന്ന് വെച്ചാൽ രാഷ്ട്ര സേവനമാണ്
@krishnankuttykrishnan9817
@krishnankuttykrishnan9817 Жыл бұрын
ആയിരുന്നു
@gregorythejunior8982
@gregorythejunior8982 Жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ കേട്ടാല്‍ അത് എന്ത് സാധനം ആണെന്നു ചോദിക്കും.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
@@gregorythejunior8982 അതേ കമ്മിയും, കോൺഗ്രസും സംശയമില്ല. 😜.... 🤣
@revibhaskaramenon7952
@revibhaskaramenon7952 Жыл бұрын
That is Modiji, that is why millions love and admire him.
@areekkatpeevee7428
@areekkatpeevee7428 Жыл бұрын
Rulers must be like modiji in this connection. Love to the Nation. A great Message!
@varughesethomas9424
@varughesethomas9424 Жыл бұрын
Very good information for all the politicians to follow 👍
@nairgopalakrishnangopalakr3526
@nairgopalakrishnangopalakr3526 Жыл бұрын
മോദിജി ചെറുപ്പം മുതലേ നല്ല ജീവിത രീതിയാണ് പിൻതുടർന്നു വന്നത്
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
കേന്ദ്രം ഭരിക്കുന്നവർക്കു രോഗമില്ല ഇവിടം ഭരിക്കുന്നവർക് രോഗികൾ ആണ്... 🤪
@vidyadharants1150
@vidyadharants1150 Жыл бұрын
സാജൻ സാറെ ഇവിടത്തേ എല്ലാവർക്കും ഒരേ ഒരു അസുഖം മാത്രം ആണ് ഉള്ളതു് അതാണ് നമ്മൾ കാണുന്നതും തങ്കൾ സംസാരിച്ചതും
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 94 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 17 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 94 МЛН