ഹിന്ദുക്കളെ അക്രമകാരികൾ എന്ന് വിളിച്ചവന്റെ പാർട്ടി യെ ഭാരതത്തിൽ നിന്നും ഉച്ചാടനം ചെയ്യാൻ

  Рет қаралды 6,971

HINDUISM MALAYALAM

HINDUISM MALAYALAM

Ай бұрын

1200 വർഷം ഹിന്ദുക്കളെ അടിമയാക്കി വച്ചവരുടെ വോട്ടിന് വേണ്ടി
ഹിന്ദുക്കളെ അക്രമകാരികൾ എന്ന് വിളിച്ചവന്റെ പാർട്ടി യെ ഭാരതത്തിൽ നിന്നും ഉച്ചാടനം ചെയ്യാൻ ഓരോ ഹിന്ദുവും പരസ്യ പ്രതിജ്ഞ എടുക്കുക - Lekshmi kanath

Пікірлер: 312
@Uk-dj1fw
@Uk-dj1fw Ай бұрын
കോൺഗ്സിലെ എല്ലാ നല്ലവരായ ഹിന്ദു പ്രവർത്തകരും മാറി ചിന്തിച്ചു തുടങ്ങി കഴിഞ്ഞു...
@vasudevannamboodiri925
@vasudevannamboodiri925 Ай бұрын
ഇവനെതിരെ വിശ്വഹിന്ദുപരിഷത് കേസ് കൊടുക്കണം
@venugopalks6280
@venugopalks6280 Ай бұрын
ഓരോ ഹിന്ദുവും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം...
@BijithBSRTB
@BijithBSRTB Ай бұрын
എന്തിന് അതിന് എല്ലാ ഹിന്ദുകളും അക്രമികൾ എന്ന് എവിടേലും പറഞ്ഞോ താങ്കൾക് കൊണ്ടുയെങ്കിൽ താങ്കൾ ഹിന്ദുന്റെ പേരിൽ മറ്റുള്ളവരെ കൊല്ലാൻ അനോ അടിക്കാനോ കാത്തുനിൽക്കുന്ന ആളായിരിക്കും
@Vishwaguruvishnu
@Vishwaguruvishnu Ай бұрын
Hari om 🙏🙏🙏 നടക്കില്ല കേട്ടോ കണ്ണാ. രാമനും രാവണനും ഒന്നാകുമോ ? ദേവനും അസുരനും ഒന്നാകുമോ ? ഹിന്ദുക്കളിൽ പകുതി വിഷ്ണു ഭക്തരായ ദേവന്മാർ . പകുതി ശിവഭക്തർ ആയ അസുരന്മാർ നിവേദ്യവും അമേദ്യവും പോലെ യുള്ള വ്യത്യാസമുണ്ട്. ക്രിസ്താനികൾ ദൈവഭക്തർ അഥവാ വിഷ്ണു ഭക്തരായ ദേവന്മാർ അവർ ഒന്നിക്കും. എന്നാൽ അവരിലും 33% അസുരന്മാർ ( അധർമ്മികൾ ) ഉണ്ട് മുസ്ലീമുകൾ ശിവഭക്തരായ ( അള്ളാഹു) അസുരന്മാർ അവർ ഒന്നിക്കും. (എന്നാൽ അതിലും 33% ദേവന്മാർ ഉണ്ട് . അതായതു ധർമ്മികൾ) ഇതിന് ഒരേ ഒരു പരിഹാരം ദേവാസുര യുദ്ധത്തിലൂടെ തീവ്ര അസുരന്മാരെ ഉന്മൂലനം ചെയ്തു ഭാരതം അസുര മുക്തമാക്കുക No other choice. Sambhavami yuge yuge 🙏🙏🙏 Jai shree krishna Kalki Raman 🙏🙏🙏 Jai Vishwaguru Shree Hari Vishnu 🙏🙏🙏🙏
@godmaker5681
@godmaker5681 Ай бұрын
kzbin.info/www/bejne/pYSkgWCeqLutn6ssi=T5HEYVkjmmLE6di-. സത്യങ്ങൾ അറിയണം സഹോദരാ
@spbabucp
@spbabucp Ай бұрын
ആരാണ് ഹിന്ദു, അമ്പലത്തിന്റെ ശ്രീകോവിലിൽ കയറാൻ കഴിയുന്നവൻ ആണോ.
@poojakrishna5195
@poojakrishna5195 17 күн бұрын
​@@spbabucpella kristian um purohithante pani cheyyarundo athin athu padikkanam athupole padichal keram
@sankarannamboodiri6745
@sankarannamboodiri6745 Ай бұрын
നന്നായി. സന്തോഷമായി - തൃപ്തിയായി - സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു.🙏
@godmaker5681
@godmaker5681 Ай бұрын
kzbin.info/www/bejne/pYSkgWCeqLutn6ssi=T5HEYVkjmmLE6di-
@PradeepKumar-re5fs
@PradeepKumar-re5fs Ай бұрын
ലക്ഷ്മി ജി ഹിന്ദുക്കൾ 1 കുട്ടികൾ മതി എന്ന ചിന്ത വെടിഞ്ഞില്ലങ്കിൽ വരുംകാലങ്ങളിൽ ഹിന്ദുവിനു ജീവിതം ദുസഹമാകും പരമാവധി ഈ കാര്യങ്ങളിൽ ബോധവാന്മാരാക്കാൻ നാം ഓരാേരുത്തരും നല്കാൻ മനസു കാട്ടണം ജി
@binulekshmananbinulekshman1262
@binulekshmananbinulekshman1262 Ай бұрын
ഈ പപ്പുവിന്റെ കൈയ്യിൽ രാജ്യം കൊടുത്താലുള്ള രാജ്യത്തിന്റെ ഗതികേട് ഓരോ വോട്ട് കൊടുത്ത പൗരനും ചിന്തിക്കുന്നുണ്ടാകും
@Achuthan0559
@Achuthan0559 Ай бұрын
ഈ ഹിന്ദു ഉറങ്ങിക്കിടക്കുകയാണ്. അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്. ഇനി എന്ന് ഉണരും എന്ന് പറയാൻ വയ്യ. അതുകൊണ്ടാണല്ലൊ ബി ജെ പിക്ക് കേവല ഭൂരിപക്ഷം കിട്ടാതെപ്പോയത് ? എതിർ കക്ഷികൾ പണം തരാം എന്നു പറഞ്ഞപ്പോൾ , വേറെ ഒന്നും ചിന്തിക്കാതെ നുണ പറയുന്ന പാർട്ടിക്ക് വോട്ട് കൊടുത്ത് അവരെ പ്രതിപക്ഷത്തിരുത്തിയത്. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ ഹിന്ദുക്കൾക്ക് സാധിക്കട്ടെ. ജയ്ഹിന്ദ്.
@prasadampalattil9896
@prasadampalattil9896 Ай бұрын
ഹിന്ദുക്കൾ ഒരിക്കലും മുമ്പിൽ വന്നണഞ്ഞഅപകടം തിരിച്ചറിയാൻ കഴിവില്ലാത്തവരാണ്. പഴയ നാട്ടുരാജാക്കന്മാർ ഇന്ത്യയിൽ ക്ഷണിച്ചു വരുത്തിയ കച്ചവടക്കാർ നാട്ടിൻ്റെ കാര്യക്കാരായ ചരിത്രമല്ലേ ഇന്നും ഉള്ളത്. മുഗളന്മാരും സായ്പ്പന്മാരും നാട്ടു രാജാക്കന്മാരുടെ കുടിപ്പക മുതലെടുത്ത് ഇന്ത്യയിൽ ആധിപത്യമുറപ്പിച്ച് ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. അവർക്ക് ഒത്താശചെയ്യുവാൻ ഇന്ത്യാക്കാരിലെ ധനമോഹികളായ ആർത്തിപ്പണ്ടാരങ്ങൾ സൗകര്യം ചെയ്തു കൊടുത്തു. UP യിലെ കാര്യം തന്നെ എടുക്കുക. UP യിൽ നടന്ന വോട്ടുകച്ചവടം തിരിച്ചറിയാതെ BJP കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ 400+ സീറ്റുകൾ എന്ന ദിവാസ്വപ്നം കണ്ടു നിഷ്ക്രിയരായിരുന്നപ്പോൾ രാജ്യ ദ്രോഹികൾ ഭാരതത്തിൻ്റെ ഭരണം പിടിച്ചെടുക്കുമോ എന്ന ആശങ്ക വരെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങൾ നടക്കുമ്പോൾ തോന്നിച്ചിരുന്നു. ഒരു കാരണവശാലും UP യിൽ 77 സീറ്റുകളിൽ കുറയാതെ NDA യ്ക്ക് വൻവിജയം പ്രവചിച്ചവരെ പരിഹസിച്ചു കൊണ്ട് NDA യെ വെറും 33 സീറ്റിലേയ്ക്കൊതുക്കി. തമാശവാദി അഖിലേഷ് എന്ന കള്ളക്കച്ചവടക്കാരൻ്റെ സംസ്ഥാന പാർട്ടിക്ക് 37 സീറ്റ് കിട്ടി. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോദ്ധ്യയിൽ വരെ BJP തോറ്റമ്പി, സ്മൃതി ഇറാനി രണ്ടു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് ദയനീയമായ പരാജയം ഏറ്റുവാങ്ങാൻ ഒരു യുക്തിപരമായ കാരണങ്ങളും കാണുന്നില്ല. രാജ്യദ്രോഹിയായ റൗൾവിംസിയെന്ന പപ്പുവിന് നാലു ലക്ഷത്തോളും വോട്ടിൻ്റെ ഭൂരിപക്ഷം കൊടുക്കുവാൻ റായ്ബറേലിയിലെ ജനങ്ങൾ ഇത്ര നീചന്മാരായിപ്പോയത് ജോർജ് സോറസിൻ്റെ ഡോളറിൻ്റെ ശക്തിയാവാം. എന്തായാലും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങുമ്പോൾ RSS കാര് ഊറിച്ചിരിക്കുന്നത്, അട്ടഹസിക്കുന്നത് ഞെട്ടിക്കുന്ന അനുഭവമായിപ്പോയി. JPനദ്ദ യെന്ന വിടുവായനെ പഴി പറഞ്ഞാലും ഇത്രയ്ക്ക് RSS നേതൃത്വത്തിലെ ഭീഷ്മാചാര്യന്മാർ രാജ്യദ്രോഹികളുടെ വിജയത്തിൽ മതി മറന്ന് അട്ടഹസിക്കേണ്ടിയിരുന്നില്ല. 1947-ൽ നെഹ്റുവും ജിന്നയും ഷേയ്ക്കബ്ദുള്ളയും ഭാരതം പങ്കിട്ടെടുത്തപ്പോൾ, ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ കബളിപ്പിച്ചപ്പോൾ നിസ്സംഗരായവരുടെ പിന്മുറക്കാർ പാഠം പഠിച്ചില്ല എന്നത് UP യിലും മഹാരാഷ്ട്രയിലും സംഭവിച്ച അപചയം ചൂണ്ടിക്കാണിക്കുന്നു. എന്തു സംഭവിച്ചാലും ഹിന്ദുഭൂരിപക്ഷമുള്ള ഉത്തരേന്ത്യൻ ജനത രാജ്യത്തെ അർഹരായവരെ ഭരണമേല്പിക്കും എന്ന വിശ്വാസത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്നു. പണത്തിനു മേൽ പരുന്തും പറക്കില്ല എന്ന സത്യം UP യിലെയും മഹാരാഷ്ട്രയിലെയും ഒരു വിഭാഗം ജന്തുക്കൾ തെളിയിച്ചു തന്നു. ലോക്‌സഭയിൽ കിടന്നു അസത്യം ജല്പിക്കുന്ന ഇറ്റാലിയൻ രക്തമുള്ളവനെ ഇനിയും ഈ രീതിയിൽ പോകാനനുവദിക്കരുത്. 2004 മുതൽ 2014 വരെ ഇറ്റാലിയൻ ഫ്രോഡ് കുടുംബം കൊള്ളയടിച്ചതിന് തക്ക ശിക്ഷ കൊടുക്കുവാൻ 2014 മുതൽ 2024 വരെ എത്തിയിട്ടും ഭരണം കയ്യിലുണ്ടായിട്ട് നടന്നില്ല. ഇനി അന്യ കക്ഷികളുടെ പിന്തുണയെ ആശ്രയിച്ചു രാജ്യം ഭരിക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കുവാനും വകയില്ല. ദൈവഹിതം എന്നൊന്നുണ്ടോ ആവോ! ദൈവം കള്ളന്മാർക്കും കൊള്ളക്കാർക്കും രാജ്യദ്രോഹികൾക്കും ഒപ്പമാണോ എന്ന് ആശങ്കപ്പെടാനല്ലാതെ ഒരു സാധാരണ ഹിന്ദുവിന് എന്തു കഴിയും.? അപ്പക്കാണുന്നവനെ അപ്പായെന്നു വിളിക്കുന്ന ഒരു വിഭാഗം ജന്തുക്കൾ രാജ്യത്തിന് ശാപമാണ്. ഇന്ത്യയിൽ ഇപ്പോഴുള്ള ജനാധിപത്യത്തിനു പകരം സൈന്യത്തിനു ഭരണത്തിൽ ഇടപ്പെട്ടു രാജ്യദ്രോഹികളെ ഉന്മൂലനം ചെയ്യുവാനും രാജ്യത്തോട് പ്രതിബദ്ധതയുള്ള ഒരു ജനതതിയെ വാർത്തെടുക്കുവാനും കഴിയുന്ന ഒരു നവഭാരത സൃഷ്ടിക്കായി പ്രാർത്ഥിക്കുന്നു.
@rajagopalanm4536
@rajagopalanm4536 Ай бұрын
Udaharam CPM nu vote koduthal pole... ,2026 il thane thudakkam idatte. Bharat mata ki Jai
@sasikaladevi9303
@sasikaladevi9303 Ай бұрын
ഈ പപ്പുവിന്റെ sitizenship മറ്റു allegations അഴിമതികൾ എല്ലാത്തിനും action എടുക്കണം. Request to modi govt 🙏
@BijithBSRTB
@BijithBSRTB Ай бұрын
ഓഹോ 56 ഇഞ്ച് ന് നട്ടൽ ഉണ്ടെങ്കിൽ ഒന്ന് ഇടാൻ പറയണം വേണ്ട 56 hr ചോദ്യം ചെയ്തല്ലോ അതിലെങ്കിലും ഒന്ന് ആക്ഷൻ എടുക്കാൻ പറയണം എന്തേലും കിട്ടിയിട്ട് ഉണ്ടെങ്കിൽ യത് ഭാഗത്ത്‌ ആണ് ഹിന്ദുക്കൾ എല്ലാരും അക്രമ കാരി എന്ന് പറഞ്ഞത് എന്ന് ഒന്ന് കാണിച്ചു തരുമോ
@krishnaprasadam3158
@krishnaprasadam3158 Ай бұрын
Supper Priya mola
@shekarmathur
@shekarmathur Ай бұрын
Fully agree with you madam
@user-ni6py1sj4c
@user-ni6py1sj4c Ай бұрын
ഹിന്ദുക്കൾ വ്യത്യസ്തരാണ്. ഏറുകൊണ്ടാലേ കൊണ്ടു എന്നറിയു😂😂😂ഏറുകൊള്ളുന്നത് വരെ ക്ഷമിച്ചേക്ക് 😂
@prasadampalattil9896
@prasadampalattil9896 Ай бұрын
ഏറുകൊണ്ടാലും ഹിന്ദു പഠിക്കില്ല. ഒരു ചെറിയ വിഭാഗം ജന്തുക്കൾ ഹിന്ദുവിനൊപ്പം നിന്നാലേ മുന്നോട്ടു ജീവിക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് BJP ക്കാർക്ക് vote share വർദ്ധിക്കാൻ കാരണം. പക്ഷേ ഭൂരിപക്ഷവും മാറി ചിന്തിക്കുന്നില്ല എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകുന്ന പാഠം. ഇന്ത്യൻ ജനതയുടെ ദരിദ്രവിഭാഗങ്ങളെ അവരുടെ അവശതകൾക്ക് പരിഹാരമുണ്ടാക്കുന്ന ഒരു ഭരണ സംവിധാനം നിലവിൽ വന്നാലേ രാജ്യം രക്ഷപ്പെടൂ. ദാരിദ്ര്യത്തെ ചൂഷണം ചെയ്തു ഒരു കൂട്ടർ മത പരിവർത്തനം നടത്തി രാജ്യത്തെ രാജ്യദ്രോഹികൾക്കൊപ്പം നില്ക്കാൻ മോഹന വാഗ്ദാനങ്ങൾ നല്കി മുതലെടുക്കുന്നു. ഒരു കൂട്ടർ പണം അഡ്വാൻസ് കൊടുത്ത് വോട്ടു തട്ടാൻ ശ്രമിക്കുന്നു. ഒരു വർഷം ഓരോ ലക്ഷം രൂപ കിട്ടും, അഡ്വാൻസ് പിടിച്ചോ എന്നു മോഹിപ്പിച്ചാൽ ദരിദ്രജനവിഭാഗങ്ങൾ മോഹവലയത്തിൽ പെട്ടില്ലെങ്കിലേ അതിശയമുള്ളൂ. രാജ്യത്തെ ഭരിദ്രവിഭാഗങ്ങളെ അവരുടെ അവശതകളിൽ നിന്നും മോചിപ്പിക്കുവാൻ അർഹതയുള്ളവർക്ക് ഭവനം തൊഴിൽ എന്നിവ യാഥാർത്ഥ്യമാക്കുവാൻ ഭരണാധികാരികൾ പ്രവർത്തിക്കുക, കർഷകന് ന്യായമായ വില വിളകൾക്ക് ലഭ്യമാക്കുക, ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുക. അനർഹമായി ചില വിഭാഗങ്ങൾക്കു ലഭിക്കുന്ന ഉയർന്ന ശമ്പളം വെട്ടിക്കുറച്ച് യുക്തിബോധമുള്ള ശമ്പള സ്കെയിൽ നടപ്പാക്കുക . പെൻഷന് അതിർ വരമ്പുകൾ സൃഷ്ടിക്കുക ( Maximum Rs 30000/-) . മന്ത്രിമാരുടെ personal staff ൻ്റെ എണ്ണം 10 ൽ താഴെ നിജപ്പെടുത്തുക. കഴിയുന്നതും സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ ആവശ്യമില്ലാത്ത ജീവനക്കാരെ deputation വഴി മന്ത്രിമാരുടെ personal staff കളായി നിയമിക്കുക, അത്യാവശ്യമായ ഒഴിവുകൾ നികത്തുക, ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാരെ മുന്നറിയിപ്പ് നൽകിയിട്ടും നന്നാവുന്നില്ലെങ്കിൽ പിരിച്ചു വിടുക, കൈക്കൂലി വാങ്ങുന്നവരെയും സർവീസിൽ നിന്നും voluntary retirement നു വിധേരാക്കുക, ജോലിയും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടു നടക്കുന്ന ഇത്തിൾക്കണ്ണികളെ ജോലി അല്ലെങ്കിൽ രാഷ്ട്രീയം ഇതിലേതിൽ ഒന്നിൽ മാത്രം പ്രവർത്തിക്കാൻ കർക്കശ നടപടികൾ ഉണ്ടാവുക തുടങ്ങിയ നടപടികൾ ശക്തമായി കൈക്കൊള്ളുന്ന ഭരണാധികാരികൾ രാജ്യത്തെ ശക്തമായി മുന്നോട്ടു നയിക്കും. ഇന്നില്ലാത്തത് ബഹുഭൂരിപക്ഷം മേഖലകളിലും ആർജവമില്ലാത്ത ഭരണാധികാരികളാണ്. ഇതിനൊക്കെ ഒരു മാറ്റം ഉണ്ടായാലേ രാജ്യം രക്ഷപ്പെടൂ. അതിന് ശക്തമായ, പക്ഷാഭേദമില്ലാത്ത ഒരു ഭരണകൂടം നിലവിൽ വരട്ടെ.
@vijayakumar1490
@vijayakumar1490 Ай бұрын
ശക്തമായി പ്രതികരിക്കുക🙏
@satheesankrishnan4831
@satheesankrishnan4831 Ай бұрын
ഇയാളുടെ പാർട്ടി ഇനിയൊരിക്കലും ജയിക്കില്ല ഇനി അഥവാ ജയിച്ചാലും ഈ പപ്പുവിന് പ്രധാനമന്ത്രിയാകാൻ പറ്റില്ല
@RameshBeypore
@RameshBeypore Ай бұрын
ഹിന്ദുക്കളുടെ രാജ്യമെന്നൊന്നും പറയല്ലേ മോളെ മതേതരരാജ്യ ma ആണ് ഇത്
@prasadampalattil9896
@prasadampalattil9896 Ай бұрын
​@@RameshBeypore മതേതരമെന്നാൽ നിങ്ങളുദ്ദേശിക്കുന്നത് ഭൂരിപക്ഷജനത എല്ലാം സഹിച്ചു കൊണ്ട് ന്യൂനപക്ഷങ്ങളുടെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ മൗനവ്രതമെടുക്കണമെന്നാണോ? ഹിന്ദുഭൂരിപക്ഷം ഉള്ളിടത്തോളം കാലമേ മതേതരത്വത്തിന് ആയുസ്സുള്ളൂ.
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev Ай бұрын
രാഹുൽ ഗണ്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ ഒരൊറ്റ ഹിന്ദുവും കോൺഗ്രസിന് വോട്ടു കൊടുക്കില്ല എന്ന തീരുമാനത്തിലെത്തണം
@sanathannair8527
@sanathannair8527 Ай бұрын
ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ ഹിന്ദുക്കൾ ഇനി കോൺഗ്രസ്സിൽ തുടരരുത്. ആ പാർട്ടിയിലുള്ള ഒരൊറ്റ ഹിന്ദുവും അയാളെ ചോദ്യം ചെയ്യാത്തത് അവരെ ഷണ്ഡത്വം ബാധിച്ചതായി തെളിയിച്ചിരിക്കുന്നു.
@sreedharanv9094
@sreedharanv9094 Ай бұрын
ഇവനൊക്കെ പ്രധാനമന്ത്രി അയൽ ഇവിടെ എന്തെല്ലാമാണ് നടക്കുക ഓർക്കാൻപോലും കഴിയില്ല ഓർത്താൽ നല്ലത്.
@godmaker5681
@godmaker5681 Ай бұрын
kzbin.info/www/bejne/pYSkgWCeqLutn6ssi=T5HEYVkjmmLE6di-
@ajithprasadajith5577
@ajithprasadajith5577 Ай бұрын
ഹിന്ദുക്കളുടെ വോട്ടുകൊണ്ട് ജയിച്ച് പാലം കടന്ന് കൂരായണ എന്ന് വിളി ക്കുന്നവരെ, ഹിന്ദുക്കളും ഹിന്ദുക്കളായിരുന്നവരും തിരിച്ചറിയാൻ ഇനി അമാന്തം അരുത്
@venugopalks6280
@venugopalks6280 Ай бұрын
ഇവൻ പറയുന്നത് കേട്ടാല്‍ ഇയാള്‍ ഹിന്ദു ഒഴികെ മറ്റൊരു വിഭാഗത്തിന്റെ മാത്രം വോട്ട് കൊണ്ടാണ് ജയിച്ചത് എന്നു തോന്നും. അപ്പോൾ അവരുടെ ഭാവി പ്രധാനമന്ത്രി ആയി ആണ് പ്രസംഗിച്ചത്. 100 സീറ്റ് കിട്ടിയപ്പോള്‍ ഇങ്ങനെ.. അപ്പോൾ ഭരണത്തില്‍ വന്നാല്‍ ഈ രാജ്യം എങ്ങനെയിരിക്കും????
@veeranveerank5419
@veeranveerank5419 Ай бұрын
സഹോദരി , ഹിന്ദു ഉണരുന്നില്ല ഇപ്പോഴം ഉറക്കത്തിലാണ് അനുഭവിച്ചാലും പഠിക്കാത്ത വർഗ്ഗം
@vasanthynn2901
@vasanthynn2901 Ай бұрын
Correct...
@godmaker5681
@godmaker5681 Ай бұрын
kzbin.info/www/bejne/pYSkgWCeqLutn6ssi=T5HEYVkjmmLE6di-
@kmnarayanannair9732
@kmnarayanannair9732 Ай бұрын
ഫിറോസ് ഖാൻന്റെ രക്തമാണ് രാഹുൽഖാൻന്റെ ശരീരത്തിൽ ഓടുന്നത് അത് കൊണ്ടാണ് പാകിസ്ഥാനിൽ പോയി ഇന്ത്യക്കെതിരെ സംസാരിച്ചതും, കൂടാതെ ചൈനയെ സ്നേഹിക്കുന്നതും, അതൊക്കെ ഇവിടെ ചെയ്യാൻ കഴിയും, പക്ഷെ രാഹുൽ ഗാന്ധി എന്നുള്ള പേര് മാറ്റി രാഹുൽ ഖാൻ എന്നാക്കണം, കാരണം ഗാന്ധി ഹിന്ദു ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം ഭാഗവത്ഗീത ആയിരുന്നു,
@venugopalks6280
@venugopalks6280 Ай бұрын
രാഹുല്‍ ഖാന്‍ ആയി ക്കഴിഞ്ഞു 😂😂😂😂
@esnarayanan2499
@esnarayanan2499 Ай бұрын
യെസ്....എന്തുകൊണ്ട് ഗുണ്ടികൾ ഫിറോസ് ....ന്റെ പേരുപറയുന്നില്ല????? മനപ്പൂർവം ഒളിപ്പിച്ചു വെക്കുന്ന....😂😂😂😂😂😂😂
@aram7117
@aram7117 Ай бұрын
@@kmnarayanannair9732 ഏവരുടെയും രക്തം ഒന്നുതന്നെബ്രോ.. എന്തിനു ഈ വംശ വെറി
@bachubachu7906
@bachubachu7906 Ай бұрын
​@@aram7117thangalude Rahul khanodu chodhikku.
@godmaker5681
@godmaker5681 Ай бұрын
kzbin.info/www/bejne/pYSkgWCeqLutn6ssi=T5HEYVkjmmLE6di-
@ManojKumarul
@ManojKumarul Ай бұрын
Super speech 👌
@sanjayanpt7746
@sanjayanpt7746 Ай бұрын
എൻ്റ സഹോദരി❤❤❤❤ ഇതു പോലുള്ള വീഡിയോകൾ എപ്പോഴും ഇടണം🎉🎉 അത്രക്കും അന്തകാരം വധിച്ചിരിക്കുകയാണ് ളിട്ടു ത്തെ ഹിന്ദു ജനം ഇതിനു കാരണം ഇവിടുത്തെ കോൺഗ്രസ്സും സി പി എന്നുമാണ് എന്തായാലു നന്നായി ജയ് മോദിജി❤ഞ്ച് അമിദ്ഷാ❤ജ് അജിദ് ഡോവൽ❤ സോഷ്യൽ മീഡിയിലെങ്കിലും കുറോറുകയായിക്കും🎉🎉🎉🎉
@chandramohanannv8685
@chandramohanannv8685 Ай бұрын
🕉️✅ഇന്ത്യ യുടെ ജിവൻ ഹിന്ദു സംസ്കാരവും ഹിന്ദു വും ആണെന്നു. ഭാരതത്തിന്റെ ശത്രുക്കൾക്ക് നന്നായി അറിയാം. 🕉️അതുകൊണ്ട് ആണ്. വിദേശ ശക്തി കൾ. ഹിന്ദു ക്കളെ എന്ത് വിലകൊടുത്തും ഹിന്ദു ക്കളെ മത പരിവർത്തനം ചെയുന്നത്. ഹിന്ദു വും, ഹിന്ദു സംസ്കാരവും ഇതുവഴി ഇല്ലാതാകും.. 🕉️🙏ഇത് ബിജെപി, യും, ഹിന്ദു സമൂഹവും തിരിച്ചറിയണം. (🕉️ദേശീയ ജനത ആയഹിന്ദു വിനെ മത പരിവർത്തനം ചെയുന്നത് കേന്ദ്രം നിയമം മൂലം നിരോധിക്കണം. 🕉️ഒരുതെറ്റുമില്ല. ഒരുവൻ ദുരന്തം ഒഴിവാക്കാനും പറ്റും 👌)
@githa0227
@githa0227 Ай бұрын
വന്ദേ മാതരം...... ♥️♥️🙏🏻
@NareshKumar-ij4ik
@NareshKumar-ij4ik Ай бұрын
Excellent speech❤❤❤
@santhoshprakash9817
@santhoshprakash9817 Ай бұрын
Very clearly said. Kudos🎉🙏
@hinduismmalayalam
@hinduismmalayalam Ай бұрын
Thank you 🙌
@ushas504
@ushas504 Ай бұрын
​നുണ ചാനൽ അവിടെ പറയാത്ത കാര്യം ഇവർ പറയുന്നതു.
@lakshmisoman9431
@lakshmisoman9431 Ай бұрын
ഹിന്ദുമതത്തിന്റെ പേരിൽ ഇങ്ങനെ കുറേ സംഘപരിവാർ സ്പോൺസേഡ് യൂട്യൂബ് ചാനലുകൾ ഉണ്ട്....ശരിക്കും ഇങ്ങനെയുള്ള ഹിന്ദുത്വ ഭീകരവാദ ചാനലുകൾ യൂട്യൂബ് റിമൂവ് ചെയ്യുകയും ഒരിക്കലും അവർക്കു യൂട്യൂബിൽ ആക്സസ് കൊടുക്കാതിരിക്കുകയും ആണ് വേണ്ടത്...​@@ushas504
@sajeevanvasudevan4442
@sajeevanvasudevan4442 Ай бұрын
Will do sister 🤝🙏katta support for bjp 🤝 🙏
@anilgopinath81
@anilgopinath81 Ай бұрын
Excellent video..I feel the boldness and style of DR N Gopalakrishnan ❤ Please do post more in all social media
@bachubachu7906
@bachubachu7906 Ай бұрын
Nammall nallavaraya Hindhukkall ellavarum onnikku sahodhari sahodharanmmare❤❤❤❤❤
@kasinathan9489
@kasinathan9489 Ай бұрын
Very good determination 👍 om namah shivaya 🙏
@jyotisprakash2537
@jyotisprakash2537 Ай бұрын
Just hoping Kerala to listen understand and act ....
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Ай бұрын
ശരിയാണ് 🙏
@sasikaladevi9303
@sasikaladevi9303 Ай бұрын
Well said dear ❤️
@vasanthakpvasma9951
@vasanthakpvasma9951 Ай бұрын
Iam really agree with you
@jayachandranmt6146
@jayachandranmt6146 Ай бұрын
കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്ത് രാഹുലിനെ പ്രധാനമന്ത്രി ആക്കാൻ അവസരം ഹിന്ദുക്കൾ കൊടുക്കരുത്
@ETMohanan
@ETMohanan Ай бұрын
ഇനി ഹിന്ദുക്കൾ ഉണരണം. ഉണർന്നു പ്രവർത്തിക്കുക.വിവേകത്തോടെ ചിന്തിക്കുക..
@radhakrishnan7192
@radhakrishnan7192 Ай бұрын
വളരേ ശെരിയാണ്
@Aishwaryavlog-KL
@Aishwaryavlog-KL Ай бұрын
ഓം Namoh Narayanaya🙏🙏🙏🙏🙏
@LoveBharath
@LoveBharath Ай бұрын
Well said Lekshmi.. RG should lose his position in Parliament..His anger against BJP has now turned against the Hindus.. He doesn't deserve to step inside that temple 🙏🙏🙏
@sankaransrivalsan5606
@sankaransrivalsan5606 Ай бұрын
Super Correct 💯
@saseendrankavileveedu1511
@saseendrankavileveedu1511 Ай бұрын
Good,good
@lekhavijayan749
@lekhavijayan749 Ай бұрын
👍👏👏👏👏👏🙏
@manojsivan8499
@manojsivan8499 Ай бұрын
True
@Techno_gaming_777
@Techno_gaming_777 Ай бұрын
ചെവിക്കു കേൾവി നഷ്ടമായോ ആന്റി... കുറച്ചെങ്കിലും കേൾവി ബാക്കി ഉണ്ടെങ്കിൽ ഒന്നുടെ കേട്ട് നോക്ക് രാഹുൽ ഗാന്ധി പറഞ്ഞത് .. അല്ലെങ്കിൽ ഹിന്ദി ശെരി ആയി അറിയാവുന്ന ആളുകളോട് ചോദിച്ചു മനസ്സിൽ ആക്കു ആന്റി
@user-fu6hs3rg6c
@user-fu6hs3rg6c Ай бұрын
സങ്കിണിക്ക് എന്ത് ബോധം ബ്രോ
@Parampil
@Parampil Ай бұрын
ദേ വന്നു ഹിന്ദി പണ്ഡിതൻ 😮
@user-lj3xj8jm2p
@user-lj3xj8jm2p Ай бұрын
Ammaekku Hindi nahi malum
@muralidharanpillai4349
@muralidharanpillai4349 9 күн бұрын
very good information to Hindu community very like told understanding to well intimation again advice Hindu
@user-fe3hq9qw7y
@user-fe3hq9qw7y Ай бұрын
Shame on u rakul
@sudhishpb144
@sudhishpb144 Ай бұрын
Very correct Jai hindusthan barath matha ki jai jai shreeram
@giridharanmp6128
@giridharanmp6128 Ай бұрын
👍👍👍👍👍👍👍👍
@jayasreer4851
@jayasreer4851 Ай бұрын
👌
@sureshsims3597
@sureshsims3597 Ай бұрын
May God bless you my dear daughter 🙏🙏🙏🙏🙏
@sajimonkr2479
@sajimonkr2479 Ай бұрын
👍🏻
@ramabhadranramabhadran796
@ramabhadranramabhadran796 Ай бұрын
എന്താണ് പറഞ്ഞതെന്ന്ന്‌ മനസിലാക്കാൻ കഴിയാത്ത ഒരു കിടുത
@mohananku7251
@mohananku7251 Ай бұрын
Saportade👌👍
@ramachandrannair242
@ramachandrannair242 Ай бұрын
Absolutely right. Hindus should unite.
@spbabucp
@spbabucp Ай бұрын
ദളിതരെ അടിമകൾ ആക്കിയ ഹിന്ദുക്കളെ എന്ത് ചെയ്യണം
@user-fu6hs3rg6c
@user-fu6hs3rg6c Ай бұрын
അത് ഈ ജാതി പ്രാന്തുള്ള അമ്മായിക്ക് അറിയില്ല 😂🤣
@Parampil
@Parampil Ай бұрын
എല്ലാവരും ഹിന്ദുക്കൾ തന്നെ. വിഭാഗിച്ചത് ആരെന്ന് എല്ലാവർക്കും അറിയാം
@sanathannair8527
@sanathannair8527 Ай бұрын
അടിമക്കച്ചവടമെല്ലാം മുറിയണ്ടികൾക്ക് പറഞ്ഞിട്ടുള്ളതാണ്. ദളിതരും ഹിന്ദുക്കളാണ്. അവരെ ആരും അടിമകളാക്കി വെച്ചിട്ടില്ല. പണ്ട് ജന്മി-കുടിയാൻ സിസ്റ്റമായിരുന്നു. ജന്മിയുടെ പറമ്പിൽ താമസിച്ചിരുന്ന കുടിയാന്മാർ ജന്മിക്കു വേണ്ടി ജോലി ചെയ്യണമായിരുന്നു. കാരണം ജന്മി അവരോട് വാടകയൊന്നും വാങ്ങിയിരുന്നില്ല.
@spbabucp
@spbabucp Ай бұрын
@@Parampil ആരാണ്
@baburajpoonthanath3355
@baburajpoonthanath3355 Ай бұрын
👍👏👏👏👏
@sreekumarsree6737
@sreekumarsree6737 Ай бұрын
❤❤❤❤❤❤❤❤
@HariPriya-rc4li
@HariPriya-rc4li Ай бұрын
സൂപ്പർ മോളു ❤️❤️❤️🙏🙏
@shailajat998
@shailajat998 Ай бұрын
❤❤❤🙏🙏🙏
@sarasammag9063
@sarasammag9063 Ай бұрын
🎉🎉🎉🎉🎉🎉
@premierprocess7652
@premierprocess7652 Ай бұрын
🙏
@anirudhanv538
@anirudhanv538 Ай бұрын
അവൻ ഏതോ പാശ്ചാത്യ കാബേ റേ ക്കാരിയുടെ മകൻ അല്ലേ യേശുവിന്റെ ചോര കുടിച്ചു നടക്കുന്നവൻ
@user-lj3xj8jm2p
@user-lj3xj8jm2p Ай бұрын
Nee kando
@sudarsananvk5491
@sudarsananvk5491 7 күн бұрын
👍👍👍👍👍
@radeeshradeesh737
@radeeshradeesh737 Ай бұрын
അയ്യോ ഇത് 2024 ആണേ ഞങ്ങൾ പൊതുജനങ്ങൾക്ക് വിദ്യാഭ്യാസം എല്ലാം ഉണ്ട് കേട്ടോ ഹിന്ദിയും ഇംഗ്ലീഷും കേട്ടാൽ മനസ്സിൽ ആകും അക്ഷര ജ്ഞാനം ഇല്ലാത്തവർക്കും ഭാഷ അറിയാത്തവർക്ക് ചിലപ്പോൾ മനസ്സിൽ ആകില്ല മനസ്സിൽ ആക്കാൻ പ്രയാസം ആയിരിക്കും പാർട്ടിയും പാർട്ടിക്കാരും അല്ല പൊതുജനം അതുകൊണ്ടു എല്ലാവർക്കും എല്ലാം മനസ്സിൽ ആകും പറയുന്നവരുടെ വിവരവും അത് ഏത് പാർട്ടിയുടെ ആളുകൾ ആയാലും പരിഭാഷ കേട്ടാൽ അറിയാം
@rakeshcr7704
@rakeshcr7704 Ай бұрын
കോൺഗ്രസ്‌ മുക്ത ഇന്ത്യ
@cvreji
@cvreji Ай бұрын
👏👏👏👏
@jodunni3996
@jodunni3996 10 күн бұрын
👏👏👏
@user-oi9kj2gu9c
@user-oi9kj2gu9c Ай бұрын
❤🙏🌹
@SureshBabu-kt1nl
@SureshBabu-kt1nl Ай бұрын
ഇപ്പോൾ ആണ് ഇന്ത്യയിൽ കാണുന്നത് എന്ന് തോനുന്നു അമ്മ പുറം രാജ്യകാരി അയിത് കൊണ്ടു ആ ഒരു 🤔🤔🤔🤔
@user-qb9bw4or4d
@user-qb9bw4or4d Ай бұрын
Yes absolutely correct
@surian680
@surian680 Ай бұрын
What happened to RG case in which he was sentenced for 2 years??
@user-ue2yr7wc3n
@user-ue2yr7wc3n Ай бұрын
❤🙏🏻
@PKSDev
@PKSDev Ай бұрын
👌👍🙏💐🇮🇳
@BijithBSRTB
@BijithBSRTB Ай бұрын
ചേച്ചി ഒന്ന് കാണിച്ചു തരുമോ ഹിന്ദു മൊത്തവും അക്രമ കാരി എന്ന് വിളിച്ച ഭാഗം
@user-fu6hs3rg6c
@user-fu6hs3rg6c Ай бұрын
പൊളിച്ചു 👌👌👌
@Parampil
@Parampil Ай бұрын
പ്രസംഗം ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും
@BijithBSRTB
@BijithBSRTB Ай бұрын
@@Parampil മൊത്തവും കേട്ടു എവിടെയാണ് അങനെപറയുന്നത് ഹിന്ദുവിന്റെ പേരിൽ അക്രമം നടത്തുന്നവർ എന്ന് ആണ് പറഞ്ഞത് അല്ലാതെ എല്ലാ ഹിന്ദുക്കൾ എന്ന് പറഞ്ഞിട്ടില്ല അങ്ങനെ വേഖിയാനിച്ചത് മോഡിയും കൂട്ടരും ആണ്
@anandavallivc6477
@anandavallivc6477 Ай бұрын
വ്യാഖ്യാനിച്ചത്​@@BijithBSRTB
@krishnankk9739
@krishnankk9739 Ай бұрын
ഞാൻ ഒരു പക്ഷക്കാരനും അല്ല
@sreekumarsree6737
@sreekumarsree6737 Ай бұрын
Namikunu
@dineshk8687
@dineshk8687 Ай бұрын
Speaker should not be so lenient towards Rahul.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
ആജീവനാന്ത ഭാവി പ്രധാനമന്ത്രി 😄😄😄
@joyvarghese9252
@joyvarghese9252 Ай бұрын
കേരളമെന്ന ഉറങ്ങുന്ന കുംഭകർണ്ണന്റെ മുഖത്ത് ക്രിസ്ത്യാനികൾ വെള്ളം കോരിയൊഴിച്ചു.
@RavindranN-nl7ws
@RavindranN-nl7ws Ай бұрын
എന്നിട്ടു൦ പാതി മയക്കത്തിലാണ്
@veeraraghavanseshadri804
@veeraraghavanseshadri804 Ай бұрын
Enthengilum onnu kittan kathirikunnavar
@thajunnisa4678
@thajunnisa4678 Ай бұрын
പേര് കൊണ്ട് ഹിന്ദുവോ മുസൽമാനോ കൃസ്തീയാനോ ആകില്ല സഹോദരീ ബൈബിളും ഖുറാനും ഭഗവത് ഗീതയും അനുസരിച് ജീവിക്കുന്നവരാണ് വിശ്വാസി..... അത് ഒരു തവണയല്ല ഒരായിരം തവണ പറയാൻ കഴിയും... പിന്നെ 4വോട്ടിനു വേണ്ടി എന്തും പറഞ്ഞൂനടകുന്നവന്റെ മനസ് ദൈവമറിയും.... ജീവിതം അടുത്ത നിമിഷം എന്താവുമെന്ന് ആർക്കും പറയാൻ കഴിയില്ല....... ഇന്നലെ കഴിഞ്ഞു പോയി നാളെ എന്തെന്ന് അറിയില്ല എന്നാൽ ഇന്ന് അത് നല്ലവണ്ണം ജീവിക്കുക.. സത്യസന്തമായി
@MkibrahimMk-eg1io
@MkibrahimMk-eg1io 12 күн бұрын
എന്തൊരു നടക്കാത്ത സ്വൊപ്നം
@nunarayi
@nunarayi Ай бұрын
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Ай бұрын
Hindukkal iniyengilum padikkanam
@akcnair6029
@akcnair6029 Ай бұрын
❤😍💪👋👋
@Jeena009
@Jeena009 Ай бұрын
I never vote for pappu party..
@ratheeshkm364
@ratheeshkm364 Ай бұрын
Gadiji neditannatanu nammude india adhu marakanda
@r.kproductions5673
@r.kproductions5673 Ай бұрын
ഉറപ്പായും ❤
@treesajohnson6321
@treesajohnson6321 Ай бұрын
തീരെ വിവരമില്ല അല്ലേ . Ignorance is a bliss
@safiaibrahim6472
@safiaibrahim6472 Ай бұрын
അടിമയാക്കി വെച്ചവര്‍ രാജാക്കന്മാര്‍. അവർ ഹിന്ദുക്ക ളും ഉണ്ടായിരുന്നു. ഇത് ജനാധിപത്യ ഇന്ത്യ😊
@aram7117
@aram7117 Ай бұрын
സഹോദരി ആരാണ് ഹിന്ദു..അങ്ങനെയൊന്നുഉണ്ടോ.ഒന്നുപറയു.. പറഞ്ഞു തരൂ .....നമ്പൂതിരി, നായർ, ഈഴവൻ, തിയ്യൻ, ഹരിജൻ, ആദിവാസി എന്നിങ്ങനെയല്ലേ ഉള്ളു.. ദളിദനു മണ്ണിൽ കുഴികുത്തി, പാളയിൽ ആഹാരം വിളമ്പിക്കൊടുത്ത സവർണണോ, അത് മോന്തിക്കുടിച്ച ഹരിജനോ.. ആരാണ് മാഡം ഹിന്ദു.. പൊതുവഴിയിലൂടെ നടക്കാൻ അനുവാദമില്ലാത്ത ഈഴവനോ, അത് അനുവദിക്കാത്ത സവർണ നോ ആരാണ് ഹിന്ദു..
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ഇതൊക്കെ കുറെ കാലം പറഞ്ഞതല്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ ജാതിയുടെ പേരിൽ വികടിപ്പിച്ചു മത സംഘടിത വോട്ടിന്റെ അനുകൂല്യം പറ്റുന്നവർക്കു ഹിന്ദു എന്ന് കേൾക്കുമ്പോൾ ജാതി മാത്രം മനസ്സിൽ വരുന്നത് മനസിലാക്കാൻ പഴുർ പടിപ്പുര വരെ പക്കേണ്ട താങ്കളുടെ ജാതി ഏതാണ് എന്ന് അറിഞ്ഞാൽ കൊള്ളാം ഏതുമതത്തിൽ പേട്ട ജാതിക്കാരൻ ആണ് എന്ന് മനസിലാകുന്നില്ല
@sasikaladevi9303
@sasikaladevi9303 Ай бұрын
പാടി പാടി മതിയായില്ലേ. ആരാണ് ഇപ്പോൾ വിവേചനം കാണിക്കുന്നത്. വിഘടിപ്പിച്ചു നിർത്തി vote ഉണ്ടാക്കുന്ന കാലവും കഴിയും. കണ്ടിരിക്കാം.
@aram7117
@aram7117 Ай бұрын
@@user-kp9rq8xu7k ഇതൊക്കെ പറയാൻ തുടങ്ങിയത് ഭരണ ഘടന നിലവിൽ വന്നതിനുശേഷം മാത്രമാണ്..കീഴ് ജാതി കാർക് വഴി നടക്കാൻ കഴിഞ്ഞിട്ടു ഏറെക്കാല മായിട്ടില്ല.. ബ്രിട്ട്ഷ്‌കാർ ഇന്ത്യവിട്ടാൽ ചത്തൂർവർ ണ്യ രീതിയിലുള്ള പഴയരാജഭരണം വന്നുചേരുമോ എന്നു പലരും ഭയപ്പെട്ടിരുന്നു
@surimenon7660
@surimenon7660 11 күн бұрын
🙏❤️❤️❤️🙏💪🚩🔱🇮🇳🔱🚩💪
@GayathryGopikrishnan
@GayathryGopikrishnan Ай бұрын
നന്നായി പറഞ്ഞു മോളെ 🙏🙏🙏
@rudranelayath601
@rudranelayath601 Ай бұрын
രാഹുൽജി അന്നും ഇന്നും ഇനി എപ്പോഴും പറയുന്നത് എല്ലാവർക്കും അറിയാം, അതുകൊണ്ടാണ് എല്ലാവരും പ്രതികരിക്കുന്നത് പാർലിമെന്റിലും കൂടാതെ എല്ലായിടത്തും.
@HariPriya-rc4li
@HariPriya-rc4li Ай бұрын
😂😂😂
@rajgopal2667
@rajgopal2667 Ай бұрын
കേരളത്തിൽ ഞങ്ങൾ കുട്ടിക്കാലത്ത് മതത്തേയും ജാതിയേയും കുറിച്ച് ചിന്തിച്ചിരുന്നില്ല, എന്നാൽ അടുത്ത കാലത്തായി എല്ലാ സുബോധമുള്ള ആളുകളും അങ്ങനെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കാരണങ്ങൾ എല്ലാവർക്കും നന്നായി അറിയാം. കേരളത്തിലെ എല്ലാ പ്രമുഖ ദിനപത്രങ്ങളും ഒരു പ്രത്യേക മതത്തിൻ്റെ പ്രചാരകരും ചില രാഷ്ട്രീയ യജമാനന്മാരുമാണ്. അർഹരായ എല്ലാവർക്കും അവരുടെ പത്രങ്ങളും ചില വാർത്താ ചാനലുകളും അൺസബ്‌സ്‌ക്രൈബുചെയ്‌ത് ഉചിതമായ മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാടിൻ്റെ നാശത്തിനായി വിനിയോഗിക്കുന്ന പണം സ്വരൂപിക്കുന്ന ചില സംഘങ്ങൾ നിർമ്മിക്കുന്ന സിനിമകൾ ബഹിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കൾ (പ്രത്യേകിച്ച്) നിദ്രയിലാണ്. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ അവർ അവരുടെ പുറംചട്ടയിൽ നിന്ന് പുറത്തുവരണം. നമ്മുടെ സ്വന്തം നിലനിൽപ്പിനെ വെല്ലുവിളിക്കാൻ അവർ നമ്മുടെ പണം ഉപയോഗിക്കുന്നു.
@prasadampalattil9896
@prasadampalattil9896 Ай бұрын
ദക്ഷിണേന്ത്യക്കാരെ മാത്രം പഴിക്കുന്നതിൽ യോജിപ്പില്ല. ഉത്തര പ്രദേശിൽ എന്തിൻ്റെ അടിസ്ഥാനത്തിലാണ് അവിടെ ( ഇരട്ട യന്ത്രങ്ങൾ) ഭരണകക്ഷിക്ക് ദയനീയമായ തിരിച്ചടി സംഭവിച്ചത്? ഹിന്ദുഭൂരിപക്ഷമുള്ള UP യിലും മഹാരാഷ്ട്രയിലും ഹിമാചൽ പ്രദേശിലും (നിയമസഭാ തിരഞ്ഞെടുപ്പിൽ) തിരഞ്ഞെടുപ്പുഫലങ്ങൾ വിശകലനം ചെയ്യുക. മദ്ധ്യ പ്രദേശിലും കർണാടകയിലും ഡൽഹിയിലും അത്ഭുതകരമായ നേട്ടം എങ്ങനെ NDA യ്ക്ക് ലഭിച്ചു? എന്തോ ഒരു യുക്തിഭംഗം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുക്കൾക്ക് സംഭവിച്ചിട്ടുണ്ട്. രാജ്യവ്യാപകമായ വ്യാജ പ്രചാരണങ്ങളിൽ ഒരു വിഭാഗം സമ്മതിദായകർ പെട്ടുപോയിട്ടുണ്ട്. നോട്ടമില്ലാത്തവൻ്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടു പോവും എന്നതു പോലെയാണ് ഉത്തരപ്രദേശിലും മഹാരാഷ്ട്രയിലും സംഭവിച്ചത്.
@mathewanie
@mathewanie Ай бұрын
തീരെ വിവരം ഇല്ലാത്ത സ്ത്രീ
@sankark5421
@sankark5421 Ай бұрын
'ആജീവനാന്ത ഭാവി പ്രധാനമന്ത്രി' എന്ന് പറഞ്ഞുള്ള പുച്ഛം അവസാനിപ്പിക്കുക. UP അടക്കം പല സ്ഥലത്തും തിരിച്ചടി നേരിട്ടത് bjp യുടെ അമിത ആത്മവിശ്വാസവും ഇത്തരം പ്രയോഗങ്ങളും ആണ്‌. ഈ നീചന്‍, പ്രതിപക്ഷ നേതാവ് ആവുന്നത് കാണേണ്ടി വന്നു കഴിഞ്ഞു. ഇനി പ്രധാനമന്ത്രി ആവുന്നതും കൂടി കാണേണ്ടി വരുത്തല്ലേ. പരപുച്ഛവും, അഹങ്കാരവും ദൈവങ്ങള്‍ക്ക് പോലും നന്നല്ല എന്നാണ് പുരാണങ്ങളില്‍ പോലും ഉള്ളത്.
@latanair5842
@latanair5842 Ай бұрын
Kallatharam paranjanu ithra vottu pidichathu,njagalude servants inde kailum undu 1 lakh kodukkam jaippichal ennulla forms
@Zohra846
@Zohra846 Ай бұрын
ഇവിടെ വർഗീയത കൊണ്ട് വന്നത് B. J. P. Aanu. 10 years. ഇന്ത്യ കുട്ടിച്ചോറാക്കി 😢
@santhoshkumar-sf2zu
@santhoshkumar-sf2zu Ай бұрын
പപ്പു 😂😂😂തൈര് വെങ്കായം ബോണ്ട പഴം പൊരി
@mohankv9172
@mohankv9172 Ай бұрын
Hindus this people never supported hindus.This serious matter you keep in your mind
@noushadtb2926
@noushadtb2926 Ай бұрын
സൗന്ദര്യം മുഖത്തല്ല മനസിലാണ് വേണ്ടത്. മനുഷ്യത്വം നഷ്ടപ്പെട്ടവർക്ക് കണ്ണും കാതും ഇല്ലല്ലോ
@suseelanpanicker9923
@suseelanpanicker9923 Ай бұрын
ഈമഹാന് മുസ്ലിമുകളെ ഇതുപോലെ പറയുമോ?
@Subin-e7x
@Subin-e7x Ай бұрын
chechikku hindi ariyilla alla
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 119 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,4 МЛН
What’s your ism? Ep 14 feat. Shivasundar on the ‘Hindu Left’
1:24:06
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 119 МЛН