നുണയേക്കാള്‍ അപകടമാണ് അര്‍ദ്ധസത്യങ്ങള്‍ | കെ.കെ.മുഹമ്മദിന് മറുപടി | Dr.K.GopalanKutty | K.K.Muhammed

  Рет қаралды 65,697

DoolNews

DoolNews

Күн бұрын

Пікірлер: 455
@muhammedkutty3824
@muhammedkutty3824 11 ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@febinasalam9541
@febinasalam9541 11 ай бұрын
വളരെ നല്ലൊരു ക്ലാസ്സ്‌. താങ്കൾക്ക് അഭിനന്ദനങ്ങൾ. വർഗീയത പടർത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കുക. കാതലായ പ്രശ്നങ്ങൾ നമ്മൾ കാണുന്നില്ല. അതാണ് bjp ലക്ഷ്യം
@shemsumohamed6764
@shemsumohamed6764 11 ай бұрын
സത്യങ്ങൾ മനസ്സിലാക്കാൻ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു...... താങ്കൾക്ക് ഒരായിരം നന്ദി..... തുടരുക സത്യം സത്യമായി പുലരും'..
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@ksm529
@ksm529 11 ай бұрын
താങ്കൾ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്."ജയ് ശ്രീരാം" എന്നത് ഈ അടുത്തിടെയാണ് ഉണ്ടായത്🎉🎉🎉🎉
@m.s.nizarkhankhan1121
@m.s.nizarkhankhan1121 11 ай бұрын
പള്ളി പൊളിക്കാൻ നടത്തിയ ഗൂഢതന്ത്രത്തിൻ്റെ ഭാഗമായി അന്ന് പ്രദർശനം ആരംഭിച്ച സീരിയലിൽ ,,,,പിന്നീടത് കൊലവിളിയായി ,,,
@user1992jass
@user1992jass 11 ай бұрын
@@m.s.nizarkhankhan1121 THALLAHU AKBAR ENNATHANU KOLA VILI ....ENNUM ANCHU NERAM KETTU KONDIRIKKUKAYANALLO........
@ajithnarayanan798
@ajithnarayanan798 11 ай бұрын
എന്ന് ആരാണ് പറഞ്ഞത്???
@m.s.nizarkhankhan1121
@m.s.nizarkhankhan1121 11 ай бұрын
@@user1992jass ആന്നു ',,5 നേരം ആൾക്കാർ വട്ടം കൂടി നിന്ന് ഒരുത്തനെ തല്ലിക്കൊന്നിട്ട് കൊലവിളി നടത്തുകയാ അല്ലാഹു; അക്ബർ എന്ന് ,,,,,
@ksm529
@ksm529 11 ай бұрын
45 വർഷത്തിനിടയിൽ ഒരു 15 വർഷത്തിനിപ്പുറമാണ് ഇത് കേട്ട് തുടങ്ങിയത്
@sunilbabu8965
@sunilbabu8965 11 ай бұрын
സത്യം ഉറക്കെയുറക്കെ വിളിച്ചു പറയാൻ ഇനിയെത്ര ആളുകൾ മുന്നോട്ട് വരും എന്നതിലാണ് നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പ്..... തീർച്ചയായും നമുക്ക് പ്രതീക്ഷിക്കാം
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@valsamjoseph9028
@valsamjoseph9028 11 ай бұрын
Thanks for disclosing the truth.
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@alikkaveedumohammedanwar1580
@alikkaveedumohammedanwar1580 11 ай бұрын
KK എന്നവൻ ചരിത്രത്തെ വളച്ചൊടിച്ചവനാണ്. അവനാണ് ഈ വിഷയത്തിലെ ഏറ്റവും നെറികെട്ടവൻ.
@kareemkap
@kareemkap 11 ай бұрын
കപട വിശ്വാസി
@jamesroland3834
@jamesroland3834 11 ай бұрын
Historians are the ones who weaves stories and call it history. Archeologists look at evidence.
@ebrahimmoosakoothalil947
@ebrahimmoosakoothalil947 11 ай бұрын
Havanum.havanttae.kudubavum Nashikattae.hameen
@balusseri7929
@balusseri7929 11 ай бұрын
ഇദ്ദേഹത്തിൻ്റെ ഇസ്‌ലാമികമായ വിവരം പോലുംKK മുഹമ്മദ് എന്ന ഇരുകാലിക്കില്ലാതെ പോയല്ലോ😮😮
@georgejohn2959
@georgejohn2959 11 ай бұрын
Google: Cruelties of Aurangzeb 🤫
@rajeendranmampatta2415
@rajeendranmampatta2415 11 ай бұрын
Ivan oru kammi anu... Hinduism antha viswasam ayi kanunnavan... Kk Muhammed angine alla.... He is a true muslim
@sivadasparangattil882
@sivadasparangattil882 11 ай бұрын
Muhammad പറഞ്ഞതാണ് അവിശ്വസനീയം. ഇദ്ദേഹം അഭിപ്രായം മാത്രമാണ് പറഞ്ഞത്.
@appuzzappu-j4o
@appuzzappu-j4o 11 ай бұрын
​@@sivadasparangattil882ith abhipraayam alla evidunno ,10 velli cash kittiyittund athanusarich parayunnu😂😂
@عبدالقادرعبدالقادر-ف7ج
@عبدالقادرعبدالقادر-ف7ج 11 ай бұрын
KK Muhamed not Muslim just like he born in Muslim family but he is not practising muslim
@sajidhaismail7532
@sajidhaismail7532 11 ай бұрын
സാറിനു ഒരായിരം നന്ദി 👍
@mkk773
@mkk773 10 ай бұрын
സർ എത്ര യുക്തിസഹമാണ് അങ്ങ് മുന്നോട്ടു വയ്ക്കുന്ന സത്യങ്ങൾ... ❤️ അഭിനന്ദനങ്ങൾ സർ... 🌹അങ്ങേയ്ക്കാണ് ഐക്യദാർഢ്യം... 💪
@എമ്പോക്കി
@എമ്പോക്കി 11 ай бұрын
ഇന്ത്യാ ചരിത്രത്തെ ആരാണ് വളച്ചൊടിച്ചതെന്ന് താങ്കള്‍ അധികം വിസ്തരിച്ച് കഷ്ടപ്പെടേണ്ട ഗോപാലന്‍ ചേട്ടാ..!!
@VyMuhammed-wh2du
@VyMuhammed-wh2du 11 ай бұрын
സിംമ്പൾ. ലോജിക്. പൊളിറ്റിക്കൽ. ശ്രീരാമൻ. അജണ്ട..
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@pushparajanunni9190
@pushparajanunni9190 11 ай бұрын
ജ്ഞാൻവ്യാപിയുടെ കാര്യത്തിലും താങ്കളുടെ അഭിപ്രായം ഇത് തന്നെയാണോ അതും ഒരു ക്ഷേത്രമായിരുന്നില്ല എന്നാണോ എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ വന്ന് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിയ്ക്കുന്നത് എന്തിനാണ് ഇതൊക്കെ മുന്നേ പറയാമായിരുന്നില്ലേ സുപ്രീം കോർട്ട് വിധി പറഞ്ഞിട്ട് കൊല്ലങ്ങളായില്ലേ അന്നൊന്നും നിങ്ങൾക്ക് ഇത് പറയാമായിരുന്നില്ലേ കെ .കെ. മുഹമ്മദ്‌ അതിൽ പങ്കെടുത്ത ആളല്ലേ നിങ്ങൾക്ക് കേട്ടറിവ് മാത്രമല്ലേ ഉള്ളൂ പിന്നെന്തിന് മാഷേ .
@mustafakemal718
@mustafakemal718 11 ай бұрын
ഗ്യാൻവാപി യുടെ കാര്യത്തിൽ കുഴിക്കണ്ട ആവശ്യം ഇല്ല.പുറത്തു നിന്ന് നോക്കിയാൽ തന്നെ അമ്പലത്തിന്റെ ഭാഗം കാണാം.
@m.s.nizarkhankhan1121
@m.s.nizarkhankhan1121 11 ай бұрын
എന്തായാലും ഒരു ,പച്ച നുണകളിലൂടെ വർഗ്ഗീയ വിഷം ചീറ്റിയിരുന്ന "വിഷകൃമി" ഡോട്ടർ കോവാലകൃഷ്ണൻ ഇന്ന് ജീവനോടെയില്ലാത്തത് ഭാഗ്യം ,,,,അല്ലേൽ ഇന്ന് എന്തെല്ലാം നുണകൾ കേൾക്കേണ്ടി വന്നേനെ 😅😅😅
@krislee7791
@krislee7791 11 ай бұрын
ഗുദനി ജയിലിലായത് അതിലും ഭാഗ്യം.. അത്രയും വലിയ വിഷം വേറെയുണ്ടോ
@RavindranV-ve9gg
@RavindranV-ve9gg 11 ай бұрын
നുണ കൊണ്ട് ആരാണ് വെളുപ്പിക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു
@georgejohn2959
@georgejohn2959 11 ай бұрын
Google: Taqiya
@georgejohn2959
@georgejohn2959 11 ай бұрын
Google: Atrocities of Babar
@georgejohn2959
@georgejohn2959 11 ай бұрын
Google: Cruelties of Mughals.
@jafarudeenmathira6912
@jafarudeenmathira6912 11 ай бұрын
സത്യം പറയുന്നവരുടെയും സത്യത്തെ പിൻതാങ്ങൂന്നവരുടേയും എണ്ണം ക്രമാതീതമായി കുറയുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്.
@anvarkoodathai8054
@anvarkoodathai8054 11 ай бұрын
100% സത്യം
@vargheseantony9136
@vargheseantony9136 11 ай бұрын
You are right sir. Politics mixed with religion to confuse and polarise common men
@moideenkasargode
@moideenkasargode 11 ай бұрын
സത്യം തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ
@devanandkatangot2931
@devanandkatangot2931 11 ай бұрын
ഇതിൽ Dr ഗോപാലൻ കുട്ടി വളരെ യധികം സംശയങ്ങൾ വെച്ച് പുലർത്തുന്ന ഒരു വ്യക്തി ആണെന്ന് മനസ്സിലായി. ഇർഫാൻ ഹബീബ് പ്പോലെ റോ lമിലാ ഥാപ്പറി നെ പ്പോലെ ശ്രീ KK Muhammed എന്ന എക്സ് ASI ഉദ്യോഗസ്ഥനെ അങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കേണ്ട. പക്ഷേ ജിജ്ഞാസയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ നിങൾ ശിഷ്ട ജീവിതത്തിൻ്റെ കുറച്ചു ഭാഗം സ്വന്തം സംശയ ദൂരീകരണ ത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് ആശിക്കുന്നു. ഒരു പക്ഷെ നിങ്ങളുടെ പിതാമഹൻ പണ്ട് ജീവിതത്തിലെ ഉത്തരവാ ദിത്വങ്ങൾ എല്ലാം നിർവഹിച്ചു ശിഷ്ട കാലം കാശിയിൽ ജീവിച്ചു അവിടെ വെച്ച് മരിക്കാൻ വേണ്ടി കാശി യാത്ര നടതിയിരിക്കാം. അതൊക്കെ ഇന്നത്തെ തലമുറ കേട്ട് കേൾവി പോലും ഇല്ലാതെ മറന്നു പോയ ജീവിത ചര്യ യാണ്.. ഒരു ടെക്സ്റ്റ് ബുക് ചരിത്ര കാരൻ ആയത് കൊണ്ടാവാം ശ്രീ ഗോപാലന അയോ ധ്യയിൽ, മഥുര യിൽ ,ദ്വാരക യിൽ, കൈലാസ ത്തിൽ, അജന്ത എല്ലോറയിൽ അനന്തപുരിയിൽ, ഗുരുവായൂരിൽ, തൃശ്ശൂരിൽ , വൈഷ്ണ വോ ദേവിയിൽ, കാശി (വാരണാസി, വിശ്വനാഥ്) യില് (എന്നിങ്ങനെ അസംഖ്യം സ്ഥലങ്ങൾ) എന്താണ്? എന്താണ് അവയുടെ ആധ്യാത്മിക പ്രത്യേകത. ചരിത്രം പഠിക്കുന്നത് സംസ്കാരം അറിയാനാണ്. അത് നിങ്ങൾക്ക് സാധിച്ചില്ല എന്ന് തോന്നുന്നു.ജീവിത ത്തിൻ്റെ ഈ സായം സന്ധ്യയി,ലെങ്കിലും കുറച്ച് അന്വേഷകാത്മ കമായി സഞ്ചരിക്കുക.പ്രവീൺ മോഹൻ്റെ അനവധി വീഡിയോകൾ ഇംഗ്ലീഷിൽ ഉണ്ട് . ഒന്ന് കണ്ട് നോക്കുക. ഒരുപക്ഷേ താൽപര്യം വന്നേക്കാം. അല്ലാതെ ഒരിക്കലും ദൂരീകരിക്കാൻ ശ്രമിക്കാ തിരുന്ന സ്വന്തം സംശയങ്ങൾക്ക് മീതെ അടയിരുന്നാൽ സത്യം പിറക്കുകില്ല.
@josephmathew6511
@josephmathew6511 11 ай бұрын
Very well said.
@Allrounder-br6mz
@Allrounder-br6mz 11 ай бұрын
അത് തന്നെയാണ് നിങ്ങൾ ചെയ്യുന്നത്. കൊള്ളക്ക് വരുന്നവർ കൊള്ളചെയ്ത് പോയാൽ പോരേ തകർത്ത് അവിടെ വേറെ ഒന്ന് പണിയണോ? പള്ളിയുടെ ചുമരിലും തൂണുകളിലും എന്തിന് ഹൈന്ദവ ശിൽപ്പങ്ങളും ചിഹ്നങ്ങളും സൂക്ഷിച്ചു. ഇത് നേരേ തിരിച്ചാണ് ഉണ്ടായതെങ്കിൽ ഈ ഞ്യായവാദം പറയുമോ?
@hamsak2289
@hamsak2289 11 ай бұрын
ഒരു ക്ഷേത്രം തകർത്ത് പള്ളി പണിയാൻ ഒരു മുസ്‌ലിമിനും കഴിയില്ല കാരണം ഇസ്‌ലാം അംഗീകാരിക്കില്ല ! അവിടെ ഒരു മുസ്ലിം ആരാധന നടത്തിയാൽ (നിസ്ക്കരിച്ചാൽ) അത് അല്ലാഹു സ്വീകരിക്കില്ല എന്ന് ആണ് മത ഗ്രന്ഥങ്ങൾ രേഖകൾ വിവരിക്കുന്നത് നമസ്കാരിക്കുന്ന സ്ഥലം പോലും സ്വീകാര്യമായ തല്ല എനി ഒരു ഹിന്ദു വിശ്വാസിക്ക് ഒരു ക്ഷേത്രം ഉണ്ടാവുകയും പിന്നീട് ആയാൾ തന്നെ ഇസ് ലാം സ്വീകരിച്ചു എന്നാലും അയാളുടെ കീഴിൽ ഈക്ഷേത്രത്തിൽ ആരാധന നടത്തിയാൽ തന്നെയും അത് പൊളിക്കാൻ പാടില്ല പിന്നെ അയാളും അയാളുടെ കീഴിൽ ഉള്ള മുഴുവൻ മനുഷ്യരും ചേർന്ന് ഇസ്‌ലാം സ്വീകരിച്ചു എന്നാൽ പോലും രണ്ടു വട്ടം ചിന്തിച്ചു നോക്കിയാൽ പോലും അത് പൊളിച്ചു ഒരു പള്ളി ആസ്ഥാനത്ത് തന്നെ പള്ളി പണിയാൻ ഇഷ്ടപ്പെടുന്നോ ഇല്ല!!
@user1992jass
@user1992jass 11 ай бұрын
വിഗ്രഹാരാധന കണ്ടു ഭ്രാന്തു മൂത്തിട്ടാണ് എല്ലാ വിഗ്രഹാരാധനയുള്ള ക്ഷേത്രങ്ങൾ മാത്രമല്ല മറ്റു വിശ്വാസികളുടെ ആരാധനാലയങ്ങളും തച്ചുടച്ചു കളഞ്ഞിട്ടുള്ളത് ...........അള്ളാഹു കേൾക്കില്ല പോലും ...എങ്കിൽ പിന്നെ എവിടെയും നിസ്കരിക്കേണ്ടി വരില്ല
@rubinarasheed7434
@rubinarasheed7434 11 ай бұрын
Arengilum enthengilum aaradhikatte ennu pandum aarkum chindikkan budhiyilla innum illa.. allengil ange chindikkan ulla kazhivu manushyanu illaathakki… Annum innum ellaam politics..
@abdulresheed955
@abdulresheed955 11 ай бұрын
19:49
@RavindranV-ve9gg
@RavindranV-ve9gg 11 ай бұрын
ക്ഷേത്ര വിശ്വാസികളെ ഭീഷണിപ്പെടുത്തി ഇസ്ലാമാക്കി അവർ നിസ്കരിച്ചാൽ അത് സ്വീകരിക്കുമോ?
@cs73013
@cs73013 11 ай бұрын
എന്നിട്ട് ആണോ കോഴിക്കോട് . നാധ പുരം അമ്പലം ..പള്ളി ആകി വെച്ച് ..ഇന്നും നിസ്കരിക്കുന്ന ത് എന്തിനാ ഇങ്ങനെ തകിയ യേറകുന്നത്
@abin5659
@abin5659 11 ай бұрын
പുള്ളിക്കാരന് എല്ലാം സംശയം ആണല്ലോ😅😅
@SasukeUchiha-l8t
@SasukeUchiha-l8t 11 ай бұрын
താങ്കൾ ഇത്രനേരം പറഞ്ഞതിൽ k k മുഹമ്മദിന് ഉള്ള എന്ത് മറുപടിയാണ് ഉള്ളത് ? തങ്ങളുടെ ഊഹ ങ്ങളും സംശയങ്ങളും മാത്രം. J N U വിൽ നിന്നും വന്ന മറ്റൊരു പാഴ്. താങ്കളുടെ ചില jnu സുഹൃത്തുക്കൾക്ക് വിഷ്ണു വിലും ശിവൻലും വിശ്വാസമില്ല അതുകൊണ്ട് പള്ളിയുടെ അടിയിൽ അമ്പൽതിൻ്റെ അവശിഷ്ടം ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? കിണറു കുഴിക്കുന്ന പോലെ യാണോ സുപ്രീം കോടതി യുടെ മേൽനോട്ടത്തിൽ ഒരു സംഘം ASI പരിശോധന നടത്തി കിട്ടുന്ന തെളിവുകൾ ? ആ തെളിവ്കളുടെ അടിസ്ഥാനത്തിൽ അല്ലേ കോടതി ഒരു തീരുമാനം എടുത്തത്? ഇർഫാൻ ഹബീബ് വലിയ പുള്ളിയാണ് , ശ്രീരാമന് മസില് പാടില്ല എന്നൊക്കെ പറഞ്ഞാല് k.k.മുഹമ്മദിന് മറുപടി ആകുമോ? .. ശിവജി യും മാർത്താണ്ഡ വർമയുo. അമ്പലം കൊള്ള അടിച്ചു പോലും ...കഷ്ടം....
@The_Commenter_Chronicle
@The_Commenter_Chronicle 11 ай бұрын
എനിക്കിഷ്ടപ്പെട്ടതുപോലെ സംസാരിക്കുമ്പോൾ സത്യത്തെ ഓർമ്മവരുന്ന ഒരു വിഭാഗത്തിന്റെ തേരോട്ടം ഇവിടെ കാണാം😂
@freethinker2559
@freethinker2559 11 ай бұрын
Sir , scholars like you must come forward and share the knowledge to our society. That will help a lot to our society to learn the reality. Pls share your knowledge through social medias regularly 🙏🙏
@AbdulkaderKader-k1j
@AbdulkaderKader-k1j 11 ай бұрын
കെ കെ മുഹമ്മദിനെ പോലുള്ളവർ നോട്ടുകെട്ടിന്റെ ബലത്തിലാണ് അഭിപ്രായം പറയുന്നത് സത്യാന്വേഷികളെയാണ് സമൂഹത്തിന് ആവശ്യം അങ്ങ് സമൂഹത്തിന് എന്ന നന്മയ്ക്ക് വേണ്ടി സംസാരിക്കും അങ്ങേക്ക് നന്ദി അറിയിക്കുന്നു❤❤❤
@muhammedbasheermundoli5106
@muhammedbasheermundoli5106 11 ай бұрын
Kudos for yr talk. Pls continue it to enlighten us
@anildavychowlloor7775
@anildavychowlloor7775 11 ай бұрын
വളരെ നന്നായിരിക്കുന്നു സർ, പക്ഷെ ഒരുപാട് വൈകി, ഒരു കാര്യവും ഇല്ലാത്ത അവസ്ഥ എത്തി പോയി 😢
@BeyondWo
@BeyondWo 11 ай бұрын
ശിവനെ സ്വപ്നത്തിൽ കണ്ടു അമ്പലം പുതുക്കി പണിയാൻ പോയ ആളാണ് കെ കെ മുഹമ്മദ്‌ 😄
@Guest-uo3rp
@Guest-uo3rp 11 ай бұрын
സ്വപ്ന ജീവി governor ആകാൻ നോക്കിയതാ
@saheert5887
@saheert5887 11 ай бұрын
KK മുഹമ്മദ്‌ അരചാൺ വയറിന്റെ പൂരണം മാത്രം നോക്കുന്നവനാണ്
@user1992jass
@user1992jass 11 ай бұрын
മുഹമ്മദ് സർ മാത്രമല്ല സത്യങ്ങൾ പറഞ്ഞിട്ടുള്ളത്.............
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@GreenmarkDC
@GreenmarkDC 11 ай бұрын
പലർക്കും തെറ്റിദ്ധാരണ ഉള്ള ഒരു സംഭവമാണ് പുരാതനമായ പള്ളികൾ അമ്പല മാതൃകയാണ് എന്നും പണ്ട് അത് അമ്പലമായിരുന്നു എന്നും. എന്നാൽ അന്നത്തെ നിർമ്മാണ രീതിയിലുള്ള സാമ്യതയാവാം ഈ തോന്നലുകൾക്ക് കാരണം
@georgejohn2959
@georgejohn2959 11 ай бұрын
Google: Cruelties of Aurangzeb 🤔
@mustafakemal718
@mustafakemal718 11 ай бұрын
ഉവ്വ
@mariyammaliyakkal9719
@mariyammaliyakkal9719 11 ай бұрын
തച്ചന്മാർ ഒന്നായിരുന്നു
@aonetag1689
@aonetag1689 11 ай бұрын
വളരെ പഠനാർഹമായ സ്പീച്.
@cs73013
@cs73013 11 ай бұрын
ചെമ്പ് ആയാലോ
@prakashkanjiram8622
@prakashkanjiram8622 11 ай бұрын
ഇത്രയും ചരിത്രം അറിയാത്ത ഒരു മുഴു പൊട്ടനെ ഞാൻ ആദ്യം കാണുകയാണ് പൊട്ടൻ സാറിന് പറ്റിയ പണിയല്ല ഇതൊന്നുകൂടി പറയുന്നു മുഴു പൊട്ടൻ ഇവൻ എവിടുന്നാണോ അറിവ് കിട്ടിയത് ആ വിദ്യാലയം പൊളിച്ചു കളയണം
@yasminbiju231
@yasminbiju231 11 ай бұрын
അർത്ഥ ഗർഭമായ caption. 🙏🏻🙏🏻🙏🏻
@ninjasoon9188
@ninjasoon9188 11 ай бұрын
താങ്കളെപ്പോലുള്ളവർ ജീവിക്കുന്നത് തന്നെ ഈ നാടിന് ഒരു ആശ്വാസമാണ് ❤
@sumathyharidas5565
@sumathyharidas5565 11 ай бұрын
ന്യായം വെളിപ്പെ ടുത്തേണ്ടത് കോടതിയിലാണ്.കോടതി പിരിഞ്ഞിട്ടു ന്യായം പറഞ്ഞിട്ടാർക്കെന്തു പ്രയോജനം . ക്ഷേത്രം പണിതു കഴിഞ്ഞിട്ടു ചരിത്രം വിജ്ഞാനം പറഞ്ഞു പരത്തുന്നത് പുണ്ണിൽ കൊള്ളി വെക്കുന്ന പ്റവർത്തിയായിട്ടേ തോന്നൂ.കഷ്ടം തന്നെ.😢
@untrustworth
@untrustworth 11 ай бұрын
ആര് നമ്മുടെ പെണ്ണ് പിടിയന്റെ കോടതിയുടെ കാര്യമല്ലേ? അത് അങ്ങേരെ ആ നാറ്റ കേസിൽ നിന്നും ഊരി എടുത്തതിന്റെ ഉപകാരസ്മരണ ആണെന്ന് തലയ്ക്ക് വെളിവുള്ള ആർക്കും മനസ്സിലാവുന്ന കാര്യമല്ലേ? പിന്നെ ഈ നാട് ഇങ്ങനെ ആണ്... വർഗീയതയും വിദേഷവും വിവരദോഷവും ഇവിടെ എല്ലാകാലവും ഉണ്ട്.. പ്രേതെകിച്ചു പറഞ്ഞിട്ട് കാര്യമില്ല.
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ 11 ай бұрын
Kk വെല്ലാൻ ആർക്കും കഴിയില്ല, ആ പാരമ്പര്യം ഇപ്പോഴും ഉണ്ട്.
@mehadiyamoidheen7315
@mehadiyamoidheen7315 11 ай бұрын
👌👏❤️
@abdulkareem1276
@abdulkareem1276 11 ай бұрын
സാറെ ഇത് ഒരു കൂട്ടരേ ഇല്ലായ്മ അത് ആണ് ലക്ഷ്യ്o പിന്നെ കസേര ആവശ്യവും..
@georgejohn2959
@georgejohn2959 11 ай бұрын
Google: Cruelties of Aurangzeb 🤔
@AbdulAzeez-ew8mg
@AbdulAzeez-ew8mg 11 ай бұрын
നന്ദി നമസ്കാരം🙏🙏🙏🌹🌹🌹
@aliebrahim9063
@aliebrahim9063 11 ай бұрын
Great observations. Real thought will enlighten every Indian
@gopamanhapra
@gopamanhapra 11 ай бұрын
Enjoyed reading this......... Liked very much........ Sudha
@freethinker2559
@freethinker2559 11 ай бұрын
Well explained sir👌👌
@Rahma-px6lj
@Rahma-px6lj 11 ай бұрын
ഇല്ല ഇന്ത്യ മരിച്ചിട്ടില്ല --പ്രതിക്ഷകളാണ് താങ്കളെ പോലുള്ളവർ
@NavasIndia
@NavasIndia 11 ай бұрын
അയാൾ ഇപ്പൊ കുറച്ചു മുൻപ് ശിവൻ സ്വപ്നത്തിൽ വന്ന് പറഞ്ഞു എന്നൊക്കെ പറയുന്നുണ്ട് 🙁
@Guest-uo3rp
@Guest-uo3rp 11 ай бұрын
സ്വപ്ന ജീവി പകര, സ്വപ്ന ജീവി kk മോഹ മദ്, കേരളത്തിലെ രണ്ടു സ്വപ്ന ജീവികൾ
@ayaanaslam8841
@ayaanaslam8841 11 ай бұрын
പിരി പോയതാ😂
@aswinrkr2809
@aswinrkr2809 11 ай бұрын
നമുക്ക് kk muhammed മായി നമ്മുടെ ടീമിനെക്കൊണ്ട് ഒരു debate സംഘടിപ്പിച്ചുകൂടെ....!!??? 🤗🤗
@georgejohn2959
@georgejohn2959 11 ай бұрын
Njammante muttidikkum.
@selinam4285
@selinam4285 11 ай бұрын
"നമ്മുടെ ടീമിനെകൊണ്ട് " *****
@mansooralik9919
@mansooralik9919 11 ай бұрын
Please. It's good for more clarification
@AshrafKunjimuhamed
@AshrafKunjimuhamed 11 ай бұрын
കഅബ പണിത സ്ഥലത്ത് ആദ്യം ആരാണ് ആരാധന നടത്തിയിരുന്നത്
@sanubalakrishnan3989
@sanubalakrishnan3989 11 ай бұрын
K k Muhammad has seen the place and experienced the facts. You have only narratives based on your perception.
@vincywales9046
@vincywales9046 11 ай бұрын
അതിൽ കഥയില്ല. ഒരു സംഗതി കുഴിച്ചു എടുത്തത് കൊണ്ട് കാര്യമില്ല. അത് ദിവസക്കൂലിക്ക് ആളെ വെച്ച് ചെയ്യാവുന്നതാണ്. In fact, പല escavation സൈറ്റിലും അത് തന്നെയാണ് നടക്കാറുള്ളത്. അതിന് ശേഷം അതിനെ കുറിച്ച് നടത്തുന്ന റിസർച്ച് ആണ് നെല്ലും പതിരും വേർതിരിക്കുന്നത്. അവിടെ objective ആയിട്ടാണ് കാര്യങ്ങൾ വിലയിരുത്തേണ്ടത്. അല്ലാതെ മുൻവിധി വെച്ചുള്ളതായിരിക്കരുത്.
@vmk9299
@vmk9299 11 ай бұрын
@@vincywales9046 Not only that. In India whereever you dig, you will find portions of some building or the other. Anya rajyangal vettippidichu kolla adichirunna oru koottam nattu rajakkanmar ayirunnu ann ivide undayirunnath.
@Topbros-lj5nh
@Topbros-lj5nh 11 ай бұрын
You r openly and brivly telling the facts and trueths. Congrats sir. Keep it up.
@Topbros-lj5nh
@Topbros-lj5nh 11 ай бұрын
.
@sajikumarpv7234
@sajikumarpv7234 11 ай бұрын
അഭിനന്ദനങ്ങൾ സർ..
@Dr.ShivashankarNambiar
@Dr.ShivashankarNambiar 11 ай бұрын
Quran 9: 29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
@firoz505
@firoz505 11 ай бұрын
ഖുർആന്റെ അർത്ഥം എടുത്തുകൊണ്ട് വന്നു.. വലിയ മിടുക്കൻ ആവല്ലേ.. കുട്ടാ. ആ കാലഘട്ടത്തിൽ സാഹചര്യം എന്താണെന്നും പശ്ചാത്തിൽ ആണ് അത് എന്നും അറിയാതെ. വലിയ അറിവാളി ആവരുത് മോനെ
@josephsanjose3140
@josephsanjose3140 11 ай бұрын
Awesome speech
@geevarghesec2149
@geevarghesec2149 11 ай бұрын
നന്ദി സാർ, നന്ദി സാർ 👏👏👏🌹
@dxbek
@dxbek 11 ай бұрын
Truth will shine bright .... Whoever is not blinded with hatred and agenda will see the truth
@varghesekurian7037
@varghesekurian7037 11 ай бұрын
സർ സത്യം എല്ലാവർക്കും അറിയാം. പക്ഷെ ആർക്കാണു സത്യത്തിൽ താല്പര്യമുള്ളത്. ഇതു സംബന്ധമായി രാജ്യത്തു നടക്കുന്ന ചർച്ചകളൊക്കെയും തികച്ചും അനാരോഗ്യവും രാജ്യ ഹിതത്തിന് ദോഷം ചെയ്യുന്നതുമാണ്. സാർ പറഞ്ഞതുപോലെ ഇന്ന് ഹിന്ദുക്കളെന്നു വിവക്ഷയ്ക്കുന്നവരിൽ എത്ര ശതമാനം പേർക്ക് ഒരൂ ഹിന്ദു ആരാധനാലയത്തിൽ പ്രവേശിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. ഇന്നു നടക്കുന്ന കോലാഹലങ്ങളൊക്കെ അവരുടെ പേരിൽ ആണെന്നതിൽ ഒരൂ വിരോധാഭാസം അല്പം ചിന്തിക്കുന്ന ഏതൊരു സാധരണ മനുഷ്യനും thonnukayille
@Dr.ShivashankarNambiar
@Dr.ShivashankarNambiar 11 ай бұрын
പാവനമായ ചരിത്ര സത്യം : ഖുർആൻ 9: 5 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. പക്ഷെ ഗോപാലൻ കുട്ടിക്ക് യാതൊന്നും പിടിയില്ല പോലും!!
@kunhimoyip4465
@kunhimoyip4465 11 ай бұрын
അപ്പോൾ നിങ്ങളുടെ വീട്ടിന്നുത്തുള്ള മുസ്ലിംങ്ങൾ ഹിന്ദുക്കളെ കൊല്ലുകയാണോ
@Rzn1048
@Rzn1048 11 ай бұрын
Hats off to you sir ❤️
@explorethewould1990
@explorethewould1990 11 ай бұрын
Kk മുഹമ്മദ്‌ മഹാരാഷ്ട്ര യിൽ തകർന്ന ക്ഷേത്ര ങ്ങൾ പുനർ നിർമിച്ചത് വളെരെ നന്നായിരുന്നു ഞാൻ ഏഷ്യാനെറ്റിൽ കണ്ടിരുന്നു... അത് ടൂറിസത്തിന് വൻ സാധ്യത ഉള്ളതാണ്
@sajeerbabu4237
@sajeerbabu4237 11 ай бұрын
👍👍🙏
@KaakuMaama-bz6wp
@KaakuMaama-bz6wp 10 ай бұрын
സത്യം സത്യമായി പറയുന്നു A Big salute
@akkidilbar1
@akkidilbar1 11 ай бұрын
WELL SAID 👌
@nadeemnasirudeen3567
@nadeemnasirudeen3567 11 ай бұрын
Well said
@cs73013
@cs73013 11 ай бұрын
ഹിന്ദു മതം ഇല്ല എന്ന് വെച്ച് .അമ്പലം പിടിച്ചെടുത്ത് പള്ളി ആകുന്നത് പോക്രി തരം അല്ലേ
@georgejacob6184
@georgejacob6184 11 ай бұрын
കോമൺസെൻസ് മതി . വിഗ്രഹാരാധനയോടുള്ള ഇസ്ലാമിൻ്റെ വിരോധമാണ് ക്ഷേത്രധ്വംശനങ്ങളിലേയ്ക്ക് നയിച്ചത് .കൊളളയടിച്ചാൽ പോര . ശിർക്കിനെ ഉന്മൂലനം ചെയ്യണം . കെ .കെ മുഹമ്മദ് പറഞ്ഞതാണ് സത്യം . താങ്കൾ നുണപറയുന്നു .😂
@sakeerthazhathveedan8824
@sakeerthazhathveedan8824 11 ай бұрын
🙏🙏🙏
@user-pe4fz1yi6j
@user-pe4fz1yi6j 11 ай бұрын
തനിക്ക് എല്ലാം സംശയം മാത്രമാണല്ലോ ഉള്ളത്.നല്ലൊരു ഡോക്ടറെ കാണുക
@ctbappukizhisseri7817
@ctbappukizhisseri7817 11 ай бұрын
കെ കെ മുമ്മദ് വീണ്ടും ദൈവത്തെകണ്ടുമുട്ടിയോ
@aseesasii409
@aseesasii409 11 ай бұрын
Goodnews❤
@shamseervp300
@shamseervp300 11 ай бұрын
Selute sir ❤
@The9tothe8
@The9tothe8 11 ай бұрын
Thumbnail കണ്ടപ്പോൾ തോന്നി പ്രശാന്ത് ഭൂഷനാണെന്ന്. നിങ്ങൾക്ക് പുള്ളിയുടെ നല്ല മുഖച്ഛായ ഉണ്ട്
@abdulrahimankomath8694
@abdulrahimankomath8694 11 ай бұрын
SATYAMEVA JAYATE !
@alraayan709
@alraayan709 11 ай бұрын
Well said ….
@safiyaabdulkader4963
@safiyaabdulkader4963 11 ай бұрын
👍👍🤙👍👍♥️
@Dr.ShivashankarNambiar
@Dr.ShivashankarNambiar 11 ай бұрын
ഖുറാനിലെ വർഗീയതയെ പറ്റി എന്താണ് ചരിത്ഗ്രകാരന്റെ അഭിപ്രായം ?? ഖുർആൻ 9: 5 ഖുർആൻ 29 എന്നിവ വായിച്ചോ ഈ ഹിസ്റ്ററിയൻ?
@selinam4285
@selinam4285 11 ай бұрын
ഹിസ് ചൊറിയൻ
@shoukathali611
@shoukathali611 11 ай бұрын
❤❤❤❤❤ sir you r great
@aafaaafamol762
@aafaaafamol762 11 ай бұрын
👍🏽
@താവൽ-ധ3ഹ
@താവൽ-ധ3ഹ 11 ай бұрын
നമ്മുടെ രാജ്യം അപകടത്തിലാണ്
@anwarfazalet
@anwarfazalet 11 ай бұрын
❤❤
@soudhacv6317
@soudhacv6317 11 ай бұрын
Congradulations sir Allah bless you
@vgjayakrishnan3453
@vgjayakrishnan3453 11 ай бұрын
have you been to this controversial sites on a scentific mission
@JameelaKunnummal-t2g
@JameelaKunnummal-t2g 11 ай бұрын
Oru jeevithme namukkullu , athu deeramayi ingine sathyathinu vendi nilakollan manushyatham ullavarke kaziyu , ningal aarannu ennenikku ariyilla ende ella prarthanayum ningalkkum kudumbhathinum undakum 🤲🤲❤💐💐💐
@SasidharanK-j3f
@SasidharanK-j3f 11 ай бұрын
എന്ത് സത്യം.എല്ലാം കൃത്രിമ സൃഷ്ടി
@bijucp8818
@bijucp8818 11 ай бұрын
ഇസ്ലാം മത മാണ് ലോകത്തിലെ ഏറ്റവും മനോഹരമായ മതം. സ്നേഹം സഹിഷ്ണുത പരസ്പരാശ്രയത്ത്വം ഇതുപോലെ തന്നെ യാണ് നബി SWA ഞങ്ങടെ മുത്താണ് '
@PavithranA.H
@PavithranA.H 11 ай бұрын
😊 പുണ്യ ഭൂമി എന്നൊക്കെയുള്ള സങ്കല്പങ്ങൾ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുവാൻ താല്പര്യ കക്ഷികൾ കണ്ടുപിടിക്കുന്ന ഉപായങ്ങൾ മാത്രമാണ്. ഒരു സ്ഥലവും പുണ്യമല്ല. എല്ലാ സ്ഥലവും പുണ്യവും ആണ്
@leelammathomas9864
@leelammathomas9864 11 ай бұрын
Valare seriyaya karyangal
@spbabucp
@spbabucp 11 ай бұрын
എന്ത് ചരിത്രം ആയാലും സമുദായിക സ്പർദ്ധ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം
@sreejithpanicker3086
@sreejithpanicker3086 11 ай бұрын
തുർക്കിയിൽ ക്രിസ്ത്യൻ പള്ളി പൊളിചതിനെ പറ്റി തനിക് എന്താ പറയാൻ ഉള്ളതു
@appu.v.nappukuttan5417
@appu.v.nappukuttan5417 11 ай бұрын
തുർക്കി കേരളത്തിലാണോ ഇന്ത്യയിലാണോ? എന്നാലും മനുഷ്യ വംശത്തിൽ ജനിച്ചവർക്കു ഒറ്റ ഉത്തരമേ ഉള്ളു അധൂനി കാലത്ത് ഒന്നു പൊളിച്ചു മറ്റെന്നു നിർമിക്കുന്നവരെ പ്രാകൃതമനുഷ്യരെന്നു അക്ഷര തെറ്റില്ലാതെ വിളിക്കാം
@devnand.vrythudevv863
@devnand.vrythudevv863 11 ай бұрын
അബ്‌ദുൾ കലാമിനെ പോലുള്ള പോലുള്ള മഹത് വ്യക്തിത്വത്തെ വെല്ലുവിളിക്കാൻ താങ്കളുടെ പേരിനു മുന്നിലുള്ള Dr. മതിയാവില്ല
@rakeshpr5624
@rakeshpr5624 11 ай бұрын
താങ്കളുടെ ഈ സ്പീച് ഉം അപൂർണ്ണമാണ്‌.കെ.കെ മുഹമ്മദ് ന്റെ പഠനങ്ങൾ ഞാൻ എന്ന ഭാരതീയൻ പുസ്തകത്തിൽ ഒരു സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ എഴുതിയിട്ട് ഉണ്ട്.ഒരു ആർക്കിയോളജിസ്റ്റു ന്റെ പഠനങ്ങളെ എതിരിടാൻ മറ്റൊരു ആർക്കിയോളജിസ്റ്റു നെ ആവൂ.ചരിത്രകാരൻ ആയ നിങ്ങൾക്ക് എഴുതപ്പെട്ട ചരിത്രങ്ങളെ കുറിച്ചെ പറയാൻ പറ്റൂ.കിണർ കുഴിക്കുന്ന പോലെ അല്ല ഖനനം എന്നു ആർക്കിയോളജിസ്റ്റനെ പഠിപ്പിക്കുന്നത് ചരിത്രകാരന് മാർ ആണോ.ഈ കെ.കെ മുഹമ്മദ് വളരെ ജൂനിയർ ആയ സമയത്തു തന്നെ അവിടെ ഖനനം നടന്ന ടീമിൽ ഉണ്ടായിരുന്നു.അയാൾ അതിൽ ഇല്ല എന്ന് ഇടത് പക്ഷ ചരിത്ര കാരന്മാർ നുണ പറഞ്ഞിരുന്നു.പിന്നീട് അത് ശരി അല്ല എന്ന് അതിന്റ ഹെഡ് തന്നെ പത്ര സമ്മേളനം നടത്തി.നിങ്ങൾക്ക് പറയാനുള്ളത് രാഷ്ട്രീയം ആണെങ്കിൽ അത് രാഷ്ട്രീയമായി പറയൂ.അല്ല ആർക്കിയോളജി ആണെങ്കിൽ തെളിവ് മായി കെ.കെ മുഹമ്മദ് ഉം ആയി ഒരു debate വക്കൂ.അല്ലാതെ എല്ലാം കൂടി കൂട്ടികാലർത്തരുത്.
@Nanduadarsh
@Nanduadarsh 11 ай бұрын
Trueth
@varasarah
@varasarah 3 ай бұрын
Good account
@Humanman20
@Humanman20 Ай бұрын
പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ അതിനു വിലയില്ല😢😢😢താങ്കൾ വൈകിപ്പോയി അല്ലെങ്കിൽ വൈകിപ്പിച്ചു😢😢😢
@user-sajeenarasheed
@user-sajeenarasheed 11 ай бұрын
🎉🎉❤
@MTii412
@MTii412 11 ай бұрын
Nalla abhipraayam ❤❤❤
@ferosesalimsalim858
@ferosesalimsalim858 11 ай бұрын
sir please write a book
@anasakunasa
@anasakunasa 11 ай бұрын
🎉
@pvp9423
@pvp9423 11 ай бұрын
Babri ചരിത്രം കോടതി അംഗീകരിച്ചു..... ഹിന്ദുവിന് വിജയം ... ഇനി കാശിയും മധുറയും🎉🎉🎉...
@x-factor.x
@x-factor.x 10 ай бұрын
കോടതി ഇതിന് മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട് അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് സ്വീകാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്ന് ?!. ഇപ്പോൾ സംഘി മമ്മദ് കള്ള റിപ്പോർട്ട് ഉണ്ടാക്കിയപ്പോൾ ഇപ്പോഴത്തെ സംഘി കോടതി യാതൊന്നും നോക്കാതെ അമ്പലം പണിക്ക് അനുവാദം കൊടുത്തു !?. സംഘി കോടതികൾക്കെന്ത് ന്യായം എന്ത് നീതി ???!!!.
@ashokan.p.p6369
@ashokan.p.p6369 11 ай бұрын
Truth Fact
@salaudeenph9699
@salaudeenph9699 11 ай бұрын
🎉🎉🎉
@vidyasasi7233
@vidyasasi7233 11 ай бұрын
വെളുപ്പിക്കാൻ വേണ്ടി ഒരു vdo ആയാണ് തോന്നുന്നത്.
@abdulrahimankomath8694
@abdulrahimankomath8694 11 ай бұрын
MANASA VAACHA KARMANA !
@atruthseeker4554
@atruthseeker4554 11 ай бұрын
ഞങ്ങളെ തൊടിയില്‍ അമ്പലത്തില്‍ മൂത്രം ozhikkunna kallund... Muslim ഒരിക്കലും ഒരു അമ്പലവും thakarthittilla
@sreejaty1783
@sreejaty1783 11 ай бұрын
Gopalankutty sir 🙏
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН