Sunil Sir is a living legend in Malayalam language. His flow of talking is beyond common man’s ability of speaking.
@jibinpjohn49313 жыл бұрын
💞💞💞 💞
@jibinpjohn49313 жыл бұрын
.
@jibinpjohn49313 жыл бұрын
.
@jibinpjohn49313 жыл бұрын
.
@m.gkalidasan84994 жыл бұрын
So beautifully presented a tough topic in simple and attractive language. Thankyou sir
@thesadaaranakkaran44284 жыл бұрын
very informative content
@nijilramakrishnan3261Ай бұрын
Sunil p ilayodam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@safvanep99994 жыл бұрын
ഇന്റെ മാഷ് ❤️
@hafizsuhailocr77444 жыл бұрын
💓
@haroonaboo3684 жыл бұрын
ആരാണ് camera lower ആംഗിളിൽ വെച്ചത്??
@nandumathew884 жыл бұрын
ഇവരെ പോലെ ഉള്ളവർ സംസാരിക്കുന്നത് ക്യാമറയുടെ ആംഗിൾ നോക്കി അല്ല എന്ന ബോധ്യം ഉണ്ടാവണം സുഹൃത്തേ ... ഇന്ന് ക്യാമറ വെളിച്ചം തടസം etc ... നോക്കി സംസാരിക്കുന്ന ഒരു PM ഉള്ള രാഷ്ട്രമായി നമ്മൾ മാറി എന്നുള്ളത് കൂടി ഓർക്കുന്നത് നമ്മുടെ തലമുറക്ക് നൻമ്മ ആവും...
@dj108md74 жыл бұрын
Bjpkaranavumm lol*
@vinnybaby48364 жыл бұрын
Camera man🤣😏
@sreenathp.s.95604 жыл бұрын
😍💚💙💜❤️
@trollmalayalam22584 жыл бұрын
Dear comrade
@josephkv93263 жыл бұрын
ലവ് യൂ മാഷേ
@Indiang7h Жыл бұрын
താത്വിക അവലോകനം
@gokulsu15994 жыл бұрын
✊️✊️🔥
@mahithambi94043 жыл бұрын
Super
@josephkv93263 жыл бұрын
Staline kurichu oru video cheyyanam
@rdinakaran53184 жыл бұрын
Good.
@muhammadanaz37974 жыл бұрын
❤
@subashmagllym4 жыл бұрын
Bhagat sing കമ്മ്യൂണിസ്റ്റ് ആയിരുന്നോ?
@jineeshc49004 жыл бұрын
@@subashmagllym മാർക്സിസ്റ്റ് ലെനിൻസ്റ് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം പോരാട്ടത്തിന് ഇറങ്ങുന്നത്, അവസാനം തൂക്കിൽ ഏറ്റുമ്പോള്‍ സഖാവിന്റെ ലെനിന്റെ പുസ്തകം വായിച്ചു തീർക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്
@krishnanmp63193 жыл бұрын
ഇപ്പോൾ കമ്മ്യൂണിസം കേരളത്തിൽ മാത്രമല്ലെ ഉള്ളു. അതും എത്ര കാലം' പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന തത്ത്വശാസ്ത്രം എന്ന് പറയുവാനെ കഴിയൂ.
@arunrajm.r66043 жыл бұрын
ഇൻറർനാഷണൽ ന്യൂസ് കൂടി കേൾക്കുന്നത് നന്നായിരിക്കും....
@LekhaB-pw5io Жыл бұрын
Cammunisathaykurichu padikkuoo
@VenuGopal-wu6uv4 жыл бұрын
Sir you are an intellectual.you can evaluate the things for us.here you narrates the old history.I am not telling it is not relevant.Why because communist party was the second largest party in the beginning.Telungana was the main bastion of the party.After every loss in the modern democratic procedure party got a chance to rejuvenate when time or destiny gave a chance to have communist prime minister.but arrogant leadership opposed that proposal and that vacuum helps BJP to came in power.In my mind I feel like this.communist party was the future of this country and they act like renegade.You may please react about this.Why because your your words are more appreciatied.
@abdulazeezabdulazeez50793 жыл бұрын
പ്രത്യാശത്ര പരമായി ഇനിയും കമ്മ്യുണിസത്തെ വിശകലനം ചെയ്യുന്നതിൽ ഒരു കാര്യവുമില്ല. കേരളത്തിലെ സിപിഎം കാർ സോഷ്യലിസം എന്ന പദം തന്നെ മറന്നുപോയില്ലേ മാഷേ?
@subashmagllym4 жыл бұрын
Sinkaravelu shetiyarekkurich parayunnundallo, more details.
@shajinirappil30174 жыл бұрын
ശരിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ളീം മത പാര്‍ട്ടിയാണ് കാരണം ഗുരുവായൂരില്‍ പോയി തൊഴുത ഹിന്ദു മതത്തില്‍ ജനിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രനെ വിമര്‍ശിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കൊടിയേരി സുരേന്ദ്രനോട് കാരണം ചോദിച്ച് മാപ്പു പറയിച്ചു എന്നാല്‍ സര്‍ക്കാര്‍ അറിയാതെ സര്‍ക്കാര്‍ ചിലവില്‍ മതഗ്രന്ഥം ഇറക്കുമതി നടത്തി വിതരണം നടത്തിയ ജലീലിനെ സ്തുതിക്കുന്നു ആ പാര്‍ട്ടി സെക്രട്ടറി പോരേ ഇതാണ് കേരളത്തിലെ മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് പഠിപ്പിച്ച കാറല്‍മാക്സ് വിഭാവനം ചെയ്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ പേരിലുള്ള വ്യാജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോയി ചത്തൂടെ അന്തംകമ്മി ഊളേ തനിക്ക്
@mohammedmusthafan1864 жыл бұрын
K t jaleel party member ano?
@StartreckTu4 жыл бұрын
@@mohammedmusthafan186 party bharikuna cabinet ile mathri anu...
@tittoveliyakathveliyakath72414 жыл бұрын
Kt jaleel party member alla
@StartreckTu4 жыл бұрын
tittoveliyakath veliyakath party member aalaayirikkum but Kerala state ile minister anu. Not just Muslims minister..everyones minister.. So he shld nt have done that.. Athu theetayi enu parayan CPM nu guts um ilaa...
@tittoveliyakathveliyakath72414 жыл бұрын
@@StartreckTu അങ്ങേര് വഖഫ് ബോർഡിന്റെയും കോൺസുലേറ്റിന്റെ ചുമതലയുള്ള മന്ത്രി ആണ്, അയാളോട് വിതരണം ചെയ്യാൻ സ്ഥലം ഉണ്ടോ എന്ന് കോൺസുലേറ്റ് ചോദിച്ചു അപ്പോൾ അയാൾ അതിനുള്ള സൗകര്യം ഒരുക്കി കൊടുത്തു,
@annoosebasilp86874 жыл бұрын
Sound കുറവാണ്
@unnikrishnankg65463 жыл бұрын
താങ്കളെപ്പോലൊരു ചിന്തകൻ എല്ലാം കാണുകയും പ്രതികരിക്കുകയും ചെയ്യുന്നത് കാണാനാണ് ആഗ്രഹം. കേരളത്തിൽ കാണുന്നത് അങ്ങയുടെ സങ്കല്പത്തിലെ കമ്മ്യുണിസം ആണോ? കമെന്റിടാനുള്ള കൂലിത്തൊഴിലാളികളുടെ നിരയിൽ അങ്ങേക്ക് നിൽക്കേണ്ടി വരുന്നു എങ്കിൽ രാഷ്രീയവീക്ഷണം ഒഴിവാക്കുന്നതല്ലേ നല്ലതു. ഈ നിസ്സഹായാവസ്ഥ കണ്ടു ദുഃഖം തോന്നുന്നത് കൊണ്ടു പറഞ്ഞു പോയതാണ്.
@Rahul-s5s7l Жыл бұрын
Pinvathil kammi Vazhakula Doctorate 😂😂😂😂😂
@rajankavumkudy33822 жыл бұрын
ശ്യബ്ദം വളരെക്കുറവ്
@subashmagllym4 жыл бұрын
BTR bombay നാവികകലാപത്തിൽ പങ്കെടുത്തു ചുവന്ന കൊടി കപ്പലിൽ കെട്ടിയതു 15 വയസുള്ളപ്പോൾ ആയിരുന്നു കേട്ടിട്ടുണ്ട്.
@nikhilcmabz62654 жыл бұрын
Btr means
@ARUNDAS-uh7xx4 жыл бұрын
Bt ranadive
@sinivlogzz12 күн бұрын
Root=stem😮
@saradakelappan54453 жыл бұрын
Hopi
@vijayakumarkp6516 Жыл бұрын
A futile exercise to glorify the party by a hard core commi.
Ee subash Chandra boss communist Anno ? Pulliye Patti detailed ayitu oru video cheyamo
@e.vprakash32974 жыл бұрын
സുഭാഷ് ചന്ദ്രബോസ് കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല.എന്നാൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു സുഭാഷ് ചന്ദ്ര ബോസ്.ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം വളർത്തിയെടുക്കാൻ പരിശ്രമിച്ച കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം.അക്കാലത്ത് കോൺഗ്രസ് ഒരു പൊതു വേദിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകളെ പ്രതിനിധാനം ചെയ്യുന്നവർ ഒരുമിച്ച് നിൽക്കാനുള്ള പ്ലാറ്റ്ഫോം ആയിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാനമായും രണ്ട് ധാരകൾ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുമായും മതമൂല്യങ്ങളുമായും സന്ധി ചെയ്ത അനുരഞ്ജന സമര ധാരയും. ബ്രിട്ടീഷുകാരോട് ഒരു കാര്യത്തിലും സന്ധി ചെയ്യാത്ത സന്ധിയില്ലാ സമര ധാരയും. അനുരഞ്ജന സമര ധാരയ്ക്ക് നേതൃത്വം നൽകിയത് ഗാന്ധിജി ആയിരുന്നു. അതിനെ പിന്നിൽ നിന്നു നയിച്ചത് ഇന്ത്യയിൽ വളർന്നു വന്നുകൊണ്ടിരുന്ന മുതലാളി വർഗ്ഗവും. സന്ധിയില്ലാ സമരധാര ശക്തിപ്പെടുന്നത് 1905 ലെ ബംഗാൾ വിഭജനത്തോടെയാണ്. ഖുദിറാം ബോസ്, ഭഗത് സിംഗ്, സൂര്യ സെൻ, ചന്ദ്രശേഖർ ആസാദ് എന്നിവരിലൂടെ വളർന്ന് സുഭാഷ് ചന്ദ്രബോസിൽ പൂർണ വികാസം പ്രാപിച്ച സമരധാരയായിരുന്നു സന്ധിയില്ലാ സമരധാര. നേതാജിയുടെ നേതൃത്വത്തിലെ മുന്നേറ്റത്തിന് വിജയിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.നേതാജി, ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി അംഗീകരിച്ചിരുന്നില്ല.എന്നാൽ, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും ബഹുമാനിച്ചിരുന്നു.നേതാജിയുടെ തമസ്കരിക്കപ്പെട്ട ചരിത്രം ഇന്ത്യ പഠിക്കേണ്ടതാണ്.
@sibinbabu36564 жыл бұрын
@@e.vprakash3297 theerchayaum ariyan agraham undu , video akkiyal sawkaryam akkumarunu enne pole Kore perku❤
@e.vprakash32974 жыл бұрын
@@sibinbabu3656 സുഭാഷ് ചന്ദ്ര ബോസിനെപ്പറ്റി ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ യൂ ട്യൂബിൽ അപ് ലോഡ് ചെയ്യും. കോൺടാക്റ്റ് നമ്പർ തന്നാൽ ലിങ്ക് അയച്ചുതരാം.
@sibinbabu36564 жыл бұрын
@@e.vprakash3297 channel etha KZbin I'll?
@haroonaboo3684 жыл бұрын
കമ്മ്യൂണിസ്റ്റ് അല്ല തികഞ്ഞ ഒരു സോഷ്യലിസ്റ്റാണ്
@devadasak75472 жыл бұрын
ആ വ്യത്യാസം എന്താണെന്ന് സുനിലിന് നന്നായി അറിയാം. പിൻവാതിൽ നിയമനം. പുരോഗമനമായ എല്ലാറ്റിനെയും എതിർക്കുക. തല്ലി തകർക്കുക. അവനവൻ അധികാരത്തിൽ വരുമ്പോൾ അതു നടപ്പിലാക്കുക. അതാണ് വൈരുദ്ധ്യാൽമക ഭൗധിക വാദം. അടവ് നയം
@mathalavarghese126mathala74 ай бұрын
കോലീബി 🤓🤓
@sukumarapillaim7834 жыл бұрын
A very analysis of communist history in India and kerala
@radhakrishnans94182 жыл бұрын
Ivide Kerala Communist party ano
@vijayakumarkp6516 Жыл бұрын
A
@joysamuel16714 жыл бұрын
പേരില്‍ മാത്രം കമ്മൃൂണിസം മാര്‍ക്സിസം
@vilasachandrankezhemadam17054 жыл бұрын
Is there, any real communist Party ang where in the world. What we are seeing in Kerala, iscocisl reformism
@binusankar42994 жыл бұрын
The Communist Party of India is the oldest communist political party in India, and one of the eight national parties in the country. There are different views on exactly when it was founded. The date maintained as the foundation day by the CPI is 26 December 1925, ---he is speaking communist party working in 1905 itself , there is no matching with actual history and what he is saying
@anilkumarkp58644 жыл бұрын
Shariya.....vyathyaassamundu.......in Kerala communism going through Diplomatic channel..........😝😝😝😝😝😝😝