അവിട്ടം നക്ഷത്രക്കാർ ഇതു കണ്ടില്ലെങ്കിൽ നിങ്ങൾ പ്രശ്നങ്ങളിൽ ചെന്ന് ചാടുക തന്നെ ചെയ്യും ! BIRTH STAR

  Рет қаралды 243,724

HINDU VISION

HINDU VISION

Күн бұрын

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
CLICK / harichandhanatv
ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക www.facebook.c...
MY INSTAGARAM: / harichandhanamadom
EMAIL :ratheeshjiyer@gmail .com
COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
ratheeshjiyer@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
ratheeshjiyer@gmail.com
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• ONNANAM KUNNIRANGI VAA...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• പ്രണയം ഉള്ളിലുള്ളവർ കാ...

Пікірлер: 731
@binisajeesh4431
@binisajeesh4431 4 жыл бұрын
വളരെ സത്യം. ഓർമ്മ വച്ച നാൾ മുതൽ കേട്ടു തുടങ്ങിയതാ തവിട്ടിലും നേടും എന്നു. നേടിയത് പേരുദോഷം മാത്രം. ഈ ദേഷ്യം ഒന്ന് മാറ്റാൻ കഴിഞ്ഞെങ്കിൽ..
@devilkunju2761
@devilkunju2761 3 жыл бұрын
സത്യം... പേര് ദോഷത്തിന് oru കുറവുമില്ല.... തവിട്ടിലും നേടും എന്ന് പറയുമ്പോ ചിരി varum... 27വയസ്സായി... ഇന്നേ വരെ എനിക്ക് haha😁😁😅😅
@rajannarayanan1237
@rajannarayanan1237 Жыл бұрын
​@@devilkunju2761 p8😂
@pradeeptvmala3660
@pradeeptvmala3660 Жыл бұрын
. തവിട്ടിലും. എന്ന് കേൾക്കുമ്പോ. ഇപ്പൊ ചിരി വരും..കുറെ ആയി കേള്ക്കുന്നു😂
@bhasibk7810
@bhasibk7810 4 жыл бұрын
നമിച്ചിരിക്കുന്നു..എന്റെ കാര്യത്തിൽ ഏതാണ്ട് എല്ലാം ശരിയാണ് . ഒരാളുടെ പോസിറ്റീവ് കാര്യങ്ങൾ മാത്രം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അയാളുടെ നെഗറ്റീവ് വശങ്ങൾ കൂടി മനസിലാക്കി തരുന്നത്... തിരുത്താൻ കഴിയുമല്ലോ... ഇന്ന് മുതൽ ഞാൻ അങ്ങനെ ചിന്തിക്കുകയാണ്... നന്ദി... ഒരുപാട് നന്ദി..
@sreekiranskp8667
@sreekiranskp8667 4 жыл бұрын
ശരി ആണ് എല്ലാം. ദേഷ്യം വളരെ കുടുതൽ ആണ്
@chithramvijayan7275
@chithramvijayan7275 3 жыл бұрын
Currect thirumeni,vijayakumar avittam tvm
@srcreation383
@srcreation383 4 жыл бұрын
You're Absolutely right Sir.... ഈ പറഞ്ഞ 90%കാര്യങ്ങളും എനിക്കുണ്ട്...
@maneeshk2876
@maneeshk2876 4 жыл бұрын
8.9.2.6.4. വളരെ ശെരിയാണ്.... മുൻകോപം എനിക്കും കൂടുതലാ... ചെറിയ കാര്യങ്ങൾക്കു പോലും choodavum......
@binu.kbinubalan5722
@binu.kbinubalan5722 4 жыл бұрын
സത്യം 100% നിങ്ങൾ ദൈവാനുഗ്രഹീതനാണ്
@valsalav2516
@valsalav2516 4 жыл бұрын
Realy👍👍👍🙏
@AbcdEfgh-lx8ft
@AbcdEfgh-lx8ft 4 жыл бұрын
Ok
@unniharipad6289
@unniharipad6289 3 жыл бұрын
Mohandas🔛🔝🏡🏣😃
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 3 жыл бұрын
@@valsalav2516 podo
@vinods8363
@vinods8363 4 жыл бұрын
സർ എന്റെ മനസ് വായിച്ചെടുത്ത പോലെയുണ്ട് 100%ശെരിയാണ്.
@gsmtrack001
@gsmtrack001 4 жыл бұрын
എനിക്ക് നല്ല ദേഷ്യം വരും വേഗം കൂൾ ആവും ചെയ്യും എവിടെയും തോല്കാണ്ട ഇരിക്കാൻ പറഞ്ഞു ജയിക്കും ഇപ്പോൾ കുറെ മാറി
@ushagopalakrishnan499
@ushagopalakrishnan499 4 жыл бұрын
സത്യം 99%
@aruna_offl74
@aruna_offl74 3 жыл бұрын
Njnmm angne ayrunuu ippo maati kondirikuanu...
@mansoorayisha786
@mansoorayisha786 4 жыл бұрын
Njan oru muslim anu. Nte nal avittam anu. Pulli paranjath 100% nte life il nadannu kondirikkunnathanu. Thanks 4 video
@justinjacob8845
@justinjacob8845 4 жыл бұрын
സാർപറഞ്ഞത്.മൊത്തംശരിആണ്👏👏👏👏👏👏🌹🙏🙏🙏🙏🌹
@kakashi_hatake022
@kakashi_hatake022 4 жыл бұрын
എന്റെയും കാര്യം അത് തന്നെയാ
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 3 жыл бұрын
Ha ha ha
@openvoice6557
@openvoice6557 4 жыл бұрын
താങ്കൾ നല്ലൊരു ദൈവജ്ഞജാണ്... കേട്ടതിൽ വച്ചു സത്യമായ കാര്യങ്ങൾ 🙏😍
@sureshkumarms9995
@sureshkumarms9995 3 жыл бұрын
Correcta
@avanthikaavanthika4812
@avanthikaavanthika4812 4 жыл бұрын
Ellam sathyamamn. Enikyu vendi paranja polund. Hats of you sir🙏
@ajayakumarkp2570
@ajayakumarkp2570 3 жыл бұрын
താങ്കൾ പറഞ്ഞാത് അക്ഷരംപ്രതി ശരിയാണ് എൻ്റെ ജീവിതത്തിൽ - താങ്കളുടെ ഉപദേശത്തിന് നന്ദി
@kumargopan166
@kumargopan166 3 жыл бұрын
തിരുമേനി സത്യമാണ് എന്റെ കാര്യത്തിൽ, മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും നടന്നുകഴിഞ്ഞു എന്റെ ജീവിതത്തിൽ, പിന്നെ യാത്ര അതിന്റെ പരിശ്രമത്തിൽ ആണ്, സ്വഭാവത്തിൽ അവശ്യമായ ഒരുപാട് മാറ്റങ്ങൾ ആൾറെഡി ഞാൻ ചെയ്ത കഴിഞ്ഞിട്ടും ഉണ്ട്, ആകെ ഉള്ള ഒരു ആഗ്രഹം ഒന്നുമാത്രം എന്നെ പറ്റിച്ച ആളെ കണ്ടെത്തി നന്ദി അറിയിക്കുക എന്നു മാത്രം, all is well, single man forever 😊😊😊😊
@bijupookkoti1237
@bijupookkoti1237 4 жыл бұрын
വളരെ വളരെ ശരിയാണ് സാർ👌👍
@valsalav2516
@valsalav2516 4 жыл бұрын
Ente husband avittam..sathyamanu sr paranjath👍👍👍
@valsalamohan9999
@valsalamohan9999 3 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. എന്റെ അനുഭവം 100 % ശരിയാണ്.
@sathyarajs8030
@sathyarajs8030 4 жыл бұрын
നിങ്ങൾ പറഞ്ഞതില് 100% എന്റെ ജീവിതത്തിൽ നടന്നതാണ് ഇപ്പോൾ കുറ്റബോധം തോന്നുന്നു
@ashasuresh5532
@ashasuresh5532 4 жыл бұрын
വളരെ സത്യമാണ്‌ സർ
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 3 жыл бұрын
Onnu podo
@MasterTechZzVlog
@MasterTechZzVlog 3 жыл бұрын
എല്ലാം ശരിയാണ് 100% ശരിയാ 🙏🙏 വിശ്വാസവഞ്ചന ഞാൻ ശമിക്കില്ല അവിട്ടം..
@Waves123-s8v
@Waves123-s8v 3 жыл бұрын
Njan
@sujang350
@sujang350 3 жыл бұрын
True 🙏
@jayalakshmilakshmi8010
@jayalakshmilakshmi8010 2 жыл бұрын
ശരിയാണ്.ക്ഷമിക്കുംതോറും തലയിൽക്കയറും.എല്ലാം ശരിയാണ്.ചതിച്ചാലും കള്ളംപറഞ്ഞാലും ക്ഷമിക്കാൻ പറ്റില്ല
@miniaravind1000
@miniaravind1000 3 жыл бұрын
Very true sir..... Exactly my behavior..... And I faced lot of troubles in life.
@jinsonjose7959
@jinsonjose7959 4 жыл бұрын
Njan avittam aane.. ithoke ellarudem lifeil olltha. We r human. Anyway thkz for ur advice. God bless u.
@cricketlover8168
@cricketlover8168 2 жыл бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ്
@babubpantony2048
@babubpantony2048 3 жыл бұрын
എല്ലാം വളരെ ശരി തന്നെ സൂപ്പർ
@shareefsudheer9101
@shareefsudheer9101 4 жыл бұрын
I'm Muslim but your talk right100%
@Bhuvana.JP.nair_2k24
@Bhuvana.JP.nair_2k24 3 жыл бұрын
എല്ലാം വളരെ ശരിയാണ്. ദേഷ്യം വളരെ കൂടുതലാണ്, അതേ പോലെ എന്നെ തന്നെ നിയന്ത്രിക്കാൻ ഒട്ടും പറ്റുന്നില്ല്യ. ഒരു പരിഹാരം പറഞ്ഞു തരാമോ??? പലപ്പോഴും ഒരു counseling ന് വരെ പോയി നോക്കിയാലോന്നു പോലും ചിന്തിക്കുന്നു.
@sartsarts6388
@sartsarts6388 3 жыл бұрын
പറഞ്ഞതിൽ 99% സത്യം നമിച്ചു 🙏
@babuubabu913
@babuubabu913 9 ай бұрын
100% correct ഒരു രക്ഷയുമില്ല
@radhamani5179
@radhamani5179 4 жыл бұрын
വളരെ ശരിയായിരിക്കുന്നു 99% ശരി🙏
@r_e_s_m_i
@r_e_s_m_i 4 жыл бұрын
ഞാനും എന്റെ അച്ഛനും ഭര്‍ത്താവും കൂടിയിരുന്നാണ് ഇത് കേട്ടത് ... ഇതില്‍ പറഞ്ഞ 99.9% കാര്യങ്ങളും സത്യമാണ് .... പ്രതികാര ബുദ്ധി എനിക്ക് വളരെ കൂടുതലാണ് ...പക്ഷെ എന്നെ അതേപോലെ വേദനിപ്പിച്ചവരോട് മാത്രമേ അങ്ങനുള്ളു ...എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഹൃദയം പറിച്ചും കൊടുക്കും ...ദേഷ്യം വന്നാല്‍ മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് നോക്കില്ല .. അച്ഛനോടും അമ്മയോടും പോലും ചിലപ്പോള്‍ തട്ടിക്കയറും ..
@rdmusicals4468
@rdmusicals4468 3 жыл бұрын
Ellam sahikkum kshamikkum snehichal💯 thirichu kodukkum pakshe adikam vedanipichal pinne nimishangal kondu Asuran akum... Pinne ethiralikal undaakilla.. Ore oru rajavu... 🔥🔥🔥🔥🔥
@sreekuttyunni604
@sreekuttyunni604 3 жыл бұрын
satyam
@VijayalakshmiO-u9w
@VijayalakshmiO-u9w Жыл бұрын
Deeplove isvery problem
@manigeetha7496
@manigeetha7496 3 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചോടിരിക
@amshas5515
@amshas5515 3 жыл бұрын
എല്ലാ കാര്യങ്ങളും പ്രേത്യേകിച്ചു 7-ആമത്തെ കാര്യം വളരെ ശരിയാണ്. അങ്ങ് പറഞ്ഞത് അനുസരിച്ചു ഞാൻ മുൻകരുതൽ എടുക്കുന്നതായിരിക്കും തിരുമേനി.
@zikki157
@zikki157 4 жыл бұрын
വളരെ ശരിയാണ് ,പറഞ്ഞു തന്നതിനു വളരെ നന്ദി. ഇനി ശ്രദ്ധിക്കാ०.
@shobanaullasan9729
@shobanaullasan9729 3 жыл бұрын
100%ശരി ആണ് Thank you somuch
@kuttazvlogs
@kuttazvlogs 4 жыл бұрын
Paranjathil oru vari polum thettiyittilla Ellam sathymanuuuu.....thank you sir
@mohanpriya9343
@mohanpriya9343 4 жыл бұрын
vallara sariyanu tto
@kuttazvlogs
@kuttazvlogs 4 жыл бұрын
@@mohanpriya9343 athe parayan vaakkukal illa
@kunneljose7878
@kunneljose7878 4 жыл бұрын
@@kuttazvlogs പറയുന്നതു ശരിയാണ് മുൻ കോപം കൂട്ടതലാണ് തൊഴിലിടങ്ങളിൽ മാറി മാറി ചെയ്തിട്ടുണ്ട് ഒരാളുടെ കീഴിൽ ജോലി ചെയ്യാൻ ബുദ്ധിമുണ്ട് ചി ന്താ ഗതി മാറ്റാൻ ശ്രമിക്കാം
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Thirumeni, Pooram Nakshtravum thinte Gunavum Doshavum ie,Dasakalangal Oru Vedeo Cheyyane.
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Valare Sathyam Thirumeni
@kripaunny4943
@kripaunny4943 4 жыл бұрын
Valare correct aanu. Deshyamkondu paranju ponnu vaakukal. Athu oru Satyam aannu
@swathikumar4488
@swathikumar4488 2 жыл бұрын
നമിച്ചു ഇത്രയും സത്യസന്ധമായി പറഞ്ഞതിന് 🙏🙏🙏
@jijimathew3310
@jijimathew3310 Жыл бұрын
തിരുമേനി പറഞ്ഞ കാര്യം എല്ലാം സത്യം ആണ്.മാറ്റി എടുക്കാൻ പലതവണ ശ്രെമിച്ചു പരാജയപ്പെട്ട ഒരു അവിട്ടം നക്ഷത്രക്കാരന്റെ പങ്കാളി ആണ് ഞാൻ.എത്ര സ്നേഹിച്ചിട്ടും നിസ്സാര കാര്യങ്ങൾക് ചങ്ക് തകർന്നു പോകുന്ന രീതിയിൽ ഉള്ള പെരുമാറ്റവും സംസാരരീതിയും.പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളു. ചേർന്നു നിക്കണം എന്നു ആഗ്രഹം ഉണ്ടെങ്കിലും ചേർത്തു നിർത്താൻ ആഗ്രഹമില്ലന്നു മനസിലായപ്പോ ഇന്നലെ ഇറങ്ങി പോന്നു.ഇനി ഒരു തിരിച്ചു പോക്ക് വേണമെന്ന് തോന്നുന്നില്ല. ആരെയും അംഗീകരിക്കാൻ കഴിയാത്തവർ എങ്ങനെ ഭാര്യയെ അംഗീകരിക്കും.
@sandhyamol.s8935
@sandhyamol.s8935 Жыл бұрын
Sathyam Njan divorce chindikunu
@divyacr285
@divyacr285 4 жыл бұрын
valare sariyaanu sir onnukoidi undu nammal manasariyaatha kaaryangal chithunnu paranjaal sahikkanaakilla
@nikeshkumar361
@nikeshkumar361 4 жыл бұрын
Sir, All is true as my experiences!!!!!
@deepthipraveen4258
@deepthipraveen4258 Жыл бұрын
എല്ലാം വളരെ ശരിയാണ് 🙏🙏🙏
@devaragam.9131
@devaragam.9131 3 жыл бұрын
You are absolutely right god bless you
@VinuBini
@VinuBini Жыл бұрын
പോറ്റി പറഞ്ഞതിൽ ഒന്നുപോലും മാറ്റാനില്ല എല്ലാം എന്റെ കാര്യത്തിൽ പൂർണ്ണ സത്യമായ കാര്യങ്ങളാണ് 🙏🏼
@rajeshpv9789
@rajeshpv9789 4 жыл бұрын
ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യമാണ് ഞാൻ വിശ്വസിച്ചവർ എല്ലാവരും എന്നെ പറ്റിച്ചു കൈയിലുള്ളതെല്ലാം പഠിച്ചത്
@renich1189
@renich1189 3 жыл бұрын
Same to you
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 3 жыл бұрын
Ha ha ha ha
@devikadevutty7296
@devikadevutty7296 4 жыл бұрын
Sir paranja yella karyanagalum nte lifel sambhavichu kondirikkunnu 💯💯💯 💯💯💯💯
@sindhujoseph4345
@sindhujoseph4345 4 жыл бұрын
100 presentage true god bless you sir
@nivethapraveen6590
@nivethapraveen6590 2 жыл бұрын
എല്ലാം പറഞത് വളരെ ശരിയാണ് എന്റെ കാര്യത്തിൽ,
@AnjuAnju-rj6rb
@AnjuAnju-rj6rb Жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യസന്ധമായി പറഞ്ഞ കാര്യങ്ങൾ ആണ് എന്റെ സ്വഭാവം ഇതൊക്കെ തന്നെയാണ്...🙏😊
@plantstories1990
@plantstories1990 4 жыл бұрын
Correct. Njan pavamannu . Pakshe enne vedanippichavarode oru prethikara buddhiyum koode unde. Athum paranju avare kollanam ennonnum illatto. Ente munpil avar ennengilum thottu kannannam ennulla oru cheriya vaashi mathram.
@plantstories1990
@plantstories1990 4 жыл бұрын
Athum shariyaanu njan hyper marketil poyi vannaal amma ennum vazhakku parayum paranju vitta sadanagalkku pakaram verenthenkilum vaangi kondu varumbol
@ChandraPrakash-ce8co
@ChandraPrakash-ce8co 4 ай бұрын
പറഞ്ഞതെല്ലാം ശരിയാണ്,. മാറ്റിയെടുക്കാൻ സത്യസന്ധമായി ശ്രമിക്കും 🙏
@DasanKA-x3g
@DasanKA-x3g 9 ай бұрын
വളരെ സത്യമായ കാര്യങ്ങൾ സമ്മതിക്കുന്നു
@kuttyammabiju586
@kuttyammabiju586 4 жыл бұрын
Sir parranjath sherriyaanu 100% . absolutely correct.
@9mavericks840
@9mavericks840 4 жыл бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് 95%🤗👍👍
@aswathythankachen2771
@aswathythankachen2771 4 жыл бұрын
100% correct
@nikhilpadikkapurath544
@nikhilpadikkapurath544 4 жыл бұрын
Wow very good Valare കറക്റ്റ് 👏👏👏👍 കുറേ ഏറെ ശ്രദിക്കാം. 🙏
@yellowrecipes8232
@yellowrecipes8232 Жыл бұрын
Ellam sheri aanu Ipol swathamayi nannayi E video ipol aanu kaanan kazhijathu ishwara chinthayil kudi maattan pattathathu onnum thanne illa Sir paranjathallam sheri aanu 🙏👍
@namaskarbagskerala3875
@namaskarbagskerala3875 4 жыл бұрын
കറക്റ്റ്... പ്രതികാരം 👍..
@prajisasidharan7620
@prajisasidharan7620 4 жыл бұрын
അടിപൊളി....താങ്കൾ പറഞ്ഞത് വളരെ വളരെ ശെരിയാണ്...🙄🙄
@satheeshr2099
@satheeshr2099 Жыл бұрын
എന്റെ നാൾ അവിട്ടം ആണ്, പറഞ്ഞതിൽ 9തിൽ 7ഴും സത്യം ആണ്
@bsunilkumar7452
@bsunilkumar7452 4 жыл бұрын
Sir your prediction is absolutely correct in avittam because I am also avittam and I feel everything, which you are predicted.
@janetprarthanakesary3421
@janetprarthanakesary3421 4 жыл бұрын
എന്റെ പൊന്നു സർ ഈ നക്ഷത്രം തന്നെ ആണോ എന്ന സംശയം ആരുന്നു ഇത് കേട്ടപ്പോൾ 100% ഇതുതന്നെ ആളിന്റെ നക്ഷത്രം എന്ന് ഉറപ്പിച്ചു, 10 കാര്യങ്ങളും സത്യം പക്കാ, ശരിക്കും അത്ഭുതപ്പെട്ടു
@lij0rafi166
@lij0rafi166 4 жыл бұрын
വളരെ ശരി എനിക്കും അൽഭുതം
@sandhyanair7365
@sandhyanair7365 4 жыл бұрын
Janet prarthana kesary thfoooo koppaanu. Podeeee
@mashmoshcommonera677
@mashmoshcommonera677 4 жыл бұрын
അവിട്ടം നക്ഷത്രക്കാർക്കിടയിൽ നല്ലയൊരു റിസർച്ച് തന്നെ നടത്തിയപോലുണ്ട്. പറഞ്ഞതെല്ലാം സത്യം.
@PradeepPradeep-zc3fc
@PradeepPradeep-zc3fc Жыл бұрын
Pradeepkumar M
@syamlallal1405
@syamlallal1405 4 жыл бұрын
എല്ലാം ശരി ആണ് 100%🙏🙏
@krishnark7940
@krishnark7940 4 жыл бұрын
Ellam sariyanu sir. Ente munkopam kurakkan ayi njan orupadu sramikkunnundu. Pakshe nadakkunnilla.
@Aishwarya-ku9mz
@Aishwarya-ku9mz 3 жыл бұрын
Perfect parranjathellam correct aanu ☺☺🙏thanks
@sijisubramanian3802
@sijisubramanian3802 2 жыл бұрын
ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് എല്ലാം വളരെ ശരിതന്നെ
@sunithababy22
@sunithababy22 4 жыл бұрын
100% sathyam sir .
@spairalshopspairalshop1345
@spairalshopspairalshop1345 3 жыл бұрын
Ellam shariyane
@akhinasunil4111
@akhinasunil4111 4 жыл бұрын
💯 true valare deshyamaanu control cheyyaan sremikkunnund but nadakkunnilla..
@ag4818
@ag4818 4 жыл бұрын
സുഹൃത്തുക്കളും പോയി , സാമ്പത്തികവും പോയി, partner ഉം divorce ആയി, കുടുംബത്തിലെ കരടുമായി, ജീവിതമേ മടുത്തു... ഞാനും പോവാൻ തയ്യാറായി.., എനിയും എന്തെങ്കിലും life നു scope ഉണ്ടോ?..
@girishkt1607
@girishkt1607 4 жыл бұрын
എന്താ ബ്രോ പ്രശ്നം ..പരിഹാരം ഉണ്ടാകും
@girishkt1607
@girishkt1607 4 жыл бұрын
എന്താ ബ്രോ പ്രശ്നം ..പരിഹാരം ഉണ്ടാകും
@boobansreebooban2568
@boobansreebooban2568 4 жыл бұрын
Yanikum ethupola sampavichu .paksha ngan finik pashiyapola uyarthazhinathuuu.wait after 37 your time is comeing believe me.
@plantstories1990
@plantstories1990 4 жыл бұрын
Saaramilla chetta namukku prethikaram cheyyam
@anamikavlog8281
@anamikavlog8281 4 жыл бұрын
ഞാനും. ഇപ്പോൾ 37age
@binukannan6805
@binukannan6805 4 жыл бұрын
നിങ്ങൾ പറയുന്നത് 100% സത്യമാണ്
@aryasreejitharyasreejith7477
@aryasreejitharyasreejith7477 3 жыл бұрын
സത്യം മാത്രം ആണ് sir പറഞ്ഞത്
@manutm1485
@manutm1485 4 жыл бұрын
100% correct ente nal avittam first paranjathu correct aanu
@govigovindan5631
@govigovindan5631 2 жыл бұрын
Very correct bro onnum parayanilla 100%ok
@kakashi_hatake022
@kakashi_hatake022 4 жыл бұрын
ഞാൻ കാര്യം പറയുമ്പോ ഇതാണ് അവസ്ഥ, 😂😂. തേങ്ങ പറഞ് തുടങ്ങും മാങ്ങയിൽ അവസാനിക്കും 😁😁
@santamariya1254
@santamariya1254 4 жыл бұрын
ഞാനും😂🤣🤣🤣😂🤣🤣
@r_e_s_m_i
@r_e_s_m_i 4 жыл бұрын
ഞാനും അങ്ങനെ തന്നെ എന്നോട് ഒരുപാട് പേര്‍ ഇത് പറയാറുണ്ട് എന്റെ ഹസ് ഉള്‍പ്പെടെ 😂😂
@adhithyamolpb4745
@adhithyamolpb4745 3 жыл бұрын
Njanum 😂😂😂😅
@sachunandhu5090
@sachunandhu5090 3 жыл бұрын
Ente monum
@haritharevu8720
@haritharevu8720 3 жыл бұрын
ഞാനും
@AbiAbi-lr1pj
@AbiAbi-lr1pj 4 жыл бұрын
വളരെ നല്ല കാര്യങ്ങൾ ആണ് - പറഞ്ഞത്
@suriyavin7530
@suriyavin7530 2 жыл бұрын
Absolutely correct thirumeni
@mallumotovlog3967
@mallumotovlog3967 3 жыл бұрын
ellaam crc aaanu.... pettannu deshyam varum aarde munnilum thottu kodukilla athinu vendi ethu attam vareyyum povum aareyum vishamipikilla pettannu karayum aarengilum enthegilum vishamam paranjal samgadam varum pettannu...help cheyyanam ennu manassil indaaavum... jaada ahangaaram okke ithiri kooduthala... athra pettannu aareyum viswasikkilla bt viswasichaaal pinne marikana vare avrde oppam enthinum indaaavum...
@vipinc5625
@vipinc5625 3 жыл бұрын
പറഞ്ഞത് ഒക്കെ വളരെ ശെരിയാണ് ഞാനും ഒരു അവിട്ടം നക്ഷത്രക്കാരൻ ആണ്
@geethuthottaran
@geethuthottaran 4 жыл бұрын
എന്റെ കാര്യത്തിൽ നിങ്ങൾ നിങ്ങൾ പറഞ്ഞതു എല്ലാം വളരെ സത്യം ആണ് ശരിക്കും സത്യമാണ്
@sindhubabu1805
@sindhubabu1805 4 жыл бұрын
Onnu podee
@dilpadmasasikumar5938
@dilpadmasasikumar5938 4 жыл бұрын
Njn nk deshyam varumboo manasil thonnunnath okke vilichu parayumm valare sariyaanu ithellamm
@ak-ju3vt
@ak-ju3vt 4 жыл бұрын
101% sariyanu, ego thanne problem, joli mari mari cheyyunnu , life set ayittillla , deshyavum ego Karanam lover poyi , friends poyi , 2 friends mathram , lifil motham revenge mathram , udhesicha karyangolonnum nadakkunnjilla , cash chumma waste cheythu kalayunnu........
@Sajithaklr-ro4bj
@Sajithaklr-ro4bj 8 ай бұрын
100% ശരിയാണ്, 🙏ഇനി മാറാൻ ശ്രമിക്കും
@nivedithakrishna7639
@nivedithakrishna7639 4 жыл бұрын
Exactly.... Ende negatives enu enikum thonunath ithoke aanu...
@r.nkarthikeyan8970
@r.nkarthikeyan8970 2 жыл бұрын
Sir kooduthalum true aanu. Negative aayitulla kaaryangal maatuvan jnan ennekondu aavunnatra try cheyyam.🙏 very much Sir.
@prabeenaprabi3343
@prabeenaprabi3343 4 жыл бұрын
101% ശരി ആണ്...
@kishort985
@kishort985 4 жыл бұрын
Sir. Absolutely true
@ramakrishnaramakrishna4040
@ramakrishnaramakrishna4040 4 жыл бұрын
Sir Thankal paranjathellam100% um sariyanu
@anseenajeena6755
@anseenajeena6755 4 жыл бұрын
100% correct aaanu sir 🙏
@shareefsudheer9101
@shareefsudheer9101 4 жыл бұрын
100 % your right talk...
@krishnarajcr3833
@krishnarajcr3833 3 жыл бұрын
സത്യം സർ 100% ഒന്നും തിരിച്ചു പറയാനില്ല
@surendranchellikavil7689
@surendranchellikavil7689 4 жыл бұрын
Predhikaram adhu crct .....daivam cheyum ennu viswasichirrunnal adhu nadakilla ...nammal kodukendathu nammal Thane kodukanam
@worldsportsmedia3668
@worldsportsmedia3668 4 жыл бұрын
ഹോ ഇത്രേം അവിട്ടം നാളുകാർ ഉണ്ടല്ലേ
@jayanjayan9384
@jayanjayan9384 3 жыл бұрын
L
@themallukid4378
@themallukid4378 4 жыл бұрын
Satyam ente wife node desham varubo paryunna vakukal kashtam . Onum midathe kett nilkum pavam .
@rugmaprasanth1550
@rugmaprasanth1550 4 жыл бұрын
പറഞ്ഞതെല്ലാം 100% സത്യം. ഞാൻ അവിട്ടം ആണ്
@vijiraviravi7711
@vijiraviravi7711 4 жыл бұрын
5അല്ല sir ellam 100%correct, try to improve myself
@sruthykrishna495
@sruthykrishna495 4 жыл бұрын
എന്റെ ജീവിതം കണ്ട് ചെയ്തപോലെ
@pavandev5861
@pavandev5861 Жыл бұрын
namichu sir correct aanu ..sathyam..🙏🙏
@lakshmanankvlakshmanan7355
@lakshmanankvlakshmanan7355 Жыл бұрын
എല്ലാം പറഞ്ഞത് വളരെ ശരിയാണ്
@geetauday9642
@geetauday9642 4 жыл бұрын
You are right sir. You said it.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 80 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ
16:27
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 106 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН