ഭദ്രകാളിയെ കുറിച്ചുള്ള ഈ കാര്യങ്ങൾ നിങ്ങൾക്കറിയാമോ? കാളി ഭക്തർ തീർച്ചയായും കാണുക !BHADRAKALI 1

  Рет қаралды 24,930

HINDU VISION

HINDU VISION

Күн бұрын

FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
HINDU VISION TELEGRAM CHANNEL: t.me/harichand...
WEBSITE :www.harichandhanamadom.com
TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 89
@kiranpillai
@kiranpillai Жыл бұрын
കാളി കാളി മഹാ കാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻
@suvinavimal
@suvinavimal Жыл бұрын
Marriage kanjiuttu ippo 1 year completed ayyi ♥️ March 27 💞 th Ayyirunnu Oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 🥺🙏🕉️
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ
@mahinmurali4883
@mahinmurali4883 Жыл бұрын
🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ 🙏
@remanptpl2127
@remanptpl2127 5 ай бұрын
🙏🙏🙏അമ്മെ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@indirak8897
@indirak8897 Жыл бұрын
അമ്മേ ഭദ്രകാളി 🙏 ഓം നമഃ ശിവായ 🙏❤️
@bindusukumaran340
@bindusukumaran340 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@syamilasyamila370
@syamilasyamila370 Жыл бұрын
Amme devi
@vasanthakp4615
@vasanthakp4615 9 ай бұрын
നല്ലൊരു വീഡിയോ, വലിയ അറിവാണ് അങ്ങ് നല്കിയത് 🙏🙏🙏🙏🙏🙏
@gknair3576
@gknair3576 10 ай бұрын
ഓം കളി മഹാ കാളി ഭദ്രകാളി നമോസ്തുതേ 🙏🙏🙏🌹
@SurjithChandran-yh4eg
@SurjithChandran-yh4eg Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര്യ നാരായണ
@sughathakumari1904
@sughathakumari1904 Жыл бұрын
എന്റെ കാളിയമ്മേ രക്ഷിക്കണേ 🙏🙏❤️❤️❤️🙏🙏🙏
@vishnukumarpkd
@vishnukumarpkd Жыл бұрын
തിരുമേനി തുടക്കത്തിൽ ഉള്ള ആ ബിജിഎം സൂപ്പർ...... 👍
@ajithmanayil8325
@ajithmanayil8325 3 ай бұрын
താങ്ക് യൂ തിരുമേനി.
@SaranyarajeevRajeev-d9r
@SaranyarajeevRajeev-d9r Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@minisanthosh9093
@minisanthosh9093 Жыл бұрын
ഓം ശ്രീ ഭദ്രകാള്യൈ നമഃ 🙏
@deepuudiyankulangara8439
@deepuudiyankulangara8439 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@rajeeshkarolil5747
@rajeeshkarolil5747 Жыл бұрын
വളരെ നല്ലതാണ്🙏
@suvinavimal
@suvinavimal Жыл бұрын
Oru kunjine nalki Anughrahikkanane bhagavathi ❤❤
@kgsatheesan6985
@kgsatheesan6985 11 ай бұрын
Amme.saranam
@vineethamenon7
@vineethamenon7 11 ай бұрын
Such a beautiful video Thirumeni...... Packed with ao much of information, love and divinity..... You have given some of the best and easily comprehensible explanations of the Divine Mother🙏🏽🙏🏽🙏🏽🙏🏽🙏🏽
@aadiparasakthi9905
@aadiparasakthi9905 Жыл бұрын
എന്റെ കാളിയമ്മ 🙏🙏🙏🙏🙏
@ChandrikaSKumar
@ChandrikaSKumar 9 ай бұрын
🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ
@ambikalal3563
@ambikalal3563 Жыл бұрын
തിരു മേനി ചങ്ങനാശ്ശേരി വാഴപ്പള്ളി ശ്രീ കൽക്കുളത്തു കാവിൽ 12 വർഷത്തി ലൊരിക്കൽ മുടി എടുപ്പ് മഹോൽസവം ഉണ്ട്. ഏപ്രിൽ ഇരുപതിനാണ്. മുടിയെടുപ്പ് യൂ ടൂബിൽ ഉണ്ട്. തിരുമേനി ഒന്നു പോകണം: കഴിഞ്ഞ രണ്ടുവർഷം കൊറോണ കാലം നടത്താൻ പറ്റിയില്ല. ഈ വർഷം ഉണ്ട്. അതിനെ കുറിച്ച് തിരുമേനി വി ഡി ഒ ഇടണം.. അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം.
@ashasajeev3392
@ashasajeev3392 Жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻
@hippie141
@hippie141 Жыл бұрын
അമ്മേ നാരായണ 🙏🙏🙏
@jajasreepb3629
@jajasreepb3629 Жыл бұрын
Namaskaram Thirumeni. Hare Krishna
@devigirija7590
@devigirija7590 Жыл бұрын
തിരുമേനി നമസ്കാരം അങ്ങ് എനിക്ക് ഒരു തുല്യനാണ് 🙏🙏🙏
@suvinavimal
@suvinavimal Жыл бұрын
Amme narayana Devi Narayana Lakshmi Narayana Bhardre narayana 🥺🙏🕉️♥️
@sivadasanc9126
@sivadasanc9126 2 ай бұрын
🙏🏻🙏🏻🙏🏻
@jajasreepb3629
@jajasreepb3629 Жыл бұрын
Thankyou Thirumeni
@user-jwalakuttan
@user-jwalakuttan Жыл бұрын
നല്ല വീഡിയോ 🙏
@aswah2000
@aswah2000 Жыл бұрын
ഇതിപ്പോ കാണാൻ ഇടവന്നത്കൊണ്ട് എന്റെ ഒരു പ്രശ്നം ഇൻസ്റ്റയിൽ തിരുമേനിയോട് ഞാൻ അറിയിച്ചിട്ടുണ്ട്. ദയവ് ചെയ്ത് അതിനൊരു rply തരണേ
@rajit6725
@rajit6725 Жыл бұрын
അമ്മേ ദേവി രക്ഷിക്കണ്ണമേ ❤❤❤🙏🙏🙏
@shobhanabhuvanadasan1805
@shobhanabhuvanadasan1805 10 ай бұрын
Namaskaram.🙏
@dsuresh9886
@dsuresh9886 Жыл бұрын
ഓം മഹാകാളിയെ നമ:🙏
@chith3
@chith3 Жыл бұрын
ദുർഗേ കാളീ മഹാമായേ ശരണം 🙏🙏🙏
@vijeshpk8637
@vijeshpk8637 Жыл бұрын
🙏🏾🙏🏾❤️🙏🏾🙏🏾അമ്മേ നാരായണ ❤️❤️
@sureshtp5652
@sureshtp5652 10 ай бұрын
🙏🙏🙏നമോവാകം 🙏🙏🙏🙏100%സത്യമാണ് 🌹🌹🌹🙏🙏🙏
@smithakumaris9860
@smithakumaris9860 Жыл бұрын
Sir thottam pettine Patti onnu paranju tharane,ente nattil 15 divasathe thottam pattu nadakkukayanu ampalathil
@johnsonc5702
@johnsonc5702 Жыл бұрын
കർപ്പൂര നായകിയെ കനകവല്ലി കാളി മഹാമായി കരുമാരിയമ്മ 🙏🙏🙏🙏🙏🙏🙏🙏🙏
@sujithraps5755
@sujithraps5755 Жыл бұрын
Devi mahathmyathile narayanistuthiye patti parayamo
@aksharasajeev2001
@aksharasajeev2001 Жыл бұрын
Veetil pottiya krishna vigraham und. Ath puzhayil ozhukkano entha cheyyendath
@Indrajithazad44
@Indrajithazad44 Жыл бұрын
Thank you so much ❤
@vilasinip7960
@vilasinip7960 Жыл бұрын
Nanni thirumeni
@divyanair5560
@divyanair5560 Жыл бұрын
Pranamam thirumeni 🙏🙏
@prajishavinod9727
@prajishavinod9727 Жыл бұрын
Amme sreebhadhre. 🙏🙏🙏🙏🙏 saranam saranam
@rajendraprasadvvelu4177
@rajendraprasadvvelu4177 Жыл бұрын
AMME NARAYANA DEVI NARAYANA BHADRE NARAYANA LAKSHMI NARAYANA DURGE NARAYANA🙏🙏🙏🙏🙏🙏🙏
@gopalakrishnanviswanathan8755
@gopalakrishnanviswanathan8755 Жыл бұрын
അമ്മേ.. 🙏
@vinupathikkaravinupathikka4917
@vinupathikkaravinupathikka4917 Жыл бұрын
അമ്മേ നാരായണാ.....
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
🙏🙏🙏🙏🙏
@preethab-im6cr
@preethab-im6cr Жыл бұрын
Chottanikkara amma bhadrakali aano
@chaithanyapuraharan5987
@chaithanyapuraharan5987 Жыл бұрын
Amma Narayana Devi Narayana Lakshmi Narayana Bhadre Narayana
@vijayalekshmi3850
@vijayalekshmi3850 Жыл бұрын
Amme.roghadurithavum.sathrudoshavum.theerthutharane.sahikkanvayyaye.amme.amma.thirumeniante.nall.uthirittathi.onnu.prarthikkane
@preethajayaprakash5385
@preethajayaprakash5385 Жыл бұрын
Kali kali baadrakali mahakali namo stuthe.
@francisdeselva4303
@francisdeselva4303 Жыл бұрын
Great
@ambilikumari903
@ambilikumari903 Жыл бұрын
Amma Davi mahamaya kattukollanmma Ellavaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
@AdarshTUnni
@AdarshTUnni Жыл бұрын
Entha paranjathu
@sunilkumarmookkuthala1518
@sunilkumarmookkuthala1518 Жыл бұрын
🙏🙏👍🙏🙏🙏
@user-jwalakuttan
@user-jwalakuttan Жыл бұрын
എനിക്ക് ഭദ്രകാളി അമ്മയുടെ കഥകൾ പറഞ്ഞു തരുമോ
@binoykurup5407
@binoykurup5407 Жыл бұрын
നമസ്കാരം തിരുമേനി.
@babithasanthosh4748
@babithasanthosh4748 Жыл бұрын
കുമ്പളങ്ങ പടുമുളച്ചാൽ ദോഷമാണോ
@jyothirajan9020
@jyothirajan9020 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏അമ്മേ 😭
@swethakhil
@swethakhil Жыл бұрын
❤️
@jajasreepb3629
@jajasreepb3629 Жыл бұрын
Onnuthanneyanu thirumeni.
@reshmabiju8614
@reshmabiju8614 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻... എന്റെ പൂജാമുറിയിൽ ദാരികന്റെ ശിരസ്സ് കൈയിൽ വച്ച് വാളിൽ ചോര ഒലിപ്പിച്ച ദേവിയുടെ ഫോട്ടോ ഉണ്ട്... എല്ലാവരും അത് വെക്കരുത് എന്ന് പറയുന്നു... അത് മാറ്റണോ തിരുമേനി? ദയവായി മറുപടി തരണേ
@dasdas4762
@dasdas4762 Жыл бұрын
അതൊക്കെ വെറുതെ പറയുന്നതാണ്... ഞങ്ങൾ വടക്കൻ കേരളത്തിൽ ഉള്ള മിക്കവാറും തറവാടുകളിൽ ഒരു ഗുളികൻ തറയും മച്ചിലോ അല്ലെങ്കിൽ ചരു മുറികളിലോ ( ഓട് വീടിൻ്റെ slope ഉള്ള ഭാഗത്ത് നിർമിക്കുന്ന മുറി ) ഭദ്രകാളി പൂജ (ദാരികൻ്റെ ശിരസ്സ്മായി നിൽകുന്ന ഭദ്രകാളിയുടെ ചിത്രവും പീഠത്തിൽ വാളും/ ചിലമ്പ്/ വിലക്ക് ) ഒക്കെ പതിവാണ് .. വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിൽ മുഴുവൻ ബന്ധുക്കളും ( വിവാഹം കഴിച്ചു അയച്ച പെൺകുട്ടികളും കുടുംബവും, മുത്തച്ഛൻ്റെ അനിയൻ/ ജ്യേഷ്ഠൻ തുടങ്ങിയവരുടെ കുടുംബം, അകന്ന ബന്ധത്തിലെ അമ്മാവൻമാർ അടക്കം സകലവിധ ബന്ധുക്കളും ) വന്നുചേർന്നു പൂജയും മറ്റും നടക്കാറുണ്ട്.. കുടുംബത്തിൻ്റെ അഭിവൃദ്ധി എന്നല്ലാതെ യാതൊരു വിധ ദോഷങ്ങളും ഇതുവരെ അനുഭവത്തിൽ ഇല്ല എന്ന് മാത്രം അല്ല, ദേവി എന്നും തുണ ഉണ്ട് എന്ന വിശ്വാസവും കൂടി വന്നിട്ടെ ഉള്ളൂ.
@sarangivlogs5421
@sarangivlogs5421 Жыл бұрын
Enteyum pakshe അമ്മ santhamaya vathanathodeyan nilkunath
@athulvlogger610
@athulvlogger610 10 ай бұрын
കാളിയുടെ ചിത്രം vtl വെക്കരുത് vekkaruthennu ഐതിഹ്യം und
@rathnamanibalakrishnan1625
@rathnamanibalakrishnan1625 Жыл бұрын
കാളി കാളി മഹാകാളി അമ്മേ ഭദ്രകാളി എന്നെയും എന്റെ കുടുംബത്തെയും അമ്മ ഭദ്രകാളി രക്ഷിക്കണേ
@ambilikumari903
@ambilikumari903 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
@ambikalal3563
@ambikalal3563 Жыл бұрын
നല്ല വിഡി ഒ
@jeep2173
@jeep2173 Жыл бұрын
🙏👍👍👍👍👍💙🕉️
@rajeevabraham476
@rajeevabraham476 6 ай бұрын
👿💨 😲😱😂 👗👉 👕👕👕 👠🚧 🚧🚧🚧 Back to school!
@lovelymoli8413
@lovelymoli8413 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@manojKumar-jw4pb
@manojKumar-jw4pb Жыл бұрын
അമ്മേ നാരായണ🙏🙏
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
🙏🏻🙏🏻🙏🏻
@minikk7822
@minikk7822 Жыл бұрын
🙏🙏🙏🙏🙏
@empadmakumar4388
@empadmakumar4388 Жыл бұрын
Amme saranem 🙏🙏🙏
@sumasajeev9494
@sumasajeev9494 Жыл бұрын
അമ്മേ നാരായണ 🙏🙏🙏
@nimasuresh731
@nimasuresh731 9 ай бұрын
🙏🙏🙏
@shyamalam4119
@shyamalam4119 Жыл бұрын
🙏🙏🙏
@amrithaami
@amrithaami 3 ай бұрын
🙏🙏🙏
@manjusanju19
@manjusanju19 11 ай бұрын
🙏🙏🙏🙏🙏
@sivakeerthana8076
@sivakeerthana8076 Жыл бұрын
🙏🙏🙏
@shobhanasoman2226
@shobhanasoman2226 Жыл бұрын
🙏🙏🙏🙏🙏
@sujithars6699
@sujithars6699 Жыл бұрын
🙏🙏🙏🙏🙏
@omanamk1108
@omanamk1108 Жыл бұрын
🙏🙏🙏
@sankarp9049
@sankarp9049 Жыл бұрын
ദേവി പ്രസീദ
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 23 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН