ശരണമഹം പ്രപദ്ധ്യേ ജപിക്കുന്നവർ ഇതു കാണാതെ പോകരുത് ! SHANTHIDURGA MANTRAM ! DURGA THRISHTIPU

  Рет қаралды 40,001

HINDU VISION

HINDU VISION

Күн бұрын

Пікірлер: 72
@sooryadevanarayan7761
@sooryadevanarayan7761 13 күн бұрын
എളിമയുള്ള വാക്കുകൾ വലിയ അറിവുകൾ ആയി മാറുന്നു 🙏🏻ഇവിടെയാണ് ദൈവം കുടിയിരിക്കുന്നത് 🙏🏻
@shobhanair
@shobhanair 2 күн бұрын
Namaskaram Thirumeni. Good Spiritual advice.Pranamam.
@adheeshlakshmanan
@adheeshlakshmanan 2 ай бұрын
ദുർഗ്ഗാം ദേവിം ശരണമഹം പ്രപദ്യേ 🙏
@madathilrajan7745
@madathilrajan7745 Жыл бұрын
Pranamam Tirumeni Thanks for your explanation.. Morning means till what time.
@mallika4667
@mallika4667 4 күн бұрын
തിരുമേനി വിശദീകരിച്ച എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് ആചാര്യന്മാര് പറയുന്നതും ഭക്തന്മാര് മനസ്സിലാക്കേണ്ടതും എല്ലാം എല്ലാം നല്ല വളരെ നല്ല ഉപദേശം നന്ദി തിരുമേനി തിരുമേനിക്ക് 1008 നമസ്കാരം
@mayajohny2069
@mayajohny2069 7 күн бұрын
നല്ലൊരു അറിവ് നൽകിയതിന് നന്ദി തിരുമേനി
@athrassiri
@athrassiri 10 ай бұрын
"പ്രപദ്യേ"എന്നാണ് ശരിയായപദം
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Thank u thirumeni .thank u God🙏👍❤️
@LataLodaya-bq8fq
@LataLodaya-bq8fq Ай бұрын
Thanks Thirumeni for clearing all the doubts abt this devi mantra. 🎉
@jithesh_r_nair
@jithesh_r_nair 11 ай бұрын
വളരെ നന്ദി തിരുമേനി ❤ .. ലളിതമായി വിശദികരിചൂ ..
@karthikaanilkumar
@karthikaanilkumar Жыл бұрын
Sir, haldi yude chadangukal athinte importance thudagiya karyagal oru video cheiyammo???
@essheldan
@essheldan Жыл бұрын
Thirumeni Manthrangal Pooja muriyil ninnu kondu chollamo….?
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ Жыл бұрын
ശ്രീ ആഞ്ജനേയ ഉപാസന എങ്ങനെയെന്നു ഒരു വീഡിയോ ചെയ്യുമോ
@moneykuten
@moneykuten 2 ай бұрын
ചില മന്ത്രങ്ങൾ രാസിലെ മൂന്നരക്കു ആരംഭിച്ചു സൂര്യോദയത്തിനു മുൻപായി തീർക്കണം
@sarojinik6194
@sarojinik6194 Жыл бұрын
HareaKrishnnaa Namaskarem Thirumeani thanks happy 🙏🙏🙏🙏🙏
@Swopsi1996
@Swopsi1996 Жыл бұрын
തിരുമേനി, എന്റെ വീടിന്റെ മുൻപിലെ ശ്രീ ദുർഗ ദേവി ക്ഷേത്രം 9 മണി കഴിഞ്ഞേ തുറക്കു, അപ്പോൾ രാവിലെ അമ്പലം തുറക്കുന്നതിനു മുൻപ് അവിടെ പോയി ഇരുന്നു ഈ മന്ത്രം ജപിക്കാൻ പറ്റുമോ? 9 മണി ആയാൽ ക്ലാസ്സ്‌ നു പോണം... അപ്പോൾ പോകാൻ പറ്റില്ല, രാവിലെ നേരത്തെ ആണെങ്കിൽ പോയി ജപിക്കാൻ സാധിക്കും... Pls rply🙏🏻
@hariharan4655
@hariharan4655 4 күн бұрын
തിരുമേനി ഞാൻ രാവിലെ എണീറ്റ് പല്ല Bath room പോയി കൈയ്യ കാലു കഴികിയാണു പ്രാർത്ഥിക്കുന്നത് കാരണം ഇത് കഴിഞാൻ Exersies ചെയ്യും അപ്പോൾ വിയർക്ക് പിന്നെ പിന്നെ കുളിക്കണ്ടവരും ഞാൻ എന്ത് ചെയ്യണം തിരമേ നി ചിലപ്പോൾ കുളി കഴിഞ്ഞ് അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോൾ കക്ക സിൽ പോകാൻ തോന്നു പോയാൽ പിന്നയും കുളിക്കണൊ തിരുമേനി ആരൊ ഞങ്ങളൊട് പറഞ്ഞ് കുളിക്കണം മെന്നു ഇതിന് ഒരു മറുപടി തരേണ തിരുമേനി
@pushpalathapk2581
@pushpalathapk2581 15 күн бұрын
നമസ്കാരം തിരുമേനി ഹരിരാജ് അനിഴം രാജീവ്‌ തമ്പി anizham പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@HaridasanPB-g7o
@HaridasanPB-g7o 6 күн бұрын
നമസ്കാരം തിരുമേനി
@VIJAYAKUMARIMADHU-v2d
@VIJAYAKUMARIMADHU-v2d 13 күн бұрын
Thank you
@harishkumar-oc4nn
@harishkumar-oc4nn 7 күн бұрын
ഹരിഓം നമസ്കാരം തിരുമേനി
@somanr4502
@somanr4502 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@binoykuruppanachavilakam-wq6rl
@binoykuruppanachavilakam-wq6rl Жыл бұрын
നമസ്കാരം തിരുമേനി.
@Luckpinterest
@Luckpinterest 4 ай бұрын
തിരുമേനി, 7.30 am ഉള്ളിൽ ജപിക്കണോ replay plzz 🙏🏻. എന്തേലും കഴിക്കുന്നതിന് മുന്നേ ചൊല്ലണം അല്ലെ
@ajayakhoshalbhuthamorikkal8250
@ajayakhoshalbhuthamorikkal8250 9 күн бұрын
ഞാൻ ആഘോരമന്ത്രം കാണാതെ പഠിച്ചു ഞാൻ രാവിലെ 7 തവണ ദിവസവും ജപിക്കും എന്തെങ്കിലും ദോഷമുണ്ടോ 3 മാസമായി ജപിക്കുന്നു ജപം അവസാനിപ്പിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറഞ്ഞു തരാമോ
@minimolsabu3808
@minimolsabu3808 7 күн бұрын
ഓം നമോ narayanam
@OmanaRavi-x6t
@OmanaRavi-x6t 3 ай бұрын
ദിവസവും പല പ്രാവശ്യം ചൊല്ലിയാൽ ദോഷമുണ്ടോ കാണാതെ പഠിക്കുന്നതിന് വേണ്ടി
@sriniranjanashankar1206
@sriniranjanashankar1206 Жыл бұрын
Enthu manthram aanennu full aayittu paranjillallo thirumeni
@slvmithran4027
@slvmithran4027 Жыл бұрын
Hariyanayil etramaniku japikam
@pathmaspassion1130
@pathmaspassion1130 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻എന്റെ വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ് വിളക്ക് കിഴക്കോട്ടു കത്തിക്കുമ്പോൾ കിഴക്ക് ബെഡ്‌റൂം ഭിത്തിയാണ്. അങ്ങനെ ഒരു അടവ് വരും. വിളക്കിൽ കിഴക്കോട്ടു മാത്രമാണ് തിരി ഇടുന്നത്.. അതിൽ മാറ്റം വരുത്തേണ്ടതുണ്ടോ
@narayanaswamycl7626
@narayanaswamycl7626 Ай бұрын
തമിഴ് ബ്രാഹ്മണർ നടത്തുന്ന ഭഗവത് സേവയുടെ ദീപാരാധനയോടെ "ദുർഗ്ഗാം ദേവീം ശരണംപ്രപദ്യേ ... ശ്രീ മഹാദേവ്യേ നമ:' സ്റ്റാൻഷകളുടെ അവസാനം ചേർത്ത് 10-12 നമസ്ക്കാരങ്ങൾ നടത്തുന്നു. ഇത് നമ്പൂതിരിമാരുടെ സേവകളിൽ കൂട്ടായ നമസ്ക്കാരമായി ചെയ്യുന്നത് കണ്ടിട്ടില്ല. ഈ 12 നമസ്ക്കാരത്തിനു പ്രത്യേക 4 വരി പ്രാർത്ഥനയായി കേട്ടിട്ടുണ്ട്. ഇത് കൃതൃമായി വിശദീകരിക്കാമോ?
@manojmanu8092
@manojmanu8092 Жыл бұрын
നമസ്കാരം 🙏🙏🙏
@slvmithran4027
@slvmithran4027 Жыл бұрын
Homatinu dravyagal enthallamannu
@omanaasokan5346
@omanaasokan5346 Жыл бұрын
Namastha.thirumeni
@vachysdiaries2283
@vachysdiaries2283 Жыл бұрын
Always first
@ManojKumarkManojKumark-w9s
@ManojKumarkManojKumark-w9s 8 күн бұрын
❤❤❤
@hemabaalu
@hemabaalu 3 ай бұрын
Jaya Jaya Shree swamin jaya Jaya
@hemabaalu
@hemabaalu 3 ай бұрын
Durga தேவி சரணம் மகம் prabhathye
@narayanankalathera
@narayanankalathera 10 күн бұрын
Sarana makam alla maham anu
@NirmalakK-yv7zh
@NirmalakK-yv7zh Жыл бұрын
🙏🙏
@sasikumarmenon8521
@sasikumarmenon8521 Жыл бұрын
തിരുമേനി, ഈ മന്ത്രം കാലത്ത് 7.30 AM മുൻപ് ജെപിക്കണോ. കാലത്ത് 9 AM മുൻപ് ജപിച്ചാൽ കൊഴപ്പം ഉണ്ടോ. കാലത്ത് കുറച്ചു വെള്ളവും, ചായയും കുടിച്ചതിനു ശേഷം കുളിച് വന്ന് വിളക്ക് കൊളുത്തി ഈ മന്ത്രം ജപിക്കാമോ. ദൈവങ്ങളുടെ ഫോട്ടോ സൗത്ത് ചുമരിൽ നോർത്ത് ദിശ ഫെസിങ് രീതിയിൽ വക്കാമോ. പൂജയൊന്നും ചെയ്യുന്നില്ല, വിളക്കോ, ചന്ദന തിരിയോ ഫോട്ടോ ക്ക് മുന്നിൽ കാണിക്കാറുമില്ല. Just hung on the south wall facing north direction. Pl respond Thanks🙏🙏🙏
@priyamohan8582
@priyamohan8582 Жыл бұрын
ശാപോതതാരമമൻതം
@VenugopalNair
@VenugopalNair 7 ай бұрын
says that the mantra is to be recited before 7.30 a.m every day at least 108 times. Is it true that one has to take bath for reciting. In case there are no way that the person can take a bath early in the morning do what to do,Please reply
@smarthacks9730
@smarthacks9730 7 күн бұрын
Wash your hands mouth and limbs.. You should be pure inside outside... If married no physical intimacy.. Before recitation.. In that case bath had to taken.. 😊
@hemabaalu
@hemabaalu 3 ай бұрын
ஓம் ஸ்ரீ shanthi dayinyai நமக
@kumarankutty2755
@kumarankutty2755 6 ай бұрын
നിങ്ങൾ ആചാര്യന്മാർ എന്തിനാണ് ജനങ്ങളെ ഇങ്ങനെ ആശയക്കുഴപ്പത്തിൽ ആക്കുന്നത്? ദേവിയെ ഉപാസിക്കുന്ന ഒരാൾളുടെ കഷ്ട നഷ്ടങ്ങൾ ദേവി അറിയാതിരിക്കില്ല. പണം, ആഡംബരം ഇവയോടൊക്കെ ഒരിക്കലും ആർത്തി തീരാത്തവരാണ് മനുഷ്യർ. പ്രത്യേകിച്ച് ഇന്നത്തെ കാലത്തു. ഒരാൾ പറയുന്നു ഇന്ന മന്ത്രം ലഭിച്ചാൽ സമ്പത്തു ഉറപ്പു; അതേസമയം വേറെയാൾ വേറെ മന്ത്രവുമായി വരുന്നു. എന്താ ഇത് കഥ!!
@hinduvision
@hinduvision 6 ай бұрын
ചോറ് കഴിച്ചാൽ വിശപ്പു മാറും ബിരിയാണി കഴിച്ചാലും വിശപ്പുമാറും ഫ്രൂട്സ് കഴിച്ചാലും വിശപ്പു മാറും. ഇതിൽ ഒന്ന് കഴിച്ചാൽ മാത്രമേ വിശപ്പു മാറു എന്ന് പറയാൻ കഴിയുമോ? ഒരേ അസുഖത്തിന് പല മരുന്നുകൾ ഉണ്ട്. ഒരേ ലക്ഷ്യത്തിന് പല മാർഗ്ഗങ്ങളും
@vinodvinodmkp6114
@vinodvinodmkp6114 Жыл бұрын
Ohm sree maha Devi namaaa🙏
@aswathysudheer8551
@aswathysudheer8551 Жыл бұрын
ശരമഹം എന്നാണ് Thumbnail ൽ കാണിച്ചിരിക്കുന്നത്
@hinduvision
@hinduvision Жыл бұрын
Thirutham. Thanks
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 20 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@kaarthikasuresh6790
@kaarthikasuresh6790 Жыл бұрын
രാവിലെ ആയാലും 7.30 ക്കുള്ളിൽ ഈ മന്ത്രം ചൊല്ലണം എന്നാണ് കേട്ടത്.ശരിയാണോ
@dharmaraj7155
@dharmaraj7155 Жыл бұрын
ഞാനും കേട്ടു... ശരിയാണോ? ആർക്കറിയം
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 8 ай бұрын
Athe, ravile japikknam.
@4vybko
@4vybko 8 ай бұрын
ശരിയാണ്
@binduk5220
@binduk5220 8 ай бұрын
അതെ
@Varshaaxx
@Varshaaxx 10 күн бұрын
❤0😊😊000000000000000000000000​@@4vybko
@vivekkv7165
@vivekkv7165 6 ай бұрын
പ്രപദ്യേ എന്നല്ലേ ശരി? അതോ പ്രപദ്ധ്യേ എന്നാണോ?
@pdilna696
@pdilna696 5 ай бұрын
പ്രപദ്യേയാണ് ശരി
@vivekkv7165
@vivekkv7165 5 ай бұрын
@@pdilna696 thanks
@FACILITYSSUOA
@FACILITYSSUOA Ай бұрын
ഒരു ആചാര്യൻ പറയുന്നു ഈ മന്ത്രം രാവിലെ 7.30 നു മുമ്പേ മാത്രമേ ചൊല്ലാവു എന്ന് ഞാൻ ആ വിഡിയോയുടെ താഴെ കമന്റ് എഴുതി ചോദിച്ചു രാവിലെ എണീറ്റ ഉടനെ കുളിക്കാതെ ഇത് ജപിക്കാമോ എന്ന് പിന്നെ വേറെ ഒരു ആചാര്യൻ ഒരു വിഡിയോയിൽ പറയുന്നു ഡ്രൈവിംഗ് ചെയ്യുന്ന സമയത്തു മന്ത്രങ്ങളും നാമങ്ങളും ജപിക്കരുത് എന്ന് ഇത് രണ്ടും ഒന്നും ക്ലിയർ ചെയ്തു തരുമോ
@Angel33669
@Angel33669 Жыл бұрын
ഏത് ദിശയിലേക്ക് നോക്കി ജപിക്കണം എന്ന് പറയാമോ? വിളക്ക് കത്തിച്ചാൽ പടിഞ്ഞാറ് നോക്കിയല്ലേ ജപിയ്ക്കാൻ പറ്റു? രാവിലെ കിഴക്കോട്ടു നോക്കി ജപിയ്ക്കണോ? ഒന്ന് പറഞ്ഞു തരുമോ🙏🙏🙏
@hinduvision
@hinduvision Жыл бұрын
Eathu neravum kizhak nokki japikkam
@gireeshmtax
@gireeshmtax 2 ай бұрын
Mobile Number
@mathrukripa4626
@mathrukripa4626 18 күн бұрын
🙏🙏🙏🙏🙏
@alishamolk.a685
@alishamolk.a685 10 ай бұрын
🙏🙏
@janakivellat5116
@janakivellat5116 4 ай бұрын
🙏
@Maya-fl4cl
@Maya-fl4cl 19 күн бұрын
🙏🙏🙏
@AjithRaj-gh4yb
@AjithRaj-gh4yb 5 күн бұрын
🙏
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 63 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 35 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 46 МЛН