ഹിറ്റ്ലർ ഇന്ത്യയിലും ഉണ്ട്.. പക്ഷെ ചരിത്രത്തിൽ ഹിറ്റ്ലർ പരാജയപ്പെട്ടിട്ടുണ്ട്.. ഭീരുവായി മരണപ്പെട്ടിട്ടുണ്ട്... ആ ഒരു കാര്യങ്ങളാണ് പ്രതീക്ഷ...ഇനിയൊരു ഹിട്ലർമാർ ചരിത്രത്തിൽ ഉണ്ടാവാതിരിക്കട്ടെ
@bobanclassic3958 Жыл бұрын
Kuthu nabi muthu rasul
@bobanclassic3958 Жыл бұрын
Kuthu pudhakam
@bobanclassic3958 Жыл бұрын
Kambi kithab 😂
@aswinrv3402 Жыл бұрын
കഷ്ടം
@moideenka8395 Жыл бұрын
@@bobanclassic3958 വേശ്യപുത്രൻ
@umaralicp9553 Жыл бұрын
ഇന്ത്യൻ ഹിറ്റ്ലർ മാർ കേൾക്കേണ്ട കഥകൾ 😢😢😢
@trivian7963 Жыл бұрын
എന്നാലും നമ്മൾ താലിബാൻ സർക്കാരിനെ ഒന്നും പറയില്ല അല്ലെ 🤣
@amalkc5663 Жыл бұрын
അതേ🥴
@shaijuparlalath3125 Жыл бұрын
ഇന്ത്യയിലേതാടാ ഹിറ്റ്ലർ നിന്റെ താലിബാൻ മോഡൽ നടക്കുന്നില്ല അതാണ് പ്രശ്നം
@peterwhyz Жыл бұрын
❤
@LOVE-ns8kx Жыл бұрын
Sudu 🤭
@renjith8450 Жыл бұрын
ഈ ചരിത്രം കൺമുന്നിൽ ഉണ്ടായിട്ടും ഇപ്പോഴും വംശഹത്യയെ പിൻന്തുണക്കുന്ന രാഷ്ടീയത്തിന് ഇന്ത്യയിൽ വൻ വിജയമാണല്ലോ,,
@sahayathrikan...8515 Жыл бұрын
അത് അങ്ങനെയാണ്.. ചരിത്രം തന്നെയാണ് ഭാവി.. ഒരാൾക്കു കിട്ടിയ ശിക്ഷ കണ്ടു ലോകം നന്നാവുകയൊന്നുമില്ല.. ക്രിമിനലുകൾ ജനിച്ചു കൊണ്ടേയിരിക്കും
വർഗ്ഗീയത ഞമ്മളോളം ഉള്ള ഒരാളുകളും ഇന്നു ലോകത്തിൽ ഇല്ല. ഞമ്മടെ ഇസ്‌ലാമിക റിപ്പബ്ലിക്കുകളോളം ഫാഷിസ്റ്റുകളും ലോകത്തിൽ വേറെ ഇല്ല.
@thomaskannampallil8316 Жыл бұрын
ജുദർ ഇത്രയും സഹനത്തിലൂടെ, വേദന യിലൂടെ കടന്നു പോയ ഒരു വംശം, ഇനിയെങ്കിലും അവർക്ക് സമാധാനം കയ്യ് വന്നിരുന്നെങ്കിൽ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ashrafmohd.ashraf6331 Жыл бұрын
ഒരു ഹിറ്റ്ലറെയും കാലം അധികനാൾ വാഴിക്കില്ല. അവരുടെ അതിക്രമം അതിരുകവിയുമ്പോൾ അവർക്കായി ഒരു അന്തകൻ വരും. അത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.
@kenichiwatanabe5094 Жыл бұрын
100% ശെരി യാണ് 1921 ഉം ബിൽലാധനും, സാവഹിരി യും ഗാഥാഫി, ടിപ്പു, സാദവും ഹുസ്സൈൻ ന്റെ ജീവിതം ഒകെ കാണിച്ചത് ഇതാണ്
@ashrafmohd.ashraf6331 Жыл бұрын
അതെ.പ്രത്യേകിച്ച് ടിപ്പു. അയാൾ ബ്രിട്ടീഷുകാരെ എതിർത്തു. അത് നമ്മൾ എങ്ങനെ സഹിക്കും!
@kenichiwatanabe5094 Жыл бұрын
@@ashrafmohd.ashraf6331 ടിപ്പു ഹിന്ദുക്കളെ യും ഉൻമുലനം ചെയിതു ബ്രിട്ടീഷ് കാരെ ഓടിച്ചു ഒറ്റക്ക് വെട്ടി വിഴുങ്ങാൻ നോക്കി, ബ്രിട്ടീഷ് കാർ വന്നില്ലായിരുന്നേൽ മുകുളൻ മാർ ഹിറ്റ്ലർ പോലെ കൊന്നു കൊള്ള അടിച്ചേനെ , കൊന്നു കൊള്ള നടിക്കുന്നവരെ കാളും നല്ലത് കൊല്ലാതെ കൊള്ള അടിക്കുന്നവർ ആണ്
@RRR-nz8pi Жыл бұрын
@@ashrafmohd.ashraf6331 tipu oru french piniyal ayirunnu aath njammal engane sahikjum😂😂😂
@ashrafmohd.ashraf6331 Жыл бұрын
@@RRR-nz8pi പുതിയ കണ്ടുപിടിത്തം. നോബൽ പ്രൈസിനു സാധ്യത.
@goutham2358 Жыл бұрын
ഇന്ത്യയിൽ NCERT ടെക്സ്റ്റ് ബുക്കുകളുടെ തിരുത്തലിലൂടെ ഇന്ത്യ ഫാസിസത്തിന്റെ അടുത്ത ഘട്ടത്തിലേക്കി നീങ്ങിയിരിക്കുന്നു.😢
@sreejithu1988 Жыл бұрын
😂
@Devika2545 Жыл бұрын
തിരുത്തിയ ബുക്ക് നിങ്ങൾ വായിച്ചിട്ടുണ്ടോ??? ലോകം ഇന്ത്യ മാത്രമല്ല... ലോക രാജ്യങ്ങളിലെ കാര്യങ്ങൾ എല്ലാം ഇപ്പോഴത്തെ ബുക്കിലുണ്ട്. കുട്ടികൾ അതറിഞ്ഞു തന്നെ വളരണം. അല്ലാതെ താജ്മഹൽ പണിതു കൊടുത്ത പണിക്കാരുടെ ജീവൻ എടുത്തവരെ, അവരുടെ കൈകാലുകൾ ച്ഛേദിച്ചവരുടെ കഥകൾ മാത്രം അറിഞ്ഞാൽ പോരല്ലോ... Nationalism in Europe, Nationalism in India, French Revolution, Nazism and the Rise of Hitler അങ്ങനെ എല്ലാം കുട്ടികൾ വായിച്ചു വളരട്ടെ...
@goutham2358 Жыл бұрын
@@Devika2545 അപ്പൊ താജ് മഹൽ പണിതത് മോദി വന്നു പറഞ്ഞു കൊടുക്കുവോ കുട്ടികൾക്ക്. അല്ലെങ്കിലും ഗാന്ധിയെ ചവറ്റു കൊട്ടയിൽ ഇട്ടു ഗോഡ്‌സെയെ പൂജിക്കുന്ന ആളുകളെ സപ്പോർട്ട് ചെയ്യുന്ന താങ്കൾ ആണോ എനിക്ക് ക്ലാസ്സ് എടുക്കുന്നെ. ഇതൊക്കെ ശാഖയിലെ മതം കുത്തി കേറ്റിയ ഷൊണ്ണകളോട് പറഞ്ഞ മതി 😏. പിന്നെ NCERT democracy എടുത്ത് ഒഴിവാക്കിയത് പറയാൻ എന്തേ കീബോർഡിൽ എഴുത്തു പതിഞ്ഞില്ലേ....?
@rajucv7114 Жыл бұрын
നരകം എന്ന ദൈവീക നീതി വിധി ഉണ്ടെങ്കില്‍ അവിടെ കിടക്കാന്‍ ഏറ്റവും അര്‍ഹന്‍ അഡ്വേള്‍ഫ് ഹിറ്റലര്‍.
@mahelectronics Жыл бұрын
അനീതിയും അക്രമവും ചൈത ആർക്കും ലഭിക്കും
@bilaal1370 Жыл бұрын
ഹിറ്റ്ലറിക്കാൾ ക്രൂരൻ ഉണ്ട്... ഫിർഓൻ ഉണ്ട്... ഫസ്റ്റ് അവിടെ കിടക്കാൻ
@Balakrishnan_SibinАй бұрын
അപ്പോ മമ്മദോ 😂
@bennyolacikkal6636 Жыл бұрын
ഇത് കാണുന്നവരും ഇന്ത്യയിലെ സാഹചര്യങ്ങളെ പറ്റി മനസിലാക്കി അഭിപ്രായം പറയുന്നവരും ഉണ്ട് എന്നത് നല്ല കാര്യം
@reneeja54709 ай бұрын
ഇന്ത്യയിൽ എന്ത് സാഹചര്യം
@nihal.k.k.7846 Жыл бұрын
Please upload next episode fast. Don't take to much days
@sav.m953 Жыл бұрын
ഇത് കണ്ടിട്ട് ഉറങ്ങാൻ സാതിക്കില്ല 😢
@monaichansunithasunithasup7802 Жыл бұрын
Super video my Monachan Dubai Tiruvalla
@josevazhappilly8000 Жыл бұрын
ഷിൻഡ്ലേഴ്സ് ലിസ്റ്റ് മൂവി നാസികളുടെ ക്രൂരത തുറന്ന് കാട്ടുന്നു.കണ്ണീരോടെയല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല.
@sreejithu1988 Жыл бұрын
Climax sherikkum karanju... Neil nelson nde acting
@Sololiv Жыл бұрын
Ys
@JJ-ed5fd Жыл бұрын
മുസ്ലികൾ ആണ് ജൂതന്മാരുടെ സ്ഥാനത്തു എങ്കിൽ അങ്ങനെ തോന്നുമോ
@bijumon6384 Жыл бұрын
Sd
@bijumon6384 Жыл бұрын
Ss
@noushadvaliyakath8562 Жыл бұрын
ഇതുപോലെ വേണം ചരിത്രം പറയാൻ. പക്ഷെ edi ആമീൻ എന്ന ഒരു ഭ്രാന്തൻ ഭരണാധികാരിയെ കുറച്ചുള്ള ചരിത്രം പറഞ്ഞപ്പോൾ അയാളുടെ ചെയ്തികളെ ഓരോ എപ്പിസോഡിലും അയാളുടെ മതത്തിനെ പേര് പറഞ്ഞു അലിയറിന്റെ മധുരമായ സ്വരത്തിൽ ശർദ്ധിപ്പിക്കുന്നത് കണ്ടിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ക്രൂരമായ ഈ കാത്തോലിക്കന്റെ മതം എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഞാൻ ചോദിക്കില്ല. കാരണം ഈ ചാനലിന്റെ തലപ്പത്തു ഇരിക്കുന്നത് എല്ലാവരെയും മനുഷ്യനായി മാത്രം കാണണമെന്ന് പറയുന്ന സന്തോഷ് ജോർജ് കുളങ്ങരയാണ്. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്ന
ചെയ്ത ആളുടെ മതം നോക്കിയല്ല അവർ മതം നോക്കിയാണോ ഇതൊക്കെ ചെയ്തത് എന്നാണ് നോക്കേണ്ടത് . മാത്രമല്ല ഹിറ്റ്ലർ നു ക്രിസ്ത്യാനിറ്റി യെകാളും പ്രിയം ഇസ്ലാം ആയിരുന്നു എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്
@footballloverlover6922 Жыл бұрын
@@rinupm2731 ആ ഇനി ഹിറ്റ്ലർ മുസ്ലിം ആയിരുന്നു എന്ന് കൂടി പറ
@Mhd-jumail Жыл бұрын
@@rinupm2731 അത് ഇവിടത്തെ ഹിറ്റിലറിന്റെ അനുയായികൾ ആൾ ബലം കിട്ടാൻ ചില വിടുവായിതിങ്ങൾ പറയാറില്ലേ. അതു പോലെ തന്റെ ആശയത്തിന് ഒരു സപ്പോർട്ട് കിട്ടാൻ വേണ്ടി തമ്മിലടിക്കുന്നവരിൽ തനിക്ക് വേണ്ടവരെ കൂടെകൂട്ടിയതാവും
@niyas9041 Жыл бұрын
ഒരുകണക്കിന് അന്ന് മരിച്ച ജൂതന്മാർ ഭാഗ്യവാന്മാർ അവരെ കൊന്നു നാസികൾ നിർഭാഗ്യവാന്മാർ Insha allah ആ ജൂതന്മാരും ആ നാസികൾ ഉം പിന്നെ നമ്മളും എല്ലാവരും നാളെ വിവേചനം കാണിക്കാത്ത നമ്മളെ സൃഷ്ടിച്ച ദൈവത്തിനു മുന്നിൽ വരും അന്ന് ജൂതന്മാർക്കും നമുക്കും എല്ലാവർക്കും നീതി ലഭിക്കും കണ്ണുനീർ പൊഴിക്കതെ ഇതൊന്നും കേൾക്കാൻ ആവില്ല😪😪😪
@rinupm2731 Жыл бұрын
ഒന്ന് പോടെ. ഈ ക്രൂരതയെല്ലാം നടക്കുമ്പോൾ ആ ദൈവം പഴം പുഴുങ്ങിയതും തിന്നോണ്ട് ഇരിക്കുവാരുന്നോ ?
@niyas9041 Жыл бұрын
@@rinupm2731 അപ്പോൾ ദൈവത്തിന് വേറെ സൃഷ്ടിക്കാൻ ഇരുന്നാൽ പോരായിരുന്നോ എന്നുകൂടി ചോദിച്ചേക്ക് ഒരു പഞ്ചിരിക്കട്ടെ
@rinupm2731 Жыл бұрын
@@niyas9041 അങ്ങേരാണ് സൃഷ്ടിച്ചത് എങ്കിൽ ഒരു മിനിമം ഉത്തരവാദിത്വം സൃഷ്ടികളോട് കാണിക്കണമായിരുന്നു . ഇത്രയും ക്രൂരത നടക്കുമ്പോൾ ഒന്നും മിണ്ടാതിരുന്ന അയാളാണോ സൃഷ്ടാവ്
@user-gt2mi4pk3w Жыл бұрын
@@rinupm2731 😂
@ershadpochayil6528 Жыл бұрын
@@rinupm2731 ഇത് പരീക്ഷണത്തിന്റെ ലോകമാണ്. കണക്കെടുപ്പിന്റെയും നീതിയുടേയും ലോകം പിന്നാലെ വരുന്നുണ്ട്.
@ഗബ്രിയേൽ Жыл бұрын
എത്രയെത്ര മനുഷ്യരെയാണ് ഈ നായ കുരുതി കൊടുത്തത് അന്ന് നമ്മുടെ ചിലയാളുകൾ ഹിറ്റ്ലറെ പ്രശംസിച്ചു ആ രീതി ഇവിടെയും വേണം എന്ന് പറഞ്ഞു
@bimalbalakrishnan7408 Жыл бұрын
ആരും നല്ലവരല്ല യുദ്ധങ്ങൾ ജയിക്കാനും തോൽപ്പിക്കാനും വേണ്ടി മാത്രം അതിനിടയിൽ ഈയാം പാറ്റകളെ പോലെ വെന്തെരിയുന്ന മനുഷ്യരെ ആരും ശ്രദ്ധിക്കുന്നില്ല എന്നിട്ടും ജീവൻറെ കണികകൾ തേടി പ്രപഞ്ചത്തിന്റെ കാണാരാഹസ്യങ്ങളിലേക്ക് പ്രയാണം നടത്തുന്ന വിരോധാഭാസം
@ameerkv8581 Жыл бұрын
ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരനായ ഭരണാധികാരി, സൈക്കോ അഡോൾഫ് ഹിറ്റ്ലർ 😞
@lijo.vjoseph5972 Жыл бұрын
ഹിറ്റ്ലറിന്റെ സയന്റിഫിക് ടെമ്പർ ആണ് ഹിറ്റ്ലറെ ഇതുപോലെ ആക്കി തീർത്തത് അക്കാലത്തെ പരിണാമവാതത്തിന്റെയും കുരങ്ങു മതശാസ്ത്രത്തിന്റെയും ശക്തമായ സ്വാധീനം യൂറോപ്യൻ ജനങ്ങളിലും ശാസ്ത്രജ്ഞന്മാരിലും ഉണ്ടായിരുന്നു അതാണ് ഇക്കാലഘട്ടങ്ങളിൽ പോലും ചില കളികൾ നടക്കുന്നതിനിടയ്ക്ക് യൂറോപ്യന്മാർ മറ്റുള്ളവരെ കുരങ്ങന്മാരെ എന്ന് വിളിക്കുന്നത് പഴയ ഓർമ്മയിൽ നിന്നാണ് ശാസ്ത്രത്തിന്റെയും പല കണ്ടെത്തലുകളുംതെളിവുകളും മനുഷ്യരാശിക്ക് എതിരെയുള്ള ആയിരുന്നു തെറ്റായ കണ്ടെത്തലുകളും ധാർമികത ഇല്ലാത്ത ശാസ്ത്രവും വരുത്തിവയ്ക്കുന്ന വിനയാണ് മാത്രവുമല്ല ഈ എപ്പിസോഡിൽ നിന്നും പറയാത്ത വേറൊരു കാര്യവും ഉണ്ട് ആറ്റം ബോംബിന്റെ കണ്ടുപിടുത്തം നടത്തുന്നത് അതിന്റെ ഫോർമൽ കണ്ടെത്തുന്നത് ജർമൻ ശാസ്ത്രജ്ഞൻമാർ തന്നെയാണ് യുദ്ധം മുറി നിൽക്കുന്ന സമയത്ത് മറ്റ് സൈനിക ആവശ്യങ്ങൾക്കായി യുറേനിയം ആവശ്യമുള്ള കാലഘട്ടത്തിൽ അത് വിട്ടുകൊടുക്കാൻ ഹിറ്റ്ലർ വിസമ്മതിച്ചതു കൊണ്ടാണ് ആറ്റംബോംബ് ഉണ്ടാകാൻ കഴിയാതെ പോയത് മാത്രവുമല്ല ആണോ പദ്ധതി ഒട്ടുമുക്കാരും ശാസ്ത്രജ്ഞന്മാർ അതിനോടകം അമേരിക്കയിലേക്ക് രക്ഷപ്പെട്ടിരുന്നു അപ്പോൾ നാം ഒന്ന് ചിന്തിച്ചു നോക്കൂ അയാൾ ആറ്റംബോംബ് ഉണ്ടാക്കിയിരുന്നു എങ്കിൽ ഈ ലോകം മുഴുവൻ അയാള് ചുറ്റുകരിച്ചേനെ അമേരിക്കയും റഷ്യയും ആയുധരംഗത്തും സാങ്കേതിരംഗത്തും കുതിച്ചു ഉണ്ടാക്കിയത് ജർമൻ ശാസ്ത്രജ്ഞൻമാരെ രണ്ടുപേരും വീച്ചെടുത്തത് കൊണ്ട് മാത്രമാണ്
@ameerkv8581 Жыл бұрын
@@lijo.vjoseph5972 🙏🏿
@akhiltk2107 Жыл бұрын
@@lijo.vjoseph5972 scienceinte ulpanam aaya foniloode athe sciencine kutam parayan lesham ulul onum pora .....science oru ideology ala marich ath oru tool maathram aanu.....athine madhabraanthanmaarkum fundementalistugalkum matulavare kolan vendi upayogikam.....ilenki vividha continentugalilay adivasikuna manushyaraashiye oru viral thumpil othu cherkugayum cheyaam......2880 il oru ulka bhoomiyilek veezhaan saadhyadhagal und......matha puthakam vaayichond iruna ee parnja oru naariya daivavum van athine thadayila.....athinu manushyante shaastriyamaaya kandethalum gaveshanangalum thane venam........aalukale thammil vibajikan Avante peru noki avare vilayiruthan alathe mathamgale kond oru upayogavum ila.....upadravam kore und thaanum.......oru kathi vech apple murikanum orale kuthi kolanum patum.....ath pole oru tool mathram anu science.....
@syamvlogs6804 Жыл бұрын
പേടിച്ചു നരകിച്ച് ജീവിച്ചു അവസാനം അവർ കൊല്ലുന്നതിനേക്കാൾ നല്ലത് ഇവന്മാരിൽ ഒരുത്തനെയെങ്കിലും കൊന്നിട്ട് മരിക്കുന്നതാണ് 😡
@footballloverlover6922 Жыл бұрын
#3:39 മുതൽ #8:00 വരെ സൂക്ഷ്മമായി കേൾക്കുക.. അതെ ചരിത്രം ആണ് ഇപ്പോ ഇന്ത്യയിലും നടക്കുന്നത്.. ഇതിൽ പറയുന്ന കഥാപാത്രങ്ങളുടെ സ്ഥാനത് ഇന്നത്തെ ഇന്ത്യയിലെ കാര്യങ്ങൾ ചേര്ത് വായിച്ചാൽ മതി
@yavanadevan Жыл бұрын
ആറാം നൂറ്റാണ്ടിൽ അറേബ്യയിലെ ജൂതരെ കൊന്നു നേതാവായ കേനണ ബിൻ റബ്ബിയുടെ പ്രിയ പത്നി സഫിയയെ തട്ടിയെടുത്ത കള്ളാ ഹിമാറിന്റെ പേര് പറയാമോ
@rinupm2731 Жыл бұрын
കശ്‍മീരിലെ പണ്ഡിറ്റുകളുടെ കാര്യം കേട്ടിട്ടുണ്ടോ ?
@footballloverlover6922 Жыл бұрын
@@rinupm2731 കേട്ടിട്ടുണ്ട്.. ന്തേ? . താങ്കൾ ഗുജ്‌റാത് കേട്ടിട്ടുണ്ടോ? മുസാഫർ നഗർ കേട്ടിട്ടുണ്ടോ? മലേഗാവ് കേട്ടിട്ടുണ്ടോ? ലോകത്ത് എത്ര എത്ര വംശഹത്യകൾ കേട്ടിട്ടുണ്ട്... പിന്നേ കശ്മീർ പണ്ഡിറ്റുകളുടെ പ്രശ്നം പറഞ്ഞു ബാലൻസ് ചെയ്യുന്ന നിങ്ങൾ തന്നെ സമ്മതിച്ചു ഇന്ത്യയിൽ ഒരു വാമഹാഹത്യകുള്ള തയ്യാറെടുപ് ഭരണകൂടത്തിൽ നടക്കുന്നുണ്ടെന്ന്
@rinupm2731 Жыл бұрын
@@footballloverlover6922 ഇവിടെ നടന്ന വംശ ഹത്യ പറ്റി ഒന്നും പറയാത്തവർ ആണ് ഇനി വരും എന്ന് പറഞ്ഞു കരയുന്നതു . നിങ്ങൾ പറയുന്ന സംഭവങ്ങൾ കൂട്ടക്കൊലയാണ് വംശഹത്യ അല്ല. അതിനെ ഞാൻ ശക്തമായി എതിർക്കും .എന്നാൽ കശ്‍മീരിൽ നടന്നത് വംശ ഹത്യ ആണ് . അവരെ മുഴുവനായി അവിടെ നിന്ന് ഇല്ലായ്മ ചെയ്തു . പണ്ഡിറ്റുകളോട് ചെയ്തത് തെറ്റായി പോയി എന്ന് നിങ്ങൾ സമ്മതിക്കുമോ ?
Aa BG score... Athoru owsome sambavam aayittund.. Oru old mysterious dangerous samabavam feel vannu
@subairchatholi4254 Жыл бұрын
സൂപ്പർ ❤️❤️❤️
@Vimalkumar74771 Жыл бұрын
യുദ്ധാനന്തരം പിടിക്കപ്പെട്ട നാസി പിശാചുക്കളെ തൂക്കിലേറ്റുന്ന വീഡിയോസ് തപ്പിയെടുത്ത് കണ്ട് ആനന്ദം കണ്ടെത്തെലാണ് ഇപ്പോൾ എന്റെ പണി..
@DhanyaRavindran-yi9wk Жыл бұрын
ലിങ്ക് edo
@raneebrasheed9678 Жыл бұрын
കുറേ നേരം ആയി വന്നോ വന്നോ എന്ന് നോക്കുന്നു 😍
@Mahadev-d6y Жыл бұрын
George kulangara sir നെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ ചെയ്യുക. എന്ന് safari ചാനലിനെ എല്ലാവർക്കും പ്രൊമോട്ട് ചെയ്യുന്ന ഒരു സ്ഥിരം പ്രേക്ഷകന്റെ ആഗ്രഹം ആണ് .
@selbinsabu5708 Жыл бұрын
പുള്ളിയുടെ ഡയറി കുറിപ്പ് പോരെ അതിലും ഡീറ്റെയിൽസ് ആയിട്ട് എന്ത് പറയാനാ
@sunilchandran4u Жыл бұрын
നമ്മുടെ ഇന്ത്യയുടെ അവസ്ഥയും ഇതുപോലെ ഒക്കെ തന്നെ aayikondirikunu. Gujju hitlers enna വ്യത്യാസം maathre ullu
@sreejithu1988 Жыл бұрын
Sathyam..ennu paranari ihalokavasam vediyunnuvo annu matrame mojachanam ullu
@Sololiv Жыл бұрын
അവരുടെ നയങ്ങളെ എതിർക്കുന്നവരെ അവർ ഉന്മൂലനം ചെയ്യും,..ഹിറ്റ്‌ലർ ഒരിക്കലും അവസാനിക്കുന്നില്ല. പല രൂപത്തിൽ,പല ദേശത്തിൽ,പല കാലങ്ങളിൽ,.
@basheerkung-fu8787 Жыл бұрын
ഇഞ്ചിന് ഇഞ്ചായും ചാണിന് ചാണായും അതേ അനുകരണം ഇന്ത്യയിൽ ഇന്ന് നടക്കുന്നു 😮😮😮
@nimeshpallathnimeshpallath2246 Жыл бұрын
പന്നി കണ്ണ് കൊണ്ട് നോക്കുമ്പോൾ അങ്ങനെ തോന്നും... ഹൂറിപേയ മാറ്റി മനുഷ്യൻ ആയി നോക്യേ... കൊഴപ്പം ഇണ്ടാവില്ല... സുടു....
@alexandere.t9998 Жыл бұрын
ചാണകത്തിനു ചാണകമായും... എന്ന് പറ.
@JamesTemplar-mn3pk Жыл бұрын
Bomb pottich aalukale kollunna muslim patti aanu parayynnath. Madani kundante karyam aanoda muslim punde🤣
@mahamoodp9730 Жыл бұрын
ഹിറ്റ്ലർ എന്താണോ ചെയ്തത് ഒരു പുള്ളി വിടാതെ നമ്മളുടെ ഇന്ത്യയിലും ചെയ്തു കൊണ്ടിരിക്കുന്നു ഹിറ്റ്‌ലറിൻ്റെ അവസാനം എങ്ങനെയാണോ അതെ അവസാനം ഈ ചയ്യുന്നവർക്കും വരും
@MukeshAlathur5 ай бұрын
കുത്ത് പുത്തകം വായിക്കുന്നവനൊക്കെ ഇതുതന്നെ ഗതി 😂
@surumisalim2864 Жыл бұрын
Ethrayum nalla oru programinu comment edan vanna le njan 😮😮😮😮😮enthinanu eppozhum matham konduvarunnath... standard programnu best comments 😮😮😮😮
@anuvijay-hh4ip Жыл бұрын
Good morning
@suneeshkulangarath8282 Жыл бұрын
ഇന്ത്യയുട സ്വാതന്ത്ര്യം സമരത്തിന്റെ histoty ഉണ്ടാകുമോ?
@anoopchalil9539 Жыл бұрын
Kerala story movie..History repeats.
@muralicv-wt2hf Жыл бұрын
Santhosh George kulangara sir ഉം Lal Jose ഉമായുള്ള American sancharam episodes telecast ചെയ്യൂ..
ചുരുക്കി പറഞ്ഞാൽ ഹിററ്ലര്‍ ജൂതരെയും,നാസികളെയും കൂട്ടക്കുരുതി നടത്തുകയായിരുന്നു
@monumonu1854 Жыл бұрын
പുതിയ ഹിറ്റ്ലർ മാർ രൂപം കൊള്ളുന്നുണ്ട്
@josejoseph6456 Жыл бұрын
Madani is one of them, but ended up in jail.
@vishwanath2210 ай бұрын
അർമെനിയൻ കൂട്ടക്കൊലയിൽ പൊലിഞ്ഞ അർമെനിയൻ ക്രിസ്ത്യാനികളുടെ കഥയും നമ്മൾ അറിയണം, ഓർക്കണം.
@ashish65103 ай бұрын
1921 മലബാർ ഇത് നടന്ന
@asrbekarybnr2757 Жыл бұрын
Nammal manushyare pole kruranaakaan vere oru jeevikkum thonnilla... 😮😮😮
@alimathary1304 Жыл бұрын
RSS 👹 INDIA MODI 🤡 SHA FASISAM. TODAY India 🤧
@MohammedAli-pl2bn Жыл бұрын
അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ് !
@Amalsri3221 Жыл бұрын
ഇന്ത്യയിലെ ഹിറ്റ്ലർ എപ്പോഴാ എന്താ ചെയ്യാ ഒന്നും പറയാൻ കഴില്ല
@sureshvm3241 Жыл бұрын
അതെ മര്യാദക് ജീവിച്ചാൽ കൊള്ളാം അല്ലെങ്കിൽ സൂര്യപ്രകാശം കാണാതെ തീഹാറിൽ ശിഷ്ട കാലം കഴിയാം.
@martinjoseph4191 Жыл бұрын
@@sureshvm3241 നീ പറിക്കും... പഴം പറിക്കും....
@Krishna-x8b1n Жыл бұрын
A mystery is my story. Story is a high story that goes a ways past the history of man
@rhgfvrfdd6173 Жыл бұрын
നമ്മുട രാജ്യവും ഇത് പോലെ ആകുമോ,,
@traderirsha14 Жыл бұрын
മുമ്പുള്ള എപ്പിസോഡ് ൽ പറഞ്ഞ കാര്യം പിന്നേം പിന്നേം എന്തിനാ repeat ചെയ്യുന്നേ 😢
@aameenc29610 ай бұрын
Aakramanamanu pradhirodham....
@moideentanalot5592 Жыл бұрын
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. ചൈന ഇന്ത്യയുടെ ഭൂപ്രദേശം കയ്യേറിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചൂടുള്ള അപ്പം വായിലിട്ടപോലെ മറുപടികൊന്നും ഒരു വ്യക്തതയുമില്ല. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അവസ്ഥയെ കുറിച്ച് ചോദിച്ചാലും ഇതുതന്നെ.
@kenichiwatanabe5094 Жыл бұрын
ശെരിയാണ് ബ്രോ, ഇന്ത്യ യുടെ ചോറും ഊമ്പിട്ട്, പാകിസ്ഥാൻ കൊടി ഉയർത്തി കോണത്തിൽ സ്വർണം തിരുകി കേറ്റി, ചൈനക് വേണ്ടി സിന്ദാബാദ് വിളിച്ചു നടക്കുന്നവരെ പിടിച്ചു കൺസ്ട്രക്ഷൻ ക്യാമ്പിൽ ഇട്ട് ചൂട് വായു കേറ്റി വിട്ടു ജീവനോടെ മമ്മിഫിക്കേഷൻ ചെയ്യാത്ത ഗവണ്മെന്റ് ആണ് കുറ്റവാളി.......
@krishnarajv1209 Жыл бұрын
പിണറായി വിജനെപ്പോലെയുള്ള ഒരാൾ ഹിറ്റ്‌ലറിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ എപ്പോഴും വരും. പിണറായി വിജയൻ, പാവങ്ങളുടെ രക്ഷകൻ. ഇരട്ട ഹൃദയമുള്ള വ്യക്തി...........
@sureshvm3241 Жыл бұрын
😂
@mangalasseril604 Жыл бұрын
ഒരു നാണയത്തിൻ്റെ ഇരുവശമാണ് കമ്മ്യൂണിസ്റ്റും ഫാസിസ്റ്റും
@sreejithu1988 Жыл бұрын
Thanthak vilikathath kurach samskaram ullath kondanu.. 🌹 RI mone
@jezzyjezz4559 Жыл бұрын
പിണറായി വിജയൻ രക്ഷകൻ ആകുമോ എന്നറിയില്ല പക്ഷെ മോദി തന്നെയാണ് ഹിറ്റ്ലറിന്റെ പിന്മുറക്കാരൻ
@wanderingwizard8755 Жыл бұрын
Sarcasm
@KadershaN-ou2sj Жыл бұрын
അയ്യാളെ ഒരു വില്ലൻ ആക്കി മാറ്റാൻ ആഗ്രഹിച്ചവർ ഉണ്ടാക്കിയ ചരിത്രം പഠിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാവുള്ളു. അയ്യാൾ എന്തിനു അങ്ങനെ ചെയ്തു എന്നതിനും ഒരു കാരണം ഉണ്ട്.
@arunushus1997 Жыл бұрын
On July 28, 1942, Joseph Stalin, premier of the Soviet Union, issues Order No. 227, what came to be known as the “Not one step backward” order, in light of German advances into Russian territory. The order declared, “Panic makers and cowards must be liquidated on the spot. Red Army 💪💪💪💪💪💪
@shanawazmohamed7792 Жыл бұрын
👍👍
@iconic_r1 Жыл бұрын
SJK ❤❤
@RanjithaRanju-uv9bx2 ай бұрын
ഗുരുക്കൻമാരുടെ നിർദ്ദേശ പ്രകാരം മാത്രം രാജ്യം ഭരിച്ച ഋഷി തുല്യരായ രാജാക്കൻമാരാണ് ആർഷഭാരതത്തിൽ ഉണ്ടായിരുന്നത് സത്യം വദ ധർമം ചര എന്ന പ്രപഞ്ച നിയമമനുസരിച്ച് പ്രവർത്തിക്കുന്ന അവർക്ക് പ്രജകളിൽസംരക്ഷണവും കരുതലും ഉണ്ടായിരുന്നു പിന്നിൽ നിന്ന് കുത്തില്ല ഭയമില്ലാതെ അവർ ജീവിച്ചു യഥാ രാജാ തഥാ പ്രജാ
@manukumarct3892 Жыл бұрын
USSR 💪🚩power സ്റ്റാലിൻ
@benjaminaxlerod7023 Жыл бұрын
സഖാവ് സ്റ്റാലിൻ ❤❤❤
@nandhusureshkumar2593 Жыл бұрын
@@benjaminaxlerod7023russian hitler
@ancy.f.m3165 Жыл бұрын
Adolf Hitlerinte ella episodesum upload cheyyo
@sajunk9810 Жыл бұрын
Concentration camp Indiayilum elle?
@rahuljayaprakash5881 Жыл бұрын
If there is a God , he has to apologise to them
@sandeeppt9368 Жыл бұрын
ഒരു ഭ്രാന്തൻ കാരണം ഒരു നല്ല രാജ്യം തന്നെ മുടിഞ്ഞു പോയ കാലത്തിൻ്റെ കഥ !ബിയർ ഹാളിൽ അടിച്ചു പൂസായി ഇരുന്നവർ ഒരു വട്ടൻ സൈക്കോയുടെ വാക്കുകൾ കേട്ട് എടുത്തു ചാടി അവനെ നേതാവായി അംഗീകരിച്ചു ഉയർത്തിയതിൻ്റെ പരിണതഫലങ്ങൾ ! ഹോ! ഭയാനകം! ശുദ്ധ ആര്യ രക്തമെന്ന് ഹിറ്റ്ലർ അവകാശപ്പെട്ട ജർമ്മൻകാരുടെ പകുതിയെങ്കിലും ഇന്ന് സോവിയറ്റുകാരുടെയും അമേരിക്കയുടെയും ബ്രിട്ടൻ്റെയും തലമുറകളാണ്. കിഴക്കൻ ജർമ്മനിയിലും പടിഞ്ഞാറൻ ജർമ്മനിയിലും യുദ്ധാനന്തരം ആര്യ രക്തത്തിനു മേൽ തങ്ങളുടെ രക്തത്തിലെ ഗർഭം സമ്മാനിക്കുന്ന നടപടികളാണ് ജർമ്മനിയുടെ എതിരാളികൾ നടത്തിവന്നത്! ഒരു മനുഷ്യൻ്റെ അഹന്തയും ഭ്രാന്തും സ്വയം നെഞ്ചിലേറ്റി തകർന്നടിഞ്ഞ ഒരു സംസ്കാരത്തിൻ്റെ വക്താക്കളാണ് ജർമ്മൻ ജനത !
4 August 70 CE In 66 CE the Jewish population rebelled against the Roman Empire. Four years later, on 4 August 70 CE (the 9th day of Av and possibly the day on which Tisha B'Av was observed) or 30 August 70 CE, Roman legions under Titus retook and destroyed much of Jerusalem and the Second Temple.
@Peruvazhy Жыл бұрын
മുഴത്തിന് മുഴവും ചാണിന് ചാണായും ഇന്ത്യയിലും ഇതേ അവസ്ഥ തുടരുന്നു ! എവിടെച്ചെന്ന് അവസാനിക്കുമോ എന്തോ !
@harisarattukadavu8866 Жыл бұрын
അത്ഭുതം ഇത് ഇക്കാലത്ത് ഇന്ത്യയിൽ നടക്കുന്ന സംഭവവുമായി സാമ്യം കാണുന്നുണ്ടല്ലോ
@akhilaaaaaaa6676 Жыл бұрын
Plss upload queen Victoria story
@raybon0770 Жыл бұрын
ജർമനിയുടെ പതനം കേൾക്കുമ്പോൾ കോരി തരിക്ക്ന്ന്. വിൻസ്ടെൻ്റ് ചർച്ചിൽ ,സ്റ്റാലിൻ, റൂസ് വേൽറ്റ്.
@shibuparavurremani293911 ай бұрын
വിൻസെൻ്റ് ചർച്ചിൽ😂 ശെരിക്കും അടിമത്വം നമ്മുടെ രക്തത്തിൽ ഉള്ളത് തന്നെ 😂😂😂😂😂😂😂 ശെരിക്കും ഒന്നാലോചിച്ചു നോക്കൂ ജർമനി ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും ചെയ്തില്ലയിരുന്നു എങ്കിൽ നമ്മുട രാജ്യം ഉൾപെടുന്ന പല രാജ്യങ്ങളും സ്വതന്ത്ര്യം നേടുമായിരുന്നോ
@ShajahanE4 Жыл бұрын
Around 722 B.C., the Assyrians invaded and destroyed the northern kingdom of Israel.
@mammlicv5422 Жыл бұрын
ഹിറ്റ്ലരുടേ ജർമനിയിൽ നിന്നും കൂടി യേറിയവരാനീ സനാത നികൾ അതുകൊണ്ടാനിവർ ഹിറ്റ്ലരുടേ പാത പിന്തുടരുന്നത്
@dawoodthekkan4129 Жыл бұрын
ഇതിലെ കമൻറുകൾ close ചെയ്യുന്നതാണ് നല്ലത് അത്രക്കും ചീഞ്ഞ് പോയി വർഗ്ഗീയ വാദികളുടെ ചിന്തകൾ
@nikhilsadanandan393 Жыл бұрын
സത്യം.ഞാനും ചിന്തിച്ചു ഒരുപാട് ആളുകൾക്ക് ഭയങ്കര മോദി വിരോധം.ഇന്ത്യയിൽ ഉള്ള ആളുകൾക്ക് എന്താണ് പ്രശ്നം.ഒരു കുഴപ്പവുമില്ല.
@rihadrafi7486 Жыл бұрын
എവിടെ ആയിരുന്നു
@mangalathsreedharanindu8266 Жыл бұрын
കാലം കണക്കു ചോദിക്കും, അതാണ് പ്രകൃതി നിയമം, എവിടെ ആയാലും
@ajeemsalam7124 Жыл бұрын
പല ഭരണാധികാരികളുടെ ഉള്ളിലും ഒരു ഹിറ്റ്ലർ ഒളിഞ്ഞിരിപ്പുണ്ട്
@Vigibella Жыл бұрын
Aano kunjeee?
@Rfbellari Жыл бұрын
സിനിമ ഇപ്പോഴും
@RanjithaRanju-uv9bx2 ай бұрын
തസ്മൈ ഗുരുജിയുടെ SMS ധ്യാനത്തിലൂടെ ഏതു ദുഷ്ട വ്യക്തികളേയും നന്നാക്കാൻ പറ്റുന്ന മറ്റൊരിടത്തും ലഭ്യമല്ലാത്ത ലോകത്തിലെ ഏക സംവിധാനം ഗുരുജിയുടെ അനുവാദത്തോടു കൂടി ശിഷ്യരെ ഗുരുതത്വത്തിലൂടെ പ്രപഞ്ചവുമായി connect ചെയ്യുന്നു സൂര്യനും ചന്ദ്രനും നക്ഷത്രവും ചേർന്ന് അവരുടെ complicated memory മാറ്റി ശരീരം repair ചെയ്ത് ദാമ്പത്തികം ശരിയാക്കി സാമ്പത്തിക ബാധ്യത നീക്കി ശാന്തമായി ജീവിച്ച് മോക്ഷം നേടാൻ ഇത് സഹായിക്കുന്നു 100 ശതമാനം അനുഭവം കിട്ടുന്നു 99.9 ശതമാനമല്ല കൂടാതെ അനന്തമായ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള ആത്മാനുഭവവും
@rayeesnallakkandy9025 Жыл бұрын
ഇത് പോലെ തന്നെയല്ലേ ഇപ്പൊ ഇന്ത്യയിലും നടക്കുന്നത്??????
@josejoseph6456 Жыл бұрын
Yes ,Sudapis are worshippers of Hitler.
@shijubismimanzil4776 Жыл бұрын
Nokki irikkuvayirunnu😊
@sheemanambiar5725 Жыл бұрын
👍👍👍❤
@embeebabichen4490 Жыл бұрын
Dushtatha ennum nilanilkkilla
@subabsnl3060 Жыл бұрын
I am not only a subscriber of your channel but also keep eagerly waiting fr a few series. Hitler is one of them. But unfortunately since a few last episodes, you r repeating the same stories told in previous episodes and sometimes the audio in many places are directly picked from earlier episodes. Please do not drag it indefinitely, as you r nearing the conclusion of a fine series. Frankly now its started to b boring. Eg in this episode itself, other than that Nazis hated jews and decided to wipe them out from the world, there was nothing that shows the progress of the story. Pl keep the tempo u kept up to 30 episodes 🙏
@harikrishnankg77 Жыл бұрын
മോദി = ഹിറ്റ്ലർ. എസ് എസ്= ആർ എസ് എസ്.
@parthanparthan8725 Жыл бұрын
That is Why, ISREAL and their, Peopls are Number One In the World....❤️
@AthiraRajesh-i5f10 ай бұрын
മുസ് ളീം ഇപ്പൊ 👍
@simplythebest.7632 Жыл бұрын
36 ഉണ്ടൊ?
@noorudeensayyid8305 Жыл бұрын
Hi
@psycho_vattan Жыл бұрын
Ur the first
@gafoork342 Жыл бұрын
ഹിറ്റ്ലറിന്റെ പുനർജ്ജന്മം ഇന്ത്യയിലുണ്ടോ? എന്ന് സംശയിക്കുന്നു.😢
@gvasudevanpillai5820 Жыл бұрын
ഹിറ്റ്ലറെ പരസ്യമായി വെടിവെച്ചു കൊല്ലാൻ അന്ന് ആരും ഇല്ലാതെ പോയി 😭
@sahadevaneramangalath8466Ай бұрын
അമേരിക്ക ജൂതരെ രക്ഷിച്ചു എന്ന് കേട്ടിട്ടില്ല എന്നാല് ആവശ്യത്തിന് ഉപയോഗിച്ചിരുന്നു
@rakhivishnu2461 Жыл бұрын
മുറിയൻ അണ്ടിക്കാർ ചൊറിഞ്ഞു വയ്യാണ്ടയല്ലോ
@nasertc9729 Жыл бұрын
ഇന്ത്യയിലും ഇത് തന്നെ..പക്ഷെ അവർക്ക് 2 എണ്ണം കിട്ടട്ടെ എന്ന് കരുതുന്നവരായി ഇന്നത്തെ ഇന്ത്യയിലെ ഭൂരിഭാഗവും ..മുസ്ലിംകൾക്ക് മാത്രമേ മനസിലായിട്ടൊള്ളു .അനുഭവിക്കാൻ ഉള്ളത് നമ്മളല്ലേ .ദൈവം കാക്കട്ടെ മൊത്തത്തിൽ ഇന്ത്യ മതേതരത്വൊം നഷ്ടപ്പെട്ടിട്ടുണ്ട് നാക്ക് ഉപയോഗിച്ച് സിംപിൾ ആയി രാഷ്ട്രീയക്കാർ മലിനമാക്കി .എതിർക്കും തോറും ശക്തിപ്രാപിക്കുന്ന ഒരു പ്രവണതയാണ് വർഗ്ഗീയതക്ക് ,എന്നാൽ എതിരിക്കാതിരിക്കാൻ പറ്റുകയും ഇല്ല ,അതാണ് രാഷ്ട്രീയക്കാർക്ക് വേണ്ടതും
@bobanclassic3958 Жыл бұрын
Mariyathaku mariyathaku mariyathaku jeevichaal Oru kuzhappavum illa 😂
@muhasinct8798 Жыл бұрын
@@bobanclassic3958 അതിനു നീ ഏതാ വിഷ വിത്തേ? ഇത്രയും നല്ലരു ചാനലിന്റെ കീഴിൽ വന്നു അസഭ്യം പറയാൻ??