HisStory | Adolf Hitler-19 | Safari TV

  Рет қаралды 99,638

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 270
@Vyshnavpuramedam
@Vyshnavpuramedam Жыл бұрын
തീവ്രവാദ ആക്രമണം... എന്തൊരു സാമ്യതയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുമായി. എല്ലാത്തിനെയും തീവ്രവാദവുമായി ബന്ധിപ്പിക്കുക, ആളുകളെ ഭയപ്പെടുത്തി ജനങ്ങളുടെ യുക്തിയെ ഉറക്കിക്കെടുത്തുക
@ijk66
@ijk66 Жыл бұрын
ഹിറ്റ്‌ലറും, മുസോളിനിയും, സ്റ്റാലിനും അവർ ഉണ്ടാക്കിയ സാമ്രാജ്യവും എല്ലാം അല്പയുസ് ആയിരുന്നു. അതാണ് ഒരു ആശ്വാസം
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Жыл бұрын
എങ്കിലും ഹിറ്റ്ലർ ഒരു ശിക്ഷയും കിട്ടാതെയാണ് ജീവൻ വെടിഞ്ഞത്. അതാണ് ഏറ്റവും വലിയ സങ്കടം.
@ijk66
@ijk66 Жыл бұрын
@@MuhammedMuhammed-hk4ln അത് ശരി അല്ല, അയാൾ മനസ്സിൽ കെട്ടി പൊക്കിയ എല്ലാം തകരുന്നത് നേരിൽ കണ്ട് മനസ്സ് തകർന്ന് ആത്മഹത്യ ചെയ്തത് അല്ലേ. And he was not normal I believe
@bejoyjoseh8396
@bejoyjoseh8396 Жыл бұрын
ഇന്നത്തെ ഇന്ത്യാ ??
@musthafam1619
@musthafam1619 Жыл бұрын
സന്തോഷ്‌ സാറിനോട് ഒരപേക്ഷയുണ്ട്.... മറുനാടൻ സാജൻ സക്രിയ സാറിനെ ഇത് മുഴുവൻ കാണിക്കണം.... എന്നിട്ട് പറഞ്ഞു കൊടുക്കണം വെറുപ്പിന്റെ കൂട്ടാളി ആകരുതെന്ന്....
@reneeja5470
@reneeja5470 5 ай бұрын
കരയ് കരയ്
@ridwaridu4117
@ridwaridu4117 11 ай бұрын
ജീവിച്ചിരിക്കുന്നവർക്കോ, മരിച്ചവർക്കോ ഇതിനോട് സാമ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം 😌
@reneeja5470
@reneeja5470 5 ай бұрын
കരയ് കരയ്
@naasmedia2907
@naasmedia2907 Жыл бұрын
"തീവ്രവാദികൾ നമ്മുടെ രാജ്യം ആക്രമിക്കാൻ തുടങ്ങി. .. നമ്മൾ തിരിച്ചടീക്കും..." ഹിട്ലറുടെ ഈ വാക്കുകൾ.. ആരോ കോപിയടിച്ച പോലെ.... തോനി
@IchuIdhu
@IchuIdhu Жыл бұрын
ഇപ്പോൾ നടക്കുന്ന അഗ്നിവീർ, അഗ്നിപഥ് എല്ലാം അതാണ് .
@Evasvideoss
@Evasvideoss Жыл бұрын
vidditham parayale
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
1947 ൽ വീതം വാങ്ങിയെടുത്തില്ലെ പിന്നെ ഇങ്ങനെ എന്തിനാ കരയുന്നത് വിട്ടോ 🇵🇰 അവിടെ ഇപ്പം സ്വർഗ്ഗം ആണ്🤣🤣🤣🤣
@mohammedabid1116
@mohammedabid1116 Жыл бұрын
​@@Evasvideossoo da manda
@Evasvideoss
@Evasvideoss Жыл бұрын
@@mohammedabid1116 parayu bhudhimane
@krishnak4901
@krishnak4901 Жыл бұрын
Onne poda rajya dhrohi
@abdulnazar9811
@abdulnazar9811 Жыл бұрын
ചരിത്രം ഇന്നും ആവർത്തിക്കുന്നു.കാലവും രാജൃവും ഭരണാധികാരികളും മാറിയെന്ന് മാത്രം.അഭിനവ ഹിറ്റ്ലർമാരും നരഭോജികളും ഇന്നും നാടുവാഴുന്നു.
@somucs6061
@somucs6061 Жыл бұрын
ഷിബു സ്വാമിയുടെ ആശ്രമാം കത്തിയത് അറിഞ്ഞു എത്തിയ നമ്മുടെ കാരണഭൂതനെ ഓർമ വരുന്നു
@aswinknair8686
@aswinknair8686 Жыл бұрын
Athu konda ninta ammada jaran police pidiyill ayathu
@NICKandJAZZHU
@NICKandJAZZHU Жыл бұрын
ഹിറ്റ്ലർ ദി റൈസ് ഓഫ് ഈവിൾ കണ്ടു. വേറെ കുറെ ഡോക്യൂമെന്ററി കണ്ടു കഥ ഒക്കെ അറിയാം എങ്കിലും സഞ്ചാരംത്തിൽ വരാൻ കാത്തിരിക്കുന്ന ഞാൻ 😌
@abhilashabhilsh4599
@abhilashabhilsh4599 Жыл бұрын
ജർമ്മനി പോയ അതേ പാതയിൽ ഇന്ന് ഇന്ത്യ പോകുന്നു എന്ന അപകടം നാം തിരിച്ചറിയണം
@artesespanolas834
@artesespanolas834 Жыл бұрын
പക്ഷെ ഇന്നത്തെ ഇന്ത്യയിൽ ഇങ്ങനെ ഇടപെടാൻ കാര്യം അറിയുന്ന ഒരു പത്ര പ്രവർത്തകരും മുന്നോട്ടു വരുന്നില്ല, അതിനർത്ഥം ഇന്ത്യ അന്നത്തെ ജർമനി യെക്കാൾ ഒരു പടി മുന്നിലാണ്
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
7:56 ശരിക്കും കേട്ടോളൂ, ഇന്ത്യയിലും ഒരു ഹിറ്റ്ലർ പിറന്നിട്ടുണ്ടോ
@alanjeevan1192
@alanjeevan1192 10 ай бұрын
Enitum samshayamo
@kumarankutty2755
@kumarankutty2755 6 ай бұрын
ഈദി അമീൻ ഇപ്പോൾ പിറന്നിട്ടുണ്ടോ? ഉണ്ടെങ്കിലും ഞമ്മക്ക് പേടിക്കാനില്ല. ഞമ്മള് അയാളുടെ റീച്ചിൽ അല്ല. ഇവിടെ ഭരിക്കുന്നവർ ഹിറ്റ്‌ലർമാർ അല്ലാത്തതുകൊണ്ട് മൂന്നുനേരം തീറ്റിയും എടുത്തു ആഡംബരത്തിൽ കേരളത്തിൽ കഴിയുന്നു. കിട്ടാവുന്നിടത്തോളം ഞമ്മക്ക് പിടിക്കാത്തവരെ പുലഭ്യം പറയുന്നു. അവർ ദ്രോഹിക്കുമോ എന്ന് പേടിക്കുന്നു. കള്ളന്മാർക്ക് പേടി ഒഴിഞ്ഞ നേരം ഉണ്ടാവില്ല. കേരളത്തിൽ ചെറിയ ഹിറ്റ്ലർ ഉണ്ടെങ്കിലും ഓന്ക്ക് കായി മതി. ഓൻ ഞമ്മളെ കായി യുടെ പുറത്തു നിന്ന് പോകുന്നവൻ ആയതുകൊണ്ട് ഈ കരച്ചിൽ ഞമ്മക്ക് കേരളത്തിൽ ആവശ്യമില്ല. ദ്രോഹിക്കുന്നത് ഹിന്ദുക്കളെ ആണ്. ഓലിക്കു കരച്ചിലും പിഴിച്ചിലുമൊന്നുമില്ല, കമ്മൂണിസ്റ്റുകാർക്കൊഴികെ.
@reallifevlogs8302
@reallifevlogs8302 Жыл бұрын
ഇത് പോലെ മോദിയും പറയാറ് ഉണ്ട് . ഇന്ത്യ ആണ് എന്റെ വീട് എന്ന്
@bejoyjoseh8396
@bejoyjoseh8396 Жыл бұрын
😂😂😂🙏
@SKY4M
@SKY4M 11 ай бұрын
ഭാര്യയെ ഒഴിവാക്കി..😂ഒരേ ഒരു വ്യത്യാസം മോജി കിളവൻ ആയിട്ടാണ് ഇങ്ങനെ ഒക്കെ ആയത് 😂
@comrademallu9348
@comrademallu9348 Жыл бұрын
ഇന്നത്തെ ഇന്ത്യ തന്നെ ഒരു മാറ്റവും ഇല്ല... 🔥
@isacsam933
@isacsam933 Жыл бұрын
ഇന്ന് ലോകത്തെ സമാധാനം മുഴുവനും നശിപ്പിക്കുന്ന മത തീവ്രവാദ ഭീകര സമൂഹവും മത ഭീകരന്മാരും രാഷ്ട്രങ്ങളും അതിന്റെ ഉറവിടവും ഇതും ഹിറ്റ്‌ലറും ഒന്നുപോലെ....
@jojipaul1872
@jojipaul1872 Жыл бұрын
കേരളത്തിലും അങ്ങനെ ഒക്കെ തന്നെ
@akshaykottayakat4076
@akshaykottayakat4076 Жыл бұрын
Chetta oru black 🖤 tea edikataa atham keralam nanakan nokadoo keralam nasikan pokaa ulla vijayan karanam
@shahubaanathsalam8515
@shahubaanathsalam8515 Жыл бұрын
E channel valare nalloru oru channel aan dayav chyth party kaar purath ponam....
@Kannan--123
@Kannan--123 Жыл бұрын
Best alukar anu parayune. Hitler pinarayi
@diluami
@diluami Жыл бұрын
Ee history kekumpo current india aayitt relate cheyyaan pattunnu. With fears😨
@mhdsvlog2469
@mhdsvlog2469 Жыл бұрын
16:25 മേരാ ദേശ വാസിയോം. രഹസ്യമായിട്ട് ഇത്‌ പോലെ അങ്ങേർക്കും ഒരു പങ്കാളി ഉണ്ടാകും
@s-ali8844
@s-ali8844 Жыл бұрын
ഇത് ഇന്ന് നമ്മൾ ഇന്ത്യയിൽ കണ്ടു കൊണ്ടിരിക്കുന്ന നേർ ചിത്രം 😢
@renjithkrkr6407
@renjithkrkr6407 Жыл бұрын
Sudappi ethiyallo🇵🇰🇵🇰🇵🇰
@mhdsvlog2469
@mhdsvlog2469 Жыл бұрын
വളരെ ശരി 👍👍
@fasaludheen2000
@fasaludheen2000 Жыл бұрын
കട്ട waiting
@fearless-m5j
@fearless-m5j Жыл бұрын
16 : 15 മോഡിയുടെ പ്രസംഗങ്ങളിലെ ആദ്യ വാക്കുകൾ
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
നല്ല അവതരണം👍👍❤❤
@abrarkvm6079
@abrarkvm6079 Жыл бұрын
Please post the documentary of muhammed ali. Safari channelil munp undayirunnu.
@Rengeo1
@Rengeo1 Жыл бұрын
ഹിറ്റ്ലർ ആരുടെ മുൻപിലും ഒരു ഭർത്താവായോ ഗൃഹസ്ഥനായോ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല .... എന്തോ എവിടെയോ ഒരു സാമ്യം പോലെ .....
@cheguvara4010
@cheguvara4010 6 ай бұрын
athu thanne
@reneeja5470
@reneeja5470 5 ай бұрын
കരയ് കരയു
@mr.malayalis6637
@mr.malayalis6637 Жыл бұрын
ഇതു തന്നെയല്ലേ കേരളത്തിലും ഇന്ത്യയിലും രണ്ട് ഏകാധിപതികൾ..
@somucs6061
@somucs6061 Жыл бұрын
മോദി ഏകാധിപതി ആയിരുന്നെങ്കിൽ ഈ കമന്റ്‌ നീ ഇവിടെ ഇടില്ലായിരുന്നു
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
@@somucs6061 നരേന്ദ്രന്‍ ഏകാധിപതിയാകാൻ എല്ലാ രീതിയിലും പരിശ്രമിക്കുന്നുണ്ട് but ശക്തമായ രാജ്യ സ്നേഹമുള്ള ഒരു കൂട്ടം ജനങ്ങള്‍ ഇവിടെയുണ്ട്, അവരുടെ ജീവൻ ബാക്കിയുള്ളിടത്തോളം നരേന്ദ്രന്റേയും ബുദ്ധി വളര്‍ച്ചയില്ലാത്ത ചാണക സംഘികളുടെ ആഗ്രഹം നടക്കില്ല....... അദ്വാനി എന്ന രാജ്യം കണ്ട ഏറ്റവും വലിയ ഭീകരവാദിയുടെ അതേ അവസ്ഥയിലേക്ക് വഴുതി വീഴാന്‍ നരേന്ദ്രന് അൽപായുസ് മാത്രം.........
@DeepakRChandran
@DeepakRChandran Жыл бұрын
​@@somucs6061 ഇപ്പൊ ഇടാൻ പറ്റുന്നത് ഇന്ത്യക്ക് ഒരു "ഭരണഘടന" എന്നൊരു സാധനം ഉള്ളതുകൊണ്ടാണ്. അല്ലാതെ താടീജിയുടെ കഴിവല്ല.
@vibin.b.k
@vibin.b.k Жыл бұрын
എന്ത് അപകടകാരി ആയിരുന്നു ഹിറ്റ്ലർ.
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
മോഡിയെ പോലെ തന്നെ
@ABDULJABBAR-qy7fr
@ABDULJABBAR-qy7fr 11 ай бұрын
നാസിസത്തെ വർത്തമാന ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ സാമ്യതകൾ കാണുന്നു.
@shereefmtm
@shereefmtm Жыл бұрын
ഹിറ്റ്ലറുടെ ജീവചരിത്രവുമായി ഞെട്ടിക്കുന്ന സാമ്യം മോദിക്കുണ്ട്
@jsmidi
@jsmidi Жыл бұрын
ഇന്ത്യൻ ഹിന്ദുത്വ ഭീകരരുടെ അന്ത്യവും ഇത് പോലെയാകും. ⚔️👍
@vishnutv9616
@vishnutv9616 Жыл бұрын
Apol indian muslim begarar ennilanaano
@basheermoidu7550
@basheermoidu7550 Жыл бұрын
ഹിറ്റ്ലരുടെ ചരിത്രം അതിന്റെ കോപിയാണ് ഇന്നത്തെ ഇന്ത്യ. ഇതിന്റെ ക്ലൈമാക്സ്‌ അതാണ് ഇന്ത്യ കാത്തിരിക്കുന്നത്
@ismailisu9484
@ismailisu9484 Жыл бұрын
ഹിറ്റ്ലർ് മാധ്യമങ്ങളെ നേരിൽ കാണുന്നുണ്ട് ഇവിടെ ചിലവരോ ഹായ് വല്ലാത്ത ജാതി
@ThahiraSubair-rj5zs
@ThahiraSubair-rj5zs Жыл бұрын
ഇന്ത്യയുടെ ഇപ്പോളത്തെ അവസ്ഥയുമായി സാമ്യം തോന്നുന്നത് എന്നിക്കു മാത്രമാണോ ?
@shukkooralavi6448
@shukkooralavi6448 Жыл бұрын
Waiting il aayirunnu sir
@faizaljunaid2797
@faizaljunaid2797 Жыл бұрын
Super thanks for safari channel
@vvlogs9629
@vvlogs9629 Жыл бұрын
Safari🔥🔥🔥🔥🔥🔥🔥🔥🔥
@pajohnson3041
@pajohnson3041 Жыл бұрын
Very good
@Linsonmathews
@Linsonmathews Жыл бұрын
Hitler കഥക്ക് waiting ആയിരുന്നു ❣️❣️❣️
@noushikkp5786
@noushikkp5786 Жыл бұрын
ഗോധ്ര തീ വെപ്പും കലാപവും അധികാര ഭ്രാന്തിന്റെ ചവിട്ടു പടികൾ ഒന്നൊന്നായി കയറി വന്നു ഇനി .....?!
@ibrahim4771
@ibrahim4771 Жыл бұрын
ഗുജറാത്തിൽ കലാഭം ഓർമ വരും....
@muhammadessa3252
@muhammadessa3252 Жыл бұрын
ഗോഡ്ര തീവെപ്പ്
@vasumon1767
@vasumon1767 Жыл бұрын
Enthu pinnakinu 😂
@kanchavsoman7113
@kanchavsoman7113 Жыл бұрын
Maradu kalapavum Mappila lahalayum ormavarunni
@praveenkumar.rkumar8011
@praveenkumar.rkumar8011 Жыл бұрын
ഓർമ്മകൾ നല്ലത് ആ
@spayy-ey3ez
@spayy-ey3ez 3 ай бұрын
എന്ത് തേങ്ങക്ക് 😂
@adarshs2777
@adarshs2777 Жыл бұрын
Angelayude naadu Linz alle vienna allallo. mistake in the script.
@reality1756
@reality1756 Жыл бұрын
എത്ര ദുഷ്ടനായാലും പാവം ആയാലും ഇവർക്കു ഈ പെണ്ണ് വിഷയങ്ങൾ ഒരേ പോലെ.
@Samad_Kurikade
@Samad_Kurikade Жыл бұрын
Pulvaama attack remembered here
@santhinicherpu4300
@santhinicherpu4300 Жыл бұрын
എന്തിനാണ് കമ്മ്യൂണിസ്റ്റ്‌ ക്കാരോട് ശത്രുത.. അവരാണ് പാവപെട്ടവർക്ക് വേണ്ടി പോരാടിയത്.
@ajayjayakumar6177
@ajayjayakumar6177 Жыл бұрын
Porattam chydu. Epo swantha vayaru nirachu jeevikunna communism
@muhammadessa3252
@muhammadessa3252 Жыл бұрын
കേരളത്തിൽ ഇന്ന് കാണുന്ന ശത്രുത എന്തിനാ, പാവപെട്ടവർക് വീട്, പാവപെട്ടവരുടേ സ്കൂൾ, ആശുപത്രി, ക്ഷേമപെൻഷൻ, വർഗീയ കലാപങ്ങൾ ഇല്ല, എല്ലാമത വിശ്വസികൾക്കും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാമല്ലേ, കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കേരളത്തിൽ എന്നിട്ടും, എന്തെ നുണകൾ പറഞ്ഞു കലാപം നടക്കുന്നില്ലേ പലരും അതെ പോലെ തെന്നെ, അന്ന് ഹിറ്റ്‌ലറും
@kmshafeeq8342
@kmshafeeq8342 Жыл бұрын
ലാസ്റ്റ് കമ്മ്യൂണിസ്റ്റ് കാരാൽ തന്നെ ഹിറ്റ്ലർ യുഗം അവസാനിച്ചു
@ajayjayakumar6177
@ajayjayakumar6177 Жыл бұрын
@@muhammadessa3252 adu party officile study classil matrama purathirangi party ozhivaki chindichal marunna prashname ollu
@infotech5895
@infotech5895 Жыл бұрын
​@@muhammadessa3252വീടിനു പുറത്തോട്ടു ഇറങ്ങാറില്ല അല്ലെ... 🤣
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം Жыл бұрын
പല കാര്യങ്ങളിലും ഇന്നത്തെ ഇന്ത്യയോട് സാമ്യം തോന്നുന്നു
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം Жыл бұрын
@Gabriel Vincent ഹിറ്റ്ലറുടെ കൂടെ അന്ന് എല്ലാ തമ്മടിത്തങ്ങൾക്ക് കൂട്ട് നിനത് നസ്രാണികൾ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്🤭
@perfectvibes965
@perfectvibes965 Жыл бұрын
​@@ഷിഹാബ്സിഎം കൂ 🔥യിൽ വച്ച് ബോംബ് പൊട്ടിക്കുന്നത് ഇന്നത്തെ കാലത്തും ആരാ മക്കളെ😋😁
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം Жыл бұрын
@@perfectvibes965 bomb വിമാനത്തിൽ നിന്ന് ഇട്ടാലും കു....യില് വെച്ച് പോട്ടിച്ചാലും രണ്ടും തീവ്രവാദികൾ തന്നെ അങ്ങിനെ നോക്കിയാൽ നസ്രാണി രാജ്യമായ അമേരിക്കയും മറ്റു തീവ്രവാദ സംഘട കളും ഒക്കെ kanakka
@safeeralikp2169
@safeeralikp2169 Жыл бұрын
നമ്മുടെ ചില വിഭാഗം... ഇതേ രീതിയിൽ ആണല്ലോ?
@luckysonjoseph9288
@luckysonjoseph9288 Жыл бұрын
നാസി പാര്‍ട്ടിയുടെ ഭരണകൂടത്തെ ചിലര്‍ സംഘപരിവാരത്തിന്‍റെ ഭരണവുമായി താരതമ്യം ചെയ്തത് ശ്രദ്ധിക്കുക..... എത്ര പേര്‍ക്കറിയാം.... ആറെസ്സസിന്‍റെ നാഗ്പൂര്‍ H Q വില്‍ സ്വസ്തികയും,ഹിറ്റ്ലറുടെ ചിത്രവും സൂക്ഷിച്ചു വച്ചിരുന്നതായി പറയപ്പെടുന്നൂ..... ജനസംഘം രൂപം കൊള്ളുന്നതു വരെയും,ആര്യന്‍ വംശശുദ്ധിയെക്കുറിച്ച് ആറെസ്സസ് അഭിമാനം കൊണ്ടിരുന്നതായും ചരിത്രം ഉണ്ട്.....
@Panakalam
@Panakalam Жыл бұрын
Great❤️1st comment.. love this series to the best
@jaseermc5312
@jaseermc5312 Жыл бұрын
Nammude athe avastha
@muhammadessa3252
@muhammadessa3252 Жыл бұрын
പ്രിൻസ് ഗേളിക്ക് ആണ് പ്രിൻസ് 👍👍👍
@Rising_Ballers
@Rising_Ballers Жыл бұрын
Fritz
@Sololiv
@Sololiv Жыл бұрын
മുന്നറിയിപ്പ്.. അഭിനവ ഹിറ്റ്ലർ, ഇന്ത്യയിലും, കേരളത്തിലും..
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍❤
@24x7dailyvirus
@24x7dailyvirus Жыл бұрын
ഇന്നത്തെ ഇന്ത്യ ഇന്നലെത്തെ ഹിറ്റ്ലറുടെ കാർബൺ കോപ്പി പോലെയാണ് എന്നു തോന്നിപോകുന്നു ശ്രീ കൂളങ്ങര കാലോചിതമായിട്ടു തന്നെയാണ് ഈ സീരിയൽ ചെയ്യുന്നുത്.... ചെയതിട്ടുള്ളത് .... ഇതിൽ പാഠമുണ്ട്
@prasanthimanu1906
@prasanthimanu1906 Жыл бұрын
ഇന്ത്യൻ അവസ്ഥ അല്ല കേരളത്തിന്റെ അവസ്ഥ
@vincytj8577
@vincytj8577 Жыл бұрын
Gas chambeil ninano mone ipo comment'ittath
@muneermuhamed8151
@muneermuhamed8151 Жыл бұрын
​@@prasanthimanu1906evidy evidy kalaapam bafflow eat chiythaaalll adichu kollunthe
@ishnamh4510
@ishnamh4510 Жыл бұрын
Ee charithram avarthikathe irikate
@abrar_malabarii
@abrar_malabarii Жыл бұрын
Correct modified tactics..
@jistinkj6413
@jistinkj6413 Жыл бұрын
👍🏻👍🏻
@rijujohnson6439
@rijujohnson6439 Жыл бұрын
👍🏼👍🏼
@arunarun5942
@arunarun5942 Жыл бұрын
🙌
@muhammadessa3252
@muhammadessa3252 Жыл бұрын
ഇതെല്ലാം എത്ര ഇടവേള കളിലാണ് ഹിറ്റ്‌ലർക്ക് എത്ര വയസ്സായി, അതും കൂടി ഉൾപെടുത്തി പറഞ്ഞാൽ നന്നായിരുന്നു,,ഇത് തെന്നെയാണ് ആർ എസ് എസ് ഇന്ത്യയിൽ നടപ്പാക്കുന്നത്, മോഡിയോടെ അത് പച്ചക്കു വെളിയിൽ വന്നു തുടങ്ങി
@vijeeshganga724
@vijeeshganga724 Жыл бұрын
Episode Vallathe valichu neettunnu..
@moonlight0015
@moonlight0015 10 ай бұрын
1933 ഇന്ത്യയുടെ 2016 മുതൽ 2023 തുടരുന്നു . രാഹുൽ ഗാന്ധി ആണ് യോഗ്യൻ എന്ന് തിരിച്ചറിയുക ...
@sauravsuresh6388
@sauravsuresh6388 Жыл бұрын
8:17 reminds me of someone's speech after the Godhra Train burning
@jaleelmathottam6432
@jaleelmathottam6432 Жыл бұрын
Evide episode 20
@ahlurahman91
@ahlurahman91 Жыл бұрын
❤❤❤
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡
@shukkooralavi6448
@shukkooralavi6448 Жыл бұрын
First comment Njan thanne 😂
@Honey12367
@Honey12367 Жыл бұрын
ഇത് തന്നെയാണ് ഇന്നത്തെ ഇന്ത്യയും Modi യും
@ajayjayakumar6177
@ajayjayakumar6177 Жыл бұрын
Pinarayi and Kerala tooo
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
​@@ajayjayakumar6177 ഈ കഥയ്ക്ക് പിണറായിയും ആയിട്ട് എന്തു ബന്ധമാണുള്ളത്. ഹിറ്റ്ലർ യഹൂദർക്കും കമ്മ്യൂണിസ്റ്റിനും എതിരായിരുന്നു. അതുപോലെതന്നെ ഇന്ന് നമ്മുടെ കേന്ദ്രം ഭരിക്കുന്ന വർക്ക് മുസ്ലിങ്ങൾക്കും കമ്മ്യൂണിസ്റ്റിനും എതിരെ ആണ് പ്രവർത്തിക്കുന്നത്. ഇന്നത്തെ നമ്മുടെ കേന്ദ്രത്തെ പോലെ തന്നെയാണ് ഹിറ്റ്ലറുടെയും തുടക്കം 🙏
@abdulsatharbava1742
@abdulsatharbava1742 Жыл бұрын
പിണറായിയെ ഉൾപ്പെടുത്തി വിഷയത്തിന്റെ ഗൗരവം കളയല്ല ഭായി
@muhammadessa3252
@muhammadessa3252 Жыл бұрын
മോദിയാണ് കറക്റ്റ്, ഹിറ്റ്ലർ =മോഡി,,,, ഏത് നിലക്ക് നോക്കിയാലും പിണറായിയുമായി യോജിക്കില്ല, ഒന്ന് പോടോ
@ajayjayakumar6177
@ajayjayakumar6177 Жыл бұрын
@@കോഹിനൂർകോഹിനൂർ adichamarthi hitler chyunna karyangal oke thanna pinarayi chyunnade.. Ooripidicha thallum party class mindum maati normal ayi chindicha madi adu mansilakan...
@maheshnambidi
@maheshnambidi Жыл бұрын
6.36 Indian parliament attack orma vannu
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@vr1zmart-yx7iw
@vr1zmart-yx7iw 7 ай бұрын
എല്ലാ ഭാരതീയരും എൻ്റെ ഫാമിലി ആണെന്ന് ഈ അടുത്ത് ഇന്ത്യാക്കാർ കേട്ടതും എല്ലാ ജർമ്മനിക്കാരും എൻ്റെ ഫാമിലി ആണെന്ന് അന്ന് ഹിറ്റ്‌ലർ തൻ്റെ അധികാര സ്വാർത്ഥതയെ മറചു പിടിക്കാനും കുടുംബ വികാരം അശേഷം ഇല്ലാത്തതിനെ ന്യായീകരിക്കാൻ വേണ്ടി ജേർമ്മനിക്കാരോട് പറഞ്ഞതും എല്ലാം കൂടി എന്തൊരു സാമ്യത...
@jeenas8115
@jeenas8115 Жыл бұрын
👍🏻👍🏻👍🏻❤️🌹🙏
@nadirsha8693
@nadirsha8693 Жыл бұрын
ചരിത്രം പല പേരിൽ ആവർത്തിക്കപ്പെടുന്നു😐
@nadirsha8693
@nadirsha8693 Жыл бұрын
@@danielovladislavic5636 😊 ബ്രോ നല്ലത് മാത്രം വരട്ടെ
@aswinknair8686
@aswinknair8686 Жыл бұрын
Eva brown is now smrithi Irani
@mahishiva1217
@mahishiva1217 Жыл бұрын
ഷിബു സ്വാമിയുടെ ആശ്രമത്തിലെ തീപിടിത്തമുണ്ടായത് ഓര്‍മ വന്നവർ like അടിക്ക്. Pinarayi odi vannathum oke സമാനമായ സന്ദര്‍ഭമാണ്
@raheemabdualloy5541
@raheemabdualloy5541 Жыл бұрын
Hi
@salahudheenkk6820
@salahudheenkk6820 Жыл бұрын
7:09 would tred center
@ram9467
@ram9467 Жыл бұрын
1
@Zeharaa
@Zeharaa 7 ай бұрын
മോങ്ങിയുടെ വീടും സെർച്ച്‌ ചെയ്യണം അവിടേം കാണും മറ്റൊരു ഗെലിയും ഈവയും 😂😂
@vishalhridhay1709
@vishalhridhay1709 Жыл бұрын
Ingeru ശെരിക്കും ചെങ്കിഷ്ഖാൻ്റെ കൊച്ചു മോൻ തന്നെ.... 😏
@musthafaparakkal244
@musthafaparakkal244 Жыл бұрын
ജോർജേട്ടൻ ഇത് കമ്മ്യൂണിസത്തെ വെള്ളപൂശാൻ ഉള്ള ഒരു തന്ത്രമായി ഉപയോഗിക്കുന്നുണ്ടോ
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
🥰
@munsharharoonkp3499
@munsharharoonkp3499 Жыл бұрын
😇
@imteller8205
@imteller8205 Жыл бұрын
പക്കാ RSS
@onemediamalayalam5252
@onemediamalayalam5252 Жыл бұрын
ഡെയിലി ഒന്ന് വെച്ചിട്ടു കൂടെ
@ABAD_MEDIA
@ABAD_MEDIA Жыл бұрын
*ഹിറ്റ്ലർ യൂത്ത് = RSS ശാഖ*
@mhdsvlog2469
@mhdsvlog2469 Жыл бұрын
വളരെ ശരി
@manumanu-hg4oq
@manumanu-hg4oq Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
അഗ്നിവീർ.....?
@zeroman5503
@zeroman5503 11 ай бұрын
ADOLF MODI
@alanjeevan1192
@alanjeevan1192 10 ай бұрын
Ayo etu taneyale epol Indiail Nadakunatu
@zakkariyazakkariya8772
@zakkariyazakkariya8772 Жыл бұрын
Mera deshom vasiyom
@zakkariyazakkariya8772
@zakkariyazakkariya8772 Жыл бұрын
Jarmanka ente veettikar
@vincytj8577
@vincytj8577 Жыл бұрын
Ekhadhipathi ayirnnu athondu thanne pettannu sava pettiyil Keri
@akhilahammed5350
@akhilahammed5350 Жыл бұрын
Frst adiche
@muhammadanwarp.a2081
@muhammadanwarp.a2081 Жыл бұрын
Rss ഇന്ത്യയിൽ ചെയ്യുന്നത് ഇതേ പണി... കുട്ടികളെ ചെറു പ്രായത്തിൽ തന്നെ ശാഖയിലെത്തിച്ചു മുസ്ലിം, കമ്മ്യൂസിസ്റ്, ക്രിസ്ത്യൻ വിരോധം കുത്തി കയറ്റുക, ആയുധ പരിശീലനം കൊടുക്കുക
@hemands4690
@hemands4690 Жыл бұрын
😶‍🌫️
@agangadharan9956
@agangadharan9956 Жыл бұрын
🥰🥰🥰🥰🥰🥰
@Firozwloge
@Firozwloge 6 ай бұрын
ഹിറ്റ്ലറിൻറെ പ്രവർത്തനം കണ്ടിട്ടാണോ ഇന്ത്യയിൽ ആർഎസ്എസ് ശാഖ തുടങ്ങിയത്
@Tramptraveller
@Tramptraveller Жыл бұрын
💚💚💚💚💚💚💚💚🌹🌹💚💚💚💚💚💚💚💚
@HarrisDeen
@HarrisDeen Жыл бұрын
പക്കാ ഇന്ത്യൻ സാഹചര്യം
@vishnuprasad4649
@vishnuprasad4649 Жыл бұрын
Ividem oral und not marriage yet
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 11 ай бұрын
hitler youth movement innathe shaga
@embeebabichen4490
@embeebabichen4490 Жыл бұрын
Thettu cheiyunnavar orikkalum nilanilkkilla
@thalhath1
@thalhath1 Жыл бұрын
ഗോദ്ര ട്രെയിൻ തീ വെപ്പ് കേസ് 👆🏻
@reneeja5470
@reneeja5470 5 ай бұрын
ആഹാ കണ്ടു പിടിത്തം കൊള്ളാം
@kkd784
@kkd784 Жыл бұрын
വീഡിയോ ലെങ്ത് ഒരുപാട് കൂടുതൽ ആണ് ചുരുക്കി ഒരു മിനിറ്റിൽ പറയാൻ പറ്റുമോ🤣🤣🤣🤣
HisStory | Adolf Hitler-20 | Safari TV
21:01
Safari
Рет қаралды 145 М.
HisStory | Adolf Hitler-21 | Safari TV
21:57
Safari
Рет қаралды 129 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
HisStory | Adolf Hitler-17 | Safari TV
19:23
Safari
Рет қаралды 123 М.
HisStory | Adolf Hitler-18 | Safari TV
19:20
Safari
Рет қаралды 114 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 141 М.
HisStory | Adolf Hitler-25 | Safari TV
23:40
Safari
Рет қаралды 113 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН