HisStory | Idi Amin EPI - 13 | Safari TV

  Рет қаралды 370,219

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #History
HisStory | Safari TV | Idi Amin
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 460
@shaheem3057
@shaheem3057 2 жыл бұрын
സ്വാതന്ത്ര്യം കീട്ടിയ പല രാജ്യങ്ങൾ അവസ്ഥ ഇങ്ങനെ ഒക്കെ ആയിരിന് ഒരു തരത്തിൽ നമ്മൾ ഇന്ത്യ ആ കാര്യത്തിലും നമ്മുടെ രാഷ്ട്രാ ശില്പികളോട് നന്ദി യോടെ ഓർക്കണമ്....... 🔥
@nalinic3489
@nalinic3489 2 жыл бұрын
ഈ ദി അമീൻ - വിചിത്രമനുഷ്യൻ!
@kiranchandran1564
@kiranchandran1564 2 жыл бұрын
ആഫ്രിക്കൻ country ആയിട്ടാണോ ഇന്ത്യ compare ചെയ്യുന്നത്?
@ananthu1996
@ananthu1996 2 жыл бұрын
No need to compare indian leaders with mad Africans
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 2 жыл бұрын
Why not? If Nehru is not from our country we are also under such leaders
@kiranchandran1564
@kiranchandran1564 2 жыл бұрын
@@georgem.v.manikompelthodup8937 😀😀😀😀😀 So according to u, nehru is the only INC leader who is better than idi ameen 🥴🥴
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
ഈ ചരിത്രമൊക്കെ പഠിക്കുമ്പോഴാണ് നമ്മുടെ രാഷ്ട്ര ശിൽപ്പികളുടെ മഹത്വം എത്ര മാത്രം ഉന്നതമായിരുന്നു എന്ന് മനസ്സിലാവുക.
@ananthu1996
@ananthu1996 2 жыл бұрын
Indian leaders were born in India so no need to compare them with Africans or Arabs
@shihabkayamkulam5000
@shihabkayamkulam5000 2 жыл бұрын
Gandhi and Nehru 🔥
@mrose4034
@mrose4034 2 жыл бұрын
Uganda ippo annathe avasthayil thanneyalle?
@mrose4034
@mrose4034 2 жыл бұрын
That rashtrasilpikale innu kuttam parayunnavar aayirunnu annu bharanathil vannirunnathenkil innu India mattoru uganda aakumaayirunnu.
@arunsreedharan664
@arunsreedharan664 4 ай бұрын
നെഹറു എന്ത് തേങ്ങയാ ചെയ്തത്​@@shihabkayamkulam5000
@നെൽകതിർ
@നെൽകതിർ 2 жыл бұрын
കാത്തിരിക്കുകയായാണ് ഓരോ എപ്പിസോഡും .ഈദി അമീന്റെ ചരിത്രം അറിഞ്ഞത് ആണെങ്കിലും ഇത് വ്യത്യസ്തമായ ഒരു അനുഭവം ആണ് ശൈലിയും.തുടക്കത്തിലെ നിലവിളി പോലെ ഉള്ള ശബ്ദം ഏകാധിപതിയുടെ കഥക്ക് ചേർന്ന എൻട്രി ആണ് അലിയാരുടെ അവതരണം കൂടി ആകുമ്പോൾ വേറെ ലെവൽ
@valsakunjuju3221
@valsakunjuju3221 2 жыл бұрын
Njanum
@fayizbcbc6964
@fayizbcbc6964 2 жыл бұрын
അടുത്ത Eppisode ഉടൻ പ്രതീക്ഷിക്കുന്നു
@mush8371
@mush8371 2 жыл бұрын
Motham kathakal aanu.. asiakkaare ozhippichittund.. aliyaar nallonam vivarakked parayunnund.. kettunokk nallonam..
@finaltruthjustice9857
@finaltruthjustice9857 2 жыл бұрын
ഈദി അമീനെക്കുറിച്ഛ് മാധ്യമങ്ങളിൽ നിറയുന്ന കഥകളിൽ ഭൂരിപക്ഷവും സത്യമല്ല. പതിറ്റാണ്ടുകളായി കൈമാറിയ പ്രൊപ്പഗാണ്ട ആണ്. സ്വന്തം രാജ്യത്തെ സാമ്പത്തിക അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ദേശീയ ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കംപാല എന്ന തലസ്ഥാന നഗരിയിൽ വൈകുംനേരം ആയാൽ തൊഴിലാളികളായ ഉഗാണ്ടക്കാരെ കണ്ടാൽ തല്ലിയോടിക്കുന്ന പതിവ് വരെ ധാർഷ്ട്യം മൂത്ത പ്രത്യേകിച്ച് ഗുജറാത്തികളും പഞ്ചാബികളുമായ ഇൻഡ്യക്കാർക്കുണ്ടായിരുന്നു. രാവിലെ വന്ന് പണി ചെയ്ത് വൈകുന്നേരം സ്ഥലം കാലിയാക്കിക്കൊള്ളണം എന്ന എഴുതപ്പെടാത്ത നിയമം ഉള്ളത് പോലെ ആയിരുന്നു. പിന്നെ ഉഗാണ്ടക്കാരെ അടിമകളെപ്പോലെ കാണുന്നവർ ആയിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരും. നല്ല ആളുകൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ജനങ്ങൾ പൊതുവെ ഇന്ത്യക്കാരെ വെറുത്തിരുന്നു. അതിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും ഉണ്ട്.
@faisalckck5659
@faisalckck5659 2 жыл бұрын
ലോക ക്രൂരന്മാരുടെ പട്ടികയിൽ പതിനേഴാം സ്ഥാനത്തുള്ള ഈദി അമീനെ കുറിച്ച് ഇത്രയും വിഡിയോ ചെയ്യുന്ന നിങ്ങൾ അതിനു മുൻപുള്ള പതിനാറു പേരിൽ ഒരാളെ കുറിച്ച് പോലും ഒന്നും മിണ്ടുന്നില്ല. അവർ മുസ്ലിംകൾ അല്ലാത്തത് കൊണ്ടാണോ ...? അതോ അവരിൽ അധികവും ക്രിസ്റ്റിയാനികൾ ആയതുകൊണ്ടോ ...? അഞ്ചു മില്യൺ ജൂതന്മാരെ ഗ്യാസ് ചേമ്പറിൽ നിറുത്തി ശ്വാസം മുട്ടിച്ചു കൊന്നൊടുക്കിയ ക്രിസ്റ്റിയാനി കുഞ്ഞാട് അഡോൾഫ് ഹിറ്റ്ലർ തന്നെ പറഞ്ഞത് ജൂതമതക്കാരെ കൊല്ലുന്നത് ജർമനിയെ വംശ ശുദ്ധീകരണം ചെയ്യാനാണ് എന്നാണ്. ലക്ഷകണക്കിന് റഷ്യക്കാരെ കൊന്നുതള്ളിയ സ്റ്റാലിൻ , മുസ്സോളനി, ഭൂമിയിൽ അന്നുണ്ടായിരുന്ന ജനസംഖ്യയുടെ മൂന്നിലൊന്നു കൊന്നുതള്ളിയ ചെങ്കിഷ്‌ഖാൻ , അശോക ചക്രവർത്തി & പോൾ പോട്ട് ജീവനോടെ ലക്ഷകണക്കിന് മനുഷ്യന്റെ മൂലത്തിൽ കുന്തം കയറ്റി കുമുത്തി നാട്ടി ഇഞ്ചിഞ്ചായി കൊന്നൊടുക്കിയ വ്ലാഡ് മൂന്നാമൻ സെർബിയയിൽ കത്തോലിക്കാ മതം സ്വീകരിക്കാൻ വിസമ്മദിച്ചതിന് കൊന്നുതള്ളിയത് അഞ്ചുലക്ഷം പേരെ ... ക്രിസ്തുമതം പ്രചരിപ്പിക്കാൻ വേണ്ടിയുണ്ടായ ഒന്നാം കുരിശു യുദ്ധവും രണ്ടാം കുരിശു യുദ്ധവും. and many more... ക്രിസ്തുമതം സ്വീകരിക്കാത്തതിന് ഇന്നസെന്റ് ( CE.1210) എന്ന ഒരു പോപ്പ് മാത്രം കൊന്നത് പത്തുകോടി മനുഷ്യരെ ( അക്കാലത്തെ ഭരണാധി- കാരികളെ കൂട്ടുപിടിച്ചാണ് ഈ കൂട്ടക്കൊലകൾ നടത്തിയത് ).
@vaishuvaish9519
@vaishuvaish9519 Жыл бұрын
ആധുനിക പ്രവാചകനാണ് അമീൻ. ഭാവിയിൽ നബിയെപ്പോലെ മുസ്ലീങ്ങളുടെ ആരാധ്യനായ വ്യക്തിയാകും അമീൻ
@NDR227
@NDR227 Жыл бұрын
ആധുനിക പ്രവാചകനോ? അയാളെ ഒക്കെ ആരെങ്കിലും വില കൽപ്പിക്കുമോ? ത്രീ സം,5 സം കളിക്കുന്ന മൂഞ്ചാലിയുടെ പാത ആരെങ്കിലും പിൻപറ്റുമോ? കുളി കടവിൽ 1001 ലേഡീസ് ആയി കുളിയും കളിയും നടത്തുന്ന ആളിൻ്റെ പാത ആരെങ്കിലും പിന്തുടരും എന്ന് വിചാരിക്കുന്നോ? അരക്കില്ലം ഉണ്ടാക്കി സഹോദരങ്ങളെ കൊല്ലുമോ ഈ കാലത്ത്🥹 ത്രി കണ്ണ് കൊണ്ട് ലോകം കത്തിക്കാൻ ഇറങ്ങുമോ ഈ കാലത്ത്?
@jabiralimuktharkunnummal3875
@jabiralimuktharkunnummal3875 2 жыл бұрын
ഇവനൊക്കെ കാണുമ്പോൾ നമ്മുടെ നാട് എത്ര ഭേദം 🇮🇳🇮🇳🇮🇳
@foggnewsMedia
@foggnewsMedia 2 жыл бұрын
സഫാരിയിലെ ഈ ലോക കാഴ്ചകൾ കണ്ടിട്ടും ചരിത്രം കേട്ടിട്ടും ഇപ്പോഴും മതം ജാതി പറഞ്ഞു ആരോപണ മെസ്സേജുകൾ ഇടുന്നവരുടെ മാനസിക അവസ്ഥയെ എങ്ങിനെ ആണ് നന്നാക്കാൻ കഴിയുക, മനുഷ്യത്വം ഉള്ളവർ ആക്കാൻ കഴിയുക എന്ന് അറിയുന്നവരുണ്ടോ???
@muneermuhamed8151
@muneermuhamed8151 2 жыл бұрын
@@Vgjnhkmbcdfcfghbgy jaathi prangu nadakkunnaa beerukklll
@muneermuhamed8151
@muneermuhamed8151 2 жыл бұрын
Ithillumm ittaattundu. Kaarnver enna fake id vannnu
@muhammedaliullattil
@muhammedaliullattil 3 ай бұрын
ഈദി അമീൻ പേര് വിളിക്കുമ്പോ ഈദി എന്നുമതി നമ്മുടെ ed യെപ്പോലെ കേൾക്കുമ്പോ തന്നെ ഒരു ഭയം
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
"ഇന്നലെ എന്റെ സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപെട്ടു ??? " എവിടെയോ കേട്ട ഡയലോഗ് ആ കിട്ടി കിട്ടി നമ്മടെ മമ്മതു ആറാം നൂറ്റാണ്ടു മമ്മദ്
@serenamathan6084
@serenamathan6084 Жыл бұрын
😅😅😅😅
@anitapn1
@anitapn1 4 ай бұрын
Narrator’s voice is superb and it’s extra ordinary
@margaretdevassy1351
@margaretdevassy1351 2 жыл бұрын
Wow 👌 interesting and unexpected informations!! Hats off to SGK
@clt999666
@clt999666 2 жыл бұрын
ഇതിൽ ഒരു സത്യ അവസ്ഥയുണ്ട് വരുവാനിരിക്കുന്ന ഭീകരത അവിടുത്തെ പോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും സംഭവിക്കാതെ ഇരിക്കാൻ സത്യ ദൈവത്തെ ആശ്രയിക്കുക പ്രാർത്ഥിക്കുക... ഇസ്ലാം വളരുന്ന എല്ലാ രാജ്യത്തും മറ്റു മതസ്ഥർക്ക് അവസ്ഥ ഇത് തന്നെയായിരിക്കും. ലോകം തിരിച്ചറിയുമ്പോൾ സമയം കഴിഞ്ഞിരിക്കും
@jayjawanjaykisan5229
@jayjawanjaykisan5229 2 жыл бұрын
അതുകൊണ്ട് ആണ് ലോകം മുഴുകെ ഇസ്ലാം വ്യപ്പിക്കുന്നത്..800 കൊല്ലം ഇന്ത്യ ഭരിച്ചിട്ടു അവർ നൽകിയത് മാത്രം ആണ് ഉള്ളത് ഇൻഡിയിൽ... ബ്രിട്ടീഷ് കാർ കൊള്ള അടിച്ചു ചവപ്പു തുപ്പുക ആയിരുന്നു... ട്രാൻസ്‌പോർറ്റേഷൻ ചാർജ് കുറവായിരുന്നു എങ്കിൽ താജു മഹൽ പോലും കൊണ്ടുപോകുമായിരുന്നു
@josejefferson2812
@josejefferson2812 2 жыл бұрын
Prayer and proper activity shall bring good result.
@georgejosy9975
@georgejosy9975 2 жыл бұрын
കുത്ത് നബിചര്യ ....സാത്താനിക് അമീൻ
@suhailajafar4095
@suhailajafar4095 2 жыл бұрын
ഏതെങ്കിലും വൃത്തികെട്ട മനുഷ്യർ ചെയ്യുന്ന തെറ്റുകൾക്ക് നബി ചര്യ എന്ന് പറയരുത്... അറിയില്ലെങ്കിൽ നബിയുടെ ചരിത്രം പഠിക്കൂ.. എന്നിട്ട് സംസാരിക്കൂ.. ഇസ്ലാം ഒരിക്കലും അടിമത്വവും അക്രമവും പ്രോത്സാഹിപ്പിക്കുന്നില്ല... എപ്പോഴും ദുർബലരോടൊപ്പമാണ് ഞാൻ എന്നാണ് നബി വചനം..
@josejefferson2812
@josejefferson2812 2 жыл бұрын
This is the general nature of every Muslim rulers.
@dineshpanikkath
@dineshpanikkath 2 жыл бұрын
Super episode.Worth watching
@tonyjohn8020
@tonyjohn8020 2 жыл бұрын
Thanks dear SGK and team safari tv. 👍💐🌹🙏🌹
@sidharth9825
@sidharth9825 2 жыл бұрын
മഹാനായ നെഹ്റു വിനെ നന്ദിയോടെ സ്മരിക്കുന്നു. രാഷ്ട്ര ശിൽപി.
@IndianArmy-nt8jf
@IndianArmy-nt8jf 2 жыл бұрын
Nammude mongi ji Future idi amine..
@macarangacapensis2283
@macarangacapensis2283 2 жыл бұрын
@@IndianArmy-nt8jf rahul is better suited
@keralanaturelover196
@keralanaturelover196 2 жыл бұрын
Nehru cheated states. India most centralized among multilingual nations
@gdp8489
@gdp8489 2 жыл бұрын
ഒന്നു പോടോ
@whitenight2668
@whitenight2668 2 жыл бұрын
👹👹👹👹👹
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
Excellent voice and very nice presentation.also dialougue and delivery ..Awesome..
@பினோ
@பினோ 2 жыл бұрын
ഒരുത്തൻ പേപ്പട്ടി ആകാൻ ചമാധാന മതത്തിൽ ചേർന്നാൽ മതി എന്നതിന്റെ ഉദാഹരണമാണ് ഈദി അമീൻ എന്ന ചെന്നായ
@abworld6746
@abworld6746 2 жыл бұрын
അപ്പോൾ ഹിറ്റ്ലർ 😳😳😳
@asilaslapt1510
@asilaslapt1510 2 жыл бұрын
He was already cruel before he even become religious
@abumuhsinamuhsina7740
@abumuhsinamuhsina7740 2 жыл бұрын
Kurse il cernal Madi Yellam Samadanam Brtish KreSangi gal Konnad Cror😭😭
@Lucifer-el1tl
@Lucifer-el1tl 2 жыл бұрын
2000 കൊല്ലം മുന്‍ബേ നാട്ട്കാര് തന്നെ തീര്‍ത്ത മെെരനേ ആണോ ഉദ്ദേശിച്ചത്
@AbdulGafoor-hn3gy
@AbdulGafoor-hn3gy 2 жыл бұрын
ഹിറ്റ്ലർ മുസോളിനി സ്റ്റാലിൻ ചർച്ചിൽ ബുഷ് ഇവരൊക്കെ കൊന്നതിന്റെ നൂറിൽ ഒരു ഭാഗം അമീൻ കൊന്നിട്ടില്ല ഇവരെല്ലാവരും നിങ്ങൾ പറഞ്ഞ സമാധാനമതക്കാരായിരിക്കും അല്ലേ സാർ
@vipinsargamvipinsargam92
@vipinsargamvipinsargam92 Жыл бұрын
ഇന്ത്യ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിൽ കഴിയുന്നവർക്ക്. (ജോലി ചെയ്യുന്നവർക്കല്ല) ഇതൊരു പാഠമാണ് ഇനിയും ഇങ്ങനെ സംഭവിക്കാൻ പാടില്ലാഴികയില്ല
@zachmappilassery
@zachmappilassery 2 жыл бұрын
Very correct story that nobody said. I know it because I was there at that time.
@muhammedriyas4514
@muhammedriyas4514 2 жыл бұрын
Ipol evde aanu sir?
@akshayganghadhar667
@akshayganghadhar667 2 жыл бұрын
@@muhammedriyas4514 uk yel aakum annu puathakkiya indiansinu uk citizenship koduthu enthokkey kaanumpola entey appupan vallom annu ugandayil aayirunnenkil ennu ariyathey aagrahichu pookunnath
@muhammedriyas4514
@muhammedriyas4514 2 жыл бұрын
@@akshayganghadhar667 😀😀😀😀sir uk yilekk iniyum pokamallo. Nthnaa veruthe appopane pazikunnath
@akshayganghadhar667
@akshayganghadhar667 2 жыл бұрын
@@muhammedriyas4514 money veenam bro appupan anney pooyirunnel veruthey citizenship kittiyeney avidey settle aakayirunnu nalla mathamayum kettayirunnu nalla life kittumarunnu indiayiley gathiketta jeevitham ozhivayeney eppo prum tough aanu
@kiranchandran1564
@kiranchandran1564 2 жыл бұрын
@@akshayganghadhar667 താങ്കളുടെ dp യില് കാണുന്ന ആളുടെ പേര് ഒന്ന് പറയുമോ ?
@AbhiShek-wi8iy
@AbhiShek-wi8iy 2 жыл бұрын
ഞമെന്റ് ആമീൻ മോന് സ്വർഗം കിട്ടണേ നാഥാ 🙏
@sudheeres4835
@sudheeres4835 2 жыл бұрын
വിട്ടുപോടാ. ഊളെ. ആമീൻ. എന്ന്. കേട്ടപ്പോൾ. അവന്റെയൊരു. കുരുപൊട്രൽ. അപ്പോൾ. ഹിറ്റ്ലരും. മുസ്സലിനിയും. സ്റ്റാലിനും ലെനിനും.ഒക്കെ. മുസ്ലിം. ആയിരുന്നോ. അവരരെയും. കൊന്നിട്ടില്ല. അല്ലെ.
@NDR227
@NDR227 Жыл бұрын
ഏത് നാഥൻ ഒരു ദൈവവും മനുഷ്യനെ കൊല്ലാൻ പറയില്ല,ഗുജറാത്തിൽ ദൈവ നാമം ഉച്ചരിച്ചു വംശ ഹത്യ നടത്തി രാമേട്ടൻ ക്ഷമിക്കുമോ? ചുണ്ടിൽ ശംഭു വെച്ച് മല ചവിട്ടി ദൈവം ക്ഷമിക്കുമോ
@Musa-bmbr
@Musa-bmbr 4 ай бұрын
എന്ത് മോങ്ങലാടാ? ​@@NDR227
@pauljoseph6629
@pauljoseph6629 2 жыл бұрын
The tayoli of all time
@brijilal
@brijilal 2 жыл бұрын
രണ്ട് ദിവസത്തിൽ പുതിയ വീഡിയോ ഇടൂ പ്ലീസ്
@macarangacapensis2283
@macarangacapensis2283 2 жыл бұрын
idi aman was a Muslim one can not except any kindness from an Islamic fanatic, and besides Indians in Uganda treated black Ugandans racially
@TheSreealgeco
@TheSreealgeco 2 жыл бұрын
എപ്പിസോഡ് 14 എന്ന് വരും... ഈ അറിവ് ഒരു ചരിത്ര വിദ്യാർത്ഥി കളെ സംബന്ധിച്ച് അനുഗ്രഹം ആണ്
@sameer_dxb17
@sameer_dxb17 2 жыл бұрын
My only favourite TV .only
@sundaresanm6985
@sundaresanm6985 2 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
@moithucmmoithu9234
@moithucmmoithu9234 2 жыл бұрын
സമ്പന്നർ അതിസമ്പന്നരാകുന്നതും ദരിദ്രർ അതി ദരിദ്രർ ആവുന്നതും അവിടെത്തന്നെ അല്ല ഇവിടെയും ഉണ്ട്
@akshaymurali5949
@akshaymurali5949 2 жыл бұрын
Always waiting for hiis episode
@khalidashikashik181
@khalidashikashik181 2 жыл бұрын
Thank you sir
@samthomas3009
@samthomas3009 2 жыл бұрын
Saddest part . He was not punished for his atrocities. He died of natural causes.
@estar1277
@estar1277 2 жыл бұрын
The real thing comes after death
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
@@estar1277 Nonsense
@ananthu1996
@ananthu1996 2 жыл бұрын
Because he took asylum in Saudi,and gave protection to him ignoring the request from African Union to try him. So,who is the culprit?
@ananthu1996
@ananthu1996 2 жыл бұрын
@@estar1277 No, everything came out during his reign. Israel rescued the hostages in a daring operation from Ugandas Entebe Airport during his rule. Refugees flowed out of Uganda to the neighboring countries and Tanzania attacked Amin and he couldn't stay there and fled to Saudi. The Uganda-Tanzania War, known in Tanzania as the Kagera War (Kiswahili: Vita vya Kagera) and in Uganda as the 1979 Liberation War,[a] was fought between Uganda and Tanzania from October 1978 until June 1979 and led to the overthrow of Ugandan President Idi Amin. The war was preceded by a deterioration of relations between Uganda and Tanzania following Amin's 1971 overthrow of President Milton Obote, who was close to the President of Tanzania, Julius Nyerere. Over the following years, Amin's regime was destabilised by violent purges, economic problems, and dissatisfaction in the Uganda Army.
@pushpaprabhakaran5330
@pushpaprabhakaran5330 2 жыл бұрын
Waiting for next episode' so interesting
@shameemali9046
@shameemali9046 Жыл бұрын
Intresting 👍👍
@sahabkhanpulikkal2750
@sahabkhanpulikkal2750 2 жыл бұрын
ഗൾഫിൽ നിൽക്കുന്ന ഞാൻ നിരവധി ഉഗാണ്ടകാരോട് ഇദ്ദി അമീനെ കുറിച്ച് ചോദിച്ചിരുന്നു. ഒരാൾ പോലും അദ്ദേഹത്തെ പറ്റി മോശം പറഞ്ഞില്ല എല്ലാം വെസ്റ്റേൺ മീഡിയയുടെ പ്രോപഗണ്ടയാണ്. ഇന്ത്യകാർ അടക്കം മറുരാജ്യക്കാർ അവരുടെ രാജ്യത്തെ ചൂഷണം ചെയ്തതിൽ ഉള്ള നടപടിയാണെന്ന് ഒരു ഉഗാണ്ടൻ ടാക്സി ഡ്രൈവർ പറഞ്ഞത്
@naveencv3793
@naveencv3793 2 жыл бұрын
Aano 😄😄
@sunrays5203
@sunrays5203 2 жыл бұрын
സുടാപ്പികളുടെ ഒരു കാര്യം 😄😄😂😄..
@sahabkhanpulikkal2750
@sahabkhanpulikkal2750 Жыл бұрын
@Ruby K താങ്കളോ താങ്കളുടെ വേണ്ടപെട്ടവരോ ഗൾഫിൽ ഉണ്ടെങ്കിൽ ചോദിച്ചു നോക്ക് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ താങ്കളുടെ പോടാ വിളി സ്വീകരിച്ചിക്കുന്നു. ഇനി ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ താങ്കളെ അതു പോലെ അഭിസംബോധന ചെയ്യുന്നില്ല. ഉഗാണ്ടൻ ചരിത്രത്തതെ കുറിച്ച് അറിവില്ലതാതു കൊണ്ടാണ്. 19th നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടീഷ് കോളനി ഭരണകൂടം കറാച്ചി ആസ്ഥാനമായ അലി ഭായ് മുല്ല ജീവൻജി എന്ന കമ്പനികു ഉഗാണ്ട മുതൽ മൊബസാ വരെ റെയിൽവേ ഉണ്ടാകുവാൻ കരാർ കൊടുക്കുന്നു. ഉദ്ദേശ്യം അത്ര നല്ലതല്ല. ഉഗാണ്ടയിൽ നിന്നും അടിമകളെ പിടിച്ചു കടൽ നടത്തുവാൻ. ഈ പ്രോജെക്ടിൽ മുപ്പത്തിനായിരം പരം അഭിവിക്ത ഇന്ത്യയിലെ ആളുകളെ ജോലികാരാ യി നിയമിച്ചു. അതിൽ ഹിന്ദു, മുസ്ലിം, സിക്ക് എല്ലാവരും ഉണ്ട്. ആ പ്രൊജക്റ്റ്‌നു ശേഷം അവരിൽ ഭൂരിപക്ഷവും അവിടെ തന്നെ ബ്രിട്ടീഷ് കോളനിഭരണത്തിന്റെ ഭാഗമായി നിന്നു ഇന്ത്യയിൽ (ബ്രിട്ടീഷ് ഭരണകാലത്ത് ചില ചെരുപ്പ് നക്കികൾ ചെയ്തത് പോലെ) ചിലർ അവിടത്തെ ബിസ്സിനെസ്സ് മേഖല കീഴടക്കി. തദേശിയരായ ഉഗാണ്ടകാർക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. ബ്രിട്ടീഷ് ഭരണതിന് ശേഷം ഈ ചൂഷണത്തിനെതിരെ അവിടത്തെ പ്രമുഖ ഗോത്രമായ കക്വ ഗോത്രത്തിലെ ആൻഡ്രിയാസ് ന്യാബൈറിന്റെ മകനായ ഇദ്ദി അമീൻ ഇറങ്ങി തിരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് വന്ന എല്ലാ ഏഷ്യക്കാരെയും ( എല്ലാ മതത്തിൽ പെട്ടവർ ഉണ്ട്) പുറത്താക്കി. താങ്കൾ ചരിത്രം പഠിച്ചു എന്റെ കമെന്റിനെ വിമർശിക്കു. പോസ്റ്റ്‌ ഇട്ട ആളുടെ പേര് നോക്കി മുൻവിധിയോടെ കമന്റ്‌ ഇടുന്നത് മാന്യന്മാക് ചേർന്നതല്ല
@Sirajudheen13
@Sirajudheen13 2 жыл бұрын
Great episode
@yazin6961
@yazin6961 2 жыл бұрын
Thumbnail തെറ്റ് ധരിപ്പിക്കുന്നുണ്ടോ ? സാധാരണ, ഓഡിയൻസിനെ വീഡിയോ കാണിക്കാൻ കൊടുക്കുന്ന thumbnail പോലെ തോന്നി . വെത്യസ്ഥകളെ സഫരിയിൽ നിന്നും ആഗ്രഹിക്കുന്നു. Alwys ❤️ safari
@imraniqbal7447
@imraniqbal7447 2 жыл бұрын
ജൂതനും , ക്രിസ്ത്യാനിക്കും എതിരെ ഒരു ദൈവം , ഏഷ്യാക്കാര്‍ക്കെതിരെ വേറൊരു ദൈവം . ഈ ദൈവങ്ങള്‍ ഒക്കെ പ്രത്യക്ഷപ്പെടാന്‍ കാരണം പെണ്ണും, സ്വത്തും, മതവും തന്നെ .
@visiontofuturemohammedyous5401
@visiontofuturemohammedyous5401 2 жыл бұрын
Vallarey manoharamaayirunnu
@shibilramla6878
@shibilramla6878 2 жыл бұрын
Great.. ❣️❣️❣️
@rtffcvff6735
@rtffcvff6735 2 жыл бұрын
Voice supper
@menachery23
@menachery23 2 жыл бұрын
keep it coming 👏
@purushothamankvpurushotham263
@purushothamankvpurushotham263 2 жыл бұрын
ഈചെകുത്താനെ അവസാനനാളുകളില്‍ സൗദി സംരക്ഷിച്ചുപോന്നു
@janathatt5917
@janathatt5917 2 жыл бұрын
മതഭ്രാന്ത് അല്ലാതെ മറ്റൊന്നും ആ സംരക്ഷന്നതിനു കാരണമായികാണില്ല
@rafeequech
@rafeequech 2 жыл бұрын
@@janathatt5917 aano
@sudheeres4835
@sudheeres4835 2 жыл бұрын
@@janathatt5917 മെസ്സേയേജ്. ഇട്ട നിനക്ക്. മത. ഭ്രാന്തു. ഉണ്ടല്ലോ.ആമീൻ. എന്ന്. കേട്ടപ്പോൾ. ഒരു.കുരുപൊട്ടാൽ.
@mnpu4499
@mnpu4499 2 жыл бұрын
@@janathatt5917 നിനക്ക് ആകെ അറിയാവുന്നത് നീ പറഞ്ഞു 😆
@ajmalali7050
@ajmalali7050 Жыл бұрын
@@mnpu4499 പിന്നല്ലാതെ എന്ത് പറയണം??
@shinevalladansebastian7847
@shinevalladansebastian7847 4 ай бұрын
മുഹമ്മദിന്റെ അതെ തന്ത്രം.. ദൈവത്തിന്റെ വെളിപാട്. 👌👌👌
@kassimazeez551
@kassimazeez551 2 жыл бұрын
ഹിറ്റ്ലർ ഇന്റെയും ഗുജറാത്ത് നരഹത്യ യൂടേയും എപ്പിസെഡ് ഉണ്ടാകാൻ പറ്റുമോ
@Banana-xv4by
@Banana-xv4by 2 жыл бұрын
മുംബൈ സ്ഫോടനപരമ്പരകളും,ഗോധ്ര ട്രെയിൻ തീവെപ്പ് വേണം
@georgejosy9975
@georgejosy9975 2 жыл бұрын
അർമേനിയൻ വംശഹത്യയും വേണം
@leelamukund1582
@leelamukund1582 2 жыл бұрын
താലിബാൻ ക്രൂരത യുടെ കഥയും വേണം
@rafeequech
@rafeequech 2 жыл бұрын
@@Banana-xv4by sangikalude kadum Kai aanu athil pravarthichath
@bibinkvbibib564
@bibinkvbibib564 2 жыл бұрын
Godrayum
@ajayanchetty1488
@ajayanchetty1488 2 жыл бұрын
ഗദ്ദാഫിയുടെ കഥ വേണം
@Historyfolks
@Historyfolks 2 жыл бұрын
yes njanum eth kandappol ath alojichu
@iamanindian7307
@iamanindian7307 2 жыл бұрын
നടക്കുമെന്ന് തോന്നുന്നില്ല
@Indpndnc2047
@Indpndnc2047 2 жыл бұрын
Expect the same from all islamic countries
@mantaart8074
@mantaart8074 2 жыл бұрын
Wow,,, excellent 👌
@eway9925
@eway9925 2 жыл бұрын
മുസ്ലിം രാജ്യങ്ങൾ ആണ് പ്രശ്നം കൂടുതൽ
@sudheeres4835
@sudheeres4835 2 жыл бұрын
മറ്റു. രാജ്യങ്ങൾ. ഒക്കെ. ഡിസ്‌ന്റ്. ആരെയും. കൊന്നിട്ടില്ല. ഒന്ന്. പോടെ.
@paulm.l7416
@paulm.l7416 2 жыл бұрын
Super 👌 👌👌
@punarjani4474
@punarjani4474 2 жыл бұрын
Who else read Mama africa by TD ramakrishnan 🥰
@rahulkalaivasan9885
@rahulkalaivasan9885 2 жыл бұрын
ഞാനത് ചോദിക്കാൻ വരുവായിരുന്നു.
@thakumittu8832
@thakumittu8832 2 жыл бұрын
Muhamthitea yathrtha anuyayi,real follower of quran
@latheefa9227
@latheefa9227 2 жыл бұрын
7 വയസുള്ള കൊച്ചു പെൺകുട്ടി യെ അമ്പലത്തിൽ കൊണ്ടുപോയി വെള്ളം പോലും കൊടുക്കാതെ റേപ്പ് chiydu കൊന്നു പിന്നെ ഒരുകുടുംബത്തിലെ ആണുങ്ങളെ ചുട്ടു കൊന്നു 5 വയസുള്ള കുട്ടിയെ അടക്കം എല്ലാവരെയും ക്രൂരമായി റേപ്പ് ചെയ്‌തു കൊന്നു രക്ഷ പെട്ട സ്ത്രീ കേസ് കൊടുതു റേപ്പ് chyida 14 പേരെയും ശിക്ഷ terum മുന്നേ പുറത്തു വിട്ടു പുറത്തു വന്നവരെ പൂമാല യുമായി സ്വീകരിച്ചു ഇതു നടന്നത് ഉഗാണ്ടയിൽ അല്ല ഇന്ത്യയിൽ ആണ്‌ അങ്ങ് ഉഗാണ്ട വർത്തമാനം പറയുന്നു 😄
@bibinkvbibib564
@bibinkvbibib564 2 жыл бұрын
200 pere pachakku kathichal janam ilakum
@smart123735
@smart123735 2 жыл бұрын
ഏതോ ചിമ്പാൻസിക്കുണ്ടായവൻ 😂😂
@annammaeyalil4702
@annammaeyalil4702 2 жыл бұрын
ഹഹഹഹഹ 🐵🐵🐵
@rockey4017
@rockey4017 7 ай бұрын
കോയ😅
@noushadkalathil5893
@noushadkalathil5893 4 ай бұрын
👍👍👍
@vipinns6273
@vipinns6273 2 жыл бұрын
HiStory 😍👌👏👍♥️
@wonderworldofmunna4805
@wonderworldofmunna4805 2 жыл бұрын
ee shabdham aarudethanenn onn paranju tharamo
@sajanraghavan
@sajanraghavan 2 жыл бұрын
Amazing!
@karanavar5751
@karanavar5751 2 жыл бұрын
ഖുറാൻ ശരിക്കും പഠിച്ച അമീൻ. നബിയെ ശരിക്കും പ്രാവർത്തികമാക്കിയ അമീൻ.
@shahafakpba1532
@shahafakpba1532 2 жыл бұрын
തന്നെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം എന്തിലും ഏതിലും വർഗീയത കലർത്തുന്ന വിഭാഗം
@karanavar5751
@karanavar5751 2 жыл бұрын
@@shahafakpba1532 ശരിയല്ലേ. വിധവയായ മുതലാളി സ്ത്രീയെ വിഹാഹം ചെയ്യാൻ നോക്കി. നബി ഖദീജയെ വിവാഹം ചെയ്തു. നാട്ടിലെ ജനതയെ
@historyempire7706
@historyempire7706 2 жыл бұрын
@@karanavar5751 Hindus thivaravathi hete naduviral namaskaram 🖕💩🐄🕉
@historyempire7706
@historyempire7706 2 жыл бұрын
@@karanavar5751 kuth deviye Fake cheyithu vishnu deviye xxx
@historyempire7706
@historyempire7706 2 жыл бұрын
@@karanavar5751 Krishnan raped girl 1lakh
@josephpaul1290
@josephpaul1290 2 жыл бұрын
Than after what happend...?
@HabeebHabi-g1u
@HabeebHabi-g1u 5 ай бұрын
Israhel veshimakalude story parayu
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
ഈദി അമീനെന്നരാക്ഷസൻ
@Anamika-gp9bf
@Anamika-gp9bf 2 жыл бұрын
Comment box full religious base annllo njn oru non religious anne but ethrryum religious madness illa oru religion vere ellaa ethryum sthree virodham ulla religion vere ellaa(islam മതത്തോട് വെറുപ്പ് തോന്നിട്ട് ഉണ്ട് വേറെ എല്ലാ religion womens പിന്നെയും little values,space ഒക്കെ ഉണ്ട്)
@jaisaljaaz1232
@jaisaljaaz1232 Жыл бұрын
അമീനെ ഇഞ്ചിഞ്ചായി കൊന്നു എന്നാ വാർത്ത കേൾക്കാൻ എല്ലാ എപ്പിസോഡും കണ്ടു അത് നടന്നില്ല 😔😔😔
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mnivlgs
@mnivlgs 2 жыл бұрын
അടുത്ത എപ്പി സോട് പെട്ടന്ന് ഇടണം please കാത്തിരിക്കാൻ വയ്യ so please
@rajeevrajav
@rajeevrajav 2 жыл бұрын
മുഹമ്മദ് കാണിച്ച വഴിയേ തന്നെ ഖുർആൻ കാണാതെ പഠിച്ചതിന്റെ പ്രയോജനം
@afsalibrahim7004
@afsalibrahim7004 2 жыл бұрын
Ivan kollaruthaaayima cheythittu mathathe kuttam parannittu oru karyavumilla karanam ithonnum mathathil padippichhittilla ennu eathoru Islamine padippichha kuttikkum ariyam
@rajeevrajav
@rajeevrajav 2 жыл бұрын
@@safezone779 അവർ അല്ല ഞാൻ മഹോന്നതനായ മുഹമ്മദി ന്റെ കാര്യം ആണ് പറഞ്ഞത് . സ്വന്തം തെറ്റ് മറക്കാനും ലൈംഗികതയ്ക്കും വേണ്ടി ആയത്തിറക്കിയ പോലെ അമീൻ ചെയ്തത് ഏഷ്യൻസിന്റെ ഉന്മൂലനം അല്ലെങ്കിൽ പുറത്താക്കൽ . എന്നെകൊണ്ട് ഖുർആൻ തർജ്ജിമ ചെയ്യിക്കരുതിവിടെ അത് നിങ്ങൾക്കും ഇതിൽ തൂങ്ങാൻ റെഡി ആയി നിൽക്കുന്നവർക്കും നന്നായിരിക്കില്ല
@canecorso3731
@canecorso3731 2 жыл бұрын
ചതിയൻ ശ്രീകൃഷ്ണന്റെ അനുയായി...
@canecorso3731
@canecorso3731 2 жыл бұрын
കഞ്ചാവ് ശിവന്റെ അനുയായി...
@Lucifer-el1tl
@Lucifer-el1tl 2 жыл бұрын
നായരേ 2 തലമുറ മുന്‍ബ് നിന്‍റെ വര്‍ഗങ്ങള്‍ പൂണുല്‍ ഇട്ടവന്‍ പായ വിരിച്ചിട്ടുണ്ട് ആ ചരിത്രം ഉള്ളവന് ഖുര്‍ആനെ കുറിച്ച് പറയാന്‍ എന്ത് യോഗ്യത
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
Y too late broi,
@advamalstanly2928
@advamalstanly2928 2 жыл бұрын
TD Ramakrishna's Mama Africa is somewhat related to this historic event.
@asnahadi6007
@asnahadi6007 2 жыл бұрын
ഈദ് അമിന്റെ കഥ 1400 വർഷം മുൻപ്പ് ഉളള മുഹമ്മദ് നബിയുടെ കഥ പോലെ
@Kariveeraperuma
@Kariveeraperuma 2 жыл бұрын
Poliii
@sheemanambiar5725
@sheemanambiar5725 2 жыл бұрын
👍👍👍
@renjudas5184
@renjudas5184 2 жыл бұрын
Read mama africa novel
@shilpasreekanth
@shilpasreekanth 2 жыл бұрын
ഈ വീഡിയോ ദൃശ്യങ്ങൾ എങ്ങനെ കിട്ടുന്നു സർ?
@asilaslapt1510
@asilaslapt1510 2 жыл бұрын
From movies
@asilaslapt1510
@asilaslapt1510 2 жыл бұрын
Some original
@agangadharan9956
@agangadharan9956 2 жыл бұрын
കട്ട കാത്തിരിപ്പ്
@sheenathomas1118
@sheenathomas1118 5 ай бұрын
Ok
@sadasivanp773
@sadasivanp773 2 жыл бұрын
Avasanam ayalude Andhyam yengine
@SURESHNASCO
@SURESHNASCO 2 жыл бұрын
3
@hello-fn2oy
@hello-fn2oy 2 жыл бұрын
Super
@sakeerhusain7543
@sakeerhusain7543 2 жыл бұрын
Ningal koliyzhothokaranane Idonnomalla ameen brittishokaroda athrayathra krora kadakal parayanonde nammoda ragiavom sahichadalla
@freedos3868
@freedos3868 2 жыл бұрын
Prophet IdiAmin
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
ഈ കുരങ്ങന് ആര് ഇന്ത്യൻ സുന്ദരിയെ കൊടുക്കും?
@Sp_Editz_leo10
@Sp_Editz_leo10 2 жыл бұрын
കുരങ്ങു കേൾക്കണ്ട
@keralanaturelover196
@keralanaturelover196 2 жыл бұрын
He want money
@dragondragon7432
@dragondragon7432 2 жыл бұрын
മുസ്ലിങ്ങൾ തമ്മിൽ വർണവിവേചനം പറയുന്നവരാണ്🤣🤣
@aswathyka2980
@aswathyka2980 2 жыл бұрын
😄😄
@NDR227
@NDR227 Жыл бұрын
@@dragondragon7432 ജാതി വിവേചനം എന്നൊന്ന് ഉണ്ടായിരുന്നു, മാറു മറക്കാൻ കഴിയാത്ത ഒരു കാലം ഉണ്ടായിരന്നു,അതൊക്കെ ഇല്ലാതെ ആയത് നവോത്ഥാന മുന്നേറ്റം ആയിരുന്നു..
@rafikomban2392
@rafikomban2392 2 жыл бұрын
Ivide aarum mathathinteyum jathiyudeyum verthirivumayi varanda. Safari nnal SGK fans koodiyan Ayalkk ittharam verthiriv illa Ath kond ivide verthiriv undakkaruth
@noufinoufal9751
@noufinoufal9751 2 жыл бұрын
Professor aliyar sirntey voice alley ithu?
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@Saji202124
@Saji202124 2 жыл бұрын
Indian army idapetitundenkil ah kalatn idi ameene konn keti tokiyene enne indian army
@great....
@great.... 2 жыл бұрын
ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ ചെന്ന് കെട്ടിത്തൂക്കാൻ ഇത് US മിലിറ്ററി അല്ല. ഇന്ത്യൻ ആർമി ആണ്. സർവീസ് ❤️❤️❤️ not invasion
@goahead7125
@goahead7125 2 жыл бұрын
2
@embeebabichen4490
@embeebabichen4490 5 ай бұрын
Innum athanu sambhavikkunnath. Sampannar valiya sampannar akunnu. Pavangalude kidappadam polumpidichedukkunnu
@hameedpanakkad3860
@hameedpanakkad3860 2 жыл бұрын
KALLAM.PARAYADE.JORJE..SAFARI
@ram9467
@ram9467 2 жыл бұрын
1
@swathinp4361
@swathinp4361 2 жыл бұрын
Netflix Ile docuseries und ithineppatti. "How To Become a Tyrant" .
@aristp4138
@aristp4138 2 жыл бұрын
4
@vvkabir
@vvkabir 2 жыл бұрын
ഒരു ഓർമ പെടുത്തൽ 🤔
@muhammadosman3314
@muhammadosman3314 2 жыл бұрын
സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കാൻ തയാറെടുക്കുന്ന ഈ കാലഘട്ടത്തിൽ ഈ കഥക്ക് എന്ത് പ്രസക്തി?
@mohammedhassanp4358
@mohammedhassanp4358 2 жыл бұрын
ബ്രിട്ടന്റെ കോളനി വാഴ്ച കാലത്ത് അമീനെ മാരകമായി പീഠിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാർ കറുത്തവർഗ്ഗക്കാരെ അടിമകളാക്കി പീഡിപിച്ചു. ഇതിന്റെ പ്രതികാരമാണ് അമീൻ പിന്നീട് ചെയ്തത്. എന്നാണ് കേട്ടത്. ടം അമീനെ കുറിച്ച് കളളക്കഥകൾ ബ്രിട്ടീഷുകാർ പ്രചരിപ്പിച്ചു. മനുഷ്യനെ ഭക്ഷണമാക്കിയവനായിരുന്നു എന്ന് വരെ എഴുതി വെച്ചു. ഇന്ത്യയിലും ബ്രിട്ടീഷുകാർ ചെയ്തത് ഇത് തന്നെ ആയിരുന്നു.
@dianamoses7835
@dianamoses7835 2 жыл бұрын
Hitler inte history idamo
@darvitechvlog2944
@darvitechvlog2944 2 жыл бұрын
Ok
@robinvg8130
@robinvg8130 7 ай бұрын
Posco moyammad 😅 safiya....ormma varunuuuu.........
@hadiyababy162
@hadiyababy162 6 ай бұрын
നിന്റെ അമ്മയെ എനിക്കും ഓർമ വരുന്നു
@pgd3688
@pgd3688 2 жыл бұрын
ബ്രിട്ടീഷുകാർ വളർത്തി ഉണ്ടാക്കിയതാണ്.
@abdulbasheer1064
@abdulbasheer1064 2 жыл бұрын
Allah is the ally of those who believe. He brings them out from darknesses into the light. And those who disbelieve - their allies are Taghut. They take them out of the light into darknesses. Those are the companions of the Fire; they will abide eternally therein. “Nothing shall ever happen to us except what Allah has ordained for us. He is our Maula (Lord, Helper and Protector). And in Allah let the believers put their trust.” Allah - there is no deity except Him, the Ever-Living, the Sustainer of [all] existence. Neither drowsiness overtakes Him nor sleep. To Him belongs whatever is in the heavens and whatever is on the earth. Who is it that can intercede with Him except by His permission? He knows what is [presently] before them and what will be after them, and they encompass not a thing of His knowledge except for what He wills. His Kursi extends over the heavens and the earth, and their preservation tires Him not. And He is the Most High, the Most Great.
@santothomas6067
@santothomas6067 2 жыл бұрын
Mayiranu
@jeenas8115
@jeenas8115 2 жыл бұрын
❤❤❤👍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💓💓💓💓💓💓💓
@omkar8247
@omkar8247 2 жыл бұрын
ഇടവേള കൂടുന്നു
@jobjo2117
@jobjo2117 2 жыл бұрын
❤️❤️❤️❤️
HisStory | Idi Amin EPI - 14 | Safari TV
19:57
Safari
Рет қаралды 132 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН
HisStory | Adolf Hitler-03 | Safari TV
20:08
Safari
Рет қаралды 657 М.
HisStory | Saddam Hussein - 26 | Safari TV
20:15
Safari
Рет қаралды 771 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12