No video

HisStory | Idi Amin EPI - 14 | Safari TV

  Рет қаралды 131,832

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #History
HisStory | Safari TV | Idi Amin
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 271
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
ഭീകര ഭരണ കർത്താവിന്റെ ആജ്ഞക്ക് മുമ്പിൽ വിറങ്ങലിച്ചു പോയ മനുഷ്യരുടെ മാനസികാവസ്ഥ ആലോചിച്ചു ,ഒരു നിമിഷം കണ്ണു നിറഞ്ഞു പോയി..*
@murshidmogral8251
@murshidmogral8251 2 жыл бұрын
ബ്രിട്ടനോട് ആദ്യമായി ഒരുപാട് സ്നേഹം തോന്നി 🙏
@krishnanunni856
@krishnanunni856 Жыл бұрын
Absolutely nonsense. The per capita income of the British in Uganda was many times more than the Indians in Uganda. Still nothing happened to the British, because their government took care of their people. We didn't. Long live the then indian government.
@rinuar7414
@rinuar7414 Жыл бұрын
Sathyam
@hypercooldubai5056
@hypercooldubai5056 Жыл бұрын
ഇത് ബ്രിട്ടീഷുകാർ നിർമ്മിക്കുന്ന ചരിത്രമാണ് ഇതിൽ തന്നെ നമുക്ക് കുറെ വിരോധാഭാസങ്ങൾ കാണാൻ സാധിക്കും ബ്രിട്ടീഷ് സൈനിക മേധാവിയായി സേവനം നടത്തിയിരുന്ന ശക്തനായ സേനാധിപൻ ആയിരുന്നു അമീൻ പക്ഷേ പിന്നീട് ബ്രിട്ടീഷുകാരെ വിരോധിയായി മാറിയ ആമീൻ വലിയ കുറ്റക്കാരനും ആകുന്നു ബ്രിട്ടീഷുകാർ സൈനിക പരിശീലനം നൽകുന്ന സമയത്താണ് ഇസ്രായേലിലെ പുറത്താക്കുന്നത് അപ്പോൾ സൈനിക പരിശീലനം നിർത്തിവയ്ക്കാൻ ബ്രിട്ടൻ തയ്യാറാകുന്നില്ല ഉഗാണ്ടയെ കൊള്ളയടിക്കാൻ കറുത്തവർഗ്ഗം അനുവദിക്കില്ലെന്ന് തിരിച്ചറിഞ്ഞ വെള്ളക്കാരന്റെ കുടില തന്ത്രം മാത്രമാണ് പിന്നീട് നാം കണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് തിരിച്ചു വരാം എന്നുള്ള മോഹവുമായി പോയ ബ്രിട്ടീഷുകാർ അതേ തന്ത്രം തന്നെ ഉഗാണ്ടയിലും പ്രയോഗിക്കുന്നത് കാണാം അവിടെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുന്നുണ്ട്
@mnpu4499
@mnpu4499 Жыл бұрын
എപ്പോഴും സായിപ്പിനോട് കടപ്പാട് വേണം വർണ വർഗ വ്യത്യാസങ്ങൾ എല്ലാം ഒരുപരിധിവരെ ഇല്ലാതാക്കിയത് അവരാണ് .വിദ്യാഭ്യാസം .വൈദ്യശാസ്ത്രം ...എല്ലാം എല്ലാം
@hypercooldubai5056
@hypercooldubai5056 Жыл бұрын
@@mnpu4499 ബ്രിട്ടീഷ് രാജകുടുംബത്തെയും രാജവാഴ്ചയെയും വിമർശിക്കുമ്പോൾ നോവുന്ന ഒരു വിഭാഗം ഇന്ത്യയിൽ ഇന്നും ഉണ്ട് എന്നുള്ളത് സത്യമാണ് ഇന്ത്യ എന്ന വികാരം ഉള്ളിലുള്ളവർക്കാർക്കും മറക്കാൻ പറ്റില്ല ബ്രിട്ടീഷ് ക്രൂരതകൾ ഭഗത് സിങ്ങിനെയും രാജ് ഗുരുവിനെയും തുക്കിലേറ്റിയവർ ജാലിയൻവാലാബാഗ് നടത്തിയവർ വാഗൺ ട്രാജഡി ഉത്തരവാദികൾ നിരവധി സ്വതന്ത്ര സമര പോരാട്ടങ്ങളിൽ നിറയൊഴിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ കൊന്നൊടുക്കിയ ക്രൂരന്മാരുടെ ബ്രിട്ടീഷ് കിരാധ വാഴ്ചയെ ഒരു നിലവിൽ പോലും അനുകൂലിക്കാൻ പറ്റാത്ത ഇന്ത്യൻ രക്തം തിളച്ചു മറിയുന്ന ദേശാഭിമാനികൾ ഈ രാജ്യത്ത് ഉണ്ട് അത് നിന്നെപ്പോലെ ബ്രിട്ടീഷ് അടിമത്തം തലച്ചോറിൽ കേറ്റി വെച്ചവൻ ഒന്നും മനസ്സിലാവില്ല പല അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച് നാല് കോടിയോളം വരുന്ന നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട് രാജകുടുംബം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും ലണ്ടൻ ബാങ്കിൽ നിന്നും ലണ്ടൻ മ്യൂസിയത്തിൽ നിന്നും നമ്മുടെ 45 ട്രില്യൺ സ്വത്തുക്കൾ തിരിച്ചെടുക്കണം. കീഴടക്കുന്നതിലൂടെ ഇന്ത്യക്ക് ഒരു ദിവസം ഇത് ചെയ്യാൻ കഴിയും. ഇന്ത്യയിലെ ഒരുപാട് ക്ഷേത്രങ്ങൾ തകർത്തു അതിലെ മനോഹരമായ ശില്പങ്ങൾ കൊള്ളയടിച്ചു കൊണ്ടുപോയി ലണ്ടൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള മുഴുവൻ ശില്പങ്ങളും വിഗ്രഹങ്ങളും മനോഹരമായ കൊത്തുപണികൾ നടത്തിയ ശിലകളും എല്ലാം നാം തിരിച്ചുകൊണ്ടുവരണം ക്രൂരമായി കൊന്നൊടുക്കിയും കൊലവിളിച്ചും മോഷ്ടിച്ചു കൊണ്ടു പോയത് അഭിമാനത്തോടെ ലണ്ടൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന നെറികെട്ട വർഗ്ഗത്തോട് ഒരു ദയയും ദാക്ഷിണ്യവും അരുത് വർണവെറിയുടെയും വർഗീയതയുടെയും അപ്പോസ്തലന്മാരാണ് യൂറോപ്യന്മാർ
@fzlfazi820
@fzlfazi820 2 жыл бұрын
ഈദി അമീൻ history ഒന്നുപോലും മിസ്സ്‌ ആക്കിയിട്ടില്ല. Great episodes 👍😍
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
ഞാനും 💯
@elsyjohn7713
@elsyjohn7713 2 жыл бұрын
Same..
@injampora3293
@injampora3293 2 жыл бұрын
ഞാനും
@subhadratp157
@subhadratp157 2 жыл бұрын
Njanum
@lenylenymr4697
@lenylenymr4697 2 жыл бұрын
ഇതിൽ നിന്ന് മനസിലാക്കാനും പഠിക്കാനുമുള്ള കാര്യം ഇതാണ് ലോകത്തെ ഏറ്റവും നല്ല രാജ്യം നമ്മുടെ ഇന്ത്യ തന്നെ അതിഥി ദേവോഭവ
@Tech_Hydro
@Tech_Hydro 2 жыл бұрын
Ath engane manassilayii
@lenylenymr4697
@lenylenymr4697 2 жыл бұрын
@@Tech_Hydro ആരോടും അങ്ങോട്ട് യുദ്ധത്തിന് പോയിട്ടില്ല അതിര് മാന്താൻ ചെന്നിട്ടില്ല വന്ന എല്ലാരേയും സ്വീകരിച്ചു ആരെയും ഓടിച്ചിട്ടുമില്ല ഏറ്റവും kind ആയിട്ടുള്ള ജനം
@Tech_Hydro
@Tech_Hydro 2 жыл бұрын
@@lenylenymr4697 India kkare swekarikkan pattilla ennanu paranjath... British govt anu.. muzhuvan alkkareyum kondu poyath
@lenylenymr4697
@lenylenymr4697 2 жыл бұрын
@@Tech_Hydro സ്വീകരിച്ചിട്ടുണ്ട് മുഴുവൻ ശ്രദ്ധിച്ചുകേൾക്കു bro പിന്നെ അവരെ ഉഗാണ്ടയിൽ കൊണ്ടുപോയത് തന്നെ ബിട്ടീഷുകാരാ so its their responsibility
@anupak5080
@anupak5080 2 жыл бұрын
Congress...polaide makale 😡😡😡😡😡😡
@vipinns6273
@vipinns6273 2 жыл бұрын
എല്ലാ സഫാരി കുടുംബങ്ങൾക്കും ഓണാശംസകൾ 🙏
@vinojjacob6834
@vinojjacob6834 2 жыл бұрын
Thank you
@hameedmadampat7229
@hameedmadampat7229 2 жыл бұрын
Happy onam
@ramachandranramachandran9886
@ramachandranramachandran9886 2 жыл бұрын
Thank you
@ajscrnr
@ajscrnr Жыл бұрын
കേരളത്തിലെ യുവത ഈ എപ്പിസോഡ് കണ്ടിരുന്നെങ്കിൽ.ലോകം എന്തായിരുന്നു എന്നെങ്കിലും മനസ്സിലാക്കിയേനെ.
@ssabu2864
@ssabu2864 2 жыл бұрын
ദാദയുടെ ഹിസ്റ്ററി കണ്ടില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടമാകുമായിരുന്നു.. അവതരണം.. 👌👌
@hunaiskshunu3266
@hunaiskshunu3266 2 жыл бұрын
സഫാരിയുടെ എല്ലാ പ്രേഷകർക്കും ഓണാശംസകൾ 💙💙💙💙
@akshayts6482
@akshayts6482 2 жыл бұрын
ലക്ഷകണക്കിന് ബാംഗ്ലാദേശികൾക് അഭയം കൊടുത്ത ഇന്ത്യ, ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നറിഞ്ഞിട്ടും Dali lama കും അദേഹത്തിന്റെ 1 ലക്ഷത്തിൽ പരം അനുജരന്മാർക്കും അഭയം കൊടുത്ത ഇന്ത്യ.. സ്വന്തം വംശചാരയ കഴിവുറ്റൊരു ജനതയെ സ്വീകരിക്കാൻ മടിച്ചതും.. അവരുടെ വിഷയത്തിൽ ഇത്രയും അലമ്പവം ജനിച്ചതും വിശ്വസിക്കാൻ പറ്റുനില.. നാട്ടുകാർക്ക് ബിരിയാണി കൊടുക്കാൻ വീട്ടുകാരെ പട്ടിണികിട്ടപോലെ ആയിപോയി..
@somucs6061
@somucs6061 Жыл бұрын
മുസ്ലിം പ്രീണനം
@joybeeviswanathan58
@joybeeviswanathan58 3 ай бұрын
​@@somucs6061congress did like only
@KM-zh3co
@KM-zh3co Жыл бұрын
അന്നും ഇന്നും എന്നും അഭയാർഥികളോട് മാനുഷിക പരിഗണന കാണിച്ചത് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമാണ്...
@hypercooldubai5056
@hypercooldubai5056 Жыл бұрын
ചരിത്രങ്ങളെ തെറ്റായി പഠിപ്പിക്കുന്നത് കൊണ്ടാണ് ജനങ്ങളിൽ ഇത്തരം ചിന്തയുണ്ടാകുന്നത് യൂറോപ്പ് കാരണമായിട്ട് അല്ലാതെ ലോകത്ത് ഒരു അഭയാർത്ഥി പ്രവാഹവും ഉണ്ടായിട്ടില അതിക്രൂരന്മാരായ യൂറോപ്യന്മാരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയാവാത്ത ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇല്ല ഇന്ത്യൻ ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് ബ്രിട്ടീഷ് നിർമ്മിത ചരിത്രങ്ങളെ തിരുത്തി യഥാർത്ഥ ചരിത്രംപഠിപ്പിക്കണം രക്തരൂക്ഷിതവും ക്രൂരക്കുറ്റകൃത്യങ്ങളിൽ കൂടിയും അല്ലാതെ ഒരു നൂറ്റാണ്ടും യൂറോപ്പിൽ കടന്നു പോയിട്ടില്ല യൂറോപ്പിലെ ജനസംഖ്യ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് നിരന്തരമായ യുദ്ധങ്ങൾ ആയിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചെറിയൊരു ഇടവേളയാണ് യൂറോപ്പ് ശാന്തമായി നിന്നത് വീണ്ടും അവിടെ രക്ത രൂക്ഷിതമായ അക്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബ ക്കിങ് ഹോം കൊട്ടാരം ലോകത്ത് കാണിച്ച അത്ര ക്രൂരത ഭൂമിയുടെ ചരിത്രത്തിൽ തന്നെയില്ല
@mithunm8555
@mithunm8555 Жыл бұрын
Native Americans അയവരെ അടിച്ചു കൊന്നിട്ടാണ് മറ്റുള്ളവരെ അവിടെ പിടിച്ച് സ്വീകരിക്കുന്നത്😢😢😢,,അതാണ് യൂറോപ്യൻ സംസ്കാരം
@harikrishnanhari9073
@harikrishnanhari9073 Жыл бұрын
Maanushika parigana aarum ille ithonnu paranju chirikkaan
@jiniljayaram7801
@jiniljayaram7801 2 жыл бұрын
Prof. അലിയാർ സാറിന്റെ സൗണ്ട് കിടു 😘
@jaisonsreejith4194
@jaisonsreejith4194 Жыл бұрын
ഇദി ആമീൻ നല്ലവൻ എന്ന് പറയുന്നവർ ഈ എപ്പിസോഡ് കാണുന്നത് നല്ലതായിരിക്കും 😏😏
@surajpp5077
@surajpp5077 2 жыл бұрын
*ഐശ്വര്യവും സമൃദ്ധിയും, നന്മയും നിറഞ്ഞ ഓണാശംസകൾ*
@venugopalk2177
@venugopalk2177 2 жыл бұрын
Waiting for next part…….thank u safari
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
നെട് വീർപ്പോടെ മാത്രമേ ഈ ചരിത്രം കാണാനാകൂ. ബംഗ്ലാദേശ് അഭയാർഥികളോട് കാണിച്ച കരുണ ഇന്ത്യാഗവർമെന്റ് ഇവിടുന്ന് അന്നംതേടി പോയവരോട് കാണിച്ചില്ലല്ലോ. ദുരിതം പേറി മരിച്ചവർക്കു സ്വർഗം ലഭിക്കട്ടെ ആമീൻ
@sarathchandran3503
@sarathchandran3503 2 жыл бұрын
Annu india oru daridra rajayam aayirunnu..sambathika mekhala pathiye valarnnu varunnathe undayirunnullu
@vsharikrishnan1618
@vsharikrishnan1618 2 жыл бұрын
കോൺഗ്രസ്സ്കാരനായതിൽ അഭിമാനിക്കുന്നു💪💪💪
@aneeshkumarsugathan8240
@aneeshkumarsugathan8240 2 жыл бұрын
@@vsharikrishnan1618 അന്ന് ഇന്ദിരാ ഗാന്ധിയാണ്
@vsharikrishnan1618
@vsharikrishnan1618 2 жыл бұрын
@@aneeshkumarsugathan8240ആക്കി പറഞ്ഞതാണ്-പകസ്ഥാനിൽനിന്നും,മലേഷ്യയിൽ,ശ്രീലങ്കയിൽ വേറെയും രാജ്യങ്ങളിൽ എല്ലാം ഇന്ത്യക്കാർ വംശീയ വിവേചനം നേരിട്ടപ്പോൾ കോൺഗ്രസ്സ് തിരിഞ്ഞു നോക്കിയില്ല ,ഇവിടുത്തെ മാധ്യമങ്ങൾക്കും വർത്തയായില്ല,നെഹ്‌റു ഫാമിലിക്കു ഭരിച്ചു രസിക്കാൻ ഒരു ഇന്ത്യ വേണം എന്നേ ഉള്ളു അവർക്കു ജനതയോട് യാതൊരു കൂറും ഇല്ല ,മറ്റു രാജ്യക്കാർ വിദേശ വംശക്കാരെ നാട്ടിൽ നിന്നും പുറത്താക്കിയപ്പോൾ ശ്രീലങ്കയിലെ ഇന്ത്യക്കാർക്ക് മേൽ സ്വന്തം പട്ടാളത്തെ അയച്ച ആളാണ് രാജീവ് ഗാന്ധി but ബ്രിട്ടീഷ് കാർ ഇക്കാര്യത്തിൽ കുറേക്കൂടി ഉത്തരവാദിത്വം കാണിച്ചു
@binujoseph7394
@binujoseph7394 2 жыл бұрын
Beeyar peasads voice over is superb.. Nice attractive , clear and vivid masculine voice...
@great....
@great.... 2 жыл бұрын
ആമീൻ ഇന്ത്യക്കാരെ ആണ് സത്യത്തിൽ ടാർഗറ്റ് ചെയ്തിരുന്നത്, ഏഷ്യക്കാർ എന്ന് പറയുന്നത് പൂർണ്ണമായും ശെരിയല്ല
@madhavant9516
@madhavant9516 2 жыл бұрын
His target was all Asians. Naturally Indians were majority. Even today almost everywhere Indians are no.1 expatriate community. Indians were called back by new Ugandan govt after Amin left.
@PrakashPrakash-kn3fq
@PrakashPrakash-kn3fq Жыл бұрын
ഇത്രെയും ക്രൂരത കാട്ടിയ ഇദി അമീൻ ഇവിടെ നിന്നും നാട് കടന്നതിനു ശേഷവും സുഖമായി പരിവാരസമേധം സുഖിച്ചു ജീവിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തൊരു വിരോധാഭാസം
@faricisco
@faricisco 2 жыл бұрын
Happy onam
@shamsushamsu8210
@shamsushamsu8210 2 жыл бұрын
എല്ലാവർക്കും ഓണം ആശംസകൾ 🌹🌹🌹🌹🌹🍭🍭🍭🌷🌷🌷🌷🍧🍧🍧🍧🍧
@Bhuvimanojpillai
@Bhuvimanojpillai 2 жыл бұрын
മൃഗങ്ങൾ പോലും ഇയാളെക്കാൾ ഭേദം.
@sajithbalan85
@sajithbalan85 2 жыл бұрын
മനസ്സുകളിൽ സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി വന്നെത്തി... സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകമായൊരു മാവേലി നാട് നമുക്ക് ഉണ്ടായിരുന്നു എന്നതിന്റെ ഓർമ്മയാണ് ഓരോ ഓണവും നമ്മോട് പങ്കുവയ്ക്കുന്നത്... പ്രളയവും രോഗങ്ങളും എല്ലാം പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചപ്പോഴും അതിനെയെല്ലാം മറികടന്നുകൊണ്ട് മലയാളികൾ ആരവങ്ങളുടെയും ആർപ്പുവിളികളുടെയും സ്നേഹത്തിന്റെയും പൂക്കളങ്ങളുമായി പൊന്നോണത്തിനെ വരവേൽക്കുന്ന ഈ വേളയിൽ ഇന്നലകളിലെ പോയകാലത്തിന്റെ ആ നന്മ്മകളൊക്കയും നാളെയുടെ നേട്ടങ്ങളായി വിരുന്നെത്തട്ടെയെന്ന ആശംസകളോടെയും ഈ ഓണക്കാലത്തിന്റെ ഐശ്വര്യവും നേട്ടങ്ങളും വർഷം മുഴുവനും ഉണ്ടാവട്ടെയെന്ന പ്രാർത്ഥനകളോടെയും താങ്കൾക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരുമയുടെയും സ്നേഹത്തിന്റെയും ഒരായിരം തിരുവോണദിന ആശംസകൾ
@mangalashree.neelakandan
@mangalashree.neelakandan 2 жыл бұрын
Happy onam 💙💙💙
@Mdrafff123
@Mdrafff123 2 жыл бұрын
Happy Onam Safari 🥰🥰🥰🥰🥰🥰🥰
@Linsonmathews
@Linsonmathews 2 жыл бұрын
Happy ഓണം 🌼🏵️💮
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
പ്രിയപ്പെട്ട സഫാരി പ്രേക്ഷകർക്ക് ഓണാശംസകൾ 💕💕💕
@NOUSHADCLK
@NOUSHADCLK 2 жыл бұрын
🌸എല്ലാവർക്കും🌼ഓണാശംസകൾ🌸🌼
@pushpaprabhakaran5330
@pushpaprabhakaran5330 2 жыл бұрын
My favourite channel....the one and only...except news... All the best and no more words to Mr' Santhosh and 😍😍🙏🙏🙏🙏💕
@LolLelLuL
@LolLelLuL 2 жыл бұрын
Happy onam 🌼🌺🌸
@shafimk6856
@shafimk6856 2 жыл бұрын
Aliyar sir voice എന്ത poli
@pradeepnair5751
@pradeepnair5751 2 жыл бұрын
very good presentation.. thanks.. 👍👍👍👍
@dhanalakshmi921
@dhanalakshmi921 2 жыл бұрын
Idi ameenum.. Milton oboto Kum onashamsakal
@jojomj7240
@jojomj7240 2 жыл бұрын
What? 🤔
@keralanaturelover196
@keralanaturelover196 2 жыл бұрын
Great Britain. Govt of humanity.
@hakkim8531
@hakkim8531 2 жыл бұрын
15 ആം എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു
@ckrarichan5507
@ckrarichan5507 2 жыл бұрын
Happy and prosperous onam greetings 🌹🌹🌹
@sbkvs1886
@sbkvs1886 2 жыл бұрын
Aavarthana virasatha.....
@pushpaprabhakaran5330
@pushpaprabhakaran5330 2 жыл бұрын
Waiting for next epi'
@manukumarct3892
@manukumarct3892 2 жыл бұрын
എല്ലാവർക്കും ഓണാശംസകൾ
@prameelavsopanam3541
@prameelavsopanam3541 2 жыл бұрын
ഓണാശംസകൾ സന്തോഷ
@restore__life1705
@restore__life1705 2 жыл бұрын
Happy Onam To Safari family🌷🌸
@rashid2pa
@rashid2pa 2 жыл бұрын
Happy Onam
@jeenas8115
@jeenas8115 2 жыл бұрын
❤❤❤❤
@hardsnake1654
@hardsnake1654 2 жыл бұрын
അലിയാർ സർ 🙏🌹
@technocare6195
@technocare6195 2 жыл бұрын
Happy onam all safari lovers
@anandgopanag1535
@anandgopanag1535 2 жыл бұрын
India had to bring back all indian to their motherland india. Happy onam
@user-jp1ht8nw4t
@user-jp1ht8nw4t 2 жыл бұрын
ചന്ദ്രസേനൻ അലിയാർ സൗണ്ട് 🔥
@aaytrashlist172
@aaytrashlist172 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@RINUBABUM
@RINUBABUM 2 жыл бұрын
📌 അംബിക റാണിയുടെ വേഷം ചെയ്ത ആ സ്ത്രീ എന്ത് സുന്ദരിയാണ്... ഇതുപോലൊരു പെൺകുട്ടിയെ പത്നിയായി കിട്ടിയിരുന്നെങ്കിൽ... 💔
@kadalayi
@kadalayi 2 жыл бұрын
ippo nilavil undo pathni,,, undenkil adu kondu adjust cheyy
@LS-yw1ci
@LS-yw1ci 2 жыл бұрын
Bollywood actress Sharmila Tagore, the video clip was from holly wood movie Mississippi masala, the story about plight of Ugandan indians .
@RINUBABUM
@RINUBABUM Жыл бұрын
@@kadalayi Married nehi he 😁
@RINUBABUM
@RINUBABUM Жыл бұрын
@@LS-yw1ci Thanks for the information 👍🏻
@rinuar7414
@rinuar7414 Жыл бұрын
Kollallo
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💓💓💓💓💓
@aparnadasever7481
@aparnadasever7481 2 жыл бұрын
എല്ലാർക്കും ഓണമാശംസകൾ
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb narration.. Happy Onam... God bless you abundantly.. M.J.Sebastian ( Sunny ) Kochi,Kerala.
@vsharikrishnan1618
@vsharikrishnan1618 2 жыл бұрын
ഈ കാലത്തു ഇന്ത്യ ഭരിച്ചിരുന്നത് എന്റെ കോൺഗ്രസ്സ് അല്ലേ? കോൺഗ്രസുകാരനായതിൽ അഭിമാനിക്കുന്നു💪💪💪 ഇന്ദിര ഗാന്ധി UYR, നെഹ്‌റു ഫാമിലി UYR
@user-zd3qz4ti9u
@user-zd3qz4ti9u 2 жыл бұрын
ക്രാ..തൂഫ്
@funwithcomputer5279
@funwithcomputer5279 11 ай бұрын
Sarcasm 😂😂 but mis understanding statement
@jobjo2117
@jobjo2117 2 жыл бұрын
❤️❤️❤️❤️
@najimibrahim6195
@najimibrahim6195 2 жыл бұрын
🌹🌹🌹
@ranjithkply
@ranjithkply 2 жыл бұрын
Happy Onam?
@krishnadevan1228
@krishnadevan1228 2 жыл бұрын
Entha oru samshayam ?? Happy Onam
@ismailpk2418
@ismailpk2418 2 жыл бұрын
Happy Onam ❤️👍🙏👌
@_neeraj2279
@_neeraj2279 2 жыл бұрын
Same Kerala
@libinmathew9367
@libinmathew9367 2 жыл бұрын
ഒരു സിനിമ കാണുന്ന ഫീൽ
@prasobhsobhanan6806
@prasobhsobhanan6806 2 жыл бұрын
ഓണാശംസകൾ
@fayizbcbc6964
@fayizbcbc6964 2 жыл бұрын
Next eppisode
@8star7085
@8star7085 2 жыл бұрын
മോദിയും ഈദിഅമീനും തമ്മിൽ നല്ല സാമ്യം
@bobanclassic3958
@bobanclassic3958 2 жыл бұрын
idi amin Mammad nabuyumayi aanu samyam
@bobanclassic3958
@bobanclassic3958 2 жыл бұрын
Mammathinte oruvitham ella sobaavavum idi aminundu
@madhavant9516
@madhavant9516 2 жыл бұрын
Idi Amin an Muslim fanatic and killer. Don't compare him with a democratic ally elected leader like Modiji.
@bobanclassic3958
@bobanclassic3958 2 жыл бұрын
idi amin nalla manushyan aayirunnu Quranum hadeesum vayichu crooranayi poyathanu
@IndianArmy-nt8jf
@IndianArmy-nt8jf 2 жыл бұрын
Treriste mongi fans ivde 💩thoori💩 eriyunnd🤣
@eajas
@eajas 2 жыл бұрын
Happy Onam 🌼
@sheemanambiar5725
@sheemanambiar5725 2 жыл бұрын
👍👍👍
@manumanu-hg4oq
@manumanu-hg4oq 2 жыл бұрын
🙏🙏🙏🙏
@mohammedkutty7123
@mohammedkutty7123 2 жыл бұрын
Ingane history padichaal marakkilla
@dragon-vk9od
@dragon-vk9od 2 жыл бұрын
ഒടുവിൽ അന്ത്യം സൗദിയിൽ നരകിച്ചു
@abs3654
@abs3654 2 жыл бұрын
ഒരു നരകിക്കലുമുണ്ടായില്ല ഒരുസാധരണ മരണമാണ് ഉണ്ടായത് ജിദ്ദയിൽ വെച്ച് 2003ൽ ആണെന്ന് തോന്നുന്നു
@jansonj2397
@jansonj2397 2 жыл бұрын
This episode video is lagging..lagging.
@prasadwayanad3837
@prasadwayanad3837 2 жыл бұрын
👌👌👌👌👍👍👍👍❤️❤️❤️
@thanks5729
@thanks5729 2 жыл бұрын
priyapetta safari chanelinu Happy Onam
@mhmdrizwan.m
@mhmdrizwan.m 2 жыл бұрын
എത്ര നീചനാണീ അമീൻ എന്നിട്ടും അയാൾ നല്ല പോലെ ചത്തുപോയി ശിക്ഷ അനുഭവിക്കാതെ
@najmalhussaink5513
@najmalhussaink5513 2 жыл бұрын
British 👍
@JamalJamal-br4yt
@JamalJamal-br4yt 2 жыл бұрын
kroonaya baranadhikari
@abhiabhilash2761
@abhiabhilash2761 2 жыл бұрын
next flow kalayalle😁
@ishaquemuhammad5998
@ishaquemuhammad5998 2 жыл бұрын
Video Editting Aano
@nuhmanpallangod637
@nuhmanpallangod637 2 жыл бұрын
1 view
@aristp4138
@aristp4138 2 жыл бұрын
1
@fayizbcbc6964
@fayizbcbc6964 2 жыл бұрын
15th
@hameedpanakkad3860
@hameedpanakkad3860 Жыл бұрын
SAFARI.CHAVIL..KALLA.NOVALUGAL
@rosepcra
@rosepcra 2 жыл бұрын
അവതരണം വളരെ ന്നായിട്ടുണ്ട് അവതരണത്തിൽ കാണിക്കുന്ന വീഡിയോ എല്ലാം ഒർജിനലാണോ അതോ സിനിമായോ ഡോക്കുമെന്റിറിയോ
@humanbeing6522
@humanbeing6522 2 жыл бұрын
സിനിമ or ഡോകുമെന്ററി ആകാൻ വഴിയുണ്ട്
@LS-yw1ci
@LS-yw1ci 2 жыл бұрын
Some videos clips from the Hollywood movie Mississippi masala.
@LS-yw1ci
@LS-yw1ci 2 жыл бұрын
Some videos from the movie Mississippi masala.
@huwaisp4449
@huwaisp4449 2 жыл бұрын
Burma story ille
@sharathkannur9561
@sharathkannur9561 2 жыл бұрын
🇬🇧🇬🇧🇬🇧🇬🇧🇬🇧😍
@AJ2015a
@AJ2015a 11 ай бұрын
എനിക്കതല്ല, ഇതെല്ലാം ഇത്ര കൃത്യമായി വീഡിയോ എടുത്ത് വെച്ചത് ആരാണ് എന്നാ സംശയം…. അതോ വല്ല ഫിലിംക്ലിപ്പിംഗ് ആണോ
@Nisamvlogs
@Nisamvlogs 3 ай бұрын
Oralude. Kannir veezhthi. Its oralkkum onnum Nadal kazhilla it hu oru padamanu
@reallifevlogs8302
@reallifevlogs8302 Жыл бұрын
ഈ അംബികാ റാണി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@Anapuzha
@Anapuzha Жыл бұрын
Ithu , Mississpippi masala copy aano
@Saji202124
@Saji202124 2 жыл бұрын
Ann indiragandi alle..indian prim minister....
@tserieos8505
@tserieos8505 2 жыл бұрын
Ep 14 കൂടെ ഇതി ആമീൻ പരമ്പര അവസാനിച്ചിരിക്കുന്നു.. എല്ലാവരും പിരിഞ്ഞു പൊക്കിന്
@Role377
@Role377 Жыл бұрын
നല്ല ബെസ്റ്റ് ഇന്ത്യൻ Govt 🥴 വെറുതെ അല്ല കോൺഗ്രസ് ഊഫിയത് 😂
@ansajtn8808
@ansajtn8808 2 жыл бұрын
ഏറെ കുറെ ഇന്നത്തെ നമ്മുടെ അവസ്ഥ എവിടെയൊക്കയോ കാണുന്നു 🙄
@vaishuvaish9519
@vaishuvaish9519 Жыл бұрын
അങ്ങനെ ആവട്ടെ എന്ന് പ്രാർത്ഥിക്കാം. മോദി മാറി അമിത് ഷാ പ്രധാനമന്ത്രി ആകട്ടെ എല്ലാത്തിനും ഒരു പരിഹാരമുണ്ടാകും😂😂😂
@funwithcomputer5279
@funwithcomputer5279 11 ай бұрын
​@@vaishuvaish9519😅
@arshadp.v.3471
@arshadp.v.3471 Жыл бұрын
ഇന്ത്യക്കാരെ വേണ്ടാത്ത india 😂😂😂
@subaircheerangan609
@subaircheerangan609 2 жыл бұрын
എനിട്ടും ഇന്ത്യ😢😮
@rcfssccccccc
@rcfssccccccc 2 жыл бұрын
Not India Congress(one family)
@kaleel777
@kaleel777 2 жыл бұрын
മറ്റു നാടുകളിലേക്ക് വിട്ട അഭയാർത്തികളിൽ 4500പേരെ കാര്യംതത്തിൽ ഒര് തീരുമാനമായി, ഇതിനെക്കാളും അവരെ ഉഗാണ്ടയിൽ വെച്ചു വെടിവെച്ചു കൊല്ലൂന്നതായിരുന്നു നല്ലത് 😔ഹാ അതിനും വേണം ഒര് യോഗം😀
@ikbalnedumpally9779
@ikbalnedumpally9779 2 жыл бұрын
A film based story; not history
@salisali7881
@salisali7881 2 жыл бұрын
Eathu sathiyam alla
@fakrudeenali5587
@fakrudeenali5587 2 ай бұрын
പ്രൊ വേർഷൻ ഓഫ് മോഡി
@krishnanunni856
@krishnanunni856 Жыл бұрын
Extremely shameful of the then indian government stand of disowning the Indian expatriates.
@injampora3293
@injampora3293 2 жыл бұрын
ഈ 'ദാദ ' എന്ന വാക്ക്.... ഇദ്ദേഹത്തിന്റെ ഇദി അമീൻ ദാദ എന്ന പേരിൽ നിന്നുമാണോ ഉത്ഭവിച്ചത് ???
@livingculture9182
@livingculture9182 Жыл бұрын
Same thing happening in India.. what Ameen did in Uganda now Modi and team doing in India. The results will b zero! That's what we learn from history.!!!
@bibinkvbibib564
@bibinkvbibib564 Жыл бұрын
Budhi ullavarku indiayil thanne sukhamayi jeevikkam.
@chullan4u
@chullan4u Жыл бұрын
churukki paranjal pakilekum indiayilekkum poyavar pettu😂europ kittiyavar rekshappettu😂
HisStory | Idi Amin EPI - 15 | Safari TV
22:26
Safari
Рет қаралды 166 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
HisStory | Idi Amin EPI - 21 | Safari TV
23:17
Safari
Рет қаралды 520 М.
HisStory | Adolf Hitler-05 | Safari TV
19:59
Safari
Рет қаралды 203 М.
HisStory | Adolf Hitler-22 | Safari TV
22:19
Safari
Рет қаралды 155 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН