HisStory | Joseph Stalin - 04 | Safari TV

  Рет қаралды 51,301

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #history #josephstalin #worldwar2 #koba #communist #russia #sovietunion #soviet #stalinism
HisStory | Safari TV | Joseph Stalin
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 222
@aakashak7482
@aakashak7482 Жыл бұрын
"എൻ്റെ മരണശേഷം എൻ്റെ ശവക്കല്ലറയ്ക്കു മേൽ അവർ അസംബന്ധങ്ങളുടെ ചവറുകൾ കുന്നുകൂട്ടുമെന്നെനിക്കറിയാം.എന്നാൽ ചരിത്രത്തിൻ്റെ കാറ്റ് എന്നെങ്കിലുമൊരിക്കൽ അവയെയെല്ലാം നിഷ്ക്കരുണം തൂത്തു മാറ്റി വൃത്തിയാക്കുക തന്നെ ചെയ്യും." - സ്റ്റാലിൻ.. ❤️
@sinto5421
@sinto5421 Жыл бұрын
എന്നിട്ട് വൃത്തിയാക്കിയോ
@sharons8538
@sharons8538 Жыл бұрын
😂😂😂
@Socra_Tez
@Socra_Tez Жыл бұрын
ഇത് കാണുമ്പോൾ കേരള കമ്മികൾ രോഷാകുലർ ആയി സഫാരി ചാനലിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.. കാരണം അവർക്കറിയില്ലലോ ഇതാണ് യഥാർത്ഥ ചരിത്രമെന്നും,, മൂത്ത കമ്മികൾ അവർക്കു സ്റ്റാലിനെ കുറിച്ച് പറഞ്ഞു കൊടുത്തത് മുഴുവൻ നുണയാണെന്നും 😄
@aswinrv3402
@aswinrv3402 Жыл бұрын
എത്ര ഉരച്ചിട്ടും വെളുക്കുന്നില്ലലോ
@unnikrishnang6367
@unnikrishnang6367 Жыл бұрын
@Athira, നാണമില്ലല്ലോ ഹേ ഒരു രാക്ഷസനെ ഇങ്ങനേ വന്നു വെളുപ്പിക്കാൻ ?! ഇതേ നാവു കൊണ്ട് തന്നെ മോദിയെ ഫാസിസിസ്റ് എന്നും വിളിക്കും ? ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിന് മുസ്ലിങ്ങൾ കൊല്ലപ്പെട്ടതിന് കാരണക്കാരൻ എന്നാണല്ലോ മോദിയെ കുറിച്ചുള്ള ആരോപണം. കോടിക്കണക്കിനു റഷ്യക്കാരെയും പിന്നെ പോളണ്ട് കാരേയും ഫിൻലൻഡ്‌ കാരേയും കൊന്നും പീഡിപ്പിച്ചും ദ്രോഹിച്ച ഈ മനുഷ്യ രക്ഷസ്സിനു മുൻപിൽ ഹിറ്റ്ലർ പോലും മൂന്നാം സ്ഥാനം! ഇയാളുടെ ക്രൂരകൃത്യങ്ങൾ ഔദ്യോഗികമായി ആദ്യം വെളുപ്പെടുത്തിയത് സാക്ഷാൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് -ഉം കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാനും ആയിരുന്ന നികിത ക്രൂഷ്‌ചേവ് ആയിരുന്നു എന്നെങ്കിലും മനസ്സിലാക്കു !!
@ShihabPkmotivation
@ShihabPkmotivation Жыл бұрын
വളരെ സത്യമായ വിവരണം. 🎉🎉. Thanks 👍
@sathyanjacob2588
@sathyanjacob2588 Жыл бұрын
കേരളത്തിലെ കമ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞു നടക്കുന്നവർ തീർച്ചയായും കേൾക്കേണ്ട സ്റ്റാലിന്റെ ചരിത്രം.
@Henry_john78
@Henry_john78 5 ай бұрын
Myr ഇവൻ്റെ പാശ്ചാത്യ മൂടുതാങ്ങി ചാനലൊ😂😂😂
@shilpasreekanth
@shilpasreekanth Жыл бұрын
നല്ല അവതരണം
@wethepeople1773
@wethepeople1773 Жыл бұрын
Uff chempada enn Moscow yile Red Squaril ninnum kelkkumbo…uffff 🔥
@ShihabPkmotivation
@ShihabPkmotivation Жыл бұрын
Very good details ❤❤
@Saji325-12
@Saji325-12 Жыл бұрын
53 വയസ്സിൽ ലെനിൻ മരിച്ചി ല്ലായിരുന്നെങ്കിൽ സോവിയ റ്റ് കമ്യൂണിസം നല്ല രീതിയിൽ രൂപപ്പെട്ടുമായിരുന്നു. നിർഭാഗ്യം
@georgephilip1392
@georgephilip1392 Жыл бұрын
ചൈന യെ പോലെ 😅😅😅
@nrsnishanth
@nrsnishanth Жыл бұрын
@@georgephilip1392 ഇന്നത്തെ ചൈനയെ കാണു. ചൈനയുടെ ഒരു സിറ്റിയുമായും ന്യൂയോർക് നു മുട്ടി നില്ക്കാന്പോലും സാധിക്കില്ല.
@georgephilip1392
@georgephilip1392 Жыл бұрын
​@@nrsnishanth ചൈനyilum Vietnam lumഎന്നീ ലപല പ്രാവശ്യം പോയ എന്നോടാ ബാല? Communism അല്ല ശുദ്ധ capitalism ആണ്‌ അവിടെ
@unnikrishnang6367
@unnikrishnang6367 Жыл бұрын
അച്ചോടാ ! ഒക്ടോബര് വിപ്ലവത്തിന് ശേഷം ലെനിന്റെ നേതൃത്വത്തിൽ സ്വന്തം നാട്ടുകാരോട് ആഭ്യന്തര യുദ്ധക്കളത്തിൽ കാണിച്ചു ക്രൂരതകൾ എന്തൊക്കെയാണെന്നുള്ളതിനു ഇഷ്ടംഇഷ്ടം പോലെ ഡോക്യുമെന്ററി കാൾ ഉണ്ട്. വായിച്ചു നോക്കു! ....
@stq90s52
@stq90s52 Жыл бұрын
No Trotsky is good leader
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
ഇത്രയും ചരിത്രങ്ങൾ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി ലോകത്ത് നേരോടെ യുദ്ധം ചെയ്തതും വിജയത്തിന് ശേഷം നീതി കാണിച്ചതും, സമത്വം കാണിച്ചതും janangalodum മറ്റു സമുദായങ്ങളോടും മാന്യമായി പെരുമാറിയതും പ്രവാചകൻ മുഹമ്മദ്‌ നബിയും അവരുടെ pinkaamikalum മാത്രമാണ് ❤️, അത് കൊണ്ട് തന്നെയാണ് ലോകത്ത് എല്ലാ സമുദായങ്ങളും thayottu പോയികൊണ്ടിരിക്കുമ്പോയും ഇസ്ലാം വളരെ പ്രചരിച്ചു കൊണ്ടിരിക്കുന്നതും വളർന്നു കൊണ്ടിരിക്കുന്നതും ❤️❤️❤️
@hari6124
@hari6124 Жыл бұрын
😢😢 ano kunjea ne onn koodi charithram padikkunnaty nallatha
@georgephilip1392
@georgephilip1392 Жыл бұрын
പിന്നല്ലാതെ സ്വന്തം വളര്‍ത്ത് മകന്റെ ഭാര്യയുടെ നഗ്നത കണ്ടു ഇനി വളര്‍ത്ത് മക്കള്‍ സ്വന്തം മക്കള്‍ അല്ല എന്ന് അല്ലാഹുവിനെ കൊണ്ട്‌ പറയിച്ച് ആ പെണ്ണിനെ നിക്കാഹ് കഴിച്ച കരുണ നിധി പറഞ്ഞ പോലെ അന്യ mathastharude തല വെട്ടി കളിക്കു അല്ലേ
@akhileshm3479
@akhileshm3479 Жыл бұрын
😂😂😂😂😂
@rinupm2731
@rinupm2731 Жыл бұрын
ബനൂ ഖുറൈള ഗോത്രത്തോടു മുഹമ്മദ് ചെയ്തത് എന്താണെന്നു പോയി നോക്കിയിട്ടു വാ
@anishscariah7135
@anishscariah7135 Жыл бұрын
Madrasa yile pinnambura the charithram ano
@VarkeyKp-fx3fc
@VarkeyKp-fx3fc Жыл бұрын
ക്രിസം ഘികൾ അന്ന് ഹിറ്റ്ലറുടെ കൂടെ ആയിരുന്നു, ഇന്ന് ഇന്ന് ഇവിടുത്തെ സംഘികൾക്കും, ക്രിസംഘികളും പറയുന്നത് സ് റ്റാലിനെ കുറ്റം പറഞ്ഞത് പോരാ എന്നാണ് എന്ന് തോന്നുന്നു. ഈ രാജ്യത്ത് കാട്ടി കൂട്ടുന്നത് മറക്കരുത്'' '
@kiranchandran1564
@kiranchandran1564 Жыл бұрын
11:50 ആയുധത്തിൻ്റെ പേര് പറഞാൽ മറ്റൊരാളെ ഓർമ്മ വരും എന്നത്കൊണ്ട് 2 എപ്പിസോഡിൽ മനഃപൂർവം ഒഴിവാക്കി 😅
@ratheesh381
@ratheesh381 Жыл бұрын
അതെന്താണ് ?
@kiranchandran1564
@kiranchandran1564 Жыл бұрын
@@ratheesh381 വാടിയ്ക്കൽ രാമകൃഷ്ണൻ വാദം : പ്രതികളിൽ ഒരാള്: പി വിജയൻ ഉപയോഗിച്ച ആയുധം : കൽമഴു ട്രോട്സ്കി വധം , ഉപയോഗിച്ച ആയുധം - മഞ്ഞ് മഴു
@ratheesh381
@ratheesh381 Жыл бұрын
@@kiranchandran1564 ohh മനസ്സിലായി...👍🏻👍🏻😂 കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം
@Socra_Tez
@Socra_Tez Жыл бұрын
ഇത് കാണുമ്പോൾ കേരള കമ്മികൾ രോഷാകുലർ ആയി സഫാരി ചാനലിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.. കാരണം അവർക്കറിയില്ലലോ ഇതാണ് യഥാർത്ഥ ചരിത്രമെന്നും,, മൂത്ത കമ്മികൾ അവർക്കു സ്റ്റാലിനെ കുറിച്ച് പറഞ്ഞു കൊടുത്തത് മുഴുവൻ നുണയാണെന്നും 😄
@هنديالنهدي
@هنديالنهدي Жыл бұрын
ഈ കഥ കേരളത്തിലെ സഖാവ് പിണറായി വിജയനുമായി സാമ്യമുണ്ട്..
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
Yes
@vishnukpillai6446
@vishnukpillai6446 Жыл бұрын
Achumamanem
@gamer1234k
@gamer1234k Жыл бұрын
Stalin ithu kettal aa paranariye alle vittu adipikkum
@harikrishnankg77
@harikrishnankg77 Жыл бұрын
ഹിറ്റ്ലർ ജീവചരിത്രത്തിൽ ഒന്നും ഒഴിവാക്കാതെ എല്ലാം വ്യക്തമായി പറഞ്ഞ സഫാരി, ജോസഫ് സ്റ്റാലിൻന്റെ ജീവചരിത്ര എപ്പിസോഡിൽ ഒരു വ്യക്തത ഇല്ലാത്ത അവതരണവും ചില കാര്യങ്ങൾ ഒഴിവാക്കലും. ഒരു പൂർണ്ണത ഇല്ലാതായി തോന്നിയപോലെ.
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
Yes
@Saleena2004
@Saleena2004 Жыл бұрын
Correct
@ar_leo18
@ar_leo18 Жыл бұрын
enale alukale thettidharipikan patu
@jasirthachaparamban3359
@jasirthachaparamban3359 Жыл бұрын
Exactly.. Not addictive
@TrueJoe-j1n
@TrueJoe-j1n Жыл бұрын
I guess stalin episode already broadcasted earlier in charithram enniloode, this is something extra
@karunanpc5730
@karunanpc5730 Жыл бұрын
എന്നും അഞ്ചാമൻ ആകാനാണോ എന്റെ വിധി
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
ഇതിൽ സ്റ്റാലിൻ ബാല്യം മുതൽ യുവത്വം വരെ വളർന്ന ജീവിത ചരിത്രം ഒന്നും വെക്തമായി വിവരിച്ചില്ലാലോ...
@nrsnishanth
@nrsnishanth Жыл бұрын
അതിനൊന്നും ഇവിടെ പ്രസക്തിയില്ല. ഇതൊക്കെ കാണിച്ചാലേ കമ്മ്യൂണിസത്തെ മോശമാക്കി കാണിക്കാനും തെറ്റുധരിപ്പിക്കാനുമൊക്കെ പറ്റത്തൊള്ളൂ.
@ambaabbas
@ambaabbas Жыл бұрын
ലെനിൻ - VS കമ്മ്യൂണിസ്റ്റ് മൂല്യം . സ്റ്റാലിൻ - PINU ഏകാധിപത്യ പ്രവണത .
@Henry_john78
@Henry_john78 5 ай бұрын
മമ്മദ് also an ഏകാതിപതി
@kkvs472
@kkvs472 Жыл бұрын
കമെന്റ് ബോക്സിൽ കുറെ ചെമ്പട കയറിക്കൂടിയിരിക്കുന്നു don't mind
@agnosticman7592
@agnosticman7592 Жыл бұрын
yes RSS കാരെ ഭൂരിപക്ഷം മലയാളികൾ മൈൻഡ് ചെയ്യാത്ത പോലെ
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
അയിന് എന്താണ് cmnt ബോക്സ്‌ ( ചാനൽ ) സന്തോഷ്‌ sir ന്റെ ആണ് അല്ലാതെ വേറെ ഒരുത്തന്റെയുമല്ല 🤣
@abhijithkc4476
@abhijithkc4476 Жыл бұрын
എന്റെ മരണശേഷം എന്റെ കുഴിമാടം നുണകൾക്കൊണ്ട് മൂടപ്പെടും എനിക്കതിൽ സംശയമില്ല -ജോസഫ് സ്റ്റാലിൻ
@هنديالنهدي
@هنديالنهدي Жыл бұрын
😂😂😂
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@هنديالنهدي ചുടാപ്പി പാരചുട്ട് ഒയിലുമായി വന്നല്ലോ 😁
@unnikrishnang6367
@unnikrishnang6367 Жыл бұрын
കണ്ണൂരാണോ സ്വദേശം ?!😂
@MrZakirmarakulam
@MrZakirmarakulam Жыл бұрын
അത് വരെ അയാള് മൂടി വച്ച്, പിനീട് പുറത്ത് വരും എന്ന് അയാൾക്ക് അറിയാം
@С.Сомов
@С.Сомов Жыл бұрын
ഇതൊരു നുണയാണ് വ്യാജ ഉദ്ധരണി
@Orange666-m7u
@Orange666-m7u 4 ай бұрын
French ,British ,Portugal, Turkish, Persian, American,Israel...ivarokke matulla countryile etra lack alkare konnirunnu😢. Avar Aarum endhe idhu pole charitrathil idhupole avadharipikkathadh....
@manformnowhere
@manformnowhere Жыл бұрын
സ്റ്റാലിൻ്റെ വീഡിയോ കാണുമ്പോൾ എന്തോ ഒരു വ്യക്തത ഇല്ലാത്ത പോലെയും അവിടെയും ഇവിടെയും തൊടാത്ത പോലുള്ള Narration ഉം . എനിക്ക് മാത്രമാണോ ഇത് തോന്നുന്നത് എന്നറിയില്ല. ഹിറ്റ്‌ലറുടെ വീഡിയോ ഒക്കെ വളരെ കൃത്യമായി അതിസൂക്ഷ്മമായ കാര്യങ്ങൽ വരെ എടുത്ത് പറഞ്ഞു . അതൊന്നും സ്റ്റാലിൻ്റെ വീഡിയോയിൽ കിട്ടുന്നില്ല.
@bennyolacikkal6636
@bennyolacikkal6636 Жыл бұрын
അത് ശരിയാണ് ,വർഷങ്ങളും മാറി പോകുന്നു.
@johnsjoshyjose3402
@johnsjoshyjose3402 Жыл бұрын
ഏതോ സംഘിയാണോ തിരകഥ ഉന്തുന്നതെന്ന് തോന്നുന്നു.
@bineeshpalissery
@bineeshpalissery 4 ай бұрын
നല്ല കാര്യങ്ങളും പറയേണ്ടി വരില്ലേ...അത്കൊണ്ടാകാം
@infotech5895
@infotech5895 3 ай бұрын
കമ്മികളുടെ വിമർശനം ഭയന്നാവാം..ഇത് editted ആണ്.. ആദ്യത്തെ വേർഷൻ കൂടുതൽ മെച്ചം ആയിരുന്നു..
@subaircheerangan609
@subaircheerangan609 Жыл бұрын
സ്റ്റാലിനും ഹിറ്റിലറും സൈമം😂😂
@anexcellent4215
@anexcellent4215 Жыл бұрын
തേങ്ങ യ്യാണ് അമ്മാവോ
@Mossad.isreal
@Mossad.isreal Жыл бұрын
സൈമനോ.😂
@mohammedabid1116
@mohammedabid1116 Жыл бұрын
Plus modi theetham 😂
@manukumarct3892
@manukumarct3892 Жыл бұрын
Great സ്റ്റാലിൻ 💪🚩
@Amal292
@Amal292 Жыл бұрын
@Abhiram B source?
@irshadpp4874
@irshadpp4874 Жыл бұрын
Myr
@sunilcm43
@sunilcm43 Жыл бұрын
എന്ത് ഗ്രേറ്റ്‌, ലെനിൻറെ അടുത്ത് കിടത്തിയ സ്റ്റാലിന്റെ മൃതദേഹം, സ്റ്റാലിന്റെ ക്രൂരതകൾ ലോകത്തിനെ അറിയിച്ച റഷ്യൻ ഭരണകൂടം അതവിടെനിന്നും എടുത്ത് ഏതോ unknown സ്ഥലത്തേക്ക് മാറ്റി. അവർക്ക് വിവരം വച്ചു 🥴
@هنديالنهدي
@هنديالنهدي Жыл бұрын
കമ്മി spotted 😂😂
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@هنديالنهدي ചുടാപ്പി 😁😁😁
@noorudeensayyid8305
@noorudeensayyid8305 Жыл бұрын
ഇന്ന് ഞാനാണോ ആദ്യം 😉
@subairchatholi4254
@subairchatholi4254 Жыл бұрын
History❤️❤️❤️
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
ഇതിൽ പറയുന്നത് പോലെ സ്റ്റാലിനും ലെനിനും തമ്മിൽ അത്രഭിന്നത ഉണ്ടായിരുന്നു എങ്കിൽ സ്റ്റാലിൻ ഒരിക്കലും ലെനിൻറെ മൃതദേഹം ഇന്നും സെൻറ് പീറ്റേഴ്‌സ് ബർഗിൽ ചെന്നാൽ നേരിട്ട് കാണാവുന്ന തരത്തിൽ എംബാം ചെയ്തു സൂക്ഷിക്കില്ലായിരുന്നു...മരണശേഷം ഒരു ഓർമ്മയും സൂക്ഷിക്കാതിരിക്കാൻ അന്നേ നശിപ്പിക്കുമായിരുന്നു
@FThekk
@FThekk Жыл бұрын
That should be a tactic to show that he was favourite of Lenin.
@Saleena2004
@Saleena2004 Жыл бұрын
ഇത് ഒരു കോണ്ഗ്രസുകാരന്റെ ചരിത്ര വായനയായി കണ്ടാൽ മതി.
@ashar4890
@ashar4890 Жыл бұрын
പാശ്ചാത്യർ പടച്ചുവിടുന്നത് ചരിത്രത്തിലും കടന്നു കയറിയിട്ടുണ്ട്
@harikrishnankg77
@harikrishnankg77 Жыл бұрын
💯
@Tesla1871
@Tesla1871 Жыл бұрын
ഭിന്നത ഉണ്ടായിരുന്നു 💯💯അവസാന കാലത്ത് ലെനിൻ തന്നെ പറഞ്ഞു സ്റ്റാലിൻ നടത്തുന്നത് ഏകാധിപത്യ ഉദ്യോഗസ്ഥ ഭരണം ആണെന്നും സ്റ്റാലിൻ ഒരു ഷൌവനിസ്റ്റ് ആണെന്നും
@aswinjose4941
@aswinjose4941 Жыл бұрын
❤❤❤❤
@ROYAL_GAMER4599
@ROYAL_GAMER4599 Жыл бұрын
Unniyetan first♥️♥️
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
സ്റ്റാലിന്റെ ഇതേ സ്വഭാവമായിരുന്നു പിണറായിയും കൊണ്ടുനടന്നത് അല്ലേ...
@mahishee
@mahishee Жыл бұрын
I still remember those days in 80’s and 90’s Stalin and Lenin photo were hanged in my neighborhood homes. I am sure even for the communists in Kerala they did not know the true face of Stalin actually. This is what they call communism ??
@anexcellent4215
@anexcellent4215 Жыл бұрын
ഈ ചരിത്ര രേഖകൾ മുഴുവൻ ആരാ എഴുതി ഉണ്ടാക്കിയത് ::അത് നമ്മുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ തന്നെ 😂😂😂😂
@agnosticman7592
@agnosticman7592 Жыл бұрын
ലോക ബുദ്ധി ജീവികൾ ഫുൾ ഇടത് മനസ്സുള്ളവർ ആയിരുന്നു .
@anexcellent4215
@anexcellent4215 Жыл бұрын
@@agnosticman7592 ബുദ്ധി ജീവികൾ ആയിക്കോട്ടെ പാശ്ചാത്യ ശക്തികൾ ആധിപത്യം വഴിച്ചിരുന്ന മാധ്യമം ആയിരുന്നു പണ്ടും ഇപ്പോഴും
@jeenas8115
@jeenas8115 Жыл бұрын
❤❤❤❤❤
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 7 ай бұрын
കുറെഅധികാരമോഹികൾകുറെമനുഷ്യരെകൊന്നുടുക്കിഅല്ലാതെഎന്താഭ്രന്തൻമാർഈഭ്രന്ത് ഇപ്പോഴുംതുടരുന്നു
@TrueJoe-j1n
@TrueJoe-j1n Жыл бұрын
മലയാളികളുടെ ഒരു പ്രത്യേകത ഏതൊക്കെ നാട്ടിൽ ഏതൊക്കെ ചീഞ്ഞ കേസോണ്ടേലും അത് പിടിച്ചോണ്ട് വരും !! റഷ്യക്കാർക് ഇങ്ങേരെ വേണ്ട, എല്ലാര്ക്കും പേടി ആണ് പക്ഷെ നമ്മുക് ഇതിഹാസം ആണ് , നമ്മുക്കെല്ലാം അമേരിക്കൻ ഗൂഢാലോചന ആണ് ,,,അമേരിക്ക 3 നൂറ്റാണ്ടിനിപ്പുറവും ഉണ്ട് , ഈ പറഞ്ഞ സോവിയറ്റു യൂണിയൻ ഒക്കെ പൊളിഞ്ഞ പാളീസായിട്ടും ഇന്നും അതൊന്നും വിശ്വസിക്കാതെ ഏതോ മടക്കടയിലെ ലോക്കൽ സെക്ടറട്ടറി പറയുന്ന ചരിത്രം വിശ്വസിക്കുന്ന കൊറേ ആളുകൾ വെറുതെ ഇരുന്ന പോളണ്ടിനെ ആക്രമിച്ച സോവിയറ്റു യൂണിയൻ , ഹിറ്റ്ലറും സന്ധി ചെയ്ത സ്റ്റാലിൻ , സ്വന്തം സഗാക്കളെ തന്നെ ഗുലാകുകളിലേക് അയച്ച സ്റ്റാലിൻ , ഇതൊക്കെ ചരിത്രം ആണെന്ന് അംഗീകരിക്കാൻ റഷ്യക്കാർക്കുപോലും മടിയില്ല പക്ഷെ ഇവിടെ ആണ് മലയാളി വ്യത്യസ്‍തനാകുന്നത് , സ്റ്റാലിന്റെ കാലത്തേ അക്രമങ്ങളെ ക്രൂഷ്‌ചേവിന്റെ കാലത് തന്നെ തള്ളി പറഞ്ഞത് ആണ് , ഇനി ഈ സദനം അത്രക് പുണ്യം ആണെങ്കിൽ ഇവിടങ്ങളിൽ ഒകെ അങ്ങേരെ ഒന്ന് ഓർക്കണ്ടേ,,അനുഭവിച്ച റഷ്യക്കാർക്കും ഈസ്റ്റേൺ ബ്ളോക് ഇത് ഉള്ള ജനങ്ങൾക്കുമ് ഉള്ളതിനേക്കാൾ ബോധ്യം ആണ് കിലോമീറ്റര് കണക്കിന് അകലെ ഉള്ള കേരളത്തിലെ ചിലർക്കു , കമ്മ്യുണിസം ആണേലും കാപിറ്റലിസം ആണേലും മുൻ ധാരണ ഇല്ലാതെ വേണം അതിനെ സമീപിക്കാൻ , കൊറഞ്ഞ പക്ഷം ഈ മനുഷ്യനെ ഒക്കെ തള്ളിപ്പറഞ്ഞ റഷ്യക്കാരെ എങ്കിലും വിശ്വാസത്തിൽ എടുക്കാൻ എങ്കിലും ശ്രെമിക്കുക സ്റ്റാലിൻ ഒരു നേതാവ് ആണ് അതിനു ലവാ ലേശം സംശയം ഇല്ല,എന്നാൽ അധികാര കൊതി കൊണ്ട് കാണിച്ചു കൂടിയ അക്രമങ്ങളെല്ലാം അങ്ങ് മറക്കണം എന്നോ ,ഗൂഡലോചന ആണെന്നോ വാദിക്കുന്നത് ,സൈബീരിയയിലെ ഗുലാകുകളിൽ മരിച്ചു വീണ ലക്ഷങ്ങളോടുള്ള അനാദരവ് ആണ് ,ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പും ,തുർക്കിയുടെ ഡെത്ത് മാർച്ചും ഒക്ക ഈ ഗണത്തിൽ പെടുത്താവുന്നത് ആണ്
@unnikrishnang6367
@unnikrishnang6367 Жыл бұрын
@True Joe, അതിനു കുറച്ചു കാരണങ്ങൾ ഉണ്ട് . 1. മലയാളിയുടെ ''പ്രബുദ്ധത', 2. 'ചമ്പൂര്ണ ചാച്ചരത', 3. ലോകമെമ്പാടും ഉളള കമ്മ്യൂണിസ്റ്റ് വിശ്വാസികൾക്ക് ജന്മനാ കിട്ടുന്ന ഒരു പാരമ്പര്യ രോഗം -ബുദ്ധിപരമായ അടിമത്തം. ഇതും മൂന്നും കൂടി ചേരുമ്പോഴുള്ള ആ deadly combo !! 😊
@asokanbush
@asokanbush Жыл бұрын
@Henry_john78
@Henry_john78 5 ай бұрын
റഷ്യക്കാർ ഒക്കെ ussrനെ പറ്റി nostalgic ആണ്. അതിനെക്കാൾ fans സ്റ്റാലിൻ ഉണ്ട്. യൂനിയൻ പിരിച്ചുവിട്ട ഗോർബച്ചേവിനും യെൽസിനും ഒക്കെ പട്ടിവിലയാണ്
@TrueJoe-j1n
@TrueJoe-j1n 5 ай бұрын
@@Henry_john78 അതെ അതെ ഫയങ്കര നൊസ്റ്റാ ആണ് ....അത് കൊണ്ട് 1990 ശേഷം കമ്മ്യുണിസ്റ് പാർട്ടി നിലം തൊട്ടിട്ടേ ഇല്ല , പണ്ട് പത്രം വായിക്കാൻ തുടങ്ങിയ കാലത്തു സ്ഥിരം കേൾക്കുന്ന പേരാണ് ഡ്യൂമ ഇലേക്കുള്ള തിരഞ്ഞെടുപ്പിൽ ഗെന്നഡി സ്യുഗാനോവ് ...ജീവിച്ചിരിപ്പുണ്ടോ ആവോ...സ്വാതന്ത്രയം മുഖ്യം ബിഗിലെ
@achushams
@achushams Жыл бұрын
അതെ സമയം ഇങ്ങു ഇന്ത്യയിൽ ഷൂ നക്കലോസ്‌കി ബ്രിട്ടീഷ് ഷൂകൾ നക്കി തുടക്കുവായിരുന്നു.. ❤️❤️❤️❤️
@Lucifer123k
@Lucifer123k Жыл бұрын
അടിപൊളി രസകരമായ പേര് ഷൂ നക്കലോസ്കി
@iamjabi
@iamjabi Жыл бұрын
അത് സൂപ്പർ ഷൂ നക്കാലോസ്‌കി 😄😄😄😄😄😄
@ShihabPkmotivation
@ShihabPkmotivation Жыл бұрын
അറബികളും ബ്രിട്ടീഷുകാരുടെ ഷൂ ഒരുപാട് നക്കിയിട്ടുണ്ട് 😂😂
@OviamAmbu
@OviamAmbu Жыл бұрын
ഇവിടെയും ജിഹാദികൾ
@padmanabhanc1691
@padmanabhanc1691 Жыл бұрын
​@@Lucifer123k 😊😊😊😊😊😊😊😊😊😅
@cherianthomas534
@cherianthomas534 Жыл бұрын
Pinarai also same like
@unnikrishnang6367
@unnikrishnang6367 Жыл бұрын
വെറുതെയല്ല കമ്മികൾ പോളണ്ട് -നെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറഞ്ഞതു !! അവലംബം : സന്ദേശം !!😎
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖💖💖
@ROYAL_GAMER4599
@ROYAL_GAMER4599 Жыл бұрын
Hi
@aamirsuhail4444
@aamirsuhail4444 Жыл бұрын
സ്റ്റാലിനും ഹിറ്റ്ലറും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല...
@Henry_john78
@Henry_john78 5 ай бұрын
മമ്മദിനെക്കാൾ ഭേദം
@RiyasMk-gm6td
@RiyasMk-gm6td Жыл бұрын
👌👌👌👌
@sreejithm9630
@sreejithm9630 Жыл бұрын
Stalin❤️❤️❤️
@Ashar32145
@Ashar32145 Жыл бұрын
ചരിത്രതെ വളച് ഒടിക്കുന്നു പച്ച കള്ളമാണ് ഇവിടെ പറയുന്നത്
@هنديالنهدي
@هنديالنهدي Жыл бұрын
കുരു പൊട്ടുന്ന കമ്മി.😂
@georgephilip1392
@georgephilip1392 Жыл бұрын
പച്ച വെളിച്ചം 😮
@unnikrishnang6367
@unnikrishnang6367 Жыл бұрын
ആദ്യമായിട്ടാണ് സത്യം എന്തെന്ന് വായിക്കുന്നതെന്നു തോന്നുന്നു ! സഖാവേ ഇതൊക്കെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 1960-കളിലെ വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ! ക്രൂഷ്ചേവ് എന്ന് കേട്ടിട്ടുണ്ടോ ?! ഇല്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്താൽ മതി !
@Tesla1871
@Tesla1871 Жыл бұрын
മാർക്സിന്റെ അവസാന കാലത്ത് അദ്ദേഹം എത്തിച്ചേർന്ന ചരിത്രത്തിന്റെ ബഹുരേഖീയ സങ്കല്പവുമായി വന്ന ഡേവിഡ് റിയാസിനോവ് എന്ന ചരിത്രകാരനെ കൊന്നത് സ്റ്റാലിൻ 👍🏻💯 മാർക്സ് കമ്മികൾക്ക് എന്നും തലവേദന ആയിരുന്നു
@RRR-nz8pi
@RRR-nz8pi Жыл бұрын
Chatiyanum vanchakanumaya Stalin
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
ഇതിൽ ശെരിക്കും വഞ്ചകനല്ലേ സ്റ്റാലിൻ.. ഓരോ പോരാളികളും അവര്ക് വേണ്ടി മാത്രം മറ്റുള്ളവരെ നശിപ്പിക്കുകയല്ലേ...
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ഇതിൽ പറയുന്നത് ഒക്കെ അമേരിക്കൻ ഭാഷ്യങ്ങളാണ്
@Saleena2004
@Saleena2004 Жыл бұрын
Yes.
@aswinrv3402
@aswinrv3402 Жыл бұрын
😌
@vij505
@vij505 Жыл бұрын
Antham..
@هنديالنهدي
@هنديالنهدي Жыл бұрын
കമ്മി നാസ്തിക അടിമകൾക്ക് ഒകെ അങ്ങെനെ തോന്നു..😂
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@هنديالنهدي ചുടാപ്പി ഒന്നടങ്ങു 😁
@razakabdul5263
@razakabdul5263 Жыл бұрын
ഇത് ഞാൻ പോളണ്ടിൽ ഇരുന്ന് കാണുന്നു
@Lucifer123k
@Lucifer123k Жыл бұрын
മോഡിജി അദ്വോനിയെ ഒതുക്കിയ പോലെ
@sunilcm43
@sunilcm43 Жыл бұрын
പിണറോയ് വി എസിനെ ഒതുക്കിയ പോലെയും 😅
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
ചായ 🤣
@MIZHIS-t5o
@MIZHIS-t5o 4 ай бұрын
Cpm.. Stalin
@redeagle3012
@redeagle3012 Жыл бұрын
ചരിത്രത്തോട് നീതി പുലർത്തുന്നില്ല. ഏതോ അമേരിക്കൻ പറഞ്ഞ നുണകൾ മലയാളത്തിൽ ഛർദിച്ചു വെക്കുന്നു.
@unnikrishnang6367
@unnikrishnang6367 Жыл бұрын
best !!! ചരിത്രം വായിക്കു ! സ്റ്റാലിന്റെ ഉറ്റ അനുയായി ആയിരുന്ന ക്രൂഷ്‌ചേവും റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി -യ്യും ആണ് സ്റ്റാലിന്റെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകൾ ആദ്യം വിളിച്ചു പറഞ്ഞതു ! പിന്നെ ഇതേ അമേരിക്കൻ ആൻഡ് ബ്രിട്ടീഷ് മാധ്യമം ബിബിസി 'ഛർദിച്ചതു' കുറച്ചു നാൾ മുൻപേ കുറെ പേരൊക്കെ പബ്ലിക് ഷോ നടത്തി ആൾക്കാരെ കാണിക്കുണ്ടായിരുന്നു ! അപ്പോൾ പാശ്ചാത്യ മാധ്യമക്കാര് പെട്ടെന്ന് സത്യസന്ധരാകുന്നതിന്റെ രഹസ്യം പിടി കിട്ടിയില്ല !😊
@ansarks3895
@ansarks3895 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@johnsjoshyjose3402
@johnsjoshyjose3402 Жыл бұрын
സഫാരിയിലെ ഏറ്റവും മോശം സ്ക്രിപ്റ്റ് .
@Critiqueone
@Critiqueone Жыл бұрын
🎉😂
@mackut1825
@mackut1825 Жыл бұрын
ഇതിൽ സ്റ്റാലിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടി മാത്രം ചരിത്രം വളച്ചൊടിച്ച് അവതരിപ്പിക്കുന്നു...... മാത്രമല്ല അന്നത്തെ റഷ്യൻ റ്റ്സാർ നികൊളായ് റൊമനോവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല!!!
@jokerbaby6739
@jokerbaby6739 Жыл бұрын
Kammi kunna
@riyaskondotty7914
@riyaskondotty7914 Жыл бұрын
ഹൗ..എജ്ജാതി കമ്മ്യൂണിസ്റ്റ് വിരോധം ആണ് വിളമ്പുന്നത്... ലെനിനും സ്റ്റാലിനും ബദ്ധ ശത്രുക്കൾ ആക്കുകയാണ് കാഥികൻ...😂
@sivaranjp8293
@sivaranjp8293 Жыл бұрын
Kuru potunne commikel
@ഗബ്രിയേൽ
@ഗബ്രിയേൽ 11 ай бұрын
ഈ പറയുന്നതൊക്കെ 100% സത്യമാണോ... ഗോഡ്‌സെ നായകനാകുന്ന കാലമാണ്
@kkvs472
@kkvs472 Жыл бұрын
പോളണ്ട് 😩😩😩😩
@sreejarenjithv3861
@sreejarenjithv3861 Жыл бұрын
Onnum manasilagunnìlla
@Ashar32145
@Ashar32145 Жыл бұрын
സഫാരി ചനലിനൊട് ഉള്ള മതിപ് പോയി
@georgephilip1392
@georgephilip1392 Жыл бұрын
Please get out. No one asked to see it
@Socra_Tez
@Socra_Tez Жыл бұрын
ഇത് കാണുമ്പോൾ കേരള കമ്മികൾ രോഷാകുലർ ആയി സഫാരി ചാനലിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.. കാരണം അവർക്കറിയില്ലലോ ഇതാണ് യഥാർത്ഥ ചരിത്രമെന്നും,, മൂത്ത കമ്മികൾ അവർക്കു സ്റ്റാലിനെ കുറിച്ച് പറഞ്ഞു കൊടുത്തത് മുഴുവൻ നുണയാണെന്നും 😄
@unnikrishnang6367
@unnikrishnang6367 Жыл бұрын
സത്യം പറഞ്ഞപ്പോൾ അല്ലേ ?!😂
@aswinrv3402
@aswinrv3402 Жыл бұрын
🤣🤣
@asokanbush
@asokanbush Жыл бұрын
Skg camera vettu
@sineeshvrsineeshvr836
@sineeshvrsineeshvr836 10 ай бұрын
ഭാവനയിൽ കാണുന്നത് ചരിത്രം എന്ന് പറഞ്ഞ് എഴുന്നള്ളിക്കരുത്
@ameerkv8581
@ameerkv8581 Жыл бұрын
സ്റ്റാലിൻ ഒരു കൊടും ചതിയനായിരുന്നോ ☹️
@nihmathullakolothumthodi837
@nihmathullakolothumthodi837 Жыл бұрын
ഉണ്ണീയേട്ടൻ എത്താൻ വൈകിയോ 😂
@ijasyuva547
@ijasyuva547 Жыл бұрын
കുളങ്ങര ഇതിൽ നുണകൾ ചേർക്കും മഹാനായ സ്റ്റാലിനെകുറിച്ച് നുണകൾ ചേർക്കരുതേ സന്തോഷേ
@anilkumark4645
@anilkumark4645 Жыл бұрын
Poda nari po
@user-zp7js5so2l
@user-zp7js5so2l Жыл бұрын
❤❤❤
@noorudeensayyid8305
@noorudeensayyid8305 Жыл бұрын
Hi
@usmanvellaloor840
@usmanvellaloor840 Жыл бұрын
👌👌👌👌👌👌
HisStory | Joseph Stalin - 05 | Safari TV
19:59
Safari
Рет қаралды 49 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 141 М.
HisStory | Joseph Stalin - 11 | Safari TV
24:44
Safari
Рет қаралды 106 М.
HisStory | Joseph Stalin - 15 | Safari TV
23:35
Safari
Рет қаралды 74 М.
HisStory | Adolf Hitler-29 | Safari TV
23:43
Safari
Рет қаралды 116 М.
HisStory | Joseph Stalin - 01 | Safari TV
18:02
Safari
Рет қаралды 116 М.
HisStory | Joseph Stalin - 09 | Safari TV
20:09
Safari
Рет қаралды 43 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН