HisStory | Joseph Stalin - 15 | Safari TV

  Рет қаралды 73,974

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #history #josephstalin #worldwar2 #koba #communist #russia #sovietunion #soviet #stalinism
HisStory | Safari TV | Joseph Stalin
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 155
@shammaspa7208
@shammaspa7208 Жыл бұрын
ഹിറ്റ്ലര്‍ കൊളുത്തിയ തീയില്‍ ഹിറ്റ്ലര്‍തന്നെ വെന്തൊടുങ്ങി, വംശീയ വാദികളെ കാത്തിരിക്കുന്ന വിധി, ഇത് തുടരുക തെന്നെ ചെയ്യു, ലോകത്തെ ഏറ്റവും വലിയ നീതിമാന്‍ അത് ചരിത്രമാണ്
@Rafikannur
@Rafikannur Жыл бұрын
ഇന്നത്തേ യൂറോപ്യൻ ജനതയുടെ സമാധാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട് അവർക്ക് അത് കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സ്റ്റാലിനേയും ചർച്ചിലിനേയും ട്രൂമാനേയും ഇന്നും വാഴ്ത്തപ്പെടുന്നത് .... വിദ്യാഭാസം ഇല്ലായ്മ ആണ് ലോക മഹായുദ്ധങ്ങൾക്ക് മുഖ്യ കാരണം :
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
അതൊന്നുമല്ല സാമ്രാജ്യത്വവും അമിത ദേശീയതയും ആണ് രണ്ട് ലോകമഹായുദ്ധങ്ങൾക്കും കാരണം
@arunushus1997
@arunushus1997 Жыл бұрын
ജോസഫ് സ്റ്റാലിൻ ലോകം കണ്ട ഏറ്റവും കരുത്തനായ നേതാവ്. നാസിപ്പട മോസ്‌കോയുടെ 15 km അടുത്തെത്തിയിട്ടും ഒളിച്ചോടാതെ കീഴടങ്ങാതെ ശക്തമായ തിരിച്ചടി നൽകാൻ കർശന നിർദേശം നൽകിയവൻ. ആ പോരാട്ടം അവസാനിച്ചത് അങ്ങ് ബെർലിനിൽ ചെന്ന് നിന്ന്. ഇങ്ങേരെ ഉരുക്ക് മനുഷ്യൻ എന്ന് വിശേഷിപ്പിച്ചാൽ മതിയാകില്ല. ടങ്സ്റ്റൺ മനുഷ്യൻ എന്ന് പറയണം 💪💪💪💪
@tkstks4642
@tkstks4642 Жыл бұрын
Kammi😂😂😂
@ashirp4785
@ashirp4785 Жыл бұрын
Yes❤❤❤
@kaliyugam3020
@kaliyugam3020 Жыл бұрын
😂😂😂😂
@arunmohan6004
@arunmohan6004 Жыл бұрын
💯
@toparmy251
@toparmy251 Жыл бұрын
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team SAFARI Tv.🙏✴️🎇🎄🍓🌐
@shammaspa7208
@shammaspa7208 Жыл бұрын
സ്റ്റ്ലിന്‍ ക്രൂരനായിരിക്കാം, നരാധമനായിരിക്കാം, പക്ഷേ ഹിറ്റ്ലര്‍ എന്ന ഗോളിയാത്തിനെ കൊന്നത് വഴി അദ്ധേഹം മനുഷ്യരാഷിക്ക് വലിയ ഉപകാരം ചൈതു
@asukesh4209
@asukesh4209 Жыл бұрын
ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രപിതാവ് അഡോൾഫ് ഹിറ്റ്ലർ.
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
ഹിറ്റ്ലർ ക്രൂരനായിരിക്കും. അദ്ദേഹമല്ലേ ഇന്ത്യയുടെ സ്വതന്ത്ര്യത്തിനു പരോക്ഷമായി സഹായിച്ചത്. രണ്ടാം ലോകമഹായുദ്ധത്തോട് കൂടി ബ്രിട്ടൻ ഡൌൺ ആയി
@godofwar9325
@godofwar9325 Жыл бұрын
​@@gulfappdeveloper2849America ye oodichathu Soviet Union aann.. Allenkil Pakistanu keezpettu kidannene India...
@vijay.e4228
@vijay.e4228 Жыл бұрын
America supported pak because we where a socialist state in that time,
@shammaspa7208
@shammaspa7208 Жыл бұрын
@@gulfappdeveloper2849 പക്ഷേ ഹിറ്റ്ലര്‍ക്ക് ഇന്ത്യയുടെ കാര്യം ഒരു വിഷയമല്ലായിരുന്നു. അവിചാരിതമായി യുദ്ധം ബ്രിട്ടന്റെ സൈനിക ശേഷി കുറച്ചു,
@Eastwest.
@Eastwest. 6 ай бұрын
എത്രയൊക്കെ എകാധ്തിപതി എന്ന് പറഞ്ഞാലും ജോസഫ് സ്റ്റാലിൻ എന്ന നേതാവ് ഹിറ്റ്‌ലറെ തടഞ്ഞിരുനില്ല എങ്കിൽ ഇന്ത്യ അടക്കം ഹിറ്റ്‌ലറിൻ്റെ കാലിനടിയിൽ അമർന്നു പോയേനെ
@shibinom9736
@shibinom9736 Жыл бұрын
Thank you S G K & Team 💖👏👏👍
@musthafak437
@musthafak437 Жыл бұрын
മനുഷ്യൻ ലോകത്തിലെ ഏറ്റവും വൃത്തി കെട്ട ജീവി ആണ് എന്ന് ഓരോ episode കഴിയുമ്പോഴും രൂഢമാവുന്ന്
@harikrishnankg77
@harikrishnankg77 Жыл бұрын
എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സ്റ്റാലിൻ ഉരുക്ക് മനുഷ്യൻ തന്നെ 🙌❤️
@babums9143
@babums9143 Жыл бұрын
എത്ര വളവു നിവർത്തിയാലും അന്തം കമ്മി അന്തം കമ്മി തന്നെ
@madinariyab6995
@madinariyab6995 Жыл бұрын
ലാൽസലാം.... Soviyat uniyane
@MrMeetmeagain
@MrMeetmeagain Жыл бұрын
❤❤ it was historical. Early life in 19th century. Comparing to other nations and over all upliftment Soviet, Lenin an Stalin are great comrades.
@babums9143
@babums9143 Жыл бұрын
@@madinariyab6995 അതെ ഇനിയിപ്പോ ലാൽ സലാം പറഞ്ഞല്ലേ പറ്റു കാരണം സോവിയറ്റ് യൂണിയൻ ഇന്നില്ല .ആ നാട്ടിലെ ജനങ്ങൾക്കു പട്ടിണി കിടന്നു മടുത്തു. അതു കൊണ്ട് അവരെല്ലാം പിരിഞ്ഞു സ്വന്തന്ത്ര രാഷ്ട്രങ്ങളായി പട്ടിണിയിൽ നിന്നും തൊഴില്ലായ്മയിൽ നിന്നു രക്ഷപെട്ടു ലാൽ സലാം പറഞ്ഞു
@legends9402
@legends9402 Жыл бұрын
Nee oru sabhavam thanne🤝
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
ഇവരെല്ലാം ക്രൂരന്മാർ തന്നെയായിരുന്നു but ആ ക്രൂരൻമാരിലും hero hitler തന്നെ, അദ്ദേഹത്തെ വെറുത്തു കൊണ്ട് തന്നെ പറയട്ടെ ഹിറ്റ്ലരുടെ ഒന്ന് രണ്ടു മിസ്റ്റേക് കൾ കൊണ്ട് മാത്രം സഖയസേനയ്ക് അയാളെ തോൽപിക്കാൻ പറ്റി.. വിജയിച്ചു എന്ന് പറയുമ്പോളും ജർമനിയെ kaal എത്ര അതികം jananaashamaanu റഷ്യക് ഉണ്ടായത് ജർമൻ sainyathekaal രണ്ടോ മൂന്നോ ഇരട്ടി സൈന്യത്തെ ഇറക്കിയിട്ടല്ലേ saqya സേനക്ക് അദ്ദേഹത്തെ തോൽപിക്കാൻ പറ്റിയത്...
@libinkakariyil8276
@libinkakariyil8276 Жыл бұрын
ജർമ്മനിയുടെ ഫ്രാൻസ് ആക്രമണം നടത്തിയതിന്റെ എപ്പിസോഡ് തരാമോ
@shajanshajan1337
@shajanshajan1337 Жыл бұрын
ചരിത്രം അത് എങ്ങിനെയാണ് പുതുതലമുറയെ പഠിപ്പിക്കേണ്ടത് എന്ന് എൻ്റെ രാജ്യവും ഇത് കേട്ട് പഠിക്കേണ്ടിയിരിക്കുന്നു....
@asfworld1737
@asfworld1737 Жыл бұрын
അടുത്തത് ജപ്പാൻന്റെ Empror Meiji യെക്കുറിച്ച് His story പരമ്പര ചെയ്യാമോ
@JayaKumar-up6je
@JayaKumar-up6je Жыл бұрын
ഒരു ക്രൂരനായ ഏകാധിപതിയെ മാറ്റാരുവാൻ തോൽപ്പിച്ചു അതിൽ കൂടുതൽ ഒന്നും അല്ല സ്റ്റാലിൻ.. എന്നത് പിന്നീടുള്ള ചരിത്രം തെളിയിക്കുന്നു
@MalikMalik-j1k
@MalikMalik-j1k Жыл бұрын
സ്റ്റാലിൻ മകന് പ്രത്യേക പരിഗണന നല്കാത്തത് ക്രൂരനായത്കൊണ്ടും.. ഇവബ്രൗൺ അവസാനമായി ഹിറ്റ്ലരുടെ ഭാര്യയായി മരിച്ചത് അങ്ങേ അറ്റത്തെ പൂഞ്ഞാറ്റിലെ സ്നേഹം 😊 ചരിത്രം അറിയാൻ ശ്രമിക്കുയുന്നവർ യുക്തി ഉപയോകിക്കുക
@sivadasang5816
@sivadasang5816 Жыл бұрын
Supper
@vimalkumarv
@vimalkumarv Жыл бұрын
പറയുന്നത് കേട്ടാൽ തോന്നും രണ്ടാം ലോക മഹായുദ്ധം തുടങ്ങിയത് സ്റ്റാലിനാണെന്ന്!!
@Dailyshortsever24
@Dailyshortsever24 Жыл бұрын
ആധുനിക ലോകം കണ്ട മഹത്തായ ഒന്നായിരുന്നു മൂന്നാം ജർമൻ സാമ്രാജ്യം അഥവാ നാസി ജർമനി. അവസാനം അവർ തകരുന്നു 💥
@limsonthomas3154
@limsonthomas3154 Жыл бұрын
ഇന്ത്യ.... അങ്ങനെ ആകാതിരുന്നാൽ നല്ലത്
@josecv7403
@josecv7403 Жыл бұрын
ഏകാധിപതികളുടെ ക്രൂരത, ലക്ഷക്കണക്കിന് മനുഷ്യരുടെ, ഈ ഭൂമിയിൽ ജീവിച്ചു മരിക്കാനുള്ള അവകാശം ഇല്ലാതാക്കി 😭 അവസാനം മറ്റാരും കാണാതെ സ്വയം ഒടുങ്ങേണ്ടി വന്നു. തകർന്നടിഞ്ഞതിൽ നിന്നും പുതിയ തലമുറയും സ്വയം പര്യാപ്തിയുടെ കരുത്തുറ്റ ചിറകുകളും മുളച്ചു. ലക്ഷക്കണക്കിന് പേരുടെ ചോര വീണ മണ്ണിൽ നിന്ന്, ഇനിയും ചിലരുടെ ചോരക്കൊതി ബാക്കി 😭
@shijaskp5448
@shijaskp5448 Жыл бұрын
Hope Winston Churchill history next
@vinumani5781
@vinumani5781 11 ай бұрын
സ്റ്റാലിൻ ❤❤❤
@wethepeople1773
@wethepeople1773 Жыл бұрын
Can anybody provide the exact line of Thomas Carlyle, which is quoted in the documentary(in English) or the exact book from which it has been taken from , because history of Friedrich the Great is a collection of 21 books 😅 @SafariTVLive
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സഖ: സ്റ്റലിനച്ചായ൯ എത്ര ശുദ്ധ൯😍 എന്ത് കുലൂനതയുള്ള മനുഷ്യ൯❤ സ്നേഹ നിധി❤ മനുഷ്യ സ്നേഹി😘 പാവ൦, ലോല ഹൄദയ൯❤ ജനങ്ങളുടെ കണ്ണിലുണ്ണി 😍 20ാ൦ നൂറ്റാണ്ടിലെ സമാധാന ദൂദ൯😊 എന്നാലു൦ സമാധാന നോബേൽ കൊടുത്തില്ല😢😩
@tkstks4642
@tkstks4642 Жыл бұрын
😂😂😂
@harikrishnankg77
@harikrishnankg77 Жыл бұрын
ചർച്ചിൽ ഫാൻ ആയിരിക്കും അല്ലിയോ 😂😂
@babums9143
@babums9143 Жыл бұрын
​@@harikrishnankg77അല്ല ഉഷ ഫാൻ ആണ് നല്ല കാറ്റുo കിട്ടും
@IndianArmy-nt8jf
@IndianArmy-nt8jf Жыл бұрын
ഷൂ നക്കി 😂
@shamsushamsu8210
@shamsushamsu8210 Жыл бұрын
😂🤣🤣🤣
@abdulnajafabdulnaja7187
@abdulnajafabdulnaja7187 Жыл бұрын
സ്റ്റാലിൻ my ഹീറോ ❣️❣️❣️
@asukesh4209
@asukesh4209 Жыл бұрын
രണ്ടാം ലോകമഹായുധത്തിലെ സ്റ്റാർ ജപ്പാൻ ആണ്
@nethinethinethi
@nethinethinethi Жыл бұрын
ഹിറ്റ്ലർറെ കുറിച്ച് പറയുമ്പോ അത് പൂർണ സത്യം സ്റ്റാലിനെ കുറിച്ച് ആകുമ്പോ കുരു പൊട്ടലും ചിലർക്ക്, പോളണ്ട് നെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😂🤣 😅😅😂
@abdulrahumanno0377
@abdulrahumanno0377 Ай бұрын
സ്റ്റാലിനും ഹിറ്റ്ലരും ഈ ലോകം കണ്ട ഏറ്റവും ശക്തരായ ഭരണത്തലവന്മാർ
@thomasissac1887
@thomasissac1887 Жыл бұрын
Kollalo
@nizamnazar6469
@nizamnazar6469 Жыл бұрын
Berlinil chempada Keri ang menju......
@stq90s52
@stq90s52 Жыл бұрын
Stalin 🔥🥵
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@spidernet4910
@spidernet4910 7 ай бұрын
Furer s th most importent legend of th world,but stanlin,Ruswelt, Churchill
@joshyjose7606
@joshyjose7606 Жыл бұрын
സ്റ്റാലിൻ സീരീസിലും ഹിറ്റ്ലർ വാഴ്ത്തുകൾ നിറച്ചത് മിഖച്ചതായിരിക്കുന്നു.
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍👍
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
മൂന്നാം ജർമൻ സാമ്രാജ്യവും ( 3rd reich) സോവിയറ്റ് യൂണിയനും ഒരുമിച്ച് നിന്നിരുന്നെങ്കിൽ അവർക്ക് ലോകത്തെ തന്നെ നിയന്ത്രിക്കാം ആയിരുന്നു. അതിലൂടെ സ്വാതന്ത്ര്യം നേടാം എന്നാണ് നേതാജി കരുതിയത്. പക്ഷേ നാസിസവും കമ്മ്യൂണിസവും എന്ന രണ്ട് ചേരികളിൽ ഉള്ള ആശയങ്ങൾ അവരെ തമ്മിലടിപ്പിച്ചു.
@basilcherian3447
@basilcherian3447 6 ай бұрын
ഹിറ്റ്ലറും സ്റ്റാലിനും ഒരുമിച്ച് ആയിരുന്നു ആദ്യം
@ananthapadmanabhan6340
@ananthapadmanabhan6340 6 ай бұрын
@@basilcherian3447 yes
@usmanayisha9943
@usmanayisha9943 Жыл бұрын
Ella German sithirikaleyum balalsagam cheynam
@muhsinsha3105
@muhsinsha3105 Жыл бұрын
@usmanayisha9943
@usmanayisha9943 Жыл бұрын
Hitlar ne vellapusan nokenda nadakilla
@humanbeing6522
@humanbeing6522 Жыл бұрын
Stalin ❤
@ansarks3895
@ansarks3895 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sujithpillai1554
@sujithpillai1554 Жыл бұрын
Stalin 🥰
@user-ot1lu2wb9q
@user-ot1lu2wb9q Жыл бұрын
He killed 20 million people so you adore him for that ???
@kumarp7136
@kumarp7136 Жыл бұрын
പിള്ള അന്തം അടിമ കമ്മിയാണ്, alle?😮
@nithinjoy808
@nithinjoy808 Жыл бұрын
Stallinil full hitler annallo 😅
@voice_of_league_mannarkkad1234
@voice_of_league_mannarkkad1234 Жыл бұрын
ക്രൂരരായ രണ്ട് ഏകാധിപതികളുടെ പോര്.
@Pvtil1
@Pvtil1 Жыл бұрын
WISTON CHURCHIL & RUSEVELT ?
@muhsina4613
@muhsina4613 Жыл бұрын
നന്മയുള്ള ഭരണാദികാരികൾ ലോകത്ത് തങ്കലിപികളാൽ എഴുതപ്പെട്ടു.. ഇതൊക്കെ മുസ്ലിങ്കൾ ചെയ്തല്ല എന്ന് ഓർക്കുബോൾ.
@vineethmkd1569
@vineethmkd1569 Жыл бұрын
ഓര്കുമ്പോൾ 🙄
@maanumanjeri7655
@maanumanjeri7655 Жыл бұрын
മുഹമ്മദ്‌കൊള്ളക്കാരൻ ആയ സൈക്കോആയിരുന്നു അല്ലാതെ യുദ്ധവെറിയൻ അല്ല
@Aswinjayadeep
@Aswinjayadeep Жыл бұрын
നമ്മൾ 9/11 okey നല്ല തെ ചെയ്യൂ 🤣
@usmanayisha9943
@usmanayisha9943 Жыл бұрын
Hitlar unbbi poi
@Abhijith_ka
@Abhijith_ka Жыл бұрын
stalinte story evida🤣🤣🤣. kazhinja 15 episodum hitler ayirunnu.. athinu munpulla 40 episodes hilter ayirunnu just repeation. hilterude maranathinu kodutha heroic effect polum ww2 jaichavarku kodukathathile avide vare german paksham akuvolam pidich staline mathram kruranakan nokkunna nishpakshatha abhinathanam arhikkunnu..👏👏👏
@sujithpillai1554
@sujithpillai1554 Жыл бұрын
All part of it.
@shamsushamsu8210
@shamsushamsu8210 Жыл бұрын
😂
@AnwarJublee
@AnwarJublee Жыл бұрын
സ്റ്റാലിൻ ലോക നേതാവ്
@jkj4225
@jkj4225 Жыл бұрын
ജർമനിയേ വിഭജിച്ച് ഒരു ജനതയേ ശത്രുക്കളാക്കിയ നരാധമൻ !!!???
@harikrishnankg77
@harikrishnankg77 Жыл бұрын
മോസ്കോ ആക്രമിക്കാൻ പോയതല്ലേ അപ്പോൾ അറിഞ്ഞില്ല ഹിറ്റ്ലർ എന്നെന്നേക്കുമായി തന്നെയും തന്റെ ഐഡിയോളജിയെയും ഭൂമിയിൽ നിന്ന് തന്നെ തുടച്ചു നീക്കുമെന്ന്.
@nizamnazar6469
@nizamnazar6469 Жыл бұрын
Germany Irannu vangiyatalle
@jeenas8115
@jeenas8115 Жыл бұрын
❤❤❤❤❤
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@decormaxevents1480
@decormaxevents1480 Жыл бұрын
Stalin ❤
@Ashar32145
@Ashar32145 Жыл бұрын
സ്റ്റാലിൻ ❤
HisStory | Joseph Stalin - 16 | Safari TV
20:55
Safari
Рет қаралды 160 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН
HisStory | Adolf Hitler-32 | Safari TV
23:41
Safari
Рет қаралды 141 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 141 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 593 М.
HisStory | Adolf Hitler-29 | Safari TV
23:43
Safari
Рет қаралды 116 М.