HisStory | Joseph Stalin - 16 | Safari TV

  Рет қаралды 165,942

Safari

Safari

Күн бұрын

Пікірлер: 301
@kunheeduttyhaji5811
@kunheeduttyhaji5811 Жыл бұрын
ലോകത്തെ ഏകാധിപതികളായ ഭരണകർത്താക്കൾ എല്ലാം അവസാനം കീഴടങ്ങുന്നത് മരണത്തിനു മുന്നിൽ മാത്രം, ഇന്നത്തെ ഏകാധിപതികൾക്കും ആ പരമ സത്യത്തിനു മുന്നിൽ കീഴടങ്ങേണ്ടി വരും.... സഫാരി ചാനലിനും, അണിയറയിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹
@vishakhvichu3777
@vishakhvichu3777 Жыл бұрын
മരണത്തിനു മുന്നിൽ എല്ലാവരും കീഴടങ്ങും എന്നാൽ മരിച്ചാലും ജീവിച്ചിരിക്കാൻ എല്ലാവർക്കും കഴിയില്ല ലെനിനും സ്റ്റാലിനും ഭഗത് സിംഗം സുഭാഷ് ചന്ദ്ര ബോസും എല്ലാവരും ഇന്നും ജീവിക്കുന്നത് അവരുടെ പ്രവർത്തിയിലൂടെയാണ്. ചൂഷണരഹിത സമൂഹത്തെ സൃഷ്ടിക്കുക അതിനുവേണ്ടി പൊരുതുക.
@usmanbalarath4453
@usmanbalarath4453 11 ай бұрын
സ്റ്റാലിനെ ബോസിനോടും ഭാഗത് സിംഗിനോടും ഉപമിച്ചത് ഇരുമ്പുലക്ക വിഴുങ്ങി ദഹിക്കാൻ 😂😂
@usmanbalarath4453
@usmanbalarath4453 11 ай бұрын
വെള്ളം കുടിച്ചത് പോലെ ആയിപോയി
@സംവാദവീരൻ
@സംവാദവീരൻ 10 ай бұрын
​@@vishakhvichu3777ഹിറ്റ്ലർ തോറ്റത് കൊണ്ട് സ്റ്റാലിൻ ആയി അല്ലെങ്കിൽ ഹിറ്റ്ലർ ആയിരുന്നേനെ മഹാൻ
@ananthapadmanabhan6340
@ananthapadmanabhan6340 10 ай бұрын
വലിയ നന്മവരും പറഞ്ഞു നടക്കുന്ന താങ്കളും അതിനുമുമ്പിൽ കീഴടങ്ങേണ്ടി വരില്ലേ?? ആയകാലത്ത് അവർ അധികാരം വെച്ച് അടക്കി ഭരിച്ച അർമാദിച്ചു. ആ ഒരു കാര്യത്തിൽ എനിക്ക് അവരോട് ബഹുമാനമുണ്ട് ❤
@sibipalakkad2938
@sibipalakkad2938 Жыл бұрын
അഡോൾഫ് ഹിറ്റ്‌ലർ. ജോസഫ് സ്റ്റാലിൻ. ഇവരുടെ ചരിത്രം അതിഭംഗിയായി അവതരിപ്പിച്ചു. ❤❤❤❤❤❤❤❤❤ അടുത്ത ഹിസ്റ്ററി കേൾക്കാൻ കാണാൻ കാത്തിരിക്കുന്നു ❤ സഫാരി ❤ SGK fan boy❤
@abhishekkariyaden2403
@abhishekkariyaden2403 Жыл бұрын
Nikola Tesla പണ്ടേ തുടങ്ങി
@akhiltk2107
@akhiltk2107 Жыл бұрын
Cheguvera
@renjurenjurenju
@renjurenjurenju Жыл бұрын
Edi amin ethilum super aanu
@shafikananchery
@shafikananchery Жыл бұрын
മുസോളിനി
@subhashks3693
@subhashks3693 2 ай бұрын
രണ്ടും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങൾ😅
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team Safari TV.🙏✳️💐🌸💮🌹🌲
@Babumon.V.J
@Babumon.V.J Жыл бұрын
നല്ല അവതരണം.ശരിക്കും ആ കാലഘട്ടത്തിൽ അവരുടെ ഇടയിൽ നമ്മളും ജീവിച്ചിരുന്നു എന്ന് തോന്നും
@cricketstuffs1083
@cricketstuffs1083 Жыл бұрын
Great work🌹 keep pushing the limits
@HassanManzoor-f5d
@HassanManzoor-f5d 5 ай бұрын
Great presentation and sound modulation ❤🎉
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
ഇതുപോലുള്ളവരുടെ ഒക്കെ അവസാനം ഇങ്ങനെ ആയിരുന്നു എന്നതാണ് ഏക ആശ്വാസം ഇപ്പോഴും ഇങ്ങനെ ഭരണാധികാരികൾ ഉള്ള എത്ര രാജ്യങ്ങൾ..😢 നല്ല ഒരു നാളെ അവർക്കും ഉണ്ടാകും എന്ന് പ്രത്യാശിക്കാം
@mahadevanviswanathan2921
@mahadevanviswanathan2921 Жыл бұрын
Hope same way by mallus
@Fighter2023-d3t
@Fighter2023-d3t Жыл бұрын
Near...
@limsonthomas3154
@limsonthomas3154 Жыл бұрын
നമ്മുടെ ജീ
@ar_leo18
@ar_leo18 Жыл бұрын
eth pole ullavarude.. ee santhosh paryaunath ketu staline vilayirutharutharuth..oru pakshe angeru ilarunenkil europe um.. chilapol namal ulpede german samsarichene...
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
@@ar_leo18 ഞാൻ എല്ലാരേം ഉദ്ദേശിച്ചാ പറഞ്ഞത്.. സ്റ്റാലിനെ മാത്രല്ല.. നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ അതുകൊണ്ട് അയാൾ ചെയ്ത് കൂട്ടിയ ക്രൂരതകൾ ന്യായികരിക്കാൻ പറ്റില്ലല്ലോ.. 🥲
@ajeemsalam7124
@ajeemsalam7124 Жыл бұрын
ആറ്റം ബോംബിൻ്റെ കണ്ടുപിടുത്തതേയും അത് വരുത്തിയ നാശത്തെയും കുറിച്ചുള്ള ചരിത്രം സഫാരിയിലൂടെ കേൾക്കാൻ ആഗ്രഹമുണ്ട്
@DANY.2k
@DANY.2k Жыл бұрын
രണ്ടാഴ്ച മുമ്പ് അത് സഫാരി യിൽ തന്നെ Story of USA എന്ന program ൽ ചെയ്തിരുന്നു.
@ajeemsalam7124
@ajeemsalam7124 Жыл бұрын
@@DANY.2k യൂടൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ടാകില്ല Thank U
@amalraj9899
@amalraj9899 Жыл бұрын
Watch Oppenheimer this month release
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
Good request bro 👍🏻
@sree8603
@sree8603 Жыл бұрын
സ്റ്റാലിൻ ക്രൂരത ഇന്ന് നേരിടുന്ന ഒരു ജനത മലയാളീസ് മാത്രം ആയിരിക്കും
@jacksonbimmer4340
@jacksonbimmer4340 Жыл бұрын
സത്യം
@jacobl1765
@jacobl1765 Жыл бұрын
സത്യം.... പിണനാറി ഭരണം
@lal204
@lal204 Жыл бұрын
അത് വലത് പക്ഷമായി തുടരുന്നത് കൊണ്ട് തോന്നുന്നതാണ്....സഹോ....😊
@lajeeshmadhav7968
@lajeeshmadhav7968 Жыл бұрын
​@@lal204അത് നീ അന്ധം കമ്മി ആയതോണ്ട് അറിയാഞ്ഞിട്ട 😂
@vishakhvichu3777
@vishakhvichu3777 Жыл бұрын
അറിവില്ലായ്മ വിളിച്ചു പറയരുത്
@unnikrishnan190
@unnikrishnan190 Жыл бұрын
നല്ല അവതരണം. 🙏🙏🙏🙏🙏🙏🙏
@shabanaasmi3124
@shabanaasmi3124 Жыл бұрын
മുസോളിനി , ചർച്ചിൽ , റൂസ് വെൽറ്റ് , കെന്നഡി തുടങ്ങിയവരുടെ ജീവചരിത്രം പ്രതീക്ഷിക്കുന്നു
@noblemottythomas7664
@noblemottythomas7664 Жыл бұрын
Khrushchev Trotsky Joseph Tito Nelson mandela Theodore and franklin Fidel castro
@akhiltk2107
@akhiltk2107 Жыл бұрын
Cheguvera
@SAMOnlineMedia
@SAMOnlineMedia Жыл бұрын
മരണം ഒരു അനുഗ്രഹമാണെന്ന്.. മനസ്സിലാകുന്നത് ഇങ്ങനെയുള്ളവരുടെ മരണം അറിയുമ്പോഴാണ്.. ഇവരൊക്കെ ഒരുപാട് കാലം ജീവിച്ചിരുന്നെങ്കിൽ.. ലോകത്തിൽ എത്രപേർക്ക് പണി കിട്ടുമായിരുന്നു..
@ലൂപ്പ
@ലൂപ്പ Жыл бұрын
ആദ്യം തന്നെ എൻ്റെ കമൻ്റ് ❤😂 നല്ല വീഡിയോ Thank You 🌹🌹🌹
@hasnamuhammad4991
@hasnamuhammad4991 Жыл бұрын
ഞാൻ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമല്ല , സഫാരിയുടെ ഹിസ്റ്ററി മുടങ്ങാതെ കാണുന്ന ആളാണ് ,ജോസഫ് സ്റ്റാലിൻ 16 എപ്പിസോഡുകളിൽ 16റും അയാളെ കുറ്റപ്പെടുത്തുക മാത്രമാണ് ,സർ ഭരണകൂട വാഴ്ചയ്ക് ശേഷം USSR നു ഭൂമിയിൽ നിലകൊള്ളാൻ കഴിഞ്ഞത് rassian ഭരണകൂടത്തിന് സ്റ്റാലിൻ എന്ന നേതാവിനെ കിട്ടിയത് കൊണ്ടാണ് എന്ന് പൂർണമായും മനസ്സിലായി (സഫാരി എവിടേയും അംഗീകരിക്കുന്നില്ലെങ്കിലും ). ഒരു പക്ഷേ സ്റ്റാലിനെ പോലെ ഒരു നേതാവ് അവിടെ വന്നിരുന്നില്ലെങ്കിൽ പ്രകൃതി സമ്പന്നമായ അവിടം ആരൊക്കെ അടർത്തി മുറിക്കുമായിരുന്നു ? ആധുനിക rassian പിതാവ് സ്റ്റാലിൻ എന്ന നേതാവിൽ ഒതുങ്ങുന്നു .ചോരക്കറകൾ വീഴാത്ത ഒരു നേതാകാരങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല .
@venuvenu-ol1vh
@venuvenu-ol1vh Жыл бұрын
ഒരു വിപ്ലവസൂര്യൻ അസ്തമിച്ചു . ഇനിയും ത്യാഗോജ്ജ്വല ചരിത്രമുഹൂർത്തങ്ങളിലേയ്ക്ക് പോകാൻ അടങ്ങാത്ത ആഗ്രഹിമുണ്ട് പുതിയ സംപ്രേഷണം പ്രതീക്ഷിക്കുന്നു 🌹
@subairalimp2749
@subairalimp2749 Жыл бұрын
വിപ്ലവ സൂര്യൻ 🤣.... പറി..ക്രൂരനായ ഏകാധിപതി.. അത്ര മതി.
@pradeepak1784
@pradeepak1784 Жыл бұрын
​@@subairalimp2749ഇവൻ ലോകം കണ്ട കൊടും ക്രിമിനലുകളിൽ ഒന്നാമൻ.
@crrajendramenon5892
@crrajendramenon5892 Жыл бұрын
Thanks for the brief.
@akhils473
@akhils473 Жыл бұрын
Please do a series on Winston Churchill also
@sajeeshunairthathu1988
@sajeeshunairthathu1988 Жыл бұрын
ഓരോ ഏകാധിപ്തികൾക്കും... ഇതാണ്... അവസ്ഥ..
@Puthu-Manithan
@Puthu-Manithan Жыл бұрын
സ്വന്തം ജനങ്ങളോട് ഒന്നടങ്കം സ്റ്റാലിൻ ക്രൂരത പ്രവർത്തിച്ചിട്ടില്ല; ഭൂരിപക്ഷംപേർക്കും സ്റ്റാലിൻ, ഹിറ്റ്ലറെ പരാജയപ്പെടുത്തിയ, പാശ്ചാത്യരെ നിഷ്പ്രഭനാക്കിയ ഒരു വീരനായകനായിരുന്നു! അതിനാലാണ് ജനലക്ഷങ്ങൾ അയാളുടെ മൃതദേഹം കാണാൻ തടിച്ചുകൂടിയത്. സ്റ്റാലിന്റെ ക്രൂരതകൾക്ക് കൂടുതലും ഇരയായത് ജൂതമാരും, പാർട്ടിയിലെ പ്രമുഖരും അടുത്ത ഉദ്യോഗസ്ഥരും, ഡോക്ടർമാരും ആയിരുന്നു. ആക്കാലത്തു ഇതേക്കുറിച്ചുള്ള അറിവില്ലായ്മയാലും, തെറ്റുധരിപ്പിക്കലുകളാലും മറ്റും സാധാരണജനങ്ങൾ, അവയെ അത്രകണ്ടു ഗൗനിച്ചിരുന്നില്ല..! എന്തൊക്കെ നേടിയാലും മറച്ചുവച്ചാലും, ദുഷ്ടരായ ഭരണാധികാരികളുടെ അന്ത്യം ശോചനീയമായിരിക്കുമെന്നതിനു ചരിത്രം സാക്ഷി...!!
@shibinom9736
@shibinom9736 Жыл бұрын
Thank you S G K 🔥🔥👏👍
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
ഇവർ 4 പേരും ക്രൂരന്മാർ തന്നെ Krooraanaanennirikke ഇവരിൽ ഏറ്റവും adhikaayan ഹിറ്റ്ലർ thanne വേറെ level ☹️
@kannancchandran-op4oo
@kannancchandran-op4oo Жыл бұрын
ജോസഫ് സ്റ്റാലിൻ 🔥💝....
@samgeorge8568
@samgeorge8568 Жыл бұрын
നമ്മുടെ മുഖ്യൻ പിണു സ്റ്റാലിന് പഠിയക്കു കയായിരുന്നു. നല്ല മാർക്കോടെ പാസ്സായി 7 വർഷമായി പഠിത്ത o തുടങ്ങിയിട്ട്. ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നു മിക്കവാറും കേരളം മുടിഞ്ഞൂ കുത്തു പാള എടുക്കും. അദ്ധ്യാപകൻ സ്റ്റാലിൻ😅😅
@shamseerudheenshamsi3955
@shamseerudheenshamsi3955 Жыл бұрын
എല്ലാ ഏകാധിപതികളുടെയും അന്ത്യം ഇതുപോലെ നീചമായിരിക്കും..
@muzzammilcv1038
@muzzammilcv1038 Жыл бұрын
ഇനി ഒരു സ്റ്റാലിനും ഹിട്ലറും ഈദി ആമീനും ഇല്ലാതിരിക്കട്ടെ ഏകാധിപതികൾ ലോകം കുട്ടിച്ചോറാക്കും
@abinbinoy5508
@abinbinoy5508 Жыл бұрын
Modani maarum
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
കിങ് ജോങ് ഉൻ 🥲
@sibyjoseattaparambil6784
@sibyjoseattaparambil6784 Жыл бұрын
edaaa pottaa stalin save the world. stalin beat satanist fascism. stalin give freedom to india.. stalin save arabs. you have no idea idiot
@vishakhvichu3777
@vishakhvichu3777 Жыл бұрын
സ്റ്റാലിനെ ഹിറ്റ്ലറുടെ കൂടെയോ മറ്റേ ഏകാധിപതികളുടെ കൂടെയോ കൂട്ടിച്ചേർക്കാനുള്ള മുതലാളിത്തത്തിന്റെ ആവേശം സ്റ്റാലിനെ ഇന്നും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. ഏകാധിപതികളായ എല്ലാ ഭരണാധികാരികളും തന്റെ അധികാരമുപയോഗിച്ചും മറ്റു രാജ്യത്തെ ആക്രമിച്ചിട്ടുണ്ട് സ്റ്റാലിൻ ആക്രമിച്ചു സ്വന്തം രാജ്യത്തോട് ചേർത്തുവച്ച ഒരു രാജ്യത്തിന്റെ പേര് പറയാമോ.
@amalkumarp39
@amalkumarp39 Жыл бұрын
നിങ്ങളുടെ ഈ കഥ പശ്ചാത്യ മാധ്യമങ്ങൾ.... പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന.ഇല്ലാത്ത വാർത്തയുടെ പുനർ വായന മാത്രം........ അന്ന് ആ ഉരുക്കു മനുഷ്യൻ ഉള്ളതിനാൽ ഹിറ്റ്ലർ... ഇല്ലാതായി..... അല്ലെങ്കിൽ അറിയാമായിരുന്നു......... ആ മനുഷ്യനെ അവിടത്തെ ആൾക്കാർ എത്രമാത്ര മാണ് സ്നേഹിച്ചതെന്നു.. അറിയണമെങ്കിൽ അന്ന് തിക്കിലും തിരക്കിലും പ്പെട്ടു...500.... ഓളം പേർ മരണ പ്പെട്ടു.... അതാണ് ആ മനുഷ്യന്റെ അംഗീകാരം...... എത്ര നുണകൾ പശ്ചാത്യർ പറഞ്ഞു നടന്നാലും..... ഈ സ്റ്റാലിനെ കാണാൻ ഓടിക്കൂടിയ ജനത്തിനെ വീഡിയോകൾ പകർത്തി...... പിന്നെ ഇല്ലാത്ത ഭാവന നൽകി അദ്ദേഹത്തെ.. ക്രൂരൻ.. ആക്കി... ഇപ്പോൾ ukrine.. നും റഷ്യ യും യുദ്ധം ചെയ്യും പോലെ.... BBC... ക്കും.. CNN.. ഉം... ജർമൻ tank... ലോകത്തെ ഉഗ്രൻ.. എന്ന് വാഴ്ത്തി നടന്നു... അതിനു വേണ്ടി കരഞ്ഞു ukrine പ്രസിഡന്റ്‌... അങ്ങനെ അത്.. കുറെ കിട്ടി.... യുദ്ധം ചെയ്തു എല്ലാം വെടി യേറ്റു തകരുന്ന.. Video.. Rasian TV.... പുറത്തു വിട്ടു.... പടിഞ്ഞാറെ... ചാനലുകൾ... അമേരിക്ക ൻ ചാനലുകൾ.... ഒന്നും അത് പുറത്തു വിട്ടോ..... ഇല്ല..... ഇതാണ് ഇവന്മാരുടെ ഇരട്ട താപ്പു....... ലോകത്തെ പറഞ്ഞും എഴുതിയും.... ഇല്ലാത്ത കഥകൾ ഉണ്ടാക്കി വിടും..... ഇപ്പോൾ ചൈന യെ ക്കുറിച്ച്... വടക്കൻ കൊറിയയെ ക്കുറിച്ച്...... സത്യത്തിൽ ആ രാജ്യത്തിന്റെ ഏഴയലത്തു.... ഇവന്മാരെ കയറ്റില്ല.... എന്നാലും ഇവർ കണ്ടത് പോലെ എഴുതി വിടും.... മുതലാളി രാജ്യങ്ങൾ നല്ലത് കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ... മോശം എന്ന നിലയിൽ...... അതുകൊണ്ട് സഫാരി.. നിങ്ങളുടെ കഥകൾ... കഥകൾ ആയി തന്നെ യിരിക്കട്ടെ.... 💪💪💪
@akinrobin7716
@akinrobin7716 5 ай бұрын
@vishakhvichu3777
@vishakhvichu3777 Жыл бұрын
സ്റ്റാലിന്റെ മരണശേഷമാണ് സുന്ദരമായ സോവിയറ്റ് യൂണിയന്റെ പതനം ആരംഭിക്കാൻ തുടങ്ങിയത് മഹാനായ സ്റ്റാലിനെ കുറ്റക്കാരൻ ആക്കാൻ ക്രൂഷ്ചെവ് ശ്രമിക്കുകയുണ്ടായി. ലിന്നിസത്തിനെതിരെ ആയിരുന്നു ക്രൂഷ് ചേവിന്റെന്റെ ആരോപണം എന്നാൽ നേരിട്ട് പറഞ്ഞാൽ അത് പ്രശ്നമാകുന്നതുകൊണ്ട് സ്റ്റാലിനെയാണ് ആദ്യം തന്നെ കുറ്റക്കാരൻ ആക്കിയത്. യഥാർത്ഥത്തിൽ പ്രതിവിപ്ലവം തന്നെയായിരുന്നു സോവിയറ്റ് യൂണിയനിൽ നടന്നത്. രണ്ടാം ലോകംഹായുദ്ധം എന്ന വലിയൊരു പ്രതിസന്ധി ആ പ്രതിസന്ധി കടമ്പ കടക്കുമ്പോൾ സ്റ്റാലിനെ സ്വന്തം പാർട്ടിക്കുള്ളിൽ തിരുത്തൽ വാദികളെ കണ്ടെത്താൻ കഴിഞ്ഞില്ല സ്റ്റാൻഡിന് പകരം നല്ലൊരു കമ്യൂണിസ്റ്റ് നേതാവ് അധികാരത്തിൽ വന്നില്ല. സമാധാനത്തിന്റെ മാലാഖ ഇല്ലാതായി എന്നാണ് അന്നത്തെ പോപ്പ് സ്റ്റാലിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്. ഇന്നും മുതലാളിത്ത ഭരണകൂടവും അവരുടെ അനുയായികളും സ്റ്റാലിനെയും സോഷ്യലിസത്തെയും ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സ്റ്റാലിനെതിരെയുള്ള കള്ള പ്രചരണങ്ങൾ.
@freez300
@freez300 Жыл бұрын
Wonderful
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ജൂതരെ ഇത്രയധിക൦ ദ്രോഹിച്ചവരെ അതിന്റെ പേരിൽ വിമ൪ഷിക്കാറില്ല. എന്നാൽ അവ൪ ദ്രോഹ൦ ചെയ്തവരെ ലോക൦ ഇപ്പഴു൦ വിമ൪ഷന ബുദ്ധിയോടെ നോക്കുന്നു🤔
@noblemottythomas7664
@noblemottythomas7664 Жыл бұрын
Not clear
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
ജൂതരെ എന്തുകൊണ്ട് അവർ ചെന്നയിടതെല്ലാം വേട്ടയാടി എന്നത് ചരിത്രത്തിൽ അന്വേഷിക്കേണ്ട ഒന്നാണ് അവരുടെ കയ്യിലിരുപ്പ് എന്താണെന്ന് അറിയാൻ അവർക്കു അവസാനം അഭയമെകിയ ഫലസ്തീനിലെ ജനതയോട് അവർ കാണിക്കുന്ന ക്രൂരത ഒന്ന് മാത്രം മതിയാവും
@freez300
@freez300 Жыл бұрын
Jihadiyude rodanam😂😂
@noblemottythomas7664
@noblemottythomas7664 Жыл бұрын
@@kochinmusikzone3440 misrikalum North Africans um phonecians un yahoothante nattill keri thamasikunnathinn oru ulupum illathe ingane nyayeekarikaruth avarr alathe vere vellorum arunnenki ippo ellathinem pukachene
@7816hh
@7816hh Жыл бұрын
ജൂതമാരോടുള്ള ദ്രോഹം അനിവാര്യമായിരുന്നു
@MuhammedMuzammil-o8w
@MuhammedMuzammil-o8w Жыл бұрын
Next joothan history upload cheyyumoo
@tpramanujannair6667
@tpramanujannair6667 Жыл бұрын
കമ്യൂണിസ്റ്റ് നേതാക്കൾ ഏകാധിപതികളായി മാറും എന്നതും അണികൾ അടിമത്തം ഭൂഷണമാക്കുകയും ചെയ്യുമെന്നത് സത്യം
@Kuppikal
@Kuppikal 10 ай бұрын
മുസ്ളിം ലീക്സിന്ദാബാ
@arjunmraj5729
@arjunmraj5729 Жыл бұрын
അമേരിക്ക ചെയ്ത ക്രൂരത എന്തുകൊണ്ട് സഫാരി തുറന്നു കാട്ടുന്നില്ല???
@manojgopalakrishnannair765
@manojgopalakrishnannair765 10 ай бұрын
അവർക്ക് സൗകര്യമില്ല..ഇയാൾ അങ്ങ് ചെയ്യ്😂
@arjunmraj5729
@arjunmraj5729 10 ай бұрын
🤭🤭
@martintn3392
@martintn3392 5 ай бұрын
​@@manojgopalakrishnannair765shaka grupinte ithonnum kitulaaa sangii. Chanakam thinnaal vivaram vekkkathum illaa😂
@manojgopalakrishnannair765
@manojgopalakrishnannair765 5 ай бұрын
@@martintn3392 സായിപ്പിന് ഉന്നായവൻ്റെ വിവരം ഇവിടെ വിളമ്പണ്ടാ ..
@libinkakariyil8276
@libinkakariyil8276 Жыл бұрын
Good episode
@William-will6
@William-will6 Жыл бұрын
ഇത്ര പെട്ടന്ന് ഇത്രോം ആയോ ഹിറ്റ്ലർ ഇന്റെ episode പോലെ വേണം.
@mrzx8817
@mrzx8817 Жыл бұрын
സോവിറ്റ് യൂണിയന്റെ പതനംകൂടി vedio ചെയ്യണം 🔥🔥
@midhunkrishna512
@midhunkrishna512 Жыл бұрын
തുകുകകണ്ണീർ ഇന്ത്യയെ ഇനിയില്ലല്ലോ സ്റ്റാലിൻ. -വള്ളത്തോൾ.
@thomasm6178
@thomasm6178 10 ай бұрын
എല്ലാ, ഏകാധിപതികളുടെയും അന്ത്യം ഇങ്ങനെതന്നയാണ്.
@jojythomas6872
@jojythomas6872 Жыл бұрын
താരതമ്യേന ശാന്തമായി മരിച്ച ദുഷ്ട ഏകാധിപതി.. ലക്ഷങ്ങളെ കൊന്നവൻ ഒന്നും അനുഭവിക്കാതെ മരിച്ചത് അത്ഭുതം 😟
@tittojoy6577
@tittojoy6577 Жыл бұрын
ഏകാധിപതികളുടെ സ്ഥാനം കാലം ചവറ്റുകുട്ടയിലായിരിക്കും എന്നതിന് ഇതിലും വലിയ തെളിവില്ല
@sivakumarpillai4164
@sivakumarpillai4164 Жыл бұрын
What about Breshnev
@abrahamma2235
@abrahamma2235 Жыл бұрын
എല്ലാ കമ്യൂണിസ്റ് കാലന്മാരും ഇങ്ങനെ മരിക്കും
@Kuppikal
@Kuppikal 10 ай бұрын
eeലീഗ് സിന്താ ബാർ
@Kuppikal
@Kuppikal 10 ай бұрын
െ ബാക്കിയുള്ളവർ ഇങ്ങനെ ജീവിക്കും?
@Abh103
@Abh103 10 ай бұрын
സ്റ്റാലിൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് 👍....
@nizarabdul3267
@nizarabdul3267 Жыл бұрын
മുസ്സൊലീനി ബാക്കി ഉണ്ട് waiting 😄
@rajeevkannur9716
@rajeevkannur9716 Жыл бұрын
അഭിനവ സ്റ്റാലിനും ഇതേ ഗതി തന്നെയുണ്ടാകും 😊
@ar_leo18
@ar_leo18 Жыл бұрын
modi ano.. sheriyanu.. sadhyatha kanunu
@rajeevkannur9716
@rajeevkannur9716 Жыл бұрын
@@ar_leo18 modiyum pinarayiyum..
@vishakhvichu3777
@vishakhvichu3777 Жыл бұрын
ഇവിടെ അങ്ങനെ ഒരു സ്റ്റാലിനും ഇല്ല അഥവാ സ്റ്റാലിൻ എന്ന പേരുള്ളവർ ഉണ്ടെങ്കിൽ പോലും അത് ജോസഫ് സ്റ്റാലിൻ ആവില്ല. കപട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കപട കമ്മ്യൂണിസ്റ്റുകാരെയും കണ്ടിട്ടാണ് ഇത് പറയുന്നെങ്കിലും സോഷ്യലത്തെക്കുറിച്ച് കമ്മ്യൂണിസത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത ആളുകൾ ആയി നമുക്ക് മനസ്സിലാക്കാം.
@stq90s52
@stq90s52 Жыл бұрын
Safariyil ad vanne thudangiyallo 🤔
@abdussalimputhanangadi7909
@abdussalimputhanangadi7909 Жыл бұрын
ചരിതം വളച്ചൊടിക്കുന്ന പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ഇദ്ദേഹം സ്റ്റാലിൻ ക്രൂരനായ ഏകാധിപതി അദ്ദേഹ ത്തിന്റെ മൃത ദേഹം കാണാൻ വന്നത് ലക്ഷങ്ങൾ എന്തൊരു വിരോദാഭാസം
@Puthu-Manithan
@Puthu-Manithan Жыл бұрын
സ്വന്തം ജനങ്ങളോട് ഒന്നടങ്കം സ്റ്റാലിൻ ക്രൂരത പ്രവർത്തിച്ചിട്ടില്ല; ഭൂരിപക്ഷംപേർക്കും സ്റ്റാലിൻ, ഹിറ്റ്ലറെ പരാജയപ്പെടുത്തിയ, പാശ്ചാത്യരെ നിഷ്പ്രഭനാക്കിയ ഒരു വീരനായകനായിരുന്നു! അതിനാലാണ് ജനലക്ഷങ്ങൾ അയാളുടെ മൃതദേഹം കാണാൻ തടിച്ചുകൂടിയത്. സ്റ്റാലിന്റെ ക്രൂരതകൾക്ക് കൂടുതലും ഇരയായത് ജൂതമാരും, പാർട്ടിയിലെ പ്രമുഖരും അടുത്ത ഉദ്യോഗസ്ഥരും ആയിരുന്നു. ആക്കാലത്തു ഇതെക്കുറിച്ചുള്ള അറിവില്ലായ്മയാലും, തെറ്റുധരിപ്പിക്കലുകളാലും മറ്റും സാധാരണജനങ്ങൾ, സ്റ്റാലിന്റെ ക്രൂരതകളെ അത്രകണ്ടു ഗൗനിച്ചിരുന്നില്ല..!
@youtubeuser6020
@youtubeuser6020 Жыл бұрын
കോടിക്കണക്കിനുള്ള റഷ്യക്കാരിൽ ,ലക്ഷക്കണക്കിന് അന്തം കമ്മികളുണ്ടാവുന്നത് സ്വാഭാവികം
@indirapillai4959
@indirapillai4959 Жыл бұрын
മുൻവിധിയോടെ സാമ്രാജ്യത്വവൈതളിക ചരിത്രകാരന്മാർ പടച്ചുവിട്ട സത്യവിരുദ്ധമായ കഥകളെ ആധാരമാക്കിയാണ് സഫാരി ഇങ്ങനെ അവതരിപ്പിക്കന്നത്. നിഷ്പക്ഷമായ ചരിത്രവസ്തുതകൾ ഇതിലുണ്ടോ. പ്രത്യയസാസ്‌ത്രപരമായോ രാഷ്ട്രീയമായോ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തെ, വിരോധികൾക്ക് എതിർത്തു പരാജയപ്പെടുത്താൻ കഴിയില്ല. കമ്മ്യൂണിസ്റ് നേതാക്കളെ അപകീർത്തിപ്പെടുത്തി ലോകസമക്ഷം അവതരിപ്പിച്ചു ആ പ്രസ്താനത്തെ നശിപ്പിക്കുക. അതിനുള്ള പ്രചാരണ തന്ത്രങ്ങളും ഉപാധികളും (മതശക്തികൾ പ്രധാനം )അവർക്കാണെല്ലോ ഉള്ളത്. മാർക്സ്, എങ്ങൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ, മുതൽ ഈ എം എസ്, ഏ കെ ജി വരെയും ഇപ്പോൾ പിണറായി വരെ ഉള്ളവർക്കെതിരെ എന്തെല്ലാം നിക്കഥകളാണ് അടച്ചുവിടുന്നത്. ഇതൊന്നും ആ വ്യക്തികളോടുള്ള വിരോധം കൊണ്ടല്ല. മറിച്ച് കമ്മ്യൂണിസ്റ് പ്രസ്ഥാനത്തെ തകർക്കാൻ. മൂലധനാധിപത്യത്തിനെതിരായി ഒരു ബദൽ മാർഗം വരുന്നതിന് കാലതാമസം വരുത്തുക. ചരിത്രം പഠിച്ചവർക്കറിയാമല്ലോ ഭരണാവ്യവസ്ഥകൾ മാറിക്കൊണ്ടിരിക്കുമെന്ന്. പ്രാകൃത ഗോത്രവ്യവസ്ഥ, അടിമവ്യവസ്ഥ, ഫ്യുടലിസം, ജന്മിത്തം, നാടുവാഴിത്തം, രാജഭരണം എന്നിവ പോയതുപോലെ കോർപെറേറ്റ് മുലധ നധിഷ്ഠിതമായ സാമ്രാജ്യത്വവും പോവുകതന്നെ ചെയ്യും. എത്ര പ്രതിരോധം തീർത്താലും. ആകെ ചെയ്യാൻ പറ്റുന്നത് ആ മാറ്റത്തെ വൈകിക്കാൻ പറ്റും എന്ന് മാത്രം. സ്റ്റാലിന്റെ ക്രൂരതയെപ്പറ്റി പറഞ്ഞല്ലോ. ഈ അടുത്തിടെ vanna"ക്രൂഷ്‌ചെവ് ലൈഡ് "എന്ന അമേരിക്കൻ ഗവേഷണ പുസ്തകം ഇവരൊന്നു വായിക്കണം. അതിന് മുൻപ് 1936 ൽ വിശ്വചരിത്രകാരൻ എച് ജി വെൽസ് സ്റ്റാലിനെ കുറിച്ച് എഴുതിയതും വായിക്കു. പഞ്ചവത്സര പദ്ധതി നടപ്പാക്കി ദരിദ്ര രാജ്യമായ സോവിയറ്റ് യുണിയ്‌സിനെ സമ്പന്ന ആക്കിയപ്പോഴും, നാസി ഹിറ്റ്ലറെ പരാജപ്പെടുത്തിയ സ്റ്റാലിനെ ലോകജനത വാഴ്ത്തിയത് നാം കണ്ടതല്ലേ. സോഷ്യലിസ്ത്തിന്റെ വിജയമായി അത്‌ മാറുമെന്ന് മനസ്സിലാക്കി , സ്റ്റാലിനെ അപകീർത്തി പെടുത്തുകയാണ് ചെയ്തത്. യുദ്ധം ജയിച്ചഘട്ടത്തിൽ അതിന്റെ ചാമ്പിയന്മാരാകാൻ അമേരിക്ക ലക്ഷക്കണക്കിന് നിരപരാധികളായ ജപ്പാൻകാരെ ബോംബാക്രമണത്തിലുയുടെ കൊന്നൊടുക്കിയ അമേരിക്കയുടെ ക്രൂരത ചരിത്രത്തിൽനിന്നും തുടച്ചുകളഞ്ഞു. ലക്ഷക്കണക്കായ രാഷ്ട്രീയനേതാക്കളെയും ഭരണത്തലവന്മാരെയും കൊന്നുതള്ളി തങ്ങളുടെ പാവ ഭരണ കൂടങ്ങളെ വാഴിച്ച അമേരിക്ക പരമയോഗ്യൻ. ശ്രീലങ്കയിലും ഇൻഡോനീഷ്യയിലും മറ്റും കമ്മ്യൂണിസ്റ് കാരുടെ വംശ നാശം വരുത്തിയ അമേരിക്ക സമാധാനത്തിന്റെ വെള്ളരിപ്രാവ്. ഇങ്ങ് ഇന്ത്യയിൽ അടിയന്തരാവസ്ഥയിൽ ഒറ്റരാത്രികൊണ്ട് ലക്ഷങ്ങളെ ദൈവം പോലുമറിയാതെ ജയിലിലടച്ചു രണ്ടു വർഷം പീഡിപ്പിച്ചു പതിനായിരങ്ങളെ കൊന്ന് തള്ളിയ ഇന്ദിര നല്ലഭരണാധികാരി. ആയിരക്കണക്കിന് സിഖ്‌കരെ ചുറ്റുകൊന്ന ഇന്ത്യൻ ഭരണകൂടം നന്ന്. പ്രചരണ ഉപാധികൾ കയ്യിലുണ്ടെന്നു കണ്ട് എന്ത് നുണകളും നെറികേടുകളും എഴുന്നള്ളിക്കുന്നത് ഭൂഷണമല്ല.
@vishakhvichu3777
@vishakhvichu3777 Жыл бұрын
എന്തൊക്കെ സംബന്ധങ്ങളാ പറയുന്നത് സ്റ്റാലിന് മരണ ഭയമോ ഒരിക്കലുമില്ല അദ്ദേഹത്തിന് ചില കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് മാത്രമാണ് അദ്ദേഹം കുറച്ചുകൂടെ കാലം അത് ചെയ്തു തീർക്കാനുള്ള ആവേശം കാണിച്ചു പാർട്ടിക്കുള്ളിൽ തിരുത്തൽ വാദികളെ കണ്ടെത്തുക വർഗ്ഗ സമരത്തെ ശക്തിപ്പെടുത്തുക എന്നാൽ ഇതൊക്കെ അദ്ദേഹത്തിന് ഒറ്റക്ക് ചെയ്യുവാൻ പോലും പറ്റിയില്ല കാരണം രണ്ടാം ലോക മഹായുദ്ധം ആയിരുന്നല്ലോ സോവിയറ്റ് യൂണിയന്റെ ആദ്യ കാലഘട്ടം മുതൽ അമേരിക്കയുടെ ചരിത്രരേഖ എന്നും സോവിയറ്റ് യൂണിയൻ സ്റ്റാലിനും എതിരാണ്.
@XAVIERGOMAZ
@XAVIERGOMAZ 10 ай бұрын
SGK FAN BOY❤‍🔥
@maneeshkumar.p.v4285
@maneeshkumar.p.v4285 Жыл бұрын
And so, looking back at these 35 years or so, many figures stand out; but perhaps no single figure has moulded and affected and influenced the history of these years more than Marshal Stalin. He became gradually almost a legendary figure, sometimes a man of mystery, at other times a person who had a rather intimate bond not for a few but with a vast number of persons. He proved himself great in peace and in war. He showed an indomitable will and courage which few possess. Perhaps when history comes to be written about him, many things will be said and we do not know what varying opinions may be recorded in subsequent generations. But everyone will agree that here was a man of giant stature, a man who, such as few do, moulded the destinies of his age and although he succeeded greatly in war, a man who ultimately will be remembered by the way he built up his great country. - Nehru.
@satharsathar798
@satharsathar798 Жыл бұрын
ചരിത്രം ഉണ്ടാകുന്നവർ ആരാണ് ഏത് രാജ്യം ഉണ്ടാകുന്നു എന്നതിന് അനുസരിച്ചു ഉണ്ടാകും ചരിത്രം നമ്മൾ വായിക്കൽ. ഇന്ത്യ എഴുതുന്ന ചരിത്രം ആവില്ല അതെ കാര്യത്തിൽ പാകിസ്ഥാൻ എഴുതുന്നത് ചൈന ആവില്ല അമേരിക്ക. നമ്മൾക്ക് കിട്ടുന്നത് അമേരിക്ക ബ്രട്ടൻ എഴുതുന്നതാകുടുതലും. ഇന്ത്യയിൽ തന്നെ നോക്കു ഗാന്ധി വില്ലനും കൊന്നവർ മഹാനും ആകുന്ന കാലം വരാൻ പോകുന്നു
@shahnavass3901
@shahnavass3901 Жыл бұрын
Salutes to the Great Leader... Homage to Joseph Stalin
@vishakhvichu3777
@vishakhvichu3777 Жыл бұрын
Great stalin❤️ sovietunion 🔥
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
ചരിത്രം രണ്ടു രീതിയിൽ ആവർത്തിക്കും ആദ്യം ദുരന്തമായി; പിന്നീട് പ്രഹസനമായും ! ...................കാറൽ മാർക്സ്
@vishakhvichu3777
@vishakhvichu3777 Жыл бұрын
സോഷ്യലിസത്തെക്കുറിച്ച് കമ്മ്യൂണിസത്തെക്കുറിച്ച് ഒരു അറിവും ഇല്ലാത്തവർ ഇങ്ങനെ പറയുന്നതിൽ തെറ്റൊന്നുമില്ല.
@XAVIERGOMAZ
@XAVIERGOMAZ 10 ай бұрын
സത്യം
@yadhukrishnar3677
@yadhukrishnar3677 Жыл бұрын
USSR full charithram cheyyooo
@rinupm2731
@rinupm2731 Жыл бұрын
ലിയോൺ ട്രോട്സ്കി ക്കു എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞില്ലാലോ സഫാരി. സ്റ്റാലിന്റെ ചാരന്മാർ കാനഡയിൽ ചെന്ന് വെട്ടിക്കൊന്നു ട്രോട്സ്കിയെ . അതോ അത് വേറെ എപ്പിസോഡ് വരുന്നുണ്ടോ ?
@arunushus1997
@arunushus1997 Жыл бұрын
മെക്സിക്കോ not കാനഡ
@13Humanbeing
@13Humanbeing Жыл бұрын
Trotsky യുടെ മകനെയും സ്റ്റാലിന്റെ ഗുണ്ടകൾ തീർത്തു കളഞ്ഞു...
@Saji325-12
@Saji325-12 Жыл бұрын
​@@arunushus1997correct
@Saji325-12
@Saji325-12 Жыл бұрын
ടോട്സ്കി സഫാരിയുടെ പല പരിപാടികളിലും ഉൾ പെട്ടിട്ടുണ്ട്.
@Abh103
@Abh103 Жыл бұрын
Like Pinarayi 🙄🙄🙄🙄
@philipkj307
@philipkj307 Жыл бұрын
കേരളാ സ്ററാലിൻ പിണറായി വിജയൻ.
@aneeshpp9991
@aneeshpp9991 Жыл бұрын
ചിരിപ്പിക്കല്ലേ 🤑🤑🤑
@arjunnoah6857
@arjunnoah6857 10 ай бұрын
Yes ❤💪
@benoypattola
@benoypattola Жыл бұрын
ന ല്ലാ സൂപ്പർ കേട്ടുകഥ ക്രൂരൻ ആയ സ്റ്റാലിൻ മരിച്ചപ്പോൾ അവസാനം ആയി കാണന് ആയിരങ്ങൾ തടിച്ചു കുടിപോലും തികിലും തിരക്കിലും പെട്ട് അഞ്ഞുറിൽ പാരേം ആള് കാർ മരിച്ചു പോലും
@nmrwdr6792
@nmrwdr6792 Жыл бұрын
ഏകാധിപതികളെ സ്നേഹിക്കുന്ന ആളുകൾ തിക്കും തിരക്കും കൂട്ടും ഭായ് ... ഇന്ത്യയിൽ സംഘികളെ നീ കണ്ടിട്ടില്ലേ😤
@joshyjose7606
@joshyjose7606 Жыл бұрын
ഇത് വെസ്‌റ്റേൺ പ്രൊപ്പഗാൻ ഡയാണ്. സന്തോഷ് ജി എടുത്തങ്ങ് വിളമ്പിയെന്ന് മാത്രം. സത്യം ജനങ്ങൾക്കല്ലേ അറിയൂ !
@jishina-q6i
@jishina-q6i Жыл бұрын
ഇതാണോ ചരിത്രം? അതെ ഇതാണ് ചരിത്രം. അമേരിക്ക പറയുന്നതെന്താണോ അതാണ്‌ ചരിത്രം.
@shajue783
@shajue783 Ай бұрын
സ്റ്റാലിൻ❤
@ഗബ്രിയേൽ
@ഗബ്രിയേൽ Жыл бұрын
സ്റ്റാലിനെ കുറിച്ച് എന്തെങ്കിലും ഒരു നല്ല കാര്യമല്ലേ സഫാരി
@vpbbwip
@vpbbwip Жыл бұрын
ഇപ്പോൾ ഇത് ഇടാൻ കേരളത്തിൽ എന്തെങ്കിലും സാംഗത്യമുണ്ടോ??
@lallal8252
@lallal8252 Жыл бұрын
😂😄😂😄😄
@varathan1662
@varathan1662 10 ай бұрын
പുതിയ സ്റ്റാലിൻമാർ ഉദയം ചെയുന്നു.. ഇനിയു ഡോക്യൂമെന്ററികൾ വരും.. Waiting
@ZainMoori
@ZainMoori 10 ай бұрын
ഹിറ്റ്ലറിന്റെ വംശഹത്യ അവസാനിപ്പിക്കാൻ കാരണക്കാരൻ എന്ന നിലയിൽ സ്റ്റാലിൻ എക്കാലവും ഓർമ്മിക്കപ്പെടും.. ഇല്ലെങ്കിൽ കുറെ അധികം ലക്ഷം മരണങ്ങൾ കാണാമായിരുന്നു.. അമേരിക്കയും ഇസ്രായേലും സീനിയർ ജോർജ് ബുഷും safarikku അക്രമ രാഷ്ട്രവും ഏകധിപതിയും ആകാത്തത് എന്താണാവോ എന്തോ? സ്റ്റാലിൻ ചെയ്തതിനെക്കളേറെ... നിരപരാധികളെയും കുഞ്ഞുങ്ങളെയും...Saddamum സ്റ്റാലിനും തന്റെ നേതൃത്വത്തിനു അധികാരത്തിനു ഭീഷണിയാകുന്നവരെ കൂടുതലായി ടാർഗറ്റ് ചെയ്തിട്ടുള്ളൂ.. മറ്റുള്ളവരെ ഇല്ല എന്നല്ല.. പക്ഷെ അമേരിക്കയെ പോലെ ഇസ്രായിലിനെ പോലെ കാരണം ഉണ്ടാക്കി നിരപരാധികളെയും കുഞ്ഞുങ്ങളെയു കൂടുതൽ കൊന്നൊടുക്കിയിട്ടില്ല... കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയും അമേരിക്ക ഉൾപ്പെടെയുള്ള ചേരിയിൽ വരുന്ന രാജ്യങ്ങളോടുള്ള താല്പര്യവും സഫാരിക്കുണ്ട് എന്നു വളരെ മുന്നേ മനസ്സിലാക്കിയ ഞാൻ വീണ്ടും safari കാണുന്നതായിരിക്കും.. പുതിയ കുറെയേറെ കാര്യങ്ങൾ അറിവുകൾ എന്തെങ്കിലും കിട്ടുമെന്ന ഉറപ്പോടെ.. ചിലതു എടുക്കാം.. ചിലതു എടുക്കാതിരിക്കാം.. എല്ലാവർക്കും അവരവരുടെ അഭിപ്രായമുണ്ടല്ലോ..
@vibin.b.k
@vibin.b.k Жыл бұрын
ഹിറ്റ്ലർ നേ പോലേ തന്നേ സ്റ്റാലിൻ.
@sanjibshrinibasan8184
@sanjibshrinibasan8184 Жыл бұрын
സ്റ്റാലിൻ ❤❤
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@jeenas8115
@jeenas8115 Жыл бұрын
❤❤❤❤❤❤❤
@tomthomas573
@tomthomas573 Жыл бұрын
ഏകാധിപത്തികൾ തുലയട്ടെ
@SanthoshKumar-wb2kh
@SanthoshKumar-wb2kh 7 ай бұрын
സ്‌റ്റാലിൽ ഉരുക്ക് മനുഷ്യൻ
@sworld1587
@sworld1587 Жыл бұрын
👌👌👌👌
@laljivasu8500
@laljivasu8500 7 ай бұрын
🎉
@vishakhvichu3777
@vishakhvichu3777 Жыл бұрын
അമേരിക്കയുടെ നാസയുടെ എല്ലാ ബുദ്ധികേന്ദ്രം ജൂതന്മാരാണ് അമേരിക്കയ്ക്ക് വേണ്ടി ജൂതന്മാർ പണിയെടുത്തിട്ടുണ്ട് എന്നതിൽ സത്യമാണ് അതുകൊണ്ടാണ് ബ്രിട്ടന്റെയും അമേരിക്കയുടെ സഹായത്തോടെ ഇത്രയാന്ന രാജ്യം പിന്നീട് അവർക്ക് സൃഷ്ടിക്കാൻ പറ്റിയത് സ്റ്റാലിന്റെ കണ്ടെത്തലുകൾ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അതല്ലാതെ വെറുതെ മനസ്സിൽ തോന്നുന്ന കാര്യം പറയുന്ന ആളല്ല
@martintn3392
@martintn3392 5 ай бұрын
Long live leader stalin🚩
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍👍
@vishakhvichu3777
@vishakhvichu3777 Жыл бұрын
സഫാരി ചാനലിന്റെ ചരിത്രം അമേരിക്ക പറയുന്നതുപോലെയാണ്
@dude.462
@dude.462 Жыл бұрын
Stalin oru chadhiyan aayirunnu 😢
@noorareacode7578
@noorareacode7578 Жыл бұрын
ചരിത്രം SGK യിലൂടെ...
@shrinikasalu663
@shrinikasalu663 10 ай бұрын
😅😅😅😅
@joshyjose7606
@joshyjose7606 Жыл бұрын
വെസ്റ്റേൺ പ്രൊപ്പഗാൻഡയുടെ മോശം സീരീസായിരുന്നു ഇത്.
@humanbeing6522
@humanbeing6522 Жыл бұрын
സത്യം.. ഇയാൾ മനസിൽ തോന്നിയ കാര്യം പറയുകയാണ്😊
@GeorgeUlahannan-tl8rk
@GeorgeUlahannan-tl8rk Жыл бұрын
👍👍👍
@Tramptraveller
@Tramptraveller Жыл бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷
@MuhammedshaSha-ov5ls
@MuhammedshaSha-ov5ls Жыл бұрын
Saddaham hussian vedio please
@freez300
@freez300 Жыл бұрын
Jihadiyude video😂😂
@balanp4172
@balanp4172 Жыл бұрын
ഈ കഥകളൊക്കെ എത്രത്തോളം യാഥാർത്ഥ്യമാണെന്നാർക്കറിയാം.
@sreejithshankark2012
@sreejithshankark2012 Жыл бұрын
ഹിറ്റ്ലർ =സ്റ്റാലിൻ =ബംഗാൾ കമ്മ്യൂണിസം
@raghunathan6928
@raghunathan6928 Жыл бұрын
Adhunika..Stalin..Vladimir..Putin...ethra..ethiralikale..konnu..???
@vishwanath22
@vishwanath22 10 ай бұрын
സ്റ്റാലിൻ ക്രൂരതയുടെ പ്രതീകം.
@illiashamza6436
@illiashamza6436 Жыл бұрын
മരണത്തെ സൃഷ്ടിച്ച അള്ളാഹുവിന്ന് സ്തുതി
@hareek3745
@hareek3745 Жыл бұрын
commonsense സൃഷ്ടി അല്ല, അതാർജാജിക്കേണ്ടതാണ് മനുഷ്യൻ 😂😂😂😂
@illiashamza6436
@illiashamza6436 Жыл бұрын
@@hareek3745 thanks...😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സ്വന്ത൦ നാട് വരെ ഇവനെ തള്ളി, എന്നിട്ടു൦ ചിലരിവിടെ ഇവന് വാഴ്ത്തു പാട്ട്😂
@MrMeetmeagain
@MrMeetmeagain Жыл бұрын
Long live Stalin.
@abinbinoy5508
@abinbinoy5508 Жыл бұрын
Ennu arru paraju only ukrain, Russia yil ippolum lenin, stalin unde communist party yum nala active aanu shoe nakki aala stalin
@Tesla1871
@Tesla1871 Жыл бұрын
അതെ ഇവിടെ കിടന്ന് ചിലർ താലിബാൻ ജയ് വിളിക്കുന്ന പോലെ 💯💯💯👍🏻
@Amal292
@Amal292 Жыл бұрын
ആരു തള്ളി..? വെറുതെ പൊട്ടകിണറ്റിലെ തവളയെ പോലെ അകത്തെ മറിച് ഇത്രേം വർഷം കഴിഞ്ഞിട്ടും എന്ന് അവിടുത്തെ ഭൂരിഭാഗം ജനങ്ങൾക്കും പോസിറ്റീവ് അഭിപ്രായങ്ങൾ ആണ് ഉള്ളത്... സർവ്വേകൾ നോക്കിയ കാണാം
@ar_leo18
@ar_leo18 Жыл бұрын
ath ne ano nishchayikunath... odraaaa.. ne poyi anweshik
@vishakhvichu3777
@vishakhvichu3777 Жыл бұрын
രഹസ്യ ടേപ്പ് ഉണ്ടായിരുന്നു പോലും രഹസ്യപ്പുകൾ രഹസ്യമായി പോയി അങ്ങ് ജനങ്ങൾ അറിഞ്ഞില്ല എന്നിട്ട് നിങ്ങൾ എങ്ങനെ അറിഞ്ഞു
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 4 ай бұрын
സാർ നിക്കോളാസ് വെടിവെച്ച വന്നവർ കുട്ടിയെ പോലും വെറുതെ വിട്ടില്ല ഇയാളൊക്കെ അനുഭവിച്ചു ചത്തു
@MrMeetmeagain
@MrMeetmeagain Жыл бұрын
Stalin was poisoned by queen elizabeth
@ansarks3895
@ansarks3895 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bai6219
@bai6219 Жыл бұрын
Ella ekadipathikaludeyum avasanam inganethanne.yadharthathil ovrrnthu bheerukalanu.
@asi-um6ce
@asi-um6ce 11 ай бұрын
ഇന്ത്യയുടെ ഫാസിസ്റ്റ്ഭരണത്തിന്റെ. കഥയുംപറയാൻതാന്കൾക്കഴിയട്ടെ😅
@shajimk1658
@shajimk1658 Жыл бұрын
ഐ ലവ് ജോസഫ് സ്റ്റാലിൻ
@Saji325-12
@Saji325-12 Жыл бұрын
no '
@sreekumarn214
@sreekumarn214 Жыл бұрын
അങ്ങനെ സ്റ്റാലിൻ എന്ന നരഭോജി ചത്തു 😂😂
@ShahanaShamnas-mc7dk
@ShahanaShamnas-mc7dk Жыл бұрын
Kammi sir 😂😂
@prameelavsopanam3541
@prameelavsopanam3541 Жыл бұрын
Aduthathu Mussolini aayirikkum
@ajayghosh5356
@ajayghosh5356 Жыл бұрын
Same thi.g os going.v to happen I.l.fia yoo❤❤😂
@MegaSreedharan
@MegaSreedharan Жыл бұрын
സദ്ദാം ഹുസൈനും കുറഞ്ഞ പുള്ളിയല്ല എന്നോർക്കണം.
HisStory | Joseph Stalin - 15 | Safari TV
23:35
Safari
Рет қаралды 77 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
HisStory | Adolf Hitler-33 | Safari TV
18:52
Safari
Рет қаралды 153 М.
HisStory | Joseph Stalin - 14 | Safari TV
23:13
Safari
Рет қаралды 63 М.
HisStory | Saddam Hussein - 01 | Safari TV
17:11
Safari
Рет қаралды 210 М.
HisStory | Joseph Stalin - 13 | Safari TV
22:08
Safari
Рет қаралды 59 М.
HisStory | Adolf Hitler-23 | Safari TV
22:51
Safari
Рет қаралды 136 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.