HisStory | Adolf Hitler-33 | Safari TV

  Рет қаралды 147,295

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 225
@vijayankuttappan3175
@vijayankuttappan3175 Жыл бұрын
കാചിക്കുറു ക്കിയ ഈ ഭാഷ .... ശബ്ദം ഗഭീരം ത്തന്നെ. ഈ വിവരണം അതുപോലെ ഒരു പുത്തകമ്മ്മാകണം എന്ന് ഒരു അഭിപ്രായമുണ്ട്
@mathewkrobin
@mathewkrobin Жыл бұрын
ഫാസിസത്തിന്റെ എത്രയൊക്കെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടും അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാതെ ഇരുന്നവരാണ് ആ രാജ്യത്തെ ആൾക്കാരും ലോകത്തിലെ മറ്റു രാജ്യക്കാരും.. കാരണം ഓരോ വ്യക്തിയും വിചാരിക്കുന്നത് ഇതൊന്നും തന്നെ ഏശില്ല എന്നാണ്.. ഓരോരുത്തരെയും തേടി അവർ എത്തുന്നത് വരെ തങ്ങൾ സുരക്ഷിതരാണെന്നു തന്നെ ഓരോരുത്തരും കരുതും.. കോടാലിയുടെ പിടി തങ്ങളുടെ ശരീരം കൊണ്ട് നിർമ്മിച്ചത് ആണല്ലോ എന്ന് കരുതി മരങ്ങൾ സുരക്ഷിതർ ആണെന്ന് കരുതുന്ന അവസ്‌ഥ..
@razakabdul5263
@razakabdul5263 Жыл бұрын
ഇന്ത്യൻ സാഹചര്യം ഏതാണ്ട് ഇതുപോലെ ആണ്
@antonyk.o2225
@antonyk.o2225 Жыл бұрын
👌
@somucs6061
@somucs6061 Жыл бұрын
@@razakabdul5263 അയ്യോ പാവം
@nrsnishanth
@nrsnishanth Жыл бұрын
🤔👍
@luttappi9485
@luttappi9485 Жыл бұрын
​@@razakabdul5263 poda sudappi
@samadkurikkalkurikkal5788
@samadkurikkalkurikkal5788 Жыл бұрын
വോയിസ് മൂന്ന് സ്ഥലങ്ങളിൽ overlap ആയിട്ടുണ്ട് അതു പോലെ സ്റ്റാലിൻ എന്ന് പറയേണ്ടിടത്ത് ഹിറ്റ്ലർ എന്ന് പറയുന്നു please double check always before upload, don't spoil safari's name ❤
@Vithurakkaran
@Vithurakkaran Жыл бұрын
correct njanum shredhichu
@abink7663
@abink7663 3 ай бұрын
Kansupidichalle
@hopethebests
@hopethebests Жыл бұрын
1:50 ൽ സ്റ്റാലിൻ എന്ന് പറയുന്നതിന് പകരം ഹിറ്റ്‌ലർ എന്ന് മാറി പോയിട്ടുണ്ട്.
@ganeshkgs1039
@ganeshkgs1039 Жыл бұрын
This type of historical series are useful for even students. They can learn a lot how war is creating issues etc
@muhammadashirkk
@muhammadashirkk Жыл бұрын
Whoever requesting for daily video updates. You may buy these episodes 😅
@naasmedia2907
@naasmedia2907 Жыл бұрын
ഞാൻ സ്കൂളില് പഠിക്കുന്ന കാലത്ത്. . ഈ യുദ്ധത്തിൽ കോല്ലപ്പെട്ട ആളുകളുടെ എണ്ണം... ടീച്ചർ പറഞ്ഞു തരുമായിരുന്നു. ശരിക്കും അന്ന് ഞാൻ ഞെട്ടി. മാനസിക രോഗിയായ കടുത്ത ദേശപ്രേമിയായ ഹിട്ലർ കാട്ടിയ.. കാട്ടികൂട്ടലുകൾ കാരണം എത്ര നിരപരാധികളാണ് മരിച്ചു പോയത്. കേവലം ഒരു ബുലറ്റ്..ഉണ്ടാകുന്ന വേദന..ഇതിനു.. ശിക്ഷയാകുമെന്ന് ആരെന്കിലും കരുതുന്നുണ്ടോ.?
@sreejithshankark2012
@sreejithshankark2012 Жыл бұрын
ഇതുപോലെ പ്രാന്തൻ ആയിരുന്നു സ്റ്റാലിൻ മാവോ ഒക്കെ 😉😉😉
@anoopksabu5584
@anoopksabu5584 Жыл бұрын
ഇത് കഴിയുബോൾ 2 wold war എപ്പിസോഡ് ആയിട്ട് കാണിക്കുവോ 🙂.... സിഡി മേടിച്ചു കാണാൻ പറ്റില്ല. ജോലി. ആയോണ്ടാ.. കാണാൻ വല്ലാത്ത ഒരു ആഗ്രഹം.. 🙂
@wedreamfootball9465
@wedreamfootball9465 Ай бұрын
Ee channel munnot pokaaan athenkilum cheyy...
@shihabtuvvur
@shihabtuvvur Жыл бұрын
കാത്തിരിക്കുകയായിരുന്നു ❤
@SunilKumar-or2ei
@SunilKumar-or2ei Жыл бұрын
ഇത്രയെല്ലാം രാജ്യങ്ങൾ പിടിച്ചടക്കിയിട്ടു മിണ്ടാണ്ടിരുന്ന മതിയാരുന്നു . വെറുതെ അമേരിക്കയെ ഞോണ്ടാൻ പോയതാണെന്ന് തോന്നുന്നു പിന്നീട് പണി കിട്ടി തുടങ്ങിയത് . ലെ ഹിറ്റ്ലർ "എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു "
@abdulshaheer9795
@abdulshaheer9795 Жыл бұрын
അമേരിക്ക ജർമനിയും ഏറ്റുമുട്ടിയിട്ടില്ല റഷ്യ ആണു ഹിറ്റ്ലറിനെ കീഴടക്കിയത് usa vs jappan ആയിരുന്നു
@mathewssunny249
@mathewssunny249 Жыл бұрын
​@@abdulshaheer9795എന്ന് ആരു പറഞ്ഞു. സഖ്യ കക്ഷികൾ ഫ്രാൻസിലെ നോർമണ്ടിയിൽ ഇറങ്ങി. അതിലെ പ്രധാന സൈനിക യൂണിറ്റ് അമേരിക്ക ആണ്. ഈ ഓപ്പറേഷന്റെ തലേ ദിവസം അർദ്ധരാത്രിയിൽ അമേരിക്കൻ paratroopers ജർമൻ പ്രതിരോധ നിരയിലേക് parachute വഴി land ചെയ്തു. സ്റ്റാലിന്റെ ദീർഘ നാളത്തെ ആവശ്യം ആയിരുന്നു ബ്രിട്ടനും അമേരിക്കയും ചേർന്ന് മറ്റൊരു യുദ്ധ മുഖം തുറക്കുക എന്നത്.
@aloshiouspshaju1997
@aloshiouspshaju1997 Жыл бұрын
@@abdulshaheer9795 അമേരിക്ക ചൊറിയാൻ പോയാൽ കിട്ടും പണി...
@aloshiouspshaju1997
@aloshiouspshaju1997 Жыл бұрын
കുറെ പേർക്ക് അനുഭവം ഉണ്ട്
@agnosticman7592
@agnosticman7592 Жыл бұрын
​@@aloshiouspshaju1997 അന്ന് ജർമ്മനി പവർ ഫുൾ ആയിരുന്നു അമേരിക്ക സൂപ്പർ പവർ ആയി വരുന്നതേ ഉള്ളൂ
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
സൂപ്പർ പ്രോഗ്രാം 🙏🙏
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
മോദിജി അന്നു സ്കൂളിൽ പഠിക്കുവാരുന്ന് അലേൽ കാണാർന്നു.. റഡാറും കാർമേഘവും ടെക്നോളജി ഹിറ്റ്ലർക്കു പറഞ്ഞു കൊടുക്കാൻ ആരും ഇല്ലാതെ പോയി അല്ലേൽ കാളിമാറിയേനെ
@raindrops1038
@raindrops1038 Жыл бұрын
😂😂😂😂
@kevindroys
@kevindroys Жыл бұрын
😂😂😂😂
@siva_prasad
@siva_prasad Жыл бұрын
പിണറായി ഉണ്ടായിരുന്നു എങ്കിൽ ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിലൂടെ നെഞ്ചും വിരിച്ചു നടന്നേനെ 😌
@savadch9169
@savadch9169 Жыл бұрын
എന്നാൽ നിങ്ങൾക്ക് തെറ്റി... നമ്മുടെ മോദിജി സ്കൂളിൽ പോയിട്ടില്ല.. മൂപ്പര് അന്ന് ചായ അടിക്കുന്ന തിരക്കിലായിരുന്നു.. 😁
@musthafam1619
@musthafam1619 Жыл бұрын
അതെ.... റഡാറിന്റെ പവർ കൂട്ടാൻ പശുവിന്റെ കൊമ്പിലെ റേഡിയേഷൻ ഉപയോഗിക്കാമായിരുന്നു
@Mkmz
@Mkmz Жыл бұрын
dec 27 2022 safari hitler episode 1 now its april 18 2023 episode 33. safari ingane laag aakalle..ithinoru anthyam ille continuity nallapoole nshtapettu thudangi. 33 episode publish cheyyaan 120 days approximate ..episode elaam kazhinjitte kaanam..veruthe time laag varuthuaaane viewers nee kotttaan. safari tv strategy kolaam🙏🙏👍 prekshakar mandanmaaralla enne orkukaa.. ini elaam vanitte kannunne ollu. ❤SGK ji ❤ oode eppozhum sneham maatram
@JereeshYusuf
@JereeshYusuf Жыл бұрын
എപ്പിസോഡിന്റെ ദൈർഘ്യം കൂട്ടണം.. 40 മിനിറ്റ് ആക്കണം
@ABAD_MEDIA
@ABAD_MEDIA Жыл бұрын
എന്തെ ഇത്ര ഡിലെ? കുറേ ദിവസം ആയല്ലോ?
@pip_master
@pip_master Жыл бұрын
Hittler cocaine adich tripill arnnu....mood erangiyalale.....russian planning il cheriya lag vannatha
@seonsimon7740
@seonsimon7740 7 ай бұрын
'Enemy at the gates ' watch this interesting film
@babuts8165
@babuts8165 Жыл бұрын
വൈകിയപ്പോൾ ഒരാശങ്കയുണ്ടായി !
@sirajvadavil690
@sirajvadavil690 Жыл бұрын
Thanks
@psycho_vattan
@psycho_vattan Жыл бұрын
U r first
@ibnu3426
@ibnu3426 Жыл бұрын
പ്രകൃതി എന്ത് വികൃതി നിന്റെ തകൃതി
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍
@tomyjose729
@tomyjose729 Ай бұрын
Santhosh,what about that?
@tserieos8505
@tserieos8505 Жыл бұрын
കാത്തിരുന്ന എപ്പിസോഡ്
@sociosapiens7220
@sociosapiens7220 Жыл бұрын
" I believe that we are going to get along very well with him [Josef Stalin] and the Soviet people - very well indeed. " - Franklin D. Roosevelt.
@farmlife7880
@farmlife7880 Жыл бұрын
അന്ന് ഹിറ്റ്ലർ ഇന്ന് മോദി
@zeus283
@zeus283 Жыл бұрын
Enn paavam Jihadi's
@adarshraj2095
@adarshraj2095 Жыл бұрын
💯 ..അന്ന് ജൂതന്മാർ ഇന്ന് മുസ്ലിംസ്. 😢
@kumarankutty2755
@kumarankutty2755 6 ай бұрын
ഹിറ്റ്ലർ ഞമ്മളെ ആളുകളെ എന്തെങ്കിലും ചെയ്‌തോ? അത് നെതന്യാഹു ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നു. മോദി ഇതുവരെ ചെയ്തില്ല. ജനായത്തമാണ് എന്ന് വച്ച് അങ്ങേരുടെ നാട്ടിൽ അങ്ങേരെ തെറിവിളിച്ചാൽ ആരായാലും വിടില്ല.
@BookBook-u4r
@BookBook-u4r 9 күн бұрын
​@@kumarankutty2755 ബിജെപി കുണ്ണ
@abdulbarikarattil
@abdulbarikarattil Жыл бұрын
Waiting.......
@musthafam1619
@musthafam1619 Жыл бұрын
നാഗ്പൂരിൽ ഹിറ്റ്ലറെ ആരാധിക്കുന്നവരുടെ കെട്ടിടവും ഹിറ്റ്ലർ എന്ന പേരിൽ വ്യാപാരസ്ഥാപനവും ഉണ്ട്... ഹിറ്റ്ലറുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽ ജൂതൻ എന്ന സ്ഥാനത്ത് മുസ്ലിം എന്ന് ചേർത്താൽ ഞങ്ങൾ ഉദ്ദേശിക്കുന്ന നിലപാടായി എന്ന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞിട്ടുണ്ട്.......
@vishnuak898
@vishnuak898 Жыл бұрын
അതാരാണ് പറഞ്ഞത്
@futureblog1561
@futureblog1561 Жыл бұрын
poda jihadi mone
@light45621
@light45621 11 ай бұрын
Baal thakkare
@sushantrajput6920
@sushantrajput6920 Жыл бұрын
In conclusion, the weather saved Russian soldiers
@sreeharivn2866
@sreeharivn2866 Жыл бұрын
പ്ലാനിങ് ന് ടൈം കിട്ടി. അപ്രതീക്ഷിതമായിരുന്നല്ലോ ആക്രമണം
@flyerpeep9005
@flyerpeep9005 Жыл бұрын
Athu oru karanam mathramanu foodum avasyavasthukalum porayma parukettavarude treatment ellayma randamathe karanam
@585810010058
@585810010058 Жыл бұрын
No ... Weather supported ... And one of the reason..
@sauravsuresh6388
@sauravsuresh6388 Жыл бұрын
Napoleon too was defeated in a similar circumstance. The weather and geography of Russia is a tactical advantage.
@ajeshnu2160
@ajeshnu2160 Жыл бұрын
History is written by the leaders who won.. 😊
@libinkakariyil8276
@libinkakariyil8276 Жыл бұрын
🎉🎉🎉
@tomyjose729
@tomyjose729 Ай бұрын
Please say about that
@somucs6061
@somucs6061 Жыл бұрын
കുറേ കമന്റ് ഓളികൾ ഉണ്ട് ഇന്ത്യ ഇപ്പോൾ ഈ പറഞ്ഞ അവസ്ഥയിൽ ആണ് എന്നൊക്കെ പറഞ്ഞ് ചൊറിച്ചിൽ തീർക്കാൻ ഇറങ്ങും എന്നാൽ പിന്നെ ഇവറ്റകൾക്ക് എത്രയും പെട്ടന്ന് ഇവിടുന്നു പോയി കൂടെ,ഈ പരാദങ്ങൾ എവിടെ ഉണ്ടോ ആ രാജ്യങ്ങൾക്ക് ഒന്നും സമാധാനം ഇല്ല
@musthafam1619
@musthafam1619 Жыл бұрын
വിദ്വേഷരാഷ്ട്രീയം എല്ലായിടത്തും അപകടം തന്നെയാണ്.. ഹിറ്റ്ലർ അധികാരത്തിൽ എത്തിയത് ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്.. അന്ന് ജർമനിയിലെ ന്യൂനപക്ഷമായ ജൂദർക്ക് എതിരെ വിദ്വേഷം പ്രസംഗിച്ച് ഭൂരിപക്ഷജനവിഭാഗത്തിന്റെ വികാരം ദേശീയ വികാരമാക്കി ആളിക്കത്തിച്ച ഹിറ്റ്ലർക്ക് ആ ജനത പിന്തുണ കൊടുത്തതിനാലാണ് ഈ ക്രൂരതകളൊക്കെയും ചെയ്യാൻ കഴിഞ്ഞത്..... ആര് ആർക്കെതിരെ വിദ്വേഷം പറഞ്ഞാലും സമൂഹം വിദ്വേഷം പറയുന്നവരെ ഒറ്റപ്പെടുത്തണം... സ്നേഹവും സഹോദര്യവും വിജയിക്കണം...
@JMian
@JMian Жыл бұрын
athu pinne ellavarkkum ariyan mele. Sudukkalude swapnam Afghan pakistan pole ennum bomb pottunna sundara samrudhamaya(bombil) rajyamanu
@ameerkv8581
@ameerkv8581 Жыл бұрын
ഇപ്പോഴത്തെ റഷ്യൻ പ്രസിഡന്റ് ഏറെക്കുറെ ഹിറ്റ്ലറിന്റെ സ്വഭാവം കാണിക്കാൻ തുടങ്ങിയിട്ടുണ്ട് 😍
@muhammedliyaudeen
@muhammedliyaudeen Жыл бұрын
then what about BUSH ?
@Anjana-
@Anjana- Жыл бұрын
സ്റ്റാലിന്റെ
@nizarabdul3267
@nizarabdul3267 Жыл бұрын
ഉക്രൈൻ നെ ഉപയോഗിച്ച് അമേരിക്ക ബ്രിട്ടൻ ഇസ്രായേൽ റഷ്യയെ നിരന്തരം ഭീഷണി പ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു
@ameerkv8581
@ameerkv8581 Жыл бұрын
@@Anjana- ഞാൻ ഉദ്ദേശിച്ചത് vladimir പുട്ടിനേക്കുറിച്ചാണ് 😍
@Anjana-
@Anjana- Жыл бұрын
@@ameerkv8581 അതുതന്നെ ആണ് ഞാൻ ഉദ്ദേശിച്ച. സ്റ്റാലിൻ ഉം Putinum
@tomyjose729
@tomyjose729 Ай бұрын
Is there royal blood?
@sreekuma226
@sreekuma226 Жыл бұрын
1:57 Hitlarinte alla Stallinte.
@mahroofag1092
@mahroofag1092 Жыл бұрын
ഒന്ന് കുറച്ചു സ്പീഡ് ആകുമോ talk ചെയ്യുന്നത്
@ganeshkgs1039
@ganeshkgs1039 Жыл бұрын
Why Hitller believed only Germans are pure.All others are not.Why this strong belief entered his mind. Russia escaped due to Gods grace thru bad weather. In some part of this episode two voices heard.12th minute
@anoopchalil9539
@anoopchalil9539 Жыл бұрын
Eyal arodanu kombu korkkathathu... Enninttu swatham thalayil unda ketti..
@raindrops1038
@raindrops1038 Жыл бұрын
21aam nootaandil mongi Indiayil kaattikootunath pole
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@jafarshareefjafar1896
@jafarshareefjafar1896 Жыл бұрын
👍
@joshyvarghese5818
@joshyvarghese5818 Жыл бұрын
5:10😊
@Riyas711
@Riyas711 Жыл бұрын
💪
@rijujohnson6439
@rijujohnson6439 Жыл бұрын
👍🏼
@shahad7231
@shahad7231 Жыл бұрын
കുറച്ചുകൂടെ lenghth കൂട്ടാമായിരുന്നു അതിനിടയിലെ പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു safari💚🫶
@ldreams730
@ldreams730 Жыл бұрын
Enthemgilum labham vende safari channelinu.
@sidhiqueaboobacker6500
@sidhiqueaboobacker6500 Жыл бұрын
🌹🌹
@texturingtutorial
@texturingtutorial 11 ай бұрын
ചരിത്ര ശബ്ദം കേട്ടപ്പോൾ നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രി യെ ഓർമ വരുന്നു.
@krishnanunnipn1888
@krishnanunnipn1888 Жыл бұрын
@elderelerydavidchampion901
@elderelerydavidchampion901 Жыл бұрын
Treatment epsom salts magnesium sulphate nitrazol polytar.asian wormwood deworming medicine
@ciniviswan6164
@ciniviswan6164 Жыл бұрын
Ok
@jeenas8115
@jeenas8115 Жыл бұрын
❤❤❤👍🏻
@sreejithshankark2012
@sreejithshankark2012 Жыл бұрын
മഴ ആണോ അതോ മഞ്ഞു ആണോ... റഷ്യ തണുപ്പ് രാജ്യം ആണെ
@shareefm8972
@shareefm8972 Жыл бұрын
ഇന്നങ്കിൽ നമുക്ക് ജർമനിയുടെ ആപ്പ് നിരോധിക്കാമായിരുന്നു 😂
@info_dailylife
@info_dailylife 11 ай бұрын
പട്ടാളക്കാർക്ക് വിശ്രമമില്ല😅
@vibin.b.k
@vibin.b.k Жыл бұрын
പോളണ്ട്നേ ആക്രമിക്കാൻ ഇ ഹിറ്റ്ലർനോട് ഒപ്പം കൂടിയ ഇ സ്റ്റാലിന് പണി കിട്ടണം ആയിരുന്നു.
@Appused
@Appused Жыл бұрын
ആ സ്റ്റാലിൻ തന്നെ വേണ്ടി വന്നു അവരെ ഒതുക്കാൻ
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
@@Appused കാലാവസ്‌ഥ സഹായിച്ചു റഷ്യയെ.
@muhammedliyaudeen
@muhammedliyaudeen Жыл бұрын
@@Appused KALAVASTHA YAN HITLARE THAKARTHATH
@puthurashtram8614
@puthurashtram8614 Жыл бұрын
ആര് ഒതുക്കി..കാലാവസ്ഥ കാരണം അണ് Germany തോറ്റത്
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
@@Appused stalin parichu America Britain oke ullondum kalavastha ithoke anu karanam allenkil Germany adich polichene ussr
@manukumarct3892
@manukumarct3892 Жыл бұрын
USSR, USA, UK 🚩💪
@Nation89902
@Nation89902 6 ай бұрын
നരകത്തിലെ ഹിറ്റ്ലർ.... അന്ന് വെറുതെ അമേരിക്കയെ ചൊറിയണ്ടായിരിന്നു....
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡
@hemands4690
@hemands4690 Жыл бұрын
SGK yathra cheythu kaanicha sthalangalil nadanna nazi kalude parajayam 😀
@unmaskingchristianity114
@unmaskingchristianity114 Жыл бұрын
എഡിറ്റിങ്ങിൽ ചില പോരായ്മ ഉണ്ട്..
@bobanclassic3958
@bobanclassic3958 Жыл бұрын
1st 👍🙏🌹
@4kb7
@4kb7 Жыл бұрын
it's the 134th birthday of Hitler!
@agangadharan9956
@agangadharan9956 Жыл бұрын
🥰🥰🥰🥰🥰🥰
@tomyjose729
@tomyjose729 Ай бұрын
You are saying nothing about that.
@midhunscaria4615
@midhunscaria4615 Жыл бұрын
34
@fasaludheen2000
@fasaludheen2000 Жыл бұрын
തനിയാവർത്തനം @ ഇന്ത്യ
@krishnak4901
@krishnak4901 Жыл бұрын
Nanam indooda nakki swantham rajyath paryan
@ptsp4313
@ptsp4313 Жыл бұрын
എന്ന് രാജ്യദ്രോഹി സുഡു
@AnIl-nx7zp
@AnIl-nx7zp Жыл бұрын
Thayolli
@Riyas711
@Riyas711 Жыл бұрын
@@ptsp4313 പോ 🐕👩‍🦰🌸ൽ
@Anjana-
@Anjana- Жыл бұрын
No ഇന്ത്യ ഇങ്ങനെ ഒരു രാജ്യവും ആക്രമിച്ചിട്ടില്ല
@Anjana-
@Anjana- Жыл бұрын
ബ്രിട്ടൻ ജർമ്മനിയുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഹിറ്റ്ലർക്ക് പേടിക്കണ്ടായിരുന്നു.
@pip_master
@pip_master Жыл бұрын
Best...chechi superaa
@priyanlal666
@priyanlal666 Жыл бұрын
Winston churchill ഇന് fund കൊടുക്കുന്നത് rothchild family ആണ് നെപോളിയാനിക് war തൊട്ടു അവർ രണ്ടു side ഇലും fund കൊടുക്കുന്നു. Hitler arrested a Rothschild before the ww2 starts,rubs his head to the floor. നിയൊക്കെ ഇനി കരയാൻ കിടക്കുന്നെ ഉള്ളു. Microsoft co founder fund കൊടുക്കുന്ന safari channel santhosh പരസ്യം ഇല്ലാതെ ഓടിക്കുന്നത് ആദ്ദസ്സ് ആണ് മലയാളിക്ക് 😂😂
@Anjana-
@Anjana- Жыл бұрын
@@pip_master ഒരു ടിപ്പ് പറഞ്ഞന്നേ ullu😌 അങ്ങനെ ചെയ്തിരുന്നെങ്കിൽ നമ്മുക്ക് സ്വാതന്ത്ര്യം കിട്ടാൻ താമസിക്കുmayirunnu..
@sunilmathews6851
@sunilmathews6851 Жыл бұрын
അതൊരിക്കലും സംഭവിക്കുവാൻ സാധ്യതയുണ്ടായിരുന്നില്ല. കാരണം രണ്ടു രാഷ്ടങ്ങളും ലോകത്തിന്റെ ആധിപത്യം തങ്ങൾക്ക് വേണം എന്ന് ആഗ്രഹിക്കുന്നവരായിരുന്നു
@keralanaturelover196
@keralanaturelover196 Жыл бұрын
​@@Anjana- if Britain with Germany still usa or ussr will defeat both
@secondsvideo9181
@secondsvideo9181 Жыл бұрын
India 😢😢😢
@lifestyle8353
@lifestyle8353 Жыл бұрын
Hate athanu main😮
@elsonjacobchethiyil6844
@elsonjacobchethiyil6844 22 күн бұрын
America ye veruthe valich ettu pani medichu ketty
@rajgokulrajgokul9984
@rajgokulrajgokul9984 Жыл бұрын
🪖
@bobanclassic3958
@bobanclassic3958 Жыл бұрын
1 st
@elderelerydavidchampion901
@elderelerydavidchampion901 Жыл бұрын
Hitler i am writing to you about the sebtapathed pathogens eukaryotic cells mycoplasma genitalia rabbies ascension viruses acid fast mycobacteria vitaligo tinnea infestation of the dermis and epidermis nematodes hookworms and their airborne neurotoxic eggs
@EmiRR_
@EmiRR_ Жыл бұрын
🦶🏻
@darkvillifighter7856
@darkvillifighter7856 Жыл бұрын
മുഹമ്മദ്‌ നബി ഉണ്ട് ആയിരുന്നേൽ കാണാർന്ന് 💪
@Aravind0136
@Aravind0136 Жыл бұрын
Joseph stalin is type of guy "who calls 911 and ask their emergency"
@bollywood5970
@bollywood5970 Жыл бұрын
Hiii
@priyanlal666
@priyanlal666 Жыл бұрын
Great story never told documentry കണ്ടു കഴിഞ്ഞു santhosh ഇന്റെ propaganda videos കണ്ടു ചിരിക്കുന്നവർ like അടി
@futureblog1561
@futureblog1561 Жыл бұрын
poda nazi myre hitler ki jai barath mata ki jai modi murdabath rss desh ka 🎉🎉🎉🎉
@lmvarts8683
@lmvarts8683 Жыл бұрын
👍
@sudheeshvt695
@sudheeshvt695 Жыл бұрын
@sreejithshankark2012
@sreejithshankark2012 Жыл бұрын
മഴ ആണോ അതോ മഞ്ഞു ആണോ... റഷ്യ തണുപ്പ് രാജ്യം ആണെ
HisStory | Adolf Hitler-34 | Safari TV
18:23
Safari
Рет қаралды 175 М.
HisStory | Adolf Hitler-36 | Safari TV
19:43
Safari
Рет қаралды 117 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
HisStory | Joseph Stalin - 15 | Safari TV
23:35
Safari
Рет қаралды 74 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 594 М.
HisStory | Adolf Hitler-26 | Safari TV
23:19
Safari
Рет қаралды 114 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 141 М.
HisStory | Joseph Stalin - 01 | Safari TV
18:02
Safari
Рет қаралды 116 М.
HisStory | Adolf Hitler-37 | Safari TV
17:54
Safari
Рет қаралды 176 М.
HisStory | Adolf Hitler-35 | Safari TV
19:31
Safari
Рет қаралды 246 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН