History and Evolution of KIA Motors | സൈക്കിളിൽ തുടങ്ങി ഇവിടെ വരെ | Flywheel Malayalam

  Рет қаралды 41,822

Flywheel by Hani Musthafa

Flywheel by Hani Musthafa

Күн бұрын

Kia is a part of the Hyundai Motor Group that also has the Hyundai and Genesis brands of passenger cars in its portfolio. Together they are now the world’s 4th largest car manufacturer behind Volkswagen, Toyota, and General Motors.
Kia is South Korea’s oldest carmaker and was founded in 1944 as Kyungsung Precision Industry - a maker of steel tubing and bicycle parts.
The big turnaround came for Kia when it increased its focus on Europe, and ex-Audi designer Peter Schreyer was hired as the Kia design boss. This led to Kia’s ‘Tiger-Nose’ design philosophy that resulted in a massive increase in worldwide sales.
►Subscribe here: bit.ly/2EgqACU
Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr
FOLLOW ME!
Facebook - / hanmust
Twitter - / hanmust
Instagram - / hanmust
#KiaMotors #KIA #HistoryOfKiaMotors #EvolutionOfKia #KiaSonet #KiaPallisade ‪@KiaInd‬ ‪@KiaWorldwideOfficial‬

Пікірлер: 262
@rashidccm7076
@rashidccm7076 3 жыл бұрын
Paid promotion എന്ന് സത്യ സന്ദമായി പറഞ്ഞതിന് big salute
@vishnudinesh2998
@vishnudinesh2998 3 жыл бұрын
ഇങ്ങനെ വാഹനങ്ങളെ പറ്റി കൂടുതൽ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി.😍❤️
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
ഇതൊക്കെയല്ലേ ഞങ്ങടെ ഒരു സന്തോഷം :)
@sarathogr
@sarathogr 3 жыл бұрын
ഹാനിക്കാ, വോയിസ് ഓവറിന് സ്പീഡ് കൂടുന്നു. പ്രസന്റ് ചെയ്യുമ്പോള്‍ പക്കായാണ്, അതേ സ്പീഡ് വോയിസ് ഓവറില്‍ മെയിന്റയിന്‍ ചെയ്താല്‍ മികച്ചതാവും.
@Dashamuulam
@Dashamuulam 3 жыл бұрын
മാഷിന് എന്താ അറിയില്ലാത്തത്?ഇതുപോലെ ഇനിയും പല company കളെ കുറിച്ചും video വേണം❤️😍
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
ഉറപ്പായിട്ടും!!
@adltechzz3683
@adltechzz3683 3 жыл бұрын
avarum onn vicharikkamde
@shahidasheikh6604
@shahidasheikh6604 3 жыл бұрын
KIA യുടെ വിശേഷം പങ്കുവെച്ചതിനു നന്നായിട്ടുണ്ട് 👍👍 HAPPY NEW YEAR 💐
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
പുതുവത്സരാശംസകൾ :)
@twowheels002
@twowheels002 3 жыл бұрын
ഇനിയുള്ള നാൾ സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ആവട്ടെ എന്ന് പ്രാർത്ഥിക്കാം advance happy new year 2021❣️hanikka ❣️
@danielantony2712
@danielantony2712 3 жыл бұрын
Kia എൻ്റെ ഇഷടപ്പെട്ട Brand എണ്..... നിലവിൽ ഞാൻ Tata Nexon Ev എടുക്കാൻ ആണ് Plan ചെയ്യുന്നത് . Kia Sonnet Ev ക്ക് യായി ഞാൻ wait ചെയ്യണോ ....... വെരാൻ പോകുന്ന വർഷം Kia Ev പ്രതിക്ഷിക്കാവോ....... ഹാനിക്കയുടെ വിലയേറിയ നിർദ്ദേശം തരാമോ.......
@abhimanyum278
@abhimanyum278 3 жыл бұрын
ഹാനിക്ക... ഇവിടെ പൊക്കമുള്ളതിനെല്ലാം SUV എന്നും നീളംകൂടി പൊക്കം കുറഞ്ഞത് എല്ലാം sedan എന്നാണ് മിക്കവരും പറയുന്നത്. അത്കൊണ്ട് ഏതൊക്കെയാണ് real SUVs എന്നും ഏതൊക്കെയാണ് real sedans എന്നും പിന്നെ ഓരോ കാറുകൾ ഏതൊക്കെ category ആണെന്നതും explain ചെയ്തു ഒരു video ചെയ്യാമോ?
@holidaywatchlist8549
@holidaywatchlist8549 3 жыл бұрын
ഈ ചെക്ക് ഷർട്ടും കർമ്മ റോഡും നിളാ നദിയും ഹാനിക്കക്ക് വല്ലാതെ ഇഷ്ടമായെന്ന് തോന്നുന്നു💜😎👍
@arjunasok7040
@arjunasok7040 3 жыл бұрын
History പറഞ്ഞത് എന്തോ നേരത്തെ എഴുതി തയ്യാറാക്കിയത് നോക്കി വായിക്കുന്ന പോലെ തോന്നി.. ഹാനിക്കയുടെ ആ ഒരു സ്റ്റൈൽ അവിടെ കിട്ടിയില്ല.. ആ ഒരു പ്രോബ്ലം മാത്രമേ തോന്നിയുള്ളു.. ഹാനിക്കാ പെരുത്ത് ഇഷ്ടം 😍😍
@SILLUJAAN10
@SILLUJAAN10 3 жыл бұрын
Hanikkaa....A member of Tech Travel Eat Family
@LifestyleMalayalam
@LifestyleMalayalam 3 жыл бұрын
KIA യുടെ complaints കാണാൻ team bhp ഒന്ന് നോക്കിയാൽ മതി.
@philgb1994
@philgb1994 3 жыл бұрын
Your presentation is top notch... Admire the way your knowledge in Automotive field.. I’m an automative maniac and love to learn lots about automobile industry... Keep educating us and inspiring us ... With lots of love.. #stayblessed😍🥰😇 Happy New Year in advance...
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
Thanks a ton :)
@Dashamuulam
@Dashamuulam 3 жыл бұрын
ഇത് കാണുന്ന പലരും ഇന്നലത്തെ e bull jet ന്റെ video ൽ kia യുടെ factory യുടെ വലുപ്പം കണ്ട് കണ്ണ് മിഴിപ്പിച്ചവരാകും😌😌
@aljinseiko6362
@aljinseiko6362 3 жыл бұрын
ഇതുപോലുള പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️💜💚💕
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
തീർച്ചയായും :)
@mundhasirpc1729
@mundhasirpc1729 3 жыл бұрын
Hanikka ingal enth look annn Asooya thonnunnu🥰✌️
@shibilichockly333
@shibilichockly333 3 жыл бұрын
Jaquar xf review cheyo
@nithinm5509
@nithinm5509 3 жыл бұрын
Please narrate the story live not in background
@sibinchandran1564
@sibinchandran1564 3 жыл бұрын
ആറു ലക്ഷത്തിനുള്ളിൽ നിൽക്കുന്ന കാർഡുകൾ കുറച്ചു വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
@greenplus3254
@greenplus3254 3 жыл бұрын
👈👆Home walkthrough videos
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH 3 жыл бұрын
Kia എന്ന് കേൾക്കുമ്പോൾ ഞൻ പലപ്പോഴും ഓർത്തിട്ടുണ്ട് wiki നോക്കാൻ but hm🧔.. വണ്ടിയുടെ കര്യത്തിൽ നിങ്ങൾ Wikipediaയായല്ലേ.. 😍
@jishinmjayachandran3472
@jishinmjayachandran3472 3 жыл бұрын
ഒരു വണ്ടിയുടെ റിവ്യൂ എന്നതിലുപരി ഇങ്ങനുള്ള കാര്യങ്ങൾ ഈ ചാനലിൽ പ്രതീക്ഷിക്കുന്നു
@nawaf.v.p2605
@nawaf.v.p2605 3 жыл бұрын
ഇക്ക, toyota supra mk4 നെ പറ്റി വീഡിയോ ചെയ്യാവോ.........
@Samah_kb
@Samah_kb 3 жыл бұрын
ഇപ്പോയെങ്കിലും പൈഡ് പ്രൊമോഷൻ എന്ന് പറഞ്ഞല്ലോ ഇതുവരെ അങ്ങനെ ആരും പറഞ്ഞിട്ടില്ല
@Praveen.47n
@Praveen.47n 3 жыл бұрын
Volkswagen മറ്റ് കമ്പനികളുമായിഉള connection എന്താണ്?
@07nisar
@07nisar 3 жыл бұрын
Hyundai ❤️ kia💙
@TravelBro
@TravelBro 3 жыл бұрын
ബട്ട് build quality and safety .. അത് അല്പം പുറകിൽ അല്ലെ ?
@yadhu99
@yadhu99 3 жыл бұрын
ഹാനിക്ക Chevrolet Tahoe z71 റിവ്യൂ ചെയ്യാവോ....?
@rishadar
@rishadar 2 жыл бұрын
Gulfil KIA sornto, cerato, picanto കണ്ടപ്പോൾ വിചാരിച്ചു എന്തു കൊണ്ട് ഇന്ത്യയിൽ വരുന്നില്ല വന്നാൽ വൻ hit ആകും.
@ashishjose2954
@ashishjose2954 3 жыл бұрын
Oro vahana companyudem history kelkan thalparaymund. Athu adipoli aayirickum
@vishnumvenu4463
@vishnumvenu4463 3 жыл бұрын
ഒരു മോട്ടിവേഷണൽ BGM കൂടി ഉണ്ടെങ്കിൽ വേറെ ലെവൽ ആയിരിക്കും... Especially when u explain how a company Succeed from Bankruptcy... അല്പം dry feel തോന്നി when u explain..... But good work 👍
@lukmanar3475
@lukmanar3475 3 жыл бұрын
വീഡിയോക്ക് നൽകിയ voice കുറച്ച് അലസമായ പോലെ തോന്നി
@prathyushprasad7518
@prathyushprasad7518 3 жыл бұрын
ഹാനിക്കാ .... Happy New Year :-) Lexus , Jaguar Land Rover , Maserati എന്നിവരിൽ ആരുടെയെങ്കിലും ചരിത്രത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ....?? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ....
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
Theerchayaayum!
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@FlywheelMalayalam Okay
@m.shakkir9615
@m.shakkir9615 3 жыл бұрын
upcoming 2021 TOYOTA CARS VIDEO CHEYUMO
@silentman7315
@silentman7315 3 жыл бұрын
എന്നാണാവോ നമ്മുടെ TATA യും Mahindra യും International market ടിൽ സ്ഥല്ലം പിടിക്കുക. സയ്യിപ് Tata ,Mahindra വണ്ടി ഓഡിച്ചൊണ്ട് നടക്കുന്നത് എന്ന്. അതുപോലെ Bajaj um TVS ഉമ Hero യുന് കാണാൻ പറ്റുക Africa le ഉണ്ട്. kzbin.info/www/bejne/bIOXaJ-wjbCSn8k kzbin.info/www/bejne/fqHYXnWhfZp2pq8
@imthiyasn7651
@imthiyasn7651 3 жыл бұрын
Nice presentation but speed kurachu kurakkkkamennnnu thonnnni🙏🙏
@suku2250
@suku2250 3 жыл бұрын
Kia എന്ന് കേൾക്കുമ്പോൾ seletos orma varum
@Samah_kb
@Samah_kb 3 жыл бұрын
Kia ചരിത്രം പറഞ്ഞു തന്നതിന് നന്ദി അങ്ങനെ എങ്കിൽ kia എടുത്താൽ എന്ന് തോന്നും
@ajshalkp1030
@ajshalkp1030 3 жыл бұрын
ഇക്കാ ,ഇത് പോലുള്ള series ഇനിയും വേണം
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
DONE!
@ajshalkp1030
@ajshalkp1030 3 жыл бұрын
😍😍
@ananthukrishnanan
@ananthukrishnanan 3 жыл бұрын
ഇത് പോലെ മഹിന്ദ്ര യെ കുറിച്ചും വീഡിയോ ചെയ്യോ....
@abc794psc
@abc794psc 3 жыл бұрын
Happy New year 2021
@ashikk.g9325
@ashikk.g9325 3 жыл бұрын
New audi A4 2021... review cheyyamo hanikka
@basithali9438
@basithali9438 3 жыл бұрын
Hanikka Sonet/venue/xuv300/jazz Which one is good for performance Please reply
@mabhin8895
@mabhin8895 3 жыл бұрын
"Pravaig Extinction mk-1" eanna Bangalore based electric carinde video cheyyumo? Pls
@Minnal_Vijay
@Minnal_Vijay 3 жыл бұрын
🔥വണ്ടി ഒരെണ്ണം വാങ്ങുകയാണെങ്കിൽ Kia പോലത്തെ ഒരു വണ്ടി വാങ്ങണം. അതാണ് അന്തസ്സ്.... Kia is a pever vechile💪💪💪💯❤️❤️❤️🔥
@zainzanu1061
@zainzanu1061 3 жыл бұрын
Hanika enik ore comapct suv vanganemenund .2 vandiyan listilullath nexon and ecosport .entha n adipoli ?waiting for your reaply
@mahadkariyambath2829
@mahadkariyambath2829 3 жыл бұрын
Ecosport 👍
@shanjose1389
@shanjose1389 3 жыл бұрын
Enta ponnu hanikka..oru sonet book chythatu masam 3 aay..pappu chettan eppa sheriyakkitharanu parynapole enn thara nala thara ennu kettu maduth🤦. Avrod vandi on time delivery chyan onn para..
@nikhildev4168
@nikhildev4168 3 жыл бұрын
Lambo lm002 review ചെയ്യാമോ?
@muhammednusaif6573
@muhammednusaif6573 3 жыл бұрын
Ingane ella companyudeyum history parayanam hanikkaaa
@qwerasdfg353
@qwerasdfg353 3 жыл бұрын
kia uyir
@muhammedfawazok
@muhammedfawazok 3 жыл бұрын
Hani bai. I short listed to buy kia telluride last year, the only thing which pulls me back is the brand. Whats ur genuine advise. And whats ur opinion on vw Atlas? Im from kuttichira lives in saudi.
@amarnathmu6272
@amarnathmu6272 3 жыл бұрын
5 lacks Kia vandikal iragan chance Undo 2021 ill
@jk26
@jk26 3 жыл бұрын
Hanikka... narrate cheyumbol audio clarity lesham kurav aanu, also maybe yo can improve on your style of narration feels a bit like you are reading out of a book, otherwise really informative video. Keep up the good work👍🏻 and Happy new year!!
@navaskader6243
@navaskader6243 3 жыл бұрын
Hi Hani Ekka...we are hearing news about KIA Sonnet catching fire due to some manufacturing defect in India and reported by Ask Carguru auto channel.... similar incident happened in US earlier were heavy fine were imposed by NHTSA. Hani Ekka Is this a big safety concern on KIA cars???
@adarshthomas6617
@adarshthomas6617 3 жыл бұрын
ഇങ്ങനത്തെ വീഡിയോസ് ഇനിയും വേണം
@harispndvtm
@harispndvtm 3 жыл бұрын
Presentation il excitement and HD voice clarity koode undenkil kurach koode nannayirikkum
@yadhu99
@yadhu99 3 жыл бұрын
Audi RS7 2020 and R8 v10+ review cheyyamo please.....
@praveenghosh9547
@praveenghosh9547 2 жыл бұрын
🥰🥰🥰🥰💐💐💐💐💐💐🙏🙏🙏🙏🙏 thanku dear 💐💐💐
@elzee22
@elzee22 3 жыл бұрын
KIA SORENTO my fav KIA model.
@unniduva
@unniduva 3 жыл бұрын
Suzuki XL7 review video undo ee channel il , if not can u pls do a video
@munees8885
@munees8885 3 жыл бұрын
Ikka plzz do Toyota history and ........
@rohanroy6032
@rohanroy6032 3 жыл бұрын
Gulfile pazhaya kachara brand ...
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
But ivar India il vikkuna cars👎👎
@sree6341
@sree6341 3 жыл бұрын
Han ഇക്കാ ഒരു സിനിമാനടൻ ലുക്ക്
@dilgeetspradeep2997
@dilgeetspradeep2997 3 жыл бұрын
Range Rover SVautobiography review cheyamo
@fullThrottle2023
@fullThrottle2023 3 жыл бұрын
Hanikka Happy new year flywheel family
@nahankpasha5261
@nahankpasha5261 3 жыл бұрын
Uvo connected features video cheyyo
@muhammedjuraij4240
@muhammedjuraij4240 3 жыл бұрын
ബെൻസ് hanikka ഇപ്പൊ കിയ hanikka ആയോ ഫുൾ കിയ മയം
@Prnzz
@Prnzz 3 жыл бұрын
Ithupole Nissan and Toyotayude historyude video idumo?
@muhammednusaif6573
@muhammednusaif6573 3 жыл бұрын
Ini mattulla companykalude history ituhpole video aakki parayanam ttoo please
@onlinemaniackz9833
@onlinemaniackz9833 3 жыл бұрын
Inganathe video eniyum veenam🖒
@muktharkdkuzhy9667
@muktharkdkuzhy9667 3 жыл бұрын
Story telling speed koodipoyi😎
@sarathmp9887
@sarathmp9887 3 жыл бұрын
Please improve voice quality
@unknown-px8my
@unknown-px8my 3 жыл бұрын
Ikka can you do a video on your cars Please
@Shankumarvu
@Shankumarvu 3 жыл бұрын
Picanto varumo india yil
@aamirckck7354
@aamirckck7354 3 жыл бұрын
Piccanto Rio Cerato Optima Sportage
@saudkani4932
@saudkani4932 3 жыл бұрын
BMW X7 drive ittilalloo??
@irshadameen26
@irshadameen26 8 ай бұрын
Can we visit KIA Motors
@binutvarghese2929
@binutvarghese2929 3 жыл бұрын
I liked it but don't do always
@rajfantasy5078
@rajfantasy5078 3 жыл бұрын
ഇക്കാ.. ഹാപ്പി ന്യൂ ഇയർ..
@sudarsanank.r4241
@sudarsanank.r4241 2 жыл бұрын
Mat nationsinea thalliko
@akhillouis6127
@akhillouis6127 3 жыл бұрын
Upcoming models....
@jishinmjayachandran3472
@jishinmjayachandran3472 3 жыл бұрын
ഇതാണ് flywheel എന്ന ചാനലിലെ മറ്റ് ചാനലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് useful information ....
@ajayakumarparappurath2911
@ajayakumarparappurath2911 3 жыл бұрын
PLS REVIEW TELLUROID
@adithyancp3129
@adithyancp3129 2 жыл бұрын
Waiting for next car
@anandhusreenivasan311
@anandhusreenivasan311 3 жыл бұрын
KIA uyir🥰🥰
@shabin4414
@shabin4414 3 жыл бұрын
ആണുങ്ങൾ paid പ്രൊമോഷൻ ആണെന്ന് പറഞ്ഞു തന്നെ വീഡിയോ ചെയ്യും. അല്ലാത്തവർ പൊട്ടന്മാരെ പോലെ പൊട്ടത്തരം ചോദിച്ചു പ്രൊമോട്ട് ചെയ്യും
@muhammedfaris6335
@muhammedfaris6335 3 жыл бұрын
hello Hanikka
@afsalvk7910
@afsalvk7910 3 жыл бұрын
Hanikkaa great...
@abdulkhader-tj8bh
@abdulkhader-tj8bh 3 жыл бұрын
Tell us Toyota story
@ajmalvp5893
@ajmalvp5893 3 жыл бұрын
Awesome hanikka
@mohammedrafika4995
@mohammedrafika4995 3 жыл бұрын
എന്തായാലും സൂപ്പർ, വാഹന ഹിസ്റ്ററി പുതിയ അറിവുകൾ നൽകുന്നു, കൂടുതൽ ഇതുപോലെ യുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു..👍👍👍
@josemourinho619
@josemourinho619 3 жыл бұрын
Proud Owner❤️
@minisebastian3225
@minisebastian3225 3 жыл бұрын
*Appo Ellavarkum Happy New Year*
@arjunlakshman266
@arjunlakshman266 3 жыл бұрын
അടുത്ത വർഷം എല്ലാം നല്ലരീതിയിൽ ആവട്ടെ എന്ന് പ്രാർത്ഥിച്ചു🙏🏼😇കൊണ്ട് എല്ലാവർക്കും ഒരു #Advanced_Happy_New_Year🤩😍❤️🎉🎊✨✨💥💥💥
@arjunlakshman266
@arjunlakshman266 3 жыл бұрын
അടുത്ത വർഷം എല്ലാം നല്ലരീതിയിൽ ആവട്ടെ എന്ന് പ്രാർത്ഥിച്ചു🙏🏼😇കൊണ്ട് എല്ലാവർക്കും ഒരു #Advanced_Happy_New_Year🤩😍❤️🎉🎊✨✨💥💥💥
@muhammedrabeeh5075
@muhammedrabeeh5075 3 жыл бұрын
Sound ഒന്നൂടെ clear ആക്കി പറയ്,,,,, ബാക്കി എല്ലാം 💕✌️
@nsyoutubemedia
@nsyoutubemedia 3 жыл бұрын
1940 കളിൽ TRAIN നിർമ്മാണത്തിൽ തുടങ്ങി ഇന്ന് 5 ലക്ഷം മുതൽ 5 കോടി വരെ കാറുകളും ഒരു ടൺ മുതൽ 40 ടൺ വരെ capacity ഉള്ള ട്രക്ക് കളും APACHE ഹെലികോപ്റ്റർ മുതൽ 1500 കോടി വില വരുന്ന ഫൈറ്റർ വിമാനം വരെ നിർമ്മിക്കുന്ന ലോകത്തിലെ ഏക സ്ഥാപനം.🔥🔥🔥. ക്ലൂ. ഇവര് ഉപ്പും നിർമിക്കുന്നുണ്ട്.
@Artistvivekrajendran
@Artistvivekrajendran 3 жыл бұрын
Super👏👏👏👏
@sujithcnair6424
@sujithcnair6424 3 жыл бұрын
Happy new year
How Kia Pulled Off A Massive Turnaround
17:29
CNBC
Рет қаралды 1,5 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 50 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
How KIA is Destroying Indian Car Makers .? |
10:43
The WillPower Star
Рет қаралды 1 МЛН
Kia India Carnival, Seltos, Carens, and Sonet Production
6:05
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН