History Today EPI - 30 | യു എ ഇ എന്ന രാഷ്‌ട്രം നിലവിൽ വന്ന ദിനം | Safari TV

  Рет қаралды 175,388

Safari

Safari

7 ай бұрын

യു എ ഇ ഉണ്ടായത് ഇങ്ങനെയാണ്
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #december #uae #uaedubai #middleeast
History Today EPI - 30 | യു എ ഇ എന്ന രാഷ്‌ട്രം നിലവിൽ വന്ന ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 281
@sajiminoushad9626
@sajiminoushad9626 7 ай бұрын
20 വർഷം അവിടെ ജോലി ചെയ്തു. മറക്കാനാവില്ല ആ നാടിനെ ❤❤
@alithenu
@alithenu 6 ай бұрын
സ്വന്തം രാജ്യത്തു ലഭിക്കാതെ പോയ എല്ലാ വിലപ്പെട്ട അവസരങ്ങളും ജീവിതത്തിൽ എനിക്ക് നൽകിയത് UAE ആണ് ... ജീവിതത്തിലെ ഒട്ടു മിക്ക സ്വപ്നങ്ങളും നിറവേറ്റാൻ അവസരം തന്ന UAE ക്കു എന്റെ എല്ലാ വിധ ആശംസകളും പ്രാർത്ഥനയും !!
@AK_6669
@AK_6669 7 ай бұрын
കേരളത്തിലെ ഒരു കുടുംബത്തിൽ ശരാശരി ഒരാളെകിലും ദുബായിൽ പോയിട്ടുണ്ടാകും.....
@user-yz2mp5wj1t
@user-yz2mp5wj1t 26 күн бұрын
Thonal maathram
@pk.schennalod819
@pk.schennalod819 7 ай бұрын
ഇന്ത്യയിൽ വർഗ്ഗീയത വളരുമ്പോൾ യ എ. ഇ പോലോത്ത രാജ്യങ്ങളിൽ സാഹോദര്യവും സാമ്പത്തികവും വളരുന്നു. ഭരണാധികാരികളുടെ കഴിവും കഴിവ് കേടും ആണ് ഇതിനെ വേർത്തിരിക്കുന്നത്.
@goahead7125
@goahead7125 7 ай бұрын
ജനാധിപത്യം vs രാജഭരണം വെറുതേ കുഴക്കണ്ടാ പിന്നേ 140 കോടി ജനങ്ങൾ
@mckck338
@mckck338 7 ай бұрын
ഈ ഡയലോഗും നോക്കിയിരിക്കുവാരുന്നു 😂..ഈ യു എ ഇ ഒക്കെ കാട്ടറബി സംസ്കാരവും ഏഴാം നൂറ്റാണ്ടിലെ കിതാബിൽ പറഞ കാര്യവും ഉപേക്ഷിച്ചത്‌ കൊണ്ടാണു ഇത്രയും വികസിച്ചത്‌ ....പിന്നെ ഇൻഡ്യയിലെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച്‌ എല്ലിൽ കുത്തുംബോൾ ഇൻഡ്യയെ കുറ്റം പറഞ്ഞോണ്ടിരിക്കുന്ന കുറെ അലവലാതികളുണ്ട്‌ ..അവരുടെ എണ്ണം കേരളത്തിലാണു കൂടുതൽ ...ഇൻഡ്യയിലെ മറ്റു സംസ്ഥാനക്കാർ വികസനത്തിലേക്കും രാജ്യ സുരക്ഷയിലേക്കും ശ്രദ്ധ പതിപ്പിക്കുംബോൾ ഇപ്പഴും വർഗ്ഗീയതയും പൊക്കിപ്പിടിച്ച്‌ നടക്കുന്നത്‌ കേരളത്തിലാണു ..അത്‌ മതം തിന്നു ജീവിക്കുന്ന ഒരു പ്രബല വിഭാഗം കേരളത്തിൽ കൂടുതലുള്ളതിന്റെ പ്രശ്നമാണു .ഹമാസ്‌ വിഷയം തന്നെ നല്ലൊരുദാഹരണം
@freez300
@freez300 7 ай бұрын
ഈ ദീനീ ഷാഗോദരനെ / ആയത്തോക്കെ കാണുംബ്ബോ തന്നെ പേടിയാകുന്നു... കാഫിറിന്റെ തല അറുത്തില്ലെങ്കിൽ നരകത്തിലെ തീയിൽ പടച്ചോൻ ഇട്ടു വറുക്കും എന്ന ആയാത്തൊക്കെ ഇദ്ദേഹം വായിച്ച് പഠിച്ചിട്ടുണ്ടാവുമോ ഈശ്വരാ😮😮ഹമാസിനെ തുടച്ചുനിക്കണമെങ്കിൽ, പലസ്തീനിൽനിന്നും മദ്രസകളും തുടച്ചു നീക്കണം മത പഠനം പുതിയ ഹമാസുകളെ യുണ്ടാക്കും
@historyempire7706
@historyempire7706 7 ай бұрын
​@@mckck338Hindus thivaravathi ninte samskaram yelle nee paranjad sheriyelle 😂
@historyempire7706
@historyempire7706 7 ай бұрын
​@@mckck338avan pranjathil njan yojikunu
@anilchandran9739
@anilchandran9739 7 ай бұрын
Camel to Cadillac എന്ന സ്വപ്ന സുന്ദരമായ യാത്ര UAE ഭരണാധികാരികൾ പൂർത്തികരിച്ചത് അവരുടെ ദീർഘവീക്ഷണവും വികസനോത്മുഖമായ സ്വതന്ത്ര ചിന്തയും കൊണ്ടാണ്‌.
@savioshajahan4661
@savioshajahan4661 7 ай бұрын
Only Dubai too much liberal.other emiratis are little bit conservative.Too much liberal destroys a country so Sharia is still the criminal law in the UAE but with some civil laws included for foreigners.
@savioshajahan4661
@savioshajahan4661 7 ай бұрын
All the middle east region moved from camel to cadillac not only UAE but GCC countries are more developed.
@DLS98Classic-mx1bv
@DLS98Classic-mx1bv 6 ай бұрын
I am muslim but so called developed countries like UAE, has no freedom of speech. Citizen can not criticize Rulers Like we can do it in India...
@savioshajahan4661
@savioshajahan4661 6 ай бұрын
@@DLS98Classic-mx1bv can anyone question modi in india.about which india are you talking.UAE is developed because there is no political party.If political party there is full of corruption and mismanagement of funds.Democracy itself is form of corruption and drama
@savioshajahan4661
@savioshajahan4661 6 ай бұрын
@@DLS98Classic-mx1bv hey man your not the citizen of UAE know than why are you concerned about it.The emiratis are happy with their country and government than why you wanted freedom of speech and expression to destroy that country also.
@user-nt7gi9vl7k
@user-nt7gi9vl7k 7 ай бұрын
UAE ഒരു അത്ഭുതം തന്നെ...❤
@sibithomas2515
@sibithomas2515 6 ай бұрын
Dubai United Arab Emirates 🇦🇪🎶🕊️✌️🕊️ We love this country ❤UAE Made my life big💞thank you Lord for giving us this country💖
@user-dr2yl6zk8n
@user-dr2yl6zk8n 7 ай бұрын
അനിലൻ മാഹി. നല്ല ശബ്ദം അഭിനന്ദനങ്ങൾ.
@ajscrnr
@ajscrnr 7 ай бұрын
കേരളം പഠിച്ചെടുക്കേണ്ട അനേകം കാര്യങ്ങൾ ആ രാജ്യത്തിൽ ഉണ്ട്..
@user-yz2mp5wj1t
@user-yz2mp5wj1t 26 күн бұрын
Kashttam... Ninghalepolullavaranu keralathinte shaabam
@safathalsalam
@safathalsalam 7 ай бұрын
❤Sheikh Zayed bin Sultan Al Nahyan
@nijakuriyakose6016
@nijakuriyakose6016 7 ай бұрын
In 1908 oil found in iran, but in 🇦🇪 1952, now how the value of vision of the rulers . UAE immediately build schools, hospitals and roads as basic infrastructure for the development of humanity and the nation. 🇦🇪 ❤ FROM INDIA 🇮🇳
@savioshajahan4661
@savioshajahan4661 7 ай бұрын
Iran couldn't grow as much as UAE because of the sanctions placed by the united states in the 90's but Iran is self sufficient now in many fields including weapons.UAE is still depending on united states and european union for technology.I agree the growth of UAE is unmatchable with other countries in the Middle East but UAE is not self sufficient in many fields that posses a threat.
@savioshajahan4661
@savioshajahan4661 7 ай бұрын
Iranian government policy aims to reach self-sufficiency in food production and by 2007, Iran had attained 96 percent self-sufficiency in essential agricultural products. But wastage in storing, processing, marketing and consumption of food products remained a concern (30% of production according to some sources). Iran has made considerable advances in science and technology through education and training, despite international sanctions in almost all aspects of research during the past 30 years. Iran is a mixed economy with a large public sector. It is the world's 19th largest by purchasing power parity (PPP). Some 60% of Iran's economy is centrally planned. It is dominated by oil and gas production, although over 40 industries are directly involved in the Tehran Stock Exchange.
@savioshajahan4661
@savioshajahan4661 7 ай бұрын
The country is seeking to become self-sufficient in gas supply by 2030. The UAE currently imports natural gas from Qatar through the Dolphin pipeline to supply power plants and desalination plants.
@savioshajahan4661
@savioshajahan4661 7 ай бұрын
Iran declared self-sufficiency in irrigation and agricultural machinery in 2008.
@kshoukathali4
@kshoukathali4 6 ай бұрын
ബ്രിട്ടൻ എല്ലാ സ്ഥലത്തും കേറി മേഞ്ഞു സമ്പത്ത് കട്ട് കൊണ്ടുപോയി അങ്ങനെ പറഞ്ഞു കൊടുക്കണം മിസ്റ്റർ സന്തോഷ്.
@yaseennoorulla5922
@yaseennoorulla5922 7 ай бұрын
The respect uae people giving to others is notable
@savioshajahan4661
@savioshajahan4661 6 ай бұрын
Plz don't misuse the respect and freedom.
@pavithranrgmhs
@pavithranrgmhs 7 ай бұрын
നല്ല ശബ്ദം❤
@surendrannair719
@surendrannair719 7 ай бұрын
Great video, History of UAE in a Nutshell 👌👏👏
@savioshajahan4661
@savioshajahan4661 7 ай бұрын
Some missing links are there.
@shajudheens2992
@shajudheens2992 7 ай бұрын
Dubai most modern City in the world , UAE always ahead in technology
@alink5346
@alink5346 2 ай бұрын
Uae thamalsheeriy ഇലെ ഒരുപാട് പട്ടിണി മാറ്റി കന്ന് പൂട്ടാൻ പൊട്ടുന്ന അബ്ദുറ്റി ക്കയും mayamaakkayu. എനിക്ക് ഓർമയഉണ്ട്
@aboobackerk.m9789
@aboobackerk.m9789 Ай бұрын
My second home dxb(uae) landed 31st Dec 1973 legally after completing college .my and family given bread and butter...I worked And earned money from dxb only. I watched progress/development "Up " only .i retired after serving There for +35 yrs alamdulillah ..
@balanbalan7704
@balanbalan7704 7 ай бұрын
Happy National day.
@Sam-lo7nw
@Sam-lo7nw 7 ай бұрын
Emarat ❤️❤️❤️
@world-zeNaruto
@world-zeNaruto 7 ай бұрын
Happy national day ♥️♥️♥️♥️
@alink5346
@alink5346 2 ай бұрын
ദുബൈയിൽ pettrool തീരെ ഇല്ല അബുദാബി യിൽ ആണ് എണ്ണ ഉള്ളത് ദുബായിൽ നല്ല കച്ചവടമുണ്ട്
@user-oz8pt8kx9o
@user-oz8pt8kx9o 6 ай бұрын
Best place ❤
@Ishaquecreations
@Ishaquecreations 7 ай бұрын
احبك يا إماراتي
@user-hj4wr8ep3j
@user-hj4wr8ep3j 7 ай бұрын
Emarath ❤
@halodear1609
@halodear1609 7 ай бұрын
Happy National day
@a1221feb
@a1221feb 7 ай бұрын
UAE❤❤
@TonyAbraham-vz3lt
@TonyAbraham-vz3lt 7 ай бұрын
Super
@anzus
@anzus 6 ай бұрын
Editing n bgm 👍👏👏
@najmunnisashameerp6176
@najmunnisashameerp6176 6 ай бұрын
Good speech👍👍❤❤
@mohammadunais4735
@mohammadunais4735 7 ай бұрын
Happy national day
@abdulsalam-ss5hl
@abdulsalam-ss5hl 7 ай бұрын
Happy national day UAE🎉🎉
@sanafermuzafer1480
@sanafermuzafer1480 7 ай бұрын
Sound അലിയാർ ആയിരുന്നെങ്കിൽ ഒന്നുകൂടെ സൂപ്പർ ആയേനെ. ...
@shanavaskpza4876
@shanavaskpza4876 7 ай бұрын
No,This is super.
@Tramptraveller
@Tramptraveller 7 ай бұрын
❤❤❤❤
@hashilpm7134
@hashilpm7134 6 ай бұрын
UAE❤🇦🇪🇦🇪
@rajucv7114
@rajucv7114 7 ай бұрын
രാജ ഭരണവും പരിഷ്കൃത നിയമ വ്യവസ്ഥയും UAE യെ മറ്റ് മുസ്ലീം രാജ്യങ്ങളില്‍ നിന്നും വിത്യസ്ഥമാക്കുന്നു. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉയര്‍ന്ന തലത്തലുള്ള ചിന്താബോധം തുടങ്ങിയവ. ആ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമയ്. UAE ❤❤❤
@aadithyanc.k
@aadithyanc.k 7 ай бұрын
This is also applicable to Bahrayn, Kuw'ait
@savioshajahan4661
@savioshajahan4661 6 ай бұрын
What do you mean by pariskritha niyma vavastha.Did you mean the like rules in Europe.If UAE had the rules of Europe than no one will be able to live in the country safely.
@savioshajahan4661
@savioshajahan4661 6 ай бұрын
UAE is still safe because they are following Sharia law even though there is civil laws.
@kamaldev4149
@kamaldev4149 7 ай бұрын
Only Last dialog is matters the most
@its_me_sadik
@its_me_sadik 7 ай бұрын
Second home🥰
@ameenudheenkanthapuram3058
@ameenudheenkanthapuram3058 7 ай бұрын
❤❤❤
@seonsimon7740
@seonsimon7740 4 ай бұрын
Mumbai to Dubai under water high speed train vannirunnenkil😊...
@shefeekibrahim103
@shefeekibrahim103 6 ай бұрын
My Dubai❤❤❤❤
@gokulmenon3897
@gokulmenon3897 6 ай бұрын
UAE rulers are visionary ❤
@laljivasu8500
@laljivasu8500 7 ай бұрын
🎉
@mohamedrafi495
@mohamedrafi495 7 ай бұрын
Its about 3.45 hours journey india uae
@pradeeppb9060
@pradeeppb9060 7 ай бұрын
@mujeebkp7856
@mujeebkp7856 7 ай бұрын
7 വർഷംമാ യി ഇവിടെ' ജോലിചെയ്യുന്നു❤
@Alikka9289
@Alikka9289 6 ай бұрын
Oman muscatiney kurichu video cheyyyuuu
@jishnuskrishnan1152
@jishnuskrishnan1152 7 ай бұрын
" UAE socially അപ്ഡെറ്റടയി മാറിയപ്പൊൾ, ഇവിടുത്തെ ഒരു വിഭാഗം 6 നൂറ്റാണ്ടിലെക്ക് വണ്ടി കെറൻ കാത്ത് നിൽക്കുന്നു🙂🙂🙂🙂🙂
@historyempire7706
@historyempire7706 7 ай бұрын
😂 5000 varshathe nominte Ajaram yelle nom kandad Agori saniasimar 😂 ippolum shaka kundane parivadi und😂
@jishnuskrishnan1152
@jishnuskrishnan1152 7 ай бұрын
"ഓ റിയലി? സന്യാസിമാരരും വെളിച്ചെണ്ണ കച്ചവടം നടത്തുന്നില്ല, ഇവിടെ പല മദ്രാസകളിലും എണ്ണയുടെ ഓൾസെയിൽ കച്ചവടമാണ് നടക്കുന്നത് UAE സൊഷ്യലി അപ്ഡെറ്റടായി എന്ന് പറയുന്നതിൽ ഇതും പെടും, മുഴുവൻ മദ്രസകളും പ്രവർത്തിക്കുന്നത് c.c.t.v നീരിക്ഷണത്തിലാണ്, കുറെ നാളുകളായി അവിടെ ഒരു chilld abuse കേസ് പോലും റിപ്പോർട്ട് ചെയ്യുന്നില്ല, 6 നുറ്റണ്ടിലെക്ക് വണ്ടി കെറാൻ നിൽക്കുന്നവരുടെ നാട്ടിൽ ഇതാണോ അവസ്ഥ?😏😏😏😏😏
@user-vc4wv4bg4d
@user-vc4wv4bg4d 7 ай бұрын
​@@jishnuskrishnan1152ഹിന്ദു തെമ്മാടി ജിഷ്ണു ഉദേശിച്ചത്‌ അയ്യപ്പൻ ഉണ്ടായതിനെ കുറിച്ച് ആണ് എന്ന് തോനുന്നു ആണോ ഹിന്ദു മൈരേ
@mohammedziyad299
@mohammedziyad299 7 ай бұрын
ആറാം നൂറ്റാണ്ടിലെ നിയമം ഇപ്പോഴും ഉണ്ട്. വർഗീയത ഇല്ലാത്തത് കൊണ്ട് നാട് വികസിച്ചു😅
@jishnuskrishnan1152
@jishnuskrishnan1152 7 ай бұрын
@@mohammedziyad299 "ഉണ്ട് അഫ്ഗാനിസ്ഥനിൽ ഉണ്ട്, അതിൽ വെള്ളം ചേർക്കത്തത് കൊണ്ട്, അവിടെ പാലും തേനും ഒഴുകുകായാണ്, എല്ലാം തള്ളാഹുവിന്റെ കൃപ🤣🤣🤣🤣🤣
@manikkathhemanth4377
@manikkathhemanth4377 6 ай бұрын
❤❤❤❤❤
@noushadvk7383
@noushadvk7383 Ай бұрын
100"/. Well done
@viswambharannair5476
@viswambharannair5476 6 ай бұрын
👍👍👍
@unnikrishna5006
@unnikrishna5006 5 ай бұрын
❤❤
@ansarks3895
@ansarks3895 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@NoteThat
@NoteThat 7 ай бұрын
ഇതുപോലെ ഒരു വീഡിയോ QATAR 🇶🇦 നെ കുറിച് ചെയ്യാമോ?
@rosemedia8909
@rosemedia8909 7 ай бұрын
@@Roniuk അത് നീ ഖത്തർ കാണാത്തോണ്ട് തോന്നുന്നതാണ്
@travellingvlog7900
@travellingvlog7900 7 ай бұрын
ഖത്തർ അമേരിക്കയ്ക്ക് മുൻപിൽ നട്ടെല്ല് വളകില്ല
@Jijo_K_Mathew
@Jijo_K_Mathew 7 ай бұрын
​@@travellingvlog7900അമേരിക്കയ്ക്ക് ഖത്തറിൽ 8 മിലിറ്ററി ബേസുകൾ ഉണ്ട് 😂
@NoteThat
@NoteThat 7 ай бұрын
@@Jijo_K_Mathew അത് എന്തൊക്കെയാ എന്ന് പറയാമോ? ഒരു ബേസ് ഉണ്ട് അമേരിക്കക് അത് Al udeid air force base ആണ്. ബാക്കി 7 എണ്ണം ഏതാണ്? 🤣 വെറുതെ മണ്ടത്തരം വിളിച്ചു പറയല്ലേ
@NoteThat
@NoteThat 7 ай бұрын
@@Roniuk വെറുതെ വർഗീയത പറയല്ലേ. ഒരു ഉദാഹരണം പറയാമോ, ഖത്തർ കാണിച്ച വർഗീയതയെ കുറിച്?
@anandgopanag1535
@anandgopanag1535 7 ай бұрын
Credit will go to Emirati ruler
@muhammedaliptm4787
@muhammedaliptm4787 7 ай бұрын
Laljos sir ne suresh bro thattiyo Kaanaan illallo 😊
@fahadknr6462
@fahadknr6462 7 ай бұрын
❤️❤🇰🇼
@classicshopfitting
@classicshopfitting 7 ай бұрын
we born in india, we learn in india, we work and leave in uae,we spent here to survive,we send to India. uae purchase Indian youth. UAE know how to do business.
@nithinjohn1996
@nithinjohn1996 7 ай бұрын
correct 💯 uae purchase indian youth . India gov don't know how to use this.
@Ignoto1392
@Ignoto1392 4 ай бұрын
India is 💩
@chandrankaruvathil
@chandrankaruvathil 7 ай бұрын
Is Anilan Mahe from Kannur side. His narration sound so.
@ismaileechu7961
@ismaileechu7961 4 ай бұрын
👍👍👍👌👌
@mohamedrafi495
@mohamedrafi495 7 ай бұрын
Yemen not included in GCC counties, pls correct.
@amalxavier5102
@amalxavier5102 6 ай бұрын
Oil -> america want build a plant -> a little portion of shre will be given -> uae became the UAE
@mujeebm43
@mujeebm43 7 ай бұрын
buraimi dispute was not with Saudi Arabia, Its with Oman
@pramodvaighamao.compramodv9461
@pramodvaighamao.compramodv9461 7 ай бұрын
🥰🥰🥰🥰🥰🥰
@eionvlogs
@eionvlogs 7 ай бұрын
UAE YUDE NATIONAL DAY KK THANNE E VIDEO IDAN KANICHA SGK BRILLIANCE 🇦🇪💜💜💜💜💜💜
@umeshnair9083
@umeshnair9083 6 ай бұрын
Enthokke paranjalum mirdif to national paint block. Athi kadinam😊😊😊
@muhammadniyasan2188
@muhammadniyasan2188 6 ай бұрын
Shake Zayed n mention cheyyathe enth UAE history
@seonsimon7740
@seonsimon7740 4 ай бұрын
Lawrence of the Arabia visuals use cheythind
@Prashob2198
@Prashob2198 7 ай бұрын
🇦🇪❤
@georgethomas9159
@georgethomas9159 7 ай бұрын
Lal jose story ??aa yatrayil?
@JohnThomas-mb7rx
@JohnThomas-mb7rx 7 ай бұрын
Nakheel
@praful4110
@praful4110 7 ай бұрын
Matham randamathayapol varnna dubai
@malabarn7154
@malabarn7154 7 ай бұрын
പോടാ മലരാ അവിടെ മത० വിശ്വാസ പ്രകാരമല്ലേ പൂറേ അവിടെ രാജാവ് അടക്ക० ജീവിക്കുന്നത് 😆
@baymax_gfx5340
@baymax_gfx5340 7 ай бұрын
1st
@joyalksimon333
@joyalksimon333 7 ай бұрын
camel 🐪 to cadillac🎉
@abdulsalamthathoth1752
@abdulsalamthathoth1752 7 ай бұрын
4 അര മണിക്കുറൊന്നും വേഡ്ഡ 3 മുക്കാൽ മണിക്കൂർ
@amalbabu7827
@amalbabu7827 7 ай бұрын
National day♥
@aheeshkumar359
@aheeshkumar359 7 ай бұрын
World War 2 history idaamo?
@mattjohns-mammoodan2144
@mattjohns-mammoodan2144 7 ай бұрын
Poyi read cheyyedo
@riyasjamal-jz8gy
@riyasjamal-jz8gy 7 ай бұрын
ഉണ്ടായതല്ലല്ലോ ഉണ്ടാക്കിയതല്ലേ 😜
@shamnadk6381
@shamnadk6381 7 ай бұрын
അൽ നഹ്യാൻ, അൽ മക്തും അല്ല, ആൽ മക്തും, ആൽ നഹ്യാൻ എന്ന് പറയണം.
@user-le5zb1yw3s
@user-le5zb1yw3s 7 ай бұрын
Who is un
@user-hj4wr8ep3j
@user-hj4wr8ep3j 7 ай бұрын
Al futhaim
@SherifKalaparambil
@SherifKalaparambil 7 ай бұрын
🇦🇪
@aneeshabasheer7372
@aneeshabasheer7372 7 ай бұрын
Emarathi❤🖤🤍💚
@moideenmanningal9674
@moideenmanningal9674 7 ай бұрын
ദുബായ് എന്ന എമിരേറ്റസിൽ എണ്ണ ഇല്ല. എണ്ണ ഉൽപാദിപ്പിക്കുന്ന ഏക emirate അബുദാബി ആണ്.... Voice over പറഞ്ഞത് ശരിയല്ല....അബുദാബി ഒഴികെ മറ്റു emirates എണ്ണ ഇതര മേഖലകളിൽ പുരോഗതി പ്രാപിച്ചു
@travellingvlog7900
@travellingvlog7900 7 ай бұрын
ഇപ്പോൾ റസൽ ഖൈമയിലും thudagitundu
@user-yw8cq5sv8s
@user-yw8cq5sv8s 7 ай бұрын
Kunna. undu. Dubai il😂
@rameshar2246
@rameshar2246 7 ай бұрын
ദുബായിലും, ഷാർജയിലും ഉണ്ട്‌...
@jipink7579
@jipink7579 7 ай бұрын
​@@user-yw8cq5sv8s apo inikk ille kunna
@mframe2331
@mframe2331 7 ай бұрын
അറിയാത്തകാര്യം പറയരുത്. അബുദാബി കഴിഞ്ഞാൽ ഷാർജക്കാണ് രണ്ടാം സ്ഥാനം പിന്നെ ദുബായ് അതു പോലെ അജ്മാൻ ഫുജൈറ റാസ് അൽഖൈമക്കും കുറച്ചെങ്കിലും അവരുടേതായ എണ്ണ സമ്പത്തു ഉണ്ട് .ദുബായ്‌ റാസൽഖൈമ എണ്ണ ഇതര വരുമാനത്തിൽ ഒരു പടി മുന്നിലാണ്
@zafcriation1342
@zafcriation1342 6 ай бұрын
Voice over lottery announcement 📢 pole und
@rosemedia8909
@rosemedia8909 7 ай бұрын
*Next Qatar Do Please 🇶🇦*
@LISTEN794
@LISTEN794 7 ай бұрын
DECEMBER 18
@faslurahman473
@faslurahman473 7 ай бұрын
⚖️🇦🇪🇦🇪🇦🇪
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 7 ай бұрын
16 വർഷമായി ജോലി ചെയ്യുന്നു ദുബായിൽ … ഓഗസ്റ്റ് 15 നേക്കാളും ഡിസംബർ 2 ന് എന്തോ ഒരു പ്രത്യേക വികാരമാണ് ഉള്ളിനുള്ളിൽ. ചിലപ്പോൾ എന്റെ ഇഷ്ടങ്ങൾ സാധിച്ചു തന്നതാകാം ദുബായ്.. അതോ എന്നെ വളർത്തിയതാണോ …അതോ എനിക്കഭിമാനം തന്നതാണോ ദുബായ്.. അതോ എനിക്ക് ആർക്കെങ്കിലും സഹായം ചെയ്യാൻ പറ്റിയതാണോ ദുബായ് വരുമാനം..ചിലപ്പോ ഒന്ന് ശരിക്ക് ഉറങ്ങിയതാണോ ദുബായിൽ… അതോ tye ഉം ഇൻസൈഡും ഷൂസും ഇവിടെ യൂസ് ചെയ്യാൻ ആത്മാർത്ഥമായി പറ്റിയതാണോ …. ഒന്നും അറിയില്ല പക്ഷേ i love❤❤❤ദുബൈ
@user-someone5om4i
@user-someone5om4i 7 ай бұрын
Dubai theerchayayum oru albudha rajyamaan
@jestinjoseph2878
@jestinjoseph2878 2 ай бұрын
വീഡിയോയിൽ ഇടക്കുള്ള മുസിക് അരോചകം ഉണ്ടാക്കുന്നു
@prathishnarayan8941
@prathishnarayan8941 7 ай бұрын
സഫാരിയിൽ ഇത്ര വൃത്തികെട്ട വോയ്സ് ഓവർ പ്രതീക്ഷിച്ചില്ല
@pavithranrgmhs
@pavithranrgmhs 7 ай бұрын
ഇങ്ങനെ തോന്നാൻ കാരണം,,,,,,,
@soundfocustechnosound9103
@soundfocustechnosound9103 7 ай бұрын
​@@pavithranrgmhsസിമ്പിൾ. അയാളുടെ ചെവിയുടെ കൊണം 😂😂
@anilanartist8584
@anilanartist8584 7 ай бұрын
പറയാമോ
@sajekitchen4240
@sajekitchen4240 7 ай бұрын
Tannekkondu aavumo vrithiketavane...ayal ariyapedunna naataka pravarthakanaaa..mikachanatanaayi state national awards nediyavan poyi Pani nokku
@shafeekputhuveettil3422
@shafeekputhuveettil3422 7 ай бұрын
എന്തായാലും കടലിൽ മഴു എരിഞ്ഞല്ല uae ഉണ്ടായത് 😂
@historyempire7706
@historyempire7706 7 ай бұрын
Jai sree ram kundan 😂
@arunkunjumon8043
@arunkunjumon8043 7 ай бұрын
Erinjapol..aa mazhu ninte appante andik kondirunnel. ..innu ni kanillarunnu...
@vijaya684
@vijaya684 7 ай бұрын
നിന്നെ ഉണ്ടക്കിയത് ഊസ്താദ് വെളിചെണ്ണയിൽ മുക്കിയായിരിക്കും
@akashsuresh6273
@akashsuresh6273 7 ай бұрын
​@@arunkunjumon8043😂😂🤣
@nish85
@nish85 7 ай бұрын
​@@historyempire7706കുണ്ടൻ മമ്മദ് ഫുണ്ടയുടെ ഫേക്ക് ഐഡി അല്ലാഹു
@eway9925
@eway9925 7 ай бұрын
ദുബായ് ഇന്ത്യയുടെ ഭാഗം ആയിരുന്നു
@sunaif8945
@sunaif8945 7 ай бұрын
ദോ ഭായി എന്നായിരുന്നു അക്കാലത്ത് പറയപ്പെട്ടിരുന്നത് പിന്നെ പറഞ്ഞ് പറഞ്ഞ് ദുബായ് ആയി. തേജോ മഹാലയ പോലെ 😂
@rajucv7114
@rajucv7114 7 ай бұрын
​@@sunaif8945😂😂😂
@anasrh8910
@anasrh8910 5 ай бұрын
Oru autograph... Pls
@anugrah917
@anugrah917 7 ай бұрын
ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ച രാജ്യം UAE❤️❤️
@historyempire7706
@historyempire7706 7 ай бұрын
Kunna Israel Hente naduviral namaskaram
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
ഐന്🤔 യുഎഇ മാത്രമല്ല സൗഹൄദ൦😏
@AnnieSaEr-kc4mb
@AnnieSaEr-kc4mb 7 ай бұрын
അതൊക്കെ ഇനി ഓർമ്മ മാത്രം😂. താമസിയാതെ ഇസ്രായേലും ഓർമ്മ മാത്രമാകും.
@firebrand4099
@firebrand4099 6 ай бұрын
@@AnnieSaEr-kc4mbഹി ഹി പാവം ഷുഡുന്റെ സ്വപ്‍നം 😂
@bornwanderer1
@bornwanderer1 6 күн бұрын
Locals polum religion follow cheyatha oru country Athanu UAE❤
@electronicstechnicians7389
@electronicstechnicians7389 6 ай бұрын
1:31 കേരളത്തിൽ നിന്നും 4.30 മണിക്കൂർ വിമാന യാത്ര അകലെ ആണെന്നു ആരാ പറഞ്ഞേ 😅. തിരുവനന്തപുരത്തു നിന്നും എന്നു പറഞ്ഞാൽ ok
@arunkunjumon8043
@arunkunjumon8043 7 ай бұрын
Uae best in the world, they knows how to bussiness how to deal with other countries,safest country anu...but chila porayimkal undu ath kalam.thiruthikolumm..
@nishadbabu5249
@nishadbabu5249 7 ай бұрын
മതപരമായ കാര്യത്തിൽ സഹിഷ്ണുത അല്പം കുറവാണ്. പക്ഷെ, ശരിയായി വരുന്നുണ്ട് , അഥവാ മതത്തിന്റെ പിടുത്തം കുറഞ്ഞ് വരുന്നുണ്ട് പൊതുവിൽ.
@malabarn7154
@malabarn7154 7 ай бұрын
എന്ന് മുറിയൻ സഖാവ് 😊
@nishadbabu5249
@nishadbabu5249 7 ай бұрын
@@malabarn7154 സൗദിയിലെ MBS ഉം യു എ ഈ യിലെ ശൈഖുമാരും മുറിയൻ സഖാക്കളാണോ കുഞ്ഞേ ?😂😂😂
@malabarn7154
@malabarn7154 7 ай бұрын
@@nishadbabu5249 അയ്യോ അവര് പള്ളിയിൽ പോകുന്നവരു० ആണലോ കുഞ്ഞേ 😂,അല്ലാതെ ഒരുഭാഗത്ത് എതിർക്കുകയു० മറുഭാഗത്ത് അതേ സമയ० വിട്ടിൽ ചെന്നാൽ തലയിൽ തട്ടമിട്ട് നിൽക്കുന്നതു० ചക്കാകളുടെ വീട്ടിൽ മാത്രമാണ് 😂😂, ഒരു മത० ഇഷ്ടമല്ലെങ്കിൽ അത് വിട്ട് പോവണ० അല്ലാതെ 2 തോണിയിൽ കാല് വെക്കുക അല്ല വേണ്ടത്
@nishadbabu5249
@nishadbabu5249 7 ай бұрын
@@malabarn7154 അത് തന്നെയാണ് കുഞ്ഞ് മനസ്സിലാക്കേണ്ടത്. മതത്തിന്റെ പിടുത്തം കുറഞ്ഞ് വരുന്നത് കാണാം എന്ന കാര്യം വെറുപ്പ് തലയിൽ ഉള്ളപ്പോൾ കാണാൻ പറ്റാതെ പോകുന്നത്.
@suneerkvadakara313
@suneerkvadakara313 7 ай бұрын
ഇന്ത്യക്കാരുടെ കഠിനാദധ്വാനവും എന്ന് പറ
@shamnask.n3191
@shamnask.n3191 7 ай бұрын
Ninta Amma avide poyaa
@lukman0404
@lukman0404 7 ай бұрын
Appo India il Ulla indiakkar katinadhwanam cheyyathad end kond?swandam naadin Vendi katinadhwanam chdytude?
@makboolsalih1538
@makboolsalih1538 7 ай бұрын
average Avadaranam..little ‘British shoeworkerism’
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН