വേറെ എന്തൊക്കെ കേട്ടു നോക്കിയിട്ടും താങ്കളുടെ കഥ കേൾക്കുന്നത് പോലത്തെ feeling കിട്ടുന്നില്ല... Such a wonderful man .. സ്നേഹം മാത്രം❤
@althu-i2v4 ай бұрын
Kk
@ukracing53324 ай бұрын
Monopoly
@Aj-rz3ym4 ай бұрын
That's right
@muhammedrashidkt40814 ай бұрын
Sathyam
@mohammedirshadalungal89434 ай бұрын
Enikum thoniyit pulluyide Katha varathappol vere enthokke kett nokkiyalum ee feel kittunnila
@vineeshsaji83094 ай бұрын
ഇച്ചായന്റെ കഥകൾ കേട്ടുകഴിഞ്ഞപ്പോൾ ഉള്ള പ്രശനം എന്താണെന്നുവെച്ചാൽ വേറെ ഒരു ചാനലിലെയും കഥകൾ കേൾക്കാൻ പറ്റുന്നില്ല പെട്ടന്ന് മടുപ്പു തോന്നി വീണ്ടും ഇവിടെ വന്ന് കേട്ട കഥകൾ തന്നെ വീണ്ടും വീണ്ടും കേൾക്കുകയാണ് 😃
@JuliusManuel4 ай бұрын
😍❤️❤️❤️
@jeenas81154 ай бұрын
സൂപ്പർ സൂപ്പർ മോനെ, അറ്റോമിക്ക് പൗവ്വർ ഉപയോഗിച്ച്, അന്തര്‍വാഹിനി നീങ്ങുന്നതിന്റെ വിവരണമൊക്കെ നല്ല പോലെ മനസ്സിലായി,വീണ്ടും പറയുന്നൂ, ആരെകൊണ്ടും ഇങ്ങനെ ,പറയാൻ സാധിക്കില്ല, ഒത്തിരി, ഇഷ്ടപ്പെട്ടു❤Nautilus എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും❤❤❤❤❤❤
@JuliusManuel4 ай бұрын
😍🙏❤️❤️
@talwakars4 ай бұрын
ഇങ്ങേര് ഇങ്ങനെ അറിവ് തന്ന് കൊല്ലുമ്പോൾ... നമ്മൾ പറഞ്ഞാലും വിശ്വസിക്കാത്ത കുറെ ആൾക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു ❤️❤️❤️
@JuliusManuel4 ай бұрын
😍❤️❤️
@manuminnu32834 ай бұрын
സാധാരണ ഞാൻ ബൈക്കിൽ പോകുമ്പോൾ ആണ് അച്ചായന്റെ കഥകൾ കേൾക്കുന്നത് എന്നാൽ ഇത് വീട്ടിൽ ഇരുന്നാണ് കണ്ടത് ആഴം കുറഞ്ഞ സ്ഥലത്തൂടെ കടന്നു പോയപ്പോൾ ഉള്ള visuals കണ്ടപ്പോൾ ശെരിക്കും അപ്പോഴത്തെ അവരുടെ അവസ്ഥ ഒന്ന് ഓർത്തുപോയി.. ശ്വാസം മുട്ടുന്നപോലെ തോന്നി... സൂപ്പർ പ്രസന്റേഷൻ 👌👌 ഇതാണ് മറ്റുള്ള യൂട്യൂബ് ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് 🥰
@samishami99794 ай бұрын
ബൈക്കിൽ പോകുമ്പോൾ കഥ കേൾക്കുന്ന സ്വഭാവം നല്ലതല്ല ഇല്ലേൽ നിങ്ങൾ ബൈക്കിൽ പോയിരുന്ന കഥ ബാക്കിയുള്ളവർ പറയും Drive safely
@ashokkumar_achary4 ай бұрын
തൻ്റെ കഥയും അഛായൻ തന്നെ പറയേണ്ടി വരോ😅 Bike മര്യാദക്ക് ഓടിക്ക്
@HARIDASNAIR-ej3ow4 ай бұрын
അതെ വഴീല് ആഴം കൂടിയ കുഴി ഒക്കെ കാണാനുളള സാധ്യത കാണും 😂
@lijogeorge57914 ай бұрын
ബൈക്കിനു പുറകിലിരിക്കുവാണേൽ ശരി. ഓടിക്കുവാണേൽ ഒരിക്കലും കേൾക്കല്ലേ.
@ravindrankp53424 ай бұрын
ബൈക്കോടിക്കുമ്പോൾ കഥകൾ ആസ്വദിച്ചാൽ എളുപ്പത്തിൽ ആർട്ടിക്കിൽ എത്താം😮
@ThePatto4 ай бұрын
Thank you JM for bringing this wonderful under water voyage
@JuliusManuel4 ай бұрын
❤️❤️
@lavaff10k4 ай бұрын
ചാനലിൽ ഉള്ള എല്ലാ കഥയും കേട്ടുതീർത്തു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി ☺️☺️
@tarahzzan42102 ай бұрын
ഒരുപാട് നന്ദിയുണ്ട്.... വളരെ കഷ്ടപ്പെട്ട്... താങ്കൾ... അതിന്റെ ഫീൽ വിടാതെ അവതരിപ്പിച്ചു... തന്നതിന്... കഥ ആർക്കും പറയാം പക്ഷേ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല... പക്ഷേ നിങ്ങൾ വേറെ ലെവൽ ആണ് ഭായ്... താങ്ക്യൂ....
@JuliusManuelАй бұрын
❤️❤️❤️
@SoumyaEdenKalari4 ай бұрын
എന്ത് അഭിപ്രായം പറയാനാ മാഷേ പറയാൻ വാക്കുകളില്ല. ഒരിക്കലും കാണാത്തതും അനുഭവിക്കാത്തതുമായ ഉത്തരദ്രുവത്തിൽ കൂടി. അതും ഐസ് പാളികൾക്ക് അടിയിലൂടെ സമുദ്രത്തിൽ,ഇടയ്ക്കുവന്ന ബാക്ഗ്രൗണ്ട്സ്കോറിലൂടെ നെഞ്ചിടിപ്പോടും, ആകാംഷയോടും കൂടെ ആദ്യത്തെ ആണവ മുങ്ങികപ്പലിൽ നോട്ടിലസിൽ ഞാനും കയറി അവരിൽ ഒരാളായി സഞ്ചരിച്ചു പുതിയൊരു ചരിത്രത്തിലേക്ക്........... Thanks അച്ചായോ.... ♥️🙏
@JuliusManuel4 ай бұрын
😍❤️❤️❤️
@syamjith33574 ай бұрын
കഥകളെക്കാളും താങ്കളുടെ അവതരണം 🔥🔥🔥🔥🔥❤❤❤❤❤❤
@JuliusManuel4 ай бұрын
❤️❤️❤️❤️
@satheesanmtm73284 ай бұрын
ഇഷ്ടപ്പെട്ടു,ഇനിയും ഈ തരത്തിലുള്ള കഥകൾ പ്രതീക്ഷിക്കുന്നു 👍🙏🙏
@JuliusManuel4 ай бұрын
❤️❤️❤️
@sreekalaravi96254 ай бұрын
പറയാൻ വാക്കുകൾ ഇല്ലാതെ വരുമ്പോൾ ഒരു heart imojil നിർത്തുന്നെ ♥️♥️🙏
@JuliusManuel4 ай бұрын
❤️💕💕😍
@mathewsonia75554 ай бұрын
പുതിയ ഒരു അറിവിന്റെ ചെപ്പ് തുറന്നു, തീർത്തും വെത്യസ്തമായ മറ്റെരു ചരിത്രം ഞങ്ങൾക്ക് സമ്മാനിച്ച അങ്ങയോടു പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷത്തോടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤
@JuliusManuel4 ай бұрын
🙏💕💕💕
@commonman14834 ай бұрын
dont know how to thank you for including lots of information in your presentation. Hats off.....
@JuliusManuel4 ай бұрын
❤️❤️❤️❤️
@raafigain5554 ай бұрын
❤️❤️❤️I am addicted 😅. വേറെ ഒരു ചാനലിലും ശ്രമിച്ചിട്ടും താങ്കളുടെ videos തരുന്ന ആ ഒരു പേരുപറയാൻ അറിയാത്ത ഒരു `ഇത്` ലഭിക്കുന്നില്ല. ഇപ്പോൾ പഴയ videos കണ്ടുകണ്ട് എല്ലാം കാണാപ്പാടം പഠിച്ചപോലെ ആയിട്ടുണ്ട്.ഓരോ വീഡിയോക്കും താങ്കൾ എടുക്കുന്ന കഷ്ടപ്പാട് എല്ലാം അറിയാം ന്നാലും ഇത്രയൊക്കെ താമസിപ്പിക്കാണോ.വീർപ്പു മുട്ടുന്നു.അർപ്പുകര( ബോണസ് ) ആയി കണക്കാക്കുന്നു ❤❤❤
@JuliusManuel4 ай бұрын
😍❤️❤️❤️❤️❤️
@കാരക്കൂട്ടിൽദാസൻ-ശ5ണ4 ай бұрын
@@raafigain555 exactly👍🏻
@sumeshkrishna89174 ай бұрын
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നേരിയ മഴയിൽ വണ്ടിക്ക് അകത്ത് ഗ്ലാസും കയറ്റി അച്ചായന്റെ കഥയും കേട്ട് കിടക്കുന്നതിനേക്കാൾ വലുതായി എന്തുണ്ട് 😍
@JuliusManuel4 ай бұрын
😍❤️❤️❤️
@vinjuvinod71694 ай бұрын
Dubai yil ,ente hospitalil night duty cheythondu kadha kettondirikkunnu😊
@shamnathshaji37164 ай бұрын
Kuttukarana vilikkan poyathano
@mnidhin4 ай бұрын
Yet another thriller story by Julius achayan❤❤❤
@JuliusManuel4 ай бұрын
❤️
@ലൂപ്പ4 ай бұрын
സാറിന്റെ വീഡിയോ യെപ്പറ്റി ഇന്ന് രാവിലെ വിചാരിച്ചത് ഉള്ളൂ , Thank You സാർ 🌹🌹🌹
@JuliusManuel4 ай бұрын
❤️❤️❤️
@stanlb11224 ай бұрын
58:05 count down and announcement... രോമാഞ്ചം കൊള്ളിക്കുന്ന അവതരണം... അതിന് ഒരു പ്രത്യേക അഭിനന്ദനം താങ്കൾ അർഹിക്കുന്നു...Kudos!
@JuliusManuel4 ай бұрын
💕💕💕💕💕
@unnikrishnan90054 ай бұрын
ഇഷ്ടപെട്ടു എന്നോ ഒരു വല്ലാത്ത ഇഷ്ടം തന്നെ ആയി 😘😘😘
@JuliusManuel4 ай бұрын
❤️
@Sunitha-g3q4 ай бұрын
Just found this channel few days ago, it’s really a treasure, I love this kind podcasts to listen when I drive. I used to read lot during my childhood and during 20’s , I missed that all when life changed and moved to another direction. You really bring back my childhood memories . Really love this videos, such a great job😊
@JuliusManuel4 ай бұрын
😍💕💕
@eapenkurian84754 ай бұрын
Hearing a colder storie in my home just like those people experience the adventure expedition.
@JuliusManuel4 ай бұрын
💕💕💕
@_Muhsin4 ай бұрын
Wow, you're a storytelling genius! Your words are magic, your emotions are contagious, and your imagination is inspiring! I'm in awe of your talent and adore how you bring stories to life. Keep shining, you're the best!❤
@JuliusManuel4 ай бұрын
💕💕💕💕❤️❤️
@vishak3234 ай бұрын
എന്നും യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് സാറിന്റെ വീഡിയോ വന്നോനാണു ❤❤
@JuliusManuel4 ай бұрын
❤️❤️
@ShrlockHolmes-vs7fc4 ай бұрын
ഇന്നലെ പെട്ടെന്ന് ഉറങ്ങി അച്ചായൻ്റെ വരവ് ഞാൻ ഇപ്പോഴാണ് കാണുന്നത്.. നന്ദി നന്ദി ഒരായിരം നന്ദി...
@JuliusManuel4 ай бұрын
❤️💕💕💕
@srkv29204 ай бұрын
എന്റെ പൊന്നണ്ണാ.... ഇഷ്ടമായോന്നോ.... Sooooopper....🎉🎉🎉🎉 ഞാൻ ഹോസ്പിറ്റലിൽ admit ആണ്, ഇപ്പൊ താങ്കളുടെ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ, പിന്നീട് എപ്പോ....😂. ഇഷ്ടായി ❤❤❤❤
@JuliusManuel4 ай бұрын
😍💕 എന്തുപറ്റി
@srkv29204 ай бұрын
@@JuliusManuel ഡെങ്കി പനി
@JuliusManuel4 ай бұрын
Get well soon 💕
@tharunbabu36494 ай бұрын
The master of the Art of storytelling among malayalam vloggers..
Happy that i spent an hour well. Thanks for doing this ❤.
@JuliusManuel4 ай бұрын
💕💕❤️❤️
@rahmathayoob-le8vt4 ай бұрын
ഇന്ന് രാവിലെ മുതൽ ഒരു തോന്നൽ, ഇന്ന് അഛായൻ ഉറപ്പായും വരുമെന്ന്... നല്ലൊരു രാത്രി സമ്മാനിച്ചതിന് നന്ദി.
@Shreey-hs2mh4 ай бұрын
😂
@JuliusManuel4 ай бұрын
💕
@bihsanhussain4 ай бұрын
Knowledge is power itself, ഈ വാക്ക് ഞാൻ കടമെടുക്കുകയാണ് ഫ്രാൻസിസ് becon നിൽ നിന്നു, സഹോദര താങ്കളുടെ അവതരണം വളരെ അധികം ഇഷ്ടപ്പെട്ടു,നമ്മുടെ കുട്ടികൾ അറിവ് കൊണ്ട് ലോകം കീയടക്കട്ടെ ❤
@JuliusManuel4 ай бұрын
❤️❤️❤️❤️
@tdxgamer72354 ай бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അച്ചായന്റെ വേട്ടകഥ കൾ ക്ക് ഒരുപാട് നാൾ വെയിറ്റ് ചെയ്യുവായിരുന്നു പക്ഷെ കിട്ടിയതേ അതിലും പൊളി ഇനി വേട്ടകഥ കിട്ടിയില്ലേലും സാരം ഇല്ല.കേരളത്തിൽ മൊത്തം മഴ ആ സമയത്തു ഞങ്ങൾ വെറുതെ ഉറങ്ങിയപ്പോൾ അച്ചയ്യാൻ നമുക്ക് വേണ്ടി കഥകൾ തയ്യാറാക്കുകയായിരുന്നു താങ്ക്സ് അച്ചായോ ❤❤ആരോഗ്യം ഒക്കെ ശ്രദിക്കണേ ലോട്ട് ഓഫ് ലവ് ആൻഡ് റെസ്‌പെട് ❤❤
@JuliusManuel4 ай бұрын
😍❤️❤️❤️❤️🙏Sure
@crazyboy-ye3po4 ай бұрын
സത്യം എന്തെന്നാൽ അച്ചായന്റെ ഒരു കഥ പോലും ഞാൻ കണ്ടിട്ടില്ല. എല്ലാം കേൾക്കാറാണ് പതിവ്. അച്ചായൻ പറയുമ്പോൾ വേണ്ട ഇടത്ത് സ്‌ക്രീനിൽ നോക്കും കാര്യങ്ങൾ മനസ്സിലാക്കും. ഉറങ്ങാൻ നേരം അച്ചായന്റെ സ്റ്റോറി അത് വല്ലാത്തൊരു ഫീൽ തന്നെ ❤️❤️❤️❤️
@JuliusManuel4 ай бұрын
😍❤️❤️❤️💕
@jamesthankyouteacherjoseph36924 ай бұрын
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳 BRAVO🇮🇳 JULIUS❤MANUEL🇮🇳SIR🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@JuliusManuel4 ай бұрын
❤️❤️❤️
@pranavthampi67554 ай бұрын
അങ്ങനെ രണ്ടാഴ്ചത്തെ കാത്തിരിപ്പ് അവസാനിച്ചു ...നന്ദി❤❤
@JuliusManuel4 ай бұрын
❤️❤️
@Oi_ignore_insta4 ай бұрын
ഒരു പാട് ആരാധകരുള്ള അച്ചയോ. നമസ്ക്കാരം. 🙏🏾🙏🏾
@JuliusManuel4 ай бұрын
💕💕💕💕
@a.s.m.arelaxing5234 ай бұрын
ജൂലിയസ്, ഒരിക്കലും അവസാനിക്കാത്ത കഥകളുടെ ഭൂതം, ജിന്ന്.🙏🏻 ❤️
@a.s.m.arelaxing5234 ай бұрын
ജൂലൈ
@navneeth_7344 ай бұрын
Sir everyday I came here to check whether you have uploaded a new video or not . sir your videos have a different vibe compared to other channels ❤ and sir I have a request instead of uploading 2 vids a month can you please upload 3 vids per month. Thank you sir for this video 👏❤️
@JuliusManuel4 ай бұрын
Will try ❤️
@vicwallabie41334 ай бұрын
Am addicted to this channel now very informative who likes to read books.
@JuliusManuel4 ай бұрын
❤️❤️❤️❤️
@salimmadapat20424 ай бұрын
എത്ര ദിവസമായിരുന്നു വെയ്റ്റിംഗ് 🥰🥰🥰🥰
@JuliusManuel4 ай бұрын
🙏❤️
@ansarkm85454 ай бұрын
മനസ് പറഞ്ഞു ഇന്ന് താങ്കൾവരുമെന്ന്.... Love your words ❤❤❤❤❤
@JuliusManuel4 ай бұрын
😍
@shabeerkv59024 ай бұрын
അച്ചായാ നല്ല വെയ്റ്റിംഗ് ആയിരിന്നു 2 പാർട്ടിന് 😍😍
@JuliusManuel4 ай бұрын
🙏❤️
@sonusoman62154 ай бұрын
പനിയും വിറയലും ഒക്കെയായി മൊബൈൽ ഫോണിൻ്റെ notification sound കേൾക്കുന്നതുപോലും തലവേദന ഉണ്ടാക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഒന്നു Better ആയപ്പോൾ തന്നെ കേട്ടു. ❤❤
@JuliusManuel4 ай бұрын
😍❤️❤️❤️❤️💕💕
@nostalgicmemories37894 ай бұрын
ഇന്നൊരു നല്ല ദിവസമാണ്. കാരണം അച്ചായന്റെ കഥ എത്തിയിരിക്കുന്നു.
@JuliusManuel4 ай бұрын
❤️❤️❤️
@desnykabraham84194 ай бұрын
Your storytelling skills are simply mesmerizing.. congratulations
@JuliusManuel4 ай бұрын
❤️❤️
@ShahulHameed-pt2bg4 ай бұрын
❤welcome back ❤ ❤ ❤ ❤ ❤
@JuliusManuel4 ай бұрын
💕💕💕
@rameshkr19884 ай бұрын
അവസാന countdown രോമാഞ്ചം.. 🥰
@JuliusManuel4 ай бұрын
❤️❤️❤️
@anshamolpa35174 ай бұрын
ആദ്യയിട്ടാ first Comment ഇടാൻ പറ്റിയത്🎉❤🎉❤🎉❤
@JuliusManuel4 ай бұрын
❤️
@madhugkrishnan8634 ай бұрын
നോർത്ത് പോളിലെ തണുപ്പ് ശരീരത്തിലേക്കു അരിച്ചിറങ്ങിയപോലെ.... ❤❤❤
@JuliusManuel4 ай бұрын
❤️
@albithomas88744 ай бұрын
Welcome back to History's 🔥🔥🔥
@JuliusManuel4 ай бұрын
❤️❤️
@sanushgeorgegeorge32563 ай бұрын
ഹലോ Story സൂപ്പർ താങ്കൾ നന്നായി പഠിച്ച് മനസ്സിലാക്കിയ ശേഷം ആണ് കഥ പറയുന്നത് അതിനാൽ നല്ലൊരു ഫീലും കിട്ടുന്നു
@JuliusManuel3 ай бұрын
💕💕💕
@shajipc2684 ай бұрын
മഗ്ഗല്ല ൻ സൗത്ത് സീ യിൽ എത്തിയതും ആണ്ടേഴെസെൻ നോർത്ത് പോളിൽ എത്തിയതും തമ്മിൽ ധ്രുവങ്ങളുടെ വ്യത്യാസം ഉണ്ട്.... സാങ്കേതിക വിദ്യ യുടെ
@radhakrishnannatarajan30564 ай бұрын
As usual another interesting and thrilling story by Julius ji..... We always enjoyed the both videos very much.... Thanks your efforts to make this video's...... waiting for your next video soooon....❤
@JuliusManuel4 ай бұрын
😍❤️❤️❤️❤️💕💕
@anumonsebastiankj79314 ай бұрын
എൻ്റെ ചേട്ടായി 3- 4 മാസമായി നിങ്ങളുടെ വീഡിയോ കാണാൻ ( ഞാനൊരുപട്ടാളക്കാരനാണ് ജോലിയുടെ തിരക്ക്കൾ കാരണം കാണാൻ )സാധിച്ചില്ല എങ്കിലും ഞാനത് കവറ് ചെയ്തോളാം ......
@JuliusManuel4 ай бұрын
💕💕
@alexpaul87004 ай бұрын
Poli sanam chumma thee. Thangalude oru vidhapetta ella vediosum njan oru 3 thavanayenkilum kettittundakum
@JuliusManuel4 ай бұрын
😍💕💕💕
@santhoshthonikkallusanthos90824 ай бұрын
New story maker ❤❤
@JuliusManuel4 ай бұрын
💕
@El-kayy4 ай бұрын
Man's voice is my whitenoise to sleep now, kudos Mr Julius!
@JuliusManuel4 ай бұрын
💕
@humanbeing67564 ай бұрын
എത്ര ദിവസമായി ഇതിനുവേണ്ടി കാത്തിരിക്കുന്നു ❤
@JuliusManuel4 ай бұрын
❤️❤️
@txichunt91354 ай бұрын
58:05 👁️👁️🖨️📌 this part
@GKSTH92034 ай бұрын
Suuuuperrr se ooopar!!wow thoroughly enjoyed every second of the video. 😊🥰🥰loads and tons of thanx
@JuliusManuel4 ай бұрын
💕💕💕
@ArunKumar-zg1og4 ай бұрын
Sooper 👍👍👍👍
@JuliusManuel4 ай бұрын
❤️❤️❤️
@JbJb79-jo9sw4 ай бұрын
Sir nde kadha kett kond urangunna ethra perund With all respect sir ith sir ne kuttappeduthunnathalla you are great and thanks for your valuable time’s 🫂
@JuliusManuel4 ай бұрын
❤️
@Adamlucifer6664 ай бұрын
Julius manual ❤️.
@JuliusManuel4 ай бұрын
💕💕💕
@josemathew82714 ай бұрын
🎉🎉 thank you🌹🌹🌹
@JuliusManuel4 ай бұрын
💕💕💕
@rajeshsasikumar2144 ай бұрын
Fantastic ❤❤❤❤
@JuliusManuel4 ай бұрын
❤️❤️
@SajithKphilip4 ай бұрын
എൻ്റെ പൊന്നച്ചായോ കേട്ടിട്ട് ഞാനും Nutils ൽ യാത്ര ചെയ്യുന്നതു പോല തോന്നുന്നു അച്ചായൻ്റെ വിവരണം അത്രയും ഫീൽ ചെയ്യുന്നു
@JuliusManuel4 ай бұрын
💕💕💕
@649064 ай бұрын
super
@JuliusManuel4 ай бұрын
❤️
@rbprofile6804 ай бұрын
Super video, achaya🤩, 'Nautilus ' ആ മൊതലിനെ അടുത്ത വർഷം ഒന്ന് കാണുന്നുണ്ട് 😍😍🙄
@JuliusManuel4 ай бұрын
😍👍❤️
@malayalammovie-w2p4 ай бұрын
love from manarcad church
@JuliusManuel4 ай бұрын
😍😍
@srnkp4 ай бұрын
Very good very informative and interesting Appreciate for your efforts
@JuliusManuel4 ай бұрын
❤️❤️❤️
@Mydreamfactory-it7us4 ай бұрын
പുതിയ വീഡിയോ കാണത്ത കൊണ്ട് പഴയ വീഡിയ കാണാൻ തുടങ്ങുന്ന ടൈമിൽ തന്നെ പുതിയ വീഡിയോ എത്തി
@anoopcharuvil31094 ай бұрын
Same 🤝
@JuliusManuel4 ай бұрын
💕
@remjoyce14 ай бұрын
ഇഷ്ടപ്പെട്ടു കാണും എന്നൊക്കെ ചോദിക്കാമോ😮 ❤❤❤❤❤🎉 ആശംസകൾ, അവതരണം ഗംഭീരം 🎉
@JuliusManuel4 ай бұрын
💕❤️❤️
@shefeerps644 ай бұрын
Super ❤❤❤❤
@JuliusManuel4 ай бұрын
💕💕
@monzym95114 ай бұрын
ഇതിൽ കൂടുതലായി എങ്ങനെ മനോഹരമായി കഥ അവതരിപ്പിക്കാൻ കഴിയും.. കേട്ടു ഭേഷായി. ആശംസകൾ.
@JuliusManuel4 ай бұрын
😍❤️❤️❤️❤️💕
@Ansalvaikulam4 ай бұрын
Nice
@JuliusManuel4 ай бұрын
💕💕
@archanamohan98534 ай бұрын
Was really exciting😊"Mark 11.15 pm" even gave goosebumps... thx to ur way of narration... magical ❤...
@JuliusManuel4 ай бұрын
💕❤️❤️❤️
@sultancreations66684 ай бұрын
എന്ത് ചതിയാണ് 1:08:12 വെറും 10 മിനിറ്റ് കൊണ്ട് തീർന്ന പോലെ 😅 നല്ലൊരു മുങ്ങികപ്പൽ യാത്ര പോകുകയായിരുന്നു
@JuliusManuel4 ай бұрын
😍
@jamesthomas86124 ай бұрын
Great story telling
@JuliusManuel4 ай бұрын
❤️
@yadhunandca25984 ай бұрын
❤❤❤❤adipoli❤❤❤❤❤
@JuliusManuel4 ай бұрын
💕💕💕
@road20malayalam4 ай бұрын
Thank u sir for these beautiful story telling. All the best🌹
@JuliusManuel4 ай бұрын
❤️❤️❤️
@raheemraheemaa67054 ай бұрын
കാത്തിരുന്നു മടുത്തു ഇങ്ങനെ തുടർന്നാൽ തട്ടി കൊണ്ട് പോയി കഥ പറയിപ്പിക്കും ലാസ്റ്റ് വാണിംഗ്
@georgejohn29594 ай бұрын
😂
@inshafathima18944 ай бұрын
😂😂😂😂😂😂😂
@JuliusManuel4 ай бұрын
😍😍😍
@jineeshkj38504 ай бұрын
Thanks a lot Julius sir ...
@JuliusManuel4 ай бұрын
❤️
@azharchathiyara0074 ай бұрын
ഒരുപാട് നല്ല നല്ല സ്പേസ് അറിവുകൾ തരുന്ന നല്ല ചാനലുകൾ വേറെയും ഉണ്ട് ..ആ ലിസ്റ്റിൽ ഒരെണ്ണം കൂടി ..ഇന്നലെ തുടങ്ങി വളരെ അധികം ഇഷ്ടപെട്ടു😅..❤ കാര്യം അതല്ല ..ഈ അറിവുകൾ ഒക്കെ അറിഞ്ഞു കഴിയുമ്പോ ആരുടെ അടുത്തെങ്കിലും പറഞ്ഞു കൊടുക്കാൻ ഒരു വെമ്പൽ ..😂..എന്നാലോ ഒറ്റ ഒരുത്തനും ഈ വിഷയങ്ങൾ സംസാരികൻ താല്പര്യമില്ല..വെറുതെ കുറെ ചളി അടിക്കുന്ന ടീംസ് ആണ് ചുറ്റിലും😂😂😂
@JuliusManuel4 ай бұрын
😍
@michaelkuriakose19974 ай бұрын
Go and clear the path ahead.., We are all with you #period 🫡😍✌🏻
@JuliusManuel4 ай бұрын
😍❤️
@rishal11894 ай бұрын
First
@JuliusManuel4 ай бұрын
💕💕
@mashoodbava11134 ай бұрын
ഒരു കട്ടൻ മഴ അച്ചായൻ ന്റെ കഥ "ആ ഹ " അന്തസ്സ് മക്കളെ 😍😍😍❤ love you❤അച്ചായാ 😍😍
@JuliusManuel4 ай бұрын
❤️
@srkv29204 ай бұрын
Sputnik vs Flopnik😂😂😂
@StatusLovEr-vn3qh4 ай бұрын
Everyday checking your channel for the new updates... Lots of love Achaya...❤
@JuliusManuel4 ай бұрын
🙏❤️❤️
@PECAZGaming4 ай бұрын
പത്രത്തിൽ ഒരു പരസ്യം കൊടുക്കാന്നു വിച്ചരിച്ചത😊 കാണാത്തോണ്ട് 😁
@JuliusManuel4 ай бұрын
😍😍
@MuhammedRijas-rk5wd4 ай бұрын
Thanks for your service. Thank you very much sir ❤❤❤
@uaeabudhabicities15714 ай бұрын
Thank you sir. Hats off your efforts and talents 🥰
@JuliusManuel4 ай бұрын
❤️❤️❤️
@azharchathiyara0074 ай бұрын
My favourite channels Science for mass 47 arena Abhiyugam Out of focus (media one) Now Julius manual..❤🎉
@JuliusManuel4 ай бұрын
❤️
@SudhiSudhi-pk9nh4 ай бұрын
അച്ചായ കട്ട വെയിറ്റിംഗ് ആയിരുന്നു അച്ഛന്റെ പഴയ വീഡിയോസ് എല്ലാം തന്നെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയായിരുന്നു........😍
@rahulks3754 ай бұрын
yes❤
@JuliusManuel4 ай бұрын
💕😍
@younus46864 ай бұрын
Thank you sir for your effort. Love you
@JuliusManuel4 ай бұрын
❤️
@vishnusajeev6472 ай бұрын
Really Appreciated For your Effort❤🎉
@abhilashk64864 ай бұрын
😍🥰🥰 ഐസ് പാളിക്ക് അടിയിലൂടെ പോകുന്ന ഫീൽ 🫰🫰ഈ കഥ കേട്ടിരുന്ന എല്ലാവരും അനുഭവിച്ചു കാണും താങ്ക്യൂ ഇച്ചായ 🤞☺️❣️❣️
@JuliusManuel4 ай бұрын
💕
@tropical_rainforest.4 ай бұрын
Sir, excellent storytelling.. ❤
@JuliusManuel4 ай бұрын
❤️❤️❤️
@sophiasunny75494 ай бұрын
Achaayan ishttam ❤
@JuliusManuel4 ай бұрын
❤️❤️
@mujeebkottayi65544 ай бұрын
Thank you achayan..... respecting your efforts.....