History Today EPI - 58 | മലേഷ്യ എയർലൈൻസിന്റെ വിമാനം യാത്രക്കിടയിൽ അപ്രത്യക്ഷമായ ദിനം | Safari TV

  Рет қаралды 110,827

Safari

Safari

Күн бұрын

Пікірлер: 206
@francisd8621
@francisd8621 10 ай бұрын
പൈലറ്റ്മാരുടെ മാനസികനില പരിശോധിക്കാനുള്ള സംവിധാനം എത്രയും വേഗം ഉണ്ടാകണമെന്നാണ് ,ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത് .....
@fxswinger5922
@fxswinger5922 10 ай бұрын
Allready ഉണ്ട്. പക്ഷേ ജോയിൻ ചെയ്യുന്ന ടൈംയിലെ ഉള്ളു, റൂട്ടിൻ ചെക്കപ്പ് ഒന്നും ഇല്ലാ എന്നാണ് എന്റെ അറിവ്
@jabirpzmd2492
@jabirpzmd2492 10 ай бұрын
പൈലേറ്റിന് മാനസികമായി ഒരു തകരാരും ഉണ്ടായിരുന്നില്ല എന്ന്.. 2018 ലെ investigation റിപ്പോർട്ടിൽ. ഉണ്ടായിരുന്നു..
@SambhuSaravana
@SambhuSaravana 10 ай бұрын
ഇപ്പോളും എന്ത് പറ്റി എന്ന് അറിയാൻ കാത്തിരിക്കുന്നു🙏
@msjen9039
@msjen9039 10 ай бұрын
സഫാരിയുടെ വിശദീകരണം അത് വേറെ തന്നെ
@muhammadrashi3178
@muhammadrashi3178 9 ай бұрын
Sathyam
@idontcare7147
@idontcare7147 10 ай бұрын
If the English commentary of this teleserial was also published, it would have been useful for other countries as well
@Tanzitalks
@Tanzitalks 10 ай бұрын
That's great❤
@cvharik
@cvharik 10 ай бұрын
ഇതുവരെ മനുഷ്യൻ ഉണ്ടാക്കിയെടുത്ത ടെക്നോളജികൾ ഒന്നുമല്ല എന്ന് തെളിയിച്ച സംഭവം ഇനിയും ടെക്നോളജി ഒരുപാട് വളരാൻ ഉണ്ട് എന്ന് തെളിയിച്ച സംഭവം
@AveragE_Student969
@AveragE_Student969 10 ай бұрын
sathyam! 👍
@commonworldz
@commonworldz 10 ай бұрын
കണ്ണ് അടച്ചു ഇരുട്ട് അക്കുന്നവർ ഉണ്ട്...
@AveragE_Student969
@AveragE_Student969 10 ай бұрын
@@commonworldz undakam pakshe ithil anganeyalla ☺️
@sumijohn2019official
@sumijohn2019official 7 ай бұрын
മലേഷ്യയും ചൈനയും അറിയാതെ അത് സംഭവിക്കുമോ..
@faisalettamal4381
@faisalettamal4381 10 ай бұрын
മലേഷ്യൻ എയർലൈൻസ് വളരെ നല്ല വിമാനമാണ് ഞാൻ മലേഷ്യയിൽ നിന്നും ജപ്പാനിലേക്ക് യാത്ര ചെയ്തിരുന്നു
@pkm2577
@pkm2577 10 ай бұрын
വിമാനം നന്നായാലും പൈലറ്റും നന്നായിരിക്കണം.
@AveragE_Student969
@AveragE_Student969 10 ай бұрын
@@pkm2577നിങ്ങൾ പൈലറ്റിന്റെ അടുത്ത ആരോ ആണെന്ന് തോനുന്നു 😅
@mathsipe
@mathsipe 10 ай бұрын
പൈലറ്റ് ന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ വല്ലാത്തൊരു കഥയിൽ' മിസ്സ് ആയി😅
@vinayaraj8229
@vinayaraj8229 10 ай бұрын
Safari the great channel.
@dhruvkrishnakumar5098
@dhruvkrishnakumar5098 10 ай бұрын
Seems to be very well researched … now I can co relate.. since I’m also a pilot… great going SAFARI
@KRP-y7y
@KRP-y7y 10 ай бұрын
Nice 👍
@KRP-y7y
@KRP-y7y 10 ай бұрын
Which model do you fly ?
@jadayus55
@jadayus55 10 ай бұрын
നാല്‌ like കിട്ടാൻ വേണ്ടി ഇടുന്ന comment ആണ്. Few weeks back he was a "Colonal" , spelling പോലും നേരായ വണ്ണം ഏഴുതാൻ അറിയാത്ത മണ്ടൻ. നാളെ ഇനി ഇവൻ നാവിക സേനയിൽ ആകും.... Imposter ...🤷
@jadayus55
@jadayus55 10 ай бұрын
നാല്‌ like കിട്ടാൻ വേണ്ടി ഇടുന്ന comment ആണ്. Few weeks back he was a "Colonel" , spelling പോലും നേരാവണ്ണം എഴുതാൻ പറ്റാത്ത മണ്ടൻ. നാളെ ഇനി ഇവന് നാവികസേനയിൽ ആകും. Imposter 🤷
@fxswinger5922
@fxswinger5922 10 ай бұрын
Passionate ആയിരുന്നേൽ നിങ്ങൾ തന്നേ ഈ conclusionil എത്തിയേനെ.. Sociology കാരൻ ആയ ഞാൻ പോലും ഈ സംഭവം ഉണ്ടായാകാലം മുതൽ ഇതിന്റെ പുറകെ aanu😬
@febinthomas4001
@febinthomas4001 7 ай бұрын
Outstanding presentation 👍🏻
@najmunnisashameerp6176
@najmunnisashameerp6176 10 ай бұрын
നല്ല അവതരണം👍👍❤❤
@mohammedjasim560
@mohammedjasim560 10 ай бұрын
Informative 👌 Thanks ❤
@AP-pb7op
@AP-pb7op 10 ай бұрын
America and Malaysian authorities know the secret, but don't want to reveal due to sensitive reasons. The Malaysian military radar tracked the plane for about an hour and knew it was off course but the military did not do anything.
@amalchandran6142
@amalchandran6142 10 ай бұрын
സത്യം എന്തെന്ന് അറിയാതെ ആരെയും ക്രൂശിക്കാതിരിക്കുന്നതാണ് നല്ലത്
@AveragE_Student969
@AveragE_Student969 10 ай бұрын
@Jogy923അതെയാ, നീ പൊളി 🤮
@jewelsebastian858
@jewelsebastian858 10 ай бұрын
ഇനിയും സത്യത്തിന് തെളിവുകൾചുരുളഴിയാതെ വീണ്ടും പുതിയ പുതിയ കഥകൾ മനുഷ്യഹൃദയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു
@inshafathima1894
@inshafathima1894 9 ай бұрын
ഒന്ന് മാത്രം മനസിലായി. പൈലറ്റിന് ഒരു ഗുണ്ടയുടെ look ഉണ്ട്.. അത് വെച്ച് നോക്കുമ്പോൾ പൈലറ്റിന് നേരെ ഉയർന്ന സംശയം സത്യമാവാനും ഒരു സാധ്യത. പിന്നെ. അവതരണം.. അതി ഗംഭീരം.. 👍👍👍ആ ശബ്ദം കേട്ടാലുണ്ടല്ലോ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുല്ല സാറേ........ 🥰🥰
@AthulRaj96
@AthulRaj96 10 ай бұрын
ഈ pilotinte ബന്ധു കൂടെ ആയ മുൻ പ്രധാനമന്ത്രിയെ അറെസ്റ്റ്‌ ചെയ്തു ജയിലിൽ ആക്കി ഇലക്ഷന് അയാൾക് നില്കാൻ പറ്റീല.. പുതിയ ഒരാൾ പ്രധാനമന്ത്രി ആയി.. അറസ്റ്റ് ചെയ്തു കൊർച് ദിവസത്തിനുള്ളിൽ ആണ് വിമാനം കാണാതെ ആയതു.. ഇതാണ് കേട്ട തിയറികളിൽ ഏറ്റവും ലോജിക് ഉള്ള കഥ.. ഇതായിരിക്കാം റീസൺ
@amalb5230
@amalb5230 10 ай бұрын
Safari 🔥💥🔥🔥🔥
@kbroy3933
@kbroy3933 10 ай бұрын
ഞാൻ പ്രവാസി... ഈ ദുരൂഹത കാലങ്ങളായി കാത്തിരുന്നത്. ഇപ്പോൾ ചെറിയ സമാധാനം. പൈലറ്റ് തന്നെ വില്ലൻ?.😮😅
@subaircheerangan609
@subaircheerangan609 10 ай бұрын
ചൈനക്ക് അവിഷം ഇല്ലാത്താ അരൊഗിലും ഉണ്ടാകും അവർമു❤
@muhammedmuneer20
@muhammedmuneer20 10 ай бұрын
ഈ ഫ്ലൈറ്റ് ഇന്ത്യൻ നാഷണൽ ഒരു ദ്വീപിൽ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടുത്തം ചെയ്ത രണ്ട് ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നു.
@vssyam-go2rv
@vssyam-go2rv 10 ай бұрын
തേങ്ങ
@nahiyannavas9066
@nahiyannavas9066 10 ай бұрын
Plane Bermuda triangle ilek povan chance indo
@adarshprfotomojo682
@adarshprfotomojo682 10 ай бұрын
🔥🔥🔥
@donantony4994
@donantony4994 10 ай бұрын
Name please...
@unni490
@unni490 10 ай бұрын
കാണാൻ ആഗ്രഹിച്ചത്😊
@manojmk7509
@manojmk7509 10 ай бұрын
Good
@flamingofloat6053
@flamingofloat6053 10 ай бұрын
What a mystery it is...can't believe it......
@aravinddawnsd815
@aravinddawnsd815 6 ай бұрын
@Neenu45
@Neenu45 7 ай бұрын
പൈലറ്റ്... ആത്മഹത്യ ചെയ്തതാണ്...
@arjungs9082
@arjungs9082 10 ай бұрын
ഇന്നും നിഗൂഢമായി തുടരുന്നു...
@lulu_koduvally
@lulu_koduvally 10 ай бұрын
മാതൃഭൂമിയിലും ഏഷ്യാനെറ്റിലും ഈ സംഭവം കേട്ടു😢.
@rafisarang
@rafisarang 10 ай бұрын
ഇയാളുടെ വോയ്‌സിൽ ഇത് മുമ്പും ഞാൻ കേട്ടിരുന്നു.. അമേരിക്ക തകർത്തു എന്നും ചൈന ക്ക് വിലപ്പെട്ട എന്തൊ ഒന്ന് അ ഫ്‌ളൈറ്റ് ഇൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു
@dileeparyavartham3011
@dileeparyavartham3011 10 ай бұрын
പോയത് പോട്ടെ.. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ. നടക്കേണ്ടത് നടന്നു എന്ന് കരുതാം.
@GarlyxGar
@GarlyxGar 10 ай бұрын
Sefarinlarin videlar❤
@mathewssunny249
@mathewssunny249 10 ай бұрын
വിമാനം തങ്ങളുടെ മിലിറ്ററി radaril കണ്ടു എങ്കിൽ maleshya എന്തുകൊണ്ട് അവരുടെ fighter jets use ചെയ്തു അത് നിരീക്ഷിച്ചില്ല. Andaman ഭാഗത്തേക്ക്‌ വിമാനം നീങ്ങുന്നു എന്ന് കണ്ടപ്പോൾ ath ഇന്ത്യൻ നാവിക സേനയെ അറിയിക്കാമായിരുന്നല്ലോ?.
@ntkkalathara2377
@ntkkalathara2377 10 ай бұрын
ഇന്ത്യ വെടിവെച്ചിട്ടത് ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്...
@MrGopakumarkm
@MrGopakumarkm 10 ай бұрын
വിമാനം കാണാതായതിനു ശേഷം 3 ദിവസ്സം കഴിഞ്ഞാണ് മിലിറ്ററി റഡാറിൽ കണ്ടകാര്യം അറിയുന്നത്. മിലിട്ടറി റഡാറിൽ പതിയുന്ന വസ്തു എന്താണെന്നു വ്യക്തമായിട്ട് അറിയാതെ അവർ പറയില്ല. പലരാജ്യങ്ങളുടെ മിലിറ്ററി റഡാറിൽ ഈ വിമാനം കണ്ടിരിക്കാം. പക്ഷെ അവർ പുറത്തു പറയില്ല. അതൊരു രാജ്യത്തിൻറെ രഹസ്യ അജണ്ടയാണ്.
@alexalias1085
@alexalias1085 10 ай бұрын
Enthukond black box kandethiyilla.....
@AnuPrinson-tt4ir
@AnuPrinson-tt4ir 8 ай бұрын
വിമാനം എവിടെ ആണ് ന്നു അറിയില്ല 😂😂😂😂അന്നേരം ആണ് ബ്ലാക്ക് ബോക്സ്‌ 😂😂😂😂😂
@hummingbird1756
@hummingbird1756 7 ай бұрын
Vimanam kandupidikathe enghane Black box kandupidikanna😂
@sreeekumar5483
@sreeekumar5483 7 ай бұрын
ചൈനയുടെ എന്തോ സീക്രെട് അതിൽ ഉണ്ട്... അമേരിക്ക അത് ranchi
@geethu..8018
@geethu..8018 10 ай бұрын
Pilot ചെയ്തതാണെങ്കിൽ അയാൾക്ക് കൂടിയല്ലേ threat.. മനഃപൂർവം ഒരാൾ അങ്ങനെ ചെയ്യുമോ??
@thomaspj1247
@thomaspj1247 10 ай бұрын
ആത്മഹത്യ
@fxswinger5922
@fxswinger5922 10 ай бұрын
ആത്മഹത്യാ ചെയ്യാനും, എന്നാൽ ആത്മഹത്യാ ആണെന്ന് പുറം ലോകം അറിയാതെ ഇരിക്കാനും
@alexusha2329
@alexusha2329 10 ай бұрын
May be his mental problem🤔
@AveragE_Student969
@AveragE_Student969 10 ай бұрын
എന്തൊരു തള്ളാണിത് ഹേ... പൈലറ്റിന് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ അതൊക്കെ അയാളുടെ ഭൂതകാലത്തിലൂടെ മനസ്സിലാക്കാം, പക്ഷെ ഇവിടെ അങ്ങനെയൊന്നുമില്ല!!
@ananghmk3751
@ananghmk3751 10 ай бұрын
Diego garcia is british , not US
@fxswinger5922
@fxswinger5922 10 ай бұрын
അല്ല ഇപ്പോൾ US കണ്ട്രോൾ ഇൽ ആണ്‌. അവിടെ army ബേസ് ഉണ്ട്
@dibudasvlogs
@dibudasvlogs 10 ай бұрын
👍👍👍
@dias751505
@dias751505 10 ай бұрын
Ys exactly Diego Garcia... Aaaa flight... Avide land cheythittundduuu... Mattaarumm ithuu parayunnillaaa Diego Garcia.... Indian Ocean ileee secret military base....... Kandupidikkaan pattilla kaaranam ithintee ellamm pinnilll bayangara nigoodathaaa....kaaranam America oru kaarayamm maryakkaanum olippikkaanum shramichaall vere oruthanum athu purathu konduvaraanum pattillaaa. Ennalla shremikkillaaa😢
@sreeekumar5483
@sreeekumar5483 7 ай бұрын
അമേരിക്ക ക്ക് കൈ ഉണ്ട്
@suju7503
@suju7503 10 ай бұрын
Utharam dhaivathinu maathram nalkaan kazhiyunna sambhavam
@ZEMIOCAR
@ZEMIOCAR 10 ай бұрын
ആ ഫ്ലൈറ്റ് റാഞ്ചിയത് ആകാനാണ് സാധ്യത അതില് അമേരിക്കക്കും ഇന്ത്യൻ മഹാ സമുദ്രത്തിലെ അധിപനും പങ്ക് ഉണ്ടാകാം .. ആ ഫ്ലൈറ്റ്ൽ ചൈനയുടെ ചില ശാസ്ത്രഞാന്മാര് ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു . എന്തോ വലിയ ഒരു ഉഡായിപ്പ് ചൈന ആ ഫ്ലൈറ്റ് വഴി കടത്തിയിരുന്നു എന്നും വാര്ത്ത കേട്ടിരുന്നു.ഇന്ത്യയുടെ റഡറിൽ ആ വിമാനം 100% പതിഞ്ഞിട്ടുണ്ട് .......
@abhilashpattazhy6234
@abhilashpattazhy6234 10 ай бұрын
So ??
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 10 ай бұрын
Tekoff കഴിഞ്ഞ് 2മണിക്കൂർവരെ ATCയുമായി ബന്ധപ്പെട്ടിരുന്നു ആയി പറയുന്നുണ്ടല്ലോ?
@jaisonmathew1937
@jaisonmathew1937 10 ай бұрын
It's been ten years
@nazarnazar5690
@nazarnazar5690 10 ай бұрын
അല്ലാ അമേരിക്ക അലാ സ്കയിൽ കൊണ്ടു പോയി ഇറക്കി അതിൽ ചൈനയുടെ 3 ശാസ്ത്രംന്യൻ മാർ ഉണ്ടായിരുന്നു അവരെ അത് തന്നെ
@saifalummer
@saifalummer 10 ай бұрын
Correct aanu... 😂
@komodoalpha
@komodoalpha 10 ай бұрын
സമയം കിട്ടുമ്പോൾ ഗൂഗിൾ മാപ് എടുക്കുക alsaka എവിടെയാണ് നോക്കുക. Vietanam എവിടെയാണ് മലേഷ്യ എവിടെ, അമേരിക്ക എവിടെ എന്നും നോക്കുമ്പോൾ കുറച്ചു മനസിലാവും
@unnikrishnang6367
@unnikrishnang6367 6 ай бұрын
@@komodoalpha😂
@sharafusharafu2083
@sharafusharafu2083 10 ай бұрын
ടൈറ്റാനിക് കിടക്കുന്ന സ്ഥലം കണ്ടുപിടിച്ച പോലെ നമ്മടെയൊക്കെ കാലം കഴിഞ്ഞാൽ കണ്ടുപിടി‌ക്കുമായിരിക്കും.. ല്ലേ ...... 😑
@AnuPrinson-tt4ir
@AnuPrinson-tt4ir 8 ай бұрын
ചിലപ്പോൾ....😁എന്നാലും മരിക്കുന്നതിന് മുന്നേ അറിഞ്ഞ മതിയാരുന്നു 😢
@vivektk2544
@vivektk2544 10 ай бұрын
മാനസിക വിഷമം കാരണം പൈലറ്റ് ആ കടുംകൈ ചെയ്തു
@aaa-sk7xq
@aaa-sk7xq 10 ай бұрын
ജിഹാദ് ആണ് ഹേ
@Prashob2198
@Prashob2198 10 ай бұрын
🛸👽
@anoopkamal7852
@anoopkamal7852 10 ай бұрын
Waiting for the real truth
@adithadhi9716
@adithadhi9716 10 ай бұрын
😢
@sms-lv6ei
@sms-lv6ei 10 ай бұрын
really reason Malasya gov knows,, but,,,
@abhram_Technologies
@abhram_Technologies 10 ай бұрын
American fighter jet a same time il avide undarnnu.., satellite data unde athinte
@fxswinger5922
@fxswinger5922 10 ай бұрын
തെറ്റാണ്, അങ്ങനെ ഒര് വാർത്തയും ഞാൻ കേട്ടിട്ടില്ല
@madhavanandhu
@madhavanandhu 10 ай бұрын
fighter jets alla. America yude E3 sentry airborne jets aanu ath. Modified Boeing 707/320 commercial aircraft
@KRP-y7y
@KRP-y7y 10 ай бұрын
Ist comment
@ShihabPkmotivation
@ShihabPkmotivation 10 ай бұрын
ബോയിംഗ് ഫ്ലൈറ്റ് ആ മോഡൽ ഫ്ലൈറ്റിന് മികച്ചതല്ല എന്നും കേൾക്കുന്നു
@ShihabPkmotivation
@ShihabPkmotivation 10 ай бұрын
@Jogy923 നിനക്ക് ഓല കൊണ്ട് ഞാൻ @@**"@@. ഉണ്ടാക്കി തരട്ടെ.
@sukeshpayyanattu
@sukeshpayyanattu 10 ай бұрын
മലേഷ്യ്‌ക്ക് ഈ കാര്യത്തിൽ എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ട്
@abeyjohn8166
@abeyjohn8166 10 ай бұрын
Illuminati thakarthathanu
@fxswinger5922
@fxswinger5922 10 ай бұрын
Yes, പൈലറ്റ് ആത്മഹത്യാ ചെയ്തതാണ് എന്ന് അവർക്കു അറിയാം, അതാണ്‌
@vssyam-go2rv
@vssyam-go2rv 10 ай бұрын
അത് വ്യക്തമാണ്
@donutstories
@donutstories 10 ай бұрын
Kadalil tazhnnu poyitundaakum
@aakshaybs108
@aakshaybs108 10 ай бұрын
UFO 👀
@shamsudheenadhur1842
@shamsudheenadhur1842 10 ай бұрын
വമ്പൻ ബഡായി... അമേരിക്ക തകർത്തതാണെന്ന് ആർക്കാ അറിയാത്ത്ത്?
@sanilvarghese2482
@sanilvarghese2482 10 ай бұрын
ചിലപ്പോൾ വിമാന ജിഹാദ് ആയിരിക്കും പറയാൻ പറ്റില്ല😊
@thakseersalim9082
@thakseersalim9082 10 ай бұрын
അമേരിക്ക വിമാനം തകർത്തിട്ട് വേണം അവർക്ക് കിടന്ന് ഉറങ്ങാൻ 🙁... ഒന്ന് പോണം ഹേ എന്ത് പറഞ്ഞാലും അമേരിക്ക 😂
@aaa-sk7xq
@aaa-sk7xq 10 ай бұрын
ജിഹാദി piolet അല്ലെ ....
@vssyam-go2rv
@vssyam-go2rv 10 ай бұрын
തന്ത ആരെന്ന് ചോദിച്ചാലും അമേരിക്കയും ഇസ്രാഈലും ആണെന്നെ പറയു
@unnikrishnang6367
@unnikrishnang6367 6 ай бұрын
@@thakseersalim9082😂
@sureshcv4630
@sureshcv4630 10 ай бұрын
Alien 👽 attack akumo?
@anooptv5781
@anooptv5781 10 ай бұрын
പൈലറ്റ്..99%
@remithpk1765
@remithpk1765 10 ай бұрын
ഏതാണ് 600 ദ്വീപുകൾ ? അവിടെ ജനവാസമുണ്ടോ ? അവിടെ പോയാൽ പോരെ ?
@MuhammedAjmalJ
@MuhammedAjmalJ 10 ай бұрын
ആാാ വിമാനം 1999 ഇൽ land ചെയ്തു എന്ന് ഒരു yt ഇൽ ഉണ്ടായിരുന്നു
@athira2368
@athira2368 10 ай бұрын
How bro ? Time travel conspiracy ano
@MuhammedAjmalJ
@MuhammedAjmalJ 10 ай бұрын
@@athira2368 ys. 1800's aano athum dbt ubd. Aa naattil ann vare kanatha oru mordern plane vann. Athil cheriya kannulla peoples aayirunnu ennokke.
@Neenu45
@Neenu45 7 ай бұрын
എന്ത് 🤣🤣🤣🤣.... പേരിനു പോലും.... വിവരം ഇല്ല ല്ലോ
@vinodkumar-xr6jm
@vinodkumar-xr6jm 10 ай бұрын
Passengers inte history parishodikkan maayriunnu.
@ShabeerTk-ts8cc
@ShabeerTk-ts8cc 10 ай бұрын
ഇനി ബഹിരകാശത്തു എവിടെ എങ്കിലും കറങ്ങി നടക്കുന്നുണ്ടോ
@alexusha2329
@alexusha2329 10 ай бұрын
Fuel vende karangan..!
@bhaaratheeyan
@bhaaratheeyan 10 ай бұрын
​​​@@alexusha2329വേണ്ട,ബഹിരാകാശത്ത് ഏത്താനും,തിരിച്ചു വരാനും മതി ഇന്ധനം,
@bhaaratheeyan
@bhaaratheeyan 10 ай бұрын
​@@alexusha2329ബഹിരാകാശത്ത് യാത്രചെയ്യാൻ ഇന്ധനം വേണ്ട,അവിടെ എത്താൻ മാത്രം മതി,തിരിച്ചിറങ്ങാനും
@AveragE_Student969
@AveragE_Student969 10 ай бұрын
അതിന്റെ ചില parts ഒക്കെ പിന്നീട് കിട്ടിയിരുന്നു..
@antonyjeromealpy
@antonyjeromealpy 10 ай бұрын
വല്ലാത്തൊരു കഥയിൽ ഇപ്പൊ കേട്ടതെ ഉള്ളൂ
@Nisarsha488
@Nisarsha488 10 ай бұрын
ചൈന റാഞ്ചി
@Arun_reporter69
@Arun_reporter69 10 ай бұрын
അന്നൊരു വിമാനം താഴ്ന്ന് പറന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. ഞാൻ കരുതി അത് ഉമ്മൻ ചാണ്ടിയുടെ വകയായി കേരളത്തിലേക്ക് വന്ന എയർ കേരള ആണെന്നാണ്..😢
@jithul8774
@jithul8774 10 ай бұрын
ഹ ഹ രണ്ടു മിനുട്ട് നിർത്താതെ ചിരിച്ചു
@sms-lv6ei
@sms-lv6ei 10 ай бұрын
mh 17 and mh 370
@ShajiShaji-u7x
@ShajiShaji-u7x 10 ай бұрын
❤❤❤😂
@sms-lv6ei
@sms-lv6ei 10 ай бұрын
zehari ahmad shah
@muthalibkunnummal5804
@muthalibkunnummal5804 10 ай бұрын
ഒന്നും പണയണ്ട വിമാനം സൗരയൂഥത്തിന് പുറത്ത് ഒരു ഗ്രഹത്തിലുണ്ട് ഏലിയൻസ് അത് വിട്ട് തരൂല
@zainudeenummer44
@zainudeenummer44 10 ай бұрын
ആര്‍ക്കറിയാ,,,എനക്കറിയില്ലാ
@ABDvahid
@ABDvahid 10 ай бұрын
Now a days Sanjaram become biased
@wanderinheathen4010
@wanderinheathen4010 10 ай бұрын
Pilot made disaster.. Captain sahari is culprit 99%
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 10 ай бұрын
Second cmmt😷
@ghaleelkm
@ghaleelkm 10 ай бұрын
America is the only one behind this tragedy
@കിഷോർരാജ്നെടുംകണ്ടം
@കിഷോർരാജ്നെടുംകണ്ടം 10 ай бұрын
വഴി തെറ്റി പോയതാ
@alexusha2329
@alexusha2329 10 ай бұрын
😂🤣
@subaircheerangan609
@subaircheerangan609 10 ай бұрын
ചൈനയിൽsarch ചെയ്താക്കിട്ടും
@jezzyjezz4559
@jezzyjezz4559 10 ай бұрын
അമേരിക്ക റാഞ്ചിയതാണെന്ന് മുൻപ് പറഞ്ഞു കേട്ടിട്ടുണ്ട് അതിൽ ഉണ്ടായിരുന്ന 3 ചൈനീസ് ശാസ്ത്രകജ്ഞർക്ക് വേണ്ടി
@Bnvq
@Bnvq 10 ай бұрын
ഹിമാലയത്തിനു മുകളിലൂടെ ആരും അറിയാതെ സിറിയലേക്ക് കടത്തി എന്ന് മറ്റു ചിലര്.
@moideenkutty1966
@moideenkutty1966 10 ай бұрын
അഫ്‌ഘാനിൽ ഇന്ധനം നിറക്കാൻ ലാൻഡ് ചെയ്തിരുന്നൂന്നും പറയപ്പെടുന്നു.
@JonathanArthur90
@JonathanArthur90 10 ай бұрын
Hack ചെയ്യാണ് സാധ്യത
@sreeragk8648
@sreeragk8648 10 ай бұрын
ഇനി വല്ല ഏലിയൻസും റാഞ്ചിയോ
@oktechfarming6561
@oktechfarming6561 10 ай бұрын
ഏത് ഏലിയാസ്
@moideenkutty1966
@moideenkutty1966 10 ай бұрын
​@@oktechfarming6561അതവൻ തന്നെ, സാഗർ ഏലിയാസ് ജാക്കീ..... 😃
@unaisck4664
@unaisck4664 10 ай бұрын
പരുന്ത് റാഞ്ചിയതാവും
@amarakbaranthony187
@amarakbaranthony187 10 ай бұрын
HIJACKED
@danigeorge500
@danigeorge500 10 ай бұрын
𝕄ℍ.. 370..✈️
@targetcommunication5450
@targetcommunication5450 7 ай бұрын
Israeel mosaad
@muhammedkunnimuhammed7648
@muhammedkunnimuhammed7648 10 ай бұрын
മനുഷ്യൻ്റെ ജീവൻ കൊണ്ട് കളി
@SreeRaam-ro1qi
@SreeRaam-ro1qi 10 ай бұрын
America champiyathaan
@vssyam-go2rv
@vssyam-go2rv 10 ай бұрын
പോടെ
@johnmatthew5392
@johnmatthew5392 10 ай бұрын
ജിഹാദ്
@shihabsafasafa2929
@shihabsafasafa2929 10 ай бұрын
അമേരിക്ക നശിച്ചു പോട്ടെ
@sabareesh9161
@sabareesh9161 10 ай бұрын
Al Shudu
@moideenkutty1966
@moideenkutty1966 10 ай бұрын
ഇപ്പൊ പോണോ അതോ അടുത്താഴ്ച മതിയോ? 😃
@benjaminbenny.
@benjaminbenny. 10 ай бұрын
എവിടെ ചാവേർ ഉണ്ടോ അവിടെ ഞമ്മന്റെ പുള്ള കാണും
@vssyam-go2rv
@vssyam-go2rv 10 ай бұрын
എന്നിട്ട് നശിക്കുന്നത് മുഴുവൻ ഞമ്മന്റെ രാജ്യങ്ങളും
@sms-lv6ei
@sms-lv6ei 10 ай бұрын
mentely and depressed pilot
@abeyjohn8166
@abeyjohn8166 10 ай бұрын
Crashed by illuminati, healer baskar channelil video und
@pavanmanoj2239
@pavanmanoj2239 10 ай бұрын
😂😂😂
@visakhvijayan5995
@visakhvijayan5995 9 ай бұрын
😂😂😂
@ashique8582
@ashique8582 10 ай бұрын
Hacking ആണ് വിമാനത്തെ ഹാക്ക് ചെയ്തു അതാണ് സത്യം
@pigeonmob6486
@pigeonmob6486 10 ай бұрын
ennit alakra evde
@comrade369
@comrade369 10 ай бұрын
ഇതിന് പിന്നിൽ മൊസാദ് ആകാം....📀📀📀📀☢️
@abeyjohn8166
@abeyjohn8166 10 ай бұрын
Illuminati
@vssyam-go2rv
@vssyam-go2rv 10 ай бұрын
​@Ramji-rao.Posting.75 കൊല്ലമായി sarvasakthanu ഇസ്രാഈലിനെ തകർക്കാൻ കഴിഞ്ഞിട്ടില്ല,പിന്നെയാണ് മനുഷ്യനിർമിതമായ മോസാദ്
@agijohn7938
@agijohn7938 10 ай бұрын
Sahari... poo....
@abhilashav5012
@abhilashav5012 8 ай бұрын
മുറിയണ്ടികളെയൊന്നും പൈലറ്റ് ആക്കാതിരിക്കുന്നതാ നല്ലത്
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН