കോവിഡ് വന്നപ്പോഴും ഇവർ അദ്യം ഇങ്ങനെ തന്നെ അണ് പറഞ്ഞത് , അതിനു ശേഷം നടന്നത് നമ്മൾ കണ്ടതാണ്. ഇവർ പറയുന്നത് ഒന്നും ജനം ചെവി കൊള്ളില്ല
@AhammadkunhachalilAndruКүн бұрын
കോവിഡ് വന്നപ്പോളും ഇങ്ങനെ തന്നെയാ പറഞ്ഞത്. പിന്നീട് നടന്നതെല്ലാം..... പാവങ്ങൾ ദുരിടത്തിലായി
@KunjumolMaryКүн бұрын
ഈ വൈറസ് അത്ര ഭയാനകം അല്ല പേടിക്കണ്ട വൈറൽ ഫീവർ ആണ് പേടിക്കണ്ട എന്നൊക്കെ പറയുന്നവർ കേരളത്തിലും ഇന്ത്യയിലും ഈ വൈറസ് കാരണം ഉണ്ടാവാൻ പോകുന്ന മരണങ്ങൾക്ക് ഒക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ
@geethamani6654Күн бұрын
പിന്നെ എന്തിന് ഞങ്ങൾക്ക് ആശങ്ക ഇവിടെ എന്ത് ഉണ്ട് മേടം മാസ്സക്ക് ധരിക്കണം
@KunjumolMaryКүн бұрын
പുതിയ വൈറസ് 🦠 വരുന്നുണ്ട് ഇവിടെ നടക്കുന്നത് വേൾഡ് വാർ 3 ആണ് ടൂറിസം നിർത്തലാക്കണം എല്ലാ മറ്റുള്ള രാജാങ്ങളിലും ഉള്ള ആളുകളെ പുറത്താക്കി ഇന്ത്യ കാർ മാത്രം ഇന്ത്യയില് മതി എന്ന ഉത്തരവ് ഇറകിയിലെ പണി പാളും
@KunjumolMaryКүн бұрын
ഈ വൈറസ് ഡിസംബർ 31 ജനുവരി 1 ആയിട്ടാണ് സ്പ്രെഡ് ആയിരിക്കുന്നത് ആറുദിവസം കൊണ്ട് ലക്ഷണങ്ങൾ കാണിച്ച് അസുഖം വരാമെന്ന് Dr മാർ പറയുന്നുണ്ട് ഇപ്പോൾ എങ്കിലും ലോക്ക് ഡൗൺ ചെയ്ത് നിരീക്ഷിചിലാ എങ്കിൽ വളരെ വലിയ അപകടമാണ് ഉണ്ടാവാൻ പോകുന്നത്
@KunjumolMaryКүн бұрын
ചൈനാ യിൽ പുതിയ വൈറസ് കേരളത്തിലും ഇത് ഏത്തും താമസിക്കാതെ എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് വെക്കുക ഗവൺമെൻറ് കൊണ്ട് ഒരു ചുക്കും ചെയ്യാൻ പോണില്ല നമ്മളുടെ ആരോഗിയം നമ്മൾ തന്നെ നോക്കണം
ആത്യം മാധ്യമങ്ങളെ നിങ്ങൾ പരിശോനൻക്ക് വിധേയരാക്ക് എന്നിട്ട് പറ
@NEWSMAN-t5pКүн бұрын
ഇന്ത്യയിൽ നിലവിലുള്ള ചില പ്രത്യേക വർഗീയ വിഷ രാഷ്ട്രീറ്റിയ ചാനലുകളായ, WION & FIRST POST പോലെയുള്ള ചില ആട്ടിൻ തോല ണി ഞ്ച ചാനലുകൾ, കൂടാതെ ദാരാളം മാമ സോഷ്യൽ മീഡിയ കളും അനാവശ്യമായി ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. അതു നമ്മൾ സൂക്ഷിക്കണം
@josethomas8554Күн бұрын
Ayeppa 😢.lock down please 🙏
@vidyasreejith1724Күн бұрын
എന്തിനു
@shanashanu6462Күн бұрын
You have told same when corona has came but the situation become worst during corona time. Wait and watch after 3 months
@rasheedc4046Күн бұрын
Kitt Kitt kodukkaanulla samayamayi
@kalarkodenarayanaswamy651Күн бұрын
റേറ്റിംഗ് കൂട്ടാൻ വേണ്ടി മാധ്യമങ്ങൾ ചെയ്യുന്ന ജനദ്രേഹ പരിപാടിയുടെ ഭാഗം കഷ്ടം തന്നെ
@nadiyanadi3088Күн бұрын
തണുപ്പ് കാലമാകുമ്പോൾ ചുമയും ജലദോഷവും പനിയും സ്വാഭാവികം മാധ്യമങ്ങളെല്ലാം കഥകൾ പ്രചരിപ്പിക്കുന്നു
@josethomas8554Күн бұрын
You can make money and smuggling 😮
@Kunjumuhammed-b7jКүн бұрын
ഇത് ഗെയിം പ്രൈവറ്റ് ആശുപത്രിക്ക് ക്യാഷ് ന്യായമായി കിട്ടും
@sreenathpournu6014Күн бұрын
24news,news കേരളം 2month നിരോധിക്ക്😂😂😂😂
@pookoyappp6955Күн бұрын
കേരളത്തിന്റെ സാക്ഷരത,വെറും വെറുംകടലാസിൽമാത്റം.😢സാക്ഷരകേരളം മാറി നിരക്ഷരരാ വുന്നൊ? 😂😂.
@sivasankaranav6104Күн бұрын
Karyam nissaaram, nammute paristhithi pole !!! Use soap, mask & full sleeved shirt !!!
@padmakumar6677Күн бұрын
KERALAM NO 1. ഞങ്ങൾ അവാർഡ് വാങ്ങും . ഒരു വിവരവും ഇല്ലാത്ത സ്ത്രീ . കൂടുതൽ അറിയണമെങ്കിൽ ശിവൻകുട്ടിയോടോ ,M M MANI, സജി ചെറിയാൻ ഇവരോട് ചോദിക്ക് .
@kl-58-vlogs42Күн бұрын
Lokha thalli aayitt oru manthrii keralaathinn swnthm....