Holy Mass November 8 Friday Malayalam / 5.30 am

  Рет қаралды 5,203

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 122
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@ManojMathew-mv1ug
@ManojMathew-mv1ug 2 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വിൽ വിജയം നേടി തന്നതിന് നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@linsyajeesh3560
@linsyajeesh3560 3 сағат бұрын
എന്റെ പ്രാർത്ഥന കേട്ട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@crazyaldrin5844
@crazyaldrin5844 3 сағат бұрын
അപ്പ രഷിക്കു അങ്ങയുടെ വിശുദ്ധ കുർബാന വഴി എന്നെയും കുടുംബത്തെയും ലോകം മുഴുവനെയും
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@lillym1711
@lillym1711 6 сағат бұрын
യേശുവെ കടബാദ്ധ്യതയാൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@marymp9094
@marymp9094 3 сағат бұрын
*ഈശോയേ..ഞങ്ങളോട് അലിവു തോന്നണമേ..ലോകത്തിൽ ഞങ്ങളെ ഉയർത്തുകയും..ജീവിതത്തിൽ ഞങ്ങളെ മാനിക്കുകയും ചെയ്യുന്ന അങ്ങയിൽ മാത്രം ഞങ്ങളുടെ മുഴുവൻ പ്രത്യാശയുമർപ്പിക്കാൻ സഹായമേകണമേ..അവിടുത്തെ തിരുമനസ്സിനൊത്ത വിധമുള്ള സ്നേഹത്താൽ ഞങ്ങളെ വലയം ചെയ്യുകയും.. അവിടുത്തെ ശക്തിക്കൊത്ത വിധം ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ... വിശുദ്ധ യുദാ തദ്ദേവൂസ്‌. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...* *ഈശോയേ.. അനുഗ്രഹിക്കണമേ*.... *ആമ്മേൻ*🙏
@sijishaju8719
@sijishaju8719 3 сағат бұрын
ഈശോയെ മക്കളുടെപടന മേഖലയെ സമർപ്പിക്കുന്നു നന്നായി പഠിച്ചു എക്സമിനു ഒരുങുവാൻ അനുഗ്രഹിക്കണേ ഈശോയെ മകന്റെ പഠിക്കാനുള്ള അലസത മാറ്റികൊടുക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻
@marymp9094
@marymp9094 3 сағат бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏 ആമ്മേൻ🙏
@mollyalex951
@mollyalex951 31 минут бұрын
എന്റെഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ ആമേൻ
@mollybaby5504
@mollybaby5504 3 сағат бұрын
കർത്താവായ ഈശോയെ ഞങ്ങളുടെ അയൽക്കൂട്ടത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എത്രയും വേഗം ലോൺ ഞങ്ങൾക്ക് അനുവദിച്ചു കിട്ടും ഞങ്ങൾ എല്ലാവരും വളരെയധികം കടബാധ്യതയിലാണ് സങ്കടത്തിലാണ് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എത്രയും വേഗം ഞങ്ങൾക്ക് പൈസ കയ്യിൽ കിട്ടണം കർത്താവേ ഞങ്ങളെ ഉപേക്ഷിക്കരുത്🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@suseelababu3817
@suseelababu3817 Сағат бұрын
എന്റെ ഈശോ ❤️അപ്പാ 💕 നിന്റെ തിരുരക്തത്താൽ എന്നെ 😢കഴുകി നിന്റെ പരിശുദ്ധാൽമാവ് കൊണ്ട് എന്നെ നിറക്കേണമേ 🙏🏻🌹ആമേൻ 🙏🏻🌹❤️🙏🏻🌹❤️🌹🌹
@meeramanojmeeramanoj1522
@meeramanojmeeramanoj1522 3 сағат бұрын
ഈശോയ് കരുണ കാണിക്കണേ ഈശോയ് കൂടെയുണ്ടാകണേ 🙏
@marymp9094
@marymp9094 3 сағат бұрын
*പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല..കാരണം നമുക്കു നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു*..(റോമാ :5/5)
@thresiammavarkey493
@thresiammavarkey493 Сағат бұрын
എന്റെ ഈശോയെ ഇന്നത്തെ ഈ ദിവ്യബലിയിൽ അൾത്താരയിൽ ബലിപീഢത്തിലേയ്ക്ക് എന്റെ രണ്ടാമത്തെ മകളെ സമർപ്പിക്കുന്നു.ആ മകൾ പല വിധ രോഗങ്ങളാൽ ക്ലേശിക്കുന്നു.അവിടുത്തെ ക്രൂശിക്കപ്പെട്ട തിരുശരീരത്തിൽ നിന്നും ഒഴുകി വന്നതിരുരക്തം ആ മകളുടെ ശരീരത്തിൽ കൂടി പ്രവഹിപ്പിച്ചു രോഗങ്ങളെ സൗഖ്യപ്പെട്ടു ത്തി കുടുംബത്തിലെ ഉത്തരവദി ത്വങ്ങൾ നടത്താനുള്ള സൗഖ്യവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ.ആ മേൻ
@SicilySicilyjohnson
@SicilySicilyjohnson 4 сағат бұрын
ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@linsyajeesh3560
@linsyajeesh3560 3 сағат бұрын
ഞങ്ങളുടെ പ്രാർത്ഥനകൾക്ക് 🙏🏻നിയോഗങ്ങൾക്ക് e ദിവ്യബലിയിലൂടെ ഞങ്ങൾക്ക് ഉത്തരം തന്ന് അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻
@SunnyAntony-mw5pg
@SunnyAntony-mw5pg 3 сағат бұрын
,, എൻ്റെ ഈശോയേ എൻ്റെ അവിശ്ങളെള്ളം. ഇന്നത്തെ ദിവ്യബലിയിൽ.സമർപ്പിക്കുന്നു. അങ്ങേ കരങ്ങളിൽ എൻ്റെ മകളുടെ Ireland ഇൻ്റർവ്യൂ എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ ❤❤❤🙏🙏🙏🙏
@sobybaby9432
@sobybaby9432 2 сағат бұрын
അച്ചാ ഈ മാസം 25,28തീയതി കളിൽ എന്റെ മകളുടെ വിവാഹമാണ് ഞാൻ ഒരു വിധവ ആണ് 3പെൺ മക്കൾ ആണ് ഉള്ളത് നല്ല രീതിയിൽ കല്യാണം നടത്തികൊടുക്കാൻ പ്രാർത്ഥിക്കണേ നല്ല കാലാവസ്ഥ ഉണ്ടാകാനും എല്ലാവരും നന്നായി സഹകരിക്കാന്നും വേണ്ടിയും പ്രാർത്ഥിക്കണേ
@mollyalex951
@mollyalex951 29 минут бұрын
എന്റെ രണ്ടു കുഞ്ഞുമക്കളുടെയു൦ അസുഖ൦ എത്റയു൦ വേഗ൦ മാറ്റിത്തരണമേ ഈശോയേ
@SheebaJ-cl9rt
@SheebaJ-cl9rt 2 сағат бұрын
Ente amme eysoyee nanny
@Mini-dd1su
@Mini-dd1su 2 сағат бұрын
കർത്താവേ സ്വന്തമായി ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങനെ സന്നിധിയിൽ സമർപ്പിക്കുന്നു കൂട്ടത്തിൽ എന്നെയും സമർപ്പിക്കുന്നു ഞങ്ങൾക്ക് ഭവനം തന്ന അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🙏🙏
@deepthibenny4768
@deepthibenny4768 3 сағат бұрын
Ente eeshoye nannayii onn uragan pattane 😢
@BinduSibi-e4n
@BinduSibi-e4n 37 минут бұрын
മക്കളുമൂലം വേദനിക്കുന്ന എന്റെ സങ്കടം ഞാൻ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@salybaby411
@salybaby411 2 сағат бұрын
Praise the Lord hallelluya hallelluya🙏 esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename esoye kudaundakaname karunayayirikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏
@leelamajose669
@leelamajose669 3 сағат бұрын
കർത്താവേ നിൻ്റെ മഹത്വത്തിൽ;എന്നേക്കും. ജിവിക്കാൻ അനുഗ്രഹിക്കണമെ🙏🙏🙏🌹🌹
@tharakumarits4078
@tharakumarits4078 4 сағат бұрын
🙏🙏🙏ആമേൻ 🙏🙏🙏
@leelammasimonsimon3012
@leelammasimonsimon3012 16 минут бұрын
ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെയും ലോകം മുഴുവൻ ഉള്ള മക്കളെ യും അവരുടെ നീയോഗങ്ങളും അർപ്പിക്കുന്നു ഈശോയെ ഫിംഗർന്റെ ഡേറ്റ് വേഗം പോസ്റ്റ്‌ അയച്ചു തരണേ ഈശോയെ ഞങ്ങളുടെ നാട്ടിൽലേക്ക് ഉള്ള യാത്രയിൽ ലും തിരിച്ചു പൊരുമ്പോൾ ളും കൂടെ ഉണ്ടാകണമെന്ന് അവിടുത്തെ സംരക്ഷണം ഞങ്ങളുടെ മേലും ലോകം മുഴുവൻ നും ഉണ്ടാകണമെ അഖിൽ അമൽ സൈമൺ സമർപ്പിക്കുന്നു
@kerelaakerela8314
@kerelaakerela8314 2 сағат бұрын
Esoye entemakkale avarude vidhyabhyasamegalye.avarude adhyapakare kottukare avarude chinthakale ellamellam ammemathavintekarangalvazhi eshoudekaragalil samarpichuprarthikkunnu.eshoye ente eliyaprarthana kettarulename amen eshooooooooooo......
@NaliniSugunan
@NaliniSugunan 2 сағат бұрын
പിതാവേ രോഗസൗഖ്യവും സമാധാനവും കുപയും കരുണയും തന്ന് അനുഗ്രഹിക്കണമേ🙏
@josephkattathara2013
@josephkattathara2013 3 сағат бұрын
Yeshuve nadha enneprefatham thannanugrahicha entey eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
@kerelaakerela8314
@kerelaakerela8314 2 сағат бұрын
Eshoye entemakkale2pereum avarude uchimuthal ullamkalvareum eshoye agaudevilayeriya thirurekthathal kazhukivishudheekarikkename.avare anugrehikkename.avarude kaladikale eshoye aguthanne niyanthrikkename.oru dhushttapisachukkalum makkale upadrevikkan edayakkaruthe.ammamathavinte neelaankikullil 2makkaleum pothinjusamrekshikkaname.amen eshoyeeee......
@sumaashok6512
@sumaashok6512 57 минут бұрын
ശക്തനായ ദൈവമേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ പ്രാത്ഥന ആവിശ്യങ്ങൾ സാധിച്ചു തരാൻ ക്രോപ ഉണ്ടാകണേ 🙏🏻🙏🏻🙏🏻❤
@sinivarghese3746
@sinivarghese3746 3 сағат бұрын
Eshoye.sarun.ellaveshethinum.nlla.markod.passakanamay❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephkattathara2013
@josephkattathara2013 3 сағат бұрын
Yeshuve nadha ennebeliyil pangucherunna ellamakaleum njangalodum logam muzhuvanumulla ellamakaleudeum karunaundakaname ammen 🙏🙏🙏ennenimisham varethanna ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏
@sinivarghese3746
@sinivarghese3746 3 сағат бұрын
Eshoye.sajimon.marttin.nllajollikoduth.anugrhikanamay.❤❤❤❤❤❤❤❤❤❤❤❤
@BiniMahesan-jm4cm
@BiniMahesan-jm4cm 3 сағат бұрын
Esowye ente kudumbathe samarpichu prarthikkunnu❤
@mollymathew7656
@mollymathew7656 3 сағат бұрын
Yesuve mathave makkalude visvasam varthippicane
@thresiammavarkey493
@thresiammavarkey493 Сағат бұрын
ഇന്നത്തെ ഈ ദിവ്യബലിയിൽ അൾത്താരയിൽ ബലിപീഢത്തിലേയ്ക്ക് കാഴ്ചയായി ശുദ്ധീകരണ സ്ഥലത്തുക ഷ്ടതയനുഭവിക്കുന്ന എല്ല ആത്മാക്കളേയും സമർപ്പിക്കുന്നു. ഭർത്താവിന്റെ ആത്മാവിനെ , മാതാപി താക്കളുടെ സഹോദര സഹോദരിമാരുടെ ബന്ധുമിത്രാദികളുടെ ,ആരുമാരും പ്രാർത്തിക്കാനില്ലാതെ കഷ്ടപ്പെടുന്ന ഏല്ലാ ആത്മാക്കളേയും സമർപ്പിച്ചു കൊണ്ട് മോക്ഷ പ്രാപ്തിക്കായി പ്രാർത്തിക്കുന്നു .ആ മേൻ
@renjupaul9596
@renjupaul9596 2 сағат бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@daicycl648
@daicycl648 3 сағат бұрын
Karthavaya Deivame, njagalude papangal kshamichu njagale anugrahikkename 🙏🏻🙏🏻🙏🏻
@sebastianka4041
@sebastianka4041 Сағат бұрын
Yesuve ente Ella niyogangal inne njangalkuvendi sathichutharaname
@antonyvincent9326
@antonyvincent9326 3 сағат бұрын
Oh my Jesus we prayour our children to be in prayer life
@josephmt9137
@josephmt9137 Сағат бұрын
Thanks to the priest and the group who offered the Holly mass 👏👏👏👏👏
@sojianto
@sojianto 3 сағат бұрын
ഈശോയെ 🙏🏻🙏🏻🙏🏻
@delmajose8626
@delmajose8626 4 сағат бұрын
🙏🙏🙏🙏
@shylarobert5921
@shylarobert5921 Сағат бұрын
Eswappa entea kudumbatheil samadanam nalge anugreaheceanamea Amen 🙏 🙏 🙏
@SicilySicilyjohnson
@SicilySicilyjohnson 3 сағат бұрын
ജോൺസനെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@JancyPalackathadathil
@JancyPalackathadathil 3 сағат бұрын
Amen 🙏🙏🙏🙏🙏
@SheebaJ-cl9rt
@SheebaJ-cl9rt 3 сағат бұрын
Amen
@Usertom7763
@Usertom7763 3 сағат бұрын
Eshoye mathave ante niyogamgal aniku sadhichu thraname Ane kayividaruthe ante thetukal anod porukanme ante thadasamgl Matti thanu anugrahikanme
@antonyvincent9326
@antonyvincent9326 3 сағат бұрын
Thank you Jesus 😊
@Siji-lw1yz
@Siji-lw1yz 2 сағат бұрын
❤🙏🌹
@SheebaJ-cl9rt
@SheebaJ-cl9rt 2 сағат бұрын
Amme eysovee achane arnugrahikkename
@josephmt9137
@josephmt9137 Сағат бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@jayasree171
@jayasree171 Сағат бұрын
Karthave krupayekaname, ella anugrahangalkjum nandi, amen
@tessysebastian3052
@tessysebastian3052 2 сағат бұрын
Ente esoye Vivekinum Ansaykum padiykanulla vishamavum madiyum മാറ്റികൊടുക്കണമേ
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
സുനിൽ- റീബ അമൽ- ദിയ ജസ്റ്റിൻ - ദിവ്യ ജോസഫ് - സിനി റെയ്‌മോൻ -അനു അബ്രഹാം - സിമി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ- ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
@SheebaJ-cl9rt
@SheebaJ-cl9rt 2 сағат бұрын
Amma mathavee nann
@manjukgmanju9649
@manjukgmanju9649 30 минут бұрын
അപ്പാ ഞങ്ങൾ ഒറ്റയക്കല്ല കൂടെയുണ്ട് വിശ്വസിക്കുന്നു യാത്രയിൽ കൂട്ടായിരിക്കേണമേ
@annammamathai3100
@annammamathai3100 2 сағат бұрын
Esuva kunjugal illatha Ella thabathimarkum kunjugala nalgi anugregikkanama Amen 🙏🙏 shojinu oru kunjina nalgi anugregikkanama karunayaganama 🙏🙏🙏
@ShineyEllipilla
@ShineyEllipilla 3 сағат бұрын
അച്ഛാ എന്റെ മോൻറെ കടം മാറാൻ വേണ്ടി prarthikkaname
@raginik2780
@raginik2780 5 сағат бұрын
അച്ഛാ എന്റെ മകൽകൃഷ്ണപ്രിയക്കുവേണ്ടി പ്രാർത്ഥിക്കണമേ അവൾ ketett exam 2 വട്ടം എഴുതി റിസൾട്ട്‌ പോലും വന്നില്ല എല്ലാത്തിനും തടസ്സം ആണ് നന്നായി പഠിച്ചു എഴുതി ഇനി അടുത്തു exam ഉണ്ട്‌ പാസ്സ് അവൻ വേണ്ടി പ്രാർത്ഥിക്കണമേ
@ManojMathew-mv1ug
@ManojMathew-mv1ug 2 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വിൽ വിജയം നേടി തന്നതിന് നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@rajeshwarivijayan4486
@rajeshwarivijayan4486 Сағат бұрын
Karthave joali ellathavarkk joali koduth anugrahikkaname ente randu makkalil oralkkengilum oru government joali koduth anugrahikkaname 😢 karthave mondisory corse government ettedukkaname ente moalkk oru government joali koduth anugrahikkaname amen 🙏 😢
@Angels263-f9z
@Angels263-f9z 2 сағат бұрын
Enta makkale snehathil onnippikane karthave amen 🙏
@MiniPeter-t2u
@MiniPeter-t2u 37 минут бұрын
Ente monte jolikulla thadasangal mattikodukane anugarhikane esoye ❤
@jollyjoyson8819
@jollyjoyson8819 4 сағат бұрын
Jasvin ne prarthikanum padikanum anugrahikaname nuna parayan tonally appa
@aleyammakp6180
@aleyammakp6180 2 сағат бұрын
My daughter blessy for her prayer
@vjoseph5551
@vjoseph5551 Сағат бұрын
Easoye njangalude kunjumakkale anugrahikkaname njangaludemel karunayundakename
@jainjohny9972
@jainjohny9972 57 минут бұрын
Thomasphil
@SijiAlex-c4b
@SijiAlex-c4b 3 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@Mini-ys7hp
@Mini-ys7hp 2 сағат бұрын
Ellam makaleyum samaripikunnu ❤❤
@jainjohny9972
@jainjohny9972 57 минут бұрын
Zaeramoll
@alenvarghese7214
@alenvarghese7214 3 сағат бұрын
🙏🏻🙏🏻🙏🏻
@SheebaJ-cl9rt
@SheebaJ-cl9rt 3 сағат бұрын
Ente eysovee nanny
@lissammajoseph7451
@lissammajoseph7451 2 сағат бұрын
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
@rajeshwarivijayan4486
@rajeshwarivijayan4486 Сағат бұрын
Karthave ente brothers 3 perum pinakkangal matti njangale 4 pereyum orumich aakki thannu anugrahikkaname ente ammayude sankadangal matti kodukkane ente brothers nu ente ammaye vilikkanum vannu kananum ulla krupa koduth anugrahikkaname ente achante aatmavinu nithyasanthi koduth anugrahikkaname amen 🙏 😢
@jainjohny9972
@jainjohny9972 58 минут бұрын
Amalaohny
@sojisoman4545
@sojisoman4545 3 сағат бұрын
Abel Abhiyah Adin Samerpikumu Natha anugrahhkana
@evanapoorna2874
@evanapoorna2874 Сағат бұрын
Njn agrhikunna joli de nla oru shubha varatha inn thne kekkanne amen 🙏
@maryjose8029
@maryjose8029 2 сағат бұрын
Eshoye ende Austinkutten nannayi samsarikkan kripakodukkane Ammaude melanghikondu podhinju samrakshikkane😢😢🙏🙏🌹🌹amen
@AncyRaju-kc2jh
@AncyRaju-kc2jh 2 сағат бұрын
ഈശോയെ കുടുംബത്തോട് കാരണം കാണിക്കണമേ
@Usertom7763
@Usertom7763 3 сағат бұрын
Amme mathave anikum ante friendsinu 3rdyrle exm thadasamgl kudathe azhuthan sadhikaname anugrahikaname Nala result thanu anugrahikanme
@lailacyriac4353
@lailacyriac4353 3 сағат бұрын
Pray for my family
@josephmt9137
@josephmt9137 Сағат бұрын
Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥
@SheebaJ-cl9rt
@SheebaJ-cl9rt 2 сағат бұрын
Amme eysoyee ente japtilayakada vittu kadam tirkkan pattename
@Usertom7763
@Usertom7763 3 сағат бұрын
Amme anteyum ante kudubhathiteyum merlineyum petanula maranathil ninum pakarchavathikalilninu kathukolaname samadhanvum sadhoshavum indaknme Nte kudumbhathinte sambhadhika bhudhimut Matti thanu anugrahikanme
@lissammajoseph7451
@lissammajoseph7451 2 сағат бұрын
Father please pray for my daughters hostel facility and good feature 🙏
@jessyantony6415
@jessyantony6415 3 сағат бұрын
Acha eñte life certificate sheri aakan prarthikanam.
@elizabethsunny2941
@elizabethsunny2941 3 сағат бұрын
Maria B2 pass akeneme Jesus Christ
@renjupaul9596
@renjupaul9596 2 сағат бұрын
PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏
Holy Mass November 08 Friday  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
27:41
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 41 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 17 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 70 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 41 МЛН