അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ ആമേൻ
@bennykg631922 күн бұрын
അമ്മേ എക്സാം എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@bindhusunilsunil875422 күн бұрын
മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ മോ🙏🙏
@graceammaphilip20921 күн бұрын
Bless Bill's life happy . Help his partner to be kind to him to join in life 🙏
@agnesjobai488022 күн бұрын
അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ കുടുംബത്തിൽവരണമേ എന്റെ കുടുംബത്തെ തിന്മയിൽ വീഴാതെ കാത്തുകൊള്ളണേ ആമേൻ 🙏🏻🌹
@JessySunny-m1p22 күн бұрын
അമ്മേ എന്റെ കുടുംബത്തെ anugrahikkaname🙏🙏🙏
@sivanpillai987921 күн бұрын
Amma mathave eniku oru veedu venum mathave
@NirmalaMichael-ww8wd22 күн бұрын
എന്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എന്നിട്ട് എല്ലാ കടങ്ങ ളു മാറ്റി കൊടുക്ക ണമേ അമ്മേ മാതാവേ
@RajammaK-hi2iz22 күн бұрын
പരിശുദ്ധ അമ്മേ ഷീബയുടെ നടുവിന്റെ വേദന മാറ്റി തരണമേ ആമ
@AjiJoy-yf5zq22 күн бұрын
മാതാവേ എൻറെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@PreethiAliyas22 күн бұрын
എന്റെ അമ്മേ എനിക്ക് ഉദരഫലത്തെ നൽകി അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ.... 🙏🙏
@lissymolmd563122 күн бұрын
എന്റെ മോന് നല്ല ദൈവവിശ്വാസവും ഭക്തിയും ഉള്ള കുട്ടിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@mallikap595122 күн бұрын
കർത്താവേ എനിക്ക് എത്രയും വേഗം ഉടമ്പടി എടുത്തു പ്രാർത്ഥിക്കണമേ അഗ്രഹം സാധിച്ച തരണമേ
@sudharaj804122 күн бұрын
കൃപാസന മാതാവേ അമ്മേ എന്റെ മകന്റെ ഇന്റർവ്യൂ പാസ്സാക്കി കൊടുക്കേണമേ മാതാവേ അവൻ ഉദ്ദേശിക്കുന്ന സാലറി അവനു കിട്ടാൻ എന്റെ അമ്മ അവനെ സഹായിക്കേണമേ ❤️❤️❤️ആമേൻ
@sheejaraghunathraghunath630322 күн бұрын
എന്റെ മാതാവേ എന്റെ അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമേ. അവനു ഒരു ജോലിക്ക് സഹായിക്കണമേ. അവന്റെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും വിടുതലു തരണേ. എനിക്ക് ഒരു ഭവനം തരണമേ
ദൈവത്തിന്റെ കരുണയും കൃപയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@SajeevSajeevD22 күн бұрын
മാതാവേ എന്റെ മൂന്നു മക്കൾ ജീവിത പങ്കാളി അനുഗ്രഹിക്കേണമേ
@cathernedoraluiz628322 күн бұрын
Mathave എൻ്റെ 2മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു എല്ലാ anugrahikane
@salythomas188722 күн бұрын
Amme vivaha thadasam നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@johnvarghese270422 күн бұрын
അമ്മേ എൻറെ കാലിൻറ വേദന മാറ്റി നല്ലതോപോലെ നടക്കുവാൻ അനുഗ്രഹിക്കണമെ.
@alphonsarose56121 күн бұрын
ഈശോയെ എന്റെ മകളുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റിക്കൊടുക്കേണമേ❤🙏🙏🙏
@valsammapj15222 күн бұрын
പരി ശുദ്ധ അമ്മേ, മാതാവേ എന്റെ സഹോദരിക്കുസു ജോർണ നല്കി അവളെ അനുഗ്രഹിക്കണമേ. അവളുടെ അസുഖം എടുത്തു മാറ്റണേ . എന്റെ അമ്മേ മാതാവേ PG പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ അവളുടെ കൂടെ ഉണ്ടായിരിക്കണേ. എനിക്കിതു സാധിച്ചു തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
@BijiRaju-ns9ji22 күн бұрын
മാതുവെ എൻ്റെ മകൾ കൃപാസന ത്തുവാൻ മനസുതോന്നണെ എൻ്റെ മകൻ്റെയും ജീവിതപങ്കാളിയെയുടെയും മദ്യപാനം നീ തീർത്തും മാറ്റി അനുഗ്രഹിക്കണമെ
@minibiju106722 күн бұрын
മാതാവേ എന്റെ സാമ്പത്തിക ആവിശ്യം ങ്ങളെ നിറവേറ്റി തരേണമേ 🙏🙏🙏
@appuprakash693822 күн бұрын
എന്റെ സഹോദരന്റെ കുടുംബം ജീവിതം അവനു തിരിച്ചു കിട്ടണേ.... അവന്റെ ഭാര്യ ക്കു മനസാന്തരം ഉണ്ടാകട്ടെ മാതാവേ....
@celineks749822 күн бұрын
എന്റെ മോന്റെ അമിതമായ മൊബൈൽ ഉപേയാഗം മാറ്റിതരണം മാതാവേ 🙏
@ranijoseph22022 күн бұрын
എന്റെ മാതാവേ എനിക്ക് ഒരുപാട് പേർക്ക് െപെ സാ കൊടുക്കാനുണ്ട് അതിനുള്ള വഴി തുറന്ന് തരണം എന്റെ മാതാവേ എന്റെ ആത്മീയ ജീവിതത്തിൽ നില നിൽക്കാനുള്ള ദൈവിക കൃപ നൻകി അനുഗ്രഹിക്കണം മരണം വരെ ദൈവ സന്നി ദിയിൽ നിൽക്കാനുള്ള ക്യ പ നൽകണം ആമേൻ🙏🙏🙏
@BinduAntony-z4g22 күн бұрын
അമ്മേ മാതാവേ എന്നിലേക്ക് പരിശുദ്ധമാവിനെ അയച്ചു എന്റെ ആത്മാവിനെ പരിശുദ്ധറമാവിനാൽ നിറയ്ക്കണമേ 🙏🙏🙏🙏
@lissasaji735721 күн бұрын
❤
@robinraffi123421 күн бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ അഴപെടുത്തേണമേ 🙏🏼
@gracybabychan41722 күн бұрын
,എൻ്റെ സഹോദര പുത്രന് മലേറിയ പനി കൂടി വെൻ്റിലേറ്ററിൽ ആയിരുന്നു എൻ്റെ അമ്മമാതാവ് അവന് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിച്ചു അമ്മ മാതാവിനും ഈശോയ്ക്കും ഞങ്ങളുടെ കുടുംബം ഒന്നടങ്കം കോടാനുകോടി നന്ദി അർപ്പിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന
@shyjasajive929622 күн бұрын
ഈശോയെ നവീൻബാബുവിന്റെ കുടുബത്തിന്റേമേൽ കരുണയാകണം🙏🙏
@lissyjosy747922 күн бұрын
ഞങ്ങളുടെ മക്കൾ പരിശുദ്ധാത്മാവിൽ നിറയുവാൻ പ്രാത്ഥിക്കുന്നു.
@bindhumurali144321 күн бұрын
എന്റെ മാതാവേ എന്റെ മോളെ അനുഗ്രെഹിക്കണേ മാതാവേ
@anithats794221 күн бұрын
മാതാവേ jishnu വിനെ അനുഗ്രഹിക്കണമേ
@mariyammapa102321 күн бұрын
പരിശുദ്ധ അമ്മേ സാത്താൻ്റെ പിടിയിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും എൻ്റെ മോനെ വിടുതൽ നൽകണമേ ഞങ്ങളേയും മക്കളേയും അനുഗ്രഹിയ്ക്കണമേ
@sinithasinitha606721 күн бұрын
മാതാവേ എന്റെ കടങ്ങൾ വീടണെന്നെ സഹായിക്കേണമേ..
@sheenarijo508322 күн бұрын
എന്റെ മാതാവേ മകന് നല്ല സ്വഭാവം കൊടുക്കണേ.
@shyjasajive929622 күн бұрын
ഇന്ന് birthday ആയ എല്ലാവരെയും എന്റെ സ്റ്റിറ്റ്സർ ഷീബയോടൊപ്പം സമർപ്പിക്കുന്നു കരുണയാകേണമേ 🙏🙏🙏അനുഗ്രഹിക്കണമേ🙏🙏🙏
@josephmathew279521 күн бұрын
ക്വപാസനം ദൈവമാതാവേ ഞങ്ങളുടെ 20 ഏക്കറിലെ നെല്ല് കൊയ്യ്തില്ല അമ്മേ അത് കൊയ്യ്ത് എടുക്കാൻ അമ്മ ഇടപെടണമേ അനുഗ്രഹിക്കണമേ ആമ്മേൻ
@Hione-hb2wz22 күн бұрын
അമ്മമാതാവേ എന്റെമോളെയും കൂടെ എക്സാമി നു പോകുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ബാംഗ്ലൂർ പോയി സഞ്ചാരി മാതാവേ എന്റെ മക്കളെ സുര ഷിതരായി കൊണ്ടുതരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹അമ്മക്ക് ആയിരം നന്ദി 🌹🌹🌹, മോളിരാജ്
@RadhaRamanan21 күн бұрын
എൻ്റെ മാതാവേ എനിക്ക് ഒരു ഭവനം തന്ന് സഹായിക്കേണമേ
@mjames904421 күн бұрын
Amen
@treesasheela556022 күн бұрын
ൻ എന്റെ അമ്മേ മാതാവേ എന്റെ കൊച്ചു മോനെയും അവനെ ഠിക്കാൻ മടി യുള്ള എല്ലാ മക്കളെയും പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹി ക്കേണമേ 🙏🏻
@ushaRani-nw5ds22 күн бұрын
മാതാവേ എന്റെ രണ്ടു മക്കളെയും ജീവിതപങ്കാളിയെയും ഞാൻ അവരെയും എന്നെയും ഈശോ കാത്തു രക്ഷിക്കേണമേ കുടുംബത്തിലെ വിഷമങ്ങളെ നീക്കി തരണമേ 🙏🙏🙏🙏❤️🙏 സമർപ്പിക്കുന്നു
@alandavid131521 күн бұрын
അമ്മേ മാതാവേ അവിടുത്തെ പ്രതിക്ഷീകരണത്തിന് എന്നേ സാക്ഷി ആക്കേണമേ ആമേൻ 🙏🙏🙏🙏🌹❤️
@jessyrony428421 күн бұрын
ഈശോയേ ആരാധന മഹത്വം സ്തുതി സ്തോത്രം 🙏🙏🙏🙏🙏🙏🙏
@josephvarghese626521 күн бұрын
അമ്മേ മാതാവേ എന്റെ ഉടം പാടി സാധിച്ചു തരേണമേ
@SujaMathew-kh4tr21 күн бұрын
എൻ്റെ മാതാവേ എൻ്റെ ഭർത്താവിന് നാളത്തെ ഭൻഷന് പോകുവാൻ നല്ല മനസ്സു കൊടുക്കണമേ
@roslypaul-zh2iu22 күн бұрын
സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ മാരക രോഗങ്ങളിൽ നിന്നും എന്റെ കുടുംബത്തിലുള്ളവരെ കാത്തോളണേ കുടുംബത്തിൽ പരസ്പര സ്നേഹവും സമാധാനവും ഉണ്ടാകണേ. എല്ലാവരും ഈശോയിൽ ആശ്രയിക്കണമേ എന്റെ മകന് രണ്ടാമതും ഒരു കുഞ്ഞു ഉണ്ടാകണേ കൊച്ചു മകന്റെ നല്ല സ്വഭാവം ഉണ്ടാകണേ.
@AleenaEmmanuelshijuShiju22 күн бұрын
അമ്മയുടെ ശ്വാസം മുട്ടൽമാറ്റിതയണേമാതാവേ സ്വന്തമായി ഒരു വീട് സ്വലംവുവങ്ങൻവഴികണിച്ചുതരണേമാതാവേ
@Alicejohny-dy5gw22 күн бұрын
അമ്മെ മാതാവേ എന്റെ ജീവിത പങ്കാളിക്ക് പൂർണ്ണമായ മാനസാന്തരം നൽകണമെ കുടുംബത്തിലെ എല്ലാവരും ഉടമ്പടിയിലൂടെ ജീവിക്കാൻ കനൽകണമെ🙏🙏🙏
@lissasaji735721 күн бұрын
❤❤❤❤
@lissasaji735721 күн бұрын
amme mat have makalude mansikapeedakale mttitharname anugrahikaname😂😂😂❤
@Thomas-tl2gw21 күн бұрын
Amme mathave nanthi nanthi
@julitjose437621 күн бұрын
അമ്മേ മാതാവേ അനീഷിന് രോഗസൗഖ്യം നൽകണമേ ആമേൻ എല്ലാവിധ ആപത്തുകളിലും നിന്ന് കാത്ത് കൊളളണമേ ആമേൻ
@philolissy657122 күн бұрын
മോൾക്ക് കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ
@satheeshkumar948222 күн бұрын
Mathavea kaividaruthea anugrahikename ammea 🙏Amen
@leenamathew622822 күн бұрын
യേശു വേ ഏന്റെ ജീവിതപങ്കാളിയേട്ടും മകനെയും ആയുസും ആരോഗ്യവും കൊടുത്താനുഗ്രഹിക്കണമേ.
@jeminithomas736422 күн бұрын
Thankyou my Lord my God My grandson is getting better. Thanks for the blessed prayer.
@joyka524122 күн бұрын
RaniJoy AmmaMathave kathukollane ❤❤❤❤❤❤❤
@jlsgaming158122 күн бұрын
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ 🙏🙏🙏💙
@josnathomas385022 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് തുണയാവണേ എൻ്റെ പപ്പായുടെയും അമ്മയുടെയും രോഗങ്ങൾ മാറ്റി കൊടുക്കണേ എൻ്റെ സഹോദരന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണേ എൻ്റെ കുഞ്ഞിനെ കാത്തു കൊള്ളണേ രോഗം ദീനം ഒന്നും വരുത്തരുതേ 🙏🙏
അമ്മേ മാതാവേ സുബിൻ എന്നാ മകനെ അനുഗ്രഹിക്കണേ നാളെ നടക്കുന്ന ആർമി റിക്രുട്ടുമെന്റെ റാലിയിൽ പങ്കെടുക്കുന്നു അതിൽ ഒരു വിജയം നൽകി അനുഗ്രഹിക്കേണമേ.. സഞ്ചാരി മാതാവേ സുബിൻ ജോസഫ് നൊപ്പം സഞ്ചാരിക്കേണമേ 🙏🙏🙏🙏🙏🙏
@Minics67722 күн бұрын
കൂടെ ഉണ്ടാവാണേ 🙏❤️
@seemasunil181522 күн бұрын
🙏അമ്മേ മാതാവേ എന്റെ കുടുമ്പത്തെ ഞാൻ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു രക്ഷിക്കണേ 🙏🙏🙏🙏🙏🙏
@manjusunil313621 күн бұрын
Amme Mathave Anugrahikkeneme
@joydominic246522 күн бұрын
മാതാവേ ഞങ്ങളെ ആശീർവതികെമേ ആമേൻ
@nmathew2321 күн бұрын
Amme Mathave Hannah ye sughapeduthaname 🙏🙏🙏🙏
@TessyCherian-u5k22 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ യേശുവിനോട് പറയണം എൻ്റെ മകനെ ഒന്നു തൊട്ടു അനുഗ്രഹിക്കണമേ അവൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ ആമീൻ അവൻ നാളെ കോളജിൽ പോകാൻ edayakaname മാതാവേ ആമേൻ ആമേൻ ആമേൻ
@mariyasebastian123721 күн бұрын
Daivamme. Njankalude viswasam valarthanae.
@salythomas188722 күн бұрын
Eeshoye anugrahikaname
@Sreedevinadh21 күн бұрын
Amen Amen Amen Amen Amen 🙏🙏🙏🙏💖💖
@ranixavier139622 күн бұрын
Ente nalla eesoye ellareyum anugrahickaname Ellarudeyum niyogangal sadhichu kodukaname ammen Ammen Ammen aaradhana sthothram Sthothram Sthothram Hallelujah hallelujah praise the Lord !!!!!
@Sherlyshine22 күн бұрын
Yesuve ellathadasangalum mattitharaname Amen
@oo-js8rf22 күн бұрын
മാതാവേ വസ്തു വാങ്ങാനുള തടസം മാറ്റിത്തരണമെ ഞാൻ ഒരു ജോലിക്കു വേണ്ടി ശ്രമിക്കുന്നു. തടസം മാറ്റിത്തരണമെ