കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld2542 ай бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@holidaytourworldtourworld2542 ай бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@jaisikochunnunni3782 ай бұрын
ഈശോയെ രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@holidaytourworldtourworld2542 ай бұрын
കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@mlatha3892 ай бұрын
ഈശോയെ എന്നെയും വിഷ്ണു കുട്ടനെയും ജയനെയും അമ്മയെയും എല്ലാം ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 ഈശോ കൂടെ ഉണ്ടാകേണമേ 🙏🏼 ഞങ്ങൾക്ക് മുൻപേ പോകണമെ🙏🏼 ഹല്ലേലുയ 🙏🏼 ആരാധന 🙏🏼 ആരാധന 🙏🏼 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼
@holidaytourworldtourworld2542 ай бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
@shynigirish68342 ай бұрын
എൻ്റെ ഈശോയേ....എൻ്റെ കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു...
@holidaytourworldtourworld2542 ай бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@shynigirish68342 ай бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@RajanKE-c5f2 ай бұрын
കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ എന്റെ മകൻെറ പുകവലിയും മാനസിക അവസ്ഥയും രോഗങ്ങളും ദുരിതങ്ങളും ചിന്തകളും മാറ്റി തരേണമേ ഈശോയെ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ കൃപ ചെയ്യേണമേ ഈശോയെ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@ManojMathew-mv1ug2 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിച്ച തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@MollyJoseph-zg1fk2 ай бұрын
JosephMollyDileepHarshaAmen🙏🏻🙏🏻🙏🏻🙏🏻
@MaryJames-tg6dz2 ай бұрын
Karthave kaniyaname rakshikaname .amen.❤❤❤❤
@holidaytourworldtourworld2542 ай бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ആമേൻ യേശുവേ ഇന്നത്തെ ബലിവേദിയിൽ എല്ലാരോഗികളെ ക്ഷ കടഭാരങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും ഈ ബലിവേദിയിൽ സമർപ്പിക്കുന്നു ആമേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@Mini-ys7hp2 ай бұрын
Ente eshyoe ellavarumym kathukollane ❤
@sherlytomy93982 ай бұрын
യേശുവേ ഇന്നത്തെ ബലിവേദിയിൽ എല്ലാ രോഗികളെയും, വിസായക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും,, ഈ കുർബാനയിൽ, സമർപ്പിക്കുന്നു. അനുഗ്രഹിച്ച് എല്ലാ തടസ്സങ്ങളും മാറ്റി തരണെ, ആമ്മേൻ.🙏🙏
ഈശോയെ നന്ദി 🙏🏼 യേശുവേ നന്ദി 🙏🏼 ആരാധന 🙏🏼 സ്തുതി 🙏🏼 സ്വസ്ത്രം 🙏🏼 ഹല്ലേലുയ 🙏🏼 ഹല്ലേലുയ ഹല്ലേലുയ 🙏🏼 ഹല്ലേലുയ 🙏🏼മഹത്വം 🙏🏼 ഈശോയെ 🙏🏼
@holidaytourworldtourworld2542 ай бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@catherinetc93142 ай бұрын
അച്ഛാ അനീഷ് കുടിയും വലിയും തന്നെ എന്നും രാത്രിയിൽ എന്നിട്ട് വീട്ടിലാനുജത്തിയോട് ഭയങ്കര തെറി വഴക്ക് അച്ഛാ. വേറെ അമ്മ ഭാര്യ യോട് ഒരു കുഴപ്പമില്ല അവർ ഹിന്ദുക്കളാണ് ഭാര്യക്കു മന്ത്ര തത്ര ചെയ്യിപ്പിക്കൽ ഉണ്ട്. അനുജത്തിയും അവനു സന്തോഷമായിരുന്നാൽ രണ്ടു ദിവസം മൂന്നാം ദിവസം ഭയങ്കര വഴക്ക് അച്ഛാ ബന്ധന വിടുതലിനു വേണ്ടി ഒന്ന് പ്രാർത്ഥികണമച്ച ഞാനും പ്രാർത്ഥിക്കുന്നുണ്ട് എന്റെ അനുജത്തിയുടെ മോനാണച്ച 😂😂
@linsyajeesh35602 ай бұрын
അച്ചാ ഞാൻ എല്ലാ ദിവസവും അച്ചൻ അർപ്പിക്കുന്ന ദിവ്യ ബലിയിൽ പങ്കെടുക്കാൻ സാധിക്കുന്നു. വയനാട് പുൽപള്ളിയിൽ ആണ് താമസം. അച്ചൻ എല്ലാ ദിവ്യബലിയിൽ എന്നെയും എന്റെ കുടുബത്തിൽ ഉള്ള ഭർത്താവ് അജീഷ്, മക്കളായ അലൈന, അലൻ, എയ്ഞ്ചൽ മരിയ, മാതാ പിതാക്കൾ എന്നിവർക്ക് വേണ്ടിയും 🙏🏻ഞാൻ ഇറ്റലിക്ക് പോകുവാൻ ആഗ്രഹിച്ചു പേപ്പർ ഏജൻസിയിൽ കൊടുത്തു 🙏🏻🙏🏻ദൈവഹിതം പോലെ ഭംഗിയായി നടക്കുവാൻ അച്ചൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻മക്കൾ പഠിക്കുകയണ് 🙏🏻🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ട് ആണ് 🙏🏻🙏🏻🙏🏻
@mollyalex9512 ай бұрын
എന്റെ ഈശോയേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ
@minijoseph932 ай бұрын
എന്റെ കർത്താവേ എന്റെ ഈശോയെ എല്ലാം നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആമ്മേൻ ❤❤🙏🏻🙏🏻🌹🌹🥰🥰ദിവസം നൽകിയ അനുഗ്രഹങ്ങൾക്കും kri
@minijoseph45692 ай бұрын
Amen
@BijiMol-y4u2 ай бұрын
എന്നേയുഉം എന്നെപ്പോലുള്ള രോഗികളെ സുഹപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻😭😭
@shyla32092 ай бұрын
Lord have mercy upon my son Aaron complete healing of all health problems and grow spiritually blessings
@holidaytourworldtourworld2542 ай бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@vijayakumarib6582 ай бұрын
എന്റെ ഈശോയെ കാത്തുകൊള്ളണമേ
@holidaytourworldtourworld2542 ай бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@Achussssnest2 ай бұрын
യേശുവേ ഈ മകളുടെ പ്രാർത്ഥന കേട്ടു സാധിച്ചു തരണമേ
@lathap38122 ай бұрын
ആമേൻ ഈശോയേ.❤ പൈശാചിക ബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ😂 അപ്പാ കടയിൽ നല്ല കച്ചവടം നൽകണേ അവർക്ക് കട നടത്താനുള്ള ഉന്മേഷവും ഉണർവും കൊടുക്കണമേ ആമേൻ🙏🌹♥️🙏🌹♥️🙏🌹♥️🙏
@thomasanthony28772 ай бұрын
1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ 2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി 3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ 4 ബിസിനസ് നന്നായി നടക്കുവാൻ 5 കടബാധ്യത മാറി കിട്ടുവാൻ 6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏
@leelammasimonsimon30122 ай бұрын
ഈശോയെ ഒരു പ്രഭാദം കുടി കാണാൻ കൃപ തന്നുതിനു ഒരായിരം നന്ദി ഞങ്ങളെയും മക്കളെ യും ലോകം മുഴുവൻ സമർപ്പിക്കുന്നു താങ്കചായന്റെ ഇറ്റാലിയൻ പേപ്പർ വേഗം തന്ന് നാട്ടിൽ പോകുവാൻ അഖിൽ കാനഡ യിൽ നല്ല ഒരു കോഴ്സ് എടുത്തു പഠിച്ചു നല്ല നിലയിൽ തരണേ അമൽ ബാംഗ്ലൂർ ഈ മാസം നേഴ്‌സ്സിംഗ് പഠിക്കാൻ പോകുവാ നല്ല കുട്ടുകാരെ കൊടുത്തു നന്നായി പഠിച്ചു പാസ്സാക്കി തരണേ മക്കൾ നല്ല സ്വഭാവം ത്തിൽ വളരാൻ എന്നെ കാർത്ത soggiorno എക്സാം പാസ്സാക്കി തന്ന് അനുഗ്രഹിക്കേണമേ ആമേൻ
@savithaanto75432 ай бұрын
ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ... ഉപേക്ഷിച്ചു കളയല്ലേ
ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@linsyajeesh35602 ай бұрын
എന്റെ ഈശോയെ നന്ദി 🙏🏻🙏🏻🙏🏻യേശുവേ നന്ദി 🙏🏻🙏🏻
@baijuponnarijohney96862 ай бұрын
ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️
@pouloseantony88242 ай бұрын
എന്റെ ഈശോയെ എല്ലാ രോഹികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ എല്ലാ ആബാത്തുകളിൽനിന്നും എല്ലാവരെയും കാത്തുകൊള്ളണമേ മാതാവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും അയൽക്കാരെയും എല്ലാ അബാത്തുകളിൽനിന്നും രഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹 🙏
@JaysDasan2 ай бұрын
ഈശോയെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@nessybaby64332 ай бұрын
Alla makkaleyum samarpikkunnu kathu kollaname
@joicevarghese66492 ай бұрын
Amen 🙏 🙏 🙏 🎉🎉🎉
@renjupaul95962 ай бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@meeramanojmeeramanoj15222 ай бұрын
കർത്താവെ കരുണയായിരിക്കണേ 🙏🏽
@SandhyaSebastian-k9u2 ай бұрын
Ante yeshuve ente kudubumthil ante makkalude pyshajikka bundangal Matty jangle dyvasnehathill jeevikkan anugraikane amen 🙏🙏🙏
@josephmt91372 ай бұрын
Thanks to the Priest and the group who offered the Holly mass 👏👏👏👏👏
@annachandy35082 ай бұрын
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
@annammaseban93812 ай бұрын
കർ ത്താവേ, കനിയണമെ🙏🙏🙏
@JessyShaji-p2f2 ай бұрын
യേശു അപ് അനുഗ്രഹിക്കണ് മേ ആമ്മേൻ നി
@BindhuBiju-ct1ff2 ай бұрын
Amme mathava vishnuvitayum kalluvittayum jole kittan prartikana father ❤❤❤
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine എന്റെ eeshoyee എന്റെ പാപങ്ങളും പാപങ്ങളും, papakkadangalym porukkaner
@BiniMahesan-jm4cm2 ай бұрын
Yesuve nandi❤
@JesieAbraham2 ай бұрын
Karthave maganeyum marumagaleyum ormippichu oru kunjine nalghi amugrahikkaname Ammen
@josephmt91372 ай бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@SukruthaSabu2 ай бұрын
എന്റെ ഈശോ എന്റെ എല്ലാം വേദന ഞാൻ ഈശോ ക്കു തരുന്ന എന്റെ ഈശോയെ 😂😂😂😂😂😂
@nessybaby64332 ай бұрын
antte karthave antte vasthuvintte thadasagal Matti tharaname
@thresiammakc88512 ай бұрын
Karthaave karuna thonnaname ❤
@shalotjoseph25432 ай бұрын
My Lord Jesus Christ please touch and bless my Titu and Chinnu and suma
@melvincravi-fs2zc2 ай бұрын
Esoye.ente.makkale.visawsathil.nadathane
@holidaytourworldtourworld2542 ай бұрын
സുനിൽ- റീബ അമൽ- ദിയ ജസ്റ്റിൻ - ദിവ്യ ജോസഫ് - സിനി റെയ്‌മോൻ -അനു അബ്രഹാം - സിമി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ- ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏