Home Solar ☀️ System ☀️ With Out Battery

  Рет қаралды 6,374

KARIMKUNNAM SOLAR

KARIMKUNNAM SOLAR

Күн бұрын

Пікірлер: 17
@vcravind1
@vcravind1 Ай бұрын
Kseb power poyal ongrid use cheyyan pattillallo
@Alphothobi
@Alphothobi Ай бұрын
15kwh with battary solar cost ethra varum
@monipilli5425
@monipilli5425 Ай бұрын
പലരും ക്വാളിറ്റി നോക്കാതെ വില മാത്രം നോക്കുമ്പോൾ ആണ് കൂടുതൽ തട്ടിപ്പിൽ പെടുന്നത് ...ഇപ്പോൾ ബാറ്ററി തന്നെ നിരവധി പേരുകളിൽ വരുന്നുണ്ട് ..എന്നാൽ ഇവരിൽ പലരും സ്വന്തമായി ബാറ്ററി നിർമ്മിക്കുന്നില്ല എന്നതാണ് സത്യം ...പലതും വാങ്ങി കഴിഞ്ഞാൽ പിന്നീടുള്ള സർവ്വീസ് കിട്ടില്ല ...ബാറ്ററി , പാനൽ , ഇൻവെർട്ടർ ,MPPT ഒക്കെ അത്യാവശ്യം നല്ലത് തന്നെ വാങ്ങുന്നതാണ് നല്ലത് ...തുടർച്ചയായി കംപ്ലയിന്റ് വന്നാൽ അത് പരിഹരിക്കുവാനായി നടക്കുന്ന ബുദ്ധിമുട്ട് വേറെ ...നിലവിൽ BLDC ഫാനിന്റെ അവസ്ഥയും ഇത് തന്നെയാണ് ...മിക്കവാറും ഫാനുകൾ എല്ലാം ചെറിയ ഒരു ഇടിമിന്നൽ ഉണ്ടായാൽ തന്നെ തകരാർ ആകും ...പിന്നീട് അത് നന്നാക്കി എടുക്കുവാനുള്ള ബുദ്ധിമുട്ട് ...സീലിംഗ് ഫാനുകൾ അഴിച്ച് ഫിറ്റ് ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് ...
@chirampuramtemple7146
@chirampuramtemple7146 Ай бұрын
താങ്കൾ പറഞ്ഞത് തീർത്തും വസ്തുത വിരുദ്ധമാണ്. നിങ്ങൾ പറഞ്ഞത്സരിച്ച് ഓൺഗ്രിഡ് ചെയ്യുമ്പോൾ പത്ത് പാനൽസീരിസ് ആയിട്ടാണ് കണക്ട് ചെയ്യുന്നത് അപ്പോൾ അവിടെയും ഈ പ്രശ്നം താങ്കൾ പറഞ്ഞതനുസരിച്ച് അവിടെയും സംഭവിക്കുക. ചിന്തിക്കുക ആളുകളെ തെറ്റ് ധരിപ്പിക്കരുത് ഓഫ് ഗ്രിഡാണ് എങ്കിൽ തന്നെ സീരിസ് കണക്ഷനാണ് ചെയ്യുന്നത്
@karimkunnamsolar
@karimkunnamsolar Ай бұрын
ഇതിനുള്ള മറുപടി സംശയങ്ങൾക്ക് ഉത്തരം നൽകുന്ന Video യിൽ വിശദമായ് പറയാം ഒറ്റവാക്കിൽ പറഞ്ഞാൽ തീരത്തില്ല അതുകൊണ്ടാണ്
@chirampuramtemple7146
@chirampuramtemple7146 Ай бұрын
@@karimkunnamsolar ജനങ്ങളെ തെറ്റ് ധരിപ്പിക്കരുത് അത്രയേ ഉള്ളു ഒന്നുകിൽ ശാസ്ത്രീയമായി തെളിയിക്കണം അല്ലെങ്കിൽ പ്രാക്ടിക്കലായി ഉറപ്പുവരുത്തണം അല്ലാതെ വാകൊണ്ട് എന്ത് വേണമെങ്കിലും ആർക്കും പറയാം അതിന് എല്ലാവർക്കും അവകാശമുണ്ടും താങ്കൾക്ക് അനുഭവപ്പെട്ട കാര്യങ്ങൾ പ്രാക്ടിക്കലായി കാണിക്കുക സോളാർ പാനലിനെക്കുറിച്ച് വെക്തമായ പഠിച്ച് ചെയ്തു കാണിക്കണം. ഒരു കമൻ്റ് പറഞ്ഞാൽ അതിനുത്തരം അടുത്ത വീഡിയോയിൽ പറയാമെനു പറഞ്ഞാൽ നിങ്ങളുടെ ചാനലിന് വ്യൂവ്സ് കിട്ടലുമാത്രമാണ് ഉണ്ടാക്കുക ഇവിടെ ഇതിനെക്കുറിച്ച് അറിയാവുന്നവർ ഉണ്ടെന്ന് വിചാരിക്കണം അല്ലാതെ നിങ്ങൾ മാത്രമല്ല ഉള്ളത്. OK
@thomassamuel7626
@thomassamuel7626 Ай бұрын
550W സിംഗിൾ പാനലിൽ എത്ര ബാറ്ററി കണക്ട് ചെയ്യാൻ പറ്റും
@shijothomas8016
@shijothomas8016 Ай бұрын
100Ah
@pscmohanar
@pscmohanar Ай бұрын
200 ah
@ravindranathank4118
@ravindranathank4118 Ай бұрын
Vgood
@vijoshbabu8329
@vijoshbabu8329 Ай бұрын
ഫെയിസ് ബുക്കിൻ്റെ പരസ്യം കണ്ട്. വല്ലവനും ഉണ്ടൊക്കിയ വീഡിയോ കണ്ട്. അത് വാങ്ങാൻ ഓർഡർ നകാൻ മാത്രം തരംതാൾന്ന് പോയി മലയാളികൾ ശരിക്കും സത്യം എന്താണ്. എന്ന് അവർക് അറിയില്ല. അവർക്ക് വേണ്ടത് കുറേ നിറം പിടിപ്പിച്ച നുണകൾ മാത്രം 😂
@georgekuriakose9202
@georgekuriakose9202 Ай бұрын
Onnum ange manasilakunnilla.....
@HamzaA-r2p
@HamzaA-r2p Ай бұрын
എനിക്കുള്ള സംഘ തീർന്നു കിട്ടി ഞാനും ഇത് ആലോചിക്കായില്ല
@abduullanam8636
@abduullanam8636 Ай бұрын
Shitte
@JomonOonnittan
@JomonOonnittan Ай бұрын
Can I get your phone number
Solar☀️ ഇതു വെച്ചാൽ പണി കിട്ടും
21:33
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 16 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,9 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 37 МЛН
Inverter  |   Malayalam  |  Roy  Karimkunnam  Solar
28:58
KARIMKUNNAM SOLAR
Рет қаралды 3,3 М.
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 16 МЛН